Cup kittikazhinj last Abhijit paranju ith avanu maathram ullathallennu, ith ellarkum venditta nnu..... Such a great singer and sweetheart 😍😍 Abhijit 💯💯❣️❣️
This 19-year-old boy is talent personified with music running through his veins. The results giving him the first place and thus winning the contest is fully justified. I'm fully confident he will emerge as a popular playback singer soon and rock the music world. Shabas! Abijeet and may God continue to shower His Blessings on you.
Ith upload cheyyan waiting aayirunnu, aaru paadum ithra tough song ithra cool aayittu, Most deserving one for title 💯❣️ Abhijit nte valya fan aanu njan😍😍
അഭിജിത്തിന്റെ ഈ പെർഫോമെൻസ് എത്ര കേട്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. എനിക്ക് ഈ സീസൺ കാണാൻ കഴിഞ്ഞില്ല. ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത് വളരെ നഷ്ടം തോന്നുന്നു
ഈ പാട്ട് സ്റ്റാർ സിംഗർ ൽ challenge round ൽ നജീം പാടിയാണ് ആദ്യം കേട്ടത്,ശരത് സർ ചോദിച്ചിരുന്നു നീ ഇതുപോലത്തെ പാട്ടൊക്കെ ഇപ്പോഴേ പാടി തീർത്താൽ ഫൈനലിൽ എന്ത് പാടുമെന്ന്, ആരെങ്കിലും ഓർക്കുന്നുണ്ടോ അതൊക്കെ
Amal 👏👏👏👏🌹 Finalsil kacheri round കൊടുക്കണമായിരുന്നു. അതുപോലെ mixed song. ഇവരുടെ മത്സര പെട്ടെന്ന് കഴിഞ്ഞപോലെ തോനുന്നു. എന്തൊക്കെ parannalum idea star singer എന്നാപ്രോഗ്രാമിലേതുപോലെ പല റൌണ്ട്സ് കൊടുക്കാനായിരുന്നു. എല്ലാ റൗണ്ടും ഒരേ പോലെ ഫീൽ cheythirunnu😊
ചില അത്ഭുത പാട്ടുകാരെ കണ്ടിട്ടുണ്ട് അതിൽ പെടുന്ന ആളാണ് അഭിജിത്. ഇതൊക്ക ദൈവം കൊടുക്കുന്ന കഴിവാണ് ❣️👍👍👍All The Best
ഇവൻ winner ആയില്ലെങ്കിലേ അത്ഭുതം ഒള്ളു ❤️
He is
ഇവൻ മറ്റൊരു ഗാനഗന്ധർവ്വൻ.. 💘😻
ഇതുപോലുള്ള നമ്പറുകൾ കേട്ടിട്ടുള്ളത് സോനു നിഗം, ഹരിഹരൻ എന്നിവരിൽ നിന്ന് മാത്രം . അതി മനോഹരം !!!
ശങ്കർ മഹാദേവന്റെ breathless കേട്ടിട്ടില്ലേ
Cup kittikazhinj last Abhijit paranju ith avanu maathram ullathallennu, ith ellarkum venditta nnu..... Such a great singer and sweetheart 😍😍
Abhijit 💯💯❣️❣️
Crct ath kettappo inkk santhosham kond karachilokke vannuu🥰😘♥♥
enikkum
എന്റമ്മോ... കണ്ണ് കിട്ടാതെ ഇരിക്കട്ടെ.. ഒരുപാട് ഉയരങ്ങളിൽ പ്രശസ്തിയിൽ എത്തട്ടെ... ആശംസകൾ...
ഈ song ഒരു reality ഷോയിൽ പാടി കേൾക്കണം ഇന് ആഗ്രഹിച്ചിരുന്നു..
This is too much 😂❤😍
Idea star singer il najeem ee song padiyirunnu. Athu grand finale il aayirunnu ennathu oru co insident aayirunnirikkam. Avar tanne winnersum aayi🥰
@@anish3040 correct
2007 ൽ Najim padiyirunnu winner idea star singer.... Asianet....
ഇത് കേട്ട് പാടാൻ നോക്കുന്ന ലെ ഞാൻ : ആാാ ആ ആാാ ജാ രെയ്
ലെ അടുക്കളയിൽ നിൽക്കണ ഇമ്മ : muzmiyeii... ഇജ്ജ് ആ ആട്ടിന് വെള്ളം കൊട്ത്തീലെ
😑😑😑😑
😆🤣
😂😂😂
🤣🤣🤣🤣
😂😂
🤣🤣🤣
He just 19 yrs.. Bt his singing ❤🔥
Amazing ❤
20 now
@@abhijithajikumar6214 congragulation🥰🥰🥰
@@achuzz...2612 athin enik enthina congratulations🙄😅
@@abhijithajikumar6214 njn orth aa pat padiya ettan ariyunnuu🙈🙈🙈shey sry too😁😁😁
@@achuzz...2612 Ah enik thonni😅🤣
Abhijith..🥰🥰🥰such a talented singer..
Superb performance dear..👏👏👏😘
Congratulations for winning the title ❤🏆U will definitely reach the heights..❤❤❤
This 19-year-old boy is talent personified with music running through his veins. The results giving him the first place and thus winning the contest is fully justified. I'm fully confident he will emerge as a popular playback singer soon and rock the music world. Shabas! Abijeet and may God continue to shower His Blessings on you.
ഇത് എന്തൊരു പെർഫോമൻസ് ആയിരുന്നു...ഉഫ്ഫ് എന്റെ ചേട്ടാ രോമാഞ്ചം😍🥀💕🔥🔥🔥
വാക്കുകൾക്കും അതീതം ......Abhiiiiii 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👌👌👌👌👌👌👌congratzzzz💐💐💐💐💐
No words to explain.... Sucha a magical voice👌
ഇവൻ പാടിയ മാനേ മലരമ്പൻ എന്ന ഗാനം കേട്ടത് മുതൽ തീരുമാനിച്ചിരുന്നു മദിരാശിയിൽ ആണെങ്കിലും ആ അക്ഷരസ്പുടത ഈ പാട്ടിനെ കുറിച്ച് ഒന്നും പറയാനില്ല🙏🙏🙏🙏🙏🙏🙏
Abhijith polichadukki🥰🥰🥰🤗🤗.... Orupad uyarangalil ethaan sadhikkatte🙌
Devasabhathalam padi കേട്ടപ്പളെ തോന്നി ഇവൻ pwoli anu
Goosebumps while listening to u Abhijith💕💕💕 U r toooo talented💓 Keep on singing.... Well deserved victory😘
Most awaited performance. Very talented boy
Ith upload cheyyan waiting aayirunnu, aaru paadum ithra tough song ithra cool aayittu, Most deserving one for title 💯❣️ Abhijit nte valya fan aanu njan😍😍
Good
Tough pattukal cool ayi chirichondu padunnu.....❤️
He create heavenly atmosphere ✨
Arhicha Vijayam 🤗🤗😍😍 Abhii..🥰🥰😘😘
Amazing singing Abhijith. Blessed parents. A ammayude mukhathe santhosham kando :)
Finallil vanna naalu perkkum congratulations👏👏❤️
Njan inn aanu ee video kanunne.... Superrrrr💫💫💫💫 ethra thavana kandu enn ariyillla.....Athraykkum ishttapettu
ഇത്രേം നല്ല ഒരു song കേട്ടിട്ട് dislike അടിച്ചവരെ, എന്റെ പൊന്നോ കഷ്ടം
You are amazing Abhijith iam so proud of you ❤️❤️❤️
Ee song ithra perfect ayit stage il padunnath adymayitta kelkkunne😍
Melting voice🥺✨💋🙈💖🌍🖇️
Fantastic performance by Abhijit 👏🏻. He deserved to be the winner 🥇
വിജയിയായ അഭിജിത്തിനും, റണ്ണർഅപ് ശ്രീലക്ഷ്മിക്കും ആശംസകൾ💐💐
അഭിജിത് ആണല്ലേ വിജയി അറിയാൻ കാത്തിരിക്കുവായിരുന്നു സമാദാനമായി
@@manjusajeev1978 yes
Avan thakartu
Grand finale yil
Sreelakhmi also
Abhiyetan ozhich bakki moonnuperkkum seconda but anganeyoru sthanam undarnel sreelekshmi chechikk koduthene enneyullu bakki moonnuperum 2ndaa
@@manoop66 haa.. Athe.. Anganeyaa
Woahh !! Stunning performance man.!
Toughest beat in this is sung in such an Ease! Kudos 👌
3:28 മുതൽ..... ന്റെ മോനെ💥💥💥✌🏻️
Yes. Cut cheyyathe padi.. Breath control👌🏻. Oru rekshayillaa
One of the most difficult song🙌 sonu nigam😍
Wow.... excellent...out standing performance...
Such a talented guy♥️😍magical voice♥️♥️
Abhijit ❤️😘🔥🔥🔥wow...great singer
No words ❤🎵amazingly talented
What a Performance 🤗👍
Amazing singer 😍😍😍👏👏👏🌹🌹🌹 congrats Abhi 👏👏
Abhiiiiii😍😍😍😍😍😍😍😍😍😍😍
😊
3:28 level 🔥
abhijith ...... i am a big fan of you ....
Congrats അഭിജിത് and ശ്രീലക്ഷ്മി
No words abhijith😊sprb sprb sprb
Ee season Grand finaleyil arhikkunna aalkku kittiyathil santhosham.
You deserved the title ❤️👏👏👏👏👏
Abhikuttan 🥰🥰🥰💞💞💞💞❤❤❤❤👌👌👌👌👌👌
ഇതിൽ കൂടുതൽ എന്ത് തരാനാ 😍😍
Waiting aayrnu...BIG BIG BIG FAN💙💙💙💙💙❤❤❤❤❤❤❤
Ssuperrr....heavenlyyyyyyy👍👍👍👍👍👍👍👍👍
Abhijit ♥️😍
Abijith👏👏👏👌👌
മധുചേട്ട ഒർജിനൽ വയലിനെ വെല്ലുന്ന പ്രകടനം
Abhijith poliiiii
Endh adipwoliyaaya Onh paadnath.... mashaallah 🥰
Enta mone ❤️❤️❤️👌
അഭിജിത്തിന്റെ ഈ പെർഫോമെൻസ് എത്ര കേട്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. എനിക്ക് ഈ സീസൺ കാണാൻ കഴിഞ്ഞില്ല. ഞാൻ ഇപ്പോഴാണ് ഇത് കാണുന്നത് വളരെ നഷ്ടം തോന്നുന്നു
അടുത്ത ഗാനഗന്ധർവൻ അഭിജിത്ത് .അത്ര കഴിവാണ് ഈ കുട്ടിക്ക് . ആരുടേയും കണ്ണുതട്ടാതിരിക്കട്ടെ അസാധ്യ കഴിവ്
Abhi❤️❤️❤️
അമേസിങ് സിംഗർ.
I am big fan for you abhijith 💓💓
Goosebumps 😍😍
Abhijith super
Talent❤️
Baby you are blessed Abhijith
What a voice 🌝
Najeem Arshad nte performance oorma vanna aarelm undo.... 💖💖
Undu 😍😍😍
Wowwww ♥️♥️♥️♥️
Just beautiful 😍
My favourite song ❤️❤️❤️
Graceful singing😍 SPB slim aaya pole thonni🤔
Today Feb8 2022.Still I watch this💙
Amazing !!!!
My god... 😍
അഭിനന്ദനങ്ങൾ അഭിജിത്ത് 🙏🙏🙏🙏🙏🙏
Amazing❤️❤️❤️😮
Episode 96 ഈ അടുത്ത കാലത്ത് എന്നെങ്കിലും ഇടുമോ.? 🥲
Manorama max ill nokkee. Pay cheyyathe kanam
Abhijith thannae winner aavum thudakathil thannae manasilayi spb sir polae
ഈ പാട്ട് സ്റ്റാർ സിംഗർ ൽ challenge round ൽ നജീം പാടിയാണ് ആദ്യം കേട്ടത്,ശരത് സർ ചോദിച്ചിരുന്നു നീ ഇതുപോലത്തെ പാട്ടൊക്കെ ഇപ്പോഴേ പാടി തീർത്താൽ ഫൈനലിൽ എന്ത് പാടുമെന്ന്, ആരെങ്കിലും ഓർക്കുന്നുണ്ടോ അതൊക്കെ
നജീം ഫൈനൽ l alle padiyath?
@@Lover_1431 final cherth 2 thavana padi
Najeem final il aanu padiyath🙄
Ààààaà@@Lover_1431
super4 teams are super
Awesome ❣️❣️
Best of luck for your bright future
Abhijit such a great singer ❣️ He deserves more fan base 💯💯
True ❤
Yes❤️
അതേ but അതിലൊന്നും കാര്യമില്ലല്ലോ അവസരങ്ങൾ കിട്ടുന്നുണ്ടോന്നു ഉള്ളതല്ലേ 🤗
@@motherofacuteboy9147 ennalum pala singer ne kaal talent undayittum fan base kuravan ath kaanumbol cheriya sangadam
@@രാജാവ്-ഠ3മ അതിലെനിക്കും സങ്കടം ഉണ്ട് 😔
Amal 👏👏👏👏🌹
Finalsil kacheri round കൊടുക്കണമായിരുന്നു. അതുപോലെ mixed song.
ഇവരുടെ മത്സര പെട്ടെന്ന് കഴിഞ്ഞപോലെ തോനുന്നു.
എന്തൊക്കെ parannalum idea star singer എന്നാപ്രോഗ്രാമിലേതുപോലെ പല റൌണ്ട്സ് കൊടുക്കാനായിരുന്നു.
എല്ലാ റൗണ്ടും ഒരേ പോലെ ഫീൽ cheythirunnu😊
Yes ivar round nte kaaryathil moshamaanu sa re ga ma pa okke kandille enthokke round kalaanu konduvannath💖💖pinne challenge round, angane orupaadu and ivde team thammil maathrame duet ullu ennm oree pole🥴puthiya puthiya nalla combo s kandu pidikkamaayirunnu oree aalkkar thanne 3 duet vare cheythittund athinu pakaram team change cheyth duet okke nokkamaayirunnu🥴
Amazing❣️
Your amazing
May generations bow your voice
Kashnam edal avasanippikkarayenkl kazhinja azhachayilathenklum onn upload cheyyoo mama
Number 1
Uyyo 🔥🔥
ഈ പാട്ട് നജീം അര്‍ഷാദ് പാടിയത്,,,ഇഷ്ടം
Originally By the legend Sonu Nigam
Touch wood 🤏
Super🥰🥰
പണ്ട് najiminu കപ്പ് നേടികൊടുത്ത പാട്ട്
❤❤🙌🙌🙌🙌
...............❤️❤️❤️
❤❤😍
👍👍👍🙏