എത്ര പ്രാർത്ഥിച്ചിട്ടും നടക്കാത്ത നിയോഗങ്ങൾ ഈ ആരാധനയിലൂടെ അമ്മ ഇന്ന് സാധിച്ചു തരും

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 125

  • @ValsalaSarassan
    @ValsalaSarassan 12 часов назад +6

    അമ്മേ ഇന്നലെ ഞാൻ ഒരു സ്വപ്നം കണ്ടു സ്കൂളിൽ നിന്നും വരുന്ന ഒരു മകൻ അമ്മേ എന്റെ മോന്റെ മകൻ എന്നു ഞാൻകണ്ട്..... അമ്മേ 10 തീയതി മുതൽ 25 തീയതിവരെ date വെച്ച് ഞാൻ ഉപവാസത്തിൽ ആയിരുന്നു

    • @ajisuma4495
      @ajisuma4495 8 часов назад +1

      അമ്മേ എന്റെ മനസ്സിൽ ക ട ഭാരം മൂലം മ ന സ് തു ളു മ്പുന്ന് അമ്മേ എന്റെ മ നസിന് സമാ ദാ നം ത ന്ന് അനു ഗ്ര ഹി ക്ക ണ മേ അമ്മേ അ വ രു ട് ആ ദാ രം അ വ ര് പറഞ്ഞ സമയം ത ന്നെ എ ടു ത്ത് കൊ ടു ക്കു വാ ൻ അമ്മ കനി യ ണ മേ എന്റെ കു ടു മ്പ ത്തെ അമ്മ കാ ത്ത് കൊ ള്ള ണ മേ

    • @GirijaAmbu
      @GirijaAmbu 3 часа назад

      Amen

  • @maryvarghese1013
    @maryvarghese1013 5 часов назад

    അമ്മേ മാതാവേ' എൻ്റെക്കളുടെ ദൈവത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കണമേ. എല്ലാ വിധത്തിലും അൻഗ്രഹിക്കണമേ അമ്മേ

  • @thresij505
    @thresij505 10 часов назад +1

    അമ്മേ മാതാവേ കാരുണ്യ പ്രവർത്തികൾ ചെയ്യാൻ എനിക്കു വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണമേ

  • @susanmichael3017
    @susanmichael3017 4 часа назад

    അമ്മേ മാതാവേ എത്രെയും പെട്ടന്ന് തടസ്സങ്ങള് മാറ്റിതരണേ എന്റെ പ്രാർത്ഥനയ്ക്കെ ഉത്തരം തരണേ 🙏🙏🙏

  • @ShibuPg-h6l
    @ShibuPg-h6l 7 часов назад

    അമ്മേ പരിശുദ്ധ അമ്മേ എന്റെ എല്ലാനിയോഗവും അമ്മുയുടെ തിരുസനിതിയിൽ സമർപ്പിക്കുന്നു അമ്മ സീകരിച്ചു സാധിച്ചു തരണ്ണമേ വീട്ടിന്റ പെർമിറ്റ്‌ പെട്ടന്ന് പാസ്സാക്കി തരണ്ണമേ എല്ലാം എന്റെ അമ്മയുടെ സാനിധിയിൽ സമർപ്പിക്കുന്നു അമ്മ എല്ലാം സാധിച്ചു തരും അമ്മേ മാതാവേ കാത്തു കൊള്ളാണ്ണമേ അമ്മേ 🙏

  • @beenajoshy4859
    @beenajoshy4859 10 часов назад +1

    അമ്മേ..... മാതാവേ.... ഞങ്ങളുടെ സ്ഥലം തരംമാറ്റത്തിന് കൊടുത്തിരിക്കുന്നത് എത്രയും പെട്ടെന്ന് ശരിയാക്കി തരണേ കൈവിടരുതേ മാതാവേ.... ആമേൻ 🙏🙏🙏

  • @molyjose-w2p
    @molyjose-w2p 7 часов назад

    പരിശുദ്ധ അമ്മേ നീ ക്രിസ്മസ് ആയിട്ട് എൻറെ മക്കളുടെ എല്ലാ രോഗങ്ങളും മാറ്റി തരണേ

  • @lelammaabraham2234
    @lelammaabraham2234 17 минут назад

    അമ്മേ എൻ്റെ മോന് നല്ല ഒരു തുണയെ കിട്ടാൻ പ്രാത്ഥിക്കണമേ ആമേൻ🙏

  • @molyjose-w2p
    @molyjose-w2p 7 часов назад

    പരിശുദ്ധ അമ്മയെ എൻറെ എൻറെ വിശ്വാസത്തിന് എൻറെ വിശ്വാസത്തിന് ജ്വലിപ്പിക്കാൻ അമ്മ പരിശുദ്ധാത്മാവിനെ അനുഗ്രഹം എന്നെ അഭിഷേകം ചെയ്യണമേ

  • @thresij505
    @thresij505 10 часов назад

    അമ്മേ മാതാവേഎന്റെ രണ്ട് മക്കൾക്കും സർക്കാർ ജോലി ലഭിക്കുന്നതിനു വേണ്ടി സമർപ്പിക്കുന്നുഅമ്മേ കൃപാസന മാതാവേ മാദ്ധ്യസ്ഥo അപേക്ഷിക്കണമേ.

  • @achammamathew1644
    @achammamathew1644 11 часов назад

    അമ്മ മാതാവേ ഞങ്ങളുടെ ചിന്തകൾ എല്ലാം അമ്മയുടെ തൃപാദത്തിൽ വച്ചു തരുന്നുഅമ്മയക്കു തിരുക്കുമാരനും ഇഷ്ടമുള്ളത് മാത്രം നടത്തി തരണേ

  • @premyjos
    @premyjos 10 часов назад +1

    Amme ഇന്നത്തെ ദിവസം എല്ലാവരും സന്തോഷമാകും പ്രാർത്ഥനയോടും കൂടെ കൊണ്ടാടാൻ എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ aamen🙏🙏

  • @4bilaxhhh
    @4bilaxhhh 12 часов назад

    അമ്മേ എന്റെ ജോലി കാര്യവും ഭർത്താവിന് ജോലിയും മക്കളുടെ പഠിപ്പും ആങ്ങളയുടെ കാര്യവും അമ്മയുടെ അസുഖവും മാറ്റി തരണേ അമ്മേ

  • @somyraju6008
    @somyraju6008 8 часов назад

    അമ്മേ മാതാവേ എൻറെ മോനെ അഡ്വക്കേറ്റ് എക്സാമിന് പാസാക്കി തരേണമേ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ എൽഎൽഎം അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ അങ്ങയുടെ സാക്ഷിയാക്കി തീർക്കണമേ അനുഗ്രഹം തരേണമേ എന്ന് അപേക്ഷിക്കുന്നു

  • @ShibuPg-h6l
    @ShibuPg-h6l 7 часов назад

    അമ്മേ പരിശുദ്ധ അമ്മേ അപ്പച്ചനും അമ്മച്ചിയും ആന്റിയും സന്തോഷത്തിലും സമാധാനത്തിലും കഴിയുവാൻ അമ്മ ആ മക്കളെ അനുഗ്രഹിക്കണ്ണമേ അമ്മേ മാതാവേ കൂടെ എപ്പോഴും ഉണ്ടാകണ്ണമേ അമ്മേ മാതാവേ 🙏

  • @sobhanamohankumar3021
    @sobhanamohankumar3021 13 часов назад +2

    മാതാവേ എന്റെ കടബാധ്യത തീർത്തു തരണേ എനിക്ക് കിട്ടാനുള്ള ക്യാഷ് എല്ലാം തിരിച്ചു കിട്ടണേ

  • @maryvarghese1013
    @maryvarghese1013 5 часов назад

    അമ്മേ ഞങ്ങളുടെ വീടിൻ്റെ പണി ഈ വർഷം തന്നെ വൃത്തിയാക്കി തരണമേ അമ്മേ അഗ്രഹിക്കണമേ

  • @RajiK-zt6eu
    @RajiK-zt6eu 3 часа назад

    അമ്മ മാതവേ എന്റെ വിഷയത്തെക്കൾ എന്റെ യേശുവിനെ സ്തുതിച്ചരാധിക്കാൻ ഞങ്ങൾക്ക് കൃപ തരണം അമ്മേ 🙏അമ്മേ ഞാൻ ഉടമ്പാടിയിൽ എഴുതി സമർപ്പിച്ച നിയോഗങ്ങളെ അമ്മ ഏറ്റെടുത്തു ദൈവപുത്രനോട് അപേക്ഷിച്ചു എനിക്ക് സാധിച്ചു തരണം അമ്മേ 🙏എന്റെ മകൾ ആതിരചിങ്കിയെ ഈ പ്രേമത്തിൽ നിന്നും പിന്മാറ്റി തരണം അമ്മേ 🙏എന്റെ മകൾ ആതിരച്ചിങ്കി ഞങ്ങൾ പറയുന്ന വിവാഹത്തിന് സമ്മതിക്കണം അമ്മേ 🙏എത്രയും പെട്ടെന്ന് എന്റെ മകളുടെ വിവാഹം നടത്തി കൊടുക്കാൻ എന്നെ അനുവദിക്കണം അമ്മേ 🙏അമ്മേ എന്റെ മകൾ എത്രയും പെട്ടെന്ന് എന്നെ അമ്മയെന്നു വിളിപ്പിക്കണം അമ്മേ 🙏എന്റെ മകൾ ആതിരച്ചിങ്കിയുടെ വിവാഹം കഴിയുന്നതിനു മുമ്പ് സുബിൻജിക്കു ഗൾഫിൽ നിന്നും ഈ ദേശത്തു വരരുത് അമ്മേ 🙏അമ്മ അവനെ ഈ ദേശത്തു വരാൻ അനുവദിക്കരുത് അമ്മേ 🙏സുബിഞ്ചിക്കുവിനെ ഗൾഫിൽ തന്നെ നിർത്തണം അമ്മേ 🙏എന്റെ മക്കൾക്ക്‌ ഓരോ ജോലി കൊടുത്തു സഹായിക്കണം 🙏അമ്മേ എനിക്ക് അടുത്ത ഉടമ്പടി സന്തോഷത്തോടെ വന്ന്‌ പുതുക്കാൻ കഴിയണം അമ്മേ 🙏

  • @daniviju339
    @daniviju339 8 часов назад

    അമ്മേ മാതാവേ എൻ്റെ ഭർത്താവിനെ സുഖപ്പെടുത്തണമേ

  • @ValsalaSarassan
    @ValsalaSarassan 12 часов назад

    അമ്മ മാതാവേ ഈ ക്രിസ്മസ് ദിവസം ഞാൻ അപേക്ഷിക്കുന്നു അടുത്ത വർഷം ഈ ദിവസം എന്റെ ഭവനത്തിൽ ഒരു കുഞ്ഞ് ഉണ്ടായിരിക്കണേ കൃപ നൽകണേ ആമേൻ 🙏🙏🙏🙏ഹാപ്പി x'mas......

  • @molyjose-w2p
    @molyjose-w2p 7 часов назад

    എല്ലാ പ്രശ്നങ്ങളും അറിയുന്ന മാതാവേ എൻറെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരണേ അമ്മയ്ക്ക് അല്ലാതെ വേറെ ആർക്കും എന്നെ സഹായിക്കാൻ പറ്റില്ല അമ്മേ അമ്മയുടെ മകനോട് പറഞ്ഞു എൻറെ കുടുംബത്തെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് തരണേ

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 11 часов назад

    അമ്മേ മാതാവേ ഞാൻ ഒരുപാട് മനസ് വേദനിക്കുന്നുണ്ട് എനിക്ക് വയ്യ അമ്മേ ഇങ്ങനെ ജീവിക്കാൻ ഞാൻ മനസ് അറിഞ്ഞ് എൻ്റെ കഴുത്തിൽ താലി കേട്ടിയ എൻ്റെ ചെട്ടായിനെ ഞാൻ സ്നേഹിച്ചിട്ടും എന്നേ മനസിലാക്കുന്നില്ല എൻ്റെ ചെട്ടായിടെ സ്നേഹം എനിക്ക് കിട്ടണേ കരുതലും ഒരു ഭർത്താവിൻ്റെ എല്ലാ കടമകളും എൻ്റെ ചെട്ടായി എൻ്റെ അടുത്ത് നിറവേറ്റി തരണേ അമ്മേ😭😭😭😭😭😭😭🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @jijatom5556
    @jijatom5556 7 часов назад +1

    അമ്മേ ഞങ്ങളുടെ കുടുംബത്തെയും മകനെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @susanmichael3017
    @susanmichael3017 4 часа назад

    അമ്മേമാതാവേ സ്പീഡ്പോസ്റ്റ്‌ അയച്ച ലെറ്റർ എത്രെയും പെട്ടന്ന് അവിടെ കിട്ടുവാൻ കണിയാണമേ 🙏🙏🙏

  • @athiraa9112
    @athiraa9112 10 часов назад

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ 😭 അമ്മേ മാതാവേ എനിക്ക് ഒരു ഭവനം തന്നു അനുഗ്രഹിക്കണമേ 🙏 അമ്മയുടെ പ്രേതിക്ഷികരണത്തിനു സാക്ഷി അക്കണമെ❤

  • @divyapaarpidam2436
    @divyapaarpidam2436 8 часов назад

    എന്റെ പരിശുദ്ധ അമ്മേ..
    ന്റെ ജോലിക്കാര്യം ഈ മാസം തന്നെ അപ്പോയ്ന്റ്മെന്റ് ലെറ്റർ കിട്ടി ജോലിയിൽ പ്രവേശിക്കാൻ സാധിക്കണമേ. അവിടുത്തെ കൃപ ഉണ്ടാവണേ 🙏. ദൈവപുത്രൻ പിറന്ന ഈ ദിവസം തന്നെ ഒരു പോസിറ്റീവ് മറുപടി കമ്പനിയിൽ നിന്നും കിട്ടാൻ അനുഗ്രഹിക്കേണമേ. 🙏
    അമ്മേ സ്തുതി.. കർത്താവായ പൊന്നുതമ്പുരാനെ സ്തുതി 🙏

  • @MinivijayanVijayan
    @MinivijayanVijayan 9 часов назад

    അമ്മേ പരിശുദ്ധമ്മ എന്റെ ഉടമ്പടി പുതുക്കുന്നതിനു മുൻപ് എന്റെ മക്കൾക്ക് നല്ല ഒരു വിസാ തന്ന് എത്രയും പെട്ട ന്നു ഈശോയും മാതാ വും അനുഗ്രക്കേണമേ

  • @molyjose-w2p
    @molyjose-w2p 7 часов назад

    പരിശുദ്ധ അമ്മയെ എൻറെ ഒടിഞ്ഞ കൈയുടെ വേദന ദേഹം മുഴുവൻ വരാമല്ലോ അമ്മേ ഒന്നു മാറ്റി തരണേ ഞാൻ കഷ്ടപ്പെടുകയാണ് അമ്മേ കഷ്ടപ്പെടുകയാണ് അമ്മയെ കനിവ് തോന്നണേ

  • @SajinimolSaji
    @SajinimolSaji 11 часов назад

    എൻറെ മാതാവേ എൻറെ പാക്കിംഗ് സെക്ഷൻ തിരിച്ചു വേടിച്ച് മാതാവേ ആ മോനോട് മാതാവ് സംസാരിക്കണം മാതാവേ വല്ലാത്തൊരു വിഷമത്തിലാണ് ഞാൻ എന്നോട് കരുണ കാണിക്കണമേ മാതാവേ ഒരുപാട് പറയാനുണ്ട് മാതാവ്

  • @bindhureji1040
    @bindhureji1040 11 часов назад +1

    Amme enne kadafarathinnu reshikkane amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShibuPg-h6l
    @ShibuPg-h6l 7 часов назад

    അമ്മേ മാതാവേ നന്ദി നന്ദി 🙏

  • @anniezachariah9017
    @anniezachariah9017 Час назад

    Parissudha parama Divyakarunyathinu enneravum Aradhanayum sthuthiyum pukazhchayum undayirikkatte Amen 🙏

  • @molyjose-w2p
    @molyjose-w2p 7 часов назад

    എൻറെ മാതാവേ എൻറെ വിൽക്കാനുള്ള സ്ഥലം എത്രയും പെട്ടെന്ന് തെറ്റ് എനിക്ക് കാശ് തരണേ അമ്മേ തരണേ അമ്മേ

  • @RajanKE-c5f
    @RajanKE-c5f 9 часов назад

    അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ ഇപ്പോഴുള്ള അവസ്ഥാ അറിയുന്ന ഈശോയേ മാതാവേ കൃപ ചെയ്യണമേ സഹായിക്കണമേ അനുഗ്രഹിക്കണമേ ഈശോയേ മാതാവേ അങ്ങയേ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @molyjose-w2p
    @molyjose-w2p 7 часов назад

    പരിശുദ്ധ അമ്മയെ പോപ്പുലർ കാർ തട്ടിക്കൊണ്ടുപോയ എൻറെ പണം അമ്മയെ തിരിച്ചു വാങ്ങിച്ചു തരണേ അമ്മേ ഞാൻ കഷ്ടപ്പെടുകയാണ് അമ്മേ അമ്മ ചോദിച്ചാൽ അമ്മയുടെ ഇടപെടൽ അമ്മയെ ഇടപെടണം

  • @Sindhiu
    @Sindhiu 9 часов назад +1

    Sindhu🙏❤️🙏❤️🙏❤️🙏

  • @JessyGopakumar
    @JessyGopakumar 8 часов назад

    Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️

  • @molyjose-w2p
    @molyjose-w2p 7 часов назад

    എൻറെ എൻറെ വിശ്വാസക്കുറവ് എൻറെ അലസതയും കൊണ്ടാണ് മാതാവേ എനിക്ക് സാക്ഷ്യം പറയാൻ പറ്റാത്തത് എനിക്ക് സാക്ഷ്യം പറയാനുള്ള അനുഗ്രഹം കിട്ടാത്തത് അക്കാര്യത്തിൽ അമ്മയുടെ പഠനം അമ്മേ എന്നെ വിശ്വാസത്തിൽ ഉറപ്പിക്കണമേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും മോചനം തരണേ

  • @bijunp9411
    @bijunp9411 10 часов назад

    അമ്മേ...... മോളെ കാക്ക ണ്ണമേ..... അമ്മയ്ക് സമർപ്പിക്കുന്നു 😢😢😢😢

  • @aleenaanish3427
    @aleenaanish3427 9 часов назад

    മാതാവേ പൊന്നുന്x Mas Exam ന് നല്ല മാർക്ക് കിട്ടുന്ന മേ. അതിന് അവളെ അനുഗ്രഹിക്കണമേ

  • @SunilB-k6c
    @SunilB-k6c 11 часов назад

    ആമേൻ ദൈവമാതാവേ എന്നിലെ തടസസങ്ങൾ നീക്കി എൻ്റെ ജീവിതം മഹത്വം നിറക്കണമേ പുതിയ വർക്ക് നല്കി തൊഴിൽ മേഖല ഉയർത്താൻ പ്രാർത്തിക്കണമേ❤❤❤

  • @MJMJohn
    @MJMJohn 11 часов назад

    അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
    അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @salystephan6162
    @salystephan6162 5 часов назад

    അമ്മേ ജനുവരി മാസം ഞങ്ങൾക്ക് അനുഗ്രമായിത്തീരട്ടെ

  • @RincyShaji-q4s
    @RincyShaji-q4s 10 часов назад

    ഉണ്ണിശോയുടെ പിറവി ദിനത്തിൽ അമ്മ ഒരു സൈക്കിൾ സമ്മാനം കിട്ടി 🙏തിരുകുടുംബത്തിന് നന്ദി 🙏

  • @remarajanrema1706
    @remarajanrema1706 13 часов назад

    അമ്മേ പരിശുദ്ധ മാതാവേ എന്റെ മകന്റെ ഇന്നലെ സംസാരിച്ച വിഷയം സാധിക്കണേ ആമേൻ 🙏🙏🙏🙏

  • @georgekuttymathew8728
    @georgekuttymathew8728 5 часов назад

    ആമേൻ . യേശുവേ നന്ദി. ആരാധന...

  • @sakannapee2690
    @sakannapee2690 7 часов назад

    അമ്മേ🙏🙏🙏🙏🙏🙏 അനുഗ്രഹിക്കുമാറാകട്ടെ

  • @devikaprasad6574
    @devikaprasad6574 6 часов назад

    കൃപാസന അമ്മ മാതാവേ ദേവുക്കുട്ടൻ പുതിയ കലണ്ടറിൽ Date എഴുതിയിട്ട് ഡയറിയിലും Date എഴുതിയിട്ട്. എൻ്റെ എല്ലാ അസുഖങ്ങളും ഒക്കെ മാറ്റി തരണം കൃപാസന പ്രസാദവരമാതാവേ

  • @josep5606
    @josep5606 6 часов назад

    അമ്മേ കൃപാസനം പ്രസാദവരമാതാവേ ഉപജീവനമാർഗ്ഗം നഷ്ടപെട്ടിട്ട് ഇന്ന് 13 ദിവസം

  • @alphosphilip3677
    @alphosphilip3677 12 часов назад

    Thamburaane njangalude kudumbathil allareyum saadhanathil niracjenname.......Ange parishudhathmavinte njangale nirackenname❤❤❤❤❤❤

  • @shinyjohnson4257
    @shinyjohnson4257 4 часа назад

    Ente amme ente makane nalla job nalki anugrahikkaname Amen 🙏🙏🙏

  • @Sharlin-q2z
    @Sharlin-q2z 9 часов назад

    അമ്മ എന്റെ കുടുംബത്തെ anugreheekane🙏🙏🙏

  • @deepthisudhi3630
    @deepthisudhi3630 12 часов назад

    മാതാവേ കടയുടെ ലൈസൻസ് കിട്ടാൻ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻

  • @Johannandrananvlog
    @Johannandrananvlog 6 часов назад

    കല്യാണം എത്രയും പെട്ടെന്ന് എന്റെ മോന്റെ കല്യാണം അടുത്ത് തന്നെ എത്രയും പെട്ടെന്ന മാതാവ് ഏറ്റെടുക്കണം 🙏🙏🙏🙏

  • @sminuponnu7674
    @sminuponnu7674 12 часов назад

    മാതാവേ എന്റെ ഗർഭവസ്ഥയിൽ ഉള്ള കുഞ്ഞിനെ കാത്തോണേ

  • @prasannashynibhavan4771
    @prasannashynibhavan4771 21 час назад +1

    ആമേൻ🙏🙏🙏🙏🙏 ❤️❤️❤️❤️❤️❤️

  • @achammamathew1644
    @achammamathew1644 11 часов назад

    എൻ്റെ അമ്മ മാതാവേ എൻ്റെ മോൻ്റെ ഓഫർ ലറ്റർ താമസിക്കുകയാണ് അമ്മയ്ക്കും തിരുക്കുമാരനും ഇഷ്ടമാണെൽ അത് ശരിയാക്കി തരണേ അമ്മ തിരുക്കുമാരനോട് മോൻ്റെ കാര്യം പറയണേ

  • @Sajiniroy-v6c
    @Sajiniroy-v6c 6 часов назад

    Amme.mthave.ente.makan.roshane.anugrahickaname.avané.arive.koduckaname.aamen❤❤❤

  • @MayaNatesan-i1x
    @MayaNatesan-i1x 12 часов назад

    Amme madave ammede pratheeshkaranathenu sakshiyakkename 🙏🙏🙏

  • @shylajashajishylajashaji3747
    @shylajashajishylajashaji3747 11 часов назад

    Amme Ente Madave Anugrahikkaname🙏🙏 Hallelyya Ammen amme n😢😢😢 Karthave Aviduthe SKshi Akki Mattaname Karthavine Elppikkunnu😢😢😢

  • @rajianeesh5293
    @rajianeesh5293 7 часов назад

    Amma joseph achan കാത്തുകൊള്ളണമേ

  • @annemelawrence6381
    @annemelawrence6381 9 часов назад

    Amma mathavae My son and sheeja Johnson family Lief full give good advice health insurance care All give family vacation Amma Jesus amen amen Amen hallelujah amen hallelujah amen hallelujah amen

  • @anuhubert5404
    @anuhubert5404 12 часов назад

    Amen 🙏🏻

  • @SathySurendran-m6p
    @SathySurendran-m6p 9 часов назад

    Ente eshoye ente molude urein 24manekkur ammamathave nallaresalet tharane ammakkude varane 🙏

  • @Sheeja-s3g
    @Sheeja-s3g 8 часов назад

    Amme anugrahikaename❤️🙏🙏🙏🙏

  • @RajiVidhya-g5u
    @RajiVidhya-g5u 4 часа назад

    അമ്മയുടെ നിയോഗം

  • @VIJAYANKumar-l8i
    @VIJAYANKumar-l8i 7 часов назад

    Amen

  • @SheebaKK-to2tx
    @SheebaKK-to2tx Час назад

    Amme parisudha amme ente makante kadaghal vittan Oru margham kannichu thane avane amma anughrehikanname

  • @mollyjose2282
    @mollyjose2282 5 часов назад

    Amme mathave pray for my family and my special intentions

  • @sheejajose2929
    @sheejajose2929 2 часа назад

    Amme mathave yathrayil okke koode erikkane amme

  • @LissyThomas-d1m
    @LissyThomas-d1m 4 часа назад

    Amma anta alla niyoganglum Vagas sadikkan Krupa tharana Amma.jan tensionil.anu Amma ee30th nu munpu 30000rs.venam business nu vandi.krupa tharana Amma.❤

  • @AgastiMj-xb2kv
    @AgastiMj-xb2kv 9 часов назад

    Ammayude prakrhyaksheekranarhinte sakshiyakkane

  • @LisyTT-q8h
    @LisyTT-q8h 6 часов назад

    എന്റെ അമ്മയുടെ വീടിനെ ജപതി ഈമാസം 31ാം തിയ്യതികളിൽ ഒന്നര ലക്ഷം രൂപ പലിശ അടക വാൻ അമ്മ ഇടപ്പെട്ട് അടക്കാൻ ഒരു വഴി കാണിച്ച തരണെന്ന് പ്രാർത്ഥിച്ചു അതിന്റെ ഫലമായി ഇന്നലെ ആ തുക അടക്കാൻ സാധിച്ചു അമ്മേ അങ്ങയോ നന്ദി പറയുന്ന

  • @sindhuprakash3712
    @sindhuprakash3712 9 часов назад

    അമ്മയേ ഞാൻ ഒരു സ്വപ്നം കണ്ടു ഞാൻ പള്ളിയിൽ വന്നപ്പോൾ അച്ചൻ എനിക്ക് ഒരു പച്ച കളർ ഉള്ള ലഡു തന്നു അതിന്റെ അർത്ഥം പ്രത്യാശ കൈവിടരുത് എന്നുള്ളതാണെന്ന് ഞാൻ വിശ്വസിക്കുന്നു

  • @SheebaKK-to2tx
    @SheebaKK-to2tx Час назад

    Amme parisudha amme ente makalum avallude barthavum thamil pirinju nilkukayanne avare thamil onipikenname parisudha mathave avare anugrahikanname

  • @sarithaabilash7562
    @sarithaabilash7562 9 часов назад

    Ammeanugrahikaname

  • @RejaniRejani-b7k
    @RejaniRejani-b7k 7 часов назад +1

    Only daughter Malootty.r is brain tumour um Spinal cord tumor um anu.makalkku kalinte balakkuravu mattuvan viduthal labhikkuvan prarthikkane. Jaggal mamodisa swekarichu e viswasathil thudarum jeevikkuvan prarthikkane prarthikkane

  • @LeelammaMathew-qu2wh
    @LeelammaMathew-qu2wh 11 часов назад

    Amme nangludu financial problem matti tharane Amme 🔮🔮❤️🔮🔮

  • @geethadevadas2761
    @geethadevadas2761 8 часов назад

    , Amme madhave ennale puthukiya údampady niyogangal eniku sadhich thàrane ente makan dibine samarpichu prarthikunnu sukhapeduthane krupasanam daivamadhave

  • @AgastiMj-xb2kv
    @AgastiMj-xb2kv 9 часов назад

    Amme mathave ennose karuna kanikkaname

  • @anniezachariah9017
    @anniezachariah9017 Час назад

    Mathave evayude asukham sukhappeduthane Aval Fd kazhikkan anugrahikkane

  • @aleyammajohny
    @aleyammajohny 4 часа назад

    Amma mathava please pray for our children jijo and lijo anugragikanama

  • @ManjuSony-uj8mm
    @ManjuSony-uj8mm 6 часов назад

    Ente visaude thadasam Nikki tharane❤❤❤❤❤

  • @ushashivashankar9333
    @ushashivashankar9333 3 часа назад

    Amme mathave eppozhum katholaname

  • @anniezachariah9017
    @anniezachariah9017 Час назад

    Ave Maria

  • @anniezachariah9017
    @anniezachariah9017 Час назад

    Mathave yathra yil koodeyirikkename. Financial crisis pariharichu tharename

  • @MalluMallu-z5r
    @MalluMallu-z5r 10 часов назад

    Innathe dhivasam enikku nalloru dhivasamayirikkaname

  • @BindhuShan-n4k
    @BindhuShan-n4k 16 часов назад

    28-2-20 25 എൻ്റെ ഭവനം തിരിച്ച് തരണം

  • @SheelaRamachandran-g1d
    @SheelaRamachandran-g1d 7 часов назад

    Amme mathave vttyathadi puraydathilninnu mattyt tharankripaudakan amme

  • @SheelaReji-ve1mt
    @SheelaReji-ve1mt 3 часа назад

    Karthave jan agaye vilichabesheequnnu annode utharam arullanamme.

  • @anniezachariah9017
    @anniezachariah9017 Час назад

    Njangal de27&30 December yathra samarppikkunnu karunayakename

  • @alicegeorge6563
    @alicegeorge6563 8 часов назад

    അമ്മേ കൈവിടല്ലേ നീ മാത്രമേ ഉള്ളു 🙏

  • @annakuttyjoseph-tu6sg
    @annakuttyjoseph-tu6sg 9 часов назад

    Amme mathave pls clear the PCC before the clinic start.sancharimathave koodeundakename❤♥️💚🧡❤️🙏

  • @mollyjose2282
    @mollyjose2282 5 часов назад

    Amme mathave Dec 31 alfutham pravarthikaname

  • @LeelammaMathew-qu2wh
    @LeelammaMathew-qu2wh 11 часов назад

    Amme mathave ennu Christmas divas am nangludu pryasam roghaum matti Nanglku sathiyum samadhanvum tharane Amme.

  • @anniezachariah9017
    @anniezachariah9017 Час назад

    Veenayude Health job promotion kudumba jeevithavum samarppikkunnu and

  • @GishaMol-b4d
    @GishaMol-b4d 8 часов назад

    Amme ente bharthavine exta marital affair il ninnum thirike enteyum makkaludeyum oppam aakky tharane

  • @anniezachariah9017
    @anniezachariah9017 Час назад

    Zera samsarikkane njangale prathyaksheekaranathinte sakshikal aakkane

  • @vincy.thekkinedath.2029
    @vincy.thekkinedath.2029 6 часов назад

    Regretting family life with Rinto&Nasha. Ammemadhave help to get our intention...

  • @rittyedassery87
    @rittyedassery87 3 часа назад

    Amme Jan 24 njan ഉടമ്പടിയിൽ നിടെ മധ്യസ്ഥതയിൽ ഇട്ടിരിക്കുന്ന ഡേറ്റ് എൻ്റെ മേൽ karunayayirikename. Nishitayude വിവാഹകാര്യത്തിൽ edapedename. Theerpu കൽപിക്കനെ.