നീ ചോദിക്കുന്നത് ലഭിക്കുന്ന ദിവസം ഈ ആരാധനയിൽ പങ്കെടുത്ത് പ്രാർത്തിക്കുക

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 129

  • @salystephan6162
    @salystephan6162 7 часов назад +6

    അമ്മേ അമ്മയുടെ മകൻ്റെ ജന്മദിനത്തിൽ ഞങ്ങൾ സന്തോഷിക്കാൻ ഇടയാക്കണമേ. മക്കളെ അമ്മയുടെ മുമ്പിൽ സമർപ്പിക്കുന്നു

  • @ammusvlogz3.035
    @ammusvlogz3.035 12 часов назад +5

    അമ്മേ എന്നെ അവിടുത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷ്യക്കണമേ ആമേൻ 🙏🌹❤❤❤❤❤❤🥰

  • @nithinkochuzz5917
    @nithinkochuzz5917 4 минуты назад

    അമ്മേ എന്റെ കടഭാരങ്ങൾ എല്ലാം അവിടുന്ന് മാറ്റി തരേണമേ അമ്മേ 🙏🙏

  • @BinduShaju-s1c
    @BinduShaju-s1c 2 часа назад

    അമ്മേ മാതാവേ എൻ്റെ മകളെ എല്ലാ രോഗങ്ങളിൽ നിന്ന് കാത്ത് കൊള്ളണമേ🙏

  • @Sheeja-re1qw
    @Sheeja-re1qw 11 часов назад +1

    എന്റെ വിഷമങ്ങളെല്ലാം അമ്മ മാതാവ് മാറ്റിതരണമേ 🙏🏻🙏🏻🙏🏻🙏🏻എന്റെ നിയോഗങ്ങളെല്ലാം നടത്തിത്തരണമേ 🙏🏻🙏🏻🙏🏻🙏🏻

  • @DeepaKumari-y4m
    @DeepaKumari-y4m 5 часов назад

    എനിക്ക് കടങ്ങൾ എത്രയും വേഗം മാറ്റിതരണമേ മാതാവേ🙏

  • @SanthaKumari-q5z
    @SanthaKumari-q5z 3 часа назад

    സനൂപ്, ദിവ്യ, സന്താന ഭാഗ്യം നൽകി അനു ഗ്രഹി ക്കു, അമ്മേ, മാതാവേ 🙏🙏🙏🙏🙏

  • @SebastianCJ-o5i
    @SebastianCJ-o5i 2 часа назад +1

    Amen.❤❤
    ...🎉🎉

  • @BinduManohar-xm5go
    @BinduManohar-xm5go 7 часов назад +1

    ❤ Ente amma mathave ente ezhoye jankale ellavareum anuragikename amen ❤❤

  • @GreeshmageethuGeethu
    @GreeshmageethuGeethu 4 часа назад

    മാതാവേ രക്ഷിക്കണേ കടങ്ങളിൽ നിന്ന് രക്ഷികണേ 🙏

  • @rahulKannan-k3y
    @rahulKannan-k3y 3 часа назад

    മാതാവേ എന്നെ രക്ഷിക്കേണമേ 🙏🙏🙏

  • @Atarahs17
    @Atarahs17 6 часов назад

    അമ്മേ എന്റെ മാതാവേ എനിക്ക് ആരോഗ്യമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ.... 🙏🙏🙏

  • @sarithamanis7550
    @sarithamanis7550 12 часов назад +1

    അമ്മ മാതാവേ എന്നെ അമ്മയുടെ പ്രതിക്ഷണതിൻറ സാക്ഷി ആയി ഉയർത്തണമെന്ന് അപേക്ഷിക്കുന്നു

  • @JustinKJ
    @JustinKJ 8 часов назад +2

    അമ്മേ മാതാവേ...എന്റെ തൊണ്ടയിൽ വന്ന മാറ്റങ്ങൾ ക്യാൻസർ ആയിരിക്കരുതേ.. സുഖപ്പെടുത്തണമേ

  • @thomasdaniel1593
    @thomasdaniel1593 7 часов назад +1

    അമ്മേ എന്റെ ജോലി പേപ്പർ വർക്ക്‌ എത്രയും വേഗത്തിൽ ശെരിയാക്കണേ എന്നെ കൈവെടിയരുതേ 🙏

  • @karthikavijesh9711
    @karthikavijesh9711 5 часов назад

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന് സാക്ഷി ആക്കേണമേ

  • @b.mohananpilladavaki3712
    @b.mohananpilladavaki3712 4 часа назад

    അമ്മേ അവിടുത്തെ പുത്രന്റെ പിറന്നാൾ ദിവസമായ ഇന്ന് എല്ലാവർക്കും സന്തേഷം നൽകേണമേ

  • @sakannapee2690
    @sakannapee2690 8 часов назад +1

    മാതാവേ അനുഗ്രഹിക്കണമേ എനിക്ക് നാട്ടിൽ പോകാനുള്ള ലീവ് ശരിയാക്കി തരണം 🙏🙏🙏🙏🙏

  • @nithinkochuzz5917
    @nithinkochuzz5917 6 минут назад

    അമ്മേ എനിയ്ക്ക് നല്ല ഒരു ജോലി തന്ന്‌ എന്നെ സഹായിയ്ക്കണേ മാതാവേ 🙏🙏🙏🙏🙏❤️❤️❤️❤️

  • @minijijikumar7123
    @minijijikumar7123 54 минуты назад

    എന്റെ അമ്മേ..അങ്ങയുടെ പുത്രന്റെ ജന്മദിനം ഏവർക്കും സന്തോഷത്തിന്റെ നാളുകൾ 🙏ഈശോയെ മഹത്വം... ഹല്ലേലൂയ. ആമേൻ 🙏🙏🙏

  • @sheebakj3015
    @sheebakj3015 6 часов назад

    അമ്മേ പരിശുദ്ധ അമ്മേ ഒറ്റപ്പെട്ട പോയ ജിവീത്തിൽ ഞാൻ സ്നേഹിച്ച വൃക്തിയെ എനിക്ക് തരണമേ അമ്മയുടെ അനുഗ്രഹത്താൽ ഞാൻ എടുത്തിരിക്കുന്ന ഉടുബടി അമ്മയൂടെ അനുഗ്രഹത്താൽ സധിച്ചു തരണമേ

  • @sinchuangel218
    @sinchuangel218 6 часов назад

    അമ്മേ അമ്മയുടെ മകന്റെ ജന്മദിനത്തിൽ എന്റെ ജീവിതത്തിന്റെ തകർച്ചകൾ എല്ലാം എടുത്തു മാറ്റി ജീവിതം സുഹമമാക്കണമേ 🙏🙏🙏🙏🙏

  • @jessyjohn3688
    @jessyjohn3688 Час назад

    Amme mathave ellavarudem niyogangaludemel karuna undakane amen ❤❤❤❤❤❤❤

  • @പാടിക്രിയേഷൻസ്

    മാതാവേ അനുഗ്രഹിക്കണമേ

  • @LathaHari-d1w
    @LathaHari-d1w 2 часа назад

    അമ്മേ അനുഗ്രഹിക്കേണമേ 🙏

  • @josemathew8511
    @josemathew8511 Час назад

    മാതാവേ ഞങളുടെ മക്കൾക്ക് ദൈവകൃപ കൊടുക്കണേ

  • @jessyjohn3688
    @jessyjohn3688 Час назад

    Amme mathave enneyum ammayude prathyaksheekaranathinte sakshi aakki maattename amen ❤❤❤❤❤❤

  • @shailanair8458
    @shailanair8458 7 часов назад +1

    അമ്മേ എനിക്ക് ഒരു വരുമാനമാർഗ്ഗം തന്ന് അനഹിക്കണേ🙏

  • @sindhusasi2776
    @sindhusasi2776 6 минут назад

    Ente kripasanam mathave eesoye ente jisnayude kunjhnu oru kuzhappavum Ellathe anugrahikkename kunjhini anakkam kodukkename Amen anugrahikkename amen amen

  • @NithyaTn-p4z
    @NithyaTn-p4z 3 часа назад

    കൂടെ ഉണ്ടാകണമെ എന്നും 🙏

  • @mayamaya5057
    @mayamaya5057 3 часа назад

    അമ്മ മാതാവേ 2024 ൽ കടബാധ്യത തീർക്കാൻ സാധിക്കണേ

  • @kamalammc5193
    @kamalammc5193 9 часов назад

    20 ന് എൻ്റെ ചിട്ടി കിട്ടണമേ ധ്യാൻ ദേവൻ്റെ മാല ഇടുത്ത് കൊടുക്കണമേ

  • @lissyjosy4693
    @lissyjosy4693 12 часов назад +2

    Amma anugrahikana

  • @remyakannanKannan
    @remyakannanKannan 4 часа назад

    മാതാവേ

  • @shylajas8182
    @shylajas8182 3 часа назад

    അമ്മേ എന്റെ തലകറക്കം മാറ്റി തരണേ 🙏

  • @SantyJohn-h7m
    @SantyJohn-h7m 4 часа назад

    Amme mathave sahayikkane amme 🙏🙏🙏🙏

  • @minikr3149
    @minikr3149 7 часов назад

    മതവേ റോണിയുടെ കൂടെയുണ്ടാകണേ ഏറ്റവും പെട്ടെന്ന് ജോലിക്ക് കയറാൻ സാധിച്ചേക്കണേ ജോലി സന്തോഷം ഉള്ളതായ

  • @swapna181
    @swapna181 6 часов назад

    Amme ente kudumbathe anuvrahikkename🙏🙏

  • @kamalammc5193
    @kamalammc5193 9 часов назад +1

    അമ്മേ എൻ്റെ പാർടൈം ജോലി1/1/25ത് തരണമേ

  • @VanajaVeenu
    @VanajaVeenu 2 часа назад

    അമ്മേ ഇന്ന് ഈ ദിവസം നല്ല ഒരു വാർത്ത കേൾക്കണമേ

  • @Sheeja-re1qw
    @Sheeja-re1qw 11 часов назад +2

    എന്റെ പല്ല് വേദന സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻നാളെ ഡോക്ടർ അടുത്ത് പോവുന്നദിവസം അമ്മ മാതാവ് കൂടെ ഉണ്ടാവണമേ 🙏🏻🙏🏻

  • @DineshkumarRamesan
    @DineshkumarRamesan 12 часов назад +1

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @ThomasMv-t5u
    @ThomasMv-t5u 57 минут назад

    ❤❤❤❤🎉🎉🎉അമ്മേ 😊

  • @jayajacob1894
    @jayajacob1894 41 минуту назад

    Ammae thankamma chechieku samadhaanam nalkie anugrakiekanamae amen

  • @ValsalaSarassan
    @ValsalaSarassan 5 часов назад

    അമ്മേ മാതാവേ ഉടമ്പടി യിൽജീവിക്കുന്ന എനിക്ക് ഒരു പാട് പ്രയാസങ്ങൾ ഉണ്ട് അമ്മ മാതാവേ ജനുവരി 2 ന് എനിക്ക് ഉടമ്പടി പുതുക്കണം അതിനു വരാനുള്ള സമ്പത്തീകം അമ്മ കണ്ടെത്തി തരണം ബസിൽ കയറാൻയെനിക്ക് പറ്റത്തില്ല ......

  • @renukasasidharan637
    @renukasasidharan637 6 часов назад

    Amma mathave ammayude makanu janmadhina aashamshakal❤❤

  • @Antony-z1e
    @Antony-z1e 4 часа назад

    Prathyassekaranam nte sashiakkanamme.🌹🙏👍👏🥀

  • @ValsalaSarassan
    @ValsalaSarassan 5 часов назад

    അമ്മേ എന്റെ മോനു ഭയങ്കര ദേഷ്യം ആണ്.... അവനു ഒരു കുഞ്ഞിന് വേണ്ടിയാണു ഞാൻ പ്രാർത്ഥിക്കുന്നത് അമ്മ മാതാവേ അവരെയും അമ്മയുടെ മുൻപിൽ എത്തിക്കണം

  • @abhimanyuks795
    @abhimanyuks795 3 часа назад

    അമ്മേ കാത്തോളണമെ

  • @AnittaPhilip-bv7nl
    @AnittaPhilip-bv7nl 17 минут назад +1

    Amen

  • @sumithrasumithra502
    @sumithrasumithra502 6 часов назад

    അമ്മേ എന്നെ സഹായിക്കണമേ

  • @raghytr1013
    @raghytr1013 3 часа назад

    Ent kripasana mathavee eneum ent etanem makkalem ent kudumbatheyum anugrahikanee..mathave

  • @SunithaG-k3k
    @SunithaG-k3k 3 часа назад

    അമ്മ എനിക് തരാം എന്നു paraja പൈസ kittanamma😊anna അനുഗ്രഹിക്കണമാ ആമ്മേൻ

  • @swapna181
    @swapna181 6 часов назад

    amme inne divasam pala karanathal vedanikkunnavare amma aaswasippikkename🙏❤️amme vedanikkunnavare aaswasippikkename🙏🙏❤️

  • @raghytr1013
    @raghytr1013 3 часа назад

    Ent mold kanninu vision improve aayivaranee mathavee..ent mold kanninu poorna saugyam taranee kripasana mathavee..

  • @minshamol6973
    @minshamol6973 7 часов назад

    Anta farthavina sparshikana anik snaham santhosham samadhanam thann anugrahikana mathavinta kripayal anugrahikana

  • @sreerenjinir5081
    @sreerenjinir5081 9 часов назад

    അമ്മേ എന്റെ മകന്റെ ജോലി കാര്യത്തിൽ അമ്മ ഇടപടനെയ രണ്ട് തവണ ഞാൻ വന്നു പത്രം എല്ലാവർക്കും കൊടുത്തു അവരുട വായിൽ ഇരിക്കുന്നതും ഞാൻ കേട്ടു എന്നാലും ഞാൻ അമ്മയെ വിശ്വസിച്ചു കൊടുത്തു വയ്യാത്തവരെയും പോയി കണ്ടു എന്നും രാവിലെ pradhana ചൊല്ലും സന്ധ്യക്ക്‌ ചൊല്ലും അമ്മേ ഈ ഉടമ്പടി തീരുന്നതിനു മുൻപങ്കിലും എന്റെ മകന്റെ ജോലിക് തീരുമാനം ആകാൻ അമ്മ കൃപ കാണിക്കണേ ഒത്തിരി കടം ഉണ്ട് എല്ലാം ജോലിക് വേണ്ടി കൊടുത്തതാണ് എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല ആരും സഹായിക്കാൻ ഇല്ല ഇങ്ങനെ അയാൾ എനിക്ക് ഡിപ്രസ്ഷൻ ആകും രണ്ടു തണയും വന്നിട്ട് ഒരു മാറ്റവും ഇല്ലഗിൽ എല്ലാരും കളിയാക്കും അമ്മേ നീ isshwo od പറഞ്ഞു ഇല്ല നേരെ ആക്കണേ ഇല്ലഗിൽ എല്ലാം എന്റെ കൈ വിട്ട് പോകും പിന്നെ ജീവിച്ചിട്ട് കാര്യം ഇല്ല

  • @BhasuraSasi-h8k
    @BhasuraSasi-h8k 6 часов назад

    അമ്മേ ഇന്നു 5000രൂപ കിട്ടണേ ഇന്നു നാളെ ലോൺ അടക്കാൻ വേണം അമ്മേ സകായിക്കണേ 🙏🙏🙏🙏🙏😭

  • @sibialexander7064
    @sibialexander7064 2 часа назад

    എന്റെ ഭർത്താവ് ദേഷ്യം മാറ്റി എന്നെ ഇന്ന് വിളിക്കണേ 🙏🙏🙏

  • @sreejaashok6252
    @sreejaashok6252 6 часов назад

    Amen 🙏

  • @Antony-z1e
    @Antony-z1e 4 часа назад

    Solve our Financial instability forever.🌹🙏👍👏🥀🏳️

  • @sarmilasaji1334
    @sarmilasaji1334 12 часов назад +1

    AMEN❤

  • @shaluchandran6345
    @shaluchandran6345 2 часа назад

    Amme ethraum pettannu ente veedu vittu pokaname 😢😢😢🙏🙏🙏sambathika budhumuttil ninnum rakshikanam mathave🙏🙏

  • @radhamanies5445
    @radhamanies5445 Час назад

    Amme mathave ente makane duseelangalilninnu rakshikkane,, avanu happy life kodukkane

  • @UnnikrishnanKS-u4q
    @UnnikrishnanKS-u4q 9 часов назад

    Amme njangalude sankadangal teerthu tarane

  • @minshamol6973
    @minshamol6973 7 часов назад

    Anik manasin shathyum arogyam samaadham santhosham thann anugrahikana

  • @swapna181
    @swapna181 6 часов назад

    sanchari mathave ammayude thirukumarante piravi dinathil enik oru sammanam aai ente immigration problem mattj enne ee divasam anugrahikkename amme❤️🙏

  • @Mathews-wx1my
    @Mathews-wx1my 7 часов назад

    Ammae Mathavae kadabhadyathakal rogangalum jobintae problem maruvan prarthikkanemae entae Priya sworlogo rangi

  • @issacchacko7686
    @issacchacko7686 8 часов назад

    Ammemathave molude tensionim,bhayavum matte nalla job thannu anugrahekkaname

  • @minshamol6973
    @minshamol6973 7 часов назад

    Anta vasthu mathav vitt tharanam january 15 4aralaksham roopa vilakitty vilkan mathav anugrahikana mathavinta kripayal anugrahikana

  • @RemyaReshma-n7n
    @RemyaReshma-n7n 3 часа назад

    അമ്മേ പരിശുദ്ധ മാതാവേ എന്റെ മകൾ രമ്യ രാജന് ജനുവരി രണ്ടാം തിയതി യിൽ നടക്കുന്ന പരിഷയിൽ അമ്മ മുൻ മ്പേ പോയി അവൾക്ക് പരീക്ഷയ വേണ്ട മുൻകരുതൽ ഒരു ക്കണമേ

  • @MiniVavachan
    @MiniVavachan 5 часов назад

    Ammea ഞാൻ udabadel ആണ്...ammea ഞാൻ ഒരുപാട് കുറവുകൾ ഉള്ളവൾ ആണ്...അമ്മ മാതാവേ ഞാൻ ഒരുപാട് വേദഞ്ഞ അനുഭവിക്കുന്നുണ്ട്...എനിക് kuttaeirekanamea...enta papagal shaimekanmea...na vishudthaikarekanea..

  • @LekshmiratheeshLekshmi
    @LekshmiratheeshLekshmi 8 часов назад +1

    Ammae mathave ennt husband ennte madhyapam mattitharanamae

  • @SaliniJoshi-z1w
    @SaliniJoshi-z1w 9 часов назад

    Mathave entemolide agrahampole alappuzhayil #internship cheyyan pattename amen 🙏🙏🙏

  • @renukasasidharan637
    @renukasasidharan637 6 часов назад

    Yashuve Happy birthday

  • @rasnatr1430
    @rasnatr1430 25 минут назад

    Amme enik LDC joli kittan anugrahikkane 🙏shinechettante naduvinte mugalbhagathulla muzhakal matti tharaname 🙏

  • @minshamol6973
    @minshamol6973 7 часов назад

    Aslammonta kooda mathav undakana mathavinta kripayal anugrahikana

  • @asmary8168
    @asmary8168 2 часа назад

    Amme ente mon abishekne ellaanthakarashakthikalilninum kathukoleneme

  • @appsjourney661
    @appsjourney661 3 часа назад

    Amme ente ente ella niyogangalum eshode janmadhinathil enik tarane

  • @SelinJomon-f4x
    @SelinJomon-f4x 11 часов назад +1

    Amma enik oru jpli thanna anigrajikana

  • @sijiruby6898
    @sijiruby6898 5 часов назад

    The Lord is king for ever and ever the heathen are perished ot of his land

  • @lizzieaugustine3993
    @lizzieaugustine3993 2 часа назад

    Amme mathave ini enikkonnum sahikkan patiala amme ente kudumbam athramathram adhapadhichirikkunnu Nee kaniyaname amme 33 kollamayi thudarunna yee avastha mattitharan ninte thirukkumaranakum ennui njan urachu visuasikkunnu Amme Sakshi aakkane rakhikkane Nilavili kelkkane

  • @LekshmiratheeshLekshmi
    @LekshmiratheeshLekshmi 8 часов назад

    Ammae mathave ennt kadangal thirkuvan oru margam kanichu tharanamae

  • @jessyjohn3688
    @jessyjohn3688 Час назад

    Amme mathave njangalude veedum sthalavum vangikan amma aale kondu varane amme

  • @josemathew8511
    @josemathew8511 Час назад

    മാതാവേ ലോൺ പെട്ടന്ന് തീർക്കാൻ pattane

  • @sudharmas1942
    @sudharmas1942 4 часа назад

    Amme njangalude sambathika prasnamgal pariharich kadaniraye sadanangal nirach kachavadom cheyyan kaniyane

  • @ElsammaChacko-r8m
    @ElsammaChacko-r8m 2 часа назад

    Enikoru joli tharane

  • @renukasasidharan637
    @renukasasidharan637 6 часов назад

    4:00 4:00 4:00 4:00 4:00 4:00 myude makalu

  • @Antony-z1e
    @Antony-z1e 4 часа назад

    Please pray for Jojomon, forever and cure him from all his problems and cure his blood clotting in the brain.🌹🙏👍👏🥀🏳️

  • @RemyaReshma-n7n
    @RemyaReshma-n7n 3 часа назад

    അമ്മാ എ ന്നെ പ്രത്യക്ഷ 1 കരണത്തിന്റെ ഉപകരണം മുക്കണമേ അമ്മേ 2025-ൽ എനിക്ക് വേണ്ട ആവശ്യങ്ങൾ. നേടിതരണംമേ എനിക്ക് സാഷ്യം പറണം

  • @devikaprasad6574
    @devikaprasad6574 3 часа назад

    കൃപാസന അമ്മമാതാവേ എനിക്ക് ഡിസംബർ 30-ാം തീയതി തൊട്ട് സൻഡോസ ദൻ സ്കൂൾ തുറക്കും എന്നേ എല്ലാ ദിവസം ക്ലാസിൽ പോവാൻ പറ്റണമേ. ജനുവരി ഫെബ്രുവരിമാർച്ച് വരെ സ്കൂളിൽ പോയാൽ മതി. അത് കഴിയുംമ്പോൾ മാർച്ചിൽ സ്കൂൾ അടയ്ക്കും എന്നേ എനിക്ക് വയ്യാണ്ട് വന്നാൽ എന്ത് ചെയ്യും. കൃപാസന പ്രസാദവരമാതാവേ

  • @LekshmiratheeshLekshmi
    @LekshmiratheeshLekshmi 8 часов назад

    Ammae mathave enik nalla oru Jolie thannu anugrahikkanamae

  • @mayamaya5057
    @mayamaya5057 3 часа назад

    അമ്മ മാതാവേ 2024 ൽ എൻ്റെ സ്ഥലത്ത് ഭവനം പണി തുടങ്ങാൻ സാധിക്കണം

  • @radhamanies5445
    @radhamanies5445 Час назад

    Amemathave enne 68(1) enquiryil le liabilitiyil il ninnum Crimebranch casil ninnum rakshikkane

  • @LekshmiratheeshLekshmi
    @LekshmiratheeshLekshmi 8 часов назад

    Ammae mathave ennt makanu padikanulla budhi kodukkanamae

  • @anithap4230
    @anithap4230 12 часов назад +1

    Kàdabharam mattitharenume

  • @issacchacko7686
    @issacchacko7686 7 часов назад

    Ammemathave ente property vegannu vilkan kripa tharaname

  • @swapna181
    @swapna181 6 часов назад

    amme maraka vyadhiyil barappettu kahziyunnavareyum enthenkilum maraka asukangal aano ennu orth barappedunnavareyum test result nokki kathirikkunnavarude melum karuna aayirikkename🙏🙏❤️

  • @minianilkumar5520
    @minianilkumar5520 8 часов назад

    Matava monu joli nalki anugrahikenama

  • @jessyjose6275
    @jessyjose6275 Час назад

    Amme pappade pension kadalas ethrayum pettan sari aakan amma vakeelum eesho vakeelum vadhikkane ..