Onam Series || ഇതിലും എളുപ്പത്തിൽ പാൽ പായസം ഉണ്ടാകാൻ പറ്റില്ല ഓണത്തിന് കുക്കർ ഉപയോഗിച്ചു പാൽ പായസം

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 672

  • @jayasreekumari3105
    @jayasreekumari3105 3 года назад +4

    ലക്ഷ്മിയുടെ ചിരിച്ചമുഖവും സംസാരവും അതു കാണുന്ന എല്ലാവർക്കും positive energy കിട്ടുന്നുണ്ട് എന്നതിൽ സംശയമില്ല. Thanks. ഹൃദയം നിറഞ്ഞ ഓണാശംസകൾ ലക്ഷ്മിയ്ക്കും കുടുംബത്തിനും.

  • @rincyjose706
    @rincyjose706 3 года назад +2

    ചേച്ചീനെ എപ്പോഴും ഓർക്കാറുണ്ട്. പ്രത്യേകിച്ച് mind ദുർബലമാകുന്ന, ധൈര്യം ചോർന്നുപോകുന്ന അവസരങ്ങളിൽ. ചേച്ചിയുടെ സംസാരം മനസിനെ അത്രയ്ക്ക് ശക്തി പെടുത്തുന്നു,

  • @stabny
    @stabny 3 года назад

    പാൽപ്പായസം കുടിച്ചപോലെ തോന്നി ലക്ഷ്മി ജി യുടെ അവതരണം കണ്ടപ്പോൾ. ഒരിക്കൽ കൂടെ കാണാൻ സാധിച്ചതിൽ സന്തോഷം. വളരെ നന്ദി.. എല്ലാവിധ ഓണം ആശംസകൾ നേരുന്നു ന്റെ പ്രിയ ലക്ഷ്മിജിക്ക് ♥️♥️♥️

  • @sobhageorge2502
    @sobhageorge2502 3 года назад +91

    ഈ ചെറു ജീവിതം പോസിറ്റീവ് ആയി "മാത്രം "കാണാൻ ഞങ്ങൾക്കു ഊർജം തരുന്ന Mam നു ഒരു പാട് നന്ദി.എല്ലാ വിധ നന്മകളും നേരുന്നു 🙏🙏🙏❤

    • @LekshmiNair
      @LekshmiNair  3 года назад +10

      🥰🙏

    • @jagadambanair9590
      @jagadambanair9590 3 года назад +2

      Hhh

    • @aaaz8878
      @aaaz8878 3 года назад

      @@LekshmiNair ruclips.net/video/Q1jJL_bsLzM/видео.html

    • @aaaz8878
      @aaaz8878 3 года назад

      @@jagadambanair9590 ruclips.net/video/Q1jJL_bsLzM/видео.html

    • @ajithapradeep8386
      @ajithapradeep8386 3 года назад

      Namaskaram mam 🙏🙏🙏🙏god bless u mam &ur fly

  • @antonyfrancis4566
    @antonyfrancis4566 3 года назад +1

    Thankyou chechi.. 🙏🙏അച്ഛന്റെ വേർപാടിന്റെ വേദന ഉള്ളിൽ ഒതുക്കി ഇത്തവണയും ഞങ്ങൾക്കായി ഓണം സീരിയസ് ചെയ്തു തന്നതിന്... ഒരുപാട് നന്ദി 🙏🙏ചേച്ചിക്കും ചേച്ചിയുടെ കുടുംബത്തിനും എല്ലാവിധ നന്മകളും എന്നും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു....3വർഷം ആയിട്ട് ചേച്ചിയുടെ റെസിപ്പിയിൽ ഉള്ള ഓണം ആണ്... ❤️❤️

    • @LekshmiNair
      @LekshmiNair  3 года назад

      Thank you so much for your kind words 😍🙏

  • @sheenamathew7481
    @sheenamathew7481 3 года назад

    Hai Mam, പാൽ പായസം ഇഷ്ടപെട്ടു. ഇന്നലെയും ഇന്നു മായി Mam classൽ Teacher revision എടുക്കുന്നതുപോലെ Tips കൾ അങ്ങനെ എന്നു വേണ്ട എല്ലാം ഞങ്ങൾക്കു പറഞ്ഞു തന്നു .ഞാൻ Happy ആയാണ് എന്തായലും ഞാൻ വിഡിയോകൾ കണ്ടു കുറെ തയ്യറായിട്ടുണ്ട് . Mam ധൈര്യം പകർന്നു നൽകി Thank you എല്ലാവർക്കും ഒണാ💕💕🙏🏻🙏🏻👍🏻👌🏻❤️ശംസകൾ

  • @ramyar918
    @ramyar918 3 года назад

    ഞാൻ ഇത് ചെയ്യാറുണ്ട്. വെള്ളം ചേർക്കാറില്ല. ഭയങ്കര ടേസ്റ്റ് ആണ് ഈ പായസത്തിനു. Happy onam mam

  • @jyothymenon4826
    @jyothymenon4826 3 года назад

    ഞാൻ പായസം ഉണ്ടാക്കി. അടിപൊളി . എല്ലാവർക്കും ഇഷ്ടമായി.

  • @girijamd6496
    @girijamd6496 2 года назад

    പാൽപായസം unddakki അടിപൊളി.എല്ലാവർക്കും ഇഷ്ടമായി 🤗👌✌️👏

  • @balaak23
    @balaak23 3 года назад +2

    ഓണം ഇല്ലാഞ്ഞിട്ടുപോലും നമ്മൾക്ക് വേണ്ടി ഇത്രയും ആത്മാർത്ഥതയോടെ ഓണം വിഭവങ്ങൾ തനതായ രീതിയിൽ ഉണ്ടാക്കി തരുന്ന ലക്ഷ്മി ആന്റിക്ക് ഒത്തിരി സ്നേഹം. ഇന്ന് കാണാൻ ഒരു പ്രത്യേക ഐശ്വര്യം കണ്ണെടുക്കാൻ തോന്നുന്നില്ല. Stay happy always mam.

  • @sulaighap8259
    @sulaighap8259 3 года назад

    എനിക് ഏറ്റവും ഇഷ്ടപെട്ട പായസം.....ഉണ്ടാക്കിനോകാം

  • @fahadsahad3097
    @fahadsahad3097 3 года назад

    Chachi udakunna payasam kudikan agraham und🌸🌺🌼

  • @ranimolo514
    @ranimolo514 3 года назад +4

    ചേച്ചി... ഞാൻ അമ്പലപ്പുഴക്കാരിയാണ്...കൃഷ്ണ ഭക്തയും ആണ്‌.. ഈ എപ്പിസോഡ് എനിക്കു അതു കൊണ്ട് തന്നെ സ്പെഷ്യൽ ആയി തോന്നി....ചേച്ചിയുടെ... സ്നേഹത്തോടെ ഉള്ള അവതരണം എല്ലാ വിഭവങ്ങളുടെയും സ്വാദ് കൂട്ടുന്നു... ചേച്ചിക്കും ഫാമിലിക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..

  • @ilanishasworld2723
    @ilanishasworld2723 3 года назад +1

    Chechiക്കും കുടുബത്തിനും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ പ്രേത്വേക്കിച്ച് അനു മോൾക്ക്🌹🌹😄🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌺🌺🌺🌺🌺🌺🌺😄😄😄😄😄😄😄😄💜💜💜🌻🌻🌻🌻💐💐💐💐💐💐❤️❤️❤️❤️❤️❤️❤️

  • @sobhal3935
    @sobhal3935 3 года назад

    ഇടയ്ക്കു പറയുന്ന തമാശയൊക്കെ കേട്ട്(കുക്കറിനെ കറിവേപ്പില പോലെ ഒഴിവാക്കി) വീഡിയോ കാണാൻ നല്ല രസമാണ്. പായസം കണ്ട് കൊതി വന്നു. LN vlogs ന്റെ സ്ഥിരം commenters ആയ എല്ലാവർക്കും എന്റെ ഓണാശംസകൾ💮🏵️🌼🌸🌺

    • @LekshmiNair
      @LekshmiNair  3 года назад

      🤩🥰🙏

    • @LekshmiNair
      @LekshmiNair  3 года назад +1

      Thank you so much dear for your loving support ❤

  • @priyamini4747
    @priyamini4747 3 года назад +1

    ഹായ് മാഡം കുക്കറിൽ പാൽപ്പായസമുണ്ടാക്കി കാണിച്ചത് അടിപൊളി ആയിരിക്കുന്നു നല്ല കുറുകിയ പാൽപ്പായസം 👌 ഓണ വിഭവങ്ങൾ എല്ലാം ഞങ്ങൾക്ക് വേണ്ടി ഒരുക്കി കാണിച്ച് മാഡത്തിന് ഓണം ഇല്ലെന്ന് പറഞ്ഞപ്പോൾ ഒരു സങ്കടം മാടത്തിന്റെ സന്തോഷത്തിലും ദുഖത്തിലും ഞങ്ങൾ പങ്കുചേരുന്നു മാഡം ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ♥ ഹാപ്പി ഓണം🌹

  • @UshaDevi-wr7xg
    @UshaDevi-wr7xg Год назад

    Madathinte explanation kelkkaan bhayankara rasamaane.....idakidake kelkaarunde....parayunnapole undaakaaraunde

  • @geethageethakrishnan9093
    @geethageethakrishnan9093 3 года назад

    Karivala super
    Randu kayyilum idayirunnh
    Kilukam kurachoodi
    Koodum kananum bhangi
    Palppayasam polichu
    Undakkan easy anallo
    Dressum super
    Othiri snehathode
    Mamnum kudumbathinum
    Onasamsakal💓🌹👍

  • @rajalekshmigopan1607
    @rajalekshmigopan1607 3 года назад

    ചേച്ചിക്കും കുടുംബത്തിനും എൻറെ വക സ്നേഹം നിറഞ്ഞ ഓണാശംസകൾ. സെറ്റു മുണ്ട് ചേച്ചിക്ക് നന്നായി ചേരുന്നു. പാൽ പായസം അടിപൊളി. Love you chechi.

  • @konnikonni1069
    @konnikonni1069 3 года назад

    Thanks for your help and support 🙏🙏 Anita

  • @meenus_menu
    @meenus_menu 2 года назад

    For how many people I will be able to serve this? Can I use any other rice for this payasam? Any suggestions

  • @annamolsaji5079
    @annamolsaji5079 3 года назад +27

    ലക്ഷ്മി ചേച്ചിക്കും പ്രേഷകർക്കും
    ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍❤️

  • @s4kuttizz95
    @s4kuttizz95 3 года назад

    സൂപ്പർ ചേച്ചി നാളെ ഞാനും സദ്യ ഒരുക്കുന്നുണ്ട് എല്ലാം ചേച്ചിയുടെ അനുഗ്രഹം 🙏🏻

  • @meghasreemeghanacreations6721
    @meghasreemeghanacreations6721 3 года назад +1

    Mam ഇത് എന്തായാലും ചെയ്യും. ഞങ്ങൾ ചെയ്യാൻ പോകുന്നത് മാമിൻ്റെ പായസം ആണ്. maminte സാമ്പാർ ചെയ്തു നോക്കി നന്നായിരുന്നു. ഇനിയും നല്ല നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു .😍😍 love u mam happy onam കുപ്പിവള സൂപ്പർ

  • @vidhyat1733
    @vidhyat1733 3 года назад +4

    Chechi pal payasam adipoli 👍
    Chechi Anik othiri ishttamanu kuppivala 💖💖💖 ഹൃദയം നിറഞ്ഞ ഓണം ആശംസകൾ ❤️❤️❤️😍😍😘

  • @sachivarghese3775
    @sachivarghese3775 3 года назад +1

    njn undakky... super ayirunnu.... thanks mam...🙏🙏

  • @lekshmithankachy4139
    @lekshmithankachy4139 3 года назад

    Karutha kuppivala hai nalla bhangi!Enikkum undu ella nirathilum ulla kuppivalakal

  • @bindhuramesh742
    @bindhuramesh742 3 года назад

    സെറ്റ് സാരിയുടെ ബാഡർ നല്ല ഭംഗിയുണ്ട് ചേച്ചി. സുന്ദരി ആയിട്ടുണ്ട്. നല്ലൊരു ഓണം ആശംസിക്കുന്നു. ❤️❤️❤️❤️🙏🙏😘😘😘😘

  • @stellapeter285
    @stellapeter285 3 года назад

    ഹാപ്പി ഓണം മാം ഞാൻ ഇന്ന് ചക്കപ്പായസം ഉണ്ടാക്കി പിന്നെ മാമിന്റെ ഇന്നത്തെ പാൽപ്രയാസം നാളെ ഉണ്ടാകാം എളുപ്പത്തിൽ കുക്കറിൽ

  • @MrFahad0085
    @MrFahad0085 3 года назад

    Ellla payasavum super elllam video save cheythittund try cheythitttumund thanks

  • @ambilyrajesh606
    @ambilyrajesh606 3 года назад

    Maminum kudumbathinum ente hrudayam niranja onam asamsakal
    Ambalapuza palpayasam realy greate mam.
    Adutha onam reciepe kkayi nanghalwaiting mam.
    Thankyou so much mam
    Really you are greate ❣️❣️❣️❣️❣️❣️

  • @sinan.anuhafathima6593
    @sinan.anuhafathima6593 3 года назад +1

    ലഷ്മി മാമിനും കുടുംബത്തിനും എന്റെ സ്നേഹം നിറഞ്ഞ ഓണാശംസകൾ മാം ഉണ്ടാക്കിയ പാല്പായസം ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ടമായി

  • @anjaliarun4341
    @anjaliarun4341 3 года назад +1

    കലാശക്കൊട്ട് പൊളിച്ചു മാം 🙏💝 കരിവള,പിങ്ക് പാൽ പായാസം,സ്വർണ ഉരുളി പിന്നെ സെറ്റ് മുണ്ട് എല്ലാം കൂടി ഓണം സീരിസ് 2021 അടിപൊളി മാം🙏✨🌺🌸🌻🌴💚💛❤💐

  • @ananyats6430
    @ananyats6430 3 года назад

    എപ്പോഴും ഓർക്കും lakshmichechi ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട് കരി വള സൂപ്പർ❤️❤️❤️

  • @jencymathew7739
    @jencymathew7739 3 года назад

    ഐശ്വര്യ സമ്പൂർണമായ ഓണാശംസകൾ സ്നേഹപൂർവം നേരുന്നു...സെറ്റും മുണ്ടും സൂപ്പർ...നല്ല yellow colour..

  • @EgoistFFx
    @EgoistFFx 3 года назад +1

    Happy onam chechi🥰🥰🥰love u🥰🥰ella videosum kaanaarundu🥰🥰All r beautiful 😍😍😍 God bless u🥰🥰

  • @anilagangagn
    @anilagangagn 3 года назад

    Ella videosum kanum ellam follow cheyyum even then ende first comment ipozha mam .

  • @sajimuthu7375
    @sajimuthu7375 3 года назад

    Kandit kodhiyavunu chechi😍😋😋

  • @ramakrishnanpk156
    @ramakrishnanpk156 3 года назад

    Onam sadya madathintethaanu follow cheytathu.... Semiya pradhaman and palpayasam vachu... Suuperaayi... Thank you mam... 🙏🏻🙏🏻🙏🏻

    • @LekshmiNair
      @LekshmiNair  3 года назад +1

      Very happy to hear your feedbacks 😍🙏

    • @ramakrishnanpk156
      @ramakrishnanpk156 3 года назад

      @@LekshmiNair Thank you mam🙏🏻🙏🏻🙏🏻

    • @ramakrishnanpk156
      @ramakrishnanpk156 3 года назад

      Happy journey mam... Waiting for your manchester series.... Convey our love and regards to parvathy & family...

  • @sumayyaibrahim1992
    @sumayyaibrahim1992 3 года назад

    Kitchen maariyallo. Aa valiya kitchenil Kanaan thanne super aanu

  • @resmisanil2171
    @resmisanil2171 3 года назад

    Njan ma'aminte ellaaa onam dishes um kandu padichittundu. Naale ithokkeyaakum ente veetile sadhya vibhavangal

  • @shilpapp6957
    @shilpapp6957 2 года назад

    Thank you ലക്ഷ്മി യേച്ചി 🥰🥰

  • @anjithajijith6585
    @anjithajijith6585 2 года назад

    Mam nte oru vedio kandu inspired ayi njan driving padichu.. License um kitty

  • @soniaseban8802
    @soniaseban8802 3 года назад

    പാൽ പായസം തന്നെ choose ചെയ്തു 👍👍👍ഞങ്ങൾ എല്ലാവരുടെയും ഹൃദയംനിറഞ്ഞ ഓണാശംസകൾ 💖💖💖

  • @shilpakrishnan4504
    @shilpakrishnan4504 Год назад

    Super ma'am I'm ur big fan of ur cooking you r the real queen of cooking

  • @asnamuhammed5422
    @asnamuhammed5422 3 года назад +1

    ഒരുപാട് ഇഷ്ട്ടമായി 👍👍👍

  • @lovelygeoge7428
    @lovelygeoge7428 3 года назад +1

    ലക്ഷ്മി മാമിനും കുടുംബത്തിനും എന്റെയും എന്റെ കുടുംബത്തിന്റെയും സ്‌നേഹം നിറഞ്ഞ ഓണാശംസാ കൾ. Thank you and love you 🌹🌹🌹❤❤

    • @aaaz8878
      @aaaz8878 3 года назад

      ruclips.net/video/Q1jJL_bsLzM/видео.html

  • @athira6619
    @athira6619 3 года назад

    Mamnte function vanapole sadhyayude kude undayrnna paalpayasam taste ipolum orkunnu.. It was so so yummy..Anne ee recepiek ayt waiting arnnu. So ith nthaylum try chyum.. Tku mam😇... Happy onam mam🥰🥰🥰

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 3 года назад

    Super. Super...പായസം super..... Mamenay കാണാനും super .....🌹🤗👌👍🌹

  • @anilaharilal1391
    @anilaharilal1391 2 года назад

    Happy onam
    Enikku pal payasamundakkanam ennu vicharichu irikkayarunnu
    Okk

  • @Fathima.kitchen786
    @Fathima.kitchen786 3 года назад +1

    Happy onam chechi payasam supparaayittund nalethanne najan undaakkinokkum😍

  • @mercyjacobc6982
    @mercyjacobc6982 3 года назад +1

    ഇത് എന്തായാലും ഉണ്ടാക്കും, 👍❣️

  • @chithrak4348
    @chithrak4348 3 года назад +1

    ❤❤❤ payasam super nale undakkam athi sundariyayirikkunnu 💞💞💞 happy onam maminum kudumbathinum 💕💕💕

  • @sindhukumarysb9603
    @sindhukumarysb9603 3 года назад +1

    Karivala 👍👍
    NOSTALGIA......

  • @chelseafc9806
    @chelseafc9806 3 года назад +1

    ശെരിയാണ് mam കണ്ടിട്ട് തന്നെ വളരെ easy ആയി തോന്നുന്നുണ്ട് ഇനി ഉണ്ടാക്കി നോക്കാം

  • @deepthyps5266
    @deepthyps5266 3 года назад

    Thank you mam othiri kaathirunnu ee payasathinu vendi

  • @sreelathas1771
    @sreelathas1771 9 месяцев назад

    Following your recipes on all occassion ❤

  • @Shibili203
    @Shibili203 3 года назад

    Super പായസം.ഇന്ന് ആദ്യമായി try ചെയ്തു

  • @prakashkprakash8605
    @prakashkprakash8605 3 года назад

    Thanks chechi palpayasam paranju thannathinu naale njanithaa cheyunnathu🙏

  • @mayaanupa411
    @mayaanupa411 2 года назад

    Karivala ...u r really suppprrrr.... inspiring

  • @malabiju1980
    @malabiju1980 3 года назад

    Set mundu super ayyitundu Lakshmi chechi...👌👌👌👌

  • @easyworld8095
    @easyworld8095 3 года назад

    ചേച്ചീ സൂപ്പർ പായസം. മനോരമ അഴ്ച പതിപ്പിൽ ചേച്ചിയെ കണ്ടതിൽ വളരെ സന്തോഷം തോനി . Happy onam ചേച്ചീ.

  • @nazeembashir4037
    @nazeembashir4037 3 года назад

    Onamillennu paranju...ennalum onasamsakal nerunnu ❤️❤️❤️😘😘😘

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 3 года назад

    ചേച്ചി, ഹാപ്പി ഓണം.. ഇപ്പോ ഒന്നിനും റിപ്ലൈ തരുന്നില്ല... ഇന്ന് ഉത്രാടത്തിനു ചേച്ചിയുടെ റെസിപ്പി സേമിയ ശർക്കര പായസമാണ് വെച്ചത്.. നൈസ് ആണ് എല്ലാർക്കും ഇഷ്ടായി...

  • @snaharajendrakurup4827
    @snaharajendrakurup4827 3 года назад

    Excellent receipes.. ❤️❤️.. Beautiful bangles.. How wer did u purchase them.

  • @dhanyamanoj5029
    @dhanyamanoj5029 3 года назад +4

    ലക്ഷ്മി ചേച്ചിക്ക് എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ🥰🏵

  • @lekshmithankachy4139
    @lekshmithankachy4139 3 года назад

    Lakshmi mam enthu bhangiyayi aanu kaanan. Kochu kochu karyangalil kanikkunna aa kuttitham .I like it .njanum enganeyanu mam

  • @shanthinair9145
    @shanthinair9145 2 года назад +2

    Made this payasam today and it came out perfect...thank you soooo much for this easy recipe ...❤️❤️❤️all your recipes that i have tried have come out very well ...thanks again for your videos👍👍😍😍

  • @ziyahzone295
    @ziyahzone295 3 года назад

    Paalpaayasam...karivalakkayyale.... adipoli.. easy to make..thudakkam.. snacking il... last madhuram thil....

  • @sojacsadan
    @sojacsadan 3 года назад

    Payasam super 💞❤️..
    Njan paalpayasam Thripunithura Poornathrayeesan temple I'll poyi vangum... Edakku payasam nercha aayittu kazhichal mathi.... Bhayankara taste aanu... Enikkum eni paalpayasam veetil undakkamallo 💞💓❤️
    Thank You chechy .,..... 💞❤️
    Uthradam aasamsakal ❤️❤️❤️

  • @anaghak1223
    @anaghak1223 3 года назад

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ നല്ല സന്തോഷമാണ് ❤👍🏻

  • @shahanaarafath9986
    @shahanaarafath9986 3 года назад

    Spr bangle 👌🏼👌🏼👌🏼

  • @binduxavier6382
    @binduxavier6382 3 года назад +2

    ചേച്ചിയുടെ ഒപ്പം എന്റെയും കുടുബത്തിന്റെ ഓണം, ചേച്ചിക്ക് ഒരായിരം ആശംസകൾ, Happy onam ചേച്ചി

  • @rasianwarworld2145
    @rasianwarworld2145 3 года назад

    Enik kari valakal orupad ishtanu sooper chechi

  • @babushukoor6018
    @babushukoor6018 3 года назад

    Kari vala supr.settum mundum supr

  • @shyjumooliyil7264
    @shyjumooliyil7264 3 года назад

    How will we prepare using khaima rice? Same method Ma'am?

  • @mollyjose1212
    @mollyjose1212 3 года назад

    മാമിനും കുടുംബത്തിനും പ്രേക്ഷകർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. So easy to make . I never thought പാൽ പായസം is that easy to make. Lots ot love

  • @lolan4016
    @lolan4016 3 года назад +1

    Happi onnam chech ❤️❤️❤️❤️❤️😀😀😀😀😀😀😀

  • @adyahsworld4415
    @adyahsworld4415 3 года назад +1

    idakulla nte daivame kelkan nalla rasava

    • @alicethomas3543
      @alicethomas3543 3 года назад

      Aalce

    • @alicethomas3543
      @alicethomas3543 3 года назад

      Thanks a lot ma’am for the cooker palpayasam demo. I will surely make this , very fond of sweet dishes like you .
      Wish you and family Happy Onam .

  • @vargheseedathua2163
    @vargheseedathua2163 3 года назад +1

    സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, സമ്പല്സമൃദ്ധിയുടെയും, സ്നേഹത്തിന്റെയും, ആയൂരാരോഗ്യസൗഖ്യത്തിന്റേയും നിറവോടെയുള്ള ഒരോണം ആശംസിക്കുന്നു. #പൊന്നോണാശംസകൾ!
    #21ആഗസ്റ്റ്21ശനി.,
    #വർഗീസ്എടത്വാ #സൗദിഅറേബ്യ.

  • @shanthyhariharan4541
    @shanthyhariharan4541 3 года назад

    Happy Onam Nan cheyyarullathu ithupoleyanu. Super.

  • @anitaraj8767
    @anitaraj8767 3 года назад

    Lovely ...wld try . I have made before 👍

  • @jeenjoy7358
    @jeenjoy7358 Год назад

    Can we make this with basmati rice?

  • @ziyastastycorner1014
    @ziyastastycorner1014 3 года назад

    Hii...Lakshmi chechiii paayasam super aan tto ....njaan chechide foodokke try cheyyaarund...adipoli...happy onam😍😍😍

  • @remyaravindran4846
    @remyaravindran4846 3 года назад +1

    അടിപൊളിയായിട്ടുണ്ട്. Thank you mam മാമിന് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.🥰🥰🥰💞💞💞

  • @shailashukoor9281
    @shailashukoor9281 3 года назад

    പായസം super aayrunu tnks dear

  • @surabhimenon4637
    @surabhimenon4637 3 года назад +3

    പാൽപായസം 😋👌
    ലക്ഷ്മി ചേച്ചിക്കും കുടുംബത്തിനും പിന്നെ എല്ലാ സബ്സ്ക്രൈബ്ർസ്നും എന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ

  • @anilagangagn
    @anilagangagn 3 года назад

    Onathinu munneyulla orukkangal paranju thanna video othiri helpful aayirunnu.
    Once again alla lots of thanks.
    Love u mam.
    God bless uu❤️❤️

    • @LekshmiNair
      @LekshmiNair  3 года назад

      Very happy to hear your feedbacks dear ❤..lots of love 🥰

  • @sreelusree
    @sreelusree 3 года назад

    Ente favourite item....Paal payasam mam undakumbol pnnenth parayanaa... happiness overloaded

  • @sandhyavinu230
    @sandhyavinu230 3 года назад

    Super payasam nalla taste ayirinnu

  • @edreenuzzzzzzcorner7622
    @edreenuzzzzzzcorner7622 3 года назад

    Shall we make palada with this style of cooking?

  • @stellapeter285
    @stellapeter285 3 года назад

    Mamne orkathe orudivasam polum illa ethenkilum oru recepi ennum undakum mamnte snehathine ethra nandi paranjalum mathiyavilla happy onàm

  • @shamshum6387
    @shamshum6387 3 года назад

    Adipoli payasam njan undakki thank you so much 😊😊

    • @LekshmiNair
      @LekshmiNair  3 года назад

      Very happy to hear your feedbacks dear ❤

  • @sushamanair3461
    @sushamanair3461 3 года назад

    ഓണാശംസകൾ.... ഈ പായസം വർഷങ്ങൾ ആയി ഉണ്ടക്കാറുണ്ട് ...

  • @karunyadhanesh1186
    @karunyadhanesh1186 3 года назад

    HAPPY ONAM MAM UTHRAFA DHINA AASHAMSAKAL MAM,enk ettavum ishttapetta palpayam anu njan try cheyyum,Maminte recipes anu njan follow cheyyunnathu eniyum enganeya puthan vibhavangalkku waiting mam ennu mam superayittund kuppivalayokke ittu adhisudhariyayirukkunnu all the best mam advance thiruvona dhina aashamsakal

  • @prathaplila
    @prathaplila 3 года назад

    എന്തൊരു രുചി എല്ലാ പായസങ്ങളും നല്ലത് ! നന്ദി, Happy Onam !

  • @ammaorwot6120
    @ammaorwot6120 3 года назад

    ഇന്ന് ഉത്രാടമായിട്ട് നല്ല അടിപൊളി പാൽപായസം 👍💖supperrrrr 👍 അതേപോലെ കൊതിയുറുന്ന രീതിയിൽ കുടിച്ചും കാണിച്ചു 💖😂 എന്റെ കൂട്ടുകാരിയും അതിലും മനോഹരം 💖💛💖കുപ്പിവള കൊള്ളാം അതിമനോഹരം 💛 നാളെ വരണം livil 👍എന്റെ പൊന്നു കൂട്ടുകാരിനെ എനിക്ക് നേരിട്ട് കാണാം 💛💖സന്തോഷം 💛വളരെ സന്തോഷം 💛😂😂 എന്റെയും എന്റെ മോന്റെയും ഹൃദയത്തിൽ തൊട്ട് ഓണംശംസകൾ 💛💖💛

  • @unnip3296
    @unnip3296 3 года назад

    Super. Hridayam neranja onasamsakal

  • @ashkarsesale1955
    @ashkarsesale1955 3 года назад

    Kuppivala kilikiu kilunganallo adipoli

  • @jeejapy3906
    @jeejapy3906 3 года назад

    Hi mam,payasam super.alavukal correct .👌👌👌👍👍👍💕💕💕maminum kudumbathinum hridayam niranja onasamsakal.🌸🌸🌸🌺🌺🌺🌸🌸🌸🦋🦋🦋🦋🥰🥰