യുവ ചാർട്ടേ‍ഡ് അകൗണ്ട​ന്റ് കുഴഞ്ഞു വീണ് മരിച്ച സംഭവം; ഇരമ്പി ജനരോക്ഷം

Поделиться
HTML-код
  • Опубликовано: 18 сен 2024
  • യുവ ചാർട്ടേ‍ഡ് അകൗണ്ട​ന്റ് അന്ന കുഴഞ്ഞു വീണ് മരിച്ച സംഭവം; ഇരമ്പി ജനരോക്ഷം, രാജ്യ വ്യാപക പ്രതിഷേധം ,മറ്റാർക്കും ഈ ദുരവസ്ഥ ഉണ്ടാകരുതെന്ന് അന്നയുടെ പിതാവ്
    #kochi #keralanews #charteredaccountantdeath #work #workpressure #newsupdates #annasebastian #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Mi...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 49

  • @spv11883
    @spv11883 9 часов назад +42

    ഭക്ഷണം കഴിക്കാനും ഉറങ്ങാനും പറ്റുന്നില്ലെങ്കിൽ എന്തിനു കാശ് 🤔

  • @user-ui2jb9dy5v
    @user-ui2jb9dy5v 9 часов назад +8

    തൊഴിൽ നിയമങ്ങളിൽ മാറ്റം നല്ലത്

  • @JamsheerJam-q6d
    @JamsheerJam-q6d 9 часов назад +28

    എന്ത് ജോലി ആയാലും പറ്റില്ലെങ്കിൽ ഒഴിന്നു പോവണം... നഷ്ട്ടം ആർക്കു ഇനിയെങ്കിലും ഒന്ന് ചിന്തിക്കൂ

  • @buggaman2009
    @buggaman2009 9 часов назад +11

    Maximum working hours 8 akuka

  • @krishnakumar-wn1xf
    @krishnakumar-wn1xf 8 часов назад +6

    Case must be filed aganist her boss, super boss etc immediately.. Mnc companies,banks etc across the country follow the same tactice to extract double work from staff. Central gvt to intervene immediately in this to prevent occurrence

    • @abymicheal1
      @abymicheal1 8 часов назад

      Should be only against her Line Manager , Avane/ Avale purathakanam

  • @SaraSara-xu5hu
    @SaraSara-xu5hu 6 часов назад +2

    പറ്റിയില്ലെങ്കിൽ നിർത്തി പോരണമായിരുന്നു..food ഉം ഉറക്കവും ഇല്ലാതെ എന്തിനാ ജീവിക്കുന്നത്?

  • @SRKvision-Kerala
    @SRKvision-Kerala 3 часа назад +1

    കോർപ്പറേറ്റ് ഭീമന്മാരിൽ നിന്ന് മനുഷ്യത്വവും ദയയും പ്രതീക്ഷിക്കുന്നോ നിഷ്കളങ്കരേ?? അവർക്ക് വലുത് വർക്ക്‌ ടാർഗറ്റ്സ് അച്ചീവ് ചെയ്യുക മാത്രം!😢 ഇതിനെതിരെ നീതിക്കു വേണ്ടി കേന്ദ്രസർക്കാർ എന്തെങ്കിലും കർശന നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കാമോ??

  • @jimmysebastian7
    @jimmysebastian7 5 часов назад +2

    ഏഷ്യാനെറ്റിൽ വർക്ക് ചെയ്യുന്ന ആളുകളുടെ അവസ്ഥയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @gracefulreflections
    @gracefulreflections 3 часа назад

    എല്ലാ മേഘങ്ങൾക്കും ഒരു വെള്ളി വരയുണ്ട്. ഇരുണ്ട സമയങ്ങളിൽ പോലും, എല്ലായ്പ്പോഴും ഒരു പ്രത്യാശയുള്ള വശമുണ്ട്. പ്രയാസകരമായ സാഹചര്യങ്ങൾ പലപ്പോഴും നമ്മെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിക്കുകയോ പുതിയ അവസരങ്ങൾ തുറക്കുകയോ ചെയ്യുന്നു. വെള്ളിവെളിച്ചം തിരയുന്നത് തുടരാം; വെല്ലുവിളികൾക്കിടയിൽ നമ്മൾ തീർച്ചയായും പ്രത്യാശ കണ്ടെത്തും

  • @arjunsurendren9155
    @arjunsurendren9155 7 часов назад

    സർക്കാർ വകുപ്പുകളിൽ കൺസൽട്ടൻ്റ് ആയി ജോലി ചെയ്യുന്നവരെയും ഇങ്ങനെ തന്നെ പണിയെടുപ്പിക്കുന്നു

  • @Aju-kt2is
    @Aju-kt2is 4 часа назад

    Media
    Please cover the news of long working hours of Housesurgeon And Postgraduate doctors
    It is much more horrible.

  • @MrJaykrishnan
    @MrJaykrishnan 9 часов назад +7

    CA ക്കാർക്ക് ഇത്ര കഷ്ടപ്പാടോ?

    • @soorajsoorajs3385
      @soorajsoorajs3385 9 часов назад

      Skills illarikum😅😅😅😅

    • @AshokPavithran-i3k
      @AshokPavithran-i3k 5 часов назад +1

      Atente CA kark kashtapadille....iyal entanu udeshiche?

    • @AshokPavithran-i3k
      @AshokPavithran-i3k 5 часов назад +1

      ​@@soorajsoorajs3385iyal valya skill ullat pole...adyam padich pass aayi nokk..appo ariyam skill undonn

    • @soorajsoorajs3385
      @soorajsoorajs3385 5 часов назад

      @@AshokPavithran-i3k bcom pass ayi now studying Mcom. Endada ?.

    • @MrJaykrishnan
      @MrJaykrishnan 5 часов назад

      @@AshokPavithran-i3k they have more options/better chances... ഒന്നു പോയാലും മറ്റൊരു ജോലി കിട്ടാൻ പ്രയാസമില്ല...that's what I mean...

  • @malluthug9437
    @malluthug9437 2 часа назад

    Follow strict policy on working hours reduce mnc extra time shift

  • @my__wld
    @my__wld 6 часов назад

    You can earn more in Pvt sector but what about work pressure and personal life time

  • @makarakad2319
    @makarakad2319 9 часов назад

    😢😢😢

  • @KrishnakumrKumar
    @KrishnakumrKumar 9 часов назад +6

    യുവതിയായതുകൊണ്ട് ഇന്തൃകത്തു൦

    • @arunbabu826
      @arunbabu826 9 часов назад +2

      അതെ.. ഞാൻ അതാണ് ഒന്നും മിണ്ടാത്തത്... നമ്മളൊക്കെ അനുഭവിച്ചത്.. അനുഭവിക്കുന്നത്... ഇതിൽ കമ്പനി മാത്രമല്ല.. രാഷ്ട്രീയക്കാർ.. പിടിപാടുള്ളവർ.. സ്വജന പക്ഷപാതം അങ്ങനെ

    • @archithaarchi8339
      @archithaarchi8339 9 часов назад

      Boy anno mariche.?

    • @sabuvarghese5040
      @sabuvarghese5040 8 часов назад

      😅😅😅😅😅

    • @BlastersFC
      @BlastersFC 5 часов назад

      ആയിക്കോട്ടെ, അങ്ങനെയെങ്കിലും കുറെ ഊ*** തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതിയാൽ നല്ലതല്ലേ?

  • @manojbd4
    @manojbd4 8 часов назад +1

    Vaccine...aano

  • @Azezal502
    @Azezal502 7 часов назад +1

    കോഴിക്കോട് പണിയെടുത്തു കൊതം പൊളിഞ്ഞു മനുഷ്യന്റെ ..

    • @albinbaby6282
      @albinbaby6282 5 часов назад

      അതെന്ത് പണിയാ??😂

  • @babusundar1344
    @babusundar1344 6 часов назад

    Private firm no use. Govtt jobs ok . Remaining Private no life guarantee, even salary can't get in time, may be terminate jobs.Lot of issues

  • @nowfalkn282
    @nowfalkn282 10 часов назад

    Sad

  • @karnikaram4648
    @karnikaram4648 7 часов назад

    എല്ലവരും ആണ് കുട്ടിയെ ആണ് പറയുന്നത് കുറച്ചു cash കയ്യിലുള്ള ആർക്കും മുതലാളിയാവാൻ പറ്റുന്ന സ്ഥിതി ആണ് പിന്നെ എങ്ങനെ ശരിയാകും

  • @merinmanoj1470
    @merinmanoj1470 5 часов назад

    Pavam mol

  • @abeyjohn8166
    @abeyjohn8166 6 часов назад

    Covid vaccine blood clot sathyam parakkatte channelil video und

  • @AjilaSanthosh-g7m
    @AjilaSanthosh-g7m 6 часов назад

    Pavam

  • @ftracks25
    @ftracks25 4 часа назад

    Nothing will happen

  • @deepthi1803
    @deepthi1803 9 часов назад

    Thozhil niyamangal mattam undakanam

  • @CHEGUFANSI
    @CHEGUFANSI 8 часов назад

    eee penninu knowledge kuravaaye poyee
    kittiya work load nalla best friend undenkill share cheyaan pattum aayirunnille????
    i mean work load distribution
    almost accounting jobum mattum virtual system vazhi cheyyaan
    kazhiunnath alle?????

    • @AshokPavithran-i3k
      @AshokPavithran-i3k 5 часов назад +1

      Big four firmsil confidentiality priority aanu..angane work share cheyyan onnum pattilla

  • @blackcats192
    @blackcats192 7 часов назад

    Padicha joli krityamayi ariyam ankil oraleyum pedikkendath illa avar avarude joli matram cheital mathi.Ath alla joli krityamayi areela ankil palarkkum vendi pala jolikalum cheyyendi varum...Pani ariyunnavarey oru nalla companiyum itharathil anavishya sammardam kodukkan chance illa...

  • @jinudaniel6487
    @jinudaniel6487 5 часов назад

    Resign