2 ചേരുവകളുടെ മാന്ത്രിക രുചിയിൽ ഈസി ചിക്കൻ കറി || how to make easy kerala chicken curry
HTML-код
- Опубликовано: 9 янв 2025
- !!!!!!!Continuation of my mother's recipes!!!!!!!!!
chitroosrecipes7@gmail.com
Find us on facebook at - / chitroosrecipes
Chicken 1kg
Onion 3nos
Garlic 10pods
Ginger 3inch
Curry leaves
Salt
Coriander powder 2 tsp
Read chili powder 2tsp
Turmeric powder 1/2tsp
Coconut oil 4tbsp+2tbsp
Water 1/2 cup
~~~~~~~~~
~~~~~~~
~~~~~
Main ingredients
Fennel seeds powder 1+1/2tsp
Cardamom (small ) 6to 7 nos
Came out awesome dear💕🙏🏽thank u
Chechide videos spr annu ketoo enna cuta kanan😍😍😍😍😍😍😍😍😍😍
Oru rakshayillatha dialogues aanu❤️recently aanu chitroos recipe kananidayayathu...bhayankara ishtayi...keep going 👍🏻
വെറുതെയല്ല, എന്തോ ഒരു കുറവ് തോന്നി യത്. ഇപ്പോൾ സംഭവം ശരിയായി. എന്തായാലും ഈ ശബ്ദം കേൾക്കാൻ തന്നെ സന്തോഷം തോന്നുന്നു. സൂപ്പർ ഐഡിയാസ്. ഈസി മെതേർഡ്സ്. 👌👌👌👌👍👍👍👍
Thanks chechi
ഞാൻ ഒട്ടുമിക്ക receipe യും ചെയ്തു നോക്കാറുണ്ട്... ഏലക്ക ഇട്ട നാടൻ ചിക്കൻ കറി മുൻപ് ഞാൻ ചെയ്‌തി നോക്കിയതാണ്. Superb....ആണ്
ഇതും അങ്ങനെ ആവും എന്നു ഞാൻ കരുതുന്നു... must ആയിട്ടും ചെയ്‌തു നോക്കി കമെന്റ് ഇടാം
Thankyou 😁
Super
അവതരണം പൊളിയാണ്... ചിരിച്ച മുഖത്തോടെ അല്ലാതെ vedo കാണാതിരിക്കാൻ പറ്റില്ല. അടിപൊളി... 👌👌👌
Thankyou 😁
എവിടാരുന്നു ചിത്‌റൂസെ കൊറേ ആയല്ലോ കണ്ടിട്ട് ഇപ്പൊ സന്തോഷായി കണ്ടപ്പോ loveyou......
എവിടെ ആയിരുന്നു ചേച്ചി.......? കണ്ടിട്ട് കുറെ ആയല്ലോ....? ചിക്കൻ കറി സൂപ്പർ ഒരുപാട് ഇഷ്ടം ആയി അടിപൊളി
ഞാനും ഇതുപോലെ ചെയ്തുനോക്കട്ടെ 😃
Super chechi
Valare kurachu ingredients kondu easy &tasty currykalkku Chitroose thanne number one👌
Thankyou 😁
Ente kannu kitty...adipoli😛💓 idakkengotta mungunne
Thankyou 😁
Halloooo.🤩.. evidaarnnu pichiparikkaari..😁😁. loves ur vedios😍😍💃
Thankyou dear😁 😊
@@chitroosrecipes594.. hlo.. hi.. chechi.. എന്തായാലും.. മാന്ത്രിക കറി.. പൊളിച്ചു.. ഇനി ബാക്കി ഉണ്ടാക്കിയതിന് ശേഷം cmnt.. പറയാം... 👍👍👍👌👌😘😘👋👋👋
Thank you for this recipe.will try this recipe for sure.you are so funny,yes the smell is coming thru video😂
Ethu ennu try cheyyan pova. Feed back parayam tta
First like & commend
Thankyou 😊
നോക്കാം ട്ടോ....... 👌👌
Thankyou 😁
Chechi..can you cook easy chicken fried rice
Samsaram super chechyde
Chorinum chappaathikkum appathinum okke ee curry combination aanallo
Super aanu
Superb I will try definitely 👍👍👍
Thankyou dear😁 😊
പെട ടേസ്റ്റുള്ള കോഴിക്കറി ഉണ്ടാക്കിയിട്ട് തന്നെ കാര്യം ചിത്രൂസേ. ചോദിക്കട്ടെ, എവിടെ യായിരുന്നു ഇത്രേം നാൾ? കണ്ടിട്ട് ഒത്തിരി കാലായീലോ?
Thankyou dear😁 😊
Tomato vende chechi
Vendaa
Tomato itilla llo chechy
സ്മെൽ വിഡിയോയിൽ വന്നാൽ നന്നായിരുന്നു എന്ന് പറഞ്ഞത് സൂപ്പർ.. ചേച്ചിടെ ഒരു കാര്യം 😀😀😀
Thankyou 😁
തക്കാളി ചേർത്താൽ കുഴപ്പം ഉണ്ടോ
Njangal kaykkana veppine- aarivepp enn parayummm
Nice presentation 😘
Thankyou 😁
Too easy.. Good
Adipoli ayitund entha name veed avidayanu
Chithra...thrissur
Hai friend ഞാൻ ഈവീഡയോ കണ്ടു 101 മത്തെ ലൈക് ചെയ്തു 💐👏
Thankyou dear😁 😊
Ithra nal evidayirunnu
Ys very easily 😍👌👍👍
Thankyou 😊
Adipoli
Thankyou 😊
Super
Hello ithevidarunnu mashe.chicken curry Kollam.
Thankyou 😁
Ithevideya idakku mungunne??
Ethu video editor anu??
Chechii. Continious aytt vdeo idanee. Chechiye edak kaanumbo oru santhoshaattooo
Thankyou dear😁 😊..okay
Anthayalum try cheyyum ketto parippu stew chaithathodu koodi naan ammachiyudeyum thangaludeyum big fan aayito aniyum ammachiyude alla special karikalum nangalku share chayanee.... prathyegichu veg items
Thankyou 😁
ഹായ് ചേച്ചീ ഒര്പാട് നാളായല്ലൊ കണ്ടിട്ട്.. ന്ത് പറ്റി.. ഞാനിന്നൂടെ ഓ൪ത്തേള്ളൂ.. 😊😊 ഇതില് തക്കാളി വേണ്ടേ ചേച്ചീ...
Thankyou 😊..thakkaali vendattaa
NicE
Hii chithra nice recipe
Thankyou 😊
ഇത് എവിടെ ആയിരുന്നു? സൂപ്പർ ചിക്കൻ കറി, എന്തായാലും ട്രയ് ചെയ്യും 👍
Nice chitroos
Thankyou,😊
Nice chikken cury
Thankyou 😊
as usual bloopers kidu..
Thankyou dear😁 😊
Mixide sound evidunna chechi sharing room ano aprtmnt
Appurathe roomilnu aanu....kitchen nammude kitchen nte opposite side aanu....😁😁
@@chitroosrecipes594 oru home tour kanikko..aduthulla room area included complete home tour
Sure....cheyyam ttaa😁👍
Chechi evidetarunnuu
Ividudnd 😁
Cheechi uruli yaviduna vangiyae?! Yethra rupayayi
Naatinnu kduthuvittathaanu😁😁😁👍
@@chitroosrecipes594 how much
Kure ayallo kandittu chitra...evide ayirunnu?hope you are good....
Ividund😁😁👍
ഹായ് സൂപ്പർ ❤
Thankyou dear😁 😊
Hi chechi kuree aayallooo kandit evdaarnnu
Super😊
Thankyou 😁
എവിടെയായിരുന്നു ഇത്ര നാൾ
Ithara evideyo kandittunfallo😀😀 enthahe kozhi geveshanathilayirunno
Nice
Thankyou 😊
Verey garam masala venda. Ara spoon black kurumulak podichu cherkanam oru pazhutha thakkaalium koodi aayaal jor aayi
Cooker il vekkamo ithu
Cheyyam 😁😁👍
ചേച്ചിയെ കുറെ ആയില്ലോ കണ്ടിട്ട് 😍😊
Yummyyyy 👍🏻👍🏻👍🏻
Thankyou 😊
Aaha Kure kalayallo kanditt 🐔curry super😍
തക്കാളിയും പച്ചമുളകും വേണ്ട>ത്ത കറി എന്നാവും ഇതിനു ചേരുന്ന പേര്
👍🏻👍🏻👍🏻👍🏻😀
തക്കാളി വേണ്ടേ പുളി ഒന്നും വേണമെന്നില്ലെ
Hii ചേച്ചി ഇനി ഇടക് വീഡിയോ ഇടണേ
Idaam taaa 😁😁👍👍♥️
Looks very yummy chitroos
ക്യാപ്ഷൻ കണ്ടപ്പോൾ ഷിൽപ ഷെട്ടിയുടെ കേരള സ്റ്റൈൽ ചിക്കൻ കറിയാണ് ഓർമ്മ വന്നത്.
Ee Comment kandappol njanum search cheithu nokki.....kandu video.....njan kandattillaayirunnu....😁😁😁....
@@chitroosrecipes594 😁😁
പുളിക്ക് തക്കാളിയോ വിനി ഗർ ഇ തൊ''ന്നും ചേർക്കില്ലെ
ചേച്ചി തൃശൂർകാരിയാണോ
Athe😊
ഈ ഉരുളി എത്ര kg യുടെ അളവ് ആണ്
3 kg
ഈശോയെ.....
😅😅😅
camarede lensinte bhagathu 2 hole ittu koduthal manam videoyil kittum........
😁😁😁😁😁👍
😋😋😋😋
Thankyou dear😁 😊
കറി വെക്കാൻ അറിയില്ല അതുകൊണ്ട് ഈസി ചിക്കൻ കറി എന്ന് അടിച്ചു കൊടുത്തപ്പോൾ ആദ്യം കിടക്കുന്നത് ഇത്. എന്നാ പിന്നെ ഇതന്നെ വെക്കാൻ പോകുവാ
😋😋😋😋👌👌👌👌
Thankyou 😁
കൊള്ളാം, സൂപ്പർ 👌😋👌പിന്നെ കുക്കിംഗ് ചെയ്തോണ്ട് നിന്നപ്പോൾ ആരാ കുട്ടിയെ ശല്യം ചെയ്തേ...
Thankyou dear😁 😊...
ആരാ അവിടെ മിക്സി അടിക്കണേ ✌️✌️✌️
👌
Thankyou 😊
Video കൂടെ മണം വരുത്തുന്ന setup എൻറെ കൈയ്യിൽ ഉണ്ട്....,,
😊👍
🤤🤤🤤
Thankyou 😁
😍
Thankyou 😁
കാണാനില്ലല്ലോ, കാണാനില്ലല്ലോ എന്ന് chinthichathey ഉള്ളു. അപ്പോൾ തന്നെ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
ഞാൻ ചിക്കൻ വയ്ക്കുമ്പോൾ മിക്കവാറും ചിക്കൻ hard ആവുന്നു(rubbery on chewing) . പരിഹാരം പറയാമോ plz...
Flame kooti vechaal anginaavum...cheru theeeyil kidannu vevanam..coodu adhikamaavumbol meat hard aavum...soft aayi kittillaa👍👍👍👍👍
thakkali ittillalo
Thankyou dear😁 😊
Like 553
Super dish
👌👌👌
Ingottum varaney
മണം കിട്ടി.. മണം കിട്ടി 🤪😆🤣🤣
😁😁😁😂
100 like
veppila means Aaryaveppila, and curry veppila Karryaappila😂
😁😁😁👍
Trivandrum aano???
@@muhammedashkar.a8471 kottayam
Dear😘😘😘🤣🤣🤣
Thankyou 😁
Yummy
Adipoli
Good
Thankyou 😊
Good
Adipoli
Adipoli