Chechi super aaayittoo second time alpam thenga kothu varuthath pinne alpam masala powder ittaal more tasty. Don't think bad we tried that also super aayirunnutttooo anyway thanks for your help
Today anu undakye chechi.... Adipoli... Njn kurach garam masala koode ittu tto... Nannayitund... Variety taste vannu... Ellarkum ishtappettu... Thank you so much
Iam watching your video for the first time. One thing which makes you different from others is the natural way of explanation. Your language and everything is very natural. This thing have attracted me alot. Recipe is something different and easy. Very good. One suggestion i have is that if you can talk little slowly then it will be good to understand please.... ☺
chechy njn try cheythuto e recipe.. njn kurachu thenga kothukoodi cherthu. super taste aayirunutooo. thank u chechy... enim ithupole simple and tastey recipes pratheekshikunnu.
Chechide ella episodes njan kanarund.orupaad eshtaanu.adhikavum easy recipe aanu.i love it .njan ottu mikka recipe's um undakarund.ente husband inum orupad eshtaanu.thk u so much chechi for a easy way of cooking
Njan undakki to, ellarkkum share cheythitum undu , super teast anu , parayathirikkan vayya,njan 35 perk share cheythittundu to, ingane oru recipie thannathinu 1000000thanks
ഞാൻ ഇന്ന് ആണ് വീഡിയോ കണ്ടത്.. ഇന്ന് തന്നെ ഉണ്ടാക്കി... ഒന്നും പറയാനില്ല... So yummy.... പിന്നേം പിന്നേം കഴിക്കാൻ തോന്നി. അത്രയും superrrrr.... ആദ്യമായിട്ടാ ഞാൻ ഒരു ഫുഡ് റെസിപ്പി ക്ക് comment ഇടുന്നത്.. വെറൈറ്റി ഫുഡ് ഉണ്ടാക്കാൻ അത്ര interest ഉള്ള ആൾ അല്ല ഞാൻ... എന്നിട്ടും ഇത് കണ്ടപ്പോ അപ്പോ തന്നെ പോയി ഉണ്ടാക്കി... ഉണ്ടാക്കിയില്ലേൽ miss ആയേനെ 😀.... സൂപ്പർ... Thank you... എല്ലാവർക്കും ഇഷ്ടായി...😍
@@chitroosrecipes594 Hlo chitroos ...ഇന്നലെ ഉച്ചക്ക് 1200 ഗ്രാം sadia ചിക്കൻ same ഇതുപോലെ തന്നെ ഉണ്ടാക്കി..എന്റമ്മോ സൂപ്പർ എന്നല്ല അതുക്കും മേലെയുള്ള taste... ഫ്രണ്ട്‌സ് എല്ലാവരും ഒരേപോലെ പറഞ്ഞു.. കിടിലൻ taste എന്നു...ഇനി ഇതേപോലെ ഉണ്ടാക്കു... thanks
Chechiii, innu njan ente friend nte veetil poyappol ithu kazhichu. Entha parayaaa..... adipoli!!! Recipe chodichappo avarkku perormayilla. Mia muthal ellardem peru njan paranju, onnumallannu paranju. Avasanam aviduthe chettan paranju entho oru oos aanu avasanamnnu. Appo thanne manassilayi enikku, athu chithroos anennu.
Entha ruchi👌👌👌👌
Awesome 😘😘😘😘
Thankyoudear 😍
Hahaha...nalla rasamulla comment 😃
Nalla genuine comment hahhahhahha ..enikkishtappettu...
😊
പിച്ചിച്ചീന്തിയ കറിവേപ്പില
കുത്തി ചതച്ച ചെറിയ ഉള്ളി
2 പ്രാവിശ്യം ക്റ് ക്റ് ആക്കിയ വറ്റൽമുളക് കുനുകുനാ മുറിച്ചെടുത്ത ചിക്കൻ
സംഭവം നല്ല ചൊടിയായിട്ടുണ്ട്
കുത്തിപൊടിച്ച മുളക് പിച്ചിപ്പറിച്ച കറിവേപ്പില വെട്ടിമുറിച്ച ചിക്കൻ സൂപ്പർ സ്റ്റൈൽ. നന്നായിട്ടുണ്ട്.
😂😂😂😂😂😂Thankyou dear💞💞💞thankyou so much💞💞😍😍😍😍😍😍😍😍😍😁😁😁😁😁support venamttaa💞💞🙏🙏
😂😂
പെറുക്കി പെറുക്കി
pichiparicha samsaram,nalla rasamund varthanam
Mixiyil 2 pravishyam Kri kri
അസ്‌വി മലയാളം കണ്ടിട് വന്നവരുണ്ടോ ഇവിടെ
.
😁😁😁🤗
Unde😶🙋
Sure
Hai dear..... Thankyouuu dear💞💞💞😍😍🌹🌹thankyou so much💞💞💞😍😍😍😍😊😊... asvi malayalam fans 💞💞
🖖
ഞാൻ ഇത് രണ്ടു ദിവസം മുൻപ് ആണ് കണ്ടത്...ഉടൻ തന്നെ ഉണ്ടാക്കി നോക്കി..സൂപ്പർ ആയിരുന്നു..ഓഫീസിൽ കൊണ്ട് പോയപ്പോൾ എല്ലാവർക്കും ഇഷ്ട്ടം ആയി...thanks dear...
Thankyou dear💞💞💞😍😊thankyou so much💞💞😍😍😍😍💞🌹🌹🌹🌹😊
Asvi chechi thanna link vazhi video kanaan vannavar ivide like
Haidear💞💞🙋
Thankyoudear💞💞😍😍thankyousomuch💞💞😍😍😊🌹
Njn nd
Und
Unde
Njan undaakki super taste. Ippo idakkide undaakkaarund... Sherikkum cheruthaayi kakkarachi valuppathil arinjaal super Anu...
ഇന്നലെ ഉണ്ടാക്കി നോക്കി... Superb!! ഇത്രക്കങ്ങട് നിരീച്ചില്യ... പറഞ്ഞു തന്നതിന് thanks ണ്ട് ട്ടോ..
Thankyou💞💞💞💞😍😍thankyou so much💞💞💞😍happy easter
Ente amma vtl poyapo undaki thannu... super...ketyonte vtl poyapo njnum try cheythu...kidiloski
അസ്‌വി പറഞ്ഞിട്ട് വന്നതാ..... 😊.. വന്നുനോക്കിയപ്പോൾ ഇഷ്ട്ടപെട്ടു ഈ ഡിഷ് ഉണ്ടാക്കി... അടിപൊളി... ഇപ്പോ ഇവിടെ ഇതാണ് താരം....
100 KM Spee ആണെങ്കിലും മനസ്സിലാകും ഇങ്ങിനെ സംസാരിക്കന്നതും ഒരു കഴിവ്വതന്നെ
Super taste ഞാനും ഉണ്ടാക്കി
സംസാരശൈലി കൊണ്ട് വിഡിയോ കണ്ടു കഴിയുമ്പോൾ തന്നെ subscribe ചെയ്തുപോകും കേട്ടോ.. അവതരണം നന്നായിട്ടുണ്ട് 👍
Thankyou dear💞💞💞thankyou so much💞💞😍😍😍😍😍😍😍😍😍😁😁😁😁😁support venamttaa💞💞🙏🙏
Njaanum spot il subscribe cheythu 😃
Tried, but not good as expected.
ചേച്ചി ഞാൻ ഇത് ചെയ്തു.ഇന്നലെ.
ഹോ സൂപ്പർ അടിപൊളി.
നല്ല രുചി ആണ്.
Thank u for ur nice dish.
ചേച്ചിയുടെ വീഡിയോ ആദ്യമായാണ് കാണുന്നത് അത് ഇന്ന് തന്നെ പരീക്ഷിക്കുകയും ചെയ്തു അടിപൊളി സൂപ്പർ ടേസ്റ്റ്
നല്ല രസികന്‍ അവതരണം kirr kirr.. പിച്ചി പറി. Inganaavanam.. Enthayalum ഉണ്ടാക്കി നോക്കും
Thankyou dear💞💞💞😍😊thankyou so much💞💞😍😍😍😍💞🌹🌹🌹🌹😊
😄
Mixeelu kir kirennaakeet.... Mothathilu karu karennaavathirunnal mathiyaarunnu.
"enthayalum sambavam kiduki. Simple method. Mandala masam, makara vilak kazhinjit njanithu test cheyyunnund."
Asvi chechi paranjit vannathaney... Undakki nokkattoo
Thankyoudear💞💞😍😍thankyousomuch💞💞😍😍😊🌹
Njanm
Asvi chechi ki jai jai
Superb...Avatharam and slang..Kidu 😂😂
Chechi super aaayittoo second time alpam thenga kothu varuthath pinne alpam masala powder ittaal more tasty. Don't think bad we tried that also super aayirunnutttooo anyway thanks for your help
Asvi മലയാളം കണ്ടു വന്നവർ ഉണ്ടോ
undallo
Njaanum ashwathi echi de video kand kaanan vannathaan!!
Njan unde....
Undallo
Njn
Chicken chilliye kadathivitta sambhavmm ...superrrr
super aanuto chechi.... njangal unakameenum unakkachemminum okke ingane vaykkarundu.pakshe chickenum ithupole cheyyam ennullathu puthiua arivatto... thankyou chechi.. nale thanne ithu try cheyyum. sure...😀😀
Thankyouuu.. 💞💞💞😍😍💞unakkameen👌👌👌👌👌👌😁😁😁😁👍👍👍👍👍
എൻറെ പൊന്നേ അവതരണം അടിപൊളി സൂപ്പർ. കുറച്ച് ടെമ്പോ കുറയ്ക്കുന്നത് നന്നായിരിക്കും. ചിക്കൻ കറി ഉണ്ടാക്കി നോക്കിയതിനു ശേഷം പറയാം കേട്ടോ.
ചേച്ചി അടിപൊളി...... Ondakkinokkathe തന്നെ നാവിൽ രുചി അറിഞ്ഞു..... ചേച്ചിടെ സംസാരത്തിൽ നിന്നും അറിയാം അതിന്റെ ടേസ്റ്റ് എന്താണെന്നു
Thankyou dear💞💞💞💞💞💞💞😍😍😍😍😊😊💞thankyou somuch💞💞💞💞💞💞💞😍😍
Today anu undakye chechi.... Adipoli... Njn kurach garam masala koode ittu tto... Nannayitund... Variety taste vannu... Ellarkum ishtappettu... Thank you so much
Thankyou💞💞💞😊
ചേച്ചീടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😍😍😍
Njan undaakki. Oru kaal tea spoon chicken masala extra cherthaarunnu. Nalla taste aarunnu. Sherikkum theere cheruthaayi arinjaal aanu nalla ruchi. Njan chorinte kude kazhikkaan undaakkiyatha. Pakshe taste kaaranam kappalandi kazhikkunnapole njanum aniyanum chumma kazhich theerthu... chicken enik adikam ishtamallaarunnu. Pakshe enik ingane undaakkiyappo ishtapettu. Njan ullikku pakaram savala aanu eduthath.👌😘😘😘
I tried this today....entha paraya...superb taste... thanks so much Chechi...😍
Super super super njan undakki ealllavarkum ishtamaayi tku tku tku
ചേച്ചീടെ വിരലുകൾ നോക്കിയാൽ പിന്നെ ചുറ്റുമുള്ള തൊന്നും കാണില്ല :- അത്ര മനോഹരമാണ് ചേച്ചീ
Sathyam
😂😂😂😂😂😂😂🙏🙏🙏🙏🙏thankyouu💞💞😍😍ennalum recipe korachu sradhilcholottaaa😂😂😂😂😂😉😉😉😉😉😍😍💞😊😊😊😁😁🙏👍
😝
Shedaaaa😄😄😄😄😄😄😄😄
Mm shariyann
Njan nerathe chythitundith... kunjamma paranju thannu....last month I prepared this dish...its very delicious
Njn kurach thenga kothitu...superaa
ഫുള്ള് കോമഡി റെസിപ്പി ആണല്ലോ... സംഗതി എന്തായാലും പൊളിച്ചു...
Thankyou dear💞💞💞thankyou so much💞💞😍😍😍😍😍😍😍😍😍😁😁
@@chitroosrecipes594 സ്ഥലം എവിടെയാന്നാ പറഞ്ഞെ ...
വെറുതെ ഒരു ക്രൈസിനി ചോദിച്ചതാട്ടാ... 😜😜
ഹലോ.....അവതരണത്തിൽ തന്നെ വീണുപോവൂംട്ടോ.....പിന്നെ ചിക്കൻപീസ് ചവച്ച് കൊണ്ടുള്ള സംസാരവും കൂടി ആകുമ്പോൾ വായേല് ടൈറ്റാനിക് മുങ്ങി പോകും....എപ്പ സബ്സ്ക്റൈബ് ചെയ്തൂന്ന് ചോദിച്ചാ മതി....🤪🤪🤪
Sambavam kidu chechi its so simple to make n pwoli taste
ഞാനും try ചെയ്തു അടിപൊളി
നന്നായി നന്നായി ഞാൻ ഇത് കണ്ടു പരീക്ഷിച്ചു കാര്യം വളരെ വളരെ സിമ്പിൾ ചേരുവകൾ കുറവ് അണ് സൂപ്പർ സൂപ്പർ ചേച്ചി
🙏🙏thankyou😍😍😍💞💞💞thanyou so much dear
Iam watching your video for the first time. One thing which makes you different from others is the natural way of explanation. Your language and everything is very natural. This thing have attracted me alot. Recipe is something different and easy. Very good. One suggestion i have is that if you can talk little slowly then it will be good to understand please.... ☺
നല്ല അവതരണം. മറ്റു കുക്കറി ഷോകൾ മാതിരി സംസാരിച്ചു ബോറാക്കിയിട്ടില്ല. ആ Slang വളരെ വ്യത്യസ്തം. ഇഷ്ടം തോന്നും സംസാരം.
Thankyou💞💞💞🌹🌹🌹🌹🌹🌹🌹😊💞💞
Njn innu ee dish undakki ttoo...super taste aanu ellavarkkum ishtayi.....iniyum inganathe easy recepie prathishikkunnu ...thank u dear 😘
Thankyou dear 💞💞😍😍💞thankyou so much💞💞😍😍😍😍😍😍
Chitroos recipes super ,new friend joined stay connected
ചിക്കൻ ഉണ്ടാക്കി, സൂപ്പർ, shair ചെയ്തു,,, ഒന്നും പറയാനില്ല കുട്ടി,,
Thankyouuuuu😍😍💞💞💞💞😊😊😊
@@chitroosrecipes594 Supper!!!!!
ഉണ്ടാക്കി.... സൂപ്പർ ആയിരുന്നു... thank you....
ഇന്ന് ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്, എന്റമ്മോ എന്തൊരു സ്പീഡ്, ചിക്കൻ കൊള്ളാം, സുന്ദരി ആണ് ട്ടോ, ദേ, subscribe,, ചെയ്തു to,
Thankyou😍😍😍💞💞😁😁😁😁thanmyou so much😍😍😍💞💞💞💞😍😍😍😊😊😊🙏🙏🙏🙏😊😍
സത്യം😅🚀
💞🙋🙋🙋
Sundariyanu ketoo.....but varthamaanathinte speed karananm ente bp koodiyennu thonnunnu....hentammo
Adipoli taste anu njn ..oru kadayil poi oder chyunathine kalum pwoliyanu..oru rakshyayumilla tastinta kariyathil..njn ithu kazhikunathu enta husbantinta veetil poi ninappo enta birthdaykku nathoon vechayirunnu ..appo njn avalode chodhichu "shoo kadayil kittunna athe taste ..sauce valom chertho..mmm avalu aa secret prnju thanilla ..pinneyum one day avalu ithu vachu ..entamme rakshayilla..chicken chilliyevere kadathi vittu athraykku tastanu ... oduvil avalu prnju tharathondu youtubil nokki vachapozhNu kariyam pidikittuyathu....chechii ninkalu ithu evidannu padichu..chillichikenpoi ,chicken 65 onnum alla...entamme ithu oru rakshayumilla
Thankyou dear😄😁
സംഭവം അടിപൊളി... സംസാരിക്കിമ്പോൾ ശ്വാസം വിടാൻ മറക്കണ്ട ട്ടൊ 😜😂😂
Njn try chythu....spr saanam...onum parayanilla....will share it
ചേച്ചി സൂപ്പർ ഞാൻ ഇന്ന് ട്രൈ ചെയ്തു വീട്ടിൽ എല്ലാർക്കും ഇഷ്ടമായി
Thankyou dear💞💞💞thankyou so much💞💞😍😍😍😍😍😍😍😍😍😁😁😁😁😁support venamttaa💞💞🙏🙏
Adipoli. ഇപ്പോൾ തന്നെ ഉണ്ടാക്കാൻ പോകുന്നു. Chicken ഒന്നു piece ആക്കിയാൽ മാത്രം മതി
Asvi chechi parayathe vannavar undooo... (asvi chech aaromappa🤷♂️)
Und😁
chechy njn try cheythuto e recipe.. njn kurachu thenga kothukoodi cherthu. super taste aayirunutooo.
thank u chechy... enim ithupole simple and tastey recipes pratheekshikunnu.
അടിപൊളി..ഞാനും ഒരു Thrissur ക്കാരിയാണ്... ഇതു പോലെ Superfast സംസാരരീതിതന്നെയാണ് എന്റേയും 😂
Thankyoudear💞💞😍😍thankyousomuch💞💞😍😍😊🌹
സൂപ്പർ അയിട്ടുണ്ട് ചേച്ചീ
അതിന് ..?
അടിപൊളി പറയുന്നത് മനസ്സിൽ ആക്കാൻ പറ്റുന്നു
Asvi paranjhu vannavar aarokke
Thankyoudear💞💞😍😍thankyousomuch💞💞😍😍😊🌹
Chechi, njanum undaaakkiitooooo
Sooooper aaaytundeee
Thank you for the wonderful recipeeee
Super!!! Kariveppila pichikkeeriyathum vattalmulak kiru kiru aakkiyathum okke chertha vijrubhicha adipoli chicken 😋😋🍗🍗
🤣🤣🤣🤣🤣🤣🤣
💞💞💞😍😍😂😂😂😂😂😂😂😂🙏🙏🙏🙏thankyouuuuuuu
👌
Chechide ella episodes njan kanarund.orupaad eshtaanu.adhikavum easy recipe aanu.i love it .njan ottu mikka recipe's um undakarund.ente husband inum orupad eshtaanu.thk u so much chechi for a easy way of cooking
Thank you💞💞💞💞😊🌹
Anikku chechide samsaram
Orupaadu eshttayitto
Kanaanum super😘
Thankyouuuuuudear💞💞💞💞😍😍😍😍😍💞😍💞💞💞💞💞💞😊🙏
Samsarathine kurich njanu parayanirikayirunnu ne paranjille ath kound njanu parayounilla💚💚💚
Super ആണ്... ഞാൻ ചിക്കൻ ഇപ്പോൾ കുറെ ആയി ഇങ്ങിനെ വെക്കുന്നത് 😋😋😋
Beef ഇതു പോലെ ഉണ്ടാക്കാറുണ്ട്. Chicken ഉണ്ടാക്കി നോക്കണം ഇങ്ങനെ.
Thankyouuudear💞💞💞💞😍😍😍😍😍😊😊😊😍😍😍💞💞💞💞
Beef vevichittano cherkuka?
@@kurumbathoorgad7614 അതേ
Njan undakki to, ellarkkum share cheythitum undu , super teast anu , parayathirikkan vayya,njan 35 perk share cheythittundu to, ingane oru recipie thannathinu 1000000thanks
Thankyou dear💞💞💞😍😊thankyou so much💞💞😍😍😍😍💞🌹🌹🌹🌹😊
കിർ കിർ😂😂..അത് പോലെ തന്നെ കിർ കിർ സംസാരവും😂.. recipe pwolichu😋😋
😂😂😂😂😂😂😂💞💞🙏🙏🙏thankyou so much dear💞💞💞😍😍😍😍😊😊😊💞💞💞😍🙏
Chechi ithrayum taste il Njn ith vare kazhichittillattooo spcl Thanks
എന്റെ പൊന്നോ എന്തൊരു സ്പീഡ്.. ഈശോ അതിനിടയിൽ ഒരു ചുമയും...
Hihihihi😂😂😂😂😂😂😍😍🙏🙏🙏thankyouuuuu💞💞💞💞😍😍😍😍😍😍💞💞💞💞💞💞
@@chitroosrecipes594 chumakkum thank you enno
Nannayirunnuttaa cheidhu nokki super..
ഇത്രേം speed ഇൽ പറഞ്ഞാൽ ചിക്കൻ ഇറങ്ങി ഓടും. .😀😂
Nyways nice recippe👍
Kuthippottichum.... pichipparichum....nalla rasamulla varthamanam
aa manchatikoru moodipathram medikarayille chithroos enthayalum super dishanuto try cheyanam
😂😂😂😂👍👍medikkaamttaaa💞💞💞😍😍😍😍😍😍😍thankyouuu
Hi Chithroo nannaitundu
Thankyouu💞💞💞😍
@@chitroosrecipes594
Mudiyilenthirukkunnu
Dishilalle karyam😋
ചേച്ചി എന്താ പറയാ🤤🤤🤤🤤പൊളി ടേസ്റ്റ്....😋😋😋😋thanqu... Thanqu...😘😘😘so much❣️❣️ചേച്ചി.... ഇങ്ങനെ ഒരു വിഭവം ഞങ്ങളിലേക്ക് എത്തിച്ചന്നതിന്...🥰🥰🥰🥀🥀🥀🤜🤛🤞🤞
aa manchattikku kannu pattathe nokkane...... super
😂😂😂😂😂😂👍👍👍okay...... thankyouu dear💞💞💞😍😍😍😍😍😍😍😍😍😍💞💞💞💞💞😘
ഞാൻ ഇന്ന് ആണ് വീഡിയോ കണ്ടത്.. ഇന്ന് തന്നെ ഉണ്ടാക്കി... ഒന്നും പറയാനില്ല... So yummy.... പിന്നേം പിന്നേം കഴിക്കാൻ തോന്നി. അത്രയും superrrrr.... ആദ്യമായിട്ടാ ഞാൻ ഒരു ഫുഡ് റെസിപ്പി ക്ക് comment ഇടുന്നത്.. വെറൈറ്റി ഫുഡ് ഉണ്ടാക്കാൻ അത്ര interest ഉള്ള ആൾ അല്ല ഞാൻ... എന്നിട്ടും ഇത് കണ്ടപ്പോ അപ്പോ തന്നെ പോയി ഉണ്ടാക്കി... ഉണ്ടാക്കിയില്ലേൽ miss ആയേനെ 😀.... സൂപ്പർ... Thank you... എല്ലാവർക്കും ഇഷ്ടായി...😍
Thankyou😍
Asvi chechi prnnu vnthaaa.
...poli chechiiiii nannayitund😍😘
Thankyou dear💞💞💞😍😍😊thankyou so much💞💞💞😍😍😍😍😍🌹🌹🌹🌹😊😊
Njan ithu prepare chytu nokki. Adipoli taste ayirunnu . Thank u
സൂപ്പർ
ചേച്ചി ചേച്ചി ഒരു സംഭവാട്ടോ.....
Thankyouuu💞💞😍😍😍💞💞💞💞ithuparanja bushailath double supper aanu💞💞😍😍😍😍😍😍😍
Super
Thankyou😍💞😍
Chechi njan innanu undakkiyadhu super aanuto
കിർ കിർ ആ പ്രയോഗം എനിക്ക് ഇഷ്ട്ടപ്പെട്ടു
Thankyouuudear💞💞💞💞😍😍😍😍😍😍💞💞💞💞💞💞
😂😂😂😂😂😁💞
കിർ കിർ ,കിൽ കിൽ ,കുഞ്ഞുകുഞ്ഞു 👌
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ട് ഉണ്ട്
Chechi Kurla express thottu pokuallo..👻👻😍😍😂😂😂🏃
Chechi. I tried this fry. Veetil ellarum nalla abhiprayam paranju. Thanks for the recepie.
Asvi മലയാളം ചാനൽ അശ്വതി paranjaatto chechiide കാര്യം arinje അങ്ങനെ കാണാൻ vannathaatto... ഇഷ്ടായി subscribum ചെയ്തൂട്ടോ
Thankyou dear💞💞💞😍😍😊thankyou so much💞💞💞😍😍😍😍😍🌹🌹🌹🌹😊😊
asvi chechiyude relative ano njan aa video kandilla
Manjal powder use cheyyano
Very nice presentation njn eppola kandatto
Asvi chichi d video kand veraato
Haidear💞💞🙋
Thankyoudear💞💞😍😍thankyousomuch💞💞😍😍😊🌹support venamttaaa
സൂപ്പറാട്ടോ chechi.... ഇതിപ്പോ ഇന്നുംകൂടി കൂട്ടീട്ട് ഏഴാമത്തെ തവണയാ ഉണ്ടാകുന്നേ ✌️✌️👍👍♥♥🙏🙏
നാത്തൂനോട് സംഭവം കിടുക്കിന്നു പറയൂ ട്ടോ...😛
Thankyouuu💞💞💞😍😍💞parayamttaaa💞💞💞😍😍😁😁👍👍👍👍👍
Cheriya ullikk pakaram valiya ulli cherkkaamo
@@shahlabanu3535 പറ്റും പക്ഷെ ചെറിയ ഉള്ളിയ ടേസ്റ്റ്
Thanks
@@shahlabanu3535 ഓഹ് വരവ് വച്ചു 🙂
Chechi, njan undakitto... Super ayirunu... Kurachu items kondu, valare രുചി ulla curry anetto... Veetil allarukum ishtamayi... Chechi, samsarikunathu kettal thane undaki nokan thonum... Thanks chechi... 😍😍😍
Thankyouuudear😁😁😁😁😁💞💞💞💞💞😍😍thankyou so much💞💞💞😍😍🌹🌹🌹🌹
നോമ്പുള്ളവരുടെ കാര്യം kattapoka..😂 ..ചിക്കൻ ഫ്രൈ സൂപ്പർ കളർഫുൾ ആയിട്ടുണ്ട് .😆
Thankyouuu😁😁😁😁😁😁😁😁😍
Sathyam. But enthayalum kaanan theerumanichu
@@chitroosrecipes594
Hlo chitroos ...ഇന്നലെ ഉച്ചക്ക് 1200 ഗ്രാം sadia ചിക്കൻ same ഇതുപോലെ തന്നെ ഉണ്ടാക്കി..എന്റമ്മോ സൂപ്പർ എന്നല്ല അതുക്കും മേലെയുള്ള taste... ഫ്രണ്ട്‌സ് എല്ലാവരും ഒരേപോലെ പറഞ്ഞു.. കിടിലൻ taste എന്നു...ഇനി ഇതേപോലെ ഉണ്ടാക്കു... thanks
This is how I fry my chicken........my father told me this recipe.....very delicious....it is a favourite in my family
എന്തൂട്ട്? കിര്‍ കിര്‍ കില്‍ കില്‍ 🤩സംഭവം പെടച്ചുട്ടോ.......
Thankyouuu💞💞💞💞😍😍😍😊😊💞💞🙏
ഞാൻ try cheythu super taste poliyarnnu
Ellavarkum ishtaayi🤗
Asvi malayalam vazhi vannatha, ithipo recepie alla samsaram anu veezhthikalanjathu. Kaduvarukkumpolundu🤣
Haidear🙋🙋🌹
Thankyoudear💞💞😍😍thankyousomuch💞💞😍😍😊🌹
Sathyamm
Wow! So simple and with so few ingredients!
I will definitely be giving this a try.
തൃശൂർക്കാരായ പെണ്ണുങ്ങൾ മൊത്തം കുക്കറി ഷോയുമായി യൂട്യൂബിൽ വിലസുകയാണല്ലോ!! 😜
💞💞💞😍😍😂😂😂👍👍thankyou dear💞💞💞💞😍😍
Athe correct
നമ്മളെ മലപ്പുറം കാർക്ക് പറ്റിയ ഒരു വീഡിയോ കൂടെ çheyyumo ബീഫ് കട്‌ലറ്റ് ഉണ്ടാക്കുന്നത് പറയുമോ
@@malummas5024 mmale malappuram.
Ittittund.. check cheyyaamo... chitroos recipes cutlet adichal mathi😊😊😊😊😊😊👍
Njan undakki chechi nannayirunnu ellarum paranju
കാല്ക്കെ വെട്ടിമുറിച്ചുട്ടിണ്ട് .. ഒന്ന് പേടിച്ച് പൊയി എന്തായാലും പൊളിച്ചു ചെച്ചിക്കും നാത്തോനും ഒരു തങ്ക്സ്
Hihihi😂😂😂😂😂😂👍thankyouthankyou💞💞💞😍😍😍😊😊😁😁😂
Adipoli taste.. oru rakshem illatoo...kidukki
Expresss samsaram aanalloo😂
Sangathi kidu....
ഞാൻ ഇന്ന് ഇത് വെച്ചായിരുന്നു .സൂപ്പർ സൂപ്പർ ...വെക്കാൻ എളുപ്പമാണ് .....👍👍👍👍👍✌✌✌✌✌✌✌✌✌✌✌✌✌✌😙😙😙😙😙😙😙
Thankyou💞💞💞💞💞💞😍🙏🙏😊
Ikku ippo kittanam 😢😢😢😢😭😭
Njan undakki nokki.... adipoli😋👌
മൂടി വച്ച പ്ലേറ്റ് ചൂട് ഒരു പരിധിയില്‍ കൂടിയാല്‍ പൊട്ടും.
😍chechii..... ith njagal inn indakii noki.... onnum parayanilla.... poli sanam... vtl ellavarkum ishttapettu....😊😊😊
Ereyishtam bloopers 😄😄
Thankyouuuuu💞💞💞💞💞💞💞😍😍😍😍😍
Super chechii njanumm undakinoki adi polliyanu👌👌👌👌
Njn undakkii super adipoli👍👌👌
Asvi chechi prnju vnnu
Thankyou dear💞💞💞😍😍😊thankyou so much💞💞💞😍😍😍😍😍🌹🌹🌹🌹😊😊
Ende ponno adipwoli. chechi dish kollaaattaa njaan try cheydhu pakshe korch chatee ppidichu ennaalum kollayrnnu ,
Thankyou dear💞💞💞thankyou so much💞💞😍😍😍😍😍😍😍😍😍😁😁😁😁😁support venamttaa💞💞🙏🙏