THE CURE | AWARD WINNING SHORT FILM | DEEPAK MALAYATTOOR

Поделиться
HTML-код
  • Опубликовано: 25 июн 2024
  • Disclaimer: This short film is not produced by Budget Lab. We are only presenting the film on behalf of makers of the film. Films produced by Budget Lab are under the playlist category "Budget Lab Originals" here in our channel.
    STORY & DIRECTION : DEEPAK MALAYATTOOR
    CUTS & DOP : DHANEESH THEKKEMALY
    PRODUCED BY : JOSEPH CHIRAYATH
    EXECUTIVE PRODUCER : MUKESH R KARTHA
    ASSI: CAMARAMAN : RENJITH T S ELAVOOR
    CHOREOGRAPHY : DILEEP C SUKUMARAN
    MAKE UP- RENJITHA DEEPAK
    TITLE DESIGNER : Rakhesh pallath
    POSTER DISINGEN- LAINOJ REDDESIGN
    STUDIO PARTNER : Y K STUDIO KALADY
    BACKGROUND SCOR - MOVIOLA STUDIOS
    ARTISTS
    Appu - jeeva binu
    Appu father - mukesh r kartha
    Appu mother - rajani Abhilash
    Ananthu - harikrishnan
    Ananthu father - Dileep c sukumaran
    Ananthu mother - raveena VIPIN
    Collector -Arun Raj
    Villain - Jibin manjapra
    Villain 2 - Vinshad Thaadikkaran
    Villain 3 - Sreejith Bharath
    Villain 4 - Dhilu Pranayam
    Villain 5 -Dileep t b
    Si - Bose C S
    Police 1 - Manoj Manu
    College student 1 - Saina
    College student 2 - Chandini Akhil
    School student -Rinoy
  • РазвлеченияРазвлечения

Комментарии • 242

  • @Deepakmalayattoor
    @Deepakmalayattoor 6 дней назад +5

    വലിയ പോസിറ്റീവ് അഭിപ്രായങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.. ഒത്തിരി ഒത്തിരി സന്തോഷം.. ആദ്യമായി ചെയ്യുന്ന ഷോർട് ഫിലിം ആണ്... ലഹരിക്കെതിരെ നല്ലൊരു സന്ദേശം സമൂഹത്തിന് നൽകാൻ സാധിച്ചു എന്ന് വിശ്വസിക്കുന്നു 🙏

  • @seedclubglpsmalayattoor2358
    @seedclubglpsmalayattoor2358 7 дней назад +5

    സൂപ്പർ. എല്ലാവരും മത്സരിച്ചഭിനയിച്ചിരിക്കുകയാണ്. 🥰🥰🥰. ഇനിയും ഇതുപോലെ നല്ല msg സമൂഹത്തിൽ എത്തിക്കാൻ കഴിയട്ടെ 👏

  • @sukumarc8078
    @sukumarc8078 7 дней назад +6

    Super avatharanam

    • @Deepakmalayattoor
      @Deepakmalayattoor 7 дней назад

      ഒത്തിരി സന്തോഷം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യണേ 🙏

  • @Pooramvelaperunnal
    @Pooramvelaperunnal 7 дней назад +6

    നല്ലൊരു msg ആണ്

  • @jyothisworld6188
    @jyothisworld6188 7 дней назад +6

    നന്നായിട്ടുണ്ട് ❤അഭിനന്ദനങ്ങൾ....

  • @sreethathwamasi3417
    @sreethathwamasi3417 7 дней назад +6

    വീഡിയോ നന്നായി ചെയ്തിട്ടുണ്ട്❤

    • @Deepakmalayattoor
      @Deepakmalayattoor 6 дней назад

      ഒത്തിരി സന്തോഷം.... നന്ദി ❤️🙏

  • @RenjithaDeepak-oy2wn
    @RenjithaDeepak-oy2wn 7 дней назад +7

    Super ❤❤❤

  • @abinssongsvedios2774
    @abinssongsvedios2774 7 дней назад +7

    Small thread big message
    Valuable short film
    Congrats dears
    Director sir big salute

    • @Deepakmalayattoor
      @Deepakmalayattoor 6 дней назад

      ഒത്തിരി സന്തോഷം.... നന്ദി ❤️🙏

  • @GracyRaphel-gv7gq
    @GracyRaphel-gv7gq 7 дней назад +6

    Super

  • @soumyasareesh8164
    @soumyasareesh8164 7 дней назад +6

    Super.well done🎉

  • @vijishajayan3585
    @vijishajayan3585 7 дней назад +7

    എല്ലാരും superb ആയി ചെയ്തു ട്ടോ അസ്സലായേണ്ട് & a relevant message too 👌👌👏👏🥰 congrats to the whole team 👏👏👏👏👏👌👌👌

  • @anithakulaparambil2903
    @anithakulaparambil2903 7 дней назад +6

    Ee short flim ella schoolilum kuttikal kananam this filim best information aanu

    • @Deepakmalayattoor
      @Deepakmalayattoor 7 дней назад

      ഒത്തിരി സന്തോഷം മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യണേ 🙏

  • @ChameleonDesignsPrints
    @ChameleonDesignsPrints 7 дней назад +7

    Well maid. Congratulations to the whole team. My friend jibin did well

    • @Deepakmalayattoor
      @Deepakmalayattoor 6 дней назад

      ഒത്തിരി സന്തോഷം.... നന്ദി ❤️🙏
      എല്ലാവർക്കും ഷെയർ ചെയ്യണേ

    • @jibinmanjapra158
      @jibinmanjapra158 2 дня назад

      ❤❤❤❤

  • @ratheshnk7156
    @ratheshnk7156 7 дней назад +7

    Super
    അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
    Deepak good work. Congratulations 👏👏👏👏👏

  • @rintoay5570
    @rintoay5570 7 дней назад +6

    Good message ❤

  • @devutty403
    @devutty403 7 дней назад +5

    വളരെ നല്ല രീതിയിൽ ഇത്രയും നല്ലൊരു മെസ്സേജ് എല്ലാവരിലേക്കും എത്തിക്കാൻ ഇതിൽ അഭിനയിച്ച എല്ലാവരും നല്ല രീതിയിൽ തന്നെ സാധി ച്ചിട്ടുണ്ട്. ഇതിൽ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥳🥳🥳🥳

    • @Deepakmalayattoor
      @Deepakmalayattoor 6 дней назад

      ഒത്തിരി സന്തോഷം.... നന്ദി ❤️🙏
      എല്ലാവർക്കും ഷെയർ ചെയ്യണേ

  • @shijuthomas8221
    @shijuthomas8221 7 дней назад +7

    സൂപ്പർ ❤ഓരോരുത്തരും കണ്ടിരിക്കേണ്ട ചെറിയ സിനിമ 🥰എല്ലാവരു നല്ല അഭിനയം കാഴ്ചവെച്ചിരിക്കുന്നു 😍😍

    • @Deepakmalayattoor
      @Deepakmalayattoor 7 дней назад

      ഒത്തിരി സന്തോഷം ❤️

  • @thirteenstories_
    @thirteenstories_ 7 дней назад +7

    വളരെ നല്ല മെസേജ്🎉🎉🎉

    • @Deepakmalayattoor
      @Deepakmalayattoor 7 дней назад

      ഒത്തിരി സന്തോഷം ❤️

  • @dileeptb7824
    @dileeptb7824 7 дней назад +7

    🙏🙏🙏🙏 സൂപ്പർ സൂപ്പർ സൂപ്പർ ആശംസകൾ അഭിനന്ദനങ്ങൾ വളർന്നുവരുന്ന തലമുറയ്ക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ മെസ്സേജ് ആണ് ഈ ഷോർട്ട് ഫിലിം ഇനിയും ഇതുപോലെയുള്ള സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ ദീപക് മലയാറ്റൂർ സാറിന് ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവിധ ആശംസകളും നേരുന്നു ഇതിൽ അഭിനയിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും വിജയ ആശംസകൾ നേരുന്നു 🙏🙏🙏🙏♥️🔥🔥🔥🔥

    • @Deepakmalayattoor
      @Deepakmalayattoor 7 дней назад +1

      ഒത്തിരി സന്തോഷം ❤️

  • @haritharithu3880
    @haritharithu3880 7 дней назад +6

    എന്റെ ചങ്ക് bro ദീപക് ❤️ സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️💕🎉

  • @gintothankappan1900
    @gintothankappan1900 7 дней назад +6

    നന്നായിട്ടുണ്ട് പുതിയ തലമുറയ്ക്കുള്ള നല്ലൊരു മെസ്സേജ് ഇതിൽ ഉണ്ട്

  • @majeendransankaran7514
    @majeendransankaran7514 7 дней назад +7

    വളരെ സമകാലിക പ്രാധാന്യമുള്ള ഒരു വിഷയം അതിഗംഭീരമായി അവതരിപ്പിച്ചിരിക്കുന്നു.big salute 👍

    • @Deepakmalayattoor
      @Deepakmalayattoor 7 дней назад

      ഒത്തിരി സന്തോഷം ❤️

  • @Achusabis
    @Achusabis 7 дней назад +7

    ❤❤❤🎉

  • @JeevaBinu-d3x
    @JeevaBinu-d3x 7 дней назад +4

    Thank you all for supporting ❤❤

  • @achuambady4483
    @achuambady4483 7 дней назад +6

    അടിപൊളി. സൂപ്പർ 🥰🥰

    • @Deepakmalayattoor
      @Deepakmalayattoor 6 дней назад

      ഒത്തിരി സന്തോഷം.... നന്ദി ❤️🙏

  • @GracyRaphel-gv7gq
    @GracyRaphel-gv7gq 7 дней назад +6

    Super ❤❤❤❤❤❤

  • @shinevt666
    @shinevt666 7 дней назад +7

    അഭിനന്ദനങ്ങൾ അറിയിക്കുന്നു ദീപക്ക് മലയാറ്റൂർ❤

    • @Deepakmalayattoor
      @Deepakmalayattoor 7 дней назад

      ഒത്തിരി സന്തോഷം ❤️

  • @user-bj3yi3uj2w
    @user-bj3yi3uj2w 7 дней назад +7

    ലഹരിക്കെതിരെയുള്ള നല്ല mesage ഇതിലുണ്ട്... എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍

  • @diosanchari
    @diosanchari 7 дней назад +6

    വീഡിയോ നന്നായിട്ടുണ്ട്❤

    • @Deepakmalayattoor
      @Deepakmalayattoor 6 дней назад

      ഒത്തിരി സന്തോഷം.... നന്ദി ❤️🙏

  • @punnyaentertainments3182
    @punnyaentertainments3182 7 дней назад +4

    Super❤❤❤❤❤❤❤

  • @sreejaligeshteacher3987
    @sreejaligeshteacher3987 7 дней назад +6

    ഒത്തിരി ഇഷ്ടമായി. ഇനി ഒത്തിരി ഉയരങ്ങൾ കീഴടക്കട്ടെ.

  • @shintoantony2351
    @shintoantony2351 7 дней назад +15

    ഇതിൽ അഭ്നയിച്ച എല്ലാവർക്കും എന്റെ ബിഗ് സലൂട്ട്. 🥰🙏സമൂഹത്തിൽ നടക്കുന്ന ഇങ്ങനെ ഉള്ളാ കാര്യങ്ങൾ തുറന്നു കാണിക്കാൻ നിങ്ങൾ കാണിച്ച ആ നല്ല മനസുകൾക് ഒരായിരം നന്ദി... ഇത് എല്ലാ കുട്ടികളും കണ്ട് ഇതിന്റ ഒന്നിന്റെയും അടിമകൾ ആയി മാറാതെ എല്ലാ കാര്യങ്ങളും മാതാപിതാക്കൾ ആയിട്ട് എല്ലാ കാര്യങ്ങളും ഷേർ ചെയുവാനും സ്നേഹത്തിലും സന്തോഷത്തിലും ജീവിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 💕💕💞

    • @Deepakmalayattoor
      @Deepakmalayattoor 7 дней назад

      ഒത്തിരി സന്തോഷം ❤️

    • @kabeertkabirtkabeertkabirt6773
      @kabeertkabirtkabeertkabirt6773 6 дней назад

      ഇതിൽ അഭിനയിച്ചവരെല്ലാം artificial acting ആണല്ലോ കാഴ്ചവെച്ചത്.. അവർക്ക് എന്തൂട്ട് നന്ദിയാണ് പറയേണ്ടത് 😀

  • @ShiyonCuTz
    @ShiyonCuTz 7 дней назад +5

    ❤️‍🔥🙌

  • @thushararajeev2459
    @thushararajeev2459 7 дней назад +5

    Good message 👍

  • @lijogeorge5057
    @lijogeorge5057 7 дней назад +8

    നല്ലൊരു telefilim ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങള്‍

    • @Deepakmalayattoor
      @Deepakmalayattoor 7 дней назад

      ഒത്തിരി സന്തോഷം ❤️

  • @p.dantony2450
    @p.dantony2450 7 дней назад +2

    സൂപ്പർ കലക്കി നല്ല സംഭാഷണം അഭിനന്ദനങ്ങൾ

  • @johnleemathewkattookaranpa8433
    @johnleemathewkattookaranpa8433 7 дней назад +7

    ഇപ്പോഴത്തെ സാഹചര്യങ്ങൾ നിലനിർത്തിക്കൊണ്ട് വളരെ നിർണായകമായ ഈ ഫിലിം ലഹരിക്കെതിരെ വളരെ നന്നായി അവതരിപ്പിച്ച മുഴുവൻ അംഗങ്ങൾക്കും.....🙏🙏🙏
    പുതിയ തലമുറയ്ക്ക് വേണ്ടി ആശംസകളും നന്ദിയും അർപ്പിച്ചുകൊള്ളുന്നു...❤❤❤

  • @jaisonantony6289
    @jaisonantony6289 7 дней назад +11

    കേരളത്തിലെ എല്ലാ സ്കൂളുകളിലും നിർബന്ധമായും ഈ ടെലിഫിലിം പ്രദർശിപ്പിക്കാൻ സർക്കാർ തലത്തിൽ നടപടിയുണ്ടാകണം
    വരും തലമുറക്ക് വേണ്ടി ..
    Congratulations my dear friend deepak Malayattoor 🤝

    • @Deepakmalayattoor
      @Deepakmalayattoor 7 дней назад

      ഒത്തിരി സന്തോഷം ❤️

  • @lincypd6973
    @lincypd6973 7 дней назад +5

    Superb,well done.Theme was very informative.you showed a short period of time with a good theme. Congratulations for the entire team, please share 👍👏👏👏

  • @JeevaBinu-d3x
    @JeevaBinu-d3x 7 дней назад +6

    💯The cure💯

    • @Deepakmalayattoor
      @Deepakmalayattoor 6 дней назад

      ഒത്തിരി സന്തോഷം.... നന്ദി ❤️🙏

  • @saatentertainments6948
    @saatentertainments6948 7 дней назад +6

    ഈ കുഞ്ഞു വലിയ സിനിമക്ക് എല്ലാ ആശംസകൾ നേരുന്നു. എല്ലാവരും നന്നായിട്ടുണ്ട് 🥰

  • @nikeshkumarnk5094
    @nikeshkumarnk5094 7 дней назад +5

    Good work
    Congratulation all crew ❤

  • @sarathmrfishingvlogs4874
    @sarathmrfishingvlogs4874 7 дней назад +8

    കൊള്ളാം ഇന്നത്തെ തലമുറക്ക് നല്ല ഒരു പാഠം ആണ് ഇ ചെറിയ കലാകാരന്മാർ നമ്മുടെ മുമ്പിൽ കൊണ്ടു എത്തിച്ചത്.... ദീപക് മലയാറ്റൂരിനും ഇതിൽ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰🥰🥰🥰

    • @Deepakmalayattoor
      @Deepakmalayattoor 7 дней назад

      ഒത്തിരി സന്തോഷം ❤️

  • @user-mr4yr5dc1l
    @user-mr4yr5dc1l 7 дней назад +4

    Superb Superb Superb 🥰👌🎉👏👏👏👏👏👏👏👏👏👏❤️

    • @Deepakmalayattoor
      @Deepakmalayattoor 6 дней назад

      ഒത്തിരി സന്തോഷം.... നന്ദി ❤️🙏

  • @geetharaman60
    @geetharaman60 7 дней назад +8

    ജീവിതം കഥയാകുന്നു..... നേരെ മറിച്ചായിരുന്നു പഴയ കാലം... ചതിക്കുഴിയിൽ പെടുത്തുന്നത് പാവം കുഞ്ഞുങ്ങളെ... കാശിനു വേണ്ടി എന്തും ചെയ്യാൻ ഒരുങ്ങുന്ന വിദ്യാഭ്യാസമുള്ള ആളുകൾ നെയ്തുകൂട്ടുന്ന അപകടം...😢.. ഈ ജനറേഷൻ ഇതെങ്ങോട്ടാ...? കുറച്ചു നേരമ്പോക്കായി ഇത് കാണാതെ ജീവിതത്തിൽ പ്രാവർത്തീകമാക്കാൻ കഴിയട്ടെ നമുക്കെല്ലാവർക്കും.. വളരെ നന്നായി ആവിഷ്കാരം... നന്ദിയുണ്ട് ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും🙏🙏🙏🙏 🎉❤👍🙏🙏

  • @muralichalakudy477
    @muralichalakudy477 7 дней назад +4

    🙏🙏🙏🙏🙏🙏👍👍👍👍

  • @BinuAr-g4y
    @BinuAr-g4y 7 дней назад +9

    എന്റെ മോനും ഇതിൽ നല്ലൊരു വേഷം ചെയ്യ്‌തതിൽ അഭിമാനം ഉണ്ട് ഒരുപാടു ആളുകളുടെ ഒരുപാടു നാളത്തെ കഷ്ടപ്പാടിന്റെ ഭലം ഈ കാലഘട്ടത്തിലെ കുട്ടികൾക്ക് നല്ല ഒരു സന്ദേശം 🙏🙏🙏🙏🙏ബിഗ് സല്യൂട്ട് ദി കുവർ ടീംസ് 🙏🙏

  • @phygitalkings3342
    @phygitalkings3342 7 дней назад +5

    Super...

  • @anaswaraarchana3001
    @anaswaraarchana3001 7 дней назад +4

    Kollam❤️

  • @suseelanps6223
    @suseelanps6223 6 дней назад +3

    ഈ കാലത്തെ അനുയോജ്യമായ സൃഷ്ടി. ഈ സന്ദേശം എല്ലാ കുടുംബങ്ങളിലും എത്തണം.👍

  • @meerap8292
    @meerap8292 7 дней назад +8

    ഇപ്പോൾ ഉള്ള തലമുറകളിലെ കുട്ടികൾ ഇത് പോലുള്ള ഷോട്ട് ഫിലും കാണണം തീർച്ചയായും അവർക്ക് മാറ്റം വരുകയും അവരുടെ സുഹൃത്തുക്കളിലേക്ക് ഇത് എത്തിക്കുകയും ചെയ്ക പലകുടുബം രക്ഷപ്പെടുത്താം ഈ ഷോട്ട് ഫിലിമിന്റെ ഡയറക്ടർ ദീപക് മലയാററൂർ sir ഒരായിരം ആശംസകൾ ഒരായിരം ആശംസകൾ നേരുന്നു ❤

  • @RenjithaDeepak-oy2wn
    @RenjithaDeepak-oy2wn 7 дней назад +8

    ഈ കാലഘട്ടത്തിലെ തലമുറക്ക് കൊടുക്കാവുന്ന വലിയ സന്ദേശം' ദീപക് മലയാറ്റൂർ അഭിനന്ദനങ്ങൾ, ഇതിൽ അഭിനയിച്ച എല്ലാ കാലാകാരൻമാരും നന്നായിട്ടുണ്ട്. Dop ചെയ്ത ദനീഷ് തെക്കെമാലി ,ആശംസകൾ....

  • @skn9510
    @skn9510 7 дней назад +5

    Good message to the society

    • @Deepakmalayattoor
      @Deepakmalayattoor 6 дней назад

      ഒത്തിരി സന്തോഷം.... നന്ദി ❤️🙏
      എല്ലാവർക്കും ഷെയർ ചെയ്യണേ

  • @rajeshramachandran1355
    @rajeshramachandran1355 7 дней назад +7

    കുട്ടികൾ നിർബന്ധമായും കാണേണ്ട ഫിലിം, ലഹരിക്ക് എതിരെ ക്ലാസ്സിലൂടെ നൽകുന്നതിൽ കൂടുതൽ കാര്യങ്ങൾ അവരുടെ മനസ്സിൽ പതിയും ഈ short film ലുടെ 👍🏻

    • @Deepakmalayattoor
      @Deepakmalayattoor 7 дней назад

      ❤ഒത്തിരി സന്തോഷം ❤️

  • @reenavargheseteachergupsil2375
    @reenavargheseteachergupsil2375 7 дней назад +8

    🎉 അഭിനന്ദനങ്ങൾ ദീപക്കിനും ടീമിനും

  • @animeworld4893
    @animeworld4893 7 дней назад +6

    THE CURE'
    Superhit short movie❤

    • @Deepakmalayattoor
      @Deepakmalayattoor 6 дней назад

      ഒത്തിരി സന്തോഷം.... നന്ദി ❤️🙏

  • @sreejithjithu1563
    @sreejithjithu1563 7 дней назад +4

    🔥🔥ദീപക് sir മൊബൈലിൽ കാണുമ്പോൾ വേറെ ലെവൽ ഇതിൽ ഒരു ഭാഗം ആവാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു ഒപ്പം ഇതിൽ അഭിനയിക്കാൻ വിളിച്ച jibin manjaprakkum ഡയറക്ടർ സാറിനും നന്ദി അറിയിക്കുന്നു.. ആശംസകൾ ദീപക് sir 🔥🙏🙏🙏

  • @DammamNadakavedhiNadakavedhi
    @DammamNadakavedhiNadakavedhi 7 дней назад +4

    ❤❤❤നല്ലൊരു സന്ദേശം. നമ്മുടെ കുട്ടികളും മാതാപിതാക്കളും ഉറപ്പായും കാണേണ്ട ചിത്രം. സംവിധായകൻ ദീപകിനും ഇതിന്റെ പ്രൊഡ്യൂസർക്കും മറ്റു അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ...❤

    • @Deepakmalayattoor
      @Deepakmalayattoor 6 дней назад

      ഒത്തിരി സന്തോഷം.... നന്ദി ❤️🙏

  • @RenjithaDeepak-oy2wn
    @RenjithaDeepak-oy2wn 7 дней назад +4

    ❤❤❤❤

  • @bobanbabyadattukaran4739
    @bobanbabyadattukaran4739 6 дней назад +3

    എൻ്റെ പ്രിയ സുഹൃത്ത് ദീപക് മലയാറ്റൂർ യുവ തലമുറക്കി നൽകിയ വളരെ നല്ല സന്ദേശം🔥🔥🔥

  • @o.m.r.medias1282
    @o.m.r.medias1282 5 дней назад +3

    ദീപക് മലയാറ്റൂർ താങ്കൾ നല്ലൊരു സന്ദേശമാണ് പുതിയ തലമുറകൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ഇനിയും ഇതുപോലെ നല്ല വർക്കുകൾ ചെയ്യുവാൻ സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. എന്ന് നിങ്ങളുടെ സ്വന്തം നാട്ടുകാരൻ.🙏
    Director : Ratheesh ok Malayattoor

  • @anjalyjayakumar5851
    @anjalyjayakumar5851 7 дней назад +4

    പുതുതലമുറക്ക് നല്ലൊരു സന്ദേശം നൽകുന്ന നല്ലൊരു shortfilm👍..ഇതിന്റെ ഭാഗമായ എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏

    • @Deepakmalayattoor
      @Deepakmalayattoor 6 дней назад

      ഒത്തിരി സന്തോഷം.... നന്ദി ❤️🙏
      എല്ലാവർക്കും ഷെയർ ചെയ്യണേ

  • @gokuldevg627
    @gokuldevg627 7 дней назад +4

    ❤❤❤

  • @rajikottacal3679
    @rajikottacal3679 7 дней назад +5

    Congratulations THE CURE team ❤🎉

  • @Kunjithumbikal-tg7bu
    @Kunjithumbikal-tg7bu 6 дней назад +4

    വളരെ നന്നായിട്ടുണ്ട് 🌹എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹

    • @Deepakmalayattoor
      @Deepakmalayattoor 6 дней назад

      ഒത്തിരി സന്തോഷം.... നന്ദി ❤️🙏

  • @prakashp.a4867
    @prakashp.a4867 7 дней назад +3

    നല്ല ഒരു മെസ്സേജ്. കാലഘട്ടത്തിന് ആവശ്യമായത്.👍👍👍

  • @user-kr6ss6hj6x
    @user-kr6ss6hj6x 7 дней назад +4

    👌👏👏👏

  • @georgevilson7421
    @georgevilson7421 6 дней назад +4

    Good message
    പുതുതലമുറ കണ്ടിരിക്കേണ്ട short film ❤

    • @Deepakmalayattoor
      @Deepakmalayattoor 6 дней назад

      ഒത്തിരി സന്തോഷം.... നന്ദി ❤️🙏

  • @anjalianoop5228
    @anjalianoop5228 7 дней назад +5

    വളരെ നല്ലൊരു മെസ്സേജ് ഇതിലൂടെ കുട്ടികൾക്കും സമൂഹത്തിനും നൽകിയിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളും ജീവിക്കുകയായിരുന്നു എന്ന് തോന്നിപോകുന്ന അഭിനയശൈലി. ഇനിയും ഇതുപോലുള്ള ഫിലിംസ് പ്രതീക്ഷിക്കുന്നു. Congratulations team The cure👏👏🥳🥳🥳🙌🙌

  • @poovallicreations8135
    @poovallicreations8135 7 дней назад +3

    സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുന്ന ഷോർട്ട് ഫിലിം... ഇതിൻ്റെ ഭാഗമായ മുഴുവൻ പേർക്കും ആശംസകൾ...🥰❤️

  • @nisarkodakkat2273
    @nisarkodakkat2273 7 дней назад +7

    ജിബിൻ ടീമിന്റെ നല്ലൊരു മെസേജ് ഉള്ള ഷോർട് മൂവി

  • @sajeevpaul7013
    @sajeevpaul7013 7 дней назад +4

    നല്ല short film...
    നല്ല msg....

  • @deepacleetus1932
    @deepacleetus1932 7 дней назад +4

    👌🏻👏🏻👏🏻💐💐💐

  • @kristelmalayattoor
    @kristelmalayattoor 5 дней назад +3

    ദീപക് വളരെ നന്നായി ചെയ്തിട്ടുണ്ട് അഭിനന്ദനങ്ങൾ❤👍

  • @sheebabinu-br6bw
    @sheebabinu-br6bw 7 дней назад +10

    ഈ തലമുറയ്ക്കു നല്ല പാഠം കാട്ടി കൊടുത്ത ഈ ഷോർട്ഫിലിമിൽ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @Deepakmalayattoor
      @Deepakmalayattoor 7 дней назад

      ഒത്തിരി സന്തോഷം ❤️

  • @GracyRaphel-gv7gq
    @GracyRaphel-gv7gq 7 дней назад +4

    Super movie,good motivation filim

  • @user-mm4ov8ci1g
    @user-mm4ov8ci1g 4 дня назад +2

    ❤❤❤❤❤ അഭിനന്ദനങ്ങൾ ദീപക്.... ..ഉയരങ്ങളിൽ എത്തട്ടെ ...ദൈവം അനുഗ്രഹിക്കട്ടെ

  • @Preethika.p678
    @Preethika.p678 7 дней назад +4

    Nalla short film anu Societyk nalloru message anu well done ❤🎉

  • @tijokallarackal8983
    @tijokallarackal8983 7 дней назад +4

    Good...

  • @pullattudreams
    @pullattudreams 6 дней назад +4

    നല്ലൊരു ഷോർട്ട് ഫിലിം

  • @rbaentertainment2190
    @rbaentertainment2190 7 дней назад +4

    വളരെ നന്നായി ചെയ്തിട്ടുണ്ട് ❤️❤️❤️❤️

  • @Rajmedia-po7gt
    @Rajmedia-po7gt 7 дней назад +4

    ഇന്നത്തെ യുവതലമുറ കണ്ടിരിക്കേണ്ട മികച്ച ഒരു ഹ്രസ്വചിത്രംഇന്നത്തെ യുവതലമുറ കണ്ടിരിക്കേണ്ട മികച്ച ഒരു ഹ്രസ്വ ചിത്രം

  • @siyamol9447
    @siyamol9447 6 дней назад +4

    Beautiful short film and all acted well! Jibi chetan kalakki🎉

  • @user-on7bi5lc5c
    @user-on7bi5lc5c 7 дней назад +6

    ചങ്ക് ജീബിൻ, ശ്രീജിത്ത്‌ 🥰🥰🥰🥰🥰🥰

  • @seedclubglpsmalayattoor2358
    @seedclubglpsmalayattoor2358 7 дней назад +7

    Glps malayattoor school ൽ ഇന്ന് ഈ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. ഇതിന്റെ സംവിധായകൻ ദീപക് മലയാറ്റൂരും മറ്റ് അഭിനേതാക്കളും സ്കൂളിലെത്തിയിരുന്നു. എല്ലാ കുട്ടികളും കാണേണ്ട ഒരു വീഡിയോ തന്നെ. എല്ലാവിധ ആശംസകളും🥰👏👏

  • @bijijose92
    @bijijose92 6 дней назад +3

    സൂപ്പർ 👏👏good message

  • @chandniakhil6933
    @chandniakhil6933 6 дней назад +4

    The cure ൻ്റെ ഭാഗം ആകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. തീർച്ചയായും ഇത് പുതു തലമുറയ്ക്കും മാതാപിതാക്കൾക്കും ഒരു ശക്തമായ സന്ദേശം കൊടുക്കുന്ന Shortfilm ആണ് എന്നത് ഉറപ്പിച്ച് കൊള്ളുക..
    എല്ലാവരും കണ്ടിരിക്കേണ്ട നല്ലൊരു ഗുണപാഠം നൽകുന്ന ഒരു shortfilm ആണ് "The Cure"
    Thank you Deepak Malayattoor for giving an opportunity and Jibin cheta for introducing me..❤❤
    May "The Cure" teaches someone...
    ❤❤❤❤

  • @anugrahababu9632
    @anugrahababu9632 7 дней назад +3

    adipoli

  • @bijunarayan9365
    @bijunarayan9365 6 дней назад +3

    നല്ല short filim

  • @sinthusukumaran8011
    @sinthusukumaran8011 6 дней назад +3

    നന്നായിട്ടുണ്ട് 👌🏻

  • @merlylijo5051
    @merlylijo5051 6 дней назад +3

    സൂപ്പർ ആയിട്ടുണ്ട്

  • @SindhuRaju-u6h
    @SindhuRaju-u6h 7 дней назад +4

    Good message... 👌🏻👌🏻

  • @rajanythankappan5333
    @rajanythankappan5333 7 дней назад +4

    Congratulations Deepak and team

  • @MemoriesJRL
    @MemoriesJRL 7 дней назад +3

    നല്ലൊരു filim

  • @thakkuffg5361
    @thakkuffg5361 6 дней назад +4

    സമൂഹത്തിന് നല്ലൊരു സന്ദേശം നല്കാൻ സാധിക്കുന്ന ഈ ഷോർട്ട് ഫിലിമിൽ എൻ്റെ മകനും ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം...😇........ ടീമിന് എല്ലാ വിധ ആശംസകളും 👍

    • @Deepakmalayattoor
      @Deepakmalayattoor 6 дней назад

      ഒത്തിരി സന്തോഷം.... നന്ദി ❤️🙏
      എല്ലാവർക്കും ഷെയർ ചെയ്യണേ

    • @thakkuffg5361
      @thakkuffg5361 5 дней назад +1

      Ok👍

  • @NaijiManikkandan
    @NaijiManikkandan 6 дней назад +3

    Super short film 🎉

  • @shillothomas
    @shillothomas 5 дней назад +3

    എല്ലാവരും നന്നായി അഭിനയിച്ചു ,, വിനീദ്, ബോസ്സ്, ദിലീപ് ,,,, അപ്പുമോൻ പൊളിച്ചു 🎉🎉🎉🎉

  • @savithajipson
    @savithajipson 7 дней назад +3

    Good job...congrats to the entire team...So happy to see my friend Jibin.

  • @kasisvlog
    @kasisvlog 6 дней назад +2

    നന്നായിട്ടുണ്ട് ❤

  • @manjubinoj711
    @manjubinoj711 6 дней назад +2

    നന്നായിട്ടുണ്ട് 😍