ഇനി അൻവർ അകത്തായാലും ജനങ്ങൾക്ക് മനസ്സിലാക്കേണ്ടത് എല്ലാം മനസ്സിലായി മുഖ്യമന്ത്രി പിണറായി സിപിഎമ്മിനെ അവസാനത്തെ മുഖ്യമന്ത്രി ഇനി മിക്കവാറും ബിജെപി കോൺഗ്രസ് ഈ രണ്ടു മുന്നണികൾ മാത്രമായിരിക്കും കേരളത്തിൽ ഉണ്ടാവുക
കേരളത്തി ഇനിയുള്ള കാലം കോൺഗ്രസിന് സീറ്റ് LDF നേക്കാളും സീറ്റ് കൂടുതൽകിട്ടുന്നത് ലോകമഭയിൽ മാത്രമായിരിക്കും ഇതിൻ്റെ കാര്യം കേന്ദ്രത്തിലെ BJP വിരുദ്ധതയിൽ ഒരു മതവിഭാകത്തിൻ്റെ 90 ശതമാനം വോട്ട് കിട്ടു ന്നത് കൊണ്ട് മാത്രം നിയമസഭ തെരഞ്ഞെടുപ്പിൽ LDF ലേക്കും
ഇതിൽ അക്ഷൻ എടുത്തൽ വീണ വിജയൻ തിഹാർജയ്ലിൽ മുഖ്യമന്ത്രി പോവും കുട്ടിന് കള്ളത്തരം ചെയ്തത് കൊണ്ട് തിന്നു ഇട്ടു ഇറക്കനും വയ്യ തുപ്പിക്കളായനും പറ്റത്ത അവസ്ഥ ബിജെപി പറയുന്നത് ഓക്കേ അടിമയേ പോലെ ചെയ്യുക മാത്രം ആണ് മുഖ്യമന്ത്രിക് ചെയ്യാൻ പറ്റുക അല്ല എങ്കിൽ കുടുംബത്ത്ഓടെ തിഹാർ ജയിലിൽ ഇത് ആർക്കണ് അറിഞ്ഞു കൂടാത്തത് ബിജെപിക് കേരളത്തിൽ ഒരു സിറ്റ് എങ്ങനെ കിട്ടി എന്ന് ഇപ്പോൾ നിങ്ങൾക് മനസിൽ ആയിഇല്ലേ
കഴിഞ്ഞ 3വർഷം മലപ്പുറം ജില്ലയിലെ പോലീസ് നടപടികളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. കസ്റ്റംസിൻ്റെ ജോലി പോലീസ് ഏറ്റെടുത്തതിൻ്റെ നിയമസാധുതയും പരിശോധിക്കണം. പോലീസ് സേനയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന അപച്ചുതി അന്വേഷിക്കുകയും ശക്തമായ ശുദ്ധീകരണം നടത്തുകയും വേണം. ആയതിന് ബഹു.ഹൈക്കോടതി ഒരു സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കേണ്ടതാണ്.
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ശരി വെക്കുന്നതാണ് ഈ സർക്കാർ നടപടി. അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്കെതിരെ സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നുണ്ടെന്ന് സുവ്യക്തം. ഈ ഗുണ്ടകളയും കൊള്ളക്കാരേയും നിലയ്ക്ക് നിർത്താൻ സർക്കാർ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. തനിച്ചു പട നയിക്കുന്ന അന്‍വര്‍ ആണ് ഹീറോ 🎉👌🔥💪
പ്രതികളെ രക്ഷിക്കലാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെങ്കിൽ പിണറായി മനസ്സിലാക്കേണ്ടത് വെക്തി താല്പര്യം പാർട്ടിക്ക് മുകളിലെല്ലാ …. അനീതി കണ്ടാൽ എതിർക്കാൻ ഒരു പ്രത്യാശാസ്ത്ര ബുക്കും മറിച്ചു നോക്കേണ്ടതില്ല.. ചെഗുവേര
നല്ല അന്വേഷണം,!! ഞങ്ങളുട കള്ളത്തരങ്ങൾ എങ്ങിനെ വെളിച്ചത്തായി എന്ന് ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ,!! ഈ പറഞ്ഞകാര്യങ്ങൾ ശരിയാണെന്നുള്ളത് വിഷയമേ അല്ല,!!! അല്ലെങ്കി തന്നെ അൻവർ പറഞ്ഞല്ലോ,, ഞാൻ ഇതോടെ തീർന്നാലും സത്യം വെളിച്ചത്തു കൊണ്ടുവന്നിരിക്കും,,
മുഖ്യമന്ത്രിയെപ്പറ്റി ഒരു വിശ്വാസം ജനങ്ങൾക്ക് ഉണ്ടായിരുന്നു. പക്ഷെ അതെല്ലാം വെറുതെയായിരുന്നു എന്ന് മനസ്സിലായി. മുഖ്യമന്തിയും ADGPയും തമ്മിൽ എന്ത് രഹസ്യം?
ട്രെയിൻ തീവപ്പ് കേസിലെ പ്രതി പിടിയിൽ ആയപ്പോൾ പത്രക്കാരോട് എഡിജിപി അജിത് കുമാർ പറഞ്ഞ ഒരു വർത്താനം ഉണ്ട് സംശയിക്കാൻ എന്തിരിക്കുന്നു അയാൾ വന്ന സ്ഥലം ഏതാണെന്ന് നിങ്ങൾക്കറിയില്ലേ എന്ന് അതേ സ്വരമാണ് ഇന്നലെ മുഖ്യമന്ത്രിയുടെ കേട്ടത് അൻവർ നേരത്തെ കോൺഗ്രസുകാരൻ ആയിരുന്നില്ലേ രണ്ടുപേരുടെയും സ്വരത്തിൽ ഒരേ ചേർച്ച ഒന്നുറപ്പിച്ചു പറയാം ഇത് അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും ത്രിപുര ബംഗാളിന് ശേഷം ഈ പാർട്ടിയുടെ അവസാനത്തെ ആണി കേരളത്തിലായിരിക്കും അ ഠിക്കുന്നത്
ഞാൻ ഒരു CPM പ്രവർത്തകനാണ്.പക്ഷേ ജനങ്ങൾ പറയാൻ ഉദ്ദേശിച്ചതാണ് അൻവർ പറഞ്ഞത്.അൻവറിന്റെ ആരോപണങ്ങളെ തള്ളി മാത്രം മുന്നോട്ട് പോകുന്നത് പിണറായിയുടെ അവിഹിത ബന്ധം പുറത്ത് വരുമെന്ന് പേടിയാണെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. പാർട്ടിയും പിണറായിയും എന്തുപറഞ്ഞാലും അതാകെ വിഴുങ്ങുന്ന ജനങ്ങളല്ല പാർട്ടിയിൽ ഉള്ളത് എന്ന് മനസ്സിലാക്കുക. അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎം ബംഗാൾ പോലെയാകും. പിണറായി ഒറ്റരാൾ അതിൻറെ മൂലക്കല്ല് ഇളക്കിയിട്ട് ഉണ്ടാവും.
ആരൊപണങലളി ന്മേലുളളപരാതിയിൽ അന്വേഷണം നടത്തു ന്നതിനു പകരം ആരോപണം ഉന്നയിചവരുടെ പേരിൽ അന്വേഷണം നടത്തുന്ന വിചിത്രമായ തീരുമാനം എടു ത്ത ഇരട്ട ചങ്ക് അപാരം തന്നെ
എന്ത് ഗൂടാലെ ജന അൻവർ പോലീസിലും സർക്കാർ സ്ഥപനങ്ങളിലും സാധരണക്കാരൻ എന്തെങ്കിലും ആവശ്യമായി പോയിക്കയിഞ്ഞാൽ ജനത്തിനെ വട്ടം കറക്കലാണ് ഉദ്യ് കസ്ഥൻ മാരുടെ പണി അൻവർ സഖാവിന് അഭിനന്തനങ്ങൾ🙏🌹🙏🌹🙏🌹
കൂടുതൽ കൂടുതൽ സ്വതന്ത്റ സ്ഥാനാർഥികൾ വരട്ടെ. ഒരു പാർടിയുടെയും പിൻബലം ആവശ്യമില്ല. പിവി യെ ഒരു നൂറു കൂട്ടം തെളിവു നിരത്തി ഉടൻ തന്നെ അറസ്റു ചെയ്യും.വേണ്ടിവന്നാൽ ടാഡ യൊകെ ചുമത്തി അകതാകും.ഇതാണ് ഇനി കാണാൻ പോകുന്ന കളി..അതോടെ കേരളതിലും പാർട്ടിക്ക് അന്ത്യം ആകും .സബാഷ്. ഇതുതന്നെയാണ് ബംഗാളിലും ഉണ്ടായത്. ആരാചാർ ഗോവിന്ദൻ മാഷായല്ലോ എന്നൊരു ഖേദമുണ്ട്..വിധി.
അൻവറിനൊപ്പം.... ജനങ്ങൾക് സത്യം പറഞ്ഞുതന്ന അൻവറിന് അഭിവാദ്യങ്ങൾ 💪
അൻവറിനൊപ്പം ❤❤❤❤
ഭയങ്കര തമാശ തന്നെ 😅 കള്ളനെ പിടിക്കാതെ കള്ളനെ കാട്ടി കൊടുത്തവനെ പിടിക്കാൻ നോക്കുന്നോ കഷ്ട്ടം
അതാണ് ഞങ്ങൾ 😂😂😂😂😂
തെറ്റ് ചൂണ്ടികാണിച്ചവരെ പ്രതിയാക്കുന്നു...
Kallakkadathe lahalakkar akathakumo
ആഫ്രിക്കയിൽ നിന്ന് അൻവർ കൊണ്ടുവന്ന സ്വർണ്ണം പോലീസ് കൊണ്ടുപോയി.. അതിന്റെ കലിപ്പാണ് അൻവറിന് 😂😂
@@MdAbdulla-m4b ഇര വാദം തുടങ്ങി 😂😂😂😂😂
എന്ത് പ്രതി. Intelligence അന്വേഷിക്കട്ടെ
@@OkayOkay-x3c
അത് തന്നെയാ കേരളത്തിൽ നടക്കുന്നത്
ഇനി അൻവർ അകത്തായാലും ജനങ്ങൾക്ക് മനസ്സിലാക്കേണ്ടത് എല്ലാം മനസ്സിലായി മുഖ്യമന്ത്രി പിണറായി സിപിഎമ്മിനെ അവസാനത്തെ മുഖ്യമന്ത്രി ഇനി മിക്കവാറും ബിജെപി കോൺഗ്രസ് ഈ രണ്ടു മുന്നണികൾ മാത്രമായിരിക്കും കേരളത്തിൽ ഉണ്ടാവുക
കേരളത്തി ഇനിയുള്ള കാലം കോൺഗ്രസിന് സീറ്റ് LDF നേക്കാളും സീറ്റ് കൂടുതൽകിട്ടുന്നത് ലോകമഭയിൽ മാത്രമായിരിക്കും ഇതിൻ്റെ കാര്യം കേന്ദ്രത്തിലെ BJP വിരുദ്ധതയിൽ ഒരു മതവിഭാകത്തിൻ്റെ 90 ശതമാനം വോട്ട് കിട്ടു ന്നത് കൊണ്ട് മാത്രം നിയമസഭ തെരഞ്ഞെടുപ്പിൽ LDF ലേക്കും
സ്വയം രക്ഷക് വേണ്ടി സ്വന്തം പാർട്ടികാരെയും മലയാളികളെയും ഒറ്റുകൊടുക്കുന്നു എന്ന് ഞങ്ങ്ൾ ജനങ്ങൾ മനസ്സിലാകുന്നു
Yes 💯💯💯💯💯
😂aagane anvarite kaaryathil theerumanayi ugra vishamulla pambukalude vayila kolitelakiyath yeshuvinte avastha vrumnokiko😂
പിണറായിയുടെ rss ബന്ധം പുറത്ത് വന്നപ്പോൾ വാതി പ്രതി
തനിക്കൊപ്പം പാർട്ടിയും ചാവട്ടെ എന്നാണ് പിണറായിയുടെ നിലപാട്
അടുത്ത ഇലക്ഷന് kerela🌹ജനത പിണറായിക്ക് മറുപടി നൽകും
ജനങ്ങൾ പൊട്ടന്മാർ അല്ല എന്നും മുക്കിയ മന്ത്രി മനസ്സിലാകുന്നത് നല്ലതാണ്.
പിണറായി ശശി ADGP SP ഒരു അമ്മ പെറ്റ മക്കളെ പോലുണ്ട്
Exactly 💯.ഈ ഗ്രൂപ്പിൻ്റെ റിമോട്ട് സംഘപരിവാരത്തിൻ്റെ കയ്യിൽ☝🏾💯😡
ഇതിൽ അക്ഷൻ എടുത്തൽ വീണ വിജയൻ തിഹാർജയ്ലിൽ
മുഖ്യമന്ത്രി പോവും കുട്ടിന് കള്ളത്തരം ചെയ്തത് കൊണ്ട് തിന്നു ഇട്ടു ഇറക്കനും വയ്യ തുപ്പിക്കളായനും പറ്റത്ത അവസ്ഥ ബിജെപി പറയുന്നത് ഓക്കേ അടിമയേ പോലെ ചെയ്യുക മാത്രം ആണ് മുഖ്യമന്ത്രിക് ചെയ്യാൻ പറ്റുക അല്ല എങ്കിൽ കുടുംബത്ത്ഓടെ തിഹാർ ജയിലിൽ ഇത് ആർക്കണ് അറിഞ്ഞു കൂടാത്തത്
ബിജെപിക് കേരളത്തിൽ ഒരു സിറ്റ് എങ്ങനെ കിട്ടി എന്ന് ഇപ്പോൾ നിങ്ങൾക് മനസിൽ ആയിഇല്ലേ
അതുക്കും മീതെ 😅😅😅😅😅😅
അൻവറിനെ പൂട്ടും എന്ന് ഉറപ്പായി. അൻവർ മുള്ളണമെങ്കിൽ ഇനി പിണറായി പറയും. കേരളത്തിലെ അവനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണങ്ങായി.
അൻവർക്ക് ഒപ്പം
അൻവറിനൊപ്പം
നാണം കെട്ട സർക്കാർ പരാതിക്കാരനായ MLA യെ വേട്ടയാടുന്നു
മുഖ്യമന്ത്രി പോലീസ് RSS ബന്ധം പുറത്ത് വരാതിരിക്കാനുള്ള അന്വേഷണം
അൻവറിനെ പൂട്ടിയില്ലെങ്കിൽ ശശിയുടെ മുഖ്യൻ ഇവരുടെ കസാല പോകും
അൻവർ 👍
പോലീസിന്റെ തോന്നിവാസങ്ങൾ തുറന്ന് പറഞ്ഞ അൻവറിന്റെ എതിരെ അനേഷണം കൊള്ളാം
കലക്കിയവരെ കൊണ്ട് അന്വേഷണം,കേരളാമോഡൽ
അൻവറിനൊപ്പം ജനങ്ങൾ ഉണ്ട്
അത് മനസ്സിലാവും...
അടുത്ത ഇലക്ഷനിൽ ബംഗാൾ Model കാണാം
Yes 💯
പിന്നിൽ ആരാണെന്ന് ചോറ് തിന്നുന്നവർക്ക് manasilaakum
നിലമ്പൂർ കൊമ്പനെ അങ്ങനേ തളക്കാൻ നോക്കെണ്ടാ കുറച്ച് പാടുപെടും🔥
നിലമ്പൂർ മൂരി ചവിട്ടിയത്
കണ്ണൂർ മൂർഖൻ വിജയനെയാണ്
നിലമ്പൂർ കൊമ്പൻ്റെ നിരവധി കയ്യേറ്റ കേസുകൾ കഴിഞ്ഞ ഭരണത്തിൻ്റെ തണലിൽ ആണ് മുക്കിയത്
അൻവറിന് കൂടുതൽ തെളിവുകൾ കിട്ടാതിരിക്കാൻ ഉള്ള തന്ത്രം.
കഴിഞ്ഞ 3വർഷം മലപ്പുറം ജില്ലയിലെ പോലീസ് നടപടികളിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. കസ്റ്റംസിൻ്റെ ജോലി പോലീസ് ഏറ്റെടുത്തതിൻ്റെ നിയമസാധുതയും പരിശോധിക്കണം. പോലീസ് സേനയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന അപച്ചുതി അന്വേഷിക്കുകയും ശക്തമായ ശുദ്ധീകരണം നടത്തുകയും വേണം. ആയതിന് ബഹു.ഹൈക്കോടതി ഒരു സിറ്റിംഗ് ജഡ്ജിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കേണ്ടതാണ്.
ഇത് ഒക്കെ പിണറായി യുടെ ഓരോ തമാശകൾ 😂😂😂😂
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ശരി വെക്കുന്നതാണ് ഈ സർക്കാർ നടപടി. അന്‍വര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്കെതിരെ സർക്കാർ നിഷ്ക്രിയത്വം പാലിക്കുന്നുണ്ടെന്ന് സുവ്യക്തം. ഈ ഗുണ്ടകളയും കൊള്ളക്കാരേയും നിലയ്ക്ക് നിർത്താൻ സർക്കാർ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടു. തനിച്ചു പട നയിക്കുന്ന അന്‍വര്‍ ആണ് ഹീറോ 🎉👌🔥💪
അടുത്ത തിരഞ്ഞെടുപ്പിൽ പൊതുജനം പിണറായിയുടെ പൊടിപോലും കാണിക്കില്ല
Aaha .ji poikkum
പ്രതിഭക്ഷം 10 പൈസക്ക് ഇല്ല അവരും ഈ അഴിമതിയിൽ ഉണ്ട് അതാണ് മൗനം അൻവറിൻ്റെ കൂടെ എല്ലാവരും ഒന്നിക്കണം.
പ്രതികളെ രക്ഷിക്കലാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെങ്കിൽ പിണറായി മനസ്സിലാക്കേണ്ടത് വെക്തി താല്പര്യം പാർട്ടിക്ക് മുകളിലെല്ലാ ….
അനീതി കണ്ടാൽ എതിർക്കാൻ ഒരു പ്രത്യാശാസ്ത്ര ബുക്കും മറിച്ചു നോക്കേണ്ടതില്ല.. ചെഗുവേര
പിണറായി അല്ലെ പാർട്ടി? പിണറായിക്കെതിരെ തിരിയാൻ സിപിഎമ്മിൽ ചങ്കുറപ്പുള്ള ആരുമില്ല. പിണറായിസം കമ്മ്യൂണിസത്തെ വിഴുങ്ങി
കണ്ടത് അന്വേഷിക്കാൻ പോകാതെ കേട്ടത് അന്വേഷിക്കാൻ പോകുന്ന മുഖ്യമന്ത്രി
ഏറ്റവും വലിയ ഗൂഡാലോചന പിണറായി വിജയനാണ് നടത്തുന്നത്.
അങ്കിൾനോടാ അവന്റെ കളി 😡അല്ല പിന്നെ!
പിണറായി ശശി അജിത് മുകൂട്ട് കമ്പനിയാണ് പേടിക്കണം അൻവർ
ഇടതു സർക്കാരിന് ആദരാഞ്ജലികൾ 🎉
നല്ല ഭരണം...
ഏത് വിമർശനം വന്നാലും ഗൂഢാലോചന സിദ്ധാന്തം പ്രയോഗിക്കും!
നല്ല അന്വേഷണം,!! ഞങ്ങളുട കള്ളത്തരങ്ങൾ എങ്ങിനെ വെളിച്ചത്തായി എന്ന് ഞങ്ങൾ ഒന്ന് അന്വേഷിക്കട്ടെ,!! ഈ പറഞ്ഞകാര്യങ്ങൾ ശരിയാണെന്നുള്ളത് വിഷയമേ അല്ല,!!!
അല്ലെങ്കി തന്നെ അൻവർ പറഞ്ഞല്ലോ,, ഞാൻ ഇതോടെ തീർന്നാലും സത്യം വെളിച്ചത്തു കൊണ്ടുവന്നിരിക്കും,,
രണ്ട് വാക്കുകളാണ് മാധ്യമങ്ങളിൽ നിറയുന്നത്:
ആരോപണങ്ങൾ!
ഗൂഡാലോചനകൾ!!
ചിരിക്കാൻ വയ്യേ....
😅😅
മുഖ്യനെ തള്ളി അൻവർ
അൻവറിനെ തള്ളി മുഖ്യൻ
ഇതാണ് ഒരാഴ്ചയായി മാപ്രകളുടെ വാർത്ത
കള്ളൻ മ്മാർ തമ്മിലടി 😂👏🏻👏🏻👏🏻👌🏻👌🏻
മലയാളികൾക്ക് എല്ലാം മനസിലാക്കാനുള്ള കോമൺസെൻസ് ഉണ്ട്.
മുഖ്യമന്ത്രിയെപ്പറ്റി ഒരു വിശ്വാസം ജനങ്ങൾക്ക് ഉണ്ടായിരുന്നു. പക്ഷെ അതെല്ലാം വെറുതെയായിരുന്നു എന്ന് മനസ്സിലായി. മുഖ്യമന്തിയും ADGPയും തമ്മിൽ എന്ത് രഹസ്യം?
അൻവറിനൊപ്പം 💪🏻
ശശിക്ക് ക്‌ളീൻ ചിറ്റ് നൽകിയത്,
Adgp യെ ഒഴിവാക്കാതിരിക്കാൻ, കാരണം എന്ത് പിന്നിൽ ഗൂഡലോചന ഉണ്ടോ എന്ന് വിജിലെൻസ് അന്വേഷണം വേണം
പിണറായി കളിച്ചാല്‍ ഏറി വന്നാല്‍ ഒന്നര വര്‍ഷം
PV Anver ❤
ട്രെയിൻ തീവപ്പ് കേസിലെ പ്രതി പിടിയിൽ ആയപ്പോൾ പത്രക്കാരോട് എഡിജിപി അജിത് കുമാർ പറഞ്ഞ ഒരു വർത്താനം ഉണ്ട് സംശയിക്കാൻ എന്തിരിക്കുന്നു അയാൾ വന്ന സ്ഥലം ഏതാണെന്ന് നിങ്ങൾക്കറിയില്ലേ എന്ന് അതേ സ്വരമാണ് ഇന്നലെ മുഖ്യമന്ത്രിയുടെ കേട്ടത് അൻവർ നേരത്തെ കോൺഗ്രസുകാരൻ ആയിരുന്നില്ലേ രണ്ടുപേരുടെയും സ്വരത്തിൽ ഒരേ ചേർച്ച ഒന്നുറപ്പിച്ചു പറയാം ഇത് അവസാനത്തെ മുഖ്യമന്ത്രി ആയിരിക്കും ത്രിപുര ബംഗാളിന് ശേഷം ഈ പാർട്ടിയുടെ അവസാനത്തെ ആണി കേരളത്തിലായിരിക്കും അ ഠിക്കുന്നത്
ഞാൻ ഒരു CPM പ്രവർത്തകനാണ്.പക്ഷേ ജനങ്ങൾ പറയാൻ ഉദ്ദേശിച്ചതാണ് അൻവർ പറഞ്ഞത്.അൻവറിന്റെ ആരോപണങ്ങളെ തള്ളി മാത്രം മുന്നോട്ട് പോകുന്നത് പിണറായിയുടെ അവിഹിത ബന്ധം പുറത്ത് വരുമെന്ന് പേടിയാണെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു. പാർട്ടിയും പിണറായിയും എന്തുപറഞ്ഞാലും അതാകെ വിഴുങ്ങുന്ന ജനങ്ങളല്ല പാർട്ടിയിൽ ഉള്ളത് എന്ന് മനസ്സിലാക്കുക. അടുത്ത തെരഞ്ഞെടുപ്പിൽ സിപിഎം ബംഗാൾ പോലെയാകും. പിണറായി ഒറ്റരാൾ അതിൻറെ മൂലക്കല്ല് ഇളക്കിയിട്ട് ഉണ്ടാവും.
വളരെ അഭിമാനത്തോടെ ഫോൺ ചോർത്തി എന്ന് പറഞ്ഞത് അന്വേഷിച്ചു കണ്ടത്തേണ്ടത് തന്നെ ആണ്... ഒപ്പം എല്ലാം അന്വേഷിക്കണം...
ദുർഭരണത്തിൻ്റെഅവസാനത്തിൻ്റെ ആരംഭം
എല്ലാം ശുഭം
സത്യം അതു എത്ര മറച്ചു വെച്ചാലും ഒരു നാൾ പൂർത്ത് വരൂലെ
ഉന്നത ഉദ്യോഗസ്ഥർ ചെയ്ത രാജ്യ വിരുദ്ധ പ്രവർത്തനത്തിനെതിരെ നിയമമില്ല
ശരിയായ വഴിയിൽ തടസം ആരാണ് എന്നു വെളിയിൽ വരും
പറഞ്ഞതിൽ വല്ലകാര്യവുമുണ്ടോന്നു നോക്കുന്നതല്ലേ നല്ലത്
അപ്പോൾ ഇനിയും അൻവറിന്റെ വാർത്താ സമ്മേളനങ്ങൾ ഉണ്ടാകും മിച്ചമുള്ള വലിയ വലിയ ബോംബുകൾ പൊട്ടിക്കും 😂😂😂
അൻവറിന് മറുപണി വരും
ആരൊപണങലളി
ന്മേലുളളപരാതിയിൽ അന്വേഷണം നടത്തു ന്നതിനു പകരം ആരോപണം ഉന്നയിചവരുടെ പേരിൽ അന്വേഷണം നടത്തുന്ന വിചിത്രമായ തീരുമാനം എടു ത്ത ഇരട്ട ചങ്ക് അപാരം തന്നെ
റിപ്പോര്ട്ട് നാളെ നൽകും കേട്ടാ
ഇപ്പോളാണ് ആസനത്തിലാണ് ഇരട്ടക്കുയൽ
ഇനി ആരും സഖാക്കൾക്ക് സിപിഎമ്മിന് വോട്ട് ചെയ്യരുത് 🙏
"രക്ഷാപ്രവര്‍ത്തനവും, മാതൃക പ്രവര്‍ത്തനവും ", എന്ന വാക്കുകള്‍ മുഖ്യമന്ത്രി പറയുമ്പോൾ എന്ത് അര്‍ത്ഥം നല്‍കണമെന്ന് മലയാളികള്‍ക്ക് നല്ല ബോധ്യമുണ്ട്.
എത്ര പെട്ടനാണ് അനേഷണം വരുന്നത് ഇപ്പോൾ മനസിലായില്ലേ 😄
Good...very good..
സൂത്രധാരകർ സ്വാഭാവികമായി ഭയന്നതിൻ്റെ ഭാഗമാണ് അന്വേഷണം
വിനാശകാലേ വിപരീതബുദ്ധി! MR അജിത് കുമാർ അന്വഷിക്കാൻ പറയു !
Good Govwrment. Bighai
പണി തൊടങ്ങി.... 🎉
വെരി ഗുഡ് പിണറായി കഷ്ട്ടം. അൻവറിനെതീരെ അന്വേഷണ റിപ്പോർട്ട് പി ശശിയുടെ കയ്യിൽ തന്നെയല്ലേ കൊടുക്കുന്നത് 😂😂😂😂😂😁😁😁😁😁
സത്യം വിളിച്ച് പറയുന്നവർ അകത്താകും എന്ന് വേണം മനസ്സിലാക്കാൻ
ഇപ്പോഴത്തെ പ്രശ്നം എന്താന്ന് വെച്ചാ.. ഗവൻമെൻ്റിനെ വിമർശിച്ച് കമൻ്റ് ഇട്ടാൽ സംഘികളും തെറി വിളിക്കുന്നു എന്നതാണ്😂.
എന്ത് ഗൂടാലെ ജന അൻവർ പോലീസിലും സർക്കാർ സ്ഥപനങ്ങളിലും സാധരണക്കാരൻ എന്തെങ്കിലും ആവശ്യമായി പോയിക്കയിഞ്ഞാൽ ജനത്തിനെ വട്ടം കറക്കലാണ് ഉദ്യ് കസ്ഥൻ മാരുടെ പണി അൻവർ സഖാവിന് അഭിനന്തനങ്ങൾ🙏🌹🙏🌹🙏🌹
മൊത്തം അന്വേഷിക്കട്ടെ
കണ്ടെത്തും
ഏക പക്ഷിയമാകരുത്
അൻവർ പറയുന്നദ് മുഴുവനും ശരിയാണ് അൻവനെ കുടുക്കാൻ ഉള്ള പ്ലാനിങ് പോയി ചത്തൂടെ ഞാൻ ഒരു സകാവാണ് പക്ഷെ ഇപ്പോൾ പാർട്ടിയെ വെറുക്കുന്നു. അൻവർ ബിഗ് സല്യൂട്ട്
Save സിപിഎം ഫ്രം പിണറായി and ശശി
അന്വറിനെതിരെ ഭൂമറങ്ങായി മുഖ്യൻ. അന്വേഷണം അൻവറിനെതിരെ....
ആര് എന്തുതന്നെ കട്ടാലും ഒരു ദിവസം എല്ലാം പുറത്തു വരും അത്രയേ ഉള്ളൂ
രാജാവ് നഗ്നനാണ് 😮😮😮
നീതി നടപ്പാക്കാൻ ശ്രമിക്കന്നവരെ അള്ളാഹുവിന് ഇഷ്ടമാണ്
കാരണം അള്ളാഹു നീതിമാനാണ്
അനൂപാണ് താരം
ഇനി ആരും സംസാരികില്ല
അൻവാർ ❤
മുഖ്യമന്ത്രി വിതച്ചത് പൂത്തു കായിച്ചു, അത് കൊയ്യുന്നു.
അൻവർ 🚩
തെറ്റ് ചെയ്യുന്നത് തെറ്റല്ല 😂ചൂണ്ടി കാണിക്കുന്നവർക്കെതിരെ അനോയോഷിക്കുക ഇതെന്ത് ഭരണം ജനങ്ങൾ ഇതൊക്കെ മനസിലാക്കുക
കൂടുതൽ കൂടുതൽ സ്വതന്ത്റ സ്ഥാനാർഥികൾ വരട്ടെ. ഒരു പാർടിയുടെയും പിൻബലം ആവശ്യമില്ല.
പിവി യെ ഒരു നൂറു കൂട്ടം തെളിവു നിരത്തി ഉടൻ തന്നെ അറസ്റു ചെയ്യും.വേണ്ടിവന്നാൽ ടാഡ യൊകെ ചുമത്തി അകതാകും.ഇതാണ് ഇനി കാണാൻ പോകുന്ന കളി..അതോടെ കേരളതിലും പാർട്ടിക്ക് അന്ത്യം ആകും .സബാഷ്.
ഇതുതന്നെയാണ് ബംഗാളിലും ഉണ്ടായത്.
ആരാചാർ ഗോവിന്ദൻ മാഷായല്ലോ എന്നൊരു ഖേദമുണ്ട്..വിധി.
എല്ലാം മോളെ രക്ഷിക്കാൻ 🤣🤣🤣
ഇത് ഇങ്ങിനെ വരു കാരണം മുഖ്യനാണ് ഇതിന്റെ പിന്നിൽ വലിയ കണ്ണി
അൻവർ 🚩🚩🚩🚩
വതി പ്രതിയാകുന്നു
ഭരണ സംവിധാനം തനിക്കും കുടുംബത്തിനും സുഖിക്കാനുള താണ് സഖാക്കളെ
വോട്ട് ചെയ്ത് തുടർഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
മുഖ്യനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ മുഖ്യ നാക്കിയാലേ സമാധാനമാവൂ എങ്കിൽ നടക്കട്ടെ എന്ന് ഒരു ഇടത് സഹയാത്രികൻ
P v അൻവർ ഉന്നയിച്ച ആരോപണങ്ങൾ ആദ്യം അനേഷിക് അതിനാണ് ആദ്യം പരിഗണന കൊടുക്കേണ്ടത്
നല്ല പരിപാടി
അൻവറിനെ പൂട്ടിയില്ലങ്കിൽ പിണറായി അകത്താവും
ANWAR good MLA ❤❤❤❤❤
വാർത്ത കൊടുക്കുന്നതിലും ഒരു ഓളം വേണം ❓ഇത് ഇപ്പം വാതി പ്രതി യാകുമോ
അൻവർ ആണ് ശെരി
ഇപ്പോ അൻവർ ശശിയായി