സുരേന്ദ്രൻ തുടരും ... കാരണം കേരളത്തിൽ Cpm - BJP ബദ്ധത്തിൻ്റെയും പല മണ്ഡലങ്ങളിലേയും അഡ്ജസ്റ്റ് മെറ്റും BJP ക്ക് ജയിക്കാൻ സാധിക്കുന്നതുവരെ കോൺഗ്രസ്സിനെ ഭരണത്തിൽ നിന്നും മാറ്റി നിർത്താൻ സുരേന്ദ്രൻ തുടരാൻ തന്നെയാകും കേന്ദ്ര നിർദേശം 100 % ഉറപ്പ് . മാത്രമല്ല അടുത്ത 3 വർഷത്തേക്ക് extension കിട്ടാനും സാധ്യത ഉണ്ട്. അതാണ് കേരളിലെ യഥാർഥ ഡീൽ

കുറച്ചെങ്കിലും പാർട്ടി സ്നേഹം ഉണ്ടെങ്കിൽ കളഞ്ഞിട്ടു പോകു
സിജെപി സ്ഥാനാർത്ഥി എപ്പോഴാണ് എംഎൽഎ ആയിട്ടുള്ളത് അവരുടെ സീറ്റ് അവകാശപ്പെടാൻ 😂😂😂😂
ഞാൻ ബി ജെ പി വിടുന്നു ഈ പാർട്ടി കേരളത്തിൽ ജയിക്കില്ല അതുകൊണ്ട്
Sg ഒന്നും ഇല്ലേ പറയാൻ
കെജെപി രക്ഷപെടണമെങ്കിൽ ശോഭജി പ്രസിഡന്റ് ആകണം, പക്ഷെ ആക്കില്ല 😄
SDPI ജമാഅത്ത് വോട്ട് വാങ്ങിയത് പിണറായി എന്നത് വസ്തുത
കെജെപി യെക്കാൾ നോട്ട 😄😄😄😄😄നല്ലത്
ഇനിയും ചുമക്കാനോ ഇയാളെ, 😄
ഇപ്പൊ എങ്ങനെ 😂😂😂
അബ്ജോഡ് നിനക്ക് ബിജെപി എന്നു പറയുന്നത് പോലും അലർജി പോലെ തോന്നുന്നല്ലോ