ഉസ്താദ് മൗലവിയെ കടത്തി വെട്ടി. കൗമിന് സന്തോഷമായി. നൂഹ് നബി (അ )950വർഷം രാവും പകലും തൗഹീദിലേക്ക് ക്ഷണിച്ചു. വളരെ ചുരുക്കം ആളുകൾ സ്വീകരിച്ചു. നൂഹ് നബിയേ, ഇബ്രാഹിം നബിയേ, ആദം നബിയേ രക്ഷിക്കാൻ മുഹമ്മദ് (സ )ഉണ്ടായിരുന്നു എന്ന് ഉസ്താന്മാർ തട്ടിവിടുമ്പോൾ സാധാരണക്കാർ തക്ബീർ മുഴക്കുന്നു. നിസ്സാരമെന്ന് തോന്നാമെങ്കിലും നാളെ പരലോകത്തു ഇബാദത്തുകൾ നഷ്ടപ്പെട്ടുപോകും എന്ന് പറഞ്ഞുകൊടുക്കേണ്ട ബാധ്യത എല്ലാ വിഭാഗം പണ്ഡിതന്മാർക്കും ഉണ്ട്. അല്ലെങ്കിൽ ഈ പണ്ഡിതന്മാരെ അള്ളാഹു ശിക്ഷിക്കേണ്ട രൂപത്തിൽ ശിക്ഷിക്കും. ലാ റൈബ ഫീഹി.

സംശയംഉള്ളത് ഖുർആനിലും ഹദീസിലും ഇല്ലെങ്കിൽ ഒഴിവാക്കുക..പിന്നെ കിതാബുകൾ ഒന്നിനെ ഫോളോചെയ്തു കൊണ്ട് മറ്റൊന്നിൽ എഴുതിവെക്കുന്നത്...
മങ്കൂസ് മൗലീദിലെ ശിർക്കുകളെ വെളുപ്പിക്കാൻ നോക്കുന്ന ശിർക്കിൻ്റെ വാഹകൻ 😅😂