നബിദിന വിരോധികളോട് 12 ചോദ്യങ്ങൾ.....അബ്ദുറഷീദ് സഖാഫി കുറ്റ്യാടി .... Abdurasheed Saqafi kuttyadi

Поделиться
HTML-код
  • Опубликовано: 18 сен 2024
  • നബിദിന വിരോധികളോട് 12 ചോദ്യങ്ങൾ.....അബ്ദുറഷീദ് സഖാഫി കുറ്റ്യാടി .... Abdurasheed Saqafi kuttyadi

Комментарии • 109

  • @hajaran7494
    @hajaran7494 2 дня назад +13

    സത്യം സത്യമായി അവതരിപ്പിച്ച ഉസ്താദ്ൻ അല്ലാഹു ഖൈർ നൽകട്ടേ...
    🤲🏻😥❤

    • @ShamsudheenMuhamed
      @ShamsudheenMuhamed День назад

      @@hajaran7494 സത്യം ഇല്ലാത്ത സത്യം. അല്ലാഹുവിന്റെ റസൂൽ പഠിപ്പിക്കാത്തതൊന്നും ദീൻ അല്ല. ഇല്ലാ തെളിവുകളും. ന്യായീകരണങ്ങളും

    • @hajaran7494
      @hajaran7494 День назад

      @@ShamsudheenMuhamed than onn podo...ee nalla sudinathilum ninnod tharkkikkan njan illa..
      Mahanmar aaya usthadumarokke kalangal aayi paranju tharunna vishayangal iniyum kettilla kandilla theliv illa ennum paranju nadakkunnenkil thankalkk thankalude vazhi njangalkk njangalude vazhi...ok

  • @RukiyaP-qo8ts
    @RukiyaP-qo8ts 3 дня назад +5

    സത്യം ഉസ്താദ് അവർക്ക് മുത്ത്നബിനെ അംഗികരിക്കാൻ പറ്റൂല

    • @shtla7970
      @shtla7970 2 дня назад

      മുത്ത് നബിയുടെ ജന്മദിനം ആഘോഷമാക്കുന്നവർക്ക് അള്ളാഹു നാളെ കൂലി വാരി കോരി തരും എന്ന് പുണ്ണ്യ മദീന പള്ളിയിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഖുതുബയിൽ ഹറം ഇമാം പറഞ്ഞിട്ടുണ്ട്... ആ ഖുതുബ കേട്ടാൽ മനസ്സിലാകും... സമസ്തക്കാരുടെ ഒരു ഭാഗ്യം 🤣🤣

    • @BasheerM-e3y
      @BasheerM-e3y 14 часов назад

      Yendaanda himare ne parayunnadu

  • @sulaimanvattapparambil252
    @sulaimanvattapparambil252 2 дня назад +2

    നബിയുടെ പ്രഗീർത്തനം ദീനിന്റെ നിലനിൽപ്പിന്

  • @asiyathottungal5693
    @asiyathottungal5693 День назад +2

    അബൂജഹലിനും റസൂലിന്റെ മുഉജിസത് മനസ്സിലാവാഞീട്ടലല അത്പോലെയാണിവർ

  • @unknowncreations8706
    @unknowncreations8706 3 дня назад +1

    Alhamdulillah....Ee varshathe Raviyul avvalil enikk valare krithyamayi kurupottunnavark marupadikodukkan kazhinju. usthadinu Aafiyathulla Deergayus nalkattee.

    • @ameenihsan5688
      @ameenihsan5688 3 дня назад

      നബിദിനം കഴിക്കുന്നവർ
      ചോദ്യമല്ല വേണ്ടത് പിന്നെ കഴിക്കാൻ തെളിവാണ് കൊണ്ടുവരേണ്ടത്

    • @hajaran7494
      @hajaran7494 2 дня назад

      @@ameenihsan5688 തെളിവ് അന്വേഷിച്ചു അന്വേഷിച്ചു ruuh തൊണ്ടയിൽ എത്തുന്നത് വരെ അന്വേശിക്ക്.. ബാക്കി പിന്നെ പറയാം

  • @asiyathottungal5693
    @asiyathottungal5693 2 дня назад

    AL hamdulillah

  • @MeeranKP
    @MeeranKP 2 дня назад +1

    നബി(സ: യുടെ ഖുത്തുബ കേട്ടിട്ട് ഒന്നും മനസ്സിലായില്ല എന്ന് പറഞ്ഞ ഒരു സഹാബിയും ഇല്ല

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 2 дня назад +2

    പുന്നാര നെബിയുടെ പതവി അറിയാത്ത മുജകൾക്ക് എന്ത് ചോദ്യം.. അവരുടെ നിലപാട് പുതിയ നിലപാട് കണ്ടു പിടിച്ചു പുരോഗതി ഉണ്ടാക്കി ഈ ദിനിനെ നാശം ആക്കുക.

  • @hashirsainudheen3682
    @hashirsainudheen3682 10 минут назад

    ❤❤❤👌👌👌🌹🌹🌹

  • @nublavlog6534
    @nublavlog6534 Час назад

    👍👍👍

  • @abdullaa3408
    @abdullaa3408 День назад

    Al hamdu lillah
    Usthadin Deergaussundavette

  • @AbdulGafoor-s2s
    @AbdulGafoor-s2s 2 дня назад +2

    മാ അന അലൈഹി വ അസ്ഹാബിഹി എന്നല്ലെ റസൂൽ പറഞ്ഞത് അതിൽ നബിദിനം ഉണ്ടോ

    • @akopm8735
      @akopm8735 2 дня назад

      ഉണ്ട് കിത്താബ് ഓതി പഠിച്ചാൽ കണ്ടെത്താം

    • @AshrafMuhammedashrafT
      @AshrafMuhammedashrafT День назад

      അതിൽ സലഫി ഫെസ്റ്റ് ഉണ്ടോ സലഫികൾ അല്ലേ സലഫി സ്വാലിഹീങ്ങൾ ആണല്ലോ സലഫികൾ എന്നാണല്ലോ തള്ളുന്നത്

  • @hajaran7494
    @hajaran7494 2 дня назад +1

    K n m ഇന്റെ സമ്മേളനം അവരുടെ പളള പ്രശ്നം ആണ്... അവർക്ക് എന്ത് നബി .. എന്ത് സുന്നത് ജമാഅത്

  • @moideenk6922
    @moideenk6922 День назад

    നബി ജനിച്ചത് തിങ്കളാഴ്ച ആണ് അന്ന് നോബ് നോക്കാൻ നബി പറഞ്ഞു
    നബി ജനിച്ചത്. റബീഉൽ അവ്വൽ 12 അല്ല...... അന്ന് മരിച്ച ദിവസം ആണ്.
    ഹിജ്റ മുന്നൂറിന് ശേഷം വന്ന താണ് ജന്മദിനം... അത് സഹായിക്കും,താബിഈങൾകു പരിചയം ഇല്ല
    മദ്ഹബുകളുടെ ഇമാമുകൾ ക് പരിചയം ഇല്ല
    പിന്നെ എങ്ങനെ തെളിവ് കൊണ്ട് വരാൻ ആണ്

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 15 часов назад

    നബിദിനം കഴിക്കാത്ത സഹാബത്തിനോടും റസൂലിനോടും ഇമാമുമാരോടും ഒരു ചോദ്യവും ചോദിച്ചിട്ട് കാര്യമില്ല

  • @latheefthalayiify
    @latheefthalayiify День назад

    ശഅബാൻ 15നു രാത്രി സുന്നത് നിസ്കാരം പാടില്ല എന്നറിയിക്കുന്ന ഹദീസ് ഏത് മുഹദ്ദിസ് ആണ് റിപ്പോർട് ചെയ്തത്, ഈ ഉസ്താദിനോട് ചോദിച്ചിട്ട് ഹദീസ് നമ്പർ സഹിതം ആരെങ്കിലും റിപ്ലൈ തരണേ

  • @hajaran7494
    @hajaran7494 2 дня назад +2

    ഖിയാമത് നാൾ വരെ മറുപടി കിട്ടില്ല ഉസ്താദേ...

    • @user-zo6rh6hw9h
      @user-zo6rh6hw9h 2 дня назад

      കികിട്ടാഞ്ഞിട്ടല്ല വഹാബികൾ പൊട്ടൻമാരായി നടക്കുന്നത് കൊണ്ട് മനസ്സിലാക്കൂല
      അത് കൊണ്ട് ഞങ്ങൾ ഇങ്ങനെ നടക്കൂ എന്ന് പറ

  • @rubeenamaluvi3934
    @rubeenamaluvi3934 3 дня назад +1

    നമ്മുടെയോ നമ്മുടെ മാതാപിതാക്കളുടെയോ നമ്മുടെ മക്കളുടെയോ ജൻമദിനം ആഘോഷിക്കാൻ പറ്റുമോ

    • @hananibrahim6001
      @hananibrahim6001 3 дня назад

      ആഘോഷിക്കൽ ഹറാമില്ല

    • @ameenihsan5688
      @ameenihsan5688 3 дня назад

      ഹറാം അല്ലെങ്കിൽ അനുവാദം ഉള്ളതാണോ ​@@hananibrahim6001

    • @Aljusar
      @Aljusar 2 дня назад

      ​@@hananibrahim6001
      ഇത് ദീനിൻ്റെ അഭിപ്രായമാണോ അതോ താങ്കളുടെ അഭിപ്രായമോ

    • @Aljusar
      @Aljusar 2 дня назад +1

      ​@@hananibrahim6001
      താങ്കളുടെ അഭിപ്രായം പറയാൻ തെളിവിൻ്റെ ആവശ്യമില്ല
      പക്ഷേ ദീനിൻ്റേതാണെങ്കിൽ തെളിവ് വേണം(ഈ പറഞ്ഞതിന് തെളിവ് ക്വുർആൻ 2:111)

    • @Isuismail-os1ri
      @Isuismail-os1ri 2 дня назад

      മറ്റുള്ളവരുടെ ജന്മദിനം ആഘോഷം കൊണ്ട് വയറു നിറയില്ല, കീശ നിറയില്ല

  • @latheefthalayiify
    @latheefthalayiify День назад

    അഖീഖ അറുക്കുന്ന ദിവസം സൂറത്തുൽ അൻആം ഓതരുത് എന്ന് പറയുന്ന ആയത് ഏത് സൂറത്തിൽ ആയിരുന്നു ഉള്ളത്? ഈ ഉസ്താദിനോട് ചോദിച്ചിട്ട് ആരെങ്കിലും റിപ്ലൈ തരണേ

  • @latheefthalayiify
    @latheefthalayiify День назад

    തറാവീഹിന്റെ അവസാന റകഅതിൽ സൂറത്തുൽ അൻആം ഓതാൻ പാടില്ല എന്ന് പഠിപ്പിച്ച ആയത് ഒന്ന് അറിയിച്ചു തരണേ

  • @user-le6cy7pv1j
    @user-le6cy7pv1j 3 дня назад +1

    അറിയുമെങ്കിൽ
    നബിചര്യ
    പഠിപ്പിക്കണോക്കി
    എഡ്ദിവസമാണ്
    അല്ലാഹുവിനെയും
    റസൂലിനെയും
    സ്നേഹിക്കാനും
    അൻസാരിക്കാണും
    പാടില്ലാത്തദ്
    മൗലവി
    ദീൻപടിക്കലല്ല
    ആദിൽപ്പൂർണമായിവിശ്വസിക്കണം
    നിഫാകുവാന്നാൽ
    ബാത്തിലായി
    ഹിദായത്കിട്ടട്ടെ
    🌹🌹

  • @hamsakutty8919
    @hamsakutty8919 День назад

    സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത മൊയ്‌ലെരെ ഈ ചോദ്യം നിങ്ങൾ..കുറെകൂടെ മുൻപ് ജീവിച്ച് മരിച്ചുപോയ മഹാന്മാരോട് ചോദിക്കിൻ. എന്നുവെച്ചാൽ അവരുടെ ചരിത്രം അന്നെഷിപ്പിൻ ഒന്ന്. അബുക്കർ ഉമർ ഉസ്മാൻ അലി ഹസ്സൻ.ഹുസ്സൻ.. സ്വർഗത്തിലെ വാനമ്പാടി ഫാത്തിമ..മുഇമനീങ്ങളുട മാതാവ് ആയിഷാ. റ.... രണ്ട് ഷാഫി ഹനഫി ഹമ്പലിമാലിക്കി... ചോദ്യം വീണ്ടും ആവർത്തിച്ചോളൂ. മൂന്ന് ഇമാം ബുകാരി. മുസ്ലിം. നസാഈ. ഇബിനുമാജ തീർമുതിഅബു ദാവൂദ് മേൽപ്പറഞ്ഞ. ആറു പേരോടും ചോദിക്കിൻ. പോട്ടെ.മൂഹിയുദ്ധീൻ ഷെയ്ഖ്. റ. അ. നിന്ന് ഒരു ഉദ്ധരണി വായിക്കിം. ലാ യൗമുൽഖിയാമ.. യാ കൗമ്മ് എന്ന സംഗം (അള്ളാഹു കണ്ണും കാതും നാവും സീല് വെച്ച വിഭാഗം) നിങ്ങടെ കൂടെയുണ്ടാകുമ്പോൾ ദുനിയാവിൽ നിങ്ങക്ക് പിടിച്ചുനിലാക്കാൻ കഴിയും പക്ഷെ... അല്ലാഹുവേ നീ ഇവർക്ക് നല്ലബുദ്ധി കൊടുക്കേണമേ 🤲🏻. ആമീൻ

  • @labeebach4270
    @labeebach4270 День назад +1

    സലഫികൾക്ക് എല്ലാം അറിയാം അവർ പൊട്ടൻ കളിക്കുന്നത

  • @true2393
    @true2393 День назад

    12 എന്നും ചോദിക്കുന്നില്ല അല്ല മൊല്ലേ നബിദിനം അഥവാ ജന്മദിനം കൊണ്ടാടാം എന്ന് നിങ്ങളെ പഠിപ്പിച്ചതാരാണ് ഒരേ ഒരു ചോദ്യം?

  • @basheernujoom6003
    @basheernujoom6003 7 часов назад

    വെറുതെ സമയം കളഞ്ഞു (ചർവിത ചർവണം )

  • @shahulp4
    @shahulp4 День назад

    ചോദ്യങ്ങൾ നിങ്ങളോട് തന്നെയാണ് ചോദിക്കേണ്ടത്

  • @muhammedkp1682
    @muhammedkp1682 2 дня назад

    നിങ്ങളുടെ നമ്പർ ഒന്ന് വിട്. ഒരു സാദാരണക്കാരനായ ഞാൻ നിനക്ക് മറുപടി തരാം

  • @kasimmaster8166
    @kasimmaster8166 2 дня назад +1

    ശാഫി ഇമാമെങ്കിലും ഈ പറഞ്ഞ 12 വളവള ചോദ്യങ്ങൾക്ക് ഉത്തരമായി നബിദിനം ആഘോഷിച്ച് കാണിച്ചിരുന്നെങ്കിൽ
    സുന്നികൾക്ക് ഇത് നടത്താമായിരുന്നു .

    • @akopm8735
      @akopm8735 2 дня назад

      നിങ്ങൾക്ക് ഷാഫി ഇമാമിനെ പിൻ പറ്റാൻ പറ്റുമോ

    • @AshrafMuhammedashrafT
      @AshrafMuhammedashrafT День назад

      നിങ്ങൾ തള്ളുന്ന സലഹു താലികളായ സലഫികളുടെ സലഫിഫെസ്റ്റ് നടത്തിയിട്ടുണ്ടോ

    • @AshrafMuhammedashrafT
      @AshrafMuhammedashrafT День назад

      ഉ തുക്കുർ കിതാബ്ഫീ ഇബ്രാഹിം ഇബ്രാഹിംനബി കിതാബിൽ നിങ്ങൾ സ്മരിക്കുക

  • @AshrafPt-m9i
    @AshrafPt-m9i 2 дня назад +12

    ആദമിനെ സുജൂദ് ചെയ്യാൻ ഇബ് ലീസിനോട് അള്ളാഹു കൽപ്പിച്ചത് എന്തിനായിരിക്കും? ശിർക്ക് പ്രോത്സാഹിപ്പിക്കാനോ ?അതോ അള്ളാഹു ആദരിച്ചവരേ ആദരിക്കണമെന്ന് പഠിപ്പിക്കാനോ ? എന്തായാലും ശിർക്ക് പ്രോത്സാഹിപ്പിക്കാനല്ലെന്നുറപ്പ്....ന്നാലും സുജൂദ് ചെയ്യാനല്ലാഹു തന്നെ കൽപ്പിക്കുക !?? ചിന്തിക്കുന്ന വർക്ക് ദൃഷ്ടാന്തമുണ്ടെന്ന് വിശുദ്ധ ഖുർആൻ .👍

    • @akopm8735
      @akopm8735 2 дня назад +1

      മനുഷ്യനെ അള്ളാഹു ബഹുമാനിച്ചത് കൊണ്ട് (ഖുർആൻ)

    • @shtla7970
      @shtla7970 2 дня назад +3

      സൃഷ്ട്ടാവിന്റെ കല്പനകൾ എന്ത് തന്നെ ആയാലും അത് അനുസരിക്കുക എന്നത് ഒരു സൃഷ്ട്ടിയുടെ നിർബന്ധിത ബാധ്യതയാണ്.. ഇബ്‌ലീസ് അള്ളാഹുവിന്റെ സൃഷ്ടിയാണ്.... ആദം നബിക്ക് മുമ്പിൽ സുജൂദ് ചെയ്യാൻ അള്ളാഹു പറഞ്ഞാൽ അത് ഇബ്‌ലീസ് അനുസരിക്കണം.. അള്ളാഹുവിന്റെ കല്പന ധിക്കരിച്ചത് കൊണ്ട് ഇബ്‌ലീസ് ശപിക്കപ്പെട്ടവൻ ആയി...വിശുദ്ധ ഖുർആനിലൂടെ അള്ളാഹു സത്യവിശ്വസികളോട് കല്പിച്ചു... സൂറ അൽ ബക്കറ ആയത്ത് 153...സത്യ വിശ്വാസികളെ.. ക്ഷമയും നിസ്കാരവും മുഘേന നിങ്ങൾ അള്ളാഹുവിനോട് തേടുവിൻ.... എന്നാൽ അള്ളാഹുവിന്റെ കല്പന ധിക്കരിച്ചു കൊണ്ട് മരിച്ചു പോയവരോട് തേടാൻ നടക്കുന്ന സമസ്തക്കാരുടെ അവസ്ഥ നാളെ ഇബ്‌ലീസിനെക്കാൾ കഷ്ട്ടമാകും..

    • @true2393
      @true2393 День назад

      അല്ലാഹുവിനെ ചോദ്യം ചെയ്യാൻ സമസ്തക്കാർക്കേ കഴിയൂ? സമസ്തക്കാരെ ചോദ്യം ചെയ്യാൻ മുജാഹിദ്കൾക്കും കഴിയൂ കാരണം അല്ലാഹുവിന്റെ നടപടികളെ ചോദ്യം ചെയ്യുക എന്ന അപരാധം കേരളത്തിൽ ചെയ്തു കൊണ്ടിരിക്കുന്നത് ഖുറാഫീ കുബൂരി വർഗ്ഗങ്ങളാണ് അതിൽ പെട്ട ഒരു ഉദാഹരണമാണ് ഈ സുജൂദ് ദുർവ്വ്യാഖ്യാനം?

    • @akopm8735
      @akopm8735 День назад

      @@true2393 മുജാഹിദ് പിശുക്കൻ മാരാ കാരണം മുജാഹിദ് ആയാൽ പല ഇബാദത്തും ചെയ്യാതെ തെളിവ് ഇല്ലാന്ന് പറഞ്ഞ് രക്ഷപെടാം എന്നിട്ട് അവരാണ് അള്ളാനോട് കൂടുതൽ അടുത്തവർ എന്ന് പറയുന്നു അവർക്ക് രോഗം ഉണ്ടായാൽ ചികിത്സകൻ്റെ അടുത്ത് പോവാറില്ല പകരം ്് അള്ളാനോട് നേരിട്ട് പറയും അപ്പോൾ രോഗം സുഖപ്പെടും ഇനി ചികിത്സകൻ്റെ അടുത്ത് പോയാൽ ശിർക്ക് ആയാലോ അവർക്ക് പൈസയുടെ ആവശ്യം ഉണ്ടെങ്കിൽ ആരോടും ചോദിക്കാറില്ല നേരിട്ട് അല്ലാഹുവിനോട് ചോദിക്കും അവർ ആരോടും ഒന്നും ചോദിക്കാറില്ല എല്ലാം അള്ളാനോട് മാത്രം

    • @shtla7970
      @shtla7970 День назад

      @@true2393 👍👍👍

  • @musthafaopk2303
    @musthafaopk2303 2 дня назад

    Sura muhammedil onnum rabihul avvalina Patti parayunnilla

  • @BasheerM-e3y
    @BasheerM-e3y 14 часов назад

    Janma dinathinu thelivu parayada

  • @user-mp3qg5hm4n
    @user-mp3qg5hm4n 2 дня назад +2

    ഉത്തമ നൂറ്റണ്ടിൽ നടത്തിയിട്ടില്ല. എന്നു തന്നെ തെളിവ്

  • @abusalmath8637
    @abusalmath8637 2 дня назад

    Nabiyudey birthday agoshikkan valla telivi mundo

  • @aburahimanarikkath9500
    @aburahimanarikkath9500 5 часов назад

    20:50

  • @ashrafkolakkad5656
    @ashrafkolakkad5656 3 дня назад +3

    മുസ്ല്യാരെ നിങ്ങളെ പോലുള്ളവർ ഇനിയും മുന്നോട്ട് വരണം ഈ വഹാബികളെ തോൽപ്പിച്ച് റസൂലിന്റെ വചനം യാഥാർത്ഥ്യമാക്കാൻ.. ചാണിന് ചാണായും മുഴത്തിന് മുഴമായും യഹൂദി നസാറാക്കളെ നമ്മൾ പിൻപറ്റണ്ടെ.. അതിന് നിങ്ങളെ പോലുള്ളവർ കിണഞ്ഞു പരിശ്രമിക്കണം.. റസൂലിന്റെ വചനം കളവ് ആകാൻ പാടില്ലല്ലൊ

    • @mahmooda.p9246
      @mahmooda.p9246 3 дня назад

      ചോദ്യത്തിന് ഉത്തരം ഉണ്ടോ തൗഹീദ് തീരുമാനം ആവാത്ത ഓഹബി

    • @ameenihsan5688
      @ameenihsan5688 2 дня назад

      എന്താ ചോദ്യം 😜😜😜😜​@@mahmooda.p9246

  • @muhammedkp1682
    @muhammedkp1682 2 дня назад

    ആലു ഇമ്രാനിൽ ഇങ്ങിനെ ഒരു ആയത്തില്ല സാഹിബെ.

  • @hananibrahim6001
    @hananibrahim6001 3 дня назад +4

    ഇവർക്ക് എന്ത് തെളിവ് കൊടുത്താലും കാര്യമില്ല . ഇപ്പോൾ നബിതങ ൾ നേരിട്ട് വന്ന് പറഞ്ഞാലും അവർ അംഗീകരിക്കില്ല . കാരണം അവർക്ക് ഈ മാനില്ല. മുനാഫിഖുകൾ

    • @ameenihsan5688
      @ameenihsan5688 3 дня назад +1

      തെളിവ് തരാതെ തെളിവ് കൊടുത്തു തെളിവ് കൊടുത്തു എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ ഇന്നത്തെ ദിവസം റസൂലുള്ള എന്താണ് ചെയ്തത്? ഒന്ന് പറഞ്ഞു തരുമോ ഈ ഡേറ്റ് റസൂലുള്ള ന്റെ ജീവിതത്തിലും കഴിഞ്ഞു പോയിട്ടുണ്ടല്ലോ ഒന്ന് പറയൂ വേഗം

    • @ShamsudheenMuhamed
      @ShamsudheenMuhamed 2 дня назад

      നബിതങ്ങൾക് പരിജയം ഇല്ലാത്ത നബിദിനം നടത്താത്തവർ ഇമാൻ ഇല്ലാത്തവർ ആണല്ലേ

    • @ShamsudheenMuhamed
      @ShamsudheenMuhamed 2 дня назад

      ​@@ameenihsan5688അവർ ഉരുണ്ട് കളിക്കും തെളിവ് വേണ്ടേ വഹാബി എന്നൊരു വാക് മതിയല്ലോ

    • @ShamsudheenMuhamed
      @ShamsudheenMuhamed 2 дня назад

      അല്ലഹുഹുവിന്റെ റസൂൽ allhuvinte 1:49 1:49 1:49

    • @hananibrahim6001
      @hananibrahim6001 День назад

      @@ShamsudheenMuhamed ഇമാനുണ്ടെങ്കിൽ അവർക്ക് നബിയോട് സ്നേഹം കാരണം നബിയുടെ മദ്ഹ് പാടി പറയും ബുദ്ധിയുള്ളവർക്ക് മനസ്സിലാവും

  • @mohammadbalapu9294
    @mohammadbalapu9294 3 дня назад

    Nabi vafaataya divasam ibleesini matram santosam

  • @hussainbava558
    @hussainbava558 День назад

    ഈ 12 ചോദ്യങ്ങളുടെ ആകെത്തുക ബിദ്അത്തായ നബിദിനം നിങ്ങൾക്ക് ആഘോഷിക്കാൻ വേണ്ടിയിട്ട് അല്ലെ
    ഈ 12 ചോദ്യങ്ങൾ റബീഉൽ 12ന് ലൈലത്തുൽ കദ്റിനേക്കാൾ പുണ്ണ്യമുണ്ട് എന്ന് പഠിപ്പിക്കാത്ത മുസ്ലിമീങ്ങൾക്ക് 3 ആഘോഷം ഉണ്ട് എന്ന് പഠിപ്പിക്കാത്ത അല്ലാഹുവിനോടും അവന്റെ റസൂലിനോടും ആപ്രവാചകന്റെ സ്വാഹാബത്തിനോടും ചോദിച്ചുനോക്കു കുബൂരികളെ
    അവർക്ക് അല്ലാഹു ഒരുക്കിവെച്ച സ്വർകത്തിലേക്കാണ് ഞങ്ങളും പോവാൻ ഗ്രഹിക്കുന്നത്
    അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @MeeranKP
    @MeeranKP 2 дня назад +1

    12 ചോദ്യങ്ങൾക്കും ഞാൻ ഒറ്റ വാക്കിൽ ഉത്തരം നൽകുന്നു = ഉത്തമ നൂറ്റാണ്ടിലോ,മദ് ഹബിൻ്റെ ഇമാമീങ്ങളുടെ കാലത്തോ നബിദിനാഘോഷമോ, മൗലിദ് മാസമോ കൊണ്ടാടി യില്ല -മനസ്സിലായോ??

    • @hamzakutteeri4775
      @hamzakutteeri4775 2 дня назад +1

      മുത്ത് റസൂൽ എല്ലാ തിങ്കളാഴ്ചകളിലും നോമ്പ് എടുത്തിരുന്നു, അതിനു റസൂൽ (s) പറഞ്ഞത് ഞാൻ ജനിച്ചത് തിങ്കളാഴ്ച യാണ്, അത് കൊണ്ട് നോമ്പ് അനുഷ്ടിക്കുന്നു എന്നാണ്

    • @yaseenckdyaseen7998
      @yaseenckdyaseen7998 День назад +3

      12ന് ചോദ്യങ്ങൾക്ക് മറുപടി ആയിട്ടില്ല. തിരിച്ചു ചോദിക്കുന്നു ഉത്തമ നൂറ്റാണ്ടിലോ മദ്ഹബിന്റെ ഇമാമീങ്ങളോ മലയാളത്തിൽ ഖുത്തുബ ഓതിയിരുന്നോ. ഹദീസും ആയത്തും വേണ്ട ഒരു ചരിത്രം മതി 😂😂😂

    • @muhammedshemeer8103
      @muhammedshemeer8103 День назад

      കുറെ വാക്കുണ്ട്

  • @unknowncreations8706
    @unknowncreations8706 3 дня назад

    Ningal marichitt aanno ...janichath? Jananam aannu njangal agoshikkunna th.

  • @AbdulSalam-q2p
    @AbdulSalam-q2p Час назад

    എടാ കഴുതെ. റസൂലിനും സഹാബത്തിനും / ത്വ ബി ഉനം 4ഇമാമ്4 മാർക്കും ഇത തിരിഞ്ഞില്ല

  • @firozchetty3722
    @firozchetty3722 2 дня назад

    pls don't say Lie

  • @kunjimuhammedkunjappu3127
    @kunjimuhammedkunjappu3127 2 дня назад +1

    ഇങ്ങനെയൊന്നും ഒരു പ്രഭാഷണം നടത്തേണ്ട ഒരു ആവശ്യവുമില്ല
    നിങ്ങൾക്ക് നിങ്ങളുടെ മദ്ഹബിനെഇമാമായ
    ഈ രിവായത്ത് ഒന്ന് വായിക്കാമായിരുന്നു
    ഇതെല്ലാം നിങ്ങൾ വിശ്വസിക്കുന്ന
    നിങ്ങളുടെ മദ്ഹബിന്റെ
    ഇമാമായ ഇമാം ഷാഫി റഹ്മത്തുള്ളാഹി തആല
    നബിദിനം ആഘോഷിചെതോ
    നബിദിനം
    ആഘോഷിക്കാൻ കൽപ്പിച്ചതോ ആയ
    ഒരു രിവായത്ത് വിട്ടു തരൂ

    • @akopm8735
      @akopm8735 2 дня назад

      അതിന്ന് കിത്താബ് ഓതി പഠിച്ചിട്ട് പറയു അപ്പോൾ കണ്ടെത്താം അല്ലാതെ ഓതി പഠിക്കാത്ത മൗലവിമാർ പറയുന്നത് കേട്ട് നടക്കല്ലേ വിവരം ഇല്ലെങ്കിൽ മിണ്ടാതെരി

  • @user-vz3cs9te5z
    @user-vz3cs9te5z 3 дня назад

    അള്ളാഹു വിനെ സ്നേഹിക്കേണ്ടതെങ്ങിനെ

    • @saidalvibava9651
      @saidalvibava9651 3 дня назад

      നീഅല്ലാഹുവും റെസൂലും പറഞ്ഞതു അംഗീകരിച്ചാൽ തന്നെ അല്ലാഹുവിനെ സ്നേഹി ക്കലാണ്

  • @ramshadkn4557
    @ramshadkn4557 2 дня назад

    Nabi padipichu

  • @user-fo8jn8ob4q
    @user-fo8jn8ob4q 3 дня назад

    Usthade janam manasilaki ini karyam illa kuran nokan thodagu

    • @unneenkuttypoonthottathil1952
      @unneenkuttypoonthottathil1952 2 дня назад

      അത് കൊണ്ട് ആവും ലോകത്ത് ഇപ്പോൾ എവിടെയും മീലാദ് നബി ആഘോഷിക്കുന്നത് കാണാത്തത് 😮😮
      താങ്കൾക് കേൾവിയും കാഴ്ചയും ഉണ്ടല്ലോ

  • @nizarpatlanizarpatla4403
    @nizarpatlanizarpatla4403 3 дня назад

    കുറാഫി

  • @user-vz3cs9te5z
    @user-vz3cs9te5z 3 дня назад

    കോപ്രാറ്റിത്തരം ആണോ സ്നേഹിക്കണം

  • @aliyaranjilimoottil914
    @aliyaranjilimoottil914 2 дня назад

    ജനിച്ച നാട്ടിലും ജീവിച്ച നാട്ടിലും എന്തു കൊണ്ട് ജന്മദിനം ആഘോഷിക്കാത്തതു് (അയൽ രാജ്യമായ U A E ; ഖത്തർ കുവൈറ്റ് ബഹറിൻ ഒമാൻ എന്നിങ്ങനെ അനേകം രാജ്യങ്ങളിൽ ആഘോഷം നടക്കുന്നില്ലല്ലോ ? എന്തുകൊണ്ട് ഒന്നു് വിശദീകരിക്കാമോ ( നബിദിനം ആഘോഷിക്കുന്നതു് അനുകൂലിക്കുന്ന ഒരാളാണു് എന്തെ ലോകത്തു് ഇങ്ങനെ സംഭവിക്കുന്നു )

    • @Rasheedrashi333
      @Rasheedrashi333 2 дня назад

      Onnu poyi nok enitt manasil ak enitt arinjitt samsarik

    • @nafidvabdul7882
      @nafidvabdul7882 2 дня назад

      കേരളത്തിൽ ഒട്ടനവധി മസ്ജിദുകൾ ഉണ്ട്. അവിടെയെല്ലാം ധാരാളം മുസ്ലിംങ്ങളും ഉണ്ട്. എല്ലാ സ്ഥലത്തും നബിയേ സ്നേഹിക്കുന്നവരും, ബഹുമാനിക്കുന്നവരും ആണ്. ആദരവ് കൂടിയവർ മുഹബ്ബത്തിന്റെ ഭാഗമായി ക്രിസ്ത്യാനികൾ ചെയ്യുന്നത് പോലെ മരവും, കടയും, വീടും, പള്ളിയും അലങ്കരിക്കുന്നവരും ആണ്. നബി (സ )യുടെ കാലം തൊട്ടേ മക്കയിലും മദീനയിലും മൗലിദ് പാരായണം നടന്നു വരുന്നതും ആണ്. ഖുർആനിൽ നബി ദിനത്തെ ന്യായീകരിക്കുന്ന ധാരാളം സൂക്തങ്ങൾ ഉണ്ട്. ആര് എതിർത്താലും പരലോകത്ത് ഒരു പ്രതിഫലവും ലഭിക്കുകയില്ല എന്ന് നമുക്ക് ഉറപ്പുണ്ടെങ്കിലും നബിദിനത്തെ എതിർക്കുന്നവർക്ക് 12ചോദ്യങ്ങൾ ധാരാളമാണ്. അവർ ഞെട്ടി വിറച്ചു അടുത്ത വർഷം മുതൽ ആന അമ്പാടി വാദ്യ ചിങ്കാരി മേളത്തോടെ ഈ ആഘോഷത്തിന് കൊഴുപ്പ് കൂട്ടിയേക്കാം. വാൽകഷ്ണം :
      നബിയേ സ്നേഹിക്കുന്നവർ (ഏത് വിഭാഗത്തിൽ പെട്ടവരായാലും )5നേരം കൃത്യമായി ജമാഅത് നമസ്കാരത്തിൽ പങ്കെടുക്കും. സുബ്ഹിക്കെങ്കിലും ജമാഅത്തിൽ പങ്കെടുക്കാത്തവന് റോഡിൽ (തലാഅൽ ബദറു ചൊല്ലി )തുള്ളിച്ചാടിയാൽ വല്ല പുണ്ണ്യവും ലഭിക്കുമോ? ആലോചിക്കുക, പുണ്യം നേടുക. അള്ളാഹു നിർദ്ദേശിച്ചത് പോലെ നബിയേ സ്നേഹിക്കുക. പരലോകത്ത് പുണ്യം ലഭിക്കുന്ന കാര്യങ്ങൾ പഠിക്കുക.

    • @muhammedshemeer8103
      @muhammedshemeer8103 День назад

      ഭരണം എതിർ കക്ഷിയിൽ ആയാൽ എന്താ ചെയ്യാ
      ഇപ്പോൾ അവിടെ ടീയറ്റർ വന്നു എന്ന് വച്ച അത് തെളി വാക്കുമോ

    • @muhammedshemeer8103
      @muhammedshemeer8103 День назад

      Hi

  • @MohammedBava-pf3eg
    @MohammedBava-pf3eg 3 дня назад

    Kurraafe.thaan.poodoo.