Different marriage platform | ആദ്യം കുടുംബത്തിനെ കുറിച്ച് അറിയണം എന്നാലേ ബാക്കിയുള്ളവരെ തിരിച്ചറിയൂ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 127

  • @hamzahwithminnu2304
    @hamzahwithminnu2304 Год назад +223

    ❤brother ഒത്തിരി സന്തോഷം ഒരുപാട് ആളുകൾ തളർത്താൻ നോക്കുമ്പോളും നിങ്ങളൊക്കെ തരുന്ന support ആണ് മുമ്പോട്ടുള്ള യാത്രക്ക് പ്രചോദനം നൽകുന്നത്

    • @Reactionmallu3
      @Reactionmallu3  Год назад +16

      തളരരുത് നിങ്ങൾ തളർന്നാൽ അവർക്ക് ആരുണ്ട് bro Keep going കൊറേ പേരുണ്ടാകും കുടുംബതിനെ കുറിച്ചു അറിയാത്തവർ അവർ അങ്ങനെ ആണ് ✌ നിങ്ങൾ ബാക്കിയുള്ളവർക്ക് പ്രചോതനം 😍

    • @shezinhamza4011
      @shezinhamza4011 Год назад +4

      Bro കല്ലെറിയാൻ ഒരുപാട് പേര് ഉണ്ടാവും ആര് തളർത്തിയാലും നിങ്ങൾ മുന്നോട്ടു തന്നെ പോവുക നമ്മൾ ഒക്കെ കൂടെ തന്നെ ഉണ്ടാവും

    • @rayyansworld2275
      @rayyansworld2275 Год назад +1

      Hamza ikka ningalk paranjada sathyam avrk padachon ith polulla makale kodukubaze avr padiku.enikum und oru mol athond mathralata enk pande sugulatha makalod oru sankadam undayirunnu enik ath kondayirikam padachon oru ponn mole thannad ente pathukutyne❤️orikalum parayan padilathadan aarkum ith polulla makale kodukaruth enna prarthikar bt ith pole parayunnavark padachon koduka thanne venam….

    • @Reactionmallu3
      @Reactionmallu3  Год назад +3

      Njan hamsaka bayangara sangadathil paranjappol oru nimisham ente family ye thanne orthu poyi. Ente brother mentally illiness ulla alanu. So enik ariyam Avar anubavikkunna vedanakal. Ee comments idunna alukalkk ath illathondanu angane 😒

    • @Reactionmallu3
      @Reactionmallu3  Год назад +1

      🙌🏻

  • @sabuck1024
    @sabuck1024 Год назад +76

    ഇതുപോലെ പുള്ളിയെ സപ്പോർട്ട് ചെയ്യാൻ മറ്റുള്ള യൂട്യൂബറും രംഗത്ത് വരണം

    • @Reactionmallu3
      @Reactionmallu3  Год назад

      ഉണ്ടാകും ഇല്ലെങ്കിൽ വലിയ യൂട്യൂബർ ആയിരിക്കണം അങ്ങനെ അല്ലേ ന്യൂസ് ഒക്കെ 😐

  • @AbdulmakeedMajeed
    @AbdulmakeedMajeed 3 месяца назад +2

    അദ്ദേഹം നല്ല ഒരു അമലാണ് അല്ലാഹുവിൻ്റെ പ്രതിഫലം അദ്ദേഹത്തിന് തീർച്ചയായും കിട്ടും പിന്നെ സാധുക്കളായ കുടുംബത്തിലെ പെൺകുട്ടികളെ നിരാലംബരായ പെൺകുട്ടികൾ കുടുംബങ്ങൾ ആരോടും ഒന്നും പ്രതിഫലം വാങ്ങുന്നില്ല എന്തിനാണ് നാമുക്ക് കഴിയാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്യുമ്പോൾ കുറ്റപ്പെടുത്തുന്നത് പടച്ചവനെ ബയപെടുക

  • @ansar_ibn_mhd7571
    @ansar_ibn_mhd7571 Год назад +22

    ❤ നല്ല ഒരു മനസ്സിനു ഉടമ തന്നെ ആണ് പുള്ളി

  • @shihabkodumudi1037
    @shihabkodumudi1037 Год назад +88

    പുള്ളി കല്യാണം കഴിച്ചത് ഒരു കണ്ണ് കാണാൻ പറ്റാത്ത കുട്ടിയെ ആണ് അദ്ദേഹം ചെയ്യുന്നത് നല്ല കാര്യമാണ്.

  • @campinglifekerala
    @campinglifekerala Год назад +26

    പാവം ആണ് ആ ബ്രോ അയാൾ തെന്നെ കല്യാണം കഴിച്ചത് പാവം കുടുംബത്തിലെ കുട്ടിയെ ആണ് പിന്നെ ഇപ്പോൾ ആൾ ചെയുന്ന കാര്യം അതും അതിലും പികച്ചതായി ആളുകൾക്കു അയാൾ യുട്യൂബിൽ നിന്ന് പൈസ ഉണ്ടാകുന്ന കുശുമ്പ് ആണ് അല്ലാതെ വേറെ ഒന്നും അല്ല ബ്രോ 👍😘

  • @shimilzx
    @shimilzx Год назад +9

    Crt ആണ് bro ഇങ്ങള് പറഞ്ഞത് 🙌🏻 പറയുന്നവർക്ക് ഒക്കെ അനുഭവിച്ചല്ലേ മനസിലാക്കു....

  • @yess786
    @yess786 Год назад +1

    സത്യമാണ് നമ്മുടെ വീടിൻറെ ചുറ്റളവിൽ ഒന്ന് ശ്രദ്ധിച്ചാൽ ഇതുപോലുള്ള എന്തെങ്കിലും കുറവുള്ള ആണായാലും പെണ്ണായാലും ഉണ്ടാകും അവരെ പുറംലോകം അറിയുന്നില്ല എല്ലാം സഹിച്ച് അവളുടെ മാതാപിതാക്കൾ സങ്കടത്തിലാണ് അവരുടെ ഇടയിൽ ഇദ്ദേഹത്തെ പോലുള്ളവർ കണ്ടുമുട്ടുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നാലോചിച്ചാൽ നമ്മൾ ഒന്നുമല്ല അതുകൊണ്ട് ഇദ്ദേഹത്തെ അപമാനിക്കരുത് പരിഹസിക്കുന്നവരുടെ ഭാഗത്ത് സഹായം കിട്ടിയില്ലെങ്കിലും ദ്രോഹി കാത്തിരിക്കുക നിങ്ങളെപ്പോലുള്ളവർ ഇദ്ദേഹത്തെ പുകഴ്ത്തുമ്പോൾ ഞാനും ഇതിൽ ഒരു ഭാഗം ആവട്ടെ നന്ദി നന്ദി നന്ദി

  • @maqboolmaqbool6218
    @maqboolmaqbool6218 Год назад +36

    കയ്യും കാലും വീശിനടക്കുമ്പോൾ തോന്നുന്നതാണ് സഹോ പരിഹസിച്ചു നടക്കുന്നവന്റ രക്തത്തിൽ ഒരു കുഞ്ഞു ജനിച്ചാൽ തീരുന്നത് ഒള്ളു... എന്നാലും അവരെയും ദൈവം കാക്കട്ടെ 🙏

    • @Reactionmallu3
      @Reactionmallu3  Год назад +1

      Bro kaliyakunna alukal eth prayam enn ariyula. Avare daivam pareekshikathath kondulla preshnam anu ee kanikkunnath 😒orale sahahikkunnath pidikkunnilla kore perkk 😕

  • @samadkunnummal1010
    @samadkunnummal1010 Год назад +13

    തീർച്ചയായും വളരെ നല്ല കാര്യം ആണ് പറഞ്ഞത് 👍🏻

  • @muhammedfaizal6353
    @muhammedfaizal6353 Год назад +6

    Hamza Brother 👍Almighty Will Bless you Always... Go head...

  • @akbarsanu5548
    @akbarsanu5548 Год назад +4

    മാഷാ അള്ളാ നല്ല നിർദ്ദേശം 🤲

  • @nahmae4909
    @nahmae4909 Год назад +14

    ഹംസക്കയുടെ വീഡിയോ സ്ഥിരമായി കാണുന്ന ആളാണ് ഞാൻ

  • @sanafashaaa.9343
    @sanafashaaa.9343 Год назад +7

    ശരിയാണ് പരിഹസിക്കൽ കുടുതലാണ് നമ്മുടെ സ്വാലിഹ് വളാ ഞ്ചേരി കുമൊരുപാട് പരീക്ഷണം ഉണ്ടായിട്ടുണ്ട് എ ന്നിട്ടും അ വർക് ഒരു കുട്ടി ഉണ്ടായി ആ മകൾക് നല്ലദ് വരട്ടെ 🤲🏻🤲🏻🤲🏻

  • @abbaskv099abbas6
    @abbaskv099abbas6 Год назад +1

    Yes.

  • @MoluRizu
    @MoluRizu Год назад

    Nallathu 👍
    Ethu avarku iniyum irupad vedieo cheyyan support akatte

  • @muneermuneer4336
    @muneermuneer4336 Год назад +5

    Amzaka sooper masha alla

  • @shahanasherin5208
    @shahanasherin5208 Год назад +3

    വളരെ ശരിയാണ് Bro. 💯

  • @praveenp5105
    @praveenp5105 Год назад +3

    💯 👍

  • @aranees711
    @aranees711 Год назад +4

    അൽഹംദുലില്ലാഹ് നല്ലത് പറഞ്ഞു നിങ്ങൾ 🙏🙏🙏🙏🥰🥰🥰🥰🥰

    • @Reactionmallu3
      @Reactionmallu3  Год назад

      🙌🏻😍

    • @pknpennu6895
      @pknpennu6895 Год назад

      സൂപ്പർ ഇങ്ങനെയുള്ള വർക്ക് .. കൊടുക്കാൻ പറ്റിയ മറുപടി തന്നെ👍👍👍👍👍🥰🥰

    • @Reactionmallu3
      @Reactionmallu3  Год назад

      ❤️✌🏼

  • @nifamajju5908
    @nifamajju5908 Год назад +5

    Correct 💯 bro 🥰

  • @shareefshareef9858
    @shareefshareef9858 Год назад +4

    ഗുഡ് പോയിന്റ് 👏👏👏

  • @nafilaharisnafilaharis29
    @nafilaharisnafilaharis29 Год назад +1

    Bro adipoli

  • @Mashaallah-q7h
    @Mashaallah-q7h Месяц назад

    Dificult in different. Marriage. Handicapped... No good body. Seeks... No long good life... Waste after marriage life❤❤❤❤❤❤

  • @vipin7479
    @vipin7479 Год назад +3

    👍👍

  • @Nisar5916
    @Nisar5916 Год назад +2

    നിങ്ങളുടെ ചാനലിലും... അവരുടെ ചാനലിലും..... നെഗറ്റിവ് കമെന്റ്സ് ഇടാൻ ഒത്തിരി പേരുണ്ടാകും...... പക്ഷെ എനിക്ക് കമന്റ്‌ മാത്രമേ ഇട്ട് സപ്പോർട് ചെയ്യാൻ കഴിയൂ... നിങ്ങളെ പോലുള്ളവർ... കൂടുതൽ സപ്പോർട് ചെയ്യ്..... Love you brother ❤️❤️❤️❤️

  • @idriskhan6246
    @idriskhan6246 Год назад +7

    Pavam ayal allahu kakkatte Ameen

  • @bebettomarkose6367
    @bebettomarkose6367 Год назад

    I support him

  • @AbdulSamad-gq6wp
    @AbdulSamad-gq6wp Год назад +2

    Good ❤👌🏻👌🏻

  • @abdulkhaderbmkhader1809
    @abdulkhaderbmkhader1809 Год назад +1

    Addeham cheyyunnad oru nalle karyo alle
    Orupad aalugalkk upagarikkum
    Ningalkk valladum nashtapetto,
    Addeham cheyyunnad sheri allengil ningal endina vishamikkunnd .
    Dairyattode munnott ,rabb sahayikkum

    • @Reactionmallu3
      @Reactionmallu3  Год назад

      Ith problem enthennal 2 second kond ningal oru video vilayiruthunnu ennathanu pulli thanne ee video kand nandi paranjittund full kand manassilakunnathavum nallath 😊

  • @AshrafAshraf-n6q
    @AshrafAshraf-n6q Год назад

    👏👏👏👏👏👏👏💥🤝👍

  • @sha2380
    @sha2380 Год назад +2

    അതങ്ങനാ മനുഷ്യന്റെ പച്ച ഇറച്ചി തിന്ന് ജീവിക്കുന്ന ചില കമന്റോളികൾ ഉണ്ട് അത് തുടർന്ന് കൊണ്ടേ ഇരിക്കും

    • @Reactionmallu3
      @Reactionmallu3  Год назад

      Athe families ne vare theri vilikkunna kore per. Ivarkk kanan thalparyam illa engil nokanda athre ullu ath cheyyula 🙂

  • @afsalrkz4040
    @afsalrkz4040 Год назад +2

    Mashallah 👍

  • @abu-rashdan786
    @abu-rashdan786 Год назад +1

    കറക്റ്റ് 👍👍👌👌

  • @abdulnisar7019
    @abdulnisar7019 Год назад

    ഹംസ ഇക്ക കാരണം കുറെ പേരുടെ mrg kazhinju, അത് ആ ഇക്കയുടെ കഴിവ് ആണ്, അതിനു ദുനിയാവിൽ ആഹിറത്തിൽ ഗുണം ചെയ്യും,, ഇങ്ങനെ ചൊറിയുന്നവരുടെ പ്രശ്നം ഞരമ്പ് പ്രോബ്ലം ആണ്,...

  • @Safana437
    @Safana437 Год назад +1

    അടിപൊളി ബ്രോ 👍

  • @shahanascraft5800
    @shahanascraft5800 Год назад +2

    👍🏻👍🏻

  • @hamzaav2365
    @hamzaav2365 Год назад

    👍👍👍👌❤❤

  • @madhuunnikrishnan434
    @madhuunnikrishnan434 Год назад +5

    ❤👏👏👏

  • @raheem8825
    @raheem8825 Год назад

    നല്ലത് ചെയ്യാൻ പാടില്ല.
    അത് നമ്മുടെ നാടിന്റെ പ്രശ്ണമാണ്

  • @anoops9827
    @anoops9827 Год назад +8

    പുള്ളി genuine ആയിട്ട് ആണ് തോന്നുന്നു ത്

    • @Reactionmallu3
      @Reactionmallu3  Год назад +1

      Innale anu Njan pullide vere channel kandath. Pulli oru inspiring anu ❤️

  • @samadpkvallappuzha2633
    @samadpkvallappuzha2633 Год назад +1

    1000correct

  • @ebrahimmoosakoothalil947
    @ebrahimmoosakoothalil947 Год назад +2

    UR.guode..
    Hallau.hayisum.harogeyavum
    TharatteaHameen
    Ya.RabbalHalameen

  • @mastermediarashid207
    @mastermediarashid207 Год назад +3

    👍🏽👍🏽👍🏽❤❤

  • @azeezkaka3703
    @azeezkaka3703 Год назад +1

    Mattullavare vedana manassilakathavare kuttam parayullu bro. Karanam avark vedana yendann Ariella ad kondan. Yenikku oru moll und avalk kanninn prashnam unadi kallyanam kaiyunnad vare njan anubavicha veda 😭😭😭 yenikkum yende Rabbin mathrame ariyum. 😭😭 Pakshe kududal vedanichad. Kudumbakarude kuttam parachal kondan avrude makkalk. Sambavichuttundengil angineyonnum parayulairunnu 😭😭 mollnde kallyanam kainju oru kuttiyum und avar sandoshathilan. All Hamdu lillah 🤲🤲🤲. Padachavan yella penguttigalk nalla jeevidam kodukatte ❤️❤️

  • @rayyansworld2275
    @rayyansworld2275 Год назад +1

    Padachon ishtula aalke koduku..parayunnavark parachon kodkum

  • @ansarmatholi9879
    @ansarmatholi9879 Год назад +5

    hamza cheyyunna ee pravarthan nalladano nammal katti sapport ❤

  • @shahanasherin5208
    @shahanasherin5208 Год назад +2

    🥰🥰

  • @shareenac404
    @shareenac404 Год назад +5

    കറക്റ്റ് ആണ് bro😍😍👍🏻

  • @zaheerve3457
    @zaheerve3457 Год назад

    ❤❤❤

  • @rashidrashid4438
    @rashidrashid4438 Год назад +3

    👍🏻

  • @Rocker.774
    @Rocker.774 Год назад

    👍👍👍

  • @ayishakpkalathumpadikkal8106
    @ayishakpkalathumpadikkal8106 Год назад

    ചെകുത്താൻമാർ പലതും പറയും പലതും ചെയ്യും. അത് കൊണ്ട് നമ്മൾ പിൻമാറണമെന്നില്ല ശരീരത്തിലെ അവയവങ്ങൾക്ക് ഒരു ഗ്യാരണ്ടിയും ഇല്ല. ഈ പറയുന്നവർക്ക് ഒരു അപകടം പറ്റിയാൽ മതി പലതും നഷ്ടപ്പെടാൻ - മനുഷ്യത്വം ഉള്ളവർ വേണ്ട കാര്യമേ പറയൂ

  • @zainulabid5960
    @zainulabid5960 Год назад +1

    👍

  • @saleemkuttiplakkal7640
    @saleemkuttiplakkal7640 Год назад

    ❤❤ good luck

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад +1

    🥰🥰🥰🥰🥰🥰

  • @binubinsha8829
    @binubinsha8829 Год назад +1

    👍👍👍❤️❤️❤️❤️

  • @NanBan007-93
    @NanBan007-93 Год назад +1

    മനുഷ്യൻ അത്രകും അതപദിച്ച് പോയി ബ്രോ😢

  • @idriskhan6246
    @idriskhan6246 Год назад +5

    Oral nannayikanunnad keralathile chila alukalk chorichilane

  • @fariskolladathil6449
    @fariskolladathil6449 Год назад

    Choriyunnavar chorinju konde iriku ad avarude kuravaan ninkal itharam ashayam munnot konduvaru matullavar ningalod sahakarikum

  • @saidalavin3788
    @saidalavin3788 Год назад +2

    വാഴ നനയുമ്പോൾ ചീരയും നനയും

  • @MohammedAli-uz1fj
    @MohammedAli-uz1fj Год назад

    സാമ്പത്തികം ആയും ശാരീരികം ആയും ബുധിമുട്ട് ഉള്ളവർക്ക് വിവാഹം ഇല്ല നോമ്പ് നോക്കണം

  • @nizamabdul8351
    @nizamabdul8351 Год назад

    Nalla. Manasullavarkku. Kalam. Illa.

  • @irshu3214
    @irshu3214 Год назад +1

    🤍

  • @_.-263
    @_.-263 Год назад +1

    👏

  • @ratheeshkumarkumar119
    @ratheeshkumarkumar119 Год назад

    👍🏻👍🏻👌🙏🙏🙏

  • @mangalasheri8416
    @mangalasheri8416 Год назад +1

    ❤️

  • @ali-dt4kf
    @ali-dt4kf Год назад

    ❤❤❤

  • @latheeLatheef777
    @latheeLatheef777 Год назад

    👍🏻👍🏻👍🏻