ജോപ്പാ ശെരിക്കും എന്താ സംഭവിച്ചേ | Joseph Annamkutty Jose | RJ Parvathy

Поделиться
HTML-код
  • Опубликовано: 31 авг 2023
  • ജോപ്പാ ശെരിക്കും എന്താ സംഭവിച്ചേ | Joseph Annamkutty Jose | RJ Parvathy
    #josephannamkuttyjose #rjparvathy #chicken65
    Stay connected with us!
    Subscribe to our channel
    ruclips.net/user/mirchimalayal...
    Like us on Facebook
    / mirchimalayalam
    Follow us on Instagram
    / mirchimalayalam
  • РазвлеченияРазвлечения

Комментарии • 10

  • @marykuttyrocks2384
    @marykuttyrocks2384 10 месяцев назад +5

    എനിക്ക് ഉണ്ടായിട്ടുണ്ട് ഇങ്ങനൊരു സംഭവം.ഞാൻ പാരീഷ് ഹാളിൽ ഒരു മനസമ്മതത്തിനു പോയി.ഞാൻ ഒറ്റക്കാ പോയെ.കൂട്ടില്ലാത്തത് കൊണ്ട് ഞാൻ ഇങ്ങനെ പമ്മി നിന്നു.എന്നിട്ടു പരിചയമുള്ള ഒരാളുടെ കൂടെ വെറുതെ ഇങ്ങനെ നിന്നു.അപ്പോ ഒരു അമ്മമ്മ (ആരാന്നു പോലും എനിക്കറിയില്ല) വന്നു.ആരാ എന്താനൊക്കെ പുള്ളിക്കാരി ചോദിച്ചു ,ഞാൻ പറഞ്ഞപ്പോ എന്നെ മനസിലായി.അത് കഴിഞ്ഞു പുള്ളിക്കാരി പറയാ, "മോളെ, പോയി രണ്ടു പ്ലേറ്റ് ചോറു എടുക്ക് " ഞാനാകെ ഒരുമാതിരിയായി.ഈ അമ്മമ്മ എന്താ ഈ പറയണേ?രണ്ട് പ്ലേറ്റ് ഒന്നിച്ചു ബാലൻസ് ചെയ്യാൻ ഞാൻ ആരാ സൂപ്പർമാനാ?എനിക്കു കലി കേറി.ഞാൻ മിണ്ടാണ്ട് നിന്നപ്പോ ,"നല്ല മോനല്ലേ, എടുത്തോണ്ട് വാ"(കാര്യം കാണാനുള്ള പഴഞ്ചൻ ട്രിക്ക്).എനിക്ക് നല്ല വിശപ്പായിരുന്നു.എന്നാലും എന്തെങ്കിലും ആകട്ടെ എന്നു കരുതി ഒരു വശത്തു നിന്നു മേടിച്ചു കൊണ്ടോയി കൊടുത്തപ്പോ "കസേര ഇല്ല" എന്നു പറഞ്ഞു എന്നോട് ചൂടാവാണ്.എനിക്കൊരു മാതിരി ദേഷ്യം വന്നു.മുമ്പിൽ പോയി നോക്കാൻ പറഞ്ഞു.കസേര കിട്ടിപ്പോ പറയാ, "മോളും വാ , ഇതീന്നു തിന്നോ" എന്ന്.എനിക്കു പ്രാന്താല്ലേ, ഞാൻ ആദ്യം മേടിച്ച വശത്ത് നിന്നു മേടിക്കാൻ മടിയായോണ്ട് മറ്റെ വശത്തോന്നു വാങ്ങി.

  • @ROSE-tj7jr
    @ROSE-tj7jr 10 месяцев назад

    Waiting for u r next video😊

  • @jithinjolly7652
    @jithinjolly7652 10 месяцев назад

    Enikum und ithupole oru anubhavam

  • @ROSE-tj7jr
    @ROSE-tj7jr 10 месяцев назад

    Kalakki😅😅

  • @user-fg8iu9sf9v
    @user-fg8iu9sf9v 10 месяцев назад +2

    ആദ്യത്തെ രണ്ടു പേരിലും എനിയ്ക്ക് ചിരിക്കാൻ ഒന്നും എനിയ്ക്ക് തോന്നിയില്ല. അവർക്ക് പാടാൻ, അല്ലെങ്കിൽ ആ അമ്മയ്ക്ക് പറയാൻ.. ഒരു വെദി, ഒരു ആൾ.. അത് അവർക്ക് രണ്ടു പേർക്കും കിട്ടാതെ കിട്ടിയത് ആണ്.!😊
    അവസാനം വന്നത്. അതു അങ്ങനെ തന്നെ വേണം..🫢 വടി കൊടുത്തു അടി വാങ്ങി 😂😂😂

  • @malu_83
    @malu_83 10 месяцев назад

    ലോകാ സമസ്താ സുഖിനോ ഭവന്തു ❤

  • @surpreyesmedia2579
    @surpreyesmedia2579 10 месяцев назад +2

    😂😂😂😂

  • @balakrishnapillaipillai7598
    @balakrishnapillaipillai7598 10 месяцев назад

    😅

  • @deejasiju1831
    @deejasiju1831 8 месяцев назад

    😂😂