എൻ്റെ വീട് കാണാം 🏠| My Home Tour | Varada

Поделиться
HTML-код
  • Опубликовано: 5 авг 2022
  • Hi i am actress varada, I'm so excited to share my first RUclips video my home tour. Hope you guys will enjoy. don’t forget to like, share and subscribe to my channel!
    #varada #hometour #vlog #actresshometour
    ---------------------------------------------------------------------------
    Channel Partner : DSTAR NETWORK PVT. LTD
    || ANTI-PIRACY WARNING ||
    This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    ---------------------------------------------------------------------------
    © 2022 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Комментарии • 434

  • @lubeestricks5973
    @lubeestricks5973 2 года назад +541

    ചേച്ചിയെ കണ്ടാൽ ഉപ്പും മുളകിലെ ശിവാനിയെ പോലുണ്ട്... അതെ സൗണ്ടും, സംസാരശെലി പോലും സൈയിം ആണ്‌ 🥰

    • @AbdulAzeez-ht8xj
      @AbdulAzeez-ht8xj 2 года назад +9

      Njanum vijarichu👍

    • @user-wl8fl5eb2p
      @user-wl8fl5eb2p 2 года назад +15

      ഒരു ബന്ധവും ഇല്ല കാണാനും സൗണ്ടും ഒക്കെ വേറെ ആണ്
      നിങ്ങൾക് വല്ലാത്ത തോന്നൽ ആണ്
      എക്സ്പ്രസഷൻ ഒരു പോലെ ഉണ്ട് അതു സത്ത്യം

    • @nimidaascookingworld2014
      @nimidaascookingworld2014 2 года назад +1

      Njanum vicharichuu

    • @reshmareshu7895
      @reshmareshu7895 2 года назад

      Sathyam enikum thonni😍

    • @bijilbenny4960
      @bijilbenny4960 Год назад

      Chechi sundhariya 😊🤩

  • @maheshs9098
    @maheshs9098 2 года назад +29

    വളരെ നന്നായിട്ടുണ്ട് എല്ലാ വിധ ആശംസകളും നേരുന്നു

  • @SumeshkichuVlogs
    @SumeshkichuVlogs 2 года назад +25

    Adipoli.. All the best dear ❤️ നല്ല നല്ല content ഞങ്ങൾക്കായി എത്തിക്കാൻ സാധിക്കട്ടെ ❤️

  • @jishnu2271
    @jishnu2271 2 года назад +6

    Athupole thanne chechi de youtube channel ente complete support undakum ketto 👍

  • @praveenl9655
    @praveenl9655 2 года назад +3

    Super video chechi. First video polichu👍🏻

  • @nandananandana9205
    @nandananandana9205 2 года назад +6

    Chechiyude next video kkayi waiting ann 👍👍

  • @neethuraneesh1176
    @neethuraneesh1176 2 года назад +4

    Njan orthittund varada enthukondanu youtube channel start cheyyathennu... Enthayalumvideo vannapo thanne subscribe cheythu😍👍...

  • @jubinpanakkaljubinpanakkal8317
    @jubinpanakkaljubinpanakkal8317 2 года назад +3

    Supper chechiii... orupad ishtam aanu to chechiye💖

  • @sreehh.__
    @sreehh.__ 2 года назад +3

    Adipoli varadha.suuper❤️

  • @llmediacreations4482
    @llmediacreations4482 2 года назад +3

    Nice anchoring Emi Chechi
    Chechide alubam kanikkunna oru episode idane
    Oru cover full photos undallo atha

  • @sabithasabitha219
    @sabithasabitha219 2 года назад +4

    Hi Cheachi.....othiri ishttatto.. pranayam serialil ninne poyapo orupad vishamayirunnu

  • @aneeshaneesh4130
    @aneeshaneesh4130 Год назад +3

    Speach modulation അടിപൊളി 👍

  • @davidb8176
    @davidb8176 2 года назад +4

    ഉയരങ്ങളിൽ വളരെ പെട്ടന്ന് എത്തട്ടെ

  • @aswathyaswathy2221
    @aswathyaswathy2221 2 года назад +10

    ഹായ് പ്രണയം ലകഷ്മി ചേച്ചി 🧡
    Love you ❤️

  • @nancybiju3004
    @nancybiju3004 2 года назад +7

    God bless you varada

  • @sheelarajan2970
    @sheelarajan2970 2 года назад +1

    Haii varada enikku ishtappetta
    Serial actress anuu... vedeo agrahichapole vannuu..suprr
    Cutness..beautiful..anu varadamoluu.
    Kunju monu orummaa..oapoa..mummy ishtappettuu..vedeo orupadu ishtayii
    Facecut oru rakdhayumillaa..
    Suprr..suprr
    God bless uu

  • @sanalpk8253
    @sanalpk8253 2 года назад +10

    Adipoly akkinu mam.. Ente Pengale kananum ola voiceum engala pole thanneya.. Njan eppozhum old parayum. 🤩😄

  • @salmanek4190
    @salmanek4190 2 года назад +5

    Nice vlog 😍 witing for next volg

  • @bindhubinoy13
    @bindhubinoy13 Год назад +6

    നല്ല അവതരണം. ഒട്ടും ജാഡ ഇല്ല. നന്നായിട്ട് പോകാൻ പ്രാർത്ഥിക്കുന്നു 👍🏻👍🏻

  • @ushas504
    @ushas504 2 года назад +139

    വരദ അക്വേറിയം കാണിച്ചപ്പോൾ എൻറെ കണ്ണുകൾ പതിച്ചതു ആ ക്രൂശിതരൂപത്തിലായിരുന്നു. നല്ല വിടും പരിസരങ്ങളും.

    • @__ayshu__z_
      @__ayshu__z_ Год назад

      Rss za

    • @minishaji7060
      @minishaji7060 Год назад +1

      ഞാനും അതാണ് നോക്കിയതു

  • @nadanammediamalayalam
    @nadanammediamalayalam 2 года назад +23

    നല്ല അവതരണം..
    നല്ല ക്വാളിറ്റി ഉള്ള വീഡിയോ ..
    അഭിനന്ദനങ്ങൾ ...ആശംസകൾ..
    തുടരുക...

  • @appusachu6061
    @appusachu6061 2 года назад +8

    God bless you💕💞

  • @i.Thukievk1115
    @i.Thukievk1115 2 года назад +3

    Congrats all the best for RUclips channel god bless you and youtube channel waiting & exciting for upcoming beautiful video god bless you enter life and youtube carrier varda chachi 🥰😘😚☺️🙌🙌🙌🙏🙏🙏💖

  • @remag7752
    @remag7752 2 года назад +16

    ഹായ് അമല ഇന്നലേം കൂടി വിചാരിച്ചതേയുള്ളു ഈ കൊച്ച് എവിടെയാണെന്ന്. എന്റെ പൊന്നോ വരദേടെ അമല സീരിയൽ ഒരു മഹാ സംഭവം തന്നെ യായിരുന്നു. അന്നെന്റെ മനസ്സിൽ ഇടം പിടിച്ച ആളാണ്‌ താൻ. ഞാൻ അമലയെന്നേ വിളിക്കൂ. ചാനൽ തുടങ്ങിയതിൽ സന്തോഷം. ഇതും ഒരു മഹാസംഭവം ആകട്ടെ all the best

  • @ameenaanshad6582
    @ameenaanshad6582 2 года назад +125

    ഒരുപാട് miss ചെയ്തിരുന്നു..വീണ്ടും ഇങ്ങനൊരു പ്ലാറ്റ്ഫോമിലൂടെ കാണാൻ കഴിഞ്ഞതിൽ സന്തോഷം.. Miss u amala.. ♥️ all the best 👍

  • @ayloosmiracle4055
    @ayloosmiracle4055 2 года назад +27

    ഒരു രക്ഷയുമില്ല. അടിപൊളി
    Full vibe feel aanallo.
    ഭയങ്കര ഇഷ്ടമായി.

  • @paulsonjohn7703
    @paulsonjohn7703 2 года назад +4

    Kollaam super aayindd

  • @subaidasubi1531
    @subaidasubi1531 2 года назад +3

    Super chechii... Adipoli veed

  • @adam143
    @adam143 2 года назад +25

    ചേച്ചി... വീഡിയോ അടിപൊളി ആയിട്ടുണ്ട് ചാനൽ നല്ല രീതിയിൽ മുന്നോട്ട് പോവട്ടെ... All the best😍😍😍😍

  • @tufitnessfusion270
    @tufitnessfusion270 2 года назад +3

    All the best 🙌🏻

  • @afinjoy6290
    @afinjoy6290 2 года назад +17

    Awesome chechi. Waiting for ur next video soon. ❤❤

  • @askbangloor453
    @askbangloor453 2 года назад +9

    അമല കുട്ടി തിരിച്ചു വന്നല്ലോ 😘😘😘

  • @sreyanandha5936
    @sreyanandha5936 2 года назад +1

    Adipoli starting ,,varadha ye nammal support cheyyum

  • @userk9215
    @userk9215 2 года назад +9

    Chechii sprb.. ❤️ ഇനിയും നല്ല നല്ല videos പ്രതീക്ഷിക്കുന്നു. Good luck 👍

  • @dhannyamohanan5506
    @dhannyamohanan5506 2 года назад +3

    All the best 👍

  • @haritharabeeshharitha145
    @haritharabeeshharitha145 Год назад +4

    Home tour super❤❤❤👌👌👌

  • @vishnuprasadvadakkevariam6026
    @vishnuprasadvadakkevariam6026 2 года назад +5

    ഹായ് 👑👑👑👑👑ഒരുപാടു ആരാധനയോടെ സ്നേഹത്തോടെ 😍😍😍With full Support..... Vishnu ❤️❤️❤️👑👑👑👑Video so Beautiful 😍😍😍😘😘👑👑👑👑

  • @kabshakashifvlogs6571
    @kabshakashifvlogs6571 2 года назад +324

    ചേച്ചി soooopper,🤩......നല്ല അവതരണം......ജാടയൊന്നുമില്ല,... നല്ല വീട് നല്ല ഫാമിലി.....ഇനി ജിഷിൻ ചേട്ടനെയും ഉൾപെടുത്തി വീഡിയോ ചെയ്യണം

  • @malu7568
    @malu7568 2 года назад +6

    Superb chechiii...full support inde... Go ahead... 🔥😘

  • @rejilabeevie4373
    @rejilabeevie4373 2 года назад +1

    Superb varada 👍👍😍😍

  • @badarunazeeb211
    @badarunazeeb211 2 года назад +2

    Best wishes varada

  • @ruksanaruksana6144
    @ruksanaruksana6144 2 года назад +7

    Veed 👌montay dance polichu

  • @sinuchinju1868
    @sinuchinju1868 2 года назад +46

    ബോറടിപ്പിക്കാത്ത അവതരണം.കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു. സംസാരമൊക്കെ എന്നാ cuteness ആണ് 😍🌹

  • @robinhoodtrolls
    @robinhoodtrolls 2 года назад +2

    BEST OF LUCK ♥️

  • @Homietalks24
    @Homietalks24 2 года назад +2

    All the best ❤️

  • @sbrview1701
    @sbrview1701 2 года назад +6

    വരദ ❤❤❤

  • @shreyyy8155
    @shreyyy8155 2 года назад +7

    Chechine kanan parvathi jayaram + parvathi R krishna +dr divya de mix aanu😇

  • @haripriyach6744
    @haripriyach6744 2 года назад +22

    Happy to see you varada chechiiii❤️‍🔥💫

  • @UshadeviMp
    @UshadeviMp Год назад +8

    നന്നായിട്ടുണ്ട് home ടൂർ👍🏻👌🏻

  • @Haseevlogs
    @Haseevlogs 2 года назад

    hi monu vedio nallad pole kanich thannu super👍👍

  • @user-to2be8jz2h
    @user-to2be8jz2h 2 года назад +2

    അടിപൊളി 💕

  • @mariyabjose
    @mariyabjose 2 года назад +14

    Best wishes ❤

  • @hharyjo2915
    @hharyjo2915 2 года назад +27

    Congratulations and All the best dear👍❤️ Natural, genuine presentation... Looking forward to more contents... 👍 👍👍

  • @Manjuseworld
    @Manjuseworld 2 года назад +19

    All the beat Emikutty...🎉👏

  • @RakheshBrahmanandan
    @RakheshBrahmanandan 2 года назад +15

    Nice start !!! Good luck Varada ♥️

  • @shifanaps520
    @shifanaps520 2 года назад +6

    Dance super 😍✨😘

  • @aksapraveen3766
    @aksapraveen3766 2 года назад

    Superb chechi❤️❤️

  • @Swettyy93
    @Swettyy93 2 года назад +6

    Chechi super home 🏡 Chechiyum oru jadayum illaathe super àayit avatharippikkund❤️keep going chechi And All the best 😍

  • @vijitha.t.kvijitha.t.k777
    @vijitha.t.kvijitha.t.k777 2 года назад

    Chechi.... സൂപ്പർ.. 👍👍👍👍😍😍😍😍

  • @bintajins7006
    @bintajins7006 2 года назад +2

    Super adipoli🌹🌹❤️❤️❤️❤️

  • @RajithaFromOdisha
    @RajithaFromOdisha 2 года назад +45

    നമ്മുടെ അമല ❤️❤️ All the best varada 👍👍

  • @athmivlogzz3400
    @athmivlogzz3400 2 года назад +5

    Hai ചേച്ചി നിങ്ങളെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. Kure ആയി kandit. RUclips channel തുടങ്ങിയത് nannayi

  • @soumyadeepu6132
    @soumyadeepu6132 2 года назад

    Super video dear 🥰🤗 subscribe cheythutto 🤗

  • @divyanair5560
    @divyanair5560 2 года назад

    Beautiful house nic video varada🥰🥰💕🥰🥰🥰🥰🥰

  • @Savibes552
    @Savibes552 2 года назад +2

    Monunte dance super👌All the best for your new channel👍

  • @ammurajesh8546
    @ammurajesh8546 2 года назад +1

    Adipoliiiii ♥️♥️♥️♥️

  • @MrJose-zx1ot
    @MrJose-zx1ot Год назад +1

    Orupadu snehathode varada ❤

  • @hanathanupalakkal7561
    @hanathanupalakkal7561 2 года назад

    Nice to see u all dears

  • @jessythomas5598
    @jessythomas5598 2 года назад +3

    Super. ❤️❤️❤️

  • @Nbarya2001
    @Nbarya2001 11 дней назад

    നല്ല തുടക്കം ചേച്ചി home is not just a place its a feeling❤

  • @nandananandana9205
    @nandananandana9205 2 года назад +4

    Super vlog chechii ❤️❤️

  • @revathyrupeshreru6196
    @revathyrupeshreru6196 2 года назад +12

    സെക്രെഡ് ഹാർട്ട് സ്കൂളിൽ ഒരുമിച്ച് ഹൈജമ്പ് ചാടാൻ ഉണ്ടായിരുന്നു... ഒരു വർഷം സീനിയറാണ് എന്നാണ് തോന്നുന്നത്... ഒരു ചെറു പുഞ്ചിരി ചുണ്ടിൽ ഒളിപ്പിച്ച ആരോടും അധികം സംസാരിക്കാത്ത കുട്ടി പിന്നെ സീരിയലിൽ വന്നപ്പോൾ അതിശയം ആയിരുന്നു ... എന്തായാലും ഒരുപാട് സന്തോഷം അഭിമാനം...

  • @naufilawayanad3595
    @naufilawayanad3595 2 года назад +1

    സൂപ്പർ ചേച്ചി ♥️

  • @bennynellayibennynellayi5150
    @bennynellayibennynellayi5150 2 года назад +3

    God bless you

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 2 года назад +1

    Supper😍😍

  • @ratnaps1416
    @ratnaps1416 2 года назад +1

    All the best

  • @sarathkumark.v6662
    @sarathkumark.v6662 2 года назад +3

    Super🥰

  • @prasobhkg8431
    @prasobhkg8431 2 года назад +1

    Haii katta support 😍

  • @rehna3703
    @rehna3703 2 года назад

    Superr 😍😍❤️❤️😘😘🥰

  • @meharunisabeegum4430
    @meharunisabeegum4430 Год назад +5

    നല്ല അഭിനയ ഷൈലിയാണ്‌ എനിക്ക് ഇഷ്ടമുള്ള നടിയാണ്‌ അഭിനന്ദനങ്ങൾ 💕💕👍👌🌹

  • @gomezfamilyn9609
    @gomezfamilyn9609 2 года назад +9

    Super chechi ❤❤❤❤

  • @diyashworld4927
    @diyashworld4927 Год назад +2

    So nice🥰🥰

  • @lekhasaju7264
    @lekhasaju7264 Год назад +8

    വരദയുടെ വീട് സൂപ്പർ❤️

  • @souparnikasiva3784
    @souparnikasiva3784 2 года назад

    Good actress 👍🏼.❤️

  • @Mystylevideos143
    @Mystylevideos143 Год назад +1

    *Adipoliiiiii* 👍👍

  • @adhiya.padnan.p234
    @adhiya.padnan.p234 2 года назад +2

    Super👌👌❤❤

  • @geoegyjohn06
    @geoegyjohn06 2 года назад +28

    Home Sweet Home 😍🥰

  • @rehna3703
    @rehna3703 2 года назад

    Superr ❤️😍😍😘😘🥰

  • @RemiRiyaShorts
    @RemiRiyaShorts 2 года назад +4

    Nice👍👍👍❤️❤️❤️

  • @bineshdilu3498
    @bineshdilu3498 2 года назад

    Super dear 💖

  • @delightcreations8213
    @delightcreations8213 2 года назад +1

    Full support

  • @sanusidhu
    @sanusidhu 2 года назад +1

    എനിക്ക് വരദ നല്ല ഇഷ്ട്ടമാണ്. I. LOVE. YOU

  • @tryagain3394
    @tryagain3394 2 года назад

    Chechi de talking style enik ishtttama....comedy il aanu first kaanunnath

  • @sreejithmohanan8347
    @sreejithmohanan8347 2 года назад +2

    Cuuuuuuute purushan ❤❤🥰😘😘😘😘🥰🥰🥰

  • @ponkathirvlog9506
    @ponkathirvlog9506 2 года назад +5

    Chechiye ❤️❤️❤️❤️❤️❤️❤️❤️❤️

  • @user-gi4od3gt3z
    @user-gi4od3gt3z 2 года назад +7

    പണ്ടത്തെ സീരിയൽ നായികമ്മാരിൽ എനിക്കു ഇഷ്ടം ഉള്ള നായിക. അമല കണ്ടു ചില്ലറ അല്ല കരഞ്ഞിട്ട് ഉള്ളത്. ടെറസിൽ ഒരു മേശയും നാല് കസേരയും കൂടി ഉണ്ടെങ്കിൽ അടിപൊളി ആയേനെ എന്തായാലും മൊത്തത്തിൽ കൊള്ളാം 👍👌❤️ മോന്റെ ഡാൻസ് കൊള്ളാം 👏👏അടുത്ത വീഡിയോയിൽ ഇതിലും നന്നായി കളിക്കണം കേട്ടോ ❤️

  • @shymasanalkumar8618
    @shymasanalkumar8618 2 года назад

    Adipoli❤️

  • @jobiajoby3798
    @jobiajoby3798 2 года назад +1

    Super ❤️

  • @shyjumanikoth2235
    @shyjumanikoth2235 2 года назад +3

    ❤️❤️😍😍

  • @kichutd280
    @kichutd280 2 года назад +2

    All the best chechi.. Katta support💪