ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആദ്യം ഇങ്ങനെ എഴുതണമെന്ന് തോന്നി ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ച കാര്യമാണ് മഹാഭാരത ഭാഗങ്ങളിലെ ചില കഥകൾ അറിയണമെന്ന് അത് താങ്കൾ ഇലൂടെ അറിഞ്ഞതിൽ വളരെ സന്തോഷം ഞാനിത് മുഴുവനായും കാണുന്നുണ്ട് ഇപ്പോൾ തന്നെ രണ്ടോ മൂന്നോ പ്രാവശ്യം കഴിഞ്ഞു എന്തായാലും നിങ്ങളിലൂടെ ഈ കഥകൾ അറിയുന്ന കുറെ ആൾക്കാർ ഉണ്ടാകും അവരുടെയെല്ലാം പ്രാർത്ഥനയും നിങ്ങൾക്കുണ്ടാകും എന്ന് സ്നേഹപൂർവ്വം നിങ്ങളുടെ ഒരു ആരാധകൻ....
An actual critic u r . മഹാഭാരതം വെറുതെ വായിക്കുന്നൊരാൾ പാണ്ഡവർ ഹീറോസ് ആയും കൗരവർ willans ആയും തോന്നുന്നതിൽ ആശ്ചര്യം ഇല്ല. കാരണം പാണ്ഡവപക്ഷത്തുനിന്നാണ് കഥയുടെ മുന്നേറ്റം. എന്നാൽ ഒരു വിമർശകനെ ഇത്തരം കാര്യങ്ങൾ മനസിലാക്കാൻ കഴിയു.....കുട്ടികൃഷ്‌ണൻ നായരേ കഴിഞ്ഞാൽ പിന്നെ ഇത്രയും നന്നായി ഒരു critisism ഇതാണ് ഞാൻ കണ്ടത്.... good job dude... 👍
പുരാണത്തിൽ പറഞ്ഞതെന്തായാലും കർണൻ തന്നെ ആണ് എന്റെ ഹീറോ . കാരണം നെപോട്ടിസം ഇല്ലാതെയാണ് അദ്ദേഹം വില്ലാളിവീരൻ എന്ന പേര് സമ്പാദിച്ചത് . എന്നെ പോലെ ഒരു സാധാരണക്കാരൻ അതിനാലാണ് കർണ്ണനെ കൂടുതൽ ഇഷ്ടപ്പെടുന്നത് .
ആദ്യം തന്നേ ഡൂഡിന്റെ ഈ പ്രയത്നത്തെ അഭിനന്ദിക്കുന്നു... ആദ്യമായാണ് ഇത്രയും ദൈർഖ്യം ഉള്ള വീഡിയോ കാണാൻ പോകുന്നത്... ഞാനോർത്തു ഇത് താങ്കൾ പാർട്ട് പാർട്ട് ആയി എന്നെങ്കിലും ചെയ്യുമെന്ന്... ഞെട്ടിഞ് കളഞ്ഞു സഹോ
ഞാൻ ഇതുവരെ മഹാഭാരതം പ്രമേയമാക്കി ഒട്ടേറെ വീഡിയോകൾ ചെയ്‌തിട്ടുണ്ട് .അതെല്ലാം കൂടി ഒരൊറ്റ വീഡിയോ ആക്കി അപ്‌ലോഡ് ചെയ്‌തതാണ് ,ഈ വീഡിയോ .
Tnq 😘
PCD people call me Dude tanq
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആദ്യം ഇങ്ങനെ എഴുതണമെന്ന് തോന്നി ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ച കാര്യമാണ് മഹാഭാരത ഭാഗങ്ങളിലെ ചില കഥകൾ അറിയണമെന്ന് അത് താങ്കൾ ഇലൂടെ അറിഞ്ഞതിൽ വളരെ സന്തോഷം ഞാനിത് മുഴുവനായും കാണുന്നുണ്ട് ഇപ്പോൾ തന്നെ രണ്ടോ മൂന്നോ പ്രാവശ്യം കഴിഞ്ഞു എന്തായാലും നിങ്ങളിലൂടെ ഈ കഥകൾ അറിയുന്ന കുറെ ആൾക്കാർ ഉണ്ടാകും അവരുടെയെല്ലാം പ്രാർത്ഥനയും നിങ്ങൾക്കുണ്ടാകും എന്ന് സ്നേഹപൂർവ്വം നിങ്ങളുടെ ഒരു ആരാധകൻ....
very very thanks 'PCD people
Call me dude'🙏
ഞാനിത് മുഴുവനും കണ്ടില്ല.. എന്നാൽ കാണേണ്ടത് തന്നെയാണ്..
എന്തായാലും ഈ effort ന് ഒരു big salute.. 👏👏
ഇത് ഇപ്പോൾ കാണുന്നവർ ആരെങ്കിലും ഉണ്ടോ
An actual critic u r . മഹാഭാരതം വെറുതെ വായിക്കുന്നൊരാൾ പാണ്ഡവർ ഹീറോസ് ആയും കൗരവർ willans ആയും തോന്നുന്നതിൽ ആശ്ചര്യം ഇല്ല. കാരണം പാണ്ഡവപക്ഷത്തുനിന്നാണ് കഥയുടെ മുന്നേറ്റം. എന്നാൽ ഒരു വിമർശകനെ ഇത്തരം കാര്യങ്ങൾ മനസിലാക്കാൻ കഴിയു.....കുട്ടികൃഷ്‌ണൻ നായരേ കഴിഞ്ഞാൽ പിന്നെ ഇത്രയും നന്നായി ഒരു critisism ഇതാണ് ഞാൻ കണ്ടത്.... good job dude... 👍
എന്റെ പൊന്ന് ടുഡേ നിങ്ങൾ വേറെ ലെവൽ ആണ് ഡെഡിക്കേഷൻ 👌😍💓
പുരാണത്തിൽ പറഞ്ഞതെന്തായാലും കർണൻ തന്നെ ആണ് എന്റെ ഹീറോ . കാരണം നെപോട്ടിസം ഇല്ലാതെയാണ് അദ്ദേഹം വില്ലാളിവീരൻ എന്ന പേര് സമ്പാദിച്ചത് . എന്നെ പോലെ ഒരു സാധാരണക്കാരൻ അതിനാലാണ് കർണ്ണനെ കൂടുതൽ ഇഷ്ടപ്പെടുന്നത് .
അങ്ങനെയാണെങ്കിൽ ഞാൻ കർണന്റെയും സുയോധനന്റെയും ഒപ്പം നിൽക്കും 🔥🔥🔥
ഞാനിത് മുഴുവൻ കേൾക്കും😍
*ഞാൻ മുഴുവനും കാണും .. അല്ല ആസ്വദിക്കും .. ഡൂഡിനു എല്ലാ നന്മകളും ഉണ്ടാകട്ടെ എന്നു സർവേശ്വരനോട് പ്രാർത്ഥിക്കുന്നു*
Kelkan thudangiyath 11pm nu 2.20 am aayittum nirthan thonnunnilla... You have done a great job. Must watch for everyone.
പൊന്നു ബ്രോ നിങ്ങൾ വെറെ ലെവൽ...♥️♥️Big സല്യൂട്ട്
*ഞാൻ കാത്തിരുന്ന ഒരു വീഡിയോ. Thank you dude😍😍*
മഹാഭാരതം ❤️
ഞാൻ ഇത് മുഴുവൻ കേൾക്കും
വളരെ നന്ദി ഉണ്ട്
Salute your effort. You did a great job dude. We love you.
Amazing...👍👍👍...👏👏👏
Great fighter who values the value of friendship സുയോധനൻ
ആദ്യം തന്നേ ഡൂഡിന്റെ ഈ പ്രയത്നത്തെ അഭിനന്ദിക്കുന്നു...
ആദ്യമായാണ് ഇത്രയും ദൈർഖ്യം ഉള്ള വീഡിയോ കാണാൻ പോകുന്നത്...
ഞാനോർത്തു ഇത് താങ്കൾ പാർട്ട് പാർട്ട് ആയി എന്നെങ്കിലും ചെയ്യുമെന്ന്...
ഞെട്ടിഞ് കളഞ്ഞു സഹോ
WOW, Fantastic dude, what a lengthy video . i reall appreciate you
പക്ഷേ വസ്ത്രാക്ഷേപം?
Dude ath polichu...😍👍🏻👌👏👏
Salute to your effort bro❤️❤️❤️❤️❤️❤️
ഭഗവാൻ എവിടെയുണ്ടോ അവിടെ വിജയം ഉറപ്പാണ്
Oru rekshayumila dude 😍
ഡ്യൂഡ്, അഭിനന്ദനങ്ങൾ 👏👏👏
സമ്മതിച്ചു bro. നല്ലത് വരട്ടെ
ധർമ മുള്ളിടത്തേ വിജയമുള്ളൂ... ദുര്യോധനന്റെ അധർമ്മം ആണ് അയാളുടെ നാശത്തിന് കാരണം...
5 അര മണിക്കൂർ 😯😯😯
Njan mizhuvan kettu thank you dude🙏
Amazing work... I appreciate you..
Dude vere level 😎😎😎
Good work
dude... thankz lot 😍😍😍
Thank you
നന്നായിരിക്കുന്നു. കീചകനെ കുറച്ചും വധത്തെ കുറച്ചും വീഡിയോ ചെയ്യണം
Wooow
Salute for your effort
നിങ്ങളൊരു സംഭവമാണ് ചങ്ങായി.
Great effort..!!!
Ohh my god ,you superb man
ഈ കഥകൾ ഡ്യൂഡ് നേരത്തെ പറഞ്ഞത് അല്ലെ. ഞാൻ വിചാരിച്ചു മഹാഭാരതം ആദ്യം തൊട്ട് അവതരിപികുവാണെന്നു.
Great effort broi👍
ഒറിജിനൽ മഹാഭാരതം പുസ്തകത്തിന്റെ ലിങ്ക് വല്ലതും ലഭ്യമാണോ, ഒറ്റ പുസ്തകമാണോ...?
Amazing work buddy! 👍
Good job
Well done
രാമായണത്തിലെ ബാലിയുടെ ചരിത്രം പറയുമോ
Great thing
Dude sir Great 👌🔥🔥🔥
Namichu 🙏🏻 adipoli
Thanks 😘❤️☺️
Krishnapaksham
Powlich machane
Salut bro for your effort🙋🙋🙋🙋🙋🙋
Great job
Great ... dedication leval
wow.....great.....
Dude✨
മഹാഭാരതത്തിൽ ഒറ്റ ഒറ്റയോദ്ധാവേ ഉള്ളൂ അത് സ്വയോധനാണ് ഒരിക്കലും ധൈര്യം കൈവിടാത്ത വീര ക്ഷത്രിയൻ കൃഷ്ണൻ ഒക്കെ അയാൾക്ക് വെറും പുല്ലായിരുന്നു😄
Great effort
Bro ningal powli ahn😍😘
✌🏻 1:58:36
Great
👏 👍😍😍😍
dude kidu
കേട്ടിരിക്കും
5 hour vdo
❤️
Motham kanditte nirthu
Great work
Great work