'വഖഫ് സ്വത്തുക്കൾ സർക്കാരുകൾക്ക് പിടിച്ചെടുക്കാനുള്ള അവസരമുണ്ടാക്കുകയാണ്'

Поделиться
HTML-код
  • Опубликовано: 9 сен 2024
  • 'ഗുജറാത്തിലുള്ള അംബാനിയുടെ 29 ഏക്കർ പോലും വഖഫിന്റേതാണെന്ന കേസ് നിലനിൽക്കുന്നുണ്ട്', വഖഫ് ബോർഡിന്റെ അധികാരം കവർന്നെടുക്കാനുള്ള ശ്രമമെന്ന് ഷാഫി ചാലിയം
    #waqfboard #waqf #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 72

  • @3737.
    @3737. Месяц назад +29

    കണക്കിൽ ഇല്ലാതെ എല്ലാം ഗവണ്മെന്റ് പിടിച്ചു എടുക്കണം

    • @BASU24352
      @BASU24352 Месяц назад

      എs മൈരാ രേഗല്ലാത്ത പിടിക്കട്ടെ...

    • @NNN-tw5xl
      @NNN-tw5xl Месяц назад

      കണക്ക് ഉള്ളതാണ്

  • @azorahai6757
    @azorahai6757 Месяц назад +45

    തമിഴ്നാട്ടിൽ ഒരു ഗ്രാമം മുഴുവൻ വഖഫ് ബോർഡിൻ്റെ കയ്യിൽ അയത് എങ്ങനെയാണ്

    • @Abhilash-.
      @Abhilash-. Месяц назад +7

      Ath onnum arkum kuzhapam illa

    • @user-xr2wp4vi1v
      @user-xr2wp4vi1v Месяц назад +3

      Sss

    • @abdulniyastkniyas5008
      @abdulniyastkniyas5008 Месяц назад +1

      ഏത് ഗ്രാമമാണ് അങ്ങനെ? തമിഴ്നാട്ടിൽ ഏത് ജില്ലയിലാണ്

    • @an..tha8225
      @an..tha8225 Месяц назад

      ​@@abdulniyastkniyas5008നാഗൂർ

    • @user-xr2wp4vi1v
      @user-xr2wp4vi1v Месяц назад

      Courtil case und.. Ningal thanne alochiku allenkil etraum bhoomi engane anu varuka ennath ann illegal aitt orupad bhoomi eduthitund..

  • @thirunagaram
    @thirunagaram Месяц назад +8

    മതം പറഞ്ഞു രാജ്യം വിഭജിച്ചിട്ടും , ഇത്തരക്കാർക്കു വേണ്ടി , ഇത്രകാലം ഇങ്ങനെ ഒരു നിയമം ഇവിടെ നിലനിന്നത് , ഹിന്ദുക്കൾക്ക് നട്ടെലില്ല എന്ന് കോൺഗ്രസ് തിരിച്ചറിഞ്ഞതുകൊണ്ടാണ് .

  • @agor928
    @agor928 Месяц назад +13

    രേഖകൾ ഇല്ലാത്ത സ്വത്തെല്ലാം സർക്കാർ കണ്ടുകെട്ടണം

  • @babu.a.jjayaraj8976
    @babu.a.jjayaraj8976 Месяц назад +12

    വക്കഫ് സ്വത്തുക്കൾ സർക്കാർ നിയന്ത്രണത്തിൽ ആക്കണം.

    • @anwerambali7638
      @anwerambali7638 Месяц назад

      Pooo. Bjp

    • @NNN-tw5xl
      @NNN-tw5xl Месяц назад

      മലരേ ഒരാൾ മതവിശ്വാസ പ്രകാരം സമർപ്പിച്ചതാണ്

  • @anubalakrishnan8579
    @anubalakrishnan8579 Месяц назад +7

    ഇന്ത്യയിലെ ഏറ്റവും വലിയ ലാന്റ് ഹോൾ ഡർ... ഇതിന് ഉത്തരം പറയേണ്ടത് കോൺ ഗ്രസാണ്.

  • @Zenon-t5g
    @Zenon-t5g Месяц назад +3

    ദേവസ്വംബോർഡ് സർക്കാർ മുറുക്കി പിടിച്ചു വച്ചിരിക്കുന്നതെന്തിനാണ് 🤔🤔🤔

  • @rahulrmpm1534
    @rahulrmpm1534 Месяц назад +10

    Onnum sambavikan pokunilaa. Modi ji❤

  • @MadhuMadhu-hy6sh
    @MadhuMadhu-hy6sh Месяц назад +16

    😂 good job modi

  • @shijumch1473
    @shijumch1473 Месяц назад +1

    Kashtam...Asianet.

  • @minigigi2303
    @minigigi2303 Месяц назад +1

    Gulf countries il ella waqf property um controled by govt aanu

  • @eldhoseavg
    @eldhoseavg Месяц назад +4

    Oru rehayum ellatha swathu ethra nalum anubhavichille?........pattillengil pakisthenilekku pokko

  • @pnvn335
    @pnvn335 Месяц назад +1

    അപ്പിലാഷ് ഒക്കെ വക്കീൽ ആണോ നിയമവിരുദ്ധത ഒന്നും ചൂണ്ടിക്കാണിക്കാൻ ഇല്ലേ ഇതിൽ

  • @vengidajalamlakshmanan2560
    @vengidajalamlakshmanan2560 27 дней назад

    ഇതു വാഖഫ് ബോർഡ്‌ എന്നല്ല മാതെർച്ചോർ ബോർഡ്‌ എന്നാണ് പേര് വെക്കേണ്ടത്.

  • @jothishams
    @jothishams Месяц назад +4

    പച്ചയുടെ സ്വത്ത് പോയി. ഹിന്ദു വിൻ്റെ ദേവസ്വം ബോർഡ് പോലായി മൊത്തം സർക്കാരിന്

  • @Jaydenjoshua0707
    @Jaydenjoshua0707 Месяц назад +1

    Well done ❤❤❤

  • @user-dj7ky4cs6t
    @user-dj7ky4cs6t 28 дней назад

    വഖഫ് ബോർഡ് ൻ്റ് ഇത്രയധികം സ്വത്തുക്കൾ എവിടന്ന് കിട്ടി ശ്രീധനം കിട്ടിയതാണോ.....? ജനങ്ങളെ തെറ്റ് ധരിപ്പിക്കല്ലേ ഏകദേശം എല്ലാവർക്കും അറിയാം..

  • @csnarayanan5688
    @csnarayanan5688 28 дней назад

    വഖഫ് ബോർഡും ദേവസ്വം ബോർഡും ഉണ്ടാക്കിയത് ബ്രിട്ടീഷ് സർക്കാരാണ് 1921 ലാണു ഉണ്ടാക്കിയത്. എന്നാല് HR&CE act പേരുമാറ്റി ദേവസ്വം ബോർഡ് എന്നാക്കി എല്ല സംസ്ഥാനങ്ങളും 15 എക്ര ഭൂമി യില് കൂടുതൽ ഉള്ള ഭൂമി സര്ക്കാര് മിച്ച ഭൂമിയായി ഏറ്റെടുത്തു റവന്യു ഭൂമി ആക്കി 1970 ല് കേരള ഭൂ പരിഷ്കരണ നിയമത്തിലൂടെ എന്നാല് വഖഫ് ബോർഡിൽ സർക്കാരിന് ഒരു നിയന്ത്രണവും ഇല്ല ഒരു രേഖകളും ഇല്ലാതെ ഭൂമി കൈവസപ്പെടുത്തുന്നൂ എന്ത് കൊണ്ട്.

  • @rajeshmambully4230
    @rajeshmambully4230 Месяц назад

    കേന്ദ്ര സർക്കാർ ചെയ്തത് നല്ല കാര്യമാണ്

  • @MG_Gamer2000
    @MG_Gamer2000 Месяц назад +1

    ക്ഷേത്ര വരുമാനവും സ്വത്തുക്കളും ഗവണ്മെന്റ് കൈകാര്യം ചെയ്യുമ്പോൾ നിനക്കൊക്കെ നല്ലത് അല്ലെ

    • @Ulylfcvmhl
      @Ulylfcvmhl Месяц назад

      അവിടേക്കു കോടികൾ ഗവണ്മെന്റ് കൊടുക്കുന്നുണ്ടല്ലലോ

    • @shafeeq568
      @shafeeq568 Месяц назад

      ദേവസ്യം ആണ് ചെറ്റേ കൈകാര്യം ചെയ്യുന്നത്

  • @rameesnk
    @rameesnk Месяц назад +1

    ഷാഫി സാഹിബ്‌ ❤️❤️❤️❤️

  • @user-ep6bt5jd4w
    @user-ep6bt5jd4w Месяц назад

    Waqab board claimed properties in delhi worth 20k crores in delhi without any documents. Delhi court ordered judicial commission based on complaint of illegal encroachment by waqab board and commission found out that allegation is true and now its taken back . So the right to claim land by waqab board without any documents should be cancelled

  • @sreeramnv4745
    @sreeramnv4745 Месяц назад

    Yee niyamam kondu annum sambhavikkillya . Niyamangal kalathinanusarichu Mattam varanam. Niyamangal reconsider cheyyanam . Athinu pattiya govt anu central bharikkunnathu .

  • @ajithnair6748
    @ajithnair6748 Месяц назад +1

    Let’s go back to the 6th century 😁

  • @Peace-finder
    @Peace-finder Месяц назад

    👌🏻👌🏻👌🏻👌🏻

  • @muralidharanaarapath860
    @muralidharanaarapath860 28 дней назад

    ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും ഇത് ഒരു കര്യം പിന്നെ ഒന്നും ചെയ്യാതെ പോകണമെങ്കിൽ ഞാൻ ജീവിക്കുന്നതെന്നും ഇന്ന് രജ്യം ഭരണകൂടം അത് ഹിന്ദുരാഷ്ട്രം എന്ന് തന്നെ പറയാം പിന്നെ എന്തിനാണ് ഇങ്ങനെ ഒരു വലിയ യാത്ര

  • @user-ie2nh3xx5q
    @user-ie2nh3xx5q 28 дней назад

    Igane communism socialism nadathan padundo

  • @johneyvegeservice8692
    @johneyvegeservice8692 Месяц назад

    ഇവിടെ ഒന്നും സംഭവിക്കില്ല

  • @surendrankochukudiyil7343
    @surendrankochukudiyil7343 29 дней назад

    Modiji Sooper power

  • @sreedharannambiar8468
    @sreedharannambiar8468 Месяц назад

    Sir ningalkku ningade kozhi,aadu ,poathu ithokkey vaakkal voukaf cheyyam😮but land is impossible that is national property😮

    • @abdulwahid2015
      @abdulwahid2015 Месяц назад

      Private property aanu waqf ചെയ്യുന്നത്

  • @padmanabhanpalayil3802
    @padmanabhanpalayil3802 Месяц назад +1

    😂😂😂😂😂😂😂😂😂😂

  • @hemarajantv2172
    @hemarajantv2172 29 дней назад

    1995, 2013.bharana ghadana.bhedagathi undakki,waqf board,nu,puthiya adhikaram nalkukayanundayath. Athu muthalakkan thudanghi. Aurangzeb nte,nayam.veendum,pakisthan.,ippozhathe Bangladesh, avide undayirunnu haindavarude swathukkel muzhuven itterinhu vendi vannu.

  • @dreamcatcher8472
    @dreamcatcher8472 Месяц назад

    ഇപ്പോ ദേവസ്വം ബോർഡ് വഖഫ് ബോർഡും ഒരു പോലെയായി രണ്ടും സർക്കാർ കൈയ്യിട്ട് വാരും😂😂😂

  • @an..tha8225
    @an..tha8225 Месяц назад +3

    എല്ലാം തിരിച്ച് പിടിക്കണം വേണവമ്മാർക്കുളളത് കിഴക്കൻ പാകിസ്താനിലും പടിഞ്ഞാറൻ പാകിസ്താനിലും ഉണ്ട്

  • @josemanuvel2433
    @josemanuvel2433 Месяц назад

    😂😂😂

  • @Manui7ts
    @Manui7ts Месяц назад +4

    ബിജെപി യുടെ ഓരോ നീക്കങ്ങളും ഇവിടെ വ്യക്തമാണ്, ഇതെല്ലാം support ചെയ്യുന്ന അനുയായികളാണത്രെ സഹിഷ്ണുത ഉള്ള ജനത 😅
    അസഹിഷ്ണുത മൂത്ത വിഭാഗമായി ഇവർ ജനത്തെ മാറ്റി.
    ഈ സമൂഹത്തിന് മതസ്നേഹം അല്ല അപരമതവിദ്വേഷം ആണ്