Special prayer

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Miracles

Комментарии • 385

  • @tonygeor1
    @tonygeor1 11 дней назад +3

    സ്തോത്രം 🙏🏼 15 ലക്ഷം കടഭാരം... ശരീരകമായി... അസ്തമാ.. Allergy + ചുമ യാൽ ഭരപ്പെടുന്ന Pastor സുരേന്ദ്രൻ.. തിരുവനന്തപുരം... ദൈവീക വിടുതൽ സ്വസ്ഥത സമാധാനം... കൊടുത്തു കുടുംബമായി കർത്തൃ വേലയിൽ വർദ്ധിച്ചു വരാൻ പ്രാർത്ഥിക്കണെ 🙏🏼 Sr Marykutty....

  • @BindhuV-jj7sm
    @BindhuV-jj7sm 5 дней назад

    ഈശോയെ എന്റെ കടഭാരം തീർത്തു തരേണമേ 🙏🙏🙏🙏

  • @natarajans1162
    @natarajans1162 4 месяца назад +3

    ആരാധ്യനായ ബ്രദർ 🙏ഞാൻ നടരാജൻ.S. കൊല്ലം എനിക്ക് 3ലക്ഷം രൂപയുടെ കടമുണ്ട് ഈ ചെറിയ കടം പോലും എനിക്കൊരു ബാധ്യതയാണ്. മകളുടെ വിവാഹത്തിന് വേണ്ടി വന്ന ബാധ്യതയാണ് 3 വർഷമായി ഞാൻ ആ തുകക്ക് പലിശ കൊടുത്തുകൊണ്ടിരിക്കുന്നു. ബ്രദർ.. എനിക്കുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏

  • @SheelaManu-dn9ij
    @SheelaManu-dn9ij 4 месяца назад +7

    കർത്താവേ എന്റെ കടഭാരങ്ങൾ തീർത്തു തരണേ പ്രണയത്തിലിരിക്കുന്ന സ്വർണങ്ങളും പണയത്തിൽ ഇരിക്കുന്ന വീടും എനിക്ക് അതെല്ലാം ഒഴിവാക്കി കിട്ടണം

    • @VinodS-hr8wc
      @VinodS-hr8wc 3 месяца назад +1

      SiLVi വെള്ളറട

  • @tonygeor1
    @tonygeor1 11 дней назад

    Pr പ്രദീപ് ... ബീഹാർ... വർഗ്ഗീയ ശക്തികളാൽ ക്രൂരമായി മർദ്ദന മേ റ്റു വളരെ അവശ നായി രിക്കുന്നു 😭 പൂർണ്ണ സൗഖ്യം ലഭിക്കാൻ.. കർത്തൃ വേലയിൽ വർദ്ധി ച്ചു ധീരതയോടെ മുന്നേറി വിശ്വസ്ഥ തയോടെ അന്ത്യം വരെ നിലനിക്കാനും ശത്രുക്കൾക്കു യേശുക്രിസ്തു വുമായി അവർക്കു Encounter ഉണ്ടായി ദൈവഭയം വന്നു അവർ ക്രിസ്തു ശിഷ്യരായി അനേകരെ നേടുവാൻ അവർക്കു അത്യന്ത കൃപ നൽകാൻ പ്രാർത്ഥിക്കാം 🙏🏼 Marykutty... മൈസൂർ 🙏🏼

  • @sasidharanct7165
    @sasidharanct7165 23 дня назад

    അപ്പാ എന്റെ എല്ലാ കടഭാരവും ഇന്ന് തീർത്ത് തരണം ആമേൻ

  • @BersillaBK
    @BersillaBK 4 месяца назад +2

    ഞങ്ങൾക്ക് ജോലി ചെയ്തു തീർക്കാൻ പറ്റാത്ത കടങ്ങൾ യേശുവിന്റെ നാമത്തിൽ മാറിപ്പോകട്ടെ. ആമേൻ. ഞങ്ങളുടെ രോഗങ്ങൾ, കടങ്ങൾ എല്ലാം മാറട്ടെ ആമേൻ

  • @shintarajan2179
    @shintarajan2179 Месяц назад

    യേശുവേ എന്റെ കടങ്ങൾ തീർത്തു സമാധാനം അനുഭവിക്കാൻ കഴിയണേ 🙏🏻🙏🏻🙏🏻

  • @unnikrishnan3131
    @unnikrishnan3131 Месяц назад

    🙏🙏 യേശുവേ നന്ദി

  • @manikuttymanikutty4553
    @manikuttymanikutty4553 Месяц назад

    കടഭാരം മാറ്റിതരണമേ യേശുവേ വലിയ പ്രതിസന്ധിയിലാണ് യേശുവേ എന്നെ രക്ഷിക്കുകയും സഹായിക്കുകയും ചെയ്യണമേ 🙏🙏🙏🙏🙏🙏 ശാപം മാറ്റിതരണമേ

  • @lissajohn4469
    @lissajohn4469 2 месяца назад

    യേശുവേ ഞാൻ ഇരുപതു ലക്ഷം രൂപയുടെ കടത്താൽ ഭാരപ്പെടുന്നു. അടിയനുവേണ്ടി ഒരു ഒരു അത്ഭുത വാതിൽ തുറക്കണമേ 🙏🙏🙏🙏

  • @karthiyaniraju3584
    @karthiyaniraju3584 2 месяца назад +1

    കർത്താവെ സ്തോത്രം 🙏എന്റെ മകൻ രജീഷ് 15 ലക്ഷം രൂപ യോളം കടഭാരതാൽ ഭരപ്പെടുന്നു 👍കർത്താവെ അങ്ങ് കുഞ്ഞിനെ അനുഗ്രഹിക്ക ണം എന്ന് പ്രാർത്ഥിക്കുന്നു ആപ്പാ 🙏🙏

  • @shinymonson2160
    @shinymonson2160 4 месяца назад +1

    ഞാൻ ഇനി വാങ്ങുന്നവളല്ല കർത്താവ് എന്നെ കൊടുക്കുന്നവളാക്കി തീർക്കും ആമ്മേൻ 🙏🙏🙏ആമ്മേൻ 🙏🙏🙏

  • @BersillaBK
    @BersillaBK 4 месяца назад

    യേശുവേ ഞങ്ങളുടെ കടഭാരങ്ങൾ തീർത്തു തരണേ. 🙏

  • @sandhyas9166
    @sandhyas9166 3 месяца назад

    പ്രിയ ബ്രദർ എന്റെ കടഭാരങ്ങളും സാമ്പത്തികബുദ്ധിമുട്ടും മാറ്റിത്തരണമേ ദൈവത്തിന് അസാധ്യമായി ഒന്നുമില്ലല്ലോ എന്റെ ഈ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റാൻ ഒരു നിമിഷം മതിയല്ലോ എനിക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കണമേ ആമേൻ. ആമേൻ. ആമേൻ.

  • @shibieg5545
    @shibieg5545 Месяц назад

    എൻറെ 20 ലക്ഷം രൂപ കടബാധ്യത മാറ്റി തരണേ യേശുവേ

  • @abhiramiabhirami7607
    @abhiramiabhirami7607 25 дней назад +1

    Yeshuve ente jeevitha paggaliyude jeevithathil ninuum vendatha swabhavagal maripokaname sthri vishayagal maripokuvan kudumbam nokkuvan edayakkaname

  • @littyshaji6225
    @littyshaji6225 Месяц назад

    യേശുവേ ഞങ്ങളുടെ കടം ഭാരങ്ങൾ മാറ്റി തരണമേ

  • @shinymonson2160
    @shinymonson2160 4 месяца назад +1

    ആമ്മേൻ കർത്താവേ വീടിന്റെ ജപ്തി നടപടി നിഖിതരണമേ ആമ്മേൻ 🙏🙏🙏🙏

  • @rajammamadhu2250
    @rajammamadhu2250 4 месяца назад

    Amen Amen Amen Amen

  • @Sulu2312
    @Sulu2312 Месяц назад

    യേശുവേ..., നന്ദി അപ്പാ,.എന്റെ കടഭാരങ്ങൾ (13 ലക്ഷം ) മാറുന്നതിനായി പ്രാർഥിക്കണേ

  • @SofiyaBenny
    @SofiyaBenny 4 месяца назад +2

    സാമ്പത്തികനന്മ പ്രാപിപ്പാൻ കൃപ തരണമേ

  • @SaranyasS-ik3nk
    @SaranyasS-ik3nk 4 месяца назад +18

    എന്റെ കടഭാരങ്ങൾ മാറ്റി തരേണമേ, എന്റെ പണയത്തിലിരിക്കുന്ന സ്വർണങ്ങൾ എടുക്കാനായിട്ട് സാധിക്കേണമേ 🙏🙏🙏🙏🙏

  • @leelammajoseph5613
    @leelammajoseph5613 4 месяца назад +3

    ദൈവമെ ഞങ്ങളുടെ കട ഭാരങ്ങളെ മാറ്റി തരണമെ ८പാർഥന അപേക്ഷിക്കുന്നു്.

  • @ShailajaB-kv5ro
    @ShailajaB-kv5ro 13 дней назад

    Amen

  • @AbhiJjehhs-vc1qb
    @AbhiJjehhs-vc1qb 2 дня назад

    Amen🙏🙏🙏

  • @thomasanto-g9f
    @thomasanto-g9f Месяц назад

    60ലക്ഷത്തിൻ്റെ ബാധ്യത യേശുവേ നീ ഏറ്റെടുക്കണമേ

  • @lillybabu-d9f
    @lillybabu-d9f 4 месяца назад

    Amen Amen Amen praise the lord 👏👏👏 hallelujah hallelujah hallelujah 🙏🙏🙏🙏🙏🙏🙏🙏🙏

  • @ambilirajesh3368
    @ambilirajesh3368 27 дней назад

    Ente 13lekshm theerkkan oru vazhi thurannu tharename amen 🙏 🙏 🙏 🙏 🙏

  • @ani6101
    @ani6101 3 месяца назад

    യേശു വേ എന്റെ കടങ്ങൾ വീട്ടി തരണമേ. എന്റെ ജോലി പോയി. എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ

  • @pushpalatharaju8918
    @pushpalatharaju8918 3 месяца назад +1

    എന്റെ കടഭാരം മാറ്റി തരണേ, എന്റെ ജോലിയിൽ ഉയർത്തി തരണം കർത്താവെ 🙏🙏🙏

  • @BinduBhaskar-uy4gs
    @BinduBhaskar-uy4gs 3 месяца назад +1

    Kadabaramkondum.apamamkondum.neerukayanu.appa.amen

  • @AbhiJjehhs-vc1qb
    @AbhiJjehhs-vc1qb 2 дня назад

    5, laksham kadam yesuvin naammthil maariyennu njan visvassikkunnu amen

  • @jessythomas7180
    @jessythomas7180 3 месяца назад +1

    Amen 🙏

  • @babyvarghese9263
    @babyvarghese9263 3 месяца назад

    Amen hallelujah

  • @saheervlogs-q5g
    @saheervlogs-q5g 3 месяца назад

    ഞാൻ ഒരു മുസ്ലിം ആണ്. ഞാൻ യേശുവിൽ വിശ്വസിക്കുന്നു. ഞാൻ ഇന്ന് കടബാധ്യത കൊണ്ട് ആത്മ ഹത്യയുടെ വക്കിലാണ്. ജൂലൈ 10 ന് കൊടുക്കാനുള്ളത് കൊടുക്കണം. ഒരാളെ സഹായിച്ചതാണ് അവർ ചതിച്ചു. എനിക്ക് പ്രാർത്ഥിക്കണം 🙏😭

  • @BinduBhaskar-uy4gs
    @BinduBhaskar-uy4gs 3 месяца назад

    Amen.amen.amenamen.

  • @BersillaBK
    @BersillaBK 4 месяца назад

    ഞങ്ങളുടെ ബിസിനസ് തകർന്നു നില്കുന്നു. എത്രയും വേഗത്തിൽ ബിസിനസ് ഉയർച്ച പ്രാപിക്കട്ടെ. ആമേൻ

  • @rajammamadhu2250
    @rajammamadhu2250 4 месяца назад

    Amen Amen Amen Amen Amen

  • @jessythomas7180
    @jessythomas7180 3 месяца назад

    Amen 🙏❤

  • @minimini3606
    @minimini3606 4 месяца назад

    🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ എനിക്ക് ഇത്രയും കടം ഇല്ല എനിക്ക് വീടില്ല മകൾ ഇല്ല ഇങ്ങനെയുള്ള ഭാരങ്ങൾ ഞങ്ങൾ അനുഭവിക്കുന്നു

  • @rajammamadhu2250
    @rajammamadhu2250 4 месяца назад

    Amen Amen Amen Amen Amen Amen Amen Amen

  • @kunjulaskmilakshmi2880
    @kunjulaskmilakshmi2880 3 месяца назад +2

    ബ്രദർ എനിക്ക് 35 ലക്ഷം രൂപയുടെ കടം ഉണ്ട് ജപ്തി ബാങ്കിൽ നിന്ന് വന്നിരിക്കുകയാണ് 18 ല ക്ഷം അടയ്ക്കണം ലേലം വന്നിട്ടുണ്ട് മറ്റു കടം വേറെ ഭർത്താവില്ല വിട്ടു ജോലി ചെയ്താണ് ജീവിക്കുന്നത് സ്ഥലംവിൽക്കാൻ ശ്രമിച്ചിട്ട് നടക്കുന്നില്ല 70 വയസയ അമ്മയും 12 പഠിക്കുന്ന മകനേയേയും കൊണ്ട് എവിടെ പോകും ദൈവം തന്നെ എന്നെ വിടിവിക്കണം പ്രർത്ഥന വേണം സഹായിക്കണം

  • @SabuMd-rs8ry
    @SabuMd-rs8ry 3 месяца назад

    യേശുവേ ഒന്നര ലക്ഷത്തോളം കഫം മരനായി praryhikkensme

  • @ajithajose278
    @ajithajose278 27 дней назад

    എന്റെ കടഭാരങ്ങൾ മാറുവാൻ, പണയം വച്ചിരിക്കുന്ന സ്വർണം തിരികെ എടുക്കാൻ പ്രാർത്ഥിക്കണമേ. സാമ്പത്തിക അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ. 42 ലക്ഷം രൂപ കടം ഉണ്ട് 🙏🏻🙏🏻

  • @BeenaN-t4i
    @BeenaN-t4i 4 месяца назад

    കർത്താവെ എന്റെ കടബദ്ധ്യത ഇല്ലാതാക്കി തരണമേ എന്റ അപ്പാ

  • @BeenaN-t4i
    @BeenaN-t4i 2 месяца назад

    Karthave eanta kadabharaggal eateduthu eanna thottu anugrahikkaname 10 lacks kadamunde vadakaveetil kazhiyunna eanike eanta karthavu anugrahikkename Amen🙏🏾🙏🏾🙏🏾

  • @minisanil5287
    @minisanil5287 4 месяца назад

    ഈശോയെ enneyu സമർപ്പികുന്നു❤❤

  • @mollyjacob9054
    @mollyjacob9054 5 месяцев назад +1

    AMEN STHOTHARAM PARISETHE LORD GOD BLESS YOU AND YOUR FAMILY AND FRIENDS PLEASE PRAY FOR ME AND MY FAMILES

  • @SudhaMani-yl3po
    @SudhaMani-yl3po 4 месяца назад

    ❤ amen amen amen 🙏🙏🙏

  • @unnikrishnan3131
    @unnikrishnan3131 3 месяца назад

    🙏🙏🙏🙏🙏 ആമേൻ ആമേൻ ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം

  • @durgahari533
    @durgahari533 4 месяца назад +1

    കർത്താവേ എന്റെ കട ബാധ്യതകൾ മാറ്റിതരണമേ 10 ലക്ഷം രൂപ കടം ഉണ്ട് എന്റെ മോന് ഒരു നല്ല ജോലി കിട്ടണേ അപ്പാ എനിയ്ക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ ബ്രദർ എന്റെ പേര് ദുർഗ തിരുവനന്തപുരം ആണ് വീട്

  • @BinduBhaskar-uy4gs
    @BinduBhaskar-uy4gs 3 месяца назад

    Amen.amen.amen.

  • @lelithammab5349
    @lelithammab5349 4 месяца назад +5

    യേശുവേ എന്റെ 35 ലക്ഷം കടം മാറ്റുവാൻ എന്നെ സഹായിക്കണം

  • @rajammamadhu2250
    @rajammamadhu2250 4 месяца назад

    Amen Amen

  • @thomascv8676
    @thomascv8676 4 месяца назад +1

    Amin

  • @SobhaMuraleedhran
    @SobhaMuraleedhran 5 дней назад +1

    Sobha

  • @rajammamadhu2250
    @rajammamadhu2250 4 месяца назад

    Amen Amen Amen Amen Amen Amen Amen Amen🙏🙏

  • @SindyaMs-vm8jl
    @SindyaMs-vm8jl 29 дней назад

    Amen❤entekadafaramtheeranprarthikename❤

  • @caabraham8815
    @caabraham8815 5 дней назад

    Ameen 🙏🙏

  • @muthumuthusoumya5247
    @muthumuthusoumya5247 3 месяца назад

    Ente kadaparam thirkkanume yesuve ennai kaividale ente koode varanime

  • @rajammamadhu2250
    @rajammamadhu2250 4 месяца назад +1

    Ente makkalude kadabharam maran prarthikkenam Amen Amen Amen Amen Amen

  • @abienraj5533
    @abienraj5533 4 месяца назад +1

    Please pray to my son 10 lack rs debt.

  • @susanthomas536
    @susanthomas536 Месяц назад

    Amen,sthothram

  • @sudhirjacob8587
    @sudhirjacob8587 3 месяца назад +3

    ദൈവനാമത്തിന് മഹത്വമുണ്ടക്കട്ടെ
    എന്റെ എല്ലാം കട ബാധ്യഥകൾ എല്ലാം പെട്ടന്നു തീർത്തു തരേണമേ. അമേൻ. എന്റെ എല്ലാം personal ലോൺസ് എത്രെയും പെട്ടന്നു തീർത്തു തരേണമേ. അമേൻ

    • @sudhirjacob8587
      @sudhirjacob8587 3 месяца назад

      എന്റെ പേർസണൽ ലോൺസ് 50,00000തുക എത്രെയും വേഗത്തിൽ തീർത്തു തരേണമേ. അമേൻ

  • @ajitharavikumar231
    @ajitharavikumar231 3 месяца назад

    Moluda manovishamam maripokatea Amen hallelujah 🙏

  • @SusanThomas-nk2rt
    @SusanThomas-nk2rt 4 месяца назад +1

    Ammen

  • @susammachanda3933
    @susammachanda3933 4 месяца назад

    Amen Amen Amen 🙏🙏🙏

  • @padmaasokanpadma7685
    @padmaasokanpadma7685 3 месяца назад

    ഞങ്ങളുടെ കടങ്ങൾ എല്ലാം തീർന്ന്‌ സാമ്പത്തിക വിശാലത തരുവാൻ പ്രാർത്ഥന ചോദിക്കുന്നു. 🙏

  • @ranimathew439
    @ranimathew439 4 месяца назад

    എൻ്റെ സഹോദരിയുടെ മകൻ റ ഒന്നര കോടി കടം വീട്ടാനും ജപ്തിയിൽ നിന്ന് വിട്ടു തല ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണെ

  • @SudhaMani-yl3po
    @SudhaMani-yl3po 4 месяца назад

    Amen 🙏 sthothram amen 🙏🙏 sthothram amen 🙏🙏🙏🙏🙏

  • @rajammamadhu2250
    @rajammamadhu2250 4 месяца назад

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @sudhaps9436
    @sudhaps9436 4 месяца назад

    Thankyou jesus

  • @arvindmohan3462
    @arvindmohan3462 Месяц назад

    Rajitha chalakudy 4000000രൂപയാണ് കർത്താവെ കടബാത്യത കടത്തിലി നിന്നും മോചനം തരണമേ ആമേൻ

  • @Bindhu-xc9ko
    @Bindhu-xc9ko 4 месяца назад

    എന്റെ കടം മാറ്റി തരണേ കർത്താവേ

  • @sobhasreeragam
    @sobhasreeragam 3 месяца назад

    Karthave ente kadam4Lakh yesuve theerthu tharaname amen amen

  • @SabuMd-rs8ry
    @SabuMd-rs8ry 3 месяца назад

    എന്റെ എല്ലാ കടങ്ങളും മരനായി പ്രാർത്ഥിക്കണമേ

  • @binoybs3162
    @binoybs3162 4 месяца назад +1

    Sumam
    ഈശോയെ 10lakh കടം തീർത്തു തരണമേ

  • @unnikrishnan3131
    @unnikrishnan3131 3 месяца назад +1

    👍👍👍👍👍 അപ്പോ എന്റെ കടബാരം മാറ്റി തന്നതിനായി സ്തോത്രം ചെയ്തപ്പോൾ കടബാരം മാറ്റി തന്നതിനായി സ്തോത്രം ചെയ്യുന്നു

  • @SherlyThomas-bh2mn
    @SherlyThomas-bh2mn Месяц назад

    എന്റെ കടങ്ങൾ തീർത്തു സമാധാനം തരണമേശുവേ. 15lakh kadamundu. ഇ 30നു 3lakh അടയ്ക്കാണ്ട്. ഇല്ലെങ്കിൽ വീട് ജപ്തിയിൽ പോകും. ഇതിനു വേണ്ടി പ്രാർത്ഥിക്കണം.

  • @sanjums5217
    @sanjums5217 4 месяца назад +3

    കടങ്ങൾ വീട്ടണം പണയ സ്വർണ എല്ലാം തിരിച്ചു എടുക്കാൻ സദ്ധികണമീ അമീൻ

  • @vijayakumarkumar5929
    @vijayakumarkumar5929 Месяц назад

    ഏശുവിന്റ നാമത്തിൽ എന്റെ വിസിനസ് നല്ല രീതിയിൽ നടക്കുവാൻ. എനിക്ക് ഒരു വീട് വാങ്ങാൻ വേണ്ടി പ്രാർത്ഥിക്കണേ ആമേൻ

  • @sreevidyavinod3127
    @sreevidyavinod3127 4 месяца назад

    Kadabadyatha theeranum, oru cheriya veedu vanganum anugrahikkan prardhikkane❤

  • @tonygeor1
    @tonygeor1 11 дней назад

    പാസ്റ്റർ സുരേന്ദ്രൻ കടം വീട്ടാൻ വീട് വിൽക്കാൻ ആഗ്രഹിക്കുന്നു.. ദൈവഹിതം നടക്കണം.. പ്രാർത്ഥിക്കാം 🙏🏼

  • @SheelaPrasannan-tx3lx
    @SheelaPrasannan-tx3lx 4 месяца назад

    Amen🌹🌹🌹🌹🌹🌹🌹

  • @bhaskarancn7417
    @bhaskarancn7417 Месяц назад +1

    കർത്താവ് കടം
    മൂലം സമാധാനം ഇല്ല ഭാസ്കരൻ ചങ്ങനാശേരി 20ലക്ഷം കടമാണ് എന്നെ സഹായിക്കണമേ കർത്താവ്

  • @bijobaby1262
    @bijobaby1262 4 месяца назад

    praise the lord Amen Hallelujah

  • @BeenaSunil-j9z
    @BeenaSunil-j9z Месяц назад

    കർത്താവെ 10 ലക്ഷം രൂപ കടത്തിൽ കിടപ്പാടാ നഷ്ടം മാക്കാൻ പോകുന്നു എന്നെ കടത്തിൽ നിന്ന് രക്ഷിക്കണെ (ബീന kollam)

  • @thresiammasamuel7079
    @thresiammasamuel7079 4 месяца назад

    Yesuve ente kadabharam mattitharename 🙏🏻🙏🏻

  • @Elizabeth-hr3tc
    @Elizabeth-hr3tc Месяц назад

    Yesuve ende makkalude vishayathil oru viduthal ayakkanamey🙏🙏

  • @annammaraju7532
    @annammaraju7532 4 месяца назад

    Please 🙏🏽 for my son to get his student loans paid and continue his education

  • @SmithaAchuthan-eh1qf
    @SmithaAchuthan-eh1qf 4 месяца назад +2

    സാമ്പത്തിക ഭദ്രത ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണേ. 🙏🏻🙏🏻🙏🏻

  • @vinodcr8960
    @vinodcr8960 4 месяца назад

    🙏🙏🙏🙏🙏

  • @SabuMd-rs8ry
    @SabuMd-rs8ry 3 месяца назад

    യേശുവേ അത്കിട്ടാനായി prarthikkunnu

  • @DainaBaby-x4o
    @DainaBaby-x4o 4 месяца назад +2

    കട ബാധ്യത മാറ്റിത്തരണമേ

  • @jayalathaa1
    @jayalathaa1 4 месяца назад

    Halleluyah👏🏻👏🏻👏🏻

  • @SureshPunchiri
    @SureshPunchiri 4 месяца назад +3

    സാമ്പത്തിക പ്രതിസന്ധി മാറുവാൻ വേണ്ടി ദയവായി പ്രാർത്ഥിക്കണമേ 4:07
    🌹🌹🌹

  • @JosephTp-su2bq
    @JosephTp-su2bq 4 месяца назад +1

    Amenhallelujhaente5000000bharathininnumenneyumkudumbatheyumrakshikanameAmen🌹🌹🌹

  • @mayamahendran5965
    @mayamahendran5965 4 месяца назад +4

    എന്റെ കടബാധ്യത മാറുവാനും അതു തീർക്കുവാനുളള വഴീ തുറക്കുവാനും വേണ്ടി പ്രാർത്ഥിക്കണം

  • @maryjames3287
    @maryjames3287 4 месяца назад

    ആമേൻ