engagement കഴിഞ്ഞപ്പോൾ അവർ പറഞ്ഞു ഇനി വീഡിയോസ് ഒന്നും ചെയ്യണ്ട എന്ന്

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 1 тыс.

  • @fenninfaisal8389
    @fenninfaisal8389 5 месяцев назад +6435

    Biggbossil vannathin shesham kannunavar like👍🏻

    • @lakshmipriyasajeevan8808
      @lakshmipriyasajeevan8808 5 месяцев назад +49

      IPO thonunnu asla aanu sari ennu

    • @thasleenabasheer2688
      @thasleenabasheer2688 5 месяцев назад +9

      Jasminekkal nallatha

    • @nxaze86
      @nxaze86 5 месяцев назад

      Thalel vechknd nadannoketto

    • @baby24142
      @baby24142 5 месяцев назад +12

      She is engaged and flirting with gabri.😮😮😢

    • @divyasd93
      @divyasd93 5 месяцев назад +8

      മുന്നക്ക രക്ഷപെട്ടു 😂

  • @Bxlal_vlogs5544
    @Bxlal_vlogs5544 8 месяцев назад +13542

    മുന്നക്ക പോയിട്ട് കാണുന്നവർ ആരൊക്കെ 😅😅😅

  • @Ummakutapes
    @Ummakutapes 8 месяцев назад +2730

    മുന്ന ക്ക സപോർടാണ് ...എന്നാൻ അവന്റെ ഫാമിലിക്കിഷ്ടമല്ല . അവനത് കാരണം എപ്പോഴും തലവേദന.. അത് കൊണ്ട് അവനെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയവൾ മ്യൂചൽ ആയി മാന്യമായി പിരിഞ്ഞു..

    • @sivap-zo4ib
      @sivap-zo4ib 8 месяцев назад +43

      mmmmmmm മ്യനസിലായീീീീീീ

    • @Ummakutapes
      @Ummakutapes 7 месяцев назад +7

      @@sivap-zo4ib എന്ത്??? അവർ വിവാഹ ഇതരല്ല

    • @googleaccount065
      @googleaccount065 5 месяцев назад +19

      ​@@Ummakutapes എല്ലാ female ഇൻഫ്ലുൻസിഴ്സും ഇങ്ങനെ end ആകാറുണ്ട്. why?

    • @rizarizu9355
      @rizarizu9355 5 месяцев назад +12

      അവിഹിതം 😂😂

    • @king_army304
      @king_army304 5 месяцев назад +12

      Bigg Boss കാണാറുണ്ടോ ഭായ്😂

  • @AChuzzzzs
    @AChuzzzzs 5 месяцев назад +2151

    ഇപ്പൊ ഗബ്രി ആണ് അവളുടെ ഉണ്ണക്കാ😂.

    • @KrishNa-kj6fu
      @KrishNa-kj6fu 5 месяцев назад +4

      😂😂😂

    • @ramsiramseena9863
      @ramsiramseena9863 5 месяцев назад +3

      😂😂😂😂😂😂

    • @aiysharasheed2020
      @aiysharasheed2020 5 месяцев назад +1

      😂

    • @vimalarp1392
      @vimalarp1392 5 месяцев назад +1

      😂

    • @monstergamer1539
      @monstergamer1539 5 месяцев назад +13

      Pp പാവത്തിനെ വെറുതെ വിട്ടേക്ക് പണ്ടാരമ ചിരി വന്നിട്ട് വയ്യ

  • @merine009
    @merine009 8 месяцев назад +617

    പരസ്പരം ഒരു understand ൽ നിന്ന് 2 ആളും വളരെ mature ആയി തീരുമാനം എടുത്തു... ❤സാഹചര്യം മനസിലാക്കാൻ കഴിയുന്നതാണ് പ്രധാനം..

    • @aminaka4325
      @aminaka4325 6 месяцев назад +3

      👍

    • @karthikas3682
      @karthikas3682 5 месяцев назад

      👍

    • @Nair1qq
      @Nair1qq 2 месяца назад +1

      മുന്നാക്കക്ക് കുറച്ചു സാമ്പത്തിക പ്രശ്നം വന്നപ്പോൾ തീരുമാനിച്ച കല്യാണം നീട്ടേണ്ടി വന്നു.
      അവൾ കാത്തിരിക്കല്ലേ വേണ്ടത്. അവൾ അഫ്സലിനെ പിടിച്ചു. മുന്നാക്കക്ക് സാമ്പത്തികം ഇനി അധികം ഉണ്ടാവില്ലാ എന്ന് മനസ്സിലാക്കി കാണും.

  • @Jamshikkafangirl
    @Jamshikkafangirl 5 месяцев назад +215

    അയ്യോ ആ ചെക്കൻ രക്ഷപെട്ടു.... Original സ്വഭാവം ഇപ്പൊ ജനങ്ങൾ കണ്ടോണ്ടിരിക്കുവല്ലെ 😂

    • @sahidasalim1754
      @sahidasalim1754 3 месяца назад

      💯👌👍♥️Super CommentIthiloru like entethanu kettoo

  • @sreejasuresh1893
    @sreejasuresh1893 5 месяцев назад +69

    ആഹാ മൂന്നാക്കയും. നാലിക്കായും ., അഞ്ചിക്കായും പോയി ഇപ്പോ BB യിൽ ഗബ്രിക്കായ് ..

  • @aiswarya9250
    @aiswarya9250 5 месяцев назад +341

    Bigg Bossil varunathin munb Jasmineyum avlde videos istamayirunu ippol gabrimayula show kandapol elam poyi

  • @Pathoos.honey-
    @Pathoos.honey- 5 месяцев назад +77

    ഗപ്രിയു മായുള്ള അഴിഞ്ഞാട്ടം കണ്ടിട്ട് മുന്നാക്കാ യുടെ അഭിപ്രായം എന്താണോ ആവോ....

    • @geethadevi8961
      @geethadevi8961 4 месяца назад +4

      അതൊന്നും അവർക്ക് ഒരു പ്രശ്നം അല്ല..ഒരു trail...

    • @user-jg1vs3vg8h
      @user-jg1vs3vg8h 3 месяца назад +2

      അവൻ പോയി ഇവളെ വേണ്ടെന്ന് പറഞ്ഞു..

  • @meenakshiriju3222
    @meenakshiriju3222 5 месяцев назад +10

    ഉന്നക്കായ ഇപ്പോ ബിഗ്‌ബോസ് കണ്ടപ്പോ സന്തോഷം ആയി കാണുമ്പോൾ.. ലെവളുടെ അഹങ്കാരം..

  • @muhammedalthaf4382
    @muhammedalthaf4382 8 месяцев назад +259

    മുന്നാക്കാ ടെ ഉണ്ണക്ക സപ്പോർട്ട് ഉളളത് കൊണ്ട് കഷ്ടി രക്ഷപെട്ടു

  • @SherinMathew-gc8xj
    @SherinMathew-gc8xj 9 месяцев назад +1223

    വീട്ടുകാർ വല്ലാണ്ട് ഓർത്തഡോക്സ് ആയാൽ ഒന്നും ചെയ്യാൻ പറ്റില്ല

    • @Funwidrachel
      @Funwidrachel 9 месяцев назад +8

      Christian?

    • @shahnaammu217
      @shahnaammu217 9 месяцев назад +62

      ​@@FunwidrachelChristian orthodox sabha alla mean cheythenn manassilayenn vicharikunnu

    • @Creator_Dude_
      @Creator_Dude_ 9 месяцев назад +23

      ​@@shahnaammu217it means religious

    • @fathimahiba8521
      @fathimahiba8521 8 месяцев назад +24

      Sathyava .nammakk ishttam illa dress polum idan kayiyilla.bayengerra toxic aavum

    • @shibilasherin6052
      @shibilasherin6052 8 месяцев назад

      ​@@fathimahiba8521 toxic? What you mean?

  • @Saifcristin
    @Saifcristin 8 месяцев назад +842

    her partner and family try stop her passion 😂and the cmnt box is still against her.... and this shows the modern kerala 😂😅

    • @shafirvk
      @shafirvk 8 месяцев назад +18

      Bro listn , there is a particular reason for evrything , but once people get lesson from those will realise d truth

    • @bush9129
      @bush9129 8 месяцев назад +34

      ​@@shafirvkwht reason😂.. there is only one life.. live as u wish

    • @jamespathiyil8765
      @jamespathiyil8765 8 месяцев назад +40

      @@shafirvkസ്വയം തോന്നിയിട്ടാണെങ്കിൽ ok . അല്ലാതെ മനസ്സില്ലാമനസ്സോടെ മറ്റുള്ളവരെ പേടിച്ചിട്ട് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യാൻ പറ്റാതെ ജീവിച്ചിട്ട് എന്ത് reason ആയിട്ട് എന്താടോ കാര്യം

    • @DJ-vs2cf
      @DJ-vs2cf 8 месяцев назад +3

      True that !

    • @Xavierjhon66
      @Xavierjhon66 8 месяцев назад +9

      😂😂 ആളെ വേണ്ടത്ര പരിചയം ഇല്ല എന്ന് തോനുന്നു....വിവരം വെച്ചപോ നൈൽ പോളിഷ് ഇടുന്നത് ഹറാം ആണെന്ന് മനസ്സിലാക്കി എന്ന് പറഞ്ഞ പെണ്ണ് ആണ് ഈ ജാസ്മിൻ...മോഡേൺ കേരള 😂😂😂

  • @sunaifk615
    @sunaifk615 3 месяца назад +20

    ഇപ്പോൾ എല്ലാം കൂടി മുരിങ്ങക്ക ആയി 😂😂

  • @ashmithaashraf
    @ashmithaashraf 5 месяцев назад +1088

    Munakka rakshapett 😂

    • @kairuneeshahaneef7346
      @kairuneeshahaneef7346 5 месяцев назад +1

      Comedy parayumbol parayane chirikkan alla pine

    • @sp_ar_ro__w4913
      @sp_ar_ro__w4913 5 месяцев назад

      ​@@kairuneeshahaneef7346manasarinju chirikk..ijjathi gund avalokke💣

    • @Earnmoneyonline667
      @Earnmoneyonline667 5 месяцев назад

      ​@@kairuneeshahaneef7346aahno😂

    • @sreeee9343
      @sreeee9343 2 месяца назад +1

      Ippo apsalum

  • @aiswarya3038
    @aiswarya3038 8 месяцев назад +347

    നമ്മുടെ ആഗ്രഹങ്ങൾക്ക് വേണ്ടി ജീവിക്കുക ❤

    • @Wanderdussenak
      @Wanderdussenak 6 месяцев назад +4

      India athinu pattiya raajyamalla.. India oru pakkaa great Indian kitchen aanu 😂😂😂

    • @custudent2771
      @custudent2771 5 месяцев назад +4

      അവസാനം ആരോരും ഇല്ലാതെ വൃദ്ധ സാധനത്തിൽ പോയി ഇരിക്കാം 😅

    • @muneera802
      @muneera802 5 месяцев назад

      എനിക്ക് 54 വയസ് ആയി ഹസ്ബൻഡ് ഉള്ളപ്പോൾ ഒന്നും പറയില്ല എല്ലാം സപ്പോട്ട് ആണ് മരിച്ചത് മുതൽ എനിക്ക് പ്രശ്നം ആണ് എന്റെ മുഖം കാണിക്കരുത് ആണ് എന്റെ വീട്ടിൽ വീട്ടിൽ പറഞ്ഞഎന്റെ ബ്രദർ ന്റെ ഓർഡർ അത് കാരണം വോയിസ്‌ മാത്രം മിക്കവാറും ഇടുന്നത് ഇൻസ്റ്റായിൽ പോസ്റ്റ്‌ ഒരു പോസ്റ്റ്‌ മാത്രം 10 ലക്ഷം പേര് കണ്ടു നല്ല റീച് ഉണ്ട്

  • @amalmanikuttan1933
    @amalmanikuttan1933 5 месяцев назад +28

    അകൗണ്ടിൽ പൈസ വന്നപ്പോൾ കുഴപം ഇല്ല വീട്ടുകാർക്ക് 😂

    • @user-jg1vs3vg8h
      @user-jg1vs3vg8h 3 месяца назад

      അതെ അതുപോലത്തെ ഫാമിലിയാണ്.. തറ..

  • @user-wv8yo1ee9j
    @user-wv8yo1ee9j 3 месяца назад +8

    Munnakka ..Afsalkka Rakshapettu👍
    Jasmin Vattu Case 😁😁😁😁

  • @DreamCatcher-Now_In_UAE
    @DreamCatcher-Now_In_UAE 3 месяца назад +3

    മുന്നക്ക യും അഫ്സലിക്ക യും ഒക്കെ നല്ല സപ്പോർട്ടാ 😂😂biggboss കഴിഞ്ഞു ഈ question നു answer കേൾക്കാൻ wait ചെയ്യുന്ന ആരേലും ഉണ്ടോ 😮

  • @Ann-gk6vz
    @Ann-gk6vz 4 месяца назад +4

    ആ പയ്യൻ രക്ഷപെട്ടു... Hammmo ഒരു വല്ലാത്ത പെണ്ണ്

  • @ichoos4165
    @ichoos4165 7 месяцев назад +167

    മുന്നക്ക ഇപ്പോൾ പിന്നിക്കായി.. അവൻ എന്ധായാലും കാശിന്റെ ആളല്ല.. ഇതിലുള്ള കുറെ ഉണ്ണാക്കന്മാർ ഭാര്യയെയും പെങ്ങന്മാരെയും വച്ച് പൈസ ഉണ്ടാക്കുന്നവർ ആണ് അവർ എന്തിനും തയ്യാർ ആണ് ചിലരുണ്ട് രണ്ട് ഭാര്യ എല്ലാവർക്കും ചാനൽ ഇത് പറയുമ്പോൾ അസൂയയാണന്നു പറയും അത് കൊണ്ടല്ല പറയുന്നത് ഇപ്പോൾ ഇവന്മാർക്ക് അല്ലാഹുവിനെ ഒന്നും ഓർമയില്ല വല്ല രോഗവും വന്നു മേലോട്ടും നോക്കി വായ പൊളിച്ചു കിടക്കുമ്പോൾ മാത്രമേ ദൈവത്തെ വിളിയും ഓർമയും ഒക്കെയൊള്ളു.... ഇവന്മാരുടെ ഒക്കെ ജീവിതം ലാസ്റ്റ് അങ്ങനെ തന്നെയാകും

    • @athiraraj263
      @athiraraj263 6 месяцев назад +11

      Thhan verum alavalathi anu ithupole ullavarude vdo kanditt ningale pole ulla pennupidiyanmarude vijaram oohikavunnathe ullu ningade mathathil mathram nth ithra vivram kettavar ullath??

    • @aneesanu9285
      @aneesanu9285 6 месяцев назад +9

      ​@@athiraraj263സഹോദരി നമ്മുടെ മതത്തിൽ സ്ത്രീയെ കോമഡിറ്റി ആക്കാറില്ല ... അവളുടെ വശ്യത വച്ചു വ്യൂ ഉണ്ടാക്കി ക്യാഷ് ഉണ്ടാകാറില്ല.... അങ്ങനെ ശരീരം കാണിച്ചു നേരമ്പ് രോഗികൾക്ക് ഒരു വിനോദം ആകാൻ ആഗ്രഹിക്കുന്നില്ല.....

    • @ShanNavas-bp8qo
      @ShanNavas-bp8qo 6 месяцев назад +10

      എന്നിട്ട് അത് കാണാന്‍ ഈമാന്‍ ഉള്ള തന്നെ പോലെ ഉള്ളവരും... ഇനി നിങ്ങടെ യൌടുബീല്‍ പെണ്ണുങ്ങള്‍ ഒന്നും വരാറില്ലേ?

    • @babuitdo
      @babuitdo 6 месяцев назад

      ​@@ShanNavas-bp8qoഎന്ത് ചേദ്യമാണ് ഹേ? യൂട്യൂബ് ചെയ്യുന്നവരോ ആര് കാണുന്നു എന്നൊന്നുമല്ല ഈമാൻ്റെ മാതൃക.

    • @neetumukundan3020
      @neetumukundan3020 6 месяцев назад

      ​@@athiraraj263correct

  • @sujathakoonath2703
    @sujathakoonath2703 5 месяцев назад +35

    ഇപ്പോൾ നിങ്ങളുടെ ഹീറോ മുന്നാക്ക എന്ത് ചെയ്യുന്നു???

  • @meenakshiriju3222
    @meenakshiriju3222 5 месяцев назад +10

    ഇത്ര orthadox 10ദിവസം ബിഗ്‌ബോസ് വാപ്പോ ഗബ്രിയേൽ ന്റെ പുറത്ത് ആണ് അവളുടെ കിടപ്പ്. ഇതിന്റെ വീട്ടുകാർ സമ്മതിച്ചു 😂😂

  • @rayzzrayzz8699
    @rayzzrayzz8699 8 месяцев назад +327

    മുന്നാക്കാക്ക് മനസ്സിൽ ആയി ഇതു മുന്നാകന്റെ കൈയിൽ നിക്കില്ല എന്ന് അപ്പൊ മുന്നക്ക ബുദ്ധി പരമായി രക്ഷപെട്ടു 😂😂😂

    • @Arjunkumarp
      @Arjunkumarp 8 месяцев назад

      Allaatge munnaakkka jihad kanichittalla alle

    • @validxtruth
      @validxtruth 8 месяцев назад +27

      ഇക്കാലത്ത് പുരാതന ചിന്തയിൽ കഴിയുന്നവൻ പെണ്ണുകെട്ടാതിരിക്കുന്നതാണ് നല്ലത്

    • @validxtruth
      @validxtruth 8 месяцев назад +7

      ഇക്കാലത്ത് പുരാതന ചിന്തയിൽ കഴിയുന്നവൻ പെണ്ണുകെട്ടാതിരിക്കുന്നതാണ് നല്ലത്

    • @MollywoodSpotlight
      @MollywoodSpotlight 8 месяцев назад +8

      ​@@validxtruth ഏത് കാലത്തും cheating is always cheating.

    • @ahammedsaeed8836
      @ahammedsaeed8836 8 месяцев назад +2

      നല്ലൊരു കമെന്റ്

  • @itzmenavya2963
    @itzmenavya2963 5 месяцев назад +117

    Munnaka unaka ka oke poy ini jabrikka😌

  • @jasimjamal8606
    @jasimjamal8606 8 месяцев назад +90

    എന്തോ വലിയ സംഭവം പോലുണ്ടല്ലോ ഡയലോഗും ഒക്കെ കേൾക്കുമ്പോൾ ഏതു വലിയ സെലിബ്രേറ്റ് ഇരിക്കുന്നതുപോലെ ആര് ഇത് 😂😂

    • @anushak7096
      @anushak7096 8 месяцев назад +3

      വലിയ സംഭവം തന്നെ ആണ് ഇത്തരം restriction ഉള്ള ഇടത്തു നിന്നും സ്വന്തം ഇഷ്ട്ടങ്ങൾ പാഷൻ ചെയ്യാൻ മുന്നോട്ട് ഇറങ്ങുന്നത് വല്ല്യ കാര്യം തന്നെ ആണ് and അവരെ ഒരുപാട് പേർ അറിയുന്നത് കൊണ്ടാണ് interview ചെയ്യുന്നത്

    • @jasimjamal8606
      @jasimjamal8606 8 месяцев назад

      @@anushak7096 നിങ്ങൾക്കു വലിയ സംഭവമായിരിക്കും പക്ഷേ ഞങ്ങൾക്കും കൂടി തോന്നണ്ടേ വലിയ സംഭവമാണെന്നുള്ളത്

    • @Deeps155
      @Deeps155 5 месяцев назад +1

      Ival aara

    • @devimenon822
      @devimenon822 5 месяцев назад

      @@anushak7096En tonna passion.video idunatho koche inathe kalathe ithonnum valya karyamalla..Education nedu athana ettavum important......

  • @hhh78610
    @hhh78610 8 месяцев назад +30

    ഇങ്ങനെ ഉള്ള എല്ലാത്തിന്റെയും അവസാനം ഇങ്ങനെ തന്നെ ആണ് എല്ലാം അഭിനയം ഒർജിനൽ എല്ലാം ലാസ്റ്റ് കുഴിയിൽ ആണ്

    • @hhh78610
      @hhh78610 8 месяцев назад

      @@ann9556 ഭാര്യയുടെ പീഡനം സഹിക്കുന്ന ഭർത്താക്കന്മാർ ഒരുപാട് ഇല്ലേ സ്വന്തം അച്ഛനെ അമ്മയെ നോക്കാതെ ഭാര്യയുടെ അടിമ ആയി ഭാര്യയുടെ വീട്ടിൽ ജീവിക്കുന്ന നട്ടെല്ലില്ലാത്ത ഭർത്താക്കന്മാർ ഒരുപാട്

    • @lovelock-up5bq
      @lovelock-up5bq 8 месяцев назад

      Ellavarym kuzhiyil thannee alle hoori potta

  • @spoiler4782
    @spoiler4782 5 месяцев назад +5

    ബിഗ് ബോസ്സിൽ പോയതുകൊണ്ട് ഉണ്ണാക്കന്റെ വീട്ടിലെ എല്ലാവർക്കും മനസിലായി ഇവള് പക്കാ തറയാണെന്ന് 😂

  • @hannuhannusabu4757
    @hannuhannusabu4757 9 месяцев назад +1005

    Munnaka nalla support😂

    • @Ummakutapes
      @Ummakutapes 8 месяцев назад +22

      മുന്ന ക്ക സപോർടാണ് ...എന്നാൻ അവന്റെ ഫാമിലിക്കിഷ്ടമല്ല . അവനത് കാരണം എപ്പോഴും തലവേദന.. അത് കൊണ്ട് അവനെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയവൾ മ്യൂചൽ ആയി മാന്യമായി പിരിഞ്ഞു

    • @itsmekhaiz2690
      @itsmekhaiz2690 8 месяцев назад +2

      ​@@Ummakutapes😂😂

    • @dinkan7953
      @dinkan7953 8 месяцев назад +3

      ​@@UmmakutapesDivorce ആയോ

    • @shn12345
      @shn12345 8 месяцев назад

      @@dinkan7953Divorce ആകാൻ അവർ married ആയിരുന്നില്ല just എൻഗേജ്മെന്റ് കഴിഞ്ഞതേ ഉള്ളൂ

    • @Ummakutapes
      @Ummakutapes 8 месяцев назад +1

      @@dinkan7953 അവർ വിവാഹം ചെയ്തിട്ടില്ല

  • @Love-s5n6t
    @Love-s5n6t 8 месяцев назад +745

    ഉണക്ക പോയ ശേഷം കാണുന്നവർ ഉണ്ടോ 😂😂😂

    • @rejithamolpk
      @rejithamolpk 8 месяцев назад +3

      😂😂😂😂

    • @alphafemale1432
      @alphafemale1432 8 месяцев назад +3

      Unakkka😂😂😂.. Mu nkka alle.. 😂👀

    • @Love-s5n6t
      @Love-s5n6t 8 месяцев назад

      @@alphafemale1432 😜

    • @user-zn2hp9zr9k
      @user-zn2hp9zr9k 8 месяцев назад

      😅😅

    • @aslamps3709
      @aslamps3709 8 месяцев назад +1

      Manasilayilla. Athara husband ano.. divorce ayo ivaru

  • @rasheedrasheed9246
    @rasheedrasheed9246 8 месяцев назад +96

    Munnakka രക്ഷപെട്ടു.

    • @ann9556
      @ann9556 8 месяцев назад

      അതെ അതെ... ഉന്നക്കായും ഉണക്കയുടെ കുടുംബവും എല്ലാ പെൺകുട്ടികളുടെ ജീവിതത്തിൽ നിന്നു രക്ഷപെട്ടാൽ മതിയാരുന്നു 🙏
      പെൺകുട്ടികൾക്ക് സ്വന്തം passion follow ചെയ്തു ജീവിക്കാൻ ഇങ്ങനത്തെ ഉണ്ണാക്കന്മാർ അവരുടെ ജീവിതത്തിൽ നിന്നു മാറി കൊടുക്കുക

    • @skinflix6359
      @skinflix6359 8 месяцев назад

      Kashtam

  • @umeshpp9885
    @umeshpp9885 8 месяцев назад +9

    ഒരു ജീവിതം നമ്മുടെ ഇഷ്ട്ടത്തിന് ജീവിക്കുക

  • @muzammila7257
    @muzammila7257 5 месяцев назад +9

    മുന്നക്കാ പിന്നോക്കം നിന്നപ്പോ ഞാൻ ഒന്ന് ചവിട്ടി.... 😂😂😂

  • @bismisafeer562
    @bismisafeer562 5 месяцев назад +4

    ഇനി ഇപ്പോൾ ബിഗ് ബോസിൽ എല്ലാർക്കും കൂടെ ഇരുന്ന് പോകാം മുന്ന രക്ഷപെട്ടു

  • @user-em2br9qd6n
    @user-em2br9qd6n 8 месяцев назад +8

    മുന്നോക്ക ഇപ്പോൾ പിന്നോക്കായി അതാരും അറിഞ്ഞില്ലേ

  • @arakal2060
    @arakal2060 3 месяца назад +3

    ജബ്രിക്ക പുറത്ത് കാത്ത് നിൽക്കുകയാണ് ജാസ്മിനെ 😜😜😜

  • @alakananda.l749
    @alakananda.l749 5 месяцев назад +1

    munnakka nalla support ann guys... gabrikkayum.. afzal ikkayum pinne matteikkayum

  • @nibusdairy8266
    @nibusdairy8266 5 месяцев назад +4

    ഉന്നക്കായ pavanunnu ഓഡിയോ കേട്ടപ്പോൾ മനസിലായി. Asla marly

  • @Gypsysoul1292
    @Gypsysoul1292 3 месяца назад +2

    Ee sound aa house il ketitte illa. Chandha mary sound and talking aan.

  • @itzmefiduitzmefidu9226
    @itzmefiduitzmefidu9226 9 месяцев назад +31

    ഇപ്പോ വീട്ടുകാരെയും കൂടി വഴികേഡിലാക്കി മുന്നേറി കൊണ്ടിരിക്കുന്നു

  • @ubaisevb
    @ubaisevb 8 месяцев назад +14

    വരുമാനം വന്നപ്പോ പിന്നെ വീട്ടുകാർ... എന്തരോ എന്തോ?..

  • @deepakvijayan805
    @deepakvijayan805 5 месяцев назад +1

    നാടിക രത്നമേ നമിച്ചു... 🙏🏻🙏🏻🙏🏻.. എല്ലാരും ചോറ് ഒക്കെ തന്നെയാണ് കഴിക്കുന്നത് എന്നുകൂടി ചോദിക്കുന്നത് നന്നായിരിക്കും

  • @ambadi1518
    @ambadi1518 5 месяцев назад +10

    Ivalude tani niram big boss kanunnaverkku ariyam

  • @sarigaratheesh5180
    @sarigaratheesh5180 3 месяца назад +1

    ഇനി എത്രെ എൻഗേജ്മെന്റ് 🤭🤭

  • @JaidenStark.
    @JaidenStark. 3 месяца назад +3

    Munnakka poi Afzal vannu Dum Dum Dum
    Afzal poi Gabri vannu Dum Dum Dum
    Gabri poi ene arokke varuvoo Dum Dum Dum 😅😅😅

  • @basheerbai2393
    @basheerbai2393 3 месяца назад +3

    KOLLAM,, NALLA,,THEERUMANAM,,,👏👏😀😁

  • @rasheedcvr4663
    @rasheedcvr4663 8 месяцев назад +11

    ഭർത്താവിനെ സാമ്പത്തികമായി പാണ്ടിക്കാടന്റെ ഭാര്യയെപോലെ സഹായിക്കാൻ കഴിയുന്ന സ്ത്രീ

  • @AmanRizviRizvi
    @AmanRizviRizvi 8 месяцев назад +17

    ഉന്നക്ക ഓടി രക്ഷപ്പെട്ടു🏃🏃😂

  • @vpmstar5554
    @vpmstar5554 3 месяца назад +1

    ഗബ്രിക്ക കൂടെ കിടന്നപ്പോ ഈ പാവം മുന്നക്ക ആണായി മാറി 👍👍

  • @anaghamp4620
    @anaghamp4620 8 месяцев назад +14

    Comment box kandapo oru karym manasilayi she is divorced...avalde aagrahangal adichamarthnna oru life l nn quit cheyth poi..ath oru nalla karyamalle.. nthane cmnt box ingne.... husband sprt indavumn expect cheyth..insta okke upeshikn paraynath evdtha ppd aan...she is bold.. independent aan so divorced..allengi ini hus family nn krooramayi peedanam okke nerit marikuanel cmnt box nirayum thirch veetikek irangu vannodarno mole nn paranj karayan kure teams...😂😅

    • @lekshmikarthu5465
      @lekshmikarthu5465 8 месяцев назад +3

      Divorced alla.. Engagement kazhinjathanu. Bt marriage akunna munne break up ayi enna kettath

    • @DJ-vs2cf
      @DJ-vs2cf 8 месяцев назад +3

      They are not divorced they were just engaged.

  • @anugrahangaleorkkuka6995
    @anugrahangaleorkkuka6995 8 месяцев назад +14

    അങ്ങാടി പശുക്കളെ തഴുത്തിൽ കെട്ടിയാൽ നിൽക്കില്ല അവർ തിന്നുകയുമില്ല അവർക്ക് നന്നായി നടന്ന് ഓടി പാഞ്ഞു തിന്നണം ഒതുങ്ങി നിന്ന് തിന്നു ശീലമില്ല

  • @a00xd4
    @a00xd4 8 месяцев назад +89

    ഇത് oke ആരാ എന്ന് അറിയാതെ.. ഞാൻ? 😂

    • @ameenckdmln55
      @ameenckdmln55 8 месяцев назад +2

      Same

    • @rejithamolpk
      @rejithamolpk 8 месяцев назад +2

      ​@@ameenckdmln55ഞാനും 😁😁

    • @sir-cute
      @sir-cute 8 месяцев назад +3

      Satyam .. enna ee teams camerede munnil vannirunnu idunna attitude kandaal 🙏

    • @MelvinMathewsAbraham
      @MelvinMathewsAbraham 8 месяцев назад +9

      അറിയാന്‍ ശ്രമിക്കേണ്ട, സമയം വെറുതെ പോകും.. ഓരോ issue ഉണ്ടാക്കി ഓരോ വീഡിയോ ചെയ്യുന്നത് പോലെ ചെയ്യുന്ന കുറച്ചു പേരില്‍ ഒരാൾ.. ഞാന്‍ എന്താ സംഭവം എന്നറിയാന്‍ കണ്ട് നോക്കി.. പിന്നെ കാണുമ്പോഴേ not interested അടിക്കും. എന്നാലും പിന്നേം വരും..

    • @theverdict4550
      @theverdict4550 8 месяцев назад +1

      ഏതോ ഒരു ഓർത്തഡോക്സ് വാണം 😂😁

  • @user-jg1vs3vg8h
    @user-jg1vs3vg8h 3 месяца назад +2

    ഇപ്പോൾ ഉന്നക്കാ വേണ്ടെന്നുപറഞ്ഞുപോയകാര്യമൊന്നും ഇവൾ അറിയുന്നില്ലേ?
    അവളുടെ ഒരു ഹസ്ബന്റിന്റെ വീട്ടുകാർ..
    എടീ പിന്നീട് ഗർഭിക്കാ ആയി. ഇപ്പോൾ അവനും അവന്റെ പണി നോക്കിപ്പോയി..

  • @miraclemakeover1
    @miraclemakeover1 5 месяцев назад +8

    Ival va thuranal chantha nery maary nilkum

  • @sameerhussain1631
    @sameerhussain1631 5 месяцев назад +2

    പാവം munnakka. Bigbose കണ്ടപ്പോ വീട്ടുകാർക് പൂതി തീർന്നിട്ടുണ്ടാകും 😅

  • @niyaniyas-cq8cy
    @niyaniyas-cq8cy 7 месяцев назад +8

    മുന്നോകം പിന്നോക്കം ആയി 😂

  • @hadiyasaleem2019
    @hadiyasaleem2019 9 месяцев назад +96

    കൂടണ്ട് കൂടണ്ട്

  • @adithyapradeep7338
    @adithyapradeep7338 9 месяцев назад +388

    😂 munnakkade supprt karnm ini kalynm nadathandann theerumanich😂

    • @nadhiyasin
      @nadhiyasin 8 месяцев назад +15

      Munnakka alla aalde family aan preshnam

    • @Dreamcatcher_Couples
      @Dreamcatcher_Couples 8 месяцев назад

      😂😂😂

    • @Ummakutapes
      @Ummakutapes 8 месяцев назад +5

      മുന്ന ക്ക സപോർടാണ് ...എന്നാൻ അവന്റെ ഫാമിലിക്കിഷ്ടമല്ല . അവനത് കാരണം എപ്പോഴും തലവേദന.. അത് കൊണ്ട് അവനെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയവൾ മ്യൂചൽ ആയി മാന്യമായി പിരിഞ്ഞു

    • @haseenatk1093
      @haseenatk1093 8 месяцев назад

      😂

  • @jagan6222
    @jagan6222 4 месяца назад +2

    Perfect ok

  • @minnal8842
    @minnal8842 8 месяцев назад +23

    😂😂😂😂😂😂😂.ഇദൊക്കെ കറങ്ങി കറങ്ങി വീണ്ടും വരികയാണെല്ലോ... ഉണ്ണക്ക.😂😂😂

  • @meeehh13
    @meeehh13 5 месяцев назад +8

    Bigboss il nthonn ahn kutti ni ippo kaanikkne...

  • @akhilas1903
    @akhilas1903 5 месяцев назад +2

    Biggboss season 6 : Kattappa Jasmine
    Bahubali Gabriel
    Back Stab udane expect cheyyam

  • @ithuazziazzithu992
    @ithuazziazzithu992 5 месяцев назад +8

    Chekkan rakshapett...😂❤❤❤

  • @kallukallu4063
    @kallukallu4063 4 месяца назад

    Ipo ellavarum rakshapettu

  • @darkfantacy9576
    @darkfantacy9576 8 месяцев назад +9

    ഉന്നക്കായ പോയതിനു ശേഷം കാണുന്നവർ 😂

  • @KrishnanKunhi-uz9pv
    @KrishnanKunhi-uz9pv 5 месяцев назад

    Chiri Lifil Very good ........Jeevithattil Laughing Nallath .........Thanks Allah .......

  • @TvmArt666
    @TvmArt666 5 месяцев назад +14

    Kalliyanam kazhinjaaaaa yennitto

  • @kochumoljames8389
    @kochumoljames8389 3 месяца назад +2

    Koothara narri vrithikettaval

  • @fks8800
    @fks8800 5 месяцев назад +74

    ഏത് പുണ്യാത്മാവിന്റെ മകനാണൊ അവൻ 😅

  • @rafimuhammed2315
    @rafimuhammed2315 8 месяцев назад +8

    അവതാരികക്ക് പച്ചാളം ഭാസി പറഞ്ഞ രസം

  • @BeatsAudios1988
    @BeatsAudios1988 5 месяцев назад +1

    മുന്നാക്കാ രക്ഷപെട്ടു...

  • @jasminseethi7268
    @jasminseethi7268 5 месяцев назад +2

    Bigg bossil Jasmin nallla showw annn camerayude munnil Gabriyyumayi thonnnundo

  • @shajahantsshajahan3587
    @shajahantsshajahan3587 8 месяцев назад +4

    ഇപ്പോൾ murignaka എന്തുപറയുന്നു

  • @user-nj8ni4lj2r
    @user-nj8ni4lj2r 5 месяцев назад +1

    Njammal mattorale kaliyaki chirichal nale njammalum ella anubavichitte poku enna Orma venam 🤔😦

  • @asna._mukkath
    @asna._mukkath 8 месяцев назад +32

    Nalla support ann 😅

  • @validxtruth
    @validxtruth 8 месяцев назад +2

    ഇക്കാലത്ത് പുരാതന ചിന്തയിൽ കഴിയുന്നവൻ പെണ്ണുകെട്ടാതിരിക്കുന്നതാണ് നല്ലത്

  • @aneeshayub9644
    @aneeshayub9644 5 месяцев назад +7

    ഇനി ഇപ്പോ മുന്നക്കാ യുടെ അവസ്ഥ 😂

    • @k4kite179
      @k4kite179 5 месяцев назад

      Pennu kittittundavilaaa🙈

  • @vineethskumar752
    @vineethskumar752 5 месяцев назад +3

    Tick tok cheythathinu veettenu kitti nu ippo bb il cheyyunna kandittu endu cheyyo endo😂

  • @malluazepkbmallupkb6443
    @malluazepkbmallupkb6443 8 месяцев назад +12

    മുന്നാക്ക ജീവനും കൊണ്ടോടി😂😂😂

  • @laijukuttichal8067
    @laijukuttichal8067 4 месяца назад

    ആരെയെങ്കിലും സ്നേഹിച്ചാൽ അവരോട് പയങ്കര ഇതാണ് 🤣🤣 ഇപ്പൊ ഉന്നക്കായ യോടുള്ള ഇത് തീർന്നു.

  • @user-vw2te3nu8g
    @user-vw2te3nu8g 5 месяцев назад +13

    Munnakkaykk ippo manasilayikkanum😂😂

  • @shahidharasheed4229
    @shahidharasheed4229 5 месяцев назад

    ആ മുന്നക്കാനെ നീ തേച്ചില്ലെടി 😂😂😂😂😂😂🤭🤭🤭

  • @annajose342
    @annajose342 9 месяцев назад +96

    ഇന്നാള് അല്ലേ മുന്നാക്കാ പിരിഞ്ഞു പോയീ പറഞ്ഞത്,. ഇപ്പൊ കെട്ടും കഴിഞ്ഞോ

    • @anannyageorge9132
      @anannyageorge9132 8 месяцев назад +4

      Engagement kayinataan pirinje

    • @basialr1876
      @basialr1876 8 месяцев назад +1

      ഇപ്പോഴത്തെ interview ആവില്ല.

  • @muhammedshaheer9827
    @muhammedshaheer9827 8 месяцев назад +93

    എന്നാലും നിന്റെ ഓന്ത് ജാസ്മിൻ എന്ന പേര് ഒരിക്കലും മാറില്ല 😂😂😂

    • @hellcat8459
      @hellcat8459 8 месяцев назад +4

      Nammuda kooda collegeil padikyumbazha evlda name arana enna😂😂😂

  • @abidapalat1259
    @abidapalat1259 8 месяцев назад +7

    എന്തായാലും ഉന്നക്കാ രക്ഷപെട്ടു

    • @ann9556
      @ann9556 8 месяцев назад

      അതെ അതെ... ഉന്നക്കായും ഉണക്കയുടെ കുടുംബവും എല്ലാ പെൺകുട്ടികളുടെ ജീവിതത്തിൽ നിന്നു രക്ഷപെട്ടാൽ മതിയാരുന്നു 🙏
      പെൺകുട്ടികൾക്ക് സ്വന്തം passion follow ചെയ്തു ജീവിക്കാൻ ഇങ്ങനത്തെ ഉണ്ണാക്കന്മാർ അവരുടെ ജീവിതത്തിൽ നിന്നു മാറി കൊടുക്കുക

  • @praveenkuruppath
    @praveenkuruppath 8 месяцев назад +6

    ആ ഗ്യാപ്പ് എന്ന് പറഞ്ഞപ്പോൾ ഹു ഹു 😂😂😂😂

  • @KrishnanKunhi-uz9pv
    @KrishnanKunhi-uz9pv 5 месяцев назад

    Manha Pada Beuti .........Thanks Allah Aamen Neela mol Nalla Chiri ......Aamen Thanks Allah Aamen Thanks God ......Thanks God God Bless Everybody .............

  • @user-si6ce2pp1q
    @user-si6ce2pp1q 8 месяцев назад +4

    Seriously... She is in pain...😢....

  • @AnshifaSherin-id9um
    @AnshifaSherin-id9um 4 месяца назад +1

    Anganeeee aa thallukittiyathin sheesham anganee angu pooyaal mathiyaayirunnilleee😂😂😂😂 ithu ippo ulla ishttam koodi kuranju

  • @firufirash4535
    @firufirash4535 8 месяцев назад +6

    ആ ചെങ്ങായി രക്ഷപ്പെട്ടു....

  • @haroon_dc
    @haroon_dc 8 месяцев назад +14

    Munnakka nalla support aahn 😆🤣

  • @Avni_.
    @Avni_. 5 месяцев назад +11

    Biggbossil vann kazhinj kananavar indo😹

  • @user-bg8wv9rl9v
    @user-bg8wv9rl9v 8 месяцев назад +4

    Ipol cash kittunath kond orthodox onum nokunilaa😅😅 ellam cheyan illaa licence. Kitti

  • @user-bk2pe2ot1i
    @user-bk2pe2ot1i 2 месяца назад +4

    എന്നിട്ട് ഇപ്പൊ നിന്റെ ഹീറോ (ഉന്നക്ക )എന്ത് ചെയ്യുന്നു

  • @anufasanufas9043
    @anufasanufas9043 8 месяцев назад +2

    മുന്നക്കാ ഇപ്പോളും നല്ല സപ്പോർട്ട് ആണ് 😂😂

  • @_.shaaayiii___
    @_.shaaayiii___ 8 месяцев назад +12

    ഇപ്പൊ കൂടെ ഇല്ല 🎉

  • @msrvideos3858
    @msrvideos3858 8 месяцев назад +1

    എന്താണ് നിൻറെ വീടിൻറെ പ്രത്യേകത ഞാൻ ഒന്നും കണ്ടിട്ടില്ല എന്താണ് നിങ്ങളുടെ പ്രത്യേകത എന്ന് എനിക്കറിയത്തില്ല ആധാർ കുറച്ചു കളർ ഉണ്ട് എനിക്ക് തോന്നുന്നത്കോഴികൾ നിങ്ങൾ എന്ത് കാണിച്ചാലും ലൈക്ക് തരുന്നുണ്ട് എന്ന്

  • @Suuizxvlog
    @Suuizxvlog 5 месяцев назад +5

    Tik tok edukunnathu ishtallatha parenta ahnu.. Ipo ivlde bbyike koprayam kanda endhu parayum😂

  • @ramlaeh6470
    @ramlaeh6470 7 месяцев назад +2

    ബുദ്ധിമാനായ മുന്നയ്ക്ക

  • @diyasmks8869
    @diyasmks8869 5 месяцев назад +1

    Tango app.. Full കണ്ടു അടിപൊളി സാനം