#BBMS6
HTML-код
- Опубликовано: 24 май 2024
- #BBMS6 "നിന്നിൽ ഇപ്പോൾ നല്ല മാറ്റം കാണുന്നുണ്ട് " മാറ്റങ്ങളുടെ ഹാരം അണിയിച്ച താരങ്ങൾ
Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
#BBMS6FloorTalks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet - Развлечения
എന്റെ ആഗ്രഹം കപ്പ് ജാസ്മിന് കിട്ടണേന്നാണ് ❤️🔥
Avalk thanne kittikkolum pedikkanda monu ninnapolthe kore vanam teams undallo suppot akan💩💯and bb also
ജാസ്മിൻ ഇഷ്ട്ടം ❤️❤️❤️
സത്യം ☺️
കോപ്പ് കിട്ടും 😡😡😡
ജിന്റോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Sreethu about Jasmine.... She has improved a lot now... Correct🤝👏💖
Athinu vendi analloo chabrine iraki vittathum familye nerathe veetilot kayatiyathim..purathe karyangal nerathe aa shavathid paranj koduthu
Jasmine is a strong player. She makes correct justifications. She keeps no grudge against anybody.
400 avaan sahayikkumo
Because no gabri
@@shahzus-_-9shavathodo???🧐
ശ്രീതു ജാസ്മിനെ പറ്റി പറഞ്ഞത് കറക്റ്റ് ആണ്
Ok
Athe
🥥
400 avaan sahayikkumo
@@dancingdivas8127 Adh Ninak😂😡😏
Jasmin- കൊലവിളിയാണോ അളിയാ 🥰 Sreethu- ഇപ്പോൾ നീ നല്ല zone നിൽ ആണ് അതുവഴി നീ പോയാൽ top 5 ൽ എത്തും 👌👍❤️🥰
(5:17) ശ്രീതു ഓൺ പോയിന്റ്.... ❤️❤️❤️❤️ ജാസ്മിൻ ഗെയ്മിൽ മാറുന്നുണ്ട് - മാറ്റങ്ങൾ വരുത്തി മുന്നേറട്ടെ...... ❤️❤️❤️❤️
Sreethu well said about Jasmine.
What sreethu and Nora said is 100% correct
Norah...kidilan marupadi koduthu..❤❤correct situationil 😂
S 🎉
400 avaan sahayikkumo
Sreethu correct paranch
Jasmin ❤ തെറ്റുകൾ പറ്റിയിട്ടുണ്ട്, but നല്ല മാറ്റങ്ങൾ പ്രോത്സാഹിപ്പിക്കണം 👏🏼
#say_no_to_blind_hatred
പറ്റിയ തെറ്റുകൾ പുറത്ത് പറയാൻ പറ്റോ 😂😂 തെറ്റ് ചെയ്യാത്തവരായി ആരുണ്ട് ഗോപീ. .😎
Andi.. Odra mayire.. avante PR capsule kondu
PR ന്റെ ഗതികേടുകൾ 😄
Da mowney mathi😂nee kore aayi ivale veluppikkan nadakunnu..tbh ur wrk got helped to her 💩shame on u❕️💯
ഓമ്പ്ര
ജാസ്മിനും ഒരു മനുഷ്യൻ ആണ് തെറ്റുകൾ ആർക്കും പറ്റും അതെല്ലാം മറന്ന് പിന്നീട് മാറാൻ എല്ലാവർക്കും പറ്റില്ല പക്ഷെ Jasmine really changed alot ❤️😊
😂
Gabri poyond 😂 aaa space fill cheyyan aaale thappi kitiyilla😂
Yes jasmin is l like love you ithaa
Pashe jasmin pattiya polatha thett avde vera aarkum pattiyitilla😂
Trueee 💯💯 ivde kore ennam avale karupikkan noknind...nallath cheyyan ath agne thanne paraynm ath polum aryathe bodhamillatha sadhanangal🤮
Sreethu Jasmin ne patti paranjth valare correct anu ❤❤❤ Jasmin improve day by day
thengaa 🤮🤮🤮
എന്ത് improve ആയി, ഗബ്രി അവിടെ ഇല്ലതൊണ്ട് ഇങ്ങനെ നിൽക്കുന്നു,, അവൻ ഉണ്ടായിരുന്നപ്പോൾ ഏറ്റവും മോശം ഗെയിം കളിച്ചത് ജാസ്മിൻ ആണ് , എന്നിട്ടാണ് jintoye പറയുന്നത്
പിന്നെ, improvement പറയുവാനെൽ, ആരെങ്കിലും ആയി ഒന്നു വഴക്ക് കൂടുമ്പോൾ വരും ചന്ത വർത്തമാനം പഴയ പോലെ തന്നെ,, അതിനു ഒന്നും ഒരു മാറ്റവുമില്ല,,അവളുടെ നാക്കാണ് കൺട്രോൾ ചെയ്യേണ്ടത്.
@@nivedya_navami innale jinto jasmine parayumbo endho kai kond action kalichu. Athin lalletan paranjath kettille. Eppozhum jasmine kuttam parayanam. Gabri ullapol ulla avalude swabhavathin kaaranam gabri aan. Aval alla.
Jintoo fans okke evidede 😂kure ayallo kanditt 😂😮
വോട്ടിങ്ങും പോളും ഒക്കെ നോക്ക് അപ്പൊ കാണാം🤣
@@techydude5992 poling നോക്കി അല്ല Bigg boss winner തീരുമാനിക്കുന്നത്
@@techydude5992 but kuduthal poll voters onum hotstar voters allaa. Athanu problem
Ansiba evict ayath kandile
മുക്ക്ള ഫാൻസിനെപ്പോലെ എല്ലായിടത്തും വലിഞ്ഞുകേറി അവരാതം പറയാറില്ല. അവർക്കു ഐഡന്റിറ്റി ഉണ്ട്.
@@techydude5992ath PR vallaathenth kalikkaathavarkkokke aarelum Vote kodukko?
Jasmine is completely fearless, not at all image conscious, very smart at speaking points and at the correct time, and she is very strong able to withstand a lot of hate/ criticism. No personal grudges and funny as well. And as norah and sreethu said, she is trying and succeeding in correcting jer mistakes. She deserves this season, entirely only running because of her. All the best to her.
Jasmine ❤❤
She has improved a lot and deserves finale for sure
Ne poyi choychit vaa
Final five um sure aanu cup um sure aanu bcz season 6 ennath Jasmine oru cup enn aanalo
Chapri poyalloo apo vazathittamundavlla koothara😂
😂@@amruthavijayan5369
I think Sai is very scared of Jasmine. He sees her as a strong threat to him. Because she has started questioning his double and diplomatic stand.
Yes i felt so
Jasmine be strong till the end ❤❤❤
Nee Kanda kidannu koduthad avidundayirunnalle
Jasmin ❤❤❤
😂😂 moolkala jsmin
@@Dddriyadhaa karnaj mezhuk
കാമം strong ആണ് 😂😂😂
(4:30) നോറ..... 🤣🤣❤️ അൻസിത്തയിക്ക് ഇട്ടുള്ള അടി..... 🔥🔥 നോറ - കറക്റ്റ് പോയിന്റ് ഊക്കി
വിട്ടിട്ടുണ്ട് - നോറയിക്ക് അടിക്കാൻ അറിയാം...❤️🔥❤️🔥🤭
നോറ 😂😂
Nominate avatha kondu e week cheevidu karanjilla
@@B_lux nominate ayond toxic bedsiba evict ayi😂
അത് നല്ലൊരു ഇത് ആരുന്നു
@eemaninayath is better than staying with farts
Norah ഇരുത്തി ഊക്കുന്നു 😂🔥 ഒളിഞ്ഞിരുന്നു പരുദൂഷണമില്ല Face to face
Sathyam....aa kutti ellam munil ninn parayunnu...but ansiba ath cheyunnilla...
അതെ. അതെനിക്കിഷ്ടായി
Norah🔥🔥🔥
Norah innale jailil vachu paranja oru karym ind karmayil vishvasikunnenn… avasaram kittiyappo annaakil koduthu…Norah❤️❤️🤍🤍🔥🔥🔥
Norah is back ❤
Noura is very correct about Ansiba.
Nora തീട്ടം 🙏🏻🤣😃
4:42 nora പറഞ്ഞത് 👍🏻👍🏻
ഏറ്റവും മാറ്റങ്ങൾ വന്നത് ഗെയ്മിൽ ആദ്യത്തേതിലും ടാസ്കിലും , തുടർന്നുള്ള ഗെയ്മിലും കൂടുതൽ മാറ്റങ്ങൾ വന്നത് ജാസ്മിൻ , അർജുൻ എന്നിവർക്ക് ആണ്...... ❤️❤️❤️❤️ ജാസ്മിൻ ഇപ്പോൾ ഇന്റിവിജ്യൂവൽ ഗെയ്മിൽ നിൽക്കാൻ തുടങ്ങി സ്ട്രോങ്ങ് ആയിട്ട്.... 🔥🔥
Very true❤
Ath chabri poyapozhalle allagillo 🤔🤔🤔🤣🤣🤣
Gabri poyond
Gabri undaayinel😂😂😂😂😂
Gabri pokandayirunnu😂😂😂
Jasmin❤❤❤❤super
Jasmine ❤
Let them ,we know Jasmine is 💯 top 5 contestant 🔥 ❤
ജാസ്മിൻ 100% ഒരു നല്ല വെടി ആണ്
Jasmin ❤❤
Jasmin ❤
Jasmine love you muthe ❤️❤️😘😘
വെടികളെ ഇഷ്ടം ആണ് അല്ലെ
ജാസ്മിൻ ❤❤❤❤
😂
ജാസ്മിൻ ❤️ഇന്ന് ജിന്റോ യുടെ ആക്ട് കണ്ടതും അത് നൈസ് ആയി അങ്ങ് പൊളിച്ചു കൊടുത്തു അതും ലാലേട്ടൻ മുന്നിൽ വെച്ചു കൊണ്ട്
Jinto provoked her nicely.. she fell in to that trap.. now end of the day, lalettans comments will earn more votes for him
@@shipinanand338 olkka
@@shipinanand338😂😂😂
അവളാണ് പെണ്ണ് ജാസ്മിൻ ❤️❤️❤️❤️
@@LameehaFahimjinto cheythath nanayi.but lal nte mumbil vech disrespect anu
ഇതിൻ്റെ പോയിൻ്റ് മനസ്സിൽ ആക്കി പറഞ്ഞത് നോറയും ശ്രീതും ജാസ്മിനും 👍👌
Jasmina... 😂😂apsaraya... Out ayi poyalle... Ayyo ayyo
😂😂😂😂😂
ശരിയാ 🤣😃😃അപ്സര പോയി 🙏🏻മനസിലാക്കി പറഞ്ഞു 🤣🤪😃😃😃
Jasmine avalude mistakes accept cheythu nallapole maattam und... ❤❤❤
Gabri poyathin shesham Jasmin orupaad improven ayi. Ipo kaatuthee ❤🔥❤🔥 sherikm Jasmin aan
😂😂 കബ്രി ഉള്ളപ്പോ കാട്ടിക്കൂട്ടയത് 😜😜ഓര്മിപ്പിക്കല്ലേ. ..
@@shs101Athin vittpidi, game alle present ulla game nokkuka
ജാസ്മിൻ ❤️❤️❤️
മറക്കാൻ പറ്റുവോ🤣🤣🤣🤣🤣🤣🤣
Kazhap koodi ❤❤
നോറ പറഞ്ഞത് പൊളിച്ചു 🔥🔥
Jasmine 🌹❤️
നോറ പറഞ്ഞത് crct
Noora parajadu corruct😮
FACT NO:1 ● don't get influenced by youtube channel reviews. Observe urself nd decide nd support the best players...not the weak ones...We've brain, so choose wisely. Don't support someone just bcz he/she have a great fanbase🚫🚫
Jazzzz fan spotted😂😂😂
Don’t worry she won’t win 🏅
@@user-qk6uf1ji6pshe will... Wait and see... Jasmine🤍
Arjun fans should read this😂
Our queen Jasmine jaffar ❤️❤️😘😘
🔥👑👑ജാസ്മിൻ 👑👑🔥
Queenkkn pattiya muthl😂😂
ഈ ചാനനിൽ മാത്രമേ ജാസ്മിന് ഇത്രേം സപ്പോർട്ട് കാണൂ. കാരണം വേറെ കമന്റ്സ് മുഴുവൻ delet ചെയ്യും. ഇത്രേം വൃത്തികെട്ട ഒരു പെണ്ണിന് ഇപ്പോഴും ഇത്രേ കോൺഫിഡൻസോടെ നിക്കാൻ കഴിഞ്ഞെങ്കിൽ അവരെ ഈ ക്രൂ എത്രെ സപ്പോർട്ട് ചെയ്യുന്നു എന്ന് ഊഹിക്കാം. Cup കിട്ടിയാൽ ജാസ്മിന് വീട്ടിലേക്ക് എത്താൻ കുറെ ദിവസം എടുക്കു മല്ലോ ഇങ്ങനെ പോയാൽ
@@rinnoostalkscope hater cope, she’s there because she’s getting votes from people
With jasmin eni pr yennu viliku support kooduna kand kurupottuna chilar prs😂❤
Sathym..😂😂
Nariya Kali kali choond undakkunnadhalle avalthanne cup yedukkatte
@@ayishahanan5598endu nariya kali fake akthe avl ayi ninnu.. Kurachokke kulasthree ayi mask itu irunnarunnel ithrem negativr akillarunnu.. Pinne avl thanne samthichu thetu patum manushyn alle.. Bt oro thettum avl mati kondu vannu.. Hygiene illannu orothr kuttom prnjpozhum avl athoke matunnundu bt athonnum oru u tubers m video akillaa🤷🏻♀️
Pinne nariya kallangal parayunna Pinto cup edukano?😂@@ayishahanan5598
Jasmin pakka point... Only deserving person
Others are more deserving than Jasmin. She fooled every one including her fiance, family and audience. How come cheating can normalise. It's an inborn character. She became independent because of the eviction of gabri and from the information which she knew about her negative image. There she changed her game. otherwise she still have combo with him.
Koop
Personel life allalo... Game brilliant only jasmin..
@@sunshineshining4167aaarod parayan aaaru kelkan😂
@@krishnaabhirami147 enthu game? Love combo, anavashya vazhakkukkal athra thanne.
Jinto kaanichath jasmien kanichirunnel keralam aalla indiaa kathiyeney
Athe
👍👍
ninte vargiye sneham samathikanam
Jasmin jailil kaanichadinoke bb koduth panishment kandu njetti maamaa😂😂😂
Sathym
Jasmin ❤️
Jinto kanichath jasmin kanichthanel evde prelayam indvm🙄
Satym
ജാസ്മിൻ എല്ലാം വീക്കിലും മോന്തകൊണ്ട് വായ്കൊണ്ടും disrespect ആയിട്ട് ഇതുപോലെ ഘോഷട്ടിഒക്കെ ഡെയിലി കാണിക്കുന്നതല്ലേ അതില് പുതുമയൊന്നും ഇല്ലല്ലോ
Jasmin garbiyodoppam azhinjadiyath okke ippo aarkkum orma ille,,,
@@Ramzan656 oohh ethyalo naayigarikn blind fan
@@sanjalv9581 സത്യം വിളിച്ചു പറയുമ്പോ പൊള്ളിയോ 😂😂
I love you ജാസ്മിൻ ummmmma🥰
Same❤
😂
😂😂😂 kodutho aval ready aanu vaangaan😂😂😂
😂😂😂
ജാസ്മിൻ എപ്പോഴും പോസിറ്റീവ് vibe ആണ്❤❤❤❤❤
Uvvva avalkk oruu pucham aaya bavam aanu eppazhum😡
ഇത് അൻസിത്തേടെ നോറക്കുട്ടി അല്ല എന്ന് സിജോ പറഞ്ഞത് പോലെ ആ സ്ക്രീപ്റ്റ് കീറി കളഞ്ഞു നോറ മുസ്ക്കാൻ എന്ന പ്ലയെറിൽ അവളുടെ അഭിപ്രായത്തിൽ മാറി..... 🔥🔥🔥
400 avaan sahayikkumo
Sreethu❤ ❤well said..
Jasmin ❤❤❤❤❤
Jasminaanu 🏆🏆🏆🏆🏆
Guppu😂😂😂
Exactly bro 🎉🎉🎉🎉Jasmine ❤❤❤❤❤❤
Jasmine ❤❤❤
Jasmin❤
Jasmin😭😭❤️❤️❤️
വോട്ട് മാത്രം നോക്കിയാൽ നല്ല കളിക്കാർ ഉണ്ടാവില്ല. അതിന്റെ കൂടെ പുതിയ എന്തെങ്കിലും impliment aaakku.... Asianet. Apsara and gabri നല്ല സംസാരിക്കുന്നവറരും കളിക്കുന്നവരും ആയിരിന്നു.
Well said sreethu🎉
Jasmin❤
Jasmin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Jasmine love❤️
ജാസ്മിൻ വെടി
Peru nokitt avaruth alukale vila eruthi cheyy
@@heartbeat068jasmin aanu ettavum deserving this season....njan peru nokiyilla❤
@@heartbeat068 peru nokano😂
@@jijojoseph1691 mm over anu aval gabri poyapol ottapettu ottak game kalikunnuoke ind but baaki ella swappvavum arkum ishttpedunnilla
Arjun jintappan bond😊❤
Jintoooo❤
ജാസ്മിൻ ❤️❤️❤️❤️
ജാസ്മിൻ പോളിയാണ്
ജാസ്മിൻ ❤❤
Norah you nailed it👍🏻 dailougue,situatoin, everything perfect🤌🏻♥️
Jasminte game eppo supper aan👍👍👍👍❤❤❤
Sreethu &Nora paranjath correct 💯
Norah adichu annaki koduthu 🗿🔥 ansibakku 😏
Sreethu about jasmine super
Jasmin poli molee your best plyer
Jasmin❤❤
😂😂😂
ജാസ്മിൻ ❤️❤️❤️❤️
😂 uyiru
@@Remya-xh7rejas❤❤
@@Mehfilmehfi 🤣🤣🤣
Jasmne❤❤
Moopanz vlog പോലുള്ള channel lukal ബഹിഷ്കരിക്കേണ്ട time അതിക്രമിച്ചിരിക്കുന്നു.......
അയാള് ഇപ്പോള് പറയുന്നു ജിൻ്റോക്കെതിരെ ഉള്ള അനീതി നിറത്തിൻ്റെ പേരിൽ ആണ് പോലും...... BB director kku jinto ഡെ നിറം ഇഷ്ടം അല്ല പോലും...........
BB cup ഉയർത്തിട്ടുള്ള ആളുകളാണ് ഏറ്റവും കൂടുതൽ ലാലേട്ടൻ്റെ അടുത്ത് നിന്ന് വഴക്ക് കെട്ടിട്ടുള്ളവർ..............
ഓരോ വർഷവും ഒരു പ്രത്യേക contestant nu എതിരെ മാത്രം വീഡിയോ ittu hate Spread ചെയ്തിട്ട്......Aa season kazhiyumbol aa videos ഒക്കെ അയാള് അങ്ങ് delete ആക്കും..... Criticism താങ്ങാൻ കഴിയാത്ത കൊണ്ട് criticize cheythu comment ഇടുന്നവരെ എല്ലാം block cheyyunnu.... തൻ്റേടം ഉള്ള ethoru മനുഷ്യനും criticism താങ്ങാനുള്ള കഴിവുണ്ട് . Ennal ഇയാൾക്ക് ഇത് ഇല്ല............
അയാളുടെ ഇത് പോലുള്ള hate Spread video തടയുന്നതിനാണ് ee comment ചെയ്യുന്നത്
അതിനായി ഞാൻ എല്ലാ വീഡിയോ ടെ അടിയിലും ഇതേ comment idum.... Pr ennu comment cheyyunna kure allukal verumayirikum... Ee season Jinto/Jasmin/arjun/sijo/Abhishek ആര് cup അടിച്ചാലും preshnam illa.... But hate spread cheyyunna channel ലുകൾക്കെതിരെ bodham ഉള്ള audience മുന്നിട്ടു ഇറങ്ങുക തന്നെ ചെയ്യണം.....
(ഞാൻ ഈ കമെൻ്റ് പരമാവധി എല്ലാ കമെൻ്റ് സെക്ഷൻ il idum ).....
True
ഓഹ് എല്ലാം നീ പറയുംപോലെ 🤣🤣
@@techydude5992അഭിപ്രായ സ്വാതന്ത്ര്യവും.... ബോധവും ഉള്ള ആളുകൾ ഉണ്ട്......
നീയ്യാണല്ലോ കോടതി ഒന്ന് പോടാ മലരേ
True
Jasmine ❤❤
Norah parnja dialogue policch 🙌
ജാസ്മിൻ ❤️
ജാസ്മിന് parents വന്നു പോയതിന് ശേഷം ഭയങ്കര മാറ്റം ഉണ്ട്. അതിന് തൊട്ട് മുൻപുള്ള ദിവസം കണ്ട ജാസ്മിനെ അല്ല പിന്നെ കണ്ടത്. അത് ഇനി അഫ്സൽ കളഞ്ഞിട്ട് പോയില്ലല്ലോ എന്നുള്ള സന്തോഷമാണോ എന്തോ. പക്ഷെ ജിന്റോ ഫാമിലി റൗണ്ട് കഴിഞ്ഞപ്പോഴേക്ക് down ആയിപോയി. ഒട്ടും focused അല്ല, ഒരു game spirit ഇല്ല
പുറത്തു ഇറങ്ങുമ്പോൾ ഇവളുടെ കാര്യo പോക്കാ അഫ്സലും പോയി ഗബ്രിയും പോയി 🤣🤣🤣🤣🤣🤣🤣
ബോസണ്ണൻട ഗുളിക എഫക്ട് ജിൻറ്റോയെ ഡൗൺ ആക്കി 😢
Sathyam.. not a jasmine fan but epo kalikuna pole aadyame kalichengil urapayum njan avalku vite cheythene…❤❤
@@jisnasunny8994randum poyitilla ineeppo poya tanne aval thoongichakano
@@jisnasunny8994pineeey.. afsalum gabriyum aanalo jasminu chilavinu kodukunnee 🤣🤣 she have a successful career unlikeu loosers
❤Jasmin win avanam
Onnu podoo winavunnu😂
Koppa...Shazam. ollaa
Jasmine nalla strong lady aane🎉🎉🎉❤❤❤ ,allathe ,Jintappan kaanikunnapole malakkam marachil illa aa kuttikk 😂
Jasmin ❤️❤️
Jamin❤❤❤
Norah gave good reply to Ansiba. She deserves
Jasmin ❤❤❤
Jasmin👍🏻👍🏻👍🏻👍🏻
Nandana yude maatathin kaaranam 100% sijo aan he is the pure one ❤❤❤
Nandana evide maari😂😂😂
@@SekkiSfulkore avalde actions avlk pothu stage il engne behave cheyynm enn ariyatha oru kuttiyayirnnu
നോറ അൻസിതന്റെ അണ്ണാക്കിൽ കൊട്ത്ത് 😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉
😂😂
Jasmine❤❤❤
Jasmine ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
North and sreethu s point correct
Nora correct paranch
Nora right❤
Nora 😍Jasmine😍Rishi😍Abhishek😍Jinto😍
Abhishek ottum deraeving alla
Norha
Rishi? Abhishek?? 😂kashtam
Not nora and Jasmin
Not abhishek
What a analysis sreethu ....thudakkathil theere ishttallayrunnu jasmine but ippo avalkk vallatha oru energy um confidence um okke aanu
Cup adikk mole jaamine koodeyund ❤️🔥💯🫂
ലാലേട്ടൻ എപ്പിസോഡ് ജസ്മീൻ അടിച്ചു പൊളിച്ചു 👍
Jasmine support cheythal paalkuppiznte kannil PR avumenki..i am a PR😂😂😂
Me too 😂❤
Njanum
Renu karthik 🎉🎉🎉🎉🎉🎉🎉🎉❤❤❤
ജാസ്മിന്റെ അടിപൊളി തമാശ ഡയലോഗ് "" കൊലവിളി ആണോ അളിയാ ""🤣🤣🤣🤣🤣🤣❤️❤️❤️
ഏറ്റവും കൂടുതൽ സൈബർ അറ്റാക് കിട്ടിയതും.ജാസ്മിൻ mukena e show മുന്നോട്ട് അവർ കൊണ്ടുപോയത്.എന്ത് കൊണ്ടും കപ്പ് ജാസ്മിൻ കിട്ടണം
But ee toxic pr avale winner aakilla..in case winner ayal parayum BB chumma koduthath anenn
She is the most deserving
കിട്ടട്ടെ അവൾക് തന്നെ കിട്ടണം ❤️
സൈബർ അറ്റാക്ക് കൂടുതൽ കിട്ടി എന്നത് കപ്പ് കൊടുക്കാനുള്ള മാനദണ്ഡമല്ല..സൈബർ അറ്റാക്ക് കിട്ടാനുള്ള കാരണം ഇങ്ങനെയൊരു റിയാലിറ്റി ഗെയിം ഷോയിൽ വന്നു ഗബ്രിയോടൊത്തു ( നമ്മൾ കേരളത്തിലുള്ളവരുടെ പൊതു സംസ്കാരത്തെ (എല്ലാ കേരളീയർക്കും ഒരേ സംസ്കാരമായിരിക്കണമെന്നില്ല) മാനിക്കാതെ പെരുമാറിയിരുന്നത് കൊണ്ടാണ്..ആദ്യമേ individual ആയി ഇപ്പോൾ ഗെയിം കളിക്കുന്ന പോലെ കളിച്ചിരുന്നേൽ ജാസ്മിനെ നിഷ്പ്രയാസം ജനങ്ങൾ അംഗീകരിച്ചേനെ...pr ഒന്നും ഇല്ലേലും ഒരു കുഴപ്പവുമുണ്ടാകില്ലായിരുന്നു..അത്രേം കാലിബർ ഉണ്ട് പുള്ളിക്കാരിക്ക്..പക്ഷേ എന്തു ചെയ്യാം...ആദ്യമേ അങ്ങു വെറുപ്പിച്ചില്ലാണ്ടെയാക്കി...ഇപ്പോൾ നന്നായി അവർ ഗെയിം കളിക്കുന്നുണ്ട്...ഇതിലൂടെ പഴയ കാര്യങ്ങളെല്ലാം ജനങ്ങൾ മറന്നാൽ ഉറപ്പായും ജാസ്മിന് കപ്പ് കിട്ടും..ഇല്ലേൽ ജിന്റോ or സിജോ or അർജുൻ കൊണ്ട് പോകും കപ്പ്...
Nb:- സിജോ കപ്പ് എടുക്കുന്നതാണ് എനിക്കിഷ്ടം..
🔥
Jasmine jaffar is the best ❤️❤️😘😘
Jaffar is the best. 😂😂 Anger aan real PR
അതെ അവൾ നല്ല ഒരു വെടി ആണ്
@@Dddriyadhmaryathaku samsarikadey
@@Dddriyadh 😂❤
@@Dddriyadh😂
Jasmine❤
0:35 correct observation ആണ്.. ഇത് തന്നെയാണ് apsara out ആവാൻ കാരണം
Nora paranjath sathyamane👍🏻👍🏻
Unpopular opinion :- jasmin is the prettiest women in this house 😊👍🏽
She is so pretty jassutty ❤
😂 chirippikkallea
@@fathimapvarif6753ninne arelum nirbhandhicho chirikan😒
Aa best😂😂
Entho treatmentum make up kondum inganirikkunnu… original soundaryam vrithiyayirikuka ennathanu body n mind… angane nokkiyal she is 🤮☠️
Pavam ershimonk ansibayil ninnu mathrame snehavum pariganayum kittiyollu😂lalettanu thanne chiri vannu ansibante samsaram kettit
Jinto acts so innocent... This season was all about jasmine... She deserves this season s winner
Avilla
Sreethu n nora was good observation