@@jishnumji8652 ഒരു 60കിലോ ഒക്കെ ആക്കിയാൽ nice ആയിട്ടു physical എടുക്കാം.. ഇതും കുഴാപ്പമില്ല... daily ഒന്നു നടക്കാൻ പോയി തുടങ്ങുന്നത് നല്ലതാ.. pullup ചെയ്തു തുടങ്ങിയാൽ നല്ലത്..body weight കുറച്ചാൽ chin up, rope climbing ഇവയൊക്കെ കിട്ടാൻ എളുപ്പം ആണ്...
Ladiesinte items complete aakkikkoode
Cheyyunnundu
Total ethra meter aanu എറിയണ്ടത്....?
6+++mtr
@@Mas-i3j total 3 times എറിയുന്നത് calculate cheyumbol 6 m aakano agane aano nokkunath .....
@@anoopbjoseph3149 ഒറ്റ എറിയിൽ 6m കടക്കണം
@@womanizerbilly5050 👍👍
My team is coming ❤️കൈലാസം 😍
Dai daii grp motivatoreee😂
@@അഭി-പ5ഖ 😬😬
യൂണിഫോം പോസ്റ്റിനോട് താല്പര്യമുണ്ട്. പക്ഷെ height 163 ഒള്ളു. Fireman physical അറ്റൻഡ് ചെയ്യാൻ പറ്റുമോ 😔
@@basimaslamparedath bro 2 cm k kuttan pattum try chey kittum 💪💪
@@darwinkuttu5957 2cm എങ്ങനെ കൂട്ടാൻ പറ്റും?
ബ്രോ അടുത്ത സിപിഒ പരീക്ഷ എന്നാണ്
അതൊക്കെ ഇനി കൊറോണ മാറീട്ടൊക്കെയേ കാണു
Chetta പഴയ pola കുറച്ചു length kuttu video kk (full details kuda pandatha pola)
Done
Malappuram training kodukunna center aryiumo?
Good 👍
Rope ചെയ്യൂ... എനിക്ക് അതാണ് scene 😭
Hi
Oru chetiya doubt
Calicut University yude distance digree chythal kpsc,ssc,upsc,railway....exams ezuthan pattumo
Yes
1500 odumbol kayyil watch kettamoo
Chetta prilims kazhinju physical undakumo urappano
Training centerinte detailsum contact numberum onn ayakkumo
അവിടെ വന്നു പ്രാക്ടീസ് ചെയ്യാൻ സൗകര്യം ഉണ്ടോ
Plz call
Bro enik 19 vayas ind enik apply cheyan pattiya yethengilum post inde notification vannitundo. Plzz reply
യൂണിഫോം എക്സാമുകൾക്ക് ഇപ്പോഴേ പ്രാക്ടീസ് ചെയ്യണമോ അതല്ലെങ്കിൽ എക്സാം കഴിഞ്ഞു ചെയ്യുന്നത് ആണോ നല്ലത്..
Body weight & height?
@@princeofdarkness2299 same doubt
Hgt 170
Wgt 65
@@jishnumji8652 ഒരു 60കിലോ ഒക്കെ ആക്കിയാൽ nice ആയിട്ടു physical എടുക്കാം.. ഇതും കുഴാപ്പമില്ല... daily ഒന്നു നടക്കാൻ പോയി തുടങ്ങുന്നത് നല്ലതാ.. pullup ചെയ്തു തുടങ്ങിയാൽ നല്ലത്..body weight കുറച്ചാൽ chin up, rope climbing ഇവയൊക്കെ കിട്ടാൻ എളുപ്പം ആണ്...
@@princeofdarkness2299 tnk uu
യൂണിഫോം പോസ്റ്റിനോട് താല്പര്യമുണ്ട്. പക്ഷെ height 163 ഒള്ളു. Fireman physical അറ്റൻഡ് ചെയ്യാൻ പറ്റുമോ 😔
Pazhaya pole interviews idamo
🙏🙏🙏 mashe...
I love u kailasm 😘😘😘
Kailasam
❤❤❤
tnx 4 the video
50kg weightt. 165cm height . Physical pass aagumo?
definitely
🥰🥰
❤️