മദ്യം അല്ല, മയക്കുമരുന്നാണ് ഇപ്പോൾ ചിലവായുന്നത്. അതുകൊണ്ട് ഇനി മദ്യം വിപ്പനയേക്കാൾ നല്ലത് മയക്കുമരുന്നിന്റെ outlet സർക്കാർ തുടങ്ങിയാൽ ഇതിലും കൂടുതൽ സമ്പാദിക്കാം സർക്കാരിന്
വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കൂലിവേലക്കാരാണ് കൂടുതലും മദ്യത്തിനും പുകവലിക്കും അടിമപ്പെടുന്നത്. ഇപ്പോൾ പുകവലിക്കുന്നവർ കുറഞ്ഞിട്ടുണ്ട്. ഇനി കുടിയൻമ്മാരുടെ എണ്ണവും കുറയണം. നല്ല ഒരു കുടുംബജീവിതം ആഗ്രഹിക്കുന്നവർക്ക് കിട്ടുന്ന കാശ് മുഴുവനും അതിനായി വേണ്ടിവരും. ബുദ്ധിയുള്ള ഒരു സമൂഹം വളരേണ്ടിയിരിക്കുന്നു. അതോടെ ഈ പറ്റിപ്പ് അടച്ചുപൂട്ടും.
ലക്ഷകണക്കിന് ആളുകൾ കേരളം വിട്ട് വിദേശങ്ങളിലേക്ക് പോയി. അത്രയും വില്പന കുറഞ്ഞു. അവരുടെ വീതം വിദേശത്തേക്ക് കയറ്റുമതി ചെയ്ത് എത്തിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത് നല്ലതാണ്.
ഞാൻ മദ്യപിക്കില്ല എങ്കിലും ഒരു മലയാളി എന്ന നിലക്ക് പറയുകയാണ്.. ഈ രണ്ടാം സർക്കാർ വന്നതിനു ശേഷം കേരളത്തിലെ ജനങ്ങൾ വലിയ ദുരിതത്തിലൂടെ ആണ് പോകുന്നത്... എല്ലാ സാധനങ്ങൾക്കും വില കൂട്ടി..മദ്യത്തിന് വില കൂട്ടി ഒപ്പം കുടിയന്മാരുടെ എണ്ണം കുറഞ്ഞു, സർക്കാരിന് വലിയ നഷ്ടം.. ലോട്ടറിയിൽ കള്ളക്കളി.. കിട്ടുന്ന നികുതിയിലും മറ്റും വൻ അഴിമതി.. ഇപ്പോൾ വയനാടിന്റെ പേരും പറഞ്ഞു കണ്ണുചോര ഇല്ലാത്ത വൻ അഴിമതിയുടെ list പുറത്തു വിട്ട്... മുക്കാനുള്ളത് ഈ ഭരണത്തിൽ മുക്കിക്കോ.. അടുത്ത പ്രാവശ്യം ഭരണം കിട്ടുമെന്ന് സ്വപ്നം പോലും കാണേണ്ട... ( വലിയ ഭരണത്തിലെ ചെറിയ സത്യങ്ങൾ 😔)
രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൊടുക്കും എന്ന് പറഞ്ഞു കൊടുത്തത് ഒരുമാസത്തെ കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷൻ 14മാസത്തെ കിട്ടാനുണ്ട് കള്ള് കുടിക്കാൻ പണം വേണം
കൂലിപ്പണി ചെയ്തു കിട്ടുന്ന കാശ് ഒടുക്കത്തെ വില കൊടുത് കുറഞ്ഞ നിലവാരം ഉള്ളത് എടുക്കാനും നിർബധിതൻ സാദാരനാകരുടെ കീശയിൽ കാശ് ഓണസാധനം മേടിച്ചു കാലിയായി ഇനി കള്ളുകുടി മേടിച്ച നിലവാരം കുറഞ്ഞ എടുക്കാൻ പറ്റു അതും അടിച്ച് രോഗം വന്നു പോയാൽ പിന്നെ വരുന്നത് ചികിത്സ ചെലവാ ..അത് കൂടി കണക്കാക്കി ജോലി ചെയ്താൽ വാർഷിക വരുമാനം 🙏.... Supper അങ്ങനെ പോയാലും സർക്കാരുടെ കീഷയിൽ 🎉
നന്നായി.🙏🙏
കുടിനിർത്തിയവരുടെ കുടുംബം രക്ഷപ്പെട്ടു.അവരുടെ നന്മയ്ക്കായി പ്രാർത്ഥിക്കുന്നു.🙏🙏 സന്തോഷകരമായ ഓണാശംസകളും നേരുന്നു.🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹
മദ്യം വാങ്ങാനും ജനത്തിൻ്റെ കൈയ്യിൽ കാശില്ല! അല്ലാതെ ആളുകൾ യോഗ്യന്മാരായതു കൊണ്ടല്ല!😂🤣😅
വിഷം വാങ്ങാൻ പോലും കാശ് ഇല്ലാ എന്നായിരുന്നു മുമ്പ് കേട്ടിട്ടുള്ളത്
ഇപ്പോൾ മദ്യം വാങ്ങാൻ പോലും കാശ് ഇല്ലാ എന്ന് ള്ളത് സത്യമാണ്😂😢😅
ജനം വരുമാനം ഇല്ലാതെ എത്ര വലയുന്നു എന്നതിന് തെളിവാണ് ഇത്. പിടിച്ചു പറിയും കൊള്ളയും വർദ്ധിച്ചു എന്നത് മറ്റൊന്നല്ല കാരണം എന്ന് ഉറപ്പിക്കുന്നു.
മദ്യം അല്ല, മയക്കുമരുന്നാണ് ഇപ്പോൾ ചിലവായുന്നത്.
അതുകൊണ്ട് ഇനി മദ്യം വിപ്പനയേക്കാൾ നല്ലത് മയക്കുമരുന്നിന്റെ outlet സർക്കാർ തുടങ്ങിയാൽ ഇതിലും കൂടുതൽ സമ്പാദിക്കാം സർക്കാരിന്
മലയാളി മദ്യം ഒഴിവ് ആക്കിയാൽ...മലയാളിയുടെ പോക്കറ്റിൽ പണം ഉണ്ടാകും...വിട്ടിൽ സമാധാനം ഉണ്ടാകും...
സാരമില്ല. ഇപ്പോള്‍ കക്കാനുള്ളത് വയനാട് ദുരിതത്തില്‍ കിട്ടിയിട്ടുണ്ട്
, മദ്യ നിർമ്മാണം ചെറുകിട തൊഴിലായി കാണും. ഓരോ വീടുകളിലും സ്വന്തമായി ഉത്പാദിപ്പീച്ച് സ്വയം പര്യാപ്തതയിൽ എത്തിക്കാണും.
പെൻഷൻ മരുന്നിന് തികയുന്നല്ല അപ്പോഴാ മദ്യം 🤣😂
കള്ളു കുടിച്ചിട്ട് വഴിയിൽ ഇറങ്ങിയാൽ പോലീസ് പിടിച്ച് കൊള്ളയടിക്കും ഇത് കാരണം ഞാൻ മദ്യം ഉപേക്ഷിച്ചു
ഇനി മദ്യം കഴിക്കാത്തവർക്ക് എതിരെ കേസ്.
😂😂😂😛😛😛
കൂലിപ്പണിക്കുവരുന്നമലയാളി ജോലി കഴിഞ്ഞാൽ മദ്യശാലയിൽ Q വിൽആയിരിക്കും.അപ്പോൾബംഗാളിATM ലെCDM നുമുന്നിലെQവിലും.സംശയംഉള്ളവരെഅവരുടെ mobileലേക്കുവിളിച്ചുനോക്കുഅപ്പോൾകിട്ടുംഉത്തരം."നിങ്ങൾ വിളിച്ച"കസ്റ്റമർQവിലാണ്" ' മൊബയിലിന് കള്ളം പറയേണ്ട കാര്യമുണ്ടോ?
ജനത്തിന്റെ കൈയ്യിൽ പണമില്ല അത് തന്നെ കാരണം.
മയക്കുമരുന്നിന്റെ വില്പനകൂടി. ഖജനാവിൽ എത്തേണ്ട പണം മറ്റുള്ളവർ കൊണ്ടുപോകുന്നു. ജനങ്ങളുടെ പണം ഉപയോഗിച്ചു ദേശവിരുദ്ധ പ്രവർത്തനം.
വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത കൂലിവേലക്കാരാണ് കൂടുതലും മദ്യത്തിനും പുകവലിക്കും അടിമപ്പെടുന്നത്.
ഇപ്പോൾ പുകവലിക്കുന്നവർ കുറഞ്ഞിട്ടുണ്ട്. ഇനി കുടിയൻമ്മാരുടെ എണ്ണവും കുറയണം. നല്ല ഒരു കുടുംബജീവിതം ആഗ്രഹിക്കുന്നവർക്ക് കിട്ടുന്ന കാശ് മുഴുവനും അതിനായി വേണ്ടിവരും. ബുദ്ധിയുള്ള ഒരു സമൂഹം വളരേണ്ടിയിരിക്കുന്നു. അതോടെ ഈ പറ്റിപ്പ് അടച്ചുപൂട്ടും.
ലക്ഷകണക്കിന് ആളുകൾ കേരളം വിട്ട് വിദേശങ്ങളിലേക്ക് പോയി. അത്രയും വില്പന കുറഞ്ഞു. അവരുടെ വീതം വിദേശത്തേക്ക് കയറ്റുമതി ചെയ്ത് എത്തിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നത് നല്ലതാണ്.
കക്കൂസിന് നികുതി വച്ചോളു.. തൂറുമ്പോൾ. നികുതി കിട്ടും..😂😂
ആരും ലോട്ടറിയും എടുക്കരുത് ലിക്കറും വാങ്ങരുത്
ലോട്ടറി, മദ്യം, ഇനി കഞ്ചാവും എം ഡി എം എ യും പരിഗണിക്കാം.
ഞാൻ മദ്യപിക്കില്ല എങ്കിലും ഒരു മലയാളി എന്ന നിലക്ക് പറയുകയാണ്.. ഈ രണ്ടാം സർക്കാർ വന്നതിനു ശേഷം കേരളത്തിലെ ജനങ്ങൾ വലിയ ദുരിതത്തിലൂടെ ആണ് പോകുന്നത്... എല്ലാ സാധനങ്ങൾക്കും വില കൂട്ടി..മദ്യത്തിന് വില കൂട്ടി ഒപ്പം കുടിയന്മാരുടെ എണ്ണം കുറഞ്ഞു, സർക്കാരിന് വലിയ നഷ്ടം.. ലോട്ടറിയിൽ കള്ളക്കളി.. കിട്ടുന്ന നികുതിയിലും മറ്റും വൻ അഴിമതി.. ഇപ്പോൾ വയനാടിന്റെ പേരും പറഞ്ഞു കണ്ണുചോര ഇല്ലാത്ത വൻ അഴിമതിയുടെ list പുറത്തു വിട്ട്... മുക്കാനുള്ളത് ഈ ഭരണത്തിൽ മുക്കിക്കോ.. അടുത്ത പ്രാവശ്യം ഭരണം കിട്ടുമെന്ന് സ്വപ്നം പോലും കാണേണ്ട... ( വലിയ ഭരണത്തിലെ ചെറിയ സത്യങ്ങൾ 😔)
ഇപ്പോൾ മദ്യം ഒഴിവാക്കി മയക്കുമരുന്നിലേക്ക് മാറികാണും....
ഓ. അത് ദുരിതാ ശ്വാസത്തിൽ നിന്ന് 100 ഇരട്ടിയായി ഒപ്പിച്ചു 👍
ഈ വർഷം ബിവ് കോക്ക് അവധി കൊടുത്തു ബാറുകാരെ സഹായിച്ചു
മദ്യം കഴിക്കാത്തവരുടെ പേരിൽ ഇനി സർക്കാർ കേസ് എടുക്കുമോ ദൈവമേ!
മദ്യവിൽപന കുറഞ്ഞ തുകൊണ്ട് പെ ട്രോളിനും ഡി സിലിനും 2- രൂപ സെഡ് ഏർപ്പെടുത്തും കറണ്ടു ചാർ ജുo വെള്ളക്കരവും കുട്ടാൽ സാഭ്യതയുണ്
രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കുടിശിക കൊടുക്കും എന്ന് പറഞ്ഞു കൊടുത്തത് ഒരുമാസത്തെ കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷൻ 14മാസത്തെ കിട്ടാനുണ്ട് കള്ള് കുടിക്കാൻ പണം വേണം
മലയാളികൾ മധ്യം ഉപേക്ഷിച്ചു തുടങ്ങി
Very good
അഞ്ചു വർഷം കൂടി പിണറായി ഭരിക്കണ൦ അതോടുകൂടി അരിവാളു൦ ചുറ്റികയു൦ ഇന്ത്യയിൽ പൊടിപോലു൦ കണ്ടുപിടിക്കാൻ കഴിയില്ല. 😊😊😊😊😊
താമസിയാതെ ലോട്ടറിയും ഇല്ലാതാകും, അത്രക്ക് തട്ടിപ്പാണ്, ഒരേ നാലക്ക നമ്പ൪ തന്നെ മൂന്നു ദിവസം അടുപ്പിച്ച് 5000/-രൂപയിൽ വരുന്നു...
കേരളം മദ്യവർജനം നടപ്പിലാക്കണം ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തെ മദ്യനയം എത്ര മനോഹരമായിരുന്നു
Mdma കാഞ്ചാവ് ആണ് ട്രെന്റ്... ഇനി സർക്കാർ ഈ കച്ചവടം തുടങ്ങട്ടെ
ഇതിന്റെ വില പകുതി ആയി കുറച്ചു വിൽപ്പനയും, ടൂറിസം, ഹോട്ടൽ ഇൻഡസ്ടറിയും തഴ്ച്ച വളരട്ടെ!!!!
ലാഭം ഇല്ല അല്ലെ😢
ആളുകൾക്ക് ബോധം vechuthudngi👍🏻👍🏻👍🏻🤣
MDMA വിൽക്കുന്നതായിരിക്കും ഇനി നല്ലത്. അതിനു നല്ല ലാഭം ഉണ്ടാകും
പൊടിയും പുകയില യും കഞ്ചാവും അരങ്ങ് വാഴുന്നു😢
നാടൻ... വിപണിയിൽ.. മുന്നേറി 😆😆👍👍
മദ്യപാനം കുടുംബം തകർക്കും, സമൂഹത്തിനു ആപത്ത്... ആരോഗ്യത്തിനു നാശം.... രോഗിയാക്കും... മദ്യപാനം ഒഴിവാക്കു..... ജീവിതം ഒന്നേയുള്ളു....
മദ്യ വരുമാനം ഇല്ലെങ്കിലും വയനാട് മുണ്ടക്കയത്ത് നിന്ന് ഒപ്പിച്ചു
പണി കഴിഞ്ഞ് കള്ള് കുടിക്കാന്‍ പറഞ്ഞത് ആരാണ്,പറഞ്ഞ...കള്‍ ഇത് കുടിക്കു ന്നോ...😂😂😂😂
discount ഉം Offer കളും കൊടുക്കണം....
👌😀😀😀👍
ഒരു litter മദ്യം വാങ്ങുന്ന കാശുണ്ടെങ്കിൽ സ്വന്തമായി നാല് ലിറ്റർ നല്ല നാടൻ വാറ്റ് ഉണ്ടാക്കാം......എന്ന് ആൾക്കാർ പഠിച്ചു ......😂😂😂😂😂
- പണിയില്ല -പണമില്ല -
ഇന്നലെ 100 ന് കഞ്ചാവ് മേടിച്ചടിച്ചു - ഇന്നും
കഴിഞ്ഞ ഓണക്കാലത്ത് ലോട്ടറി😅 വരുമാനത്തിലൂടെ കേന്ദ്രസർക്കാർ കൊണ്ടുപോയത് 56 കോടി രൂപയാണ്
ജനം ബുദ്ധിമാരായി
കൂലിപ്പണി ചെയ്തു കിട്ടുന്ന കാശ് ഒടുക്കത്തെ വില കൊടുത് കുറഞ്ഞ നിലവാരം ഉള്ളത് എടുക്കാനും നിർബധിതൻ സാദാരനാകരുടെ കീശയിൽ കാശ് ഓണസാധനം മേടിച്ചു കാലിയായി ഇനി കള്ളുകുടി മേടിച്ച നിലവാരം കുറഞ്ഞ എടുക്കാൻ പറ്റു അതും അടിച്ച് രോഗം വന്നു പോയാൽ പിന്നെ വരുന്നത് ചികിത്സ ചെലവാ ..അത് കൂടി കണക്കാക്കി ജോലി ചെയ്താൽ വാർഷിക വരുമാനം 🙏.... Supper അങ്ങനെ പോയാലും സർക്കാരുടെ കീഷയിൽ 🎉
ഈ പൂഴ വെള്ളം കുടിച്ചിട്ട് എന്ത് കാര്യം
ഓണം കഴിയട്ടെ 😂
മദ്യം വേണ്ടാഞ്ഞിട്ടല്ല. സാധരണക്കാരുടെ കയ്യിൽ ചക്രം കുറവാ.
C B I investigation must
Keralites are becoming poorer , because we are no 1 ,
MDMA can start selling through Beverage outlets, Maveli stores, ration shop.
കേരള മദ്യം മദ്യമെന്ന് പറയാൻ പറ്റില്ല. കൊടുംവിഷമാണ് സാധാരണക്കാരൻ ഇഞ്ചിഞ്ചായി മരിക്കുകയാണ് കൊടും വിലയും.
മദ്യം വാങ്ങി ഖജനാവ് നിറക്കാതെ മദ്യം നിറുത്തി പള്ള നിറക്കു. ♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹👍👍👍
കൊള്ളാം കുറവ് കാണിച് വക മാറ്റി ചെലവാക്കാം 😅😅
Families will survive.
അന്യായ വില അല്ലെ?
വാങ്ങുന്ന ആൾക്കാരുടെ എണ്ണം കുറഞ്ഞു..
യുവ തലമുറ മദ്യത്തിൽ നിന്നു അകന്നു മറ്റു മാർഗങ്ങൾ തേടുന്നു ലഹരിക്കായി.
സാധാരണക്കാരന്റെ കയ്യിൽ എന്തുണ്ട്. ശൂന്യമാണ്. എന്നിട്ടും അത്രയും പോയില്ലേ.
ഒക്കെ MDMA ആയി കാണും 😂.
Government can appointment a committee under one retired judge with high salary to find out why the sale has gone down
Pinary..... kallan....go...back
കേരളത്തിലുള്ളവർക്ക് നാട് വിട്ട് തുടങ്ങി
കേരളത്തിൽ ഇനി ഒരിക്കലും ഹിന്ദുക്കളും ക്രിസ്ത്യാനികൾ മദ്യം കഴിക്കരുത് ഇനി മുസ്ലിങ്ങൾ കഴിക്കട്ടെ
Madyam chathichu, Aromë kidikkathunnu nokkum,
Ithokey sample maathram,sherikum lokasabha election varatey
വിദേശികളെ കണ്ടു പഠിച്ചു വരുന്നു മലയാളി കൾ, എല്ലാ കാര്യത്തിലും,
മംഗലശേരി നീലകണ്ഠന്റ് അടിത്തറ വരെ ചിതലേറി
ഒരുജുഡിഷണൽ അന്വേഷണം ആകാം
പേടിക്കണ്ട,വയനാട് ദുരന്ത വരുമാനത്തിൽ നിന്നും തിരിച്ചു പിടിച്ചിട്ടുണ്ട്
തൊമ്മൻ ചാണ്ടിയും കോൺഗ്രസ്സും കൊണ്ട് വന്ന വിപത്തു. അന്നേ വിവരം ഉള്ളവർ പറഞ്ഞതാ മദ്യം നിർത്തരുത് പകരം മയക്കുമരുന്ന് വരും എന്നു
പെട്ടെന്ന് ഒരു അന്വേഷണ കമ്മീഷനെ വെച്ച് ത്വരിത ഗതിയിൽ നടപടി എടുക്കും തീർച്ച
മണ്ണണ്ണ ക്കു പകരം റേഷൻ കട വഴി APL V
കള്ളകണക്കാകാനാണ് സാധ്യത.
Liquor sale should be zero.
സഖാക്കൾ കുടിച്ചു തീർത്തോളും
ലഹരി വസ്തു മതി ആർക്കും ഉപകാരം ഉണ്ടാവതാ 😅😅😅 മനോരക ആശുപത്രിയും കോടി കണക്കിന് പണം മനോരോഗി ചികിത്സ ഫ്രീ ഗവണ്മെന്റ് കൊടുക്കണം 😅😅നിന്റെ കാര്യം
Aarkumpaniyilla
😅
സ്വന്തമായി വാറ്റി കുട്ടി ച തായിരിക്കും.
Athinu madhyam lahari allallo,roadil ethrayennam theerunnu
They have no money to purchase liquors
മലയാളിക്ക് വിവരം vachu😂
ബോണസ് 1lak ആണ് കൊടുത്തത്
People don't have surplus money or bar owners colluding with excise department and under reporting
Athu chila vayil pooyi uarppe😅😅😅😅😅
മദ്യമല്ല,,,,കഞ്ചാവ് വിറ്റു മറ്റു ഏജൻസി കൾ പിണനാറിക്ക് ലാഭo കൊടുത്തുകാണും.....😅😅😅അയാൾക് ഒരു ഗഞ്ചാ ലോബി ഉണ്ടാകും
Many consumers are samade ayee
500% no profit Ha Ha Ha.......
😂😂😂
Andukondanumadimkazikendathpayisavedealukalkpaniyillaorakuthikonaorurayillaandenkilumundekisakarindealukalepayisasaullu
ബാലനേയും ശ്രീമതി യേയും െവച്ച് ഒന്ന് അന്വേഷിപ്പിച്ചാൽ കാരണം കിട്ടും
Thiruvonam avadhiii😂😂😂
Palate yiniyum palum palate
Alkara konnu Paisa ondakkanam
Wayanad+14cro
MDMA .. കഞ്ചാവ് തൈലം. ബ്രൗൺ ഷുഗർ ആലോചിക്കാവുന്ന കാര്യം ആണ് . പിനു......
ആര് ഭരിച്ചാലും മദ്യം ആരും കഴിക്കരുത് 🙏
People understand the thives and goondas
നാടൻവാറ്റ്.....
Bevco is in loss no need tell anything
Anna venda mikke venda puram veda veddiekkette ethonnu venda 😎😂😂 maddiem lottarey ethokke venam 🤪
Cpm vaatu thudangiyath kondane