കഞ്ചാവ് മാഫിയയെ തൊട്ടു എസ്ഐയുടെ തൊപ്പി തെറിച്ചു l Jyothish Chiravoor

Поделиться
HTML-код
  • Опубликовано: 15 окт 2024
  • കഞ്ചാവ് മാഫിയയെ തൊട്ടു.. ഒറ്റദിവസം കൊണ്ട് പണി തെറിച്ച് എസ്ഐ
    #JyothishChiravoor #Kadakkalpolicestation #Kadakkalpolice #police #keralapolice #keralagovernment #cpm #pinarayivijayan #MM001

Комментарии • 329

  • @MadhuPuthukkara
    @MadhuPuthukkara 2 месяца назад +341

    കഞ്ചാവ് മാഫിയ അമ്മായി അപ്പൻ്റെയും മരുമകൻ്റെയും ഭരണത്തിൻ്റെ ഐശ്വര്യം

    • @devassypl6913
      @devassypl6913 2 месяца назад +6

      😂

    • @nazarnazar4005
      @nazarnazar4005 2 месяца назад

      നീയും കൂടുന്നോ. അവര്ക് ചെര്ക്കാൻ ആളെ വേണം 😄😂

  • @jeeveshakjeeveshak5171
    @jeeveshakjeeveshak5171 2 месяца назад +260

    കഞ്ചാവ് മാഫിയയെക്കാൾ വലിയ കൊള്ളതലവനാണ്‌ വിജയൻ.. പിന്നെങ്ങനെ നാട് നന്നാവും

  • @ABM257
    @ABM257 2 месяца назад +190

    കഞ്ചാവ് കേസിൽ പ്രതിയാവരെ മാലയിട്ട് പാർട്ടിയിലേക്ക് സ്വീകരിക്കുന്നരിൽ നിന്നും ഇതല്ലേ പ്രതീക്ഷിക്കാൻ കഴിയൂ

    • @Indian1992
      @Indian1992 2 месяца назад +11

      @@ABM257 നവോത്ഥാന പാർട്ടിയാണ് 😂

    • @BhadraSnair-e7o
      @BhadraSnair-e7o 2 месяца назад +12

      ഈ പാർട്ടി ഇല്ലാതായാൽ കേരളം രക്ഷപ്പെട്ടു

  • @RajR6996
    @RajR6996 2 месяца назад +173

    കഞ്ചാവ് അടിച്ചു കറങ്ങി നടക്കുന്ന പുതിയ തലമുറ അതായിരിക്കണം നവകേരളം തമ്പുരാൻ നീണാൾ വാഴട്ടെ

    • @arunsasthry3143
      @arunsasthry3143 2 месяца назад +7

      കഞ്ചാവ് മാത്രമോ കേരളത്തിലെ യുവതി യുവാക്കൾക്കിടയിലെ എയ്ഡ്‌സ് വ്യാപനം ആരും കാണുന്നില്ലേ?.. നവോഥാനം അല്ലാതെ എന്ത് പറയാൻ 😤

    • @ANOKHY772
      @ANOKHY772 2 месяца назад +1

      ഇന്നത്തെ യൂത്തന്മാരിൽ 10 പേരെ എടുത്താൽ അതിൽ 8 പേരും ലഹരി ഉപയോഗിക്കുന്നവർ ആയിരിക്കും.

  • @mohanannair8932
    @mohanannair8932 2 месяца назад +27

    ഈ സബ് ഇൻസ്പെക്ടർ അവർകൾക്ക് ഒരു ബിഗ് സല്യൂട്ട് സത്യസന്ധനായ ഒരു ഓഫീസർ തന്നെയാണ് ഇദ്ദേഹം

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 2 месяца назад +141

    ഇപ്പോൾ ഒരു കാര്യം ജനങ്ങൾക്കു വ്യക്തമായി മനസലായി - മയക്കുമരുന്നു വ്യാപനത്തിന് കെ.രളത്തിൽ അടിത്തറയിട്ടിരിക്കുന്നത് ദാസൻ തന്നെ.

    • @radhakrishnanmk9791
      @radhakrishnanmk9791 2 месяца назад +2

      ഇപ്പൊൾ മാത്രം?

    • @narayanannk8969
      @narayanannk8969 2 месяца назад +3

      കഞ്ചാവ് മാഫിയയുടെ ദാസൻ 😂😂😂

  • @patriot5857
    @patriot5857 2 месяца назад +95

    പോലീസിന്റെ മാന്യതയും ആത്മവിശ്വാസവും കേരള സർക്കാർ തകർത്തു തരിപ്പണമാക്കി 😭

  • @krishnanko3474
    @krishnanko3474 2 месяца назад +56

    ഷാജൻ താങ്കൾ പറഞ്ഞത് 100%ശരിയാണ്.

  • @Indian1992
    @Indian1992 2 месяца назад +101

    എൽഡിഎഫ് വരും എല്ലാം ശരിയാക്കും എന്ന് പറഞ്ഞതല്ലേ ഇതിൽപരം എങ്ങനെ ഇനി ശരിയാക്കാനാണ് 😂

    • @ABM257
      @ABM257 2 месяца назад +9

      ഒരവസരം കൂടി നൽകണം കുറച്ച് കൂടി ശരിയാക്കാനുണ്ട് 😂

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 2 месяца назад +1

      Adutha thalamurayeyum sariyaakkum ennu paranjirunnilla....... Peruthishttaayi, Adutha electionu ilichondu varanam vote abhyarthichu........Urappaayittum vijayippikkum.....

  • @abhijithkss7029
    @abhijithkss7029 2 месяца назад +58

    ചാണ്ടി ഉമ്മനും V.D സതീശനും പിണറായി ഭക്തരായി നടക്കുമ്പോൾ പിണറായി എന്ത് ചെയ്താലും അനുഭവിക്കുക തന്നെ,

  • @sabusabu4975
    @sabusabu4975 2 месяца назад +54

    പാർട്ടിയുടെ പ്രധാന വരുമാന സ്രോതസിൽ കൈ വെക്കാൻ ഞങ്ങളു സമ്മദിക്കൂല കഞ്ചാവുണ്ടെങ്കിലേ അണികളുള്ളൂ ജയ്
    മരപ്പട്ടി

  • @sunilchozan
    @sunilchozan 2 месяца назад +80

    എല്ലാ സ്കൂളുകളിലും കഞ്ചാവിനെതിരെ ബോധവത്കരണം വേറെയും 🤣🤣🤣.... ഒര് തലമുറയെതന്നെ നശിപ്പിച്ചല്ലോടാ ഡബിൾ ചങ്കാ 🤣🤣🤣

    • @padmakumarmadhavanpillai4563
      @padmakumarmadhavanpillai4563 2 месяца назад +3

      Cherumoneyum seelippikkuka thaniye padicholum.

    • @kuttuuus
      @kuttuuus 2 месяца назад

      അതും രാഷ്ട്രവിരുദ്ധരായ ലഹരി മാഫിയ തന്നെ ആയ സുഡാപ്പീകളുടെ കൂടെ

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 2 месяца назад +32

    അധികാരത്തിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് പോലീസ്കാരുടെ മനോവീര്യം തകർക്കുകയാണ് ഭാവിയിൽ തന്നെ അറസ്റ്റ് ചെയ്യാതിരിക്കാൻ.

  • @viswanathan2743
    @viswanathan2743 2 месяца назад +27

    35 വർഷം അനുഭവിച്ച ബംഗാളിനെ നമിക്കുന്നു. കേരളം എത്രയും വേഗം ബംഗാളിക്കണെ😮

  • @sujithchandran2770
    @sujithchandran2770 2 месяца назад +53

    അവൻ മാർ.... തന്നെയല്ലേ.... സാജൻ സർ..... സഖാക്കളേ വളർത്തി വലുതാകുന്നെ...

  • @rajendrakumarvelappanasari2735
    @rajendrakumarvelappanasari2735 2 месяца назад +21

    വോട്ട് ചെയ്തവർ അങ്ങിനെ സമാധാനിക്കട്ടെ, വോട്ട് ചെയ്യാത്തവർ എന്ത് കുറ്റം ചെയ്തു ഈ മനുഷ്യത്തോമില്ലായ്മ സഹിക്കാൻ.

  • @kalyanentertainmentmedia3705
    @kalyanentertainmentmedia3705 2 месяца назад +27

    ജ്യോതിഷ് ഒരുപാർട്ടി അടിമയായിരുന്നെങ്കിൽ ഒരു 5വർഷമെങ്കിലും കടക്കൽ സ്റ്റേഷനിൽ ഇരുന്നേനെ. പാർട്ടിയും മുഖവും നോക്കാതെ 100% നീതിയുടെ ഭാഗത്ത്‌ നിൽക്കുന്ന ചങ്കുറപ്പുള്ളവനാണ് ജ്യോതിഷ് ചിറവൂർ. ഇടതു പക്ഷക്കാരനാണ് താനെങ്കിലും തെറ്റ് ആര് കാണിച്ചാലും നീതിയുടെ പക്ഷത്ത് നിൽക്കുന്ന ആളാണ്‌ ശ്രീ ജ്യോതിഷ്.ആരുടെ മുന്നിലും നട്ടെല്ല് പണയം വെക്കാത്ത യഥാർത്ഥ പോലീസ് ഓഫീസർ. ഇതിന് മുൻപ് കടക്കൽ പോലീസ് സ്റ്റേഷനിൽ 4വർഷക്കാലം ഒരു S.H.O ഉണ്ടായിരുന്നു ഇപ്പോൾ വെഞ്ഞാറമൂട് സ്റ്റേഷനിൽ ആണ്. കഞ്ചാവ് പോയിട്ട് ഒരു കള്ള്കേസുപോലും അയാള് പിടിച്ചു കണ്ടിട്ടില്ല. ജ്യോതിഷ് ഇരുന്ന തുച്ഛമായ മാസത്തിനുള്ളിൽ കടക്കൽ സ്റ്റേഷൻപരിധിയിൽ നിന്നും 50 ഓളം കഞ്ചാവ് ടീമുകളെയാണ് പൊക്കിയത്. ആരുടെ മുന്നിലും അടിമയാകാതെ നീതിയുടെ ഭാഗത്ത്‌ ചങ്കുറപ്പോടെ നിൽക്കുന്ന ശ്രീ ജ്യോതിഷ് ചറവൂരിന് അഭിനന്ദനങ്ങൾ. 🙏🔥🔥

  • @Mr.MachuOfficial
    @Mr.MachuOfficial 2 месяца назад +22

    K-കഞ്ചാവ് Business

  • @RajuMathew-p2j
    @RajuMathew-p2j 2 месяца назад +40

    വാഴ്ത്തി പാടാൻ ഉമ്മൻ‌ചാണ്ടയുടെ മകൻ പോലും പിന്നെ എന്തിര് പറയാൻ

  • @hillarytm6766
    @hillarytm6766 2 месяца назад +27

    പിണറായിയുടെ ഭരണം കഴിയുമ്പോൾ കേരള പോലീസിൽ രാഷ്ട്ര സ്നേഹം ഉളളവർ ആത്മഹത്യ ചെയ്തു തീരും

  • @bkv6773
    @bkv6773 2 месяца назад +20

    കഞ്ചാവുകാരുടെയും മാഫിയ കളുടെയും ഐശ്വര്യം കാരണഭൂതനും മരുമോനും

  • @indian-vm5lc
    @indian-vm5lc 2 месяца назад +9

    ഇവൻ പുലിയാണ്.പണി തിരിച്ചു കൊടുക്കും.അധികം താമസിയാതെ. ❤

  • @vasudevantk1363
    @vasudevantk1363 2 месяца назад +22

    സ്വയം തൊഴിൽ കണ്ടെത്തുന്ന പാവം അണികളെ അതിനു അനുവദിക്കാത്ത SI യെ പിന്നെ എന്തു ചെയ്യണം?

  • @Sukumaran-d9k
    @Sukumaran-d9k 2 месяца назад +21

    ലഹരി മരുന്നിന്റെ മൊത്തക്കച്ചവടം പാർട്ടിക്കാണെന്ന് പാവം പോലീസ്കാരൻ വിചാരിച്ഛു കാണില്ല

  • @rishran
    @rishran 2 месяца назад +29

    ദാസൻ ഈ കേരളത്തെ കുത്ത് പാളയെടുപ്പിക്കും ..

  • @GopuRevathi-s5g
    @GopuRevathi-s5g 2 месяца назад +14

    മദ്യവും, മദിരാക്ഷിയും, മയക്കുമരുന്നും ഇല്ലാത്ത ഒരു അവസ്ഥ കമ്മികൾക്ക് ചിന്തിക്കാനേവയ്യാ. വല്ലാത്ത കഷ്ടം തന്നെ!

  • @sooryajith202
    @sooryajith202 2 месяца назад +15

    ജ്യോതിഷ് സാർ 🙏 🙏 🙏

  • @radhakrishnanmk9791
    @radhakrishnanmk9791 2 месяца назад +15

    തകർന്ന നിയമ വ്യവസ്ഥ 😮
    അരാജക് വ്യവസ്ഥ 😮

  • @jainjoseph9311
    @jainjoseph9311 2 месяца назад +17

    കഞ്ചാവ് പ്രതികളെ പുചണ്ടും മാലയും ഇട്ട് സ്വകര്യക്കുന്ന പാർട്ടിയുടെ അടവ് നയം കണതെപോകരുത്😂😂😂

  • @jayan-l4p
    @jayan-l4p 2 месяца назад +9

    സത്യസന്ധരായ ഒരു ഉദ്യോഗസ്ഥരും എനക്ക്
    വേണ്ടേ വേണ്ട

  • @sureshsaga9070
    @sureshsaga9070 2 месяца назад +3

    എൻ്റെ നാടായ വെഞ്ഞാറമൂട്ടിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇദ്ദേഹം കഴിവുകൊണ്ട് താരമായ എസ്ഐ ആണ്.സ്ഥലം മാറിപ്പോയ കാര്യം ഈ വാർത്തയിലൂടെയാണ് അറിയുന്നത്.

  • @diyadileepkumar
    @diyadileepkumar 2 месяца назад +8

    ഇനിയെങ്കിലും മനസ്സില്‍ ആയില്ലേ ഇവിടെ ആരാണ് മരുന്ന് കച്ചവടം നടത്തുന്നത് എന്ന്

  • @philiphnelson9156
    @philiphnelson9156 2 месяца назад +15

    നിലമ്പൂർ ഡാൻസാഫ് ടീമിന് വേണ്ടി ഞാൻ എന്നും രാവിലെ പ്രാർത്ഥിക്കുന്നു

  • @sabubabu767
    @sabubabu767 2 месяца назад +13

    ജ്യോതിഷ് സാർ നിങ്ങൾ ശ്രദ്ധിക്കണം ,

  • @pramodtp4500
    @pramodtp4500 2 месяца назад +12

    😂 K ദാസൻ ഭരിക്കുമ്പോൾ ഇതിൽ കൂടുതൽ ഒന്നും നല്ല ഉദ്യോഗസ്ഥതർ പ്രതീക്ഷിക്കരുത് ..😂

  • @pauljoseph2811
    @pauljoseph2811 2 месяца назад +6

    ഒരു വിധം എല്ലാം ശരിയായി വരുന്നു.

  • @uservyds
    @uservyds 2 месяца назад +4

    എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആയ എക്സ്സൈസ് &പോലീസ് ഉദ്യോഗസ്ഥർ പറയുന്നത് പല mdma, കോകയിൻ, കഞ്ചാവ് കേസുകൾ പിടിക്കുമ്പോൾ അവരുടെ വേരുകലിലേക്ക് ചെല്ലാതിരിക്കാൻ സിപിഎം ന്റെ ഉന്നത നേതാക്കളും, എന്തിനു പിണറായി യുടെ ഓഫീസിൽ നിന്ന് പോലും വിളി എത്താറുണ്ട് എന്നാണ്... ഇതിനു ഏക വഴി കേന്ദ്ര നർകോറ്റിക് കൺട്രോൾ ബ്യൂറോ ക്ക് തെളിവ് ഉൾപ്പെടെ ഈസത്യ സന്ദർ ആയ പോലീസ് ഉദ്യോഗസ്ഥർ തന്നെ വിവരങ്ങൾ തെളിവുകൾ കൈമാറുക എന്നുള്ളത് മാത്രം ആണ്.. അങ്ങനെ ചെയ്യാറുണ്ട് ചില നല്ലവരായാ പോലീസ് & excise ഉദ്യോഗസ്ഥർ രും 🔥👌

  • @thomaschacko3857
    @thomaschacko3857 2 месяца назад +4

    ദൈവാനുഗ്രഹം!!! തട്ടിക്കളഞ്ഞില്ലല്ലോ??

  • @marykuttyabraham4833
    @marykuttyabraham4833 2 месяца назад +9

    ബല്ലാത്ത മന്ത്രക്ക് 🤭🤭പോലീസ് റിസൈൻ ചെയ്തു വീട്ടിൽ പോകുക 😭😭😭

  • @aneesh103
    @aneesh103 2 месяца назад +1

    എന്റെ നാട്ടുകാരനാണ് ഈ jyothish brave police

  • @ashokanashokan3663
    @ashokanashokan3663 2 месяца назад +2

    നമ്മുടെ ചെഗുവേര കഞ്ചാവിസ്റ്റ് ആയിരുന്നു

  • @Sololiv
    @Sololiv 2 месяца назад +6

    സ്വാഭാവികം,,
    കമ്മ്യൂണിസം വിജയിക്കട്ടെ,,💪💪

  • @jishnuganesh7539
    @jishnuganesh7539 2 месяца назад +4

    ഇന്നലെ ബോച്ചേ വീഡിയോ ചൈയ്യ്തിരുന്നു കണ്ടോ ആളു വെല്ലുവിളി ഏറ്റെടുത്തു ✨️✨️✨️ഇനി ഷാജൻ ആണ് തീരുമാനം എടുക്കേണ്ടത്...... 🔥🔥ബോച്ചേ, ⚔️ ഷാജൻ 🔥ഓഗസ്റ്റ് 5

  • @radhakrishnanmk9791
    @radhakrishnanmk9791 2 месяца назад +7

    മയക്കുമരുന്ന് മാഫിയ😢

  • @ratheesh3833
    @ratheesh3833 2 месяца назад

    Jothish big Salute. അനീതിയ്ക്കൂട്ടുനിൽക്കാത്ത Police officer..

  • @hillarytm6766
    @hillarytm6766 2 месяца назад +6

    കോടതിക്ക് കേസ് എടുക്കാൻ സാധിക്കില്ല എന്നുണ്ടോ

  • @BennyJohn-se9ze
    @BennyJohn-se9ze 2 месяца назад +3

    രണ്ട് വർഷം കൂടി എങ്ങനെയെങ്കിലും സഹിക്ക് ഓഫീസർമാരേ:!😊

  • @Vava7g
    @Vava7g 2 месяца назад +3

    ജ്യോതിഷ് സാർ ഒരു രാഷ്ട്രീയ കോമരത്തിൻ്റെയും കാല് നക്കരുത് പട്ടാളക്കാരെ കണ്ടിട്ടുണ്ടൊ എവിടെ കൊണ്ടിട്ടാലും സർവീസ് ചെയ്യും. അതേപോലെ യൂണിഫോമിൻ്റെ വിലകളയാതെ duty ചെയ്യുക. അന്തം കമ്മികൾ കാലാകാലം ഭരിക്കില്ലല്ലോ. Keep it up sir

  • @mohanana2286
    @mohanana2286 2 месяца назад +6

    ജ്യോതിഷ് ഭാരത പുത്രൻ

  • @sreekumar2984
    @sreekumar2984 2 месяца назад +3

    അദാണ് നമ്മുടെ നമ്പർ വൺ കേരളം

  • @AltharaSini
    @AltharaSini 2 месяца назад +5

    Hai ഷാജൻ സകറിയ [❤❤❤❤❤🌹🌹

  • @JophyJose-d4k
    @JophyJose-d4k 2 месяца назад

    Exact truth, well said 👍

  • @eldhoseavg
    @eldhoseavg 2 месяца назад +4

    Big salute sir💪💪💪💪

  • @lissygeorge2602
    @lissygeorge2602 2 месяца назад +1

    ഈ മനുഷ്യന്റെ മുഖം കാണിച്ചാൽ ഈ റിപ്പോർട്ടിങ്ങ് ആരും കാണില്ല ഒന്നോർത്താൽ നന്ന്

  • @sandhyasuresh7088
    @sandhyasuresh7088 2 месяца назад +1

    രാഷ്ട്രീയം എന്ന് പറഞാൽ തന്നെ പേടി ആണ് , രാഷ്ട്രീയ നേതാക്കൾ എന്ന് കേട്ടാൽ അതിലും ഭയം.സാധാരണ ജനങ്ങൾ ഒരു പാർട്ടിയിലും വിശ്വസിച്ചു അല്ല ജീവിക്കുന്നത്.

  • @anas01111
    @anas01111 2 месяца назад +2

    ലഹരിക്കെതിരെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെ ഡാൻസാഫിലേക്ക് മാറ്റിയാൽ അത് അയാൾക്കുള്ള അംഗീകാരം അല്ലേ?

  • @paanchajanyam7903
    @paanchajanyam7903 2 месяца назад +5

    കഞ്ചാവ് ഇല്ലാത്തിടത് കമ്മിയില്ല. കമ്മിയുള്ളിടത്തു കഞ്ചാവുണ്ട്.

  • @sivanandaj4488
    @sivanandaj4488 2 месяца назад +1

    ജ്യോതിഷ് sir💥❤

  • @JophyJose-d4k
    @JophyJose-d4k 2 месяца назад

    Big salute to shajan, Exact Truth, more videos like this against Drug mafia in kerala

  • @anilkumararjunan
    @anilkumararjunan 2 месяца назад

    കഞ്ചാവു സംഭരണവും വിൽപ്പനയും മാണ് ഇ സർക്കറിന്റ ഐശ്വര്യം ഇത് ബിസിനസ് തകൃതിയയി നടക്കുന്നത് പ്രത്യകിച്ചു തിരുവനതപുരത്തും

  • @mohanannair8932
    @mohanannair8932 2 месяца назад

    അന്തസ്സും അഭിമാനവും ഉള്ള ഒരു നല്ലൊരു പോലീസ് ഉദ്യോഗസ്ഥനും ഇവന്മാരുടെ ഭരണകാലത്ത് ഈ ജോലി ഇരിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നുള്ളതാണ് സത്യം

  • @johnthomasjohnthomas4304
    @johnthomasjohnthomas4304 2 месяца назад +2

    കേരളത്തിൽ കള്ളനും പോലീസും കളി നടക്കുന്ന കാര്യം പാപം ആ പോലീസുകാരന് മനസിലായില്ല ''

  • @gireeshneroth7127
    @gireeshneroth7127 2 месяца назад +1

    കഞ്ചാവും പെൺറായിയും തമ്മിൽ പാർട്ടി ബന്ധം വേണ്ട പണ ബന്ധം.

  • @stardrive8561
    @stardrive8561 2 месяца назад

    ഈ ഭരണം തീരുന്നതുവരെ എല്ലാ പോലീസും പാർട്ടിക്കാരെ ഓച്ഛാനിച്ചു നിന്നില്ലെങ്കിൽ പണി കിട്ടും

  • @Lolanlolan304
    @Lolanlolan304 2 месяца назад

    എത്ര പാർട്ടികാരൻ ആയാലും ഇവർക് എതിരെ മൊഴി കൊടുക്കാൻ ആളുണ്ടെൽ പൊക്കിക്കോളും

  • @Justin-li5kj
    @Justin-li5kj 2 месяца назад +4

    ജനപക്ഷം ഇടതു കക്ഷം.. 🤦‍♂️🤦‍♂️

    • @aneeshkumar-x9j
      @aneeshkumar-x9j 2 месяца назад

      ഇടത് പക്ഷം അഫ്ഗാൻപാക് ജിഹാദിതീവ്രവാദ പക്ഷം 😡😡😡

  • @ymwamukkoodukundara8744
    @ymwamukkoodukundara8744 2 месяца назад

    അതാണ് വിജയന്റെ കളി. കഞ്ചാവും കള്ളും ഇല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ല.

  • @bahuleyanayyode474
    @bahuleyanayyode474 2 месяца назад

    സല്യൂട്ട് ജ്യോതിഷ് 💪.

  • @alphonsamariathomas494
    @alphonsamariathomas494 2 месяца назад

    എല്ലാം ശരിയാക്കി തരാം എന്നു പറഞ്ഞു കൊണ്ടാണ് ഞങ്ങൾ വോട്ടു മേടിച്ചത് ഇനി കമ്പസുകളിൽ കൂടി മയക്കുമരുന്ന് വ്യാപിപ്പിക്കും ഇനി ഇത്തിരി കൂടി ശരിയാകാനുണ്ട്

  • @sabaryrajendran7178
    @sabaryrajendran7178 2 месяца назад

    കലക്ക വെള്ളം തെളിയും.... 💥

  • @sajijoseph8080
    @sajijoseph8080 2 месяца назад +1

    തെറ്റ് തിരുത്തിക്കൊണ്ടേയിരിയ്ക്കുകയാണ്.

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 2 месяца назад

    കേരളത്തിന്റെ കഷ്ടപ്പാട് തുടങ്ങിയത് 2016 ഇൽ…നമ്മൾ പഠിച്ചില്ല 2021ഇൽ തുടർഭരണം ഉറപ്പാക്കി തമ്പുരാനെ വാഴ്ത്തൂ പാട്ടുകൾ എഴുതി ആഘോഷിച്ചു.

  • @francismorris2481
    @francismorris2481 2 месяца назад +1

    Very brilliant 👏

  • @TygasMum24
    @TygasMum24 2 месяца назад

    എൽ ഡിഎഫ് വന്നു എല്ലാരേം ശരിയാക്കി 🙄കെ ദാസന്റെ എന്തെല്ലാം വൃത്തികേടുകൾ ഇനി കാണാനിരിക്കുന്നു. മലയാളികളുടെ യോഗം 🥹

  • @baburajkrishnan3739
    @baburajkrishnan3739 2 месяца назад

    കേരളത്തിന്റെ ദേശീയ ഉന്മാദം കഞ്ചാവ്

  • @midhunraj4907
    @midhunraj4907 2 месяца назад

    ഒല്ലൂർ സ്റ്റേഷൻ ഇൽക്ക് ഈ മിടുക്കനെ വേണം

  • @pksasi6065
    @pksasi6065 2 месяца назад

    ഇത് ദാസൻ്റെ സ്വന്തം രാജ്യം ..... ജനങ്ങൾക്ക് ദുരിതമായാലെന്താ ..... ഞാനും കുടുംബവും പത്തു തലമുറയ്ക്കുള്ളത് സമ്പാദിച്ചല്ലോ

  • @She_8283
    @She_8283 2 месяца назад

    Jyothish♥️♥️♥️

  • @RajanKj-f9f
    @RajanKj-f9f 2 месяца назад

    പാവം പോലിസ് കാർ ജനാത്യ പത്യം പേരു മാത്രം.😢😢😢😢

  • @shijucm5358
    @shijucm5358 2 месяца назад

    പോലീസ് നു ട്രെയിനിങ് പോരാ അതുകൊണ്ടാണ് സൂയിസൈഡ് ചെയ്യുന്നത്

  • @rajank5355
    @rajank5355 2 месяца назад

    അവൻതന്നെ ഒരു കൊലപാതകിയല്ലേ ഓർമ്മയുണ്ടോ നാല്പാടി...... പിന്നെങ്ങിനെ നാട് നന്നാവും 🙄🙄🙄🙄ഇതിനെ എത്ര കാലം സഹിക്കണം ദൈവമേ 🙄

  • @shanbeerjohn4650
    @shanbeerjohn4650 2 месяца назад

    സത്യം അറിയുവാൻ മറുനാടൻ മലയാളി മാത്രം

  • @AnilKumar-tx1lv
    @AnilKumar-tx1lv 2 месяца назад

    കഷ്ടം എന്ന് അല്ലാതെ എന്ത് പറയാന്‍

  • @mukesh-ru4kc
    @mukesh-ru4kc 2 месяца назад

    നിങ്ങളുടെ വാർത്ത കാണുമ്പോൾ സത്യം അന്ന് പറയുന്നത് എന്ന് തോന്നിയിട്ടുണ്ട് കാരണം നിങ്ങൾ ഒരു വാർത്ത ചെയ്യ്ബോൾ അത് full തിരക്കി ആണ് റിപ്പോർട്ട് ചെയ്യുന്നത് എന്ന് പക്ഷേ ഇ വാർത്തയിൽ പറയുന്ന ആളിനെ പറ്റി ആ നാട്ടിൽ പറയൂന്നത് സ്വന്തം ബന്ധത്തിൽ ഉള്ള പയ്യനെ കഞ്ചാവ് കേസിൽ നിന്ന് രക്ഷപെടുത്തി എന്നാണ് ചില നാട്ടുകാർ പറയുന്നത്(ഞാൻ ആ നാട്ടുകാരൻ അല്ല)പിന്നെ എങ്ങനെ പുള്ളി സത്യസന്ധൻ ആകും

  • @nikhilesh2850
    @nikhilesh2850 2 месяца назад

    ആക്ഷൻ ഹീറോ ബിജു real life ❤️

  • @jinuknr999
    @jinuknr999 2 месяца назад

    തലക്ക് ലെവൽ ഇല്ലാത്ത യുവജനങ്ങൾ ഇതാണ് ഞമ്മള് കണ്ട ച്ചൊപ്പ്ണം ...
    അതിനെതിരെ നീങ്ങിയാൽ ചപ്പൻഷൻ..

  • @SinadinSidhan
    @SinadinSidhan 2 месяца назад

    ബോച്ചെ ജയ് ജയ് 😂😂ഷാജൻ ജയ് ജയ് 😂😂 ആരായിരിക്കും അപ്പന്റെ മോൻ

  • @krajendraprasad4786
    @krajendraprasad4786 2 месяца назад

    സ്കൂൾ തലങ്ങളിൽ ഉള്ള
    കുട്ടികൾ മുതൽ
    ഡോക്ടർമാർ വരെയുള്ള
    ആളുകൾ വരെ ഇന്ന് ലഹരി
    മരുന്ന് വിറ്റു ജീവിക്കേണ്ട
    അവസ്തിയിലെക്കെത്തി നിൽക്കുന്നു കേരളം.
    അങ്ങിനെ ആക്കി തീർത്തു
    കേരളത്തെ കമ്മ്യൂണിസ്റ്റ്
    ഭരണം കൊണ്ട്.

  • @shajikumar5717
    @shajikumar5717 2 месяца назад

    അധോലോക ഭരണം 😂ഹാരീസ് അബുബേജാർ ❤

  • @rahulkrishnant2158
    @rahulkrishnant2158 2 месяца назад

    നാണമില്ലേ ഡബിൾ chunkaa

  • @Sreeram-c8s
    @Sreeram-c8s 2 месяца назад

    ഷാജൻ ചേട്ടൻ ആഹ് രഞ്ജിത്ത് ചേട്ടനെ എല്ലാരും കുറ്റം പറയുന്നു ഒന്ന് ന്യൂസ്‌ ചെയ്യുമോ അയാൾ പറഞ്ഞിരുന്നതിലും കുറച്ചു സത്യം ഉണ്ടാർന്നു plz🙏🙏🙏🙏🙏🙏🙏🙏

  • @poojitha7473
    @poojitha7473 2 месяца назад

    👍👍👍

  • @remanijagadeesh1671
    @remanijagadeesh1671 2 месяца назад

    JYOTHISH Sir💪💪💪💪💪💪💪❤❤❤❤❤❤

  • @sathidevi4635
    @sathidevi4635 2 месяца назад

    Jyothish SI kk oru big salute

  • @shajiksa9222
    @shajiksa9222 2 месяца назад

    അന്നേരെ രാജി കൊടുക്കണം, ഇതിലും നല്ലത് തോട്ടി പണിയാണ്

  • @ajukumarsadasivan
    @ajukumarsadasivan 2 месяца назад

    Super

  • @MohanD-s8r
    @MohanD-s8r 2 месяца назад +1

    പിണറായി,യുടേ,കേരളരാജ൦
    പ്രതാന,മന്ത്രിപിണറായി
    മുഹമ്മദ്റീയാസാ
    മുഖൃ൯,മന്ത്രി

  • @akpakp369
    @akpakp369 2 месяца назад +1

    ഇതാണ്
    ഭൂത ഭരണം😮😮😮😮

  • @AhalyaP-wu5gt
    @AhalyaP-wu5gt 2 месяца назад

    Jyothish super. 🎉🎉🎉🎉

  • @rajendranbalan7861
    @rajendranbalan7861 2 месяца назад

    കേരള പോലീസ് അനാസ്ഥ മന്ദിരം എന്നാണ് അവിടെ എഴുതി വെക്കേണ്ടത്. അങ്ങനെ ആക്കി വെച്ചു പിണറായി സർക്കാർ.