പ്രണയാഗ്നി PRANAYAGNI | PART 36 CLIMAX SHAHUL MALAYIL MALAYALAM STORIES | റൊമാൻസ് | ROMANCE
HTML-код
- Опубликовано: 7 фев 2025
- പ്രായത്തെപ്പോലും തോൽപ്പിക്കുന്ന പ്രണയം (പ്രണയാഗ്നി )അതിമനോഹരമായ ഒരു പ്രണയകാവ്യമാണ് ചെകുത്താന്റെ പ്രണയം എന്ന ഈ കഥ തുടക്കം മുതൽ കേൾക്കാൻ ശ്രമിക്കുക
എല്ലാ ദിവസവും 5 മണിക്ക് വീഡിയോ അപ്‌ലോഡ്
ചെയ്യുന്നതാണ് .നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ രേഖപ്പെടുത്താൻ മറക്കല്ലേ ...
പ്രണയാഗ്നി PRANAYAGNI PART 36
PRANAYAGNI
പ്രണയാഗ്നി
Shahul malayil
Aathoos mahadev
Malayalam story
Malayalam serial
PRESENTATION BY SHAHUL MALAYIL
WRITING BY AATHOOOS MAHADEV
EDITING SHAREEJ POONOOR
നിങ്ങളുടെ അനുഭവങ്ങളും, രചിച്ച രചനകളും, ഞങ്ങൾക്ക് മലയാളം ടെക്സ്റ്റോടു കൂടി താഴെ കാണുന്ന മൈയിൽ അഡ്രസിൽ അയച്ചുതരുകയാണെങ്കിൽ തിരഞ്ഞെടുക്കുന്നവ ഞങ്ങൾ ഈ ചാനലിൽ വോയിസിൽ അവതരിപ്പിച്ച് പബ്ലിഷ് ചെയ്യുന്നതാണു
pnrcreations2020@gmail.com
പ്രണയശ്രവണസുരം
പ്രണയ ശ്രവണസുരം
#pnrcreations#malayalamstory#malayalamnovel #storytelling#kattakalippantekantharipennu#shahulmalayil
വരികളിൽ വിസ്മയം തീർത്ത ആത്തൂസ് മഹാദേവിനും ശബ്ദം കൊണ്ട് മായാജാലം കാണിക്കുന്ന ഷാഹുൽക്കക്കും ഇരിക്കട്ടെ ഇല്ലാതെ ലൈക്ക് ♥️
ഒരുപാട് ഇഷ്ട്ടം ആരുന്നു ഈ സ്റ്റോറി ആകാംഷ നിറഞ്ഞതും സന്തോഷം നിറഞ്ഞതും അതിലുപരി നമ്മളെ കണ്ണീരിൽ ആഴ്ത്തിയ കുറെ നിമിഷം എല്ലാം കൊണ്ടും അടിപൊളി... ❤️❤️❤️ ഈ കഥ അവസാനം വരെ കേട്ട എല്ലാർക്കും ഇരിക്കട്ടെ ഈ comment 🫂🫂
സത്യം നല്ലൊരു സ്റ്റോറിയായിരുന്നു. ഇവരെയൊക്കെ ഒത്തിരി മിസ്സ് ചെയ്യും 😔
Super story Thank you all God bless you
കുറച്ചു പാർട്ട് കൂടെ വേണമായിരുന്നു എന്നാലും സ്റ്റോറി അടിപൊളി 💞
ഇനിയും നല്ല കഥകൾ എഴുതണം
❤❤ ആദം ❤❤ ആമി ❤❤
💞💞 അലോഷി 💞💞 നീതു 💞💞
♥♥ പ്രണയാഗ്നി ♥♥
💕💕 ഇക്കാ വോയിസ് സൂപ്പർ 💕💕
ഈ മനോഹര സ്റ്റോറി നമുക്കായി സമ്മാനിച്ച ആത്തൂസ് മഹാദേവിനും വളരെ ഭംഗിയായി കഥകൾ അവതരിപ്പിക്കുന്ന ഇക്കാക്കും എല്ലാ ക്രൂ മെമ്പേഴ്സിനും ഒരുപാട് നന്ദി ♥️
👏👏
👍👌❤
അങ്ങനെ ഇച്ചായനും ആമികൊച്ചും ഓർമ്മകളിൽ മാത്രമായി എനി.... ❤️❤️❤️നല്ല കഥ ആയിരുന്നു.., ആദൂസ് മഹാദേവ്....... ❤️❤️❤️❤️
E storyude startingil ekka paranja pole thanne e story aareyum onnu pranayippikkum❤❤ athra manoharam oru manju thulli pole 🥰🥰e cute story nammukkayi sammanicha Aathoosinu orupad nanni eniyum ethupoleyulla manoharamaya kadhakal ezhuthan sadhikkatte ❤❤ e story athrayum feelodu koodi avatharippicha shahul ekkakkum nanni , ❤❤❤
അവസാന ഭാഗം അങ്ങനെ മാത്രം പറയരുത് നല്ലൊരു Story ആയിരുന്നു ആതുസ് Super എല്ലാവരെയും ഒത്തിരി Miss ചെയ്യും New Story ക്കായി waiting❤❤
തുടക്കം മുതൽ അവസാനം വരെ കേട്ടവർ വായോ ♥️
തുടക്കം മുതൽ അവസാനം വരെ കേട്ടവർ ആരൊക്കെ ♥️
🙋🏼♀️
👍
🤗
അവസാനിക്കാൻ പോകുന്നു എന്ന് കേൾക്കുമ്പോൾ എന്തോ ഒരു സങ്കടം 😔
തുടക്കം മുതൽ ഒടുക്കം വരെ കേട്ടു ഒരുപാട് ഇഷ്ടമാണ് story'❤❤❤❤❤❤❤❤❤❤❤❤❤❤
ആദം 💓 ആമി 💓 കുഞ്ഞിപെണ്ണ്
അലോഷി 💓 നീതു
MISSING😢😢😢 💙🧡💚💙🧡💚🧡💙💚🧡💚🧡💙💚🧡💙🧡
അടിപൊളി കഥയായിരുന്നു. ഞങ്ങളെ കുറച്ച് കരയിച്ചു എങ്കിലും ഒരുപാട് ഇഷ്ട്ടപെട്ടു. ഒരായിരം അഭിനന്ദനങ്ങൾ 💐💐💐
Yethra pettana story theerne😢 kuzhappalla aduthadhin vendi full waiting ann❤❤❤❤
Etherm pettannu ee story theerandayirunnu super story adipoli
ശോ ഇത്രയും പെട്ടന്ന് തിരട്ടായിരുന്നു എന്നതായിരുന്നു അടിപൊളി romatic story ആയിരുന്നു ആദം ആമിയെയും ഒരുപാട് miss ചെയ്യും കാത്തിരിക്കുന്നു ഒരു പുതിയ പ്രണയ കഥക്കായി ❤️❤️❤️❤️❤️
അവസാനം ആയോ 😭😭 എന്നാലും സാരമില്ല അടുത്ത് നല്ല കഥ ഇനിയും വരുമല്ലോ 😘😘😘
ഒരുപാട് ഇഷ്ടമായി ഈ കഥയും 💞 ആദ്യ പാർട്ട് മുതൽ അവസാനം വരെ മുടങ്ങാതെ കേട്ടു 🥰🥰🥰
അടിപൊളി സ്റ്റോറി നൽകിയ ആത്തൂസിന് ആണ് ലൈക് ❤️😘😘🎉🎉❤😍🎆
ഇത്രവേഗം തീർന്നോ😮 എന്തായാലും ആത്തൂസിന് അഭിനന്ദനങ്ങൾ ഒപ്പം ശബ്ദം കൊണ്ട് നമ്മെ കീഴടക്കിയ ഷാഹുൽ ഇക്കാക്കും ❤❤❤❤
സ്റ്റോറി തുടങ്ങിയതും അവസാനിച്ചതും അറിഞ്ഞില്ല എന്തായാലും സൂപ്പർ 🥰🥰🥰❤❤❤
Adipoli story aayirunnu. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
💞💞Supper kadhayirunu.❤️
ഒരുപാട് ടെൻഷനും വിഷമവും സന്തോഷവും ഉള്ള നല്ല ഒരു കഥയായിരുന്നു.ഇനിയും ഇതുപോലുള്ള കഥയുമായി വരും എന്ന് പ്രധീക്ഷിക്കുന്നു ആത്തൂസ് 🥰. ഷാഹുൽക്ക & team 🙏
ആത്തുസ് മഹാദേവന് അഭിനന്ദനങ്ങൾ. ഈ കഥ മനോഹരം മായി അവതാരിപ്പിച്ചശാഹുൽ ഇക്ക ക്കു o അണി യാറ പ്രവർത്തകാർ ക്കുo ഇന്നതെ ലൈക്. 👌👌👌💞👌👌👌💞💞💞👌👌👌
ഈ മനോഹാര സ്റ്റോറി അവസാനിക്കുന്നു എന്ന് കേട്ടപ്പോൾ സങ്കടായി 😔😔ഇനിയും ഇതുപോലെ മനോഹരമായ സ്റ്റോറി നമുക്കായി ഇനിയും സമ്മാനിക്കാൻ കഴിയട്ടെന്ന് പ്രാർത്ഥിക്കുന്നു 🙏🥰🥰
കുറച്ച് പാർട്ട് കൂടി വേണമെന്ന് അഭിപ്രായം ഉള്ളവർ ആരൊക്കെ 🤔
Mm ഉണ്ട്
Njan
Njan❤
Njan
Athe ith kurach koodi venam
😢അവസാനിച്ചു ലെ. വളരെ നല്ല story ആയിരുന്നു
ആദമും ആമിയും കുഞ്ഞിപ്പെണ്ണും കൂടി അടിച്ചുപൊളിച് ജീവിക്കട്ടെ അല്ലെ 💖
❤❤❤❤❤❤👍adipoliyayirunnu
❤❤❤പ്രണയാഗ്നി❤❤❤ ❤❤ആദം❤❤ആമി❤❤ super story❤❤❤❤❤❤❤❤
ആരെക്കേ കേൾക്കാൻ വന്നു❤❤❤❤
Super story ♥️ thank you Athoos Mahadev 💐💐
Amazing episode
ആദം ❤️ ആമി
അലോഷി ❤️ നീതു
Story super aayirunnu❤❤❤❤❤❤
പ്രണയഗ്നി കുറച്ചു കൂടെ വേണം മായിരുന്നു 🥰🥰
Super story ❤️❤️❤️
♥️♥️പ്രണയാഗ്നി ♥️♥️
♥️♥️ആദം ♥️ആമി ♥️♥️
❤❤ ആദം❤❤ ആമി❤❤❤🎉🎉
Adi poli story aathus.mahadhevan.iniyum.orupad.story.eyuthan.sathikatte❤❤❤❤❤
ethara pettannu thirkkandarunnu 😭😭❤️❤️💞💗💗💘💕💕💕💕💘💘💗💗💗💞❤️❤️❤️❤️❤️💚💚🧡❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഷാഹുൽക്കാ ഇത്ര പെട്ടെന്ന് അവസാനിപ്പിക്കേണ്ടിയിരുന്നില്ല ആദം ആമി ഇനി മിസ്സ് ചെയും ❤️❤️❤️❤️
Pettann kazhinja pole .ennalum nalla kadhayayirunnu❤
ഇതും കഴിഞ്ഞോ 😔😔😔miss u ആമി ❤️ആദം ഇച്ചായൻ
ഒത്തിരി ടെൻഷനടിച്ചെങ്കിലും സൂപ്പർ കഥയായിരുന്നു 👍👍
story members miss you
Super story
Super story aayirunnu ❤❤❤❤❤❤❤❤❤❤❤
കലിപ്പന്മാരുടെ കഥ കേൾക്കാൻ ഒരു പ്രത്യേക രസം ആണ്😊😊
Super story arnn. Adathekkalum chila samayathu aloshiye ishtapettu pokum❤ ellakondum nalla manoharamaya story ❤ ikkade voice parayan vakkilla adipoli ❤❤
👌👌👌
Ayyoo theeernooo
❤❤ പ്രണയാഗ്നി ❤❤
ആദം ❤ആമി
❤ഇഷ്ട്ടം ❤
കുറച്ചു സങ്കടപെടുത്തി ആമിടെയും ആദത്തിന്റെയും പ്രശ്നത്തിൽ ഓരോ പാർട്ടും വായിക്കുമ്പോൾ ടെൻഷൻആയിരുന്നു 😞.. പിന്നെ റിക്കവർ ആയി വന്നപ്പോഴാണ് സമാധാനം ആയതു 😊.. നല്ല ഫാമിലി റൊമാന്റിക് സ്റ്റോറി ആയിരുന്നു ❤️അലോഷി ❤️നീതു സൂപ്പർ.. ഇക്കയുടെ വോയിസ് സൂപ്പർ ❤️അടുത്ത കഥക്കായി waiting ആണ് ❤❤❤❤❤❤
Good story 🌹
So sad .nirthandayirunnu
E super story namukae sammanicha athoodini lot of thanks, oppam ikkakum, midd u sd and ami lovhu
പെട്ടന്ന് അവസാനിപ്പിക്കണ്ടായിരുന്നു. വല്ലാത്ത കഷ്ട്ടായിപ്പോയി ❤❤
❤❤❤❤ ഒരുപാട് ഇഷ്ടപ്പെട്ടും ഇച്ചായനെയും ഇച്ചായന്റെ ആമിക്കൊച്ചിനെയും 🥰🥰🥰❤❤❤❤❤ ഒത്തിരി സന്തോഷം ❤❤❤❤
ഒത്തിരി നന്ദി എല്ലാവരോടും ❤️❤️❤️❤️❤️
💗ആദം ✨️ആമി 💗
💗 ആലോഷി ✨️ നീതു 💗
💗 റീഷൻ ✨️ റീന 💗
❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹❤🩹
❤❤❤❤❤❤❤❤❤❤❤❤
അയ്യോ ഇത് തീർന്നോ
ഇത്രയും നേരത്തെ കഴിഞ്ഞു വേണ്ടായിരുന്നു ❤❤❤❤❤
വല്ലാതെ ചതി ആയി പോയി ഇത്രക്ക് പെട്ടന്ന് അവസാനിപ്പിച്ചത്
ഈ കഥ അവസാനിക്കല്ല എന്നെ ആഗ്രഹിച്ചവർ ഇവിടെ ലൈക് അടിക്കു
Wonderful story. Highly emotional episodes nearing the end brought tears to the eyes. Good 💯
Nalla story ❤
Very super story ♥️💖💖💖💖💖💖💖💖💖
❤❤❤❤
അച്ചോടാ സ്റ്റോറി അവസാനിച്ചോ ❤️❤️
ആദമിനെയും ആമിയെയും കുഞ്ഞിപെണ്ണിനേയും ഒത്തിരി മിസ്സ് ചെയ്യും. സൂപ്പർ സ്റ്റോറി ആയിരുന്നു ❤❤❤❤പെട്ടന്ന് തീർന്ന പോലെ. ശാഹുൽ ഇക്കാടെ വോയിസിൽ കേൾക്കാൻ വല്ലാത്ത ഫീലാ 😍😍😍😍
❤😊❤super store arunnu 👍
Pettennu therrthallo sankadamayi orumunnariyippum Ellathe nalla story ayirunnu 😢😢😢
Story👌👌👌 thanks team
💞💞 Super story💞💞
💞💞💞Pranayagni💞💞💞
❤️❤️❤️Adam❤️Aami❤️❤️❤️
നല്ല story ആയിരുന്നു...ആദം🤍ആമി
❤️super stroy❤️
❤❤❤❤❤❤❤😢😢😢😢😢😢
💞💞💞💞💞💞💞💞💞💞💞💞
Superb
പെട്ടന്ന് തീർന്നു 😔
Kazhinjo😢😢😢
ആദം ❤ ആമി
👌👌👌👌
Super❤
Piriyaan kazhiyathavare aarokke verpirikkan shremichalum vidhi Enna randakshram kondu avar onnagum❤❤❤
❣️❣️❣️👌👌
𝙰𝚍𝚊𝚖 ❤️ 𝙰𝚊𝚖𝚒 ❤️❤️❤️
👍🏻👍🏻
🖤🖤🖤
തീർന്നോ 😢
❤️❤️❤️❤️❤️🤍🤍🤍🤍🤍🤍
❤😢
🥰❤️🥰❤️🥰❤️🥰❤️🥰
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Pettannu kazhinju poyi
😢
Pettennu theernnupoy
Super story ❤❤
Soper story aayirunnu ❤❤❤❤
❤❤❤❤❤❤❤❤❤