'പൊട്ടിയതിന് തലേദിവസം ഞങ്ങൾ ഇവിടെ വന്ന് മുന്നറിയിപ്പ് കൊടുത്തിരുന്നു'; Fire and Rescue | Wayanad

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 109

  • @anilkv9657
    @anilkv9657 2 месяца назад +50

    നിങ്ങൾ വിട്ടുപോയ ഒരു ആളുണ്ട്, ഒരു ക്യാമറയ്ക്കും മുന്നിൽ വരാതെ സൈന്യത്തോടൊപ്പം നിന്ന് നിസ്വാർത്ഥ സേവനം ചെയ്ത,,, ഒരു കേന്ദ്രമന്ത്രി 😊ജോർജ് കുര്യൻ "സല്യൂട്ട് 🥰🥰🥰🥰

    • @balathilak3977
      @balathilak3977 2 месяца назад

      ജോർജ്ജ് കുര്യന്റെ പേര് പറയില്ല. അദ്ദേഹം ബിജെപി അല്ലേ. കൂടാതെ ഒരു കേന്ദ്ര മന്ത്രി. അപ്പോ പിന്നെ അദ്ദേഹത്തിന്റെ ഫോട്ടോയോ വീഡിയോ ഒന്നും കേരളത്തിലെ മാപ്രകൾ കാണിക്കില്ല പറയുകയും ഇല്ല. അവിടെ സേവാഭാരതിയുടെ ഒരു വലിയ സംഘം പ്രവർത്തിക്കുന്നുണ്ട്. അതും പറയില്ല. അതാണ് ജാഡയില്ലാത്ത മാദ്ധ്യമ ധർമ്മം.

  • @fathimashebeek720
    @fathimashebeek720 2 месяца назад +47

    എൻ്റെ പൊന്ന് അരുൺ ചേട്ടാ അവർ പറയുന്നതിന് മുൻപ് അടുത്ത question chodhikathe ഇരിക്കൂ

    • @abhijithacharya1091
      @abhijithacharya1091 2 месяца назад +1

      Sathym

    • @jaseeltdyl9108
      @jaseeltdyl9108 2 месяца назад +1

      അത് ഇയാളുടെ സ്ഥിരം പരിപാടിയാണ്

  • @ponnanisuperfast8450
    @ponnanisuperfast8450 2 месяца назад +75

    ജാടയില്ലാത്ത റിപ്പോർട്ടർ 👍മുണ്ട് എടുത്തു ഒരു സാധാരണക്കാരനെ പോലെ ഇതാവണം റിപ്പോർട്ടർ

    • @ajeshvmayooramc8926
      @ajeshvmayooramc8926 2 месяца назад

      ഇവൻ ഈ മരപ്പൊട്ടൻ

    • @aparnaremanan5722
      @aparnaremanan5722 2 месяца назад +10

      Pant ittal cheliyil potiyum

    • @CITYTIGERS225
      @CITYTIGERS225 2 месяца назад +8

      മൊട്ട😂 നെ അറിയില്ലാ എന്ന് തോന്നുന്നു

    • @abhaykv2140
      @abhaykv2140 2 месяца назад

      😅correct ​@@CITYTIGERS225

    • @User34578global
      @User34578global 2 месяца назад +3

      ജാടയും ഇല്ലാത്ത തലയിൽ മുടിയും ഇല്ല 😂

  • @hngogo9718
    @hngogo9718 2 месяца назад +3

    മടക്കിക്കുത്തിയ റിപ്പോർട്ടർ. super arunkumar. like you so much. very good coverage of the news and your communication with the people is also very good

  • @Ddhee345
    @Ddhee345 2 месяца назад +3

    കേന്ദ്രം വേണ്ട രീതിയിൽ മുന്നറിയിപ്പ് കൊടുത്തിട്ടില്ല , ഇവർ കേരള state government ൻ്റെ underലുള്ള staff ആണ്. അവര് പറയുന്നത് അതിന് തൊട്ട് മുമ്പുള്ള ദിവസം 29 ആം തിയതി ഇവർ ആ situation ല് നിന്നും അത്രയും കൂടുതൽ ലഭിക്കുന്ന മഴ കാരണം ആ geography യിൽ ഉണ്ടായേക്കാവുന്ന ആപത്തിനെ പറ്റി സ്കൂളിൽ യോഗം ചേർന്ന് അലേർട്ട് നൽകിയെന്നതാണ്.
    ഇതിൽ നിന്നും വ്യക്തമാകുന്നത് കേന്ദ്രം അവർക്ക് available ആയ technology വച്ച് extreme preference ഓട് കൂടിയ alert നൽകാഞ്ഞിട്ടും സംസ്ഥാന സർക്കാരിൻ്റെ under ലുള്ള ഈ ഉദ്യോഗസ്ഥർ അതിന് ശ്രമിച്ചു എന്നതാണ്.
    ഈ റിപ്പോർട്ടിലും ആ ഉദ്യോഗസ്ഥർ അത് വ്യക്തമായാണ് പറയുന്നത്. ദയവു ചെയ്ത് നിങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടിയാണെങ്കിൽ പോലും അവിടെ പൊലിഞ്ഞ് പോയ ജീവനുകളെ ഓർത്ത് കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്നുള്ള അവഗണനക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള പ്രസ്താവനകൾ ഇറക്കരുതേ

  • @Sureshkumar-xj8bb
    @Sureshkumar-xj8bb 2 месяца назад +25

    ഇവരുടെ വാക്കുകളിൽ നിന്ന് എല്ലാം വ്യക്തമാണ് കേന്ദ്രം മുന്നറിയിപ്പ് സംസ്ഥാനത്തിന് കൊടുത്തു എന്ന പറഞ്ഞത് ശരിയാകുന്നു. CM പറഞ്ഞത് മുന്നറിയിപ്പ് നേരത്തെ കിട്ടിയില്ല എന്ന് അപകടം കഴിഞ്ഞതിന് ശേഷമാണന്ന് ഇനി കുറ്റം എല്ലാം അവിടെ താമസിച്ചിരുന്ന ജനങ്ങളുടെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമിക്കുന്നു

    • @Nahas123-ft2gc
      @Nahas123-ft2gc 2 месяца назад

      അമിട്ടിനെ വെളുപ്പിക്കാൻ ഇറങ്ങിയ ഒരു സംഘി കൊടുത്തു പിറ്റേന്ന് ആറുമണിക്ക് എല്ലാം നടന്നതിനു ശേഷം അതുവരെ ഓറഞ്ച് ആയിരുന്നു കേന്ദ്രം കൊടുത്തിരുന്നത്

    • @Ddhee345
      @Ddhee345 2 месяца назад +5

      കേന്ദ്രം വേണ്ട രീതിയിൽ മുന്നറിയിപ്പ് കൊടുത്തിട്ടില്ല , ഇവർ കേരള state government ൻ്റെ underലുള്ള staff ആണ്. അവര് പറയുന്നത് അതിന് തൊട്ട് മുമ്പുള്ള ദിവസം 29 ആം തിയതി ഇവർ ആ situation ല് നിന്നും അത്രയും കൂടുതൽ ലഭിക്കുന്ന മഴ കാരണം ആ geography യിൽ ഉണ്ടായേക്കാവുന്ന ആപത്തിനെ പറ്റി സ്കൂളിൽ യോഗം ചേർന്ന് അലേർട്ട് നൽകിയെന്നതാണ്.
      ഇതിൽ നിന്നും വ്യക്തമാകുന്നത് കേന്ദ്രം അവർക്ക് available ആയ technology വച്ച് extreme preference ഓട് കൂടിയ alert നൽകാഞ്ഞിട്ടും സംസ്ഥാന സർക്കാരിൻ്റെ under ലുള്ള ഈ ഉദ്യോഗസ്ഥർ അതിന് ശ്രമിച്ചു എന്നതാണ്.
      ഈ റിപ്പോർട്ടിലും ആ ഉദ്യോഗസ്ഥർ അത് വ്യക്തമായാണ് പറയുന്നത്. ദയവു ചെയ്ത് നിങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് വേണ്ടിയാണെങ്കിൽ പോലും അവിടെ പൊലിഞ്ഞ് പോയ ജീവനുകളെ ഓർത്ത് കേന്ദ്രത്തിൻ്റെ ഭാഗത്തുനിന്നുള്ള അവഗണനക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള പ്രസ്താവനകൾ ഇറക്കരുതേ

    • @Sureshkumar-xj8bb
      @Sureshkumar-xj8bb 2 месяца назад +1

      @@Ddhee345 പാർലമെൻ്റിൽ ആഭ്യന്തര മന്ത്രി പറഞ്ഞതാണ് സുഹൃത്തേ പുറത്ത് നിന്ന് പറയുന്ന പോലെ ഒരു സഭയിൽ പറയാറില്ല തെളിവിൻ്റെ അടിസ്ഥാനത്തിലാ പറയുന്നത് അത് പാർലമെൻ്റിയാലും നിയമസഭയിൽആയാലും

    • @akhilk5882
      @akhilk5882 2 месяца назад

      @@Sureshkumar-xj8bbഅതിന് കേരളത്തിന്റെ CM തെളിവ് സഹിതം മറുപടി കൊടുത്തിട്ടുണ്ട്

    • @Sureshkumar-xj8bb
      @Sureshkumar-xj8bb 2 месяца назад

      @@akhilk5882 മീഡിയയുടെ മുന്നിലല്ലേ പറഞ്ഞത് നിയമസഭയിൽ CM പറയുമോ?

  • @Shfeeqtirur
    @Shfeeqtirur 2 месяца назад +8

    പ്രകൃതിയോട് പിണക്കം
    ✍️ഷെഫീഖ് തിരൂർ
    പ്രകൃതിയോട് മനുഷ്യന് ഇണക്കമില്ല
    എന്നാൽ മൃഗങ്ങൾക്ക് പ്രകൃതിയോട് വലിയ ഇണക്കമാണ്.
    പ്രകൃതിയിലെ എന്തെങ്കിലും ഒരു ചെറിയ മാറ്റം പോലും
    മനുഷ്യരേക്കാൾ വേഗത്തിൽ മൃഗങ്ങൾ തിരിച്ചറിയും. കാലാവസ്ഥ യിൽ വരുന്ന മാറ്റങ്ങൾ,ഭൂകമ്പങ്ങൾ, ഉരുൾ പൊട്ടലുകൾ, തുടങ്ങി എല്ലാത്തിലും അവരുടെ വെപ്രാളം മനുഷ്യർക്ക് കാണാൻ കഴിയും.
    പ്രകൃതിയോട് നമ്മൾ ഇണങ്ങണം. പ്രകൃതിയെ വികൃതമാക്കുന്നിടത്തോളം കാലം അത് സാധ്യമല്ല.
    നടക്കാനുള്ളിടത്തേക്ക് പോലും കാറോ ബൈക്കോ വേണം.
    മൂന്ന് പേരുള്ള കുടുംബത്തിനും മൂന്നു നില പണിയണം.
    കുന്നും മലകളും നിരത്തി റിസോർട്ടുകൾ. വീടുകൾ. പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്ന് കൂടി...വിഷാശം നിറഞ്ഞ
    മുകളിലോട്ട് പൊങ്ങുന്ന പുകക്ക് ഒരു കണക്കുമില്ല.തുടങ്ങി എങ്ങനെ ഒരു പ്രക്രതിയെ നശിപ്പിക്കാൻ പറ്റുമോ ആ രീതിയിലൊക്കെ നമ്മൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഒരു മാറ്റം വേണ്ടെ ഇതിനൊക്കെ. ഇനി എന്നാണ് നമ്മൾ പ്രകൃതിയോട് ഇണങ്ങി പ്രകൃതിയെ സ്നേഹിക്കാൻ തുടങ്ങുക
    എന്നാണ് ഒരു പ്രകൃതി സ്നേഹിയായി മാറുക.

  • @anandss2446
    @anandss2446 2 месяца назад +14

    അവിടത്തെ മണ്ണുമാന്തി OPERATOR'S നു പ്രശംസ കൊടുക്കണം, എത്ര നാൾ ആയി അവർ അവിടെ പണി എടുക്കുന്നു

  • @jincyjoseph7448
    @jincyjoseph7448 2 месяца назад +2

    ഇവരെയും ഇവരുടെ കുടുംബങ്ങളെയും അനുഗ്രഹിക്കണംമേ 🙏

  • @sajithkumarom6358
    @sajithkumarom6358 2 месяца назад +10

    Respect Indian army 🇮🇳

  • @ASARD2024
    @ASARD2024 2 месяца назад +13

    ചുരുക്കിപ്പറഞ്ഞാൽ ദുരന്തം സംഭവിക്കുന്നതിന് മുമ്പ് തന്നെ പ്രകൃതി എല്ലാവർക്കും മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട് അത് അവഗണിച്ചതാണ് ഇത്ര വലിയ ദുരന്തമായി മാറിയത്

    • @sophiarobert5192
      @sophiarobert5192 2 месяца назад +3

      പ്രകൃതിയെ ഇത്രയും അറിയുന്ന ജനങ്ങൾ & പ്രതിനിധികൾ കുറേക്കൂടെ careful ആയിരുന്നെങ്കിൽ ആളുകളെ മാറ്റമായിരുന്നു... ജീവനുകൾ നഷ്ടപ്പെടാതിരുന്നെങ്കിൽ ബാക്കി എല്ലാം നമുക്ക് തിരിച്ചു പിടിക്കാമായിരുന്നു 😔😔😔😔

  • @Manojkelpan
    @Manojkelpan 2 месяца назад +6

    Big salute brothers

  • @fejuvlogs3092
    @fejuvlogs3092 2 месяца назад +20

    എന്നിട്ട് ജനങ്ങൾ പറയുന്നു മുന്നറിയിപ്പ് കിട്ടിയില്ലെന്നു. കിട്ടിയാൽ ഞങ്ങൾ ഇവിടെ നിക്കില്ലായിരുന്നു എന്ന്

  • @nasernellichode3832
    @nasernellichode3832 2 месяца назад +4

    ആദ്യമായിട്ടാ ഒരു മടക്കിക്കുത്തിയ റിപ്പോർട്ടറെ കാണുന്നത് 😂

  • @lijesh7296
    @lijesh7296 2 месяца назад +20

    അരുൺ നിങ്ങൾ പറഞ്ഞതിൽ ഒരു പിഴവ് ഉണ്ട്... സൈന്യത്തെക്കാൾ ഒരു പടി മുകളിൽ എന്ന്... അത് ശരിയല്ല... എല്ലാവരുടെയും ഒന്നിച്ചുള്ള പ്രവർത്തനം ആണ് ഇവിടെ നടക്കുന്നത്.

    • @പാർവതി
      @പാർവതി 2 месяца назад

      സൈന്യതെ കാൾ മുകളിൽ ആണ് ഇവർ ഇവർ ആണ് ഒരുപാട് ശവങ്ങൾ ഒക്കെ മരത്തിന്റെ അടിയിൽ നിന്നൊക്കെ എടുത്തത് അതൊക്കെ കഴിഞ്ഞതിനു ശേഷം ആണ് ആർമി കാർ വന്നത്

    • @sabnaabhilash8141
      @sabnaabhilash8141 2 месяца назад +4

      ഇനി ഇങ്ങനെ എന്തെല്ലാം കണക്ക് പറച്ചിലുകൾ കേൾക്കണം

    • @RaheemK-k2w
      @RaheemK-k2w 2 месяца назад

      തുടങ്ങി 🙄

    • @sheena369
      @sheena369 2 месяца назад

      Aadhyam vannath

  • @alonaskitchen128
    @alonaskitchen128 2 месяца назад +2

    Sir nigaleppolulavar elayirrunnilekkil I ഞങ്ങൾക്ക് ഒന്നും കാണാന്‍ കഴിയില്ലായിരുന്നു thank you sir 🙏🙏🙏🙏🙏🙏🙏

  • @RaheemK-k2w
    @RaheemK-k2w 2 месяца назад +3

    നമ്മുടെ മൊട്ട 👍🌹

  • @ragikr4376
    @ragikr4376 2 месяца назад +13

    എല്ലാ ആൾക്കാരും നല്ല രീതിയിൽ സേവനം നടത്തി പക്ഷെ കുത്തിത്തിരിപ്പ് അരുണിന് എല്ലായ്പോഴും സൈന്യത്തെ ചെറുതാക്കി കാണിക്കാൻ എന്നാ ഉത്സാഹം

    • @deepakarat706
      @deepakarat706 2 месяца назад +3

      സൈന്യം.... അവരെതാഴ്ത്തി കെട്ടാൻ ശ്രമിക്കരുത്

    • @alfredsunny800
      @alfredsunny800 2 месяца назад +4

      Army vannathinu munbu alkare full rescue cheythathu fireforce police forest anu army next day evening muthal anu active aye

    • @ragikr4376
      @ragikr4376 2 месяца назад

      @@alfredsunny800 അതറിയാം പക്ഷെ അവരുടെ സേവനത്തെ ആരുടേം ചെറുതാക്കി കാണിക്കാൻ ഈ അവസരത്തിൽ സാധിക്കുമോ

    • @alfredsunny800
      @alfredsunny800 2 месяца назад

      @@ragikr4376 but army anu comments support kure per cheyune fireforce midunilla

    • @jaseeltdyl9108
      @jaseeltdyl9108 2 месяца назад

      ​@@ragikr4376 Army ye ആരും വില kurachilla.. Fire and police ചെയ്ത സേവനം ആരും കാണുന്നില്ല

  • @lakshyapsc
    @lakshyapsc 2 месяца назад

    ഫയർ ഫോഴ്സ് ❤ നിങ്ങളുടെ പ്രവർത്തനം നിങ്ങൾ നടത്തുക ആരുo നിങ്ങളുടെ പ്രവർത്തനം കാണാൻ പോകുന്നില്ല .....ഒരോ ജീവിനും വിലപ്പെട്ടതാണ് ആർക്കുവേണ്ടിയുo സമയം നിങ്ങൾ പാഴാക്കരുത്

  • @hridayanadam3918
    @hridayanadam3918 2 месяца назад +1

    29 ന് ഫയർ &റെസ്‌ക്യൂ കൽപ്പറ്റ, സ്കൂളിൽ മീറ്റിംഗ് നടത്തി മുന്നറിയിപ്പ് കൊടുത്തു. എല്ലാവരും കാര്യങ്ങൾ
    ചെറുതായി മാത്രമെടുത്തു. ഇനിയെങ്കിലും പ്രകൃതിയുടെ മുന്നറിയിപ്പുകൾ വലിയ ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്

  • @ramyamanoj1471
    @ramyamanoj1471 2 месяца назад +2

    ഇത് എന്നാണ് പറയുന്നത് എന്നറിയില്ല.. ഇല്ലാത്ത കാര്യം പറയരുത് 🙏😔😔.. ഞങ്ങൾ ക്ക് ഒരു സൂചന കിട്ടിയിരുന്നെങ്കിൽ അവിടുന്ന് വരുമായിരുന്നു 😔😔😔

    • @pachaparishkaari3573
      @pachaparishkaari3573 2 месяца назад

      Ningal mundai nnu രക്ഷപെട്ട ആളനോ!😢

  • @VishuRavi-co3ui
    @VishuRavi-co3ui 2 месяца назад

    Big salute to all

  • @alshafkaipady2147
    @alshafkaipady2147 2 месяца назад +1

    എന്തേ ഇത്രയും ദിവസം വൈകി, ദുരന്ത സമയത്തു നമ്മുടെ മുഖ്യമന്ത്രി യെ കാണുമ്പോൾ ഉള്ള ഒരു ആശ്വാസം ആണ് അരുൺകുമാർ ദുരന്ത സ്ഥലത്തു നിന്ന് റിപ്പോർട്ട്‌ ചെയുന്നത് കാണുമ്പോ ❤❤❤❤❤അരുൺ ❤❤❤

  • @josejames8601
    @josejames8601 2 месяца назад

    Great job😊👏🏻

  • @rishalmohd4173
    @rishalmohd4173 2 месяца назад +7

    ശ്രീകുണ്ടൻ നായരെപോലെ പോലെ ആവുന്നുണ്ടല്ലോ ഉത്തരം പറയാൻ വിടുന്നില്ല

  • @KL-01-Tvm
    @KL-01-Tvm 2 месяца назад +1

    3:26
    മോട്ടേ.... കുത്തിത്തിരിപ്പിനുള്ള അവസരം ഉണ്ട്.....

  • @ANSARALI-ki2op
    @ANSARALI-ki2op 2 месяца назад +2

    Aa Vadi Kuthi pudichu Nadakaathy Avary Panni Adukaan Vidoo Samayam Vilapytathaane🙏🏼🙏🏼🙏🏼

  • @rejithamolpk
    @rejithamolpk 2 месяца назад

    മുന്നറിയിപ്പ് കൊടുത്തിട്ടും മാറി ഇല്ല എങ്കിൽ അവരുടെ വിധി എന്ന് മാത്രം പറയാം 😢😢😢

  • @sreekanth5465
    @sreekanth5465 2 месяца назад +1

    0.34 അരുനെറ്റൻ കാണിച്ച ആ മനസ്സ് ...

  • @y.k4871
    @y.k4871 2 месяца назад +5

    മഹാദുരന്തം !! മാൻഡ്രേക് അമൈരൻ II എത്തിയോ?

    • @jdmautomotive
      @jdmautomotive 2 месяца назад

      ആര് പെണ്ണിന്റ ഗന്ധം വലിച്ചു എടുക്കുന്ന ചെബ്ബ് ഗോപിയോ

    • @KL-01-Tvm
      @KL-01-Tvm 2 месяца назад

      നിൻ്റെ തന്തയാണോ

    • @y.k4871
      @y.k4871 2 месяца назад

      @@jdmautomotive പെണ്ണിൻ്റെ ഗന്ധം മനസിലാക്കി കിളി പോയ മഹോന്നതൻ !!🐷🐖🐷

  • @gomz8450
    @gomz8450 2 месяца назад +5

    PSC സ്റ്റേറ്റ് വൈഡ് എക്സാം എന്താണ് PSC മാറ്റിവെക്കാത്തത്?
    ഈ സാഹചര്യത്തിൽ ഒത്തിരി പേർക്ക് പോയി എഴുതാൻ പ്രയാസം ഉണ്ടാകും..
    സർ ഈ ഒരു കാര്യം വേണ്ടുന്നവരുടെ ശ്രദ്ധയിൽ പെടുത്തൂ..

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 2 месяца назад +2

    വന്നല്ലോ വനമാല

  • @mathewv.m8801
    @mathewv.m8801 2 месяца назад +1

    It seems Keralites believe in "Cure is better than Prevention".

  • @vishnuv4566
    @vishnuv4566 2 месяца назад +1

    വല്ല കുത്തി തിരുപ്പിനും വകുപ്പ് ഉണ്ടോ എന്ന് നോക്ക്

  • @ASARD2024
    @ASARD2024 2 месяца назад +7

    മൊട്ട ശ്രീകണ്ഠൻ നായർക്ക് പഠിക്കുകയാണോ?

  • @pachaparishkaari3573
    @pachaparishkaari3573 2 месяца назад

    George kurian vannaath janam tv l mathrame കാണിച്ചുള്ളൂ

  • @sajadepm
    @sajadepm 2 месяца назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @janaseva_charitableTrust
    @janaseva_charitableTrust 2 месяца назад

    ഒരു പടി വേണ്ട

  • @ayoobmahmood873
    @ayoobmahmood873 2 месяца назад +5

    സാറേ ഓടിക്കോ ന്ന് പറഞ്ഞദ് നാട്ടുകാർ.. മുന്നറിയിപ്പ് ആരും കൊടുത്തിട്ടില്ല വെറുതെ ഓരോന്നു പറഞ്ഞു നടക്കും

  • @hngogo9718
    @hngogo9718 2 месяца назад

    വയനാട് ദുരന്തം കവർ ചെയ്തതിൽ അരുണിനെ അഭിനന്ദിക്കാതെ വയ്യ. എല്ലാ വിഭാഗത്തിൽ പെട്ട സന്നദ്ധപ്രവർത്തകരെയും സൈന്യം, പോലീസ് തുടങ്ങിയ എല്ലാ ഏജൻസിസിനെയും നേരിട്ട് പേരെടുത്തു നന്നായി കവർ ചെയ്യുന്നുണ്ട്. ഏറ്റവും ചെറിയ പ്രവർത്തകേറി പോലും പ്രതെയ്കളെ പരിഗണിച്ചു കൊണ്ടാണ് ന്യൂസ് കാവേരി ചെയ്തത്. അഭിനന്ദിക്കുന്നു

  • @prasadntpc
    @prasadntpc 2 месяца назад

    Adutha kuthithirippumayi vannirikkunnu.

  • @basheervalanchery
    @basheervalanchery 2 месяца назад

    Ipol reportara munpanthiyil nilkunneth

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 2 месяца назад

    ഇദ്ദേഹം വന്നാൽ പിന്നെ വേറെ chanel കാണാൻ താത്പര്യം ഇല്ല

  • @kareemkappil1130
    @kareemkappil1130 2 месяца назад

    കാര്യമായ ഉരുൾപൊട്ടൽ 4 മണിക്ക് അല്ലെ അപ്പോൾ നിങ്ങൾ അവിടെ ഇല്ലെ എന്തു ചെയ്തു വെറുതെ 😊 പുളു അടിക്കാതെ

  • @sabareesank3782
    @sabareesank3782 2 месяца назад

    ഉരുൾ വരും എന്നു പറഞ്ഞു പറഞ്ഞു ഉരുൾ വന്നു.. പറയുന്നത് എന്തും നിസാര മായി കാണുന്ന മലയാളികൾ

  • @bindumt7474
    @bindumt7474 2 месяца назад

    മൊട്ട ഇപ്പോഴും ?!

  • @mathewv.m8801
    @mathewv.m8801 2 месяца назад

    Mallus will never learn or improve, because all are highly educated.

  • @milanomecca4002
    @milanomecca4002 2 месяца назад +2

    മൊട്ടയുടെ സന്തോഷം

  • @sureshnambiar634
    @sureshnambiar634 2 месяца назад +1

    mottayo paarakallo thiriyunnilla 😅😅

  • @muhammedriyas6260
    @muhammedriyas6260 2 месяца назад +2

    60 പവൻ മുക്കിയത് ഇവരിൽ ആരാ 😂😂😂

    • @quotesconnect1
      @quotesconnect1 2 месяца назад +19

      Ninte thantha aakum

    • @vishnugl1997
      @vishnugl1997 2 месяца назад

      ninte thantha mukkiyath... kazhuveri

    • @wonderworld3399
      @wonderworld3399 2 месяца назад +11

      നെറികേട് പറയാതെടോ

    • @abdulrasak2445
      @abdulrasak2445 2 месяца назад +10

      ഇങ്ങിനെയുള്ള ചോദ്യം ഉചിതമോണോയെന്ന് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കൂ, ഉത്തരം കിട്ടും

    • @Fayis1341
      @Fayis1341 2 месяца назад +3

      Ennitt ninte ummante poottil olippichu

  • @shajipshaji-m4x
    @shajipshaji-m4x 2 месяца назад +2

    കുത്തി തിരിപ്പ് തുടങ്ങി😂

    • @പാർവതി
      @പാർവതി 2 месяца назад

      നിന്റെ അച്ഛനാണോ thudengiye

  • @അപ്പൂസ്-ത4ജ
    @അപ്പൂസ്-ത4ജ 2 месяца назад

    കുത്തിത്തിരുപ്പു മൊട്ട അഴിഞ്ഞടുന്നു 😂