കണ്ണൂരിലെ മീൻ ബിരിയാണി || Kannur Fish Biryani//Thalassery Fish Biryani

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 1,1 тыс.

  • @shadiyamusthaffa5596
    @shadiyamusthaffa5596 5 лет назад +179

    Ennale Friday njan ee ayakoora biriyani vechu, nalla testund ellavarkum ishtayi, koodathe nalla elupavumund undakan, tks

  • @dreamworldmtl1050
    @dreamworldmtl1050 2 года назад +51

    ഞാൻ എന്ത് ട്രൈ ചെയ്യുമ്പോഴും കണ്ണൂർ ഇതാന്റെ വീഡിയോ ആണ് നോക്കുന്നത് എല്ലാം ഒറിജിനൽ റെസിപ്പി ആയിരിക്കും ഇത്തന്റെ വീഡിയോ നോക്കി ഫുഡ്‌ ഉണ്ടാക്കിയാൽ ഒന്നും തെറ്റിപോവില്ല ഞാൻ ഗ്യാരണ്ടി 👍🏻

  • @PonnuAthirazworld
    @PonnuAthirazworld 3 года назад +28

    ഇവിടെ വന്നൊരു കമൻ്റിട്ടില്ലെങ്കിൽ സമാധാനം ണ്ടാവില്ല....
    ഞാനിത് മൂന്നാമത്തെ തവണയാണ് ഇത്ത സ്പെഷൽ ബിരിയാണി ഉണ്ടാക്കുന്നത്. 2 തവണ ചിക്കനും ഇന്ന് ഫിഷ് ബിരിയാണി..
    ൻ്റെ പൊന്നൂ ഒരു രക്ഷയില്ലാത്ത കിടിലൻ ഹോട്ടൽനെക്കാൾ ടേസ്റ്റ്....👏👏👏👏👏👏👏👏👏👌👌👌👌👌👌👍👍👍👍🥰🥰🥰😘😘😘😘😘😘😘
    ഞാനൊരു സ്ഥിരം വ്യൂവറല്ല...
    പക്ഷേ എനിക്ക് മനസിലായ സത്യം നിങ്ങൾ ടെ അളവുകളാണ്....
    തുലാസിൽ അളന്നാൽ കിട്ടില്ല ഇത്രയ്ക്കും perfection....
    Maashallaahhh🙏🙏🙏
    ദൈവം എല്ലാ അനുഗ്രഹവും ആയുസും തരട്ടെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.....
    Lots f love
    Ponnu❤

  • @asiyayaqoob7292
    @asiyayaqoob7292 2 года назад +61

    അപകട ഘട്ടങ്ങളിലൊക്കെ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് നിങ്ങളുടെ ഓരോ receipes ഉം.... പരീക്ഷിച്ചതൊന്നും ഇതുവരെ flop ആയിട്ടില്ല.. അത്രക്ക് perfect ആണ് നിങ്ങളുടെ ഓരോ presentations ഉം.. കൃത്യമായി പറഞ്ഞു തരാറുണ്ട്... Thanks a lot... ✌🏻

    • @kannurkitchen6819
      @kannurkitchen6819  2 года назад +3

      Thank you dear, orupadu santhosham 🥰🥰🥰🥰

    • @ciniemaworld4u33
      @ciniemaworld4u33 2 года назад +2

      😂😂😂

    • @extraordinnary8915
      @extraordinnary8915 2 года назад +1

      എന്താ എപ്പോ ഇവിടെ ഉണ്ടായേ ആൾക്കാർ എന്തിനാ പടക്കം പൊട്ടിക്കുന്നെ 🤔
      ഒട്ടും ഒർജിനൽ ആണെന്ന് പറയെയില്ല അത്രക്കും ആർട്ടിഫിക്ഷൽ ആയിട്ടുണ്ട്😂🤭

    • @asiyayaqoob7292
      @asiyayaqoob7292 2 года назад +1

      @@extraordinnary8915 🙄🤔

    • @gayathri2457
      @gayathri2457 2 года назад +4

      @@extraordinnary8915 എന്ത് ആർട്ടിഫിഷ്യൽ?? Ivarde 2,3 റെസിപ്പി ഞാൻ try ചെയ്തിട്ടുണ്ട് എല്ലാം ശെരി ആയിട്ടുണ്ട്... അപ്പോ അവർ പറഞ്ഞത് correct ആണ്.. കിച്ചണിൽ കേറാത്തവർക് അങ്ങനെ പലതും thonnum🤣

  • @navas9559
    @navas9559 2 года назад +8

    അവതരണം സൂപ്പർ
    അനാവശ്യമായി ഒരക്ഷരം പറഞ്ഞിട്ടില്ല
    ടൈം ഒട്ടും വെസ്റ്റ് ആക്കിയിട്ടില്ല
    അത് പോലെ ബിരിയാണിയും

  • @nishamujeeb7863
    @nishamujeeb7863 4 года назад +7

    ഇന്നലെ ഞാൻ ഉണ്ടാക്കി നോക്കിട്ടോ ...വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി. Special items ഉണ്ടാക്കുമ്പോൾ ഞാൻ ഈ ചാനലിൽ നോക്കി ആണ് ഉണ്ടാക്കുന്നത്... Thankyou Sister. 🥰🥰🥰

  • @fathimathuzahrabathoolktp8546
    @fathimathuzahrabathoolktp8546 4 года назад +6

    ഞാനും ഉണ്ടാക്കി, സൂപ്പർ. നിങ്ങളുടെ എല്ലാ റെസിപ്പിയും സൂപ്പർ

  • @sheejasunilsheejasunil6727
    @sheejasunilsheejasunil6727 5 лет назад +29

    ഫ്രൈ ചെയ്ത ഫിഷ് കുറച്ചെടുത്ത masalayil podichu cherthal.. sooper ayrikum..

    • @hiba9136
      @hiba9136 3 года назад

      Apol kannur style biriyani aakillalo

    • @22honeymon
      @22honeymon 2 года назад +2

      മീനിന്റെ നല്ലഭാഗം വേണമെന്നില്ല,
      ഒരു flavour വന്നാൽ മതി.

  • @shakeerthayale9722
    @shakeerthayale9722 5 лет назад +20

    നെയ്മീൻ വാങ്ങിക്കുമ്പോൾ അവരോടു പറഞ്ഞാൽ അതിന്റെ തലയും മറ്റും കൂടെ തരും ആ തല വേവിച്ചെടുത്ത വെള്ളത്തിൽ റൈസ് വേവിക്കുക അപ്പോൾ സൂപ്പർ ടേസ്റ്റ് ആയിരിക്കും എന്റെ ഉമ്മ അങ്ങനെ ആണ് ചെയ്യൽ

  • @thajudoha
    @thajudoha 4 года назад +6

    അൽഹംദുലില്ലാഹ്
    ഇന്ന് വെള്ളിയാഴ്ച - ഗൾഫ്കാരുടെ ബിരിയാണി ദിവസമാണല്ലോ .
    നിങ്ങൾ കാണിച്ചത് പോലെ ഞാൻ അയക്കൂറ ബിരിയാണി വെച്ചു .....
    അടിപൊളി ....അൽഹംദുലില്ലാഹ്
    വളരെയേറെ നന്ദി .....

    • @riyuscafe9944
      @riyuscafe9944 4 года назад +1

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ... സബ്സ്ക്രൈബേർസ് കുറവാണ്. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിലേ ഇനി മുമ്പോട്ട് പോകാൻ പറ്റുള്ളൂ. പ്ലീസ്‌ Like, comment, share ചെയ്യണേ 🥰

  • @remya6300
    @remya6300 3 года назад +8

    ഞാൻ ഇന്ന് ഫിഷ് ബിരിയാണി ആക്കി കെട്ടോ.. Spr taste ആരുന്നു... നിങ്ങൾ ആക്കി വച്ചേക്കുന്നത് കണ്ടപ്പഴേ എനിക്ക് തോന്നി നല്ലതാരിക്കാം എന്ന്. അങ്ങനാ try ചെയ്തെ. എന്തായാലും thank you very much..💞💞. മറന്നു. ഞാനും ഒരു കണ്ണൂർ കാരിയാണ്

  • @shajeerbasheer6763
    @shajeerbasheer6763 5 лет назад +6

    ഇത്ത അടിപൊളി.കണ്ടിട്ട് തന്നെ കൊതിയാകുന്നു😋😋😍😍😍

  • @manjujoseph4495
    @manjujoseph4495 Год назад +2

    Thank you so much for this recipe. ഞാൻ ഉണ്ടാക്കിയാൽ ശരിയാകുന്ന food item ഇത് മാത്രം ആണ്

  • @shilpanair4823
    @shilpanair4823 2 года назад +4

    Fish biriyani lovers. Thumbs up 👍

  • @zeenathsheik1270
    @zeenathsheik1270 5 лет назад +7

    Your prawn biryani I made.. n trust me it's the best prawn biryani ever tasted in life.. full proof recipe

  • @Remya87
    @Remya87 4 года назад +3

    Innu ithu undakki adipoli ayirunnu njngalkku ivide local fish matre kittu but athu ayittu koode adipoli taste ayirunnu.. thankuu.. njn first time anu fish biriyani vechathu... nannayi vannu pettenu undakkanum pattum...

  • @dadsdads3276
    @dadsdads3276 4 года назад +5

    Nalla tasty aanu ningalude dish ellam nalloru cooking channel aanu ithu vachakamilla paachakam maathram keep going dear 🤩🤩😍😍😍👌

  • @TheAnasqatar
    @TheAnasqatar 3 года назад +3

    ഇന്ന് ബിരിയാണി ഉണ്ടാക്കി ഫസ്റ്റ് ടൈം. നല്ല ടേസ്റ്റ് ഉണ്ട്. താങ്ക്സ് 😍❤🌹

  • @seejaaji9948
    @seejaaji9948 Год назад +4

    ഞാൻ ഉണ്ടാക്കി നല്ലത്. Supr taste
    ഉണ്ടാകാൻ വളരെ കുറച്ചു time മാത്രം മതി
    എളുപ്പം ആണ്.. Thank you very much

    • @kannurkitchen6819
      @kannurkitchen6819  Год назад

      🥰🥰🥰🥰

    • @Saleem-gv3nv
      @Saleem-gv3nv Год назад

      തൈര് ചേർക്കൂലേ മസാലയിൽ 🤗doubt ആണുട്ടോ

  • @sheppyt.d7192
    @sheppyt.d7192 4 года назад +4

    Super aanu njan undakki.ari varutha kond koodthal tasty aayi

  • @NoorJahan-zb7jy
    @NoorJahan-zb7jy 3 года назад +3

    Itha super biriyani,njan undakinoki poli😋😋😋🥰🥰🥰

  • @vidyasaleelan3294
    @vidyasaleelan3294 5 лет назад +3

    Suuperayitund adipoli mean biriyani yummyy tastaa😋😋👍

  • @lovelyjogy2709
    @lovelyjogy2709 4 года назад +1

    ഞാൻ ഉണ്ടാക്കി .... അടിപൊളി ... ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചി... thank you 😊

  • @sonamary6488
    @sonamary6488 Год назад +6

    This is the 8th time I’m making . What a wonderful recipe . It never fails .. thank you dear , everyone liked the biryani 😘

  • @sahlathp9864
    @sahlathp9864 Год назад +2

    Njan fish biriyani vekkumbo eppozhum ee recipe aanu follow cheyyaru. Ithu vare fail aayittilla
    Thanks itha🤩

  • @rosemariedsouza4652
    @rosemariedsouza4652 4 года назад +7

    This recipe is awesome. I do not speak Malayalam watched the video and prepared this tasty biryani. Happy to note it is not prepared like meat biryani. Very tasty. Thank you for sharing.😀

  • @sumanair3573
    @sumanair3573 3 года назад

    നല്ല അവതരണം, നല്ല റെസിപി... എല്ലാം കാണും.... നാടൻ വിഭവം ഇനിയും പ്രതീക്ഷിക്കുന്നു ... അഭിനന്ദനങ്ങൾ !

  • @semeenahabeeb8113
    @semeenahabeeb8113 4 года назад +4

    Masha Allah . Your recipes are really good. Expecting more and more tasty recipes.😋😋😋

  • @homebakedkitchen
    @homebakedkitchen Месяц назад +1

    I'm indonesian, I've tried your fish biriyani recipe. Now it's become my family's fave food at home. Thank you for your recipe ❤

  • @Anu-to8yy
    @Anu-to8yy 4 года назад +5

    Hello . Njn ningalude Majboos try aaki nalla taste aaayirunnu naale ith undakum In Sha Allah 🤗

  • @haseenaibrayi728
    @haseenaibrayi728 2 года назад +1

    I am a starter in cooking I am loved with your simple recipe. It is easy to make and not complicated. Thank u so much

  • @HareeshOfficial
    @HareeshOfficial 5 лет назад +3

    ഫിഷ് ബിരിയാണി സൂപ്പർ 👍👍👍👍

  • @santhoshandfamily
    @santhoshandfamily 3 года назад +1

    സൂപ്പറായിട്ടുണ്ട്

  • @illunayeema4680
    @illunayeema4680 3 года назад +3

    Inasha aalha naala njn ithupole indakund🤩🤩

  • @rislasiya3193
    @rislasiya3193 5 лет назад +2

    മീൻ പൊരിച്ച പത്രവും മീൻ ബിരിയാണിയും സൂപ്പർ

  • @abuameen4617
    @abuameen4617 4 года назад +3

    Supper njan undakkum nokkum

  • @shahulhameedponmala5630
    @shahulhameedponmala5630 5 лет назад +2

    മീൻബിരിയാനി ഇഷ്ട്ടായി എന്തായാലും ട്രൈ ചെയ്യും

    • @kannurkitchen6819
      @kannurkitchen6819  5 лет назад

      shahul hameed ponmala
      Thank you ☺️☺️☺️☺️

  • @ayshaayshu6025
    @ayshaayshu6025 4 года назад +3

    Nalla easy recipie👍🏻👌

  • @നന്ദനആസ്നി
    @നന്ദനആസ്നി 5 лет назад +2

    Ayoooo അടിപൊളി njan ഉണ്ടാക്കും 😍😍😍😍❤️❤️👌👌👌

  • @MyDreams123
    @MyDreams123 4 года назад +4

    Njan inn ayakoora Biryani undaki super taste ayirunnu 👍👍👍👍

  • @mumthazp1549
    @mumthazp1549 3 года назад +2

    Adipoli biriyani nan vachu ellavarkkum ishttamayi 😍💖

  • @LeenaC-ni4ti
    @LeenaC-ni4ti 5 лет назад +3

    ഫിഷ് ബിരിയാണി കൊള്ളാം, നമ്മളും ഇതുപോലെ തന്നെ വയ്ക്കുന്നത്, അടിപൊളി.

  • @shemeershemeer9673
    @shemeershemeer9673 4 года назад +1

    Kothippich kollooo ....eniku biriyani kazhikkanm evide biriyani.😋😋😋

  • @foodtrickbyibru
    @foodtrickbyibru 5 лет назад +3

    Fried onion( bista) masalayude kude mix akiyaa taste koodum

  • @TiffintreatswithMeemo
    @TiffintreatswithMeemo 3 года назад +1

    I made this fish biriyani , turned out very tasty . Recipe was very simple aswell. Thank you soo much .

  • @minisreenivasan7942
    @minisreenivasan7942 4 года назад +3

    I like your recipes very munch.njanu Kannur Ann.

  • @bsreeram118
    @bsreeram118 3 года назад +2

    Ennu njann vechu .lemon juice kudi poi.bakki Ellam Poli ayirunnu.Thanks cheche

    • @bsreeram118
      @bsreeram118 3 года назад +1

      Kazhichavar Ellam putiya oru taste anennu paranju 🍋 juice kudi poi.mathu pidippichathu pole.

  • @236Silent
    @236Silent 3 года назад +4

    Nan inu undaki.super.adyayita meen biriyani undakiyad.TY

  • @Aniestrials031
    @Aniestrials031 2 года назад +1

    മീൻ ബിരിയാണി സൂപ്പർ, എനിക്ക് ഇഷ്ടായി, very nice video

  • @malayaliesallinone211
    @malayaliesallinone211 4 года назад +3

    Sooparayittund....

  • @Aniestrials031
    @Aniestrials031 2 года назад +2

    Super, nice video. മീൻ ബിരിയാണി ഇഷ്ടായി

  • @justinjoseph6889
    @justinjoseph6889 4 года назад +5

    അടിപൊളി ബിരിയാണി ചോറ് എല്ലാം കറക്റ്റ് ആയിട്ട് വെന്തു. നല്ല tasty ഫിഷ്‌ ബിരിയാണി.

  • @ajmalnizar9916
    @ajmalnizar9916 4 года назад +2

    Thnks itha ingane oru recipe Cheythathinu njn undakki adipoli 😋ellarkum ishtamaayi

  • @aleenamary97
    @aleenamary97 4 года назад +3

    I tried it too... it was really good.... love the way you explain each step ♡

  • @sahiraban2821
    @sahiraban2821 3 года назад +2

    Ningalude recipec nhan edaku tray cheyyarunduto. Masha Allah.

  • @muneerbarsha1321
    @muneerbarsha1321 3 года назад +9

    ഇന്ന് ഞാൻ ഉണ്ടാക്കൻ പോകുന്നത് ഈ ബിരിയാണിയാണ്.
    ബിരിയാണിക്കു നിങ്ങളുടെ റെസിപി എടുക്കുന്നതിന്റെ കാരണം എന്തെന്ന് വച്ചാൽ..
    15 പേർക്ക് ആദ്യമായി ബിരിയാണി ഉണ്ടാക്കിയത് നിങ്ങളുടെ റെസിപി കണ്ടിട്ടാണ് ഇന്ന് വീണ്ടും ഞാൻ അടുത്ത ശ്രമം..
    All the best പറയു

  • @janardhanan3144
    @janardhanan3144 5 лет назад +1

    നന്നായിട്ടുണ്ട് നല്ളൊരു ..SUPPER biriyani

  • @sinihash3414
    @sinihash3414 5 лет назад +3

    Nta umma undakunath ithpole thanne aanu. rice Varuthaan cheyunath👌😊😍

  • @shibilanandan6356
    @shibilanandan6356 4 года назад +2

    Nalla biriyanu receipe. Njan ith try cheyyam

  • @muneermuneer9328
    @muneermuneer9328 4 года назад +3

    ithade mutton biriyani super njan undakki

  • @ambarishprakash4058
    @ambarishprakash4058 8 месяцев назад +2

    ഹായ്. മൻസു ഇത്ത Kannur Kitchen ഞാൻ അമ്പരിഷ് 4വർഷം മുമ്പ് നിങ്ങളു ഇട്ട തലശ്ശേരി മീൻ ബിരിയാണി വീഡിയോ യു ട്യൂബ് ലൂ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കെ എനിക്ക് ഇഷ്ടപ്പെട്ടു ഇതിൻ്റെ പാകം ചെയ്യുന്ന വീഡിയോ എങ്ങനെ ഒന്ന് പറയുമോ ❤💞💝💓

  • @sajilakv
    @sajilakv 5 лет назад +2

    Nale friday fish biriyani vekkalo ennu karudi. Appoyann notification kandath. Engane thanne undakum Inshah Allah...

    • @kannurkitchen6819
      @kannurkitchen6819  5 лет назад

      zeenath ahammed
      Thank you dear, undakiyitu engane undennu parayooto 😍😍

  • @lolly2k178
    @lolly2k178 Год назад +3

    Itha, athika biriyanis and recipes ingale vdios kandaanu chayyaru. Ellam success aavarund. Thanks 🤗
    But need ur tips for frying onions to golden brown, mostly when i fry korch onions perfect aavum korch dark aayipoknu😔😔

    • @rahulbj3
      @rahulbj3 8 месяцев назад +1

      Stop frying just before it reaches the perfect colour. Onions will continue browning even after you take it out of the oil.

  • @anoojarose4507
    @anoojarose4507 3 года назад +1

    Undaakki nokkiii ....adipoli aayirunnuuu👌👌....super recipe....

  • @azzascuteworld8989
    @azzascuteworld8989 4 года назад +3

    Great ,ningalude ella recipe yum super aanu, mikkathum undaakarund, especially non items.....

  • @Fath2011
    @Fath2011 4 года назад +2

    Itha i made it today for lunch..alhamduillah it turned out v tasty just as good as beef biriyani..thank u for sharing..

    • @riyuscafe9944
      @riyuscafe9944 4 года назад +1

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ... സബ്സ്ക്രൈബേർസ് കുറവാണ്. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിലേ ഇനി മുമ്പോട്ട് പോകാൻ പറ്റുള്ളൂ. പ്ലീസ്‌ Like, comment, share ചെയ്യണേ 💙

  • @saleefoodcrafts7515
    @saleefoodcrafts7515 5 лет назад +10

    മീൻ പൊരിച്ച പാത്രം അടിപൊളി

  • @safvanahammed6468
    @safvanahammed6468 4 месяца назад

    നാളത്തെ നോമ്പ് തുറ spl ഇത് തന്നെ. Insha allah 😋👍🏻

  • @dhanambalu344
    @dhanambalu344 5 лет назад +3

    Nice 👍

  • @manojkumarmohan2127
    @manojkumarmohan2127 9 месяцев назад

    We have tried this recipe in our home and we really enjoyed the authentic taste of biriyani. We loved it.......❤thank you 😊

  • @foodiesshorts2075
    @foodiesshorts2075 Год назад +5

    താത്തു ഒരു ഷെയർ കിട്ടോ...14 തവണ കണ്ടു ഞാൻ 😊

    • @kunjoosvlog4425
      @kunjoosvlog4425 Год назад +1

      Enikum ethpole oru channelund onn Subscrib cheyyamo

  • @Philippinesmanila55
    @Philippinesmanila55 3 года назад +2

    Very good delicious #shortsfish #caffeejuice #prayers #saltyfood

  • @arunzzzv5555
    @arunzzzv5555 3 года назад +1

    Njn 4-5thavana undaki... Ee recipe thanneya follow cheyyaru.. 👍👍

  • @sajnanp8496
    @sajnanp8496 5 лет назад +3

    Nammalum ithe poleya undakkar....njanum kannura...ithante ella recipieyum try cheyth perfect aavarund...Elam tasty aan😊

  • @ishanka24
    @ishanka24 8 месяцев назад +2

    I tried it comes out very well

  • @mriduster
    @mriduster 3 года назад +3

    Thank you! Your recipe is too good!

  • @salamuchil2828
    @salamuchil2828 4 года назад +2

    Super very nice 👍
    👍 priparetion tricks 👌💟

  • @LeenaC-ni4ti
    @LeenaC-ni4ti 5 лет назад +4

    ഞാൻ തിരുവനന്തപുരം ജില്ലയിൽ വർക്കല സ്വദേശിയാണ് ഞാൻ ഇതേ മെത്തേഡിലാണ് ബിരിയാണി വയ്ക്കുന്നത് അടിപൊളി.

  • @muhammedalickali1575
    @muhammedalickali1575 4 года назад +2

    നന്നായിട്ടുണ്ട് വീണ്ടും കാണണം

  • @safoorakp3642
    @safoorakp3642 4 года назад +4

    😋👍sprr

  • @salikppt9145
    @salikppt9145 5 лет назад +1

    Itha..nice ayitund..njan adhyamayitta ee channel kanunnath...othiri ishtayi IngAle avatharanam... Masha Allah 👌

  • @fousiyafousi7220
    @fousiyafousi7220 4 года назад +3

    👍👍

  • @ashakp9230
    @ashakp9230 5 лет назад +1

    May God Bless u ,നിറയേ viewers ഉണ്ടാവട്ടെ..

  • @sudeepsurendran9944
    @sudeepsurendran9944 5 лет назад +4

    കണ്ണൂർക്കാരെ സ്പെഷ്യൽ ബിരിയാണി 😁ഇഷ്ടം

  • @sainidhisatoz8107
    @sainidhisatoz8107 4 года назад +2

    Kannur fish biriyani polichu

  • @ninuvibes5648
    @ninuvibes5648 3 года назад +3

    ഇത്താ ബിരിയാണി വെച്ചിട്ട് അടിപൊളി ഒരു രക്ഷയുമില്ല 👍🥰🥰

  • @deepaaji315
    @deepaaji315 4 года назад +2

    Excellent recepe mam,thank you so much, i tried it,

  • @raslaras3724
    @raslaras3724 5 лет назад +4

    അസ്സലാമു അലൈക്കും ഞാൻ പുതിയസബ്സ്ക്രൈബ് ആണ് പിന്നെ എനിക്ക് ഇപ്പോൾ സമാധാനം ആയി കാരണം ബിരിയാണി കുറെ പേര് തലശ്ശേരിയി ബിരിയാണി പറഞ്ഞു ഏതെഒക് ചായുന്ന ഇത് സൂപ്പർ ഞാൻ തലശ്ശേരിയിൽ ഒക്കെ 👍👍

    • @kannurkitchen6819
      @kannurkitchen6819  5 лет назад +1

      Rasla Ras
      Wa alaikumussalam
      വളരെയേറെ സന്തോഷം , thank you so much ❤️❤️😍

  • @cooktechymedia1742
    @cooktechymedia1742 2 года назад +1

    Super 💖 dish cooking presentation pinne utensils 😍ellam adipoli

  • @AehronandAhaanafunvibes
    @AehronandAhaanafunvibes 5 лет назад +3

    Kanditt kothiyaavunnu

  • @chandnimariapeter6033
    @chandnimariapeter6033 2 года назад +1

    Tried out this recipe today and turned out AMAZING!! So easy but super tasty💕.

  • @sumayyasumi5460
    @sumayyasumi5460 2 года назад +3

    Ithum pareekshichuu .adipoli aayirunnu .
    Love from kochi 💖💜☺

  • @libafathima6687
    @libafathima6687 4 года назад +2

    ഞാൻ ഇത് ഉണ്ടാക്കി super

  • @RemisWorld
    @RemisWorld 5 лет назад +3

    Yummy 👌

  • @anandnair07
    @anandnair07 3 года назад

    Thanks rice perfect ayittu Vannu...11/2 velam mathi..
    Njan pandhu thanutha velam ozhichu Annu paagam cheyaruu...appo eppozhu vevu kura yum...

  • @ameenmuhammedi2346
    @ameenmuhammedi2346 4 года назад +2

    Alhamdulillahh... Adipoli

  • @mumthasn7925
    @mumthasn7925 4 года назад +6

    Njan cheythunokki nalla ruchi und😍😍😍😍😍

  • @fahisasalih8280
    @fahisasalih8280 3 года назад +1

    Hi
    Njan undaaki... It's reallyyy adipoli... Thankuuuu sooooo much

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 5 лет назад +6

    Super presentation. I will try soon

  • @ummurayyanmon
    @ummurayyanmon 4 года назад +1

    Mashallah super taste 💖💖
    Njan inn try chaidu 💞💞👌🏻