Alappuzhaയിൽ നവജാത ശിശുവിവിന്റെ മൃതദേഹം രഹസ്യമായി മറവു ചെയ്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 133

  • @anoopmc8054
    @anoopmc8054 2 месяца назад +118

    എന്റെ പൊന്നെ എന്തൊരു മനുഷ്യർ ആണ്, ഇവിടെ ഒരു പൂച്ചക്കുഞ്ഞിനെ പോലും കൊണ്ട് കളയാൻ മനസാക്ഷി അനുവദിക്കുന്നില്ല

    • @seenuspetworld
      @seenuspetworld 2 месяца назад +1

      Yes

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 месяца назад +7

      അവിഹിതവും living together ഉം ഇന്ത്യ അനുവദിക്ക്ന്നത് കൊണ്ടാണ്... വിവാഹം മാത്രമാണെങ്കിൽ കുഞ്ഞിനെ കൊല്ലേണ്ടല്ലോ

    • @gauthamprem8833
      @gauthamprem8833 2 месяца назад

      Satyam.
      Satyam
      Satyam

    • @mercysebastian6065
      @mercysebastian6065 2 месяца назад +1

      Law needs new version. She should be on Jail till 45 yrs. Should not called mothet. Cruel to a new born baby.

    • @HuskyElaine
      @HuskyElaine 2 месяца назад

      ​@@mariyammaliyakkal9719അഹ് best പണ്ട് പുരാതന കാലം തൊട്ട് ഇമ്മാതിരി പ്രസവം നടക്കാറുണ്ട്. പണ്ട് വീട്ടുജോലിക്ക് പോകുന്നവരിൽ കുറേപേർ ഒക്കെ ഇത്തരത്തിൽ പ്രസവിക്കാറുണ്ടായിരുന്നു

  • @nila7860
    @nila7860 2 месяца назад +154

    ഈ പെണ്ണ് VIP ഫാമിലിയിൽ പെട്ടതല്ല. അതുകൊണ്ട് മുഖം കാണിക്കുന്നു.
    കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നെറിഞ്ഞ് കൊന്നവളെ ഇതുവരെ നമ്മൾ കണ്ടില്ല.
    അവളും ഇത് തന്നെയാണ് ചെയ്തത്
    രണ്ട് നീതി🤭🤭😏😏😏

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 месяца назад +14

      അതെപ്പോഴും അങ്ങനെയാണ്.... വധക്കേസ് പ്രതികളുടെ കാര്യത്തിലും

    • @mercyjoseph9623
      @mercyjoseph9623 2 месяца назад +3

      പെണ്ണൊരുബട്ടാൽ

    • @robitv4902
      @robitv4902 2 месяца назад +2

      പെൻവർഗം നാണം കേട്ട വർഗം

    • @Zarah3300
      @Zarah3300 2 месяца назад

      ​@@robitv4902 ningalde ammayum penvargam aanu pullikariyum inganano

    • @peringaraveedu
      @peringaraveedu 2 месяца назад +1

      Athe

  • @reenyantony
    @reenyantony 2 месяца назад +53

    കുഞ്ഞുങ്ങൾ ഇല്ലാതെ നേർച്ചയും കാഴ്ചയും വച്ചു നടക്കുന്നവർക്ക് ദൈവം കുഞ്ഞിനെ കൊടുക്കില്ല. ഇങ്ങനെയുള്ള പെഴച്ചവളുമാർക്കേ ദൈവം കൊടുക്കൂ...

    • @saira8978
      @saira8978 2 месяца назад +3

      സത്യം

    • @kaladevi6785
      @kaladevi6785 2 месяца назад +2

      ഈ ഒരൊറ്റ കാര്യത്തിൽ മാത്രമാണ് എനിക്ക് ദൈവങ്ങളോട് ആകെയുള്ള പരാതിയും പരിഭവവും...😢😢😢 ദൈവം ഇല്ല എന്ന് തോന്നിയ അങ്ങനെ പറയേണ്ട് അവസ്ഥ ഈ ഒരു കാര്യത്തിൽ മാത്രമാണ്... എന്തിന് ദൈവമെ ഇങ്ങനെ ചെയ്യുന്നു😢😢😢

    • @sheejasaro
      @sheejasaro 2 месяца назад

      😂😂

    • @leelakr2382
      @leelakr2382 2 месяца назад +1

      😢സത്യം

  • @musthfamusthafa9730
    @musthfamusthafa9730 2 месяца назад +35

    😂😂😂😂 വല്ലാത്ത ലോകം പിഴച്ചു പ്രസവത്തിന് വേദനയും ഇല്ല ഹോസ്പിറ്റലും ഇല്ല വല്ലാത്ത കാലം പെണ്ണു പോകുന്ന ഒരു പോക്കേ😂😂😂😂😂😂😂😂😂😂😂

    • @josh5481
      @josh5481 2 месяца назад +1

      അത് അവൻ അടിച്ച പൊട്ടാക്കിനർ ആകിയിട്ടുണ്ടാവും

    • @sheejasaro
      @sheejasaro 2 месяца назад

      😂😂

  • @gopuskitchenvlog1940
    @gopuskitchenvlog1940 2 месяца назад +21

    പ്രസവിച്ചസ്ത്രീകൾക്ക് അറിയില്ലേ ഒരു ഗർഭിണിയെകണ്ടുകഴിഞ്ഞാൽ. എന്താണ് ഇപ്പോഴത്തെ അമ്മമാർ ഇ ങ്ങനെ. പെൺകുട്ടികളെ അമ്മമാർ സൂക്ഷിക്കണ്ടെ.അമ്മക്ക് ആദ്യം ഒരെണ്ണം കൊടുക്കണം. ഒരു mobile കൊടുത്ത് അഴിച്ച് വിട്ടോളും. ആണിനെ മാത്രമാണ് കുറ്റപ്പെടുത്തൽ. ആണുങ്ങളെക്കാൾ ക്രൂരത ചില പെൺകുട്ടികൾ ചെയ്യുന്നു. കേരളം ഇത്രയും തരംതാണുപോയല്ലോ. കഷ്ടം. കുഞ്ഞിനെ കൊന്നിരിക്കുന്നു. അവൾക്ക് അമ്മതൊട്ടിലിൽ കൊടുക്കാമായിരുന്നല്ലോ. എന്തിനാണ് മഹാപാപി ജീവിക്കുന്നത്.

    • @shahanasheenas328
      @shahanasheenas328 2 месяца назад +1

      @@gopuskitchenvlog1940 അധെനെ അമ്മാതോട്ടിൽ ഇട്ടിരുന്നെങ്കിൽ ആരും അറിയാധേ ആ കുഞ്ഞും സുരക്ഷമായിരുന്നു ഇവളെ പോലെ ഉള്ളവർക്ക് കിടന്നു കൊടുക്കാനും കൊല്ലാനും അറിഞ്ഞല്ലോ.. ഇനി ഒരുകാലത്തു കുഞ്ഞു വേണം എന്ന് വിചാരിച്ചാലും ഇങ്ങനെ ഉള്ള ജന്തുക്കൾക്ക് ഉണ്ടാവാദിരികട്ടെ

    • @anithaanitha5
      @anithaanitha5 2 месяца назад

      @@gopuskitchenvlog1940 ഇപ്പോൾ പെൺ കുട്ടികളെ മാത്രം അല്ല ആൺ കുട്ടികളെ പോലും വിശ്വസിക്കാൻ പറ്റില്ല അങ്ങനെ ആണ് കാലം പിന്നെ ഫോൺ അത് പ്രശ്നം ആണ് മുൻപ് സിനിമ ആണ് ലോകം എന്നാൽ ഇന്ന് ഫോൺ ആ വത്യാസം പിന്നെ യുട്യൂബിൽ അടിച്ചാൽ എല്ലാം കാണുക അല്ലെ പിന്നെ എന്താ ചെയ്യാൻ 🤔

  • @thomasvarughese3863
    @thomasvarughese3863 2 месяца назад +15

    Full grown baby and the family unknown on her pregnancy ?

  • @rejitha2813
    @rejitha2813 2 месяца назад +17

    ദൈവമേ എന്തൊരു ക്രൂരയാണ് ഇവൾ.. ഒരു കുഞ്ഞിനെ കൊല്ലാൻ എങ്ങനെ തോന്നി. കഷ്ടം 😢

    • @therythm1669
      @therythm1669 2 месяца назад +2

      Avano??

    • @rejitha2813
      @rejitha2813 2 месяца назад

      @@therythm1669 ആരായാലും. അതൊരു ജീവൻ അല്ലെ. സഹിക്കാൻ പോലും പറ്റുന്നില്ല. എന്തു വേദനിച്ചു കാണും 😢

  • @sophiathomas7718
    @sophiathomas7718 2 месяца назад +14

    Kochiyil nadanna sabhavam mukki

  • @anithaanitha5
    @anithaanitha5 2 месяца назад +28

    ഇവിടെ ബാക്കി ഉള്ളവർക് മൂന്നു പ്രസവം കഴിഞ്ഞു അതിന്റെ വേദന ഇന്നും ഉണ്ട് തോന്നും ഇതിനെ ഒക്കെ ജയിലിൽ നിന്നു പുറത്തു വിടരുത് ഒരു പെണ്ണ് ആണിന്റെ കൂടെ കിടന്നു എന്നാൽ അവൾ ഗർഭിണി ആണ് എന്നാൽ ആ ആണിനെ എല്ലാവരുടെയും മുന്നിൽ കാണിച്ചു കൊടുത്തു കൂടെ ജീവിക്കാൻ പഠിക്കണം അല്ലാതെ ഇത് പോലെ കുട്ടിയെ കൊല്ലുക അല്ല വേണ്ടത് കഷ്ടം 😡😡😡😡

    • @ChippyfrancisChippy
      @ChippyfrancisChippy 2 месяца назад

      Anum pennum randum kanaka.thonniyathupole jeevichal last ithokke thanne undakum.padicha kalli

    • @shahanasheenas328
      @shahanasheenas328 2 месяца назад +1

      Corect 💯

    • @remipamremi7321
      @remipamremi7321 2 месяца назад

      Sathyam😢

    • @Blj791
      @Blj791 2 месяца назад

      Very true

    • @sreekandannair6447
      @sreekandannair6447 2 месяца назад +2

      Evalmaarku Kidannu Kodukaan oru naanakedum Ella.Eppol Aaanu Naanam. 😂😂

  • @MASTERNOOB777
    @MASTERNOOB777 2 месяца назад +5

    എന്തിനാണാവോ ബോധരഹിതനായി വീണത് അവന് അറിയില്ലായിരുന്നു ഗർഭിണിയായ പ്രസവിക്കുമെന്ന് സ്വന്തം വീട്ടിൽ വച്ച് ഒരു പെൺകുട്ടി പ്രസവിക്കുമ്പോൾ പെറ്റമ്മ അറിയില്ല എന്ന് പറഞ്ഞാൽ മഹാ അത്ഭുതം തന്നെ നല്ല ബെസ്റ്റ് അമ്മ

  • @girijasekhar3091
    @girijasekhar3091 2 месяца назад +28

    വീട്ടുകാർക്ക് കണ്ടാൽ മനസ്സിലാകില്ലേ ഒരു പെണ്ണ് പ്രെഗ്നന്റ് ആണെങ്കിൽ..🤔
    ഇതൊക്കെ എങ്ങനെ ഇത്രയും നാൾ മറച്ചു വയ്ക്കാൻ കഴിയും ഈ പെണ്ണുങ്ങൾക്ക്‌?? 🤔

    • @anumol3324
      @anumol3324 2 месяца назад

      സത്യം

    • @sheejasaro
      @sheejasaro 2 месяца назад

      😂😂😂

    • @sosammachacko832
      @sosammachacko832 2 месяца назад

      Very much true.parents didn't notice
      Very strange.
      How she can hide 9 month pregnancy

  • @mathewvarghese2607
    @mathewvarghese2607 2 месяца назад +13

    ഒൻപത് മാസം വയറുമായി നടന്നിട്ട് വീട്ടിലുള്ളവരോ നാട്ടുകാരോ അറിഞ്ഞില്ല പോലും..!! ഈ തള്ള പെറാത്തവളായിരുന്നോ മകളുടെ ഗർഭം കാണാതിരിക്കാൻ?

  • @krishnakripa388
    @krishnakripa388 2 месяца назад +6

    അതെന്ത് സുഹൃത്തുക്കളാ ഒരു കുഞ്ഞിനെ കുഴിച്ചിട്ടാൽ കേസ് ഉണ്ടാകുമെന്ന് അറിയാൻ വയ്യാതിരിക്കാൻ അത്ര പൊട്ടന്മാരാണോ മനുഷ്യ ശീശുവാണെന്ന് അവർക്ക് അ
    അറിയില്ലായിരുന്നോ ഏതോ മൃഗങ്ങൾ ചത്തതിനെ കുഴിച്ചിടാൻ പറഞ്ഞപ്പോൾ കുഴിച്ചിട്ട പറഞ്ഞപോലെ പറയുന്നത് ഈ അടുത്ത കാലത്ത് ഇതുപോലെ ഒരു കേസ് എറണാകുളത്ത് ഉണ്ടായത് പത്രത്തിലും മാധ്യമങ്ങളിലും ഒക്കെ കണ്ടതും കേട്ടതും അല്ലേ ആ സുഹൃത്തുക്കൾ കള്ളന്മാരാ സൗഹൃദം എന്ന് പറഞ്ഞാൽ ഇങ്ങനെയുള്ള കാര്യങ്ങൾക്കാണോ മനുഷ്യൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അവർക്ക് യാതൊരു അറിവും ഇല്ലാഞ്ഞിട്ടാണോ തന്റെ നന്മയ്ക്കാണെന്ന് കരുതി ചെയ്യുന്നതെല്ലാം തിന്മയ്ക്കായി തീരുന്നതാണോ കുട്ടിയെ അബോഷൻ ചെയ്യാമായിരുന്നല്ലോ വേണ്ടെങ്കിൽ അതിനുപകരം പത്തുമാസവും വയറ്റിൽ കൊണ്ട് നടന്നിട്ട് പ്രസവിച്ചു കഴിഞ്ഞപ്പോൾ കൊന്നുകളയുന്നത് എന്തിന് മറ്റൊരു വിവാഹം കഴിക്കാനാണെങ്കിൽ സ്വന്തം കുഞ്ഞിനെ കൂടി സ്വീകരിക്കാൻ തയ്യാറുള്ള ആളെ വിവാഹം കഴിച്ചാൽ പോരെ ഇനി അതുമല്ലെങ്കിൽ അതിനെ ഏതെങ്കിലും അമ്മ തോട്ടിലിൽ ഉപേക്ഷിച്ച് കൂടെ മനുഷ്യന്റെ മിഥ്യയായ അഭിമാനബോധം കൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത് എന്തിനും നാട്ടുകാർ എന്ത് പറയും എന്ന ചിന്ത നാട്ടുകാർ എന്ത് പറഞ്ഞാലും എനിക്കെന്താ എന്ന് ചിന്തിച്ചിരുന്നെങ്കിൽ ആ കൊച്ചിനെ ഏതെങ്കിലും അനാഥാലയത്തിനെങ്കിലും കൈമാറാമായിരുന്നു അതിനുപകരം ഇപ്പൊ കേസും വഴക്കും കോടതിയുമായി ഇനി നാട്ടുകാർ എന്തൊക്കെ പറയും നാട്ടുകാരല്ലേ അവരവർക്ക് വായി വരുന്നതൊക്കെ പറയും എന്ന് മാത്രം മനുഷ്യ നിങ്ങൾ കരുതുക പുരുഷന്മാർക്ക് പ്രസവിക്കാൻ സാധ്യമല്ലാത്തതുകൊണ്ട് സ്ത്രീകൾക്ക് പ്രസവിച്ചേ പറ്റൂ അതിന്റെ ദുരിതം മുഴുവനും ഈ സ്ത്രീ തന്നെ അനുഭവിക്കണമെന്ന് പുരുഷൻ പണ്ട് മുതലേ അടിച്ചേൽപ്പിച്ചിരിക്കുകയാണ് എന്തായാലും ആ കുട്ടിക്കൊരു അച്ഛൻ ഉണ്ടാകുമല്ലോ അയാൾ രക്ഷപ്പെടുകയും ഈ പെണ്ണ് നാശത്തിലേക്ക് പോവുകയും ചെയ്തു തെറ്റ് രണ്ടുപേരും ചെയ്തുവെന്ന് ആലോചിക്കണം ഈ ആലോചന സമൂഹത്തിന് ഇല്ലാത്തതുകൊണ്ടാണ് സമൂഹത്തെ ഭയന്നിട്ട് കുട്ടികളെ പെണ്ണുങ്ങൾകോന്ന്കളയുന്നത് യഥാർത്ഥ കുറ്റവാളി പുരുഷനാണെന്ന് മനസ്സിലാക്കണം പുരുഷൻ സംരക്ഷിക്കപ്പെടേണ്ടവനല്ല സംരക്ഷിക്കേണ്ടവനാണ് സംരക്ഷിക്കേണ്ട വൻസംരക്ഷിക്കാതെ ഉപേക്ഷിച്ചു കളയുമ്പോൾ കുറ്റം ചെയ്യുന്നത് ആരാണ്? പുരുഷനല്ലേ പക്ഷേ പുരുഷനെന്നും മാന്യനും സ്ത്രീയൊന്നും ഇതേപോലെ മറ്റുള്ളവരുടെ മുന്നിൽ കുറ്റക്കാരിയും ഈ രീതി മാറേണ്ട കാലം കഴിഞ്ഞു ഇത്തരം കേസുകളിൽ ആ കുട്ടിയുടെ അച്ഛനും തക്ക ശിക്ഷ വാങ്ങിക്കൊടുക്കണം അങ്ങനെയാണെങ്കിൽ ഇതേപോലെയുള്ള ബന്ധത്തിൽ പോയി ചാടണോ ചാടണ്ട യോ എന്ന് പുരുഷന്മാർ ചിന്തിക്കും എന്നെങ്കിലും കുരിശ് ഉണ്ടായാൽതാനും തൂങ്ങും എന്നുണ്ടെങ്കിൽ അത്തരം കാര്യങ്ങൾക്ക് പുരുഷൻഒന്ന് പിന്നോട്ട് നിൽക്കും

  • @kunjumonkk1550
    @kunjumonkk1550 2 месяца назад +15

    കേരളത്തിൽ നടന്ന പല സംഭവങ്ങ ളു o കാണു പോൾ ഒരു കാര്യo ശരിയാണ് ഇന്നത്തെ കാലത്തുള്ള മക്കളെള വളർത്തി ന്റെ കഴപ്പം തന്നെയാണ് മകൾ എവിടെ പോകു എന്തിനു പോകുന്നു ഇതൊന്നും അന്വേഷിക്കാറില്ല. മകളുടെ കൈയിൽ വിട്ടുകാർ മേടിച്ചു കൊടുക്കാത്ത സാധനങ്ങൾ കണ്ടാൽ എ വിട്ടുന്നാണെന്ന് ചോദിക്കണം പത്തു മാസമായിട്ടും അറിയാത്ത വീട്ടുകാരെ സമ്മതിക്കണം

    • @flamingo5900
      @flamingo5900 2 месяца назад

      അനീതിയുടെ പണം ഉള്ള വീടുകളിലാണ് ഇത്തരം കാര്യങ്ങൾ അധികവും സംഭവിക്കുക. മാതാപിതാക്കളുടെ മേലുള്ള ശാപം മക്കളേയും പിന്തുടരും.

    • @sheejasaro
      @sheejasaro 2 месяца назад +1

      😂😂

    • @infinitegrace506
      @infinitegrace506 2 месяца назад

      ശ്.. ആവിഷ്കാര സ്വാതന്ത്ര്യം ചോദ്യം ചെയ്യാൻ പാടില്ലാ

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 месяца назад +13

    ഒരു ഉറ വാങ്ങി ഇട്ടിരുന്നെങ്കിൽ ഇത്രയും കഴയ്ക്കണ്ടായിരുന്നല്ലോഡീ ഒരുമ്പെട്ടവളെ ...

    • @sheejasaro
      @sheejasaro 2 месяца назад

      😂😂

    • @arunlal5254
      @arunlal5254 2 месяца назад

      Condam ഉപയോഗിക്കണമായിരുന്നു വിവരമില്ലാത്ത വർഗം

    • @JT-le1vp
      @JT-le1vp 2 месяца назад

      ​@@arunlal5254അത് പൂർണ മായും സേഫ് അല്ല

    • @JT-le1vp
      @JT-le1vp 2 месяца назад

      ​@@arunlal5254അത് പൂർണ മായും സേഫ് അല്ല

  • @shahanasheenas328
    @shahanasheenas328 2 месяца назад +40

    വീട്ടിൽ നിന്ന് പ്രസവിച്ചു കുഞ്ഞു കരഞ്ഞിരുന്നു... അപ്പൊ ആ വീട്ടുകാരും ചത്തോ

    • @gauthamprem8833
      @gauthamprem8833 2 месяца назад +3

      I think vaya pothi pidichu kanum

    • @RUBEENARUBI-ry7sy
      @RUBEENARUBI-ry7sy 2 месяца назад +1

      വയറ് ഉണ്ടാവില്ലെ.അപ്പോൾ വീട്ടിലെ ആളുകള്‍ ക്ക് അറിയില്ലെ

    • @shahanasheenas328
      @shahanasheenas328 2 месяца назад

      @@RUBEENARUBI-ry7sy ശെരിക്കും ഒന്ന് ചോദ്യം ചെയ്‌താൽ അറിയാം എല്ലാവരും അറിഞ്ഞു കൊണ്ടാവും

    • @sheejasaro
      @sheejasaro 2 месяца назад

      😂😂😊

  • @shilpasudhakaran7191
    @shilpasudhakaran7191 2 месяца назад +1

    ഗർഭിണി ആയതും പ്രസവിച്ചതും വീട്ടുകാർ അറിഞ്ഞില്ലേ.... ഇവിടെ ഹോസ്പിറ്റൽ കേറി ഇറങ്ങി പ്രസവവേദന പോലും മാറിയിട്ടില്ല... ഇതൊക്കെ എങ്ങനെ സാധിക്കുന്നു

  • @thomasvarughese3863
    @thomasvarughese3863 2 месяца назад +9

    Many couples crave for a child awaiting long years after the marriage.

  • @terrorboy192
    @terrorboy192 2 месяца назад +23

    ഡോണ ജനപെരുപ്പം നിയന്തിരികുന്നതിൽ നിർണായക പങ്കു വഹിച്ചു 😊

  • @sherly_j
    @sherly_j 2 месяца назад +5

    കെട്ടിയാൽ പോരായിരുന്നോ. കഷ്ടം.

  • @Sony-de1fj
    @Sony-de1fj 2 месяца назад +2

    😢 pavam pillarillatharku koduthoodarno

  • @amminipathrose7479
    @amminipathrose7479 2 месяца назад +2

    കുട്ടി കരഞ്ഞിട്ട് തള്ള കേട്ടില്ലേ ഇത് എന്ത് കുടുംബം ഒരു ഗ ർഭിണി യെ ariyatha

  • @anumol3324
    @anumol3324 2 месяца назад

    4:40 കൊച്ച് കരഞ്ഞില്ലെ

  • @josh5481
    @josh5481 2 месяца назад +1

    Usual മൈൻഡ് സെറ്റ് ഓഫ് വുമൺ

  • @hhkp4630
    @hhkp4630 2 месяца назад

    വയര്‍ അകത്തോട്ടു ആയിരുന്നോ വീട്ടുകാർ അറിയാതെ ഇരിക്കാൻ.. ജനിക്കുമ്പോള്‍ കുഞ്ഞ് കരയില്ലേ

  • @tcltv-ei2eu
    @tcltv-ei2eu 2 месяца назад +2

    she shoulfd have admitedt to governmentv n hospital in another districtband vgive up child

  • @rahulp9352
    @rahulp9352 2 месяца назад +2

    വളരെ മോശം സാമൂഹിക പരിതസ്ഥിതികളിലൂടെയാണ് കേരളം കടന്നു പോയികൊണ്ടിരിക്കുന്നത്. അതിൽ പ്രധാനമാണ് സ്ത്രീ കുറ്റവാളികളുടെ എണ്ണത്തിലുള്ള ക്രമാതീതമായ വളർച്ച. കേരളം പകച്ചു നിൽക്കുകയാണ്. മാതൃത്വം,പിതൃത്വം തുടങ്ങിയ മൗലിക തത്വങ്ങളാണ് ഇവിടെ തകർക്കപ്പെടുന്നത്. എന്തിനുവേണ്ടി തകർക്കുന്നു? നൂറാം ക്ലാസ് പോൺ സൈറ്റ് ലൈഫിന് വേണ്ടി, പണമെന്ന ഉപോത്പന്നത്തിന് വേണ്ടി. തകരുന്നത് മലയാളമനസ്സാണ് അതിന്ന് ഒരു വിഷാദരോഗിയുടെ മനസ്സാണ്

  • @LijoGeorge-hk3co
    @LijoGeorge-hk3co 2 месяца назад +4

    enthu chanel ithinumunpum ithepole case undu annu mukham kaanichulla ippole kaanichu kashttam

  • @ലുബിനഖാലിദ്
    @ലുബിനഖാലിദ് 2 месяца назад

    പ്രസവ വേദന തന്നെ ഷോക്ക് അടിക്കും പോലെ യാണ് സാദാരണ വേദന അല്ല ഷോക്ക് അടിക്കുമ്പോൾ കൈ പോലും സ്വിച്ച് ബോർഡ് വെക്കാൻ പറ്റില്ല. അപ്പോ ഒരു പെണ്ണിന്റെ കാര്യം പറയേണ്ടല്ലോ അത്‌ കൈഞ്ഞ കുഞ്ഞിന്റെ കരച്ചിൽ കേൾക്കുമ്പോൾ തന്നെ ഗർഭ പാത്രം തളർന്നു പോകും ഒരു തരം മാനസികാവസ്ഥ 😢അവസ്ഥ ആണ് ഇവർക്ക് ഇത് എങനെ സാധിച്ചു.😢😢😢😢

  • @sheejasaro
    @sheejasaro 2 месяца назад

    ഇവളുടെ ഓട്ടോമാറ്റിക് പ്രസവം ആയിരുന്നു.. അവൾക് ഒരു കുഴപ്പവും ഇല്ല കഷ്ടം..

  • @reny2797
    @reny2797 2 месяца назад

    വീട്ടുകാർക്ക് സമ്മതം വിവാഹം.. എന്ന് കേട്ടത് പോലെ. അങ്ങനെ എങ്കിൽ എന്തിനു ആ കുഞ്ഞുമോളെ കൊന്നു. പാപി. ആർക്കേലും കൊടുക്കാൻ മേലാരുന്നോടി 😡😡

  • @sreejishbharathiy2582
    @sreejishbharathiy2582 2 месяца назад

    സ്വന്തം കുഞ്ഞിനെ എങ്ങനെ കൊല്ലാന്‍ തോന്നുന്നു.. ഞങ്ങക്ക് തരാര്‍ന്നില്ലേ...

  • @AffectionateDachshund-ns8or
    @AffectionateDachshund-ns8or 2 месяца назад

    ഡോണ ഇവളുടെ അപ്പനും അമ്മ ഇവല്ലേ ഇതുപോലെ ഒരു ശവത്തിനെ എന്തിന് വളർത്തി വലുതാക്കി ഇതുപോലെ ഒരുത്തി നിങ്ങൾക്ക് ഇല്ലാത്തതാണ് നല്ലത് ഇതുപോലെ ഉള്ള ശവങ്ങൾ അപകടത്തിൽ മരിക്കില്ല

  • @susanignatious5301
    @susanignatious5301 2 месяца назад +1

    She killed her child.

  • @thomasphilip2892
    @thomasphilip2892 2 месяца назад

    35 of them deported. 350,000 imported.

  • @jayasreepillai3792
    @jayasreepillai3792 2 месяца назад +5

    Veettil,,, kidappumuriyil,,, prasavam,, kollam,,, 1kilometer,, neeelam,, veethyundo,,,, oro,, murikkum,, kollam,,അമ്മയും,,അച്ഛനും,,, കൊള്ളാം,,,

  • @sreekandannair6447
    @sreekandannair6447 2 месяца назад

    News 18 Purathu Vidum Mumbu Mattu allaa Channels kalum Purathu Vittu.. Credit adichedukanda.. 🤣

  • @shabeerreebhas6435
    @shabeerreebhas6435 2 месяца назад +2

    Mental power of kali teams

    • @കൈലാസ്നായർ
      @കൈലാസ്നായർ 2 месяца назад +1

      ഏത് ടീം ? ഇവളും ഇവന്മാരും ക്രിസ്ത്യാനികളാണ്. നീ എന്താ ഉദ്ദേശിച്ചത് ജിഹാദി പട്ടീ ?

  • @Flowers589s
    @Flowers589s 2 месяца назад +2

    ഇവളുടെ യൊക്കെ വിചാരം ഇദൊന്നും ആരും കണ്ടുപിടിക്കില്ലന്നാണോ

  • @pksanupramesh178
    @pksanupramesh178 2 месяца назад

    പെൺകുട്ടിയെ ടെസ്റ്റ്‌ ചെയ്തതാകും. അതിൽ വിജയിച്ചാൽ മതിയല്ലോ വിവാഹം 😄

  • @Minimol-yw5on
    @Minimol-yw5on 2 месяца назад

    Ethera padichittum athu ankilum hospital poi delivery nadathittu , hospital thenne upeshichu ettu ponnal polum, kutti marikkillayirunnu

  • @alado7918
    @alado7918 2 месяца назад

    Karanja kutty enghana jeevan illathe kitty enu paraya😱

  • @Minimol-yw5on
    @Minimol-yw5on 2 месяца назад

    Venda ankil amma thottil apol thenne edam ayirunnu ,allankil arku ankilum kodukkam ayirunnu kashttam ,athera alukal ku makkal ellatha erikunnathu ,

  • @sheebashajahan906
    @sheebashajahan906 2 месяца назад +1

    Ammathottil upeshichoode

  • @VinodMenonp
    @VinodMenonp 2 месяца назад

    Sangatham aayi kettete- Satyaavasta porthu varate😥😔kunju deivam villuchu angane venenge chinthika korchi ashwashwam aakete- paavam kunju

  • @jayasreepillai3792
    @jayasreepillai3792 2 месяца назад

    Evide,, vacha,, prasavichath

  • @jinilukose9297
    @jinilukose9297 2 месяца назад +3

    Dushta😡😡

  • @soorajsoorajs3385
    @soorajsoorajs3385 2 месяца назад

    Codem enna wasthu. Arinjuda pawam😂😂😂😂😂😂

  • @veeralakshmi2820
    @veeralakshmi2820 2 месяца назад

    Engane prasavichu ival vedana udayille ivalku ente amme sammathichu

  • @nithyapadmanaban6769
    @nithyapadmanaban6769 2 месяца назад

    Oru dog wayanattil athinte kunjine thiranju nadakkumna vedio kandi...ivalokke enthu janmamanu....

  • @sindhugireesan5515
    @sindhugireesan5515 2 месяца назад

    അച്ഛനും അമ്മക്കും വേണ്ടാത്ത കുട്ടി, എന്തിനു വെറുതെ സമയം കളയുന്നു

  • @Lovebirds894
    @Lovebirds894 2 месяца назад +2

    പെണ്ണിന്റ പിക് കാണിച്ചതിൽ പാവാടകൾ അസ്സ്വസ്ഥർ ആണ്.. പുരോഗമന ചിന്ത കൂടി ഇങ്ങനെ ആയി

    • @alantabraham8601
      @alantabraham8601 2 месяца назад +2

      സംഭവം നടന്നു രണ്ടു ദിവസം വേണ്ടി വന്നു പെണ്ണിന്റെ മുഖം ഒന്ന് കാണിക്കാൻ അതും സമൂഹത്തിന്റെ നിരന്തരമായ ചോദ്യങ്ങൾക്കൊടുവിൽ. പ്രതിയായ പുരുഷന്മാരോട് മാധ്യമങ്ങൾ എന്തെ ഈ കരുതൽ കാണിച്ചില്ല എന്ന ചോദ്യം ബാക്കിയാണ്. ഇവിടെ ആണിനും പെണ്ണിനും രണ്ട് നീതിയാണ്

    • @anumol3324
      @anumol3324 2 месяца назад +2

      കൊച്ചിയിലെ flat tte case il പെണ്ണിനെ കണ്ടൂ. ചെക്കനെ ഇതുവരെ കണ്ടിട്ടില്ല

    • @alantabraham8601
      @alantabraham8601 2 месяца назад

      @@anumol3324 കൊച്ചിയിൽ ഫ്ലാറ്റ് കേസിൽ പെണ്ണിനെ എവിടെ കണ്ടു. കേരളത്തിലെ ഏത് മുഖ്യധാര മാധ്യമമാണ് അവളുടെ മുഖം പുറത്തു വിട്ടത്? ആണിന്റെ മുഖം പുറത്ത് വിടാൻ കൊലപാതകത്തിൽ അവന്റെ പങ്ക് എന്തായിരുന്നു?

    • @Lovebirds894
      @Lovebirds894 2 месяца назад

      @@anumol3324 ഉഫ് വലിയ സംഭവം ആയി ബാക്കി 100%ഇൽ 99%പെണ്ണിന്റ പിക് കാണിക്കില്ല ഇതിലും തുല്യത വേണം എന്ന് ഞങ്ങൾ പറഞ്ഞതിൽ പിന്നെ ഫോട്ടോ ഇടും 😜ഇനിയും നിങ്ങളുട തുല്യത ഇവിടെ ഇനി വേവില്ല ചാച്ച്ചി

    • @Lovebirds894
      @Lovebirds894 2 месяца назад

      @@alantabraham8601 yes