P Sarin | ഈ സത്യം ലോകം തിരിച്ചറിയണം | സരിനെ പൊളിച്ചടുക്കി Veena S Nair

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 109

  • @jinan39
    @jinan39 4 часа назад +4

    വളരെ സുന്ദരമായ പ്രതികരണം 👏👏👏👏👏

  • @faizalfaizal4718
    @faizalfaizal4718 20 часов назад +45

    Doctor ആവാൻ വിട്ടു പാതിവഴിയിൽ,
    IAS ആവാൻ വിട്ടു അതും പാതി വഴിയിൽ🤣
    അടുത്തത് പൊതു പ്രവർത്തനം അത് ഈ ഇലക്ഷനോട്‌ കൂടി തീരുമാനം ആവും🤣

    • @MohananpcMohananpc
      @MohananpcMohananpc 14 часов назад +1

      😂😂

    • @annievarghese6
      @annievarghese6 14 часов назад +3

      അതെ കരിങ്കാളി ചിരിയും ഈ ഇലക്ഷനോടുകൂടി അവവൻ്റെ ആർത്തി തീരും പിണറായിക്കെതിരായി ഛർദ്ദിച്ചതെല്ലാം വാരി തിന്നാൻ പോയതാണൂ കാലുവാരി

    • @atozfun4178
      @atozfun4178 13 часов назад

      @@annievarghese6 marxist partyude oru gathikedu..

    • @radhu5400
      @radhu5400 2 часа назад

      IAAS

  • @goosvibes1983
    @goosvibes1983 2 часа назад +4

    ശ്രീമതി വീണ നല്ല അവതരണം 👍🏿

  • @mohanannair3067
    @mohanannair3067 17 часов назад +19

    ഇന്നലെ വരെ സിപിഎം നെ ചീത്ത പറഞ്ഞു നടന്നവൻ ഇന്ന് അവർക്കു സിന്ദാബാദ് വിളിച്ചു വന്നാൽ അവന്റെ ജീവിതം പോയി

  • @yousafyousaf9973
    @yousafyousaf9973 18 часов назад +19

    എല്ലാ അഹങ്കാരം ഈ ഇലക്ഷനോടെ തിരട്ടെ

  • @basheerb7951
    @basheerb7951 20 часов назад +19

    അവൻ കൊള്ളയടിക്കാനുള്ള ഉദ്ദേശവുമായി വന്നവനാണ്. അല്ലാതെ ജനസേവനം അല്ല അവന്റെ ഉദ്ദേശം.

  • @sumaksreekumar3852
    @sumaksreekumar3852 22 часа назад +22

    ഇലക്ഷൻ വരുമ്പോൾ മാത്രം പുറത്തു വരുന്ന രാഷ്ട്രീയക്കാരൻ
    ഒരു ചാനൽ ചർച്ചയിൽ പോലും കണ്ടിട്ടില്ല

  • @premrajt7022
    @premrajt7022 17 часов назад +8

    Well said. Every thing undoubtedly talked boldly.

  • @southstburger1809
    @southstburger1809 21 час назад +7

    Truth always prevail Ms. Veena! The people are with you! Be brave and courageous and continue to do your best for the Congress!

  • @dr.vijayakumark1478
    @dr.vijayakumark1478 23 часа назад +12

    Good expose.Great Veena.

  • @subhashkumarc.v423
    @subhashkumarc.v423 23 часа назад +21

    ഒരു രാഷ്ട്രീയ പ്രവർത്തകനെന്ന നിലയിൽ ഏതെങ്കിലും വിഷയത്തിലുള്ള പ്രസ്ഥാവനകളോ ഇടപെടലുകളോ നടത്തിയതായി അറിയില്ല. സമരങ്ങളിലൊന്നും കണ്ടിട്ടില്ല ഇയാളെ ഇയാളെ നിർത്തിയാൽ തോൽവി ഉറപ്പായിരുന്നു.

    • @basheerb7951
      @basheerb7951 20 часов назад

      അതിന്നു അയാൾ ഇമ്മിണി വലിയ ഡോക്ടർ അല്ലായോ? ഇവനെ രാഷ്ട്രീയത്തിൽ കുളിപ്പിച്ചു കിടത്തിയില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾക്ക് രാഷ്ട്രീയ ബോധം തീരെയില്ല എന്ന് മനസ്സിലാക്കേണ്ടി വരും. ഇവൻ കൊടിയ വഞ്ചകനാണു. ഇവൻ പാവപ്പെട്ട ജനങ്ങളെയും വഞ്ചിക്കും.

  • @stellamary7811
    @stellamary7811 23 часа назад +13

    I like your talk and Nisha Soman's talk.

  • @LizzyKuruvilla
    @LizzyKuruvilla 22 часа назад +9

    Well said 👏

  • @bhasikadu881
    @bhasikadu881 21 час назад +13

    അധികാര കൊതിയുളളവരല്ല പാർട്ടിയുടെ ബലം.
    അധികാരം കയ്യിൽ കൊടുക്കുന്നവരാണ് യഥാർത്ത നേതാവ്.
    സ്വയം നേതാവാകുന്നവനെ ജനം ചവറ്റ് കൊട്ടയിലിടും

  • @dhanyavinod388
    @dhanyavinod388 22 часа назад +7

    Well said 💯💯 correct✅

  • @sherlyjolly2324
    @sherlyjolly2324 22 часа назад +8

    ഈ സരിനെ ഒരു സമരത്തിലും കണ്ടിട്ടില്ല. മീഡിയ സെൽ മോണിറ്റർ ചെയ്യാൻ പാർട്ടിയിൽ മുതിർന്ന നേതാക്കളെ ആരെയും ചുമതല പെടുത്തിയിരുന്നില്ലേ.

  • @sasiv.n.9334
    @sasiv.n.9334 22 часа назад +7

    👍👍 well said 🥰

  • @AmeerAli-lg9fi
    @AmeerAli-lg9fi 19 часов назад +3

    Yes….yes…✨🙏🙏✅

  • @umadevi5840
    @umadevi5840 7 часов назад +2

    He would change stripes again... Well said Veena❤

  • @chndranvcvc448
    @chndranvcvc448 3 часа назад +2

    പോലീസിൻ്റേയും CRP ക്കാരുടേയും എത്രയോ അടി മേടിച്ചു കുട്ടിയ പഴയ സഖാക്കൻമാരെ അവഗണിച്ചു ഇന്നലെ കോൺഗ്രസിൽ നിന്നു ചാടിയ ഇവനു മത്സരിക്കാൻ സീറ്റുകൊടുത്തതു ശരിയോ..........? പ്രതികരണശേഷി നഷ്ടപെട്ട ഒരു കമ്മ്യൂണിസ്റ്റ് ജനത ' കഷ്ടം അല്ലാതെ എന്തു പറയാൻ

  • @pradeepev7447
    @pradeepev7447 Час назад

    വീണ .. നയം വ്യക്തമാക്കുന്നു❤

  • @unnikrishnan-vp4uf
    @unnikrishnan-vp4uf 4 часа назад +1

    ഈ പോസ്റ്റിൽ നിന്ന് കേട്ടിടത്തോളം ഡോക്ടർ പി പി സരിൻ പിണറായിയുടെ കൂടെ പ്രവർത്തിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തിയാണ് എന്ന് ബോധ്യപ്പെട്ടു. അയാളെപ്പോലെ ഉള്ള ഒരാൾ സിവിൽ സെർവീസിൽ തുടർന്നിരുന്നു എങ്കിൽ എത്ര ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യേണ്ട സ്ഥിതി വരുമായിരുന്നു!!!

  • @arunjs8300
    @arunjs8300 15 часов назад +4

    സരിൻ ഇലക്ഷന് ശേഷം ബിജെപി യിൽ പോകും 😂

  • @stellamary7811
    @stellamary7811 23 часа назад +5

    Now we don't have such an image about that fraud.

  • @albinjosekumblani
    @albinjosekumblani 20 часов назад +2

    100%

  • @shaheerabdulgafoor4257
    @shaheerabdulgafoor4257 15 часов назад +1

    Your “dad”❤

  • @rajeevanrajeevan3013
    @rajeevanrajeevan3013 22 часа назад +5

    ആദ്യം ഡിജിറ്റൽ മീഡിയ തലവൻ അനിൽ പോയി രണ്ടാമത് വന്ന ആൾ പോയി അടുത്ത തലവൻ ആരാ

  • @southstburger1809
    @southstburger1809 21 час назад +2

    Why didn’t Kpcc take action on the members complaint? The current episode could have been avoided if strong action had been taken earlier!

  • @soofimm8274
    @soofimm8274 4 часа назад +1

    അത് ഈ ഇലക്ഷൻ റിസൾട്ട് വരുന്ന തീർന്നോളും 😅😅😅😅

  • @rajasreeponnarian4861
    @rajasreeponnarian4861 23 часа назад +3

    👍👍🥰

  • @deepals334
    @deepals334 23 часа назад +6

    Independent people like Veena ,Nisha Soman andBinduChandran

  • @NazerKk432
    @NazerKk432 6 часов назад +3

    സരിൻ എന്ന പേര് പോലും മെച്ചു രിറ്റി ആകാത്ത ഒരു ഹൈസ്ക്കൂൾ കുട്ടിയെ ആണ് മനസ്സിൽ ഓർമ്മ വരിക. അയാളുടെ കമൻറിലും അത് വ്യക്തമാണ്

  • @studio123-dn9fn
    @studio123-dn9fn 3 часа назад

    👍👍Sathyameva Jayathe♥️
    Inganathe aalukake identify cheyyanum akatti nirthaanum Congress nu velichavum wisdom undaakatte. If all political parties keep vigilance to consider the personal integrity of persons as the top priority for appointing in key positions,election candidature and even for the basic membership, then we Indian democracy would become rich with quality leaders fighting with different ideas envisaged out of good intentions. Only correctable persons become good leaders for the society.
    All the best and May GOD BLESS YOU veena & family for an innovative personal,family, social and political bright future life based on high values. ♥️

  • @popyvlogkunissery2276
    @popyvlogkunissery2276 21 час назад

    🔥❤️

  • @alimoideen972
    @alimoideen972 3 часа назад

    ജനകീയ വിഷയങ്ങളിൽ ഇടപ്പെട്ട് തല്ലും ജയിലും രാഹുലിന് ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട് സീറ്റ് രാഹുൽ ചോദിച്ചില്ല വാശിപിടിച്ചില്ല പക്ഷെ രാഹുലിന്റെ യോഗ്യത കൊണ്ട് പാർട്ടി നൽകിയ അംഗീകാരമാണ് പാലക്കാട്. പിന്നെ ദീർഘകാലം പാർട്ടിയുടെ പൾസറിയുന്ന സത്യസന്ധരായ യുവ നേതാക്കളായ വീണാ S നായരെപോലുള്ളവർ digital media നേതൃത്വം ഏറ്റെടുക്കണം

  • @rasheedtkabdul6833
    @rasheedtkabdul6833 7 часов назад

    "തന്നെ പൊക്കി സാഹിബ്‌ " എന്ന് അടിമുടി ഇയാൾ കാണിക്കുന്നുണ്ടായിരുന്നു

  • @MeMe-sy5xp
    @MeMe-sy5xp 16 часов назад +2

    Actually it's the first time we hear the name of Sarin . He seems to be a person with an unstable mind . Good riddance for INC . Yes, he is really a cantankerous person .

  • @sabumathew5676
    @sabumathew5676 8 минут назад

    Ldf voters will not support Sarin 😂😂😂

  • @gopalakrishnaholla9058
    @gopalakrishnaholla9058 20 часов назад +2

    വീണ പൂവ് പോലെ വീണ നായർ

  • @MRS-mo9pj
    @MRS-mo9pj 16 часов назад +1

    വീണച്ചേച്ചി ഇത്രയും കാലം എവിടെയായിരുന്നു? ഇപ്പോഴാണോ ഇതൊക്കെ അറിയുന്നത്?

  • @bindhu.nbindhuaravind3858
    @bindhu.nbindhuaravind3858 23 часа назад +2

    👍👍👍👍👍👍.

  • @nidheesh9856
    @nidheesh9856 День назад

    🙏🏾🙏🏾🙏🏾

  • @soofimm8274
    @soofimm8274 4 часа назад

    ഇത്രയും അധികാരമോഹം വച്ചുകൊണ്ട് നടക്കുന്ന ഒരിക്കലും ശരിയല്ല നല്ലതല്ല സിപിഎമ്മിന്റെ ഒരു ഗതികേട് 😅😅😅😅

  • @sivaprasad5502
    @sivaprasad5502 15 часов назад

    ഇതു വരേ എവിടേ ആയിരുന്നു ഈ സത്യം എല്ലാം.
    ചാനലുകാരും ചോദിക്കണം.
    ഇവര് നാട്ടുകാരെ ഇതു വരെ സത്യം മൂടി വച്ചു പറ്റിക്കുക
    ആയിരുന്നു.

  • @DanShs303
    @DanShs303 21 час назад +2

    ആക്രി നായർ വന്നല്ലോ....😂😂😂

  • @abdullatheeferanhikkal7003
    @abdullatheeferanhikkal7003 4 часа назад

    CPM ന് പറ്റിയ ആള്‍. 😍

  • @CKGeorge-e8c
    @CKGeorge-e8c 23 часа назад +2

    Evente kariyam paranju veruthe samayam kalayanda evene aarum ariyilla

  • @HariBabu-p1o
    @HariBabu-p1o 14 часов назад +1

    കാര്യങ്ങൾ ധരിപ്പിക്കാൻ വളരെ പാട് പെടുന്നു . പോരാ വളരെ മോശം...

  • @etra174
    @etra174 6 часов назад

    Veena madam......
    Thiruvananthapurathhu , ethu beauty parlouril aanu poyathu ennu parayaamo?
    Mukham veluppichhappol, neck bhagam vittu poyallo Madam .
    Ini aa parlouril pokenda .
    Avarkku ariyilla makeup cheyyaan.

  • @padmanabhankk1413
    @padmanabhankk1413 13 часов назад

    ഇത് കാണുന്ന ഡോ.സൗമ്യ

  • @AbdulAzeez-vt4ht
    @AbdulAzeez-vt4ht 20 часов назад

    Saying ethu samarathilanu pankeduthathu

  • @shajie3238
    @shajie3238 11 часов назад

    കൂതി നനയാതെ മീൻ പിടിക്കാൻ അവൻ അഹങ്കാരി ഞാൻ ഭാവം

  • @ashhabhi2962
    @ashhabhi2962 8 часов назад

    ഞാനൊരു കോൺഗ്രസ്‌കാരനാണ്.വീണയ്ക്കെങ്കിലും പറയാമായിരുന്നു മറ്റുള്ളവരുടെ പേരുകൾ.

  • @aishasiraj8107
    @aishasiraj8107 7 часов назад

    ഇത്രയു ആൾക്കാർ ആ ഗ്രൂപ്പ് ൽ ഉണ്ടായിട്ടും " നമുക്ക് 'മാത്രം പ്രശ്നം ?? അല്ലേ

  • @usmanep3203
    @usmanep3203 16 часов назад

    കുട്ടി: നിന്നെ കൊണ്ട് ഇത് പറഞ്ഞ് ഫലിപ്പിക്കാൻ കഴിയില്ല ആരാ ഇത് ഏൽപിച്ചത്

    • @radhu5400
      @radhu5400 2 часа назад

      ചേട്ടന് ഇതിനെ കുറിച്ച് വലിയ വിവരം ഇല്ലാ ല്ലെ 😢

  • @sreekandannair6447
    @sreekandannair6447 4 часа назад

    Oru Aakree yude RODHANAM😭😭😭😭

  • @padmanabhankk1413
    @padmanabhankk1413 13 часов назад +1

    ആക്രി യാണോ

  • @mahaboobalimk3131
    @mahaboobalimk3131 21 час назад +1

    VITTYPOYA ANIL ANTONY,PATHMA IPOL EVIDEY? ELLAM POLITICS ANIKAL ANU CONFUSION AVUNNATH😪

  • @rivaphilip5137
    @rivaphilip5137 19 часов назад

    Sarin was always an agent of CPM and SDPI

  • @priyanpriyan1305
    @priyanpriyan1305 23 часа назад

    Ha ha ha,,,aakry

  • @josefebin2229
    @josefebin2229 3 часа назад

    Sarin will be defeated by 5000 votes in pkd

  • @JiNuPk-zq7bx
    @JiNuPk-zq7bx 9 часов назад

    Nalla karachil😅😅😅😅

  • @VijayKumar-i4t6h
    @VijayKumar-i4t6h 5 часов назад

    😂😂🤣🤣🤪🤪 eval endaru parayunnu ??? Aaru viswasikkan ???

  • @Nasrani344
    @Nasrani344 22 часа назад +1

    സരിൻ ഒരു പാവമാണ്, സരിന് അവനെ വല്യ ഇഷ്ടമാണ്, സരിൻ എംഎൽഎ യും മന്ത്രിയുമൊക്കെ ആയാൽ സരിനെ സ്വയം ഡവലപ്പാകും, ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ yoഗ്യത ഉള്ള ഒരേയൊരു കോൺഗ്രസ് കാരനാണ്🤣

  • @shansudev5664
    @shansudev5664 11 часов назад

    Oru 2 weeksinu mune paranjude inni arrenkillum ponnel ippol parayukaaa

  • @SunilKumar-gd1qy
    @SunilKumar-gd1qy 2 часа назад

    Kuthi thiruppu aanu alle.

  • @kishorkishor4634
    @kishorkishor4634 22 часа назад +1

    വീണ മുന്നൊരുക്കം നടത്തിയിട്ടില്ല എന്ന് തോന്നുന്നു
    പെട്ടെന്ന് ചെയ്യാൻ ഏൽപ്പിച്ച ന്യായികരണ തൊഴിൽ ആണോ ഇത്‌

    • @gopalakrishnaholla9058
      @gopalakrishnaholla9058 20 часов назад

      ഷമ മുഹമ്മദ് വരണമായിരുന്നു എന്നാണ് എന്റെ ഒരു ഇത്

  • @balachandranc6282
    @balachandranc6282 23 часа назад +3

    Ethu
    Partiayalum
    Sthanamohathal
    Mari
    Mari
    Varunnavare
    Votermar
    Thiraskarikkanam

  • @madhug7474
    @madhug7474 16 часов назад

    പത്ത് മാസം മുൻപ് കൊടുത്ത പരാതിയിൽ എന്ത് നടപടിയാണ് കോൺഗ്രസ്‌ എടുത്തത്...ഉറക്കം പോലും നഷ്ടപെട്ടെന്ന് പറയുമ്പോൾ നേതൃത്വം ഗൗരവത്തിൽ എടുക്കണമായിരുന്നു..ഇത്രയും മോശം സ്വഭാവമുള്ള വ്യക്തിയെ പറ്റി കോൺഗ്രസിലെ ഉന്നത നേതാക്കൾ നല്ല അഭിപ്രായമാണല്ലോ മൂന്ന് ദിവസം മുൻപ് വരെ പറഞ്ഞിരുന്നത്.. കഴിഞ്ഞ നിയമസഭാ ഇലക്ഷന് എങ്ങനെയാണ് ഒടുവിൽ വീണ സ്ഥാനാർഥിയായത്. ഇവിടെ നിർത്താൻ തീരുമാനിച്ച വ്യക്തിയെ വീണയുടെ അയൽവാസികളായ നേതാക്കൾ ഓടിച്ചതിൽ വീണയ്ക്ക് പങ്കുണ്ടോ?അന്ന് എന്തെല്ലാം പ്രശ്ങ്ങൾ ഉണ്ടായി..കൂടെ നിൽക്കുമ്പോൾ നല്ലതും പോകുമ്പോൾ മോശവുമാകും അല്ലേ... തപ്പിത്തടഞ്ഞു പറയുന്നതിൽ ഒരു പന്തികേട് തോന്നി... സത്യമാണെങ്കിലും,കള്ളമാണെങ്കിലുംപറയുമ്പോൾ ഒരു തയ്യാറെടുപ്പ് നടത്താമായിരുന്നു.

    • @radhu5400
      @radhu5400 2 часа назад

      കോൺഗ്രസ് അല്ലെ.... സരിന് ഉള്ള പ്രശ്നം അയാള് ജോലി കളഞ്ഞ് വന്നത് കൊണ്ട് എല്ലാവരും എന്നെ അങ്ങ് പൊക്കി വച്ചേക്കണം എന്ന് ഉള്ള വിചാരം ആണ്.
      ലാളിത്യം കാണിക്കുകയും അഹങ്കാരവും അത്യഗ്രഹവും ഉളളിൽ കൊണ്ട് നടക്കുന്നവനും ആണെന്നു് ഇച്ചിരി നേരത്തെ observation ലൂടെ മനസ്സിലാക്കിയിട്ടുണ്ട്.

  • @chank1789
    @chank1789 22 часа назад +1

    അധികാരത്തിനായുള്ള അത്യാർത്ഥിയുമായി നടക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ സംഘമാണ് കോൺഗ്രസ്. സരിനെപ്പോലൊരാൾ വളർന്നുവരുന്നത് ഗ്രൂപ് മാനേജർമാരിൽ പലർക്കും ഇഷ്ടമായിരുന്നില്ല. മാക്കൂട്ടത്തിനെ ഇറക്കുമതി ചെയ്തതിനു പിന്നിൽ സരിൻ്റെ വളർച്ച തടയുകയെന്നതായിരുന്നില്ലേ ലക്ഷ്യം

    • @sajn777
      @sajn777 22 часа назад +2

      It is good such an opportunist is gone , it is beneficial to party

    • @rajuthumbunkal3104
      @rajuthumbunkal3104 21 час назад +1

      ജോലി രാജി വെച്ചു വന്നത് MLA മന്ത്രി മുഖ്യമന്ത്രി പ്രധാനമന്ത്രി സ്ഥാനങ്ങൾ മോഹിച്ചാ, അതു കൊടുക്കാത്തത് കോൺഗ്രസിന്റെ കുറ്റം!
      പത്രസമ്മേളനം കണ്ടപ്പോൾ മിടുക്കനല്ല പിടുക്കനാണന്ന് മനസിലായി. പiത്രക്കാരും ഞെട്ടി

    • @joshikunnel5781
      @joshikunnel5781 15 часов назад

      Any sense? Which political party is free from dirty power games, groupism etc.

  • @georgemammen5493
    @georgemammen5493 20 часов назад

    being a Medical Dr: & an IAAS person ,why can't he do his professional duties - why he joined "chetta" politics & move with this stupid guys -

    • @saraswathyp4445
      @saraswathyp4445 18 часов назад +1

      "Politics is the last resort of a scoundrel " എന്ന് ഒരു മഹാൻ പറഞ്ഞത് കേട്ടിട്ടില്ലേ

    • @santheepnair5470
      @santheepnair5470 17 часов назад +1

      He studied mbbs with money of poor of Kerala but dint work for same poor

  • @priyanpriyan1305
    @priyanpriyan1305 23 часа назад

    Ival patta pokka😊

    • @sreekumarr6783
      @sreekumarr6783 15 часов назад

      നിൻറെ തള്ളയും അങ്ങനെയാണോ

    • @sabumathew5676
      @sabumathew5676 3 минуты назад

      Poda parama chette

  • @GeorgeJohn-n6o
    @GeorgeJohn-n6o 4 часа назад

    അവൻ പിണറായി വിജയനിലും വലിയ കൊള്ളക്കാരനാവും