ഇത്ര ഇത്രയൊന്നും വരില്ലെങ്കിലും ചെറിയ ഒരു അനുഭവം ഞാനും പങ്കു വയ്ക്കാം... ഞാൻ പ്ലസ് ടു വരെ മലയാളം മീഡിയമം ആണ് പഠിച്ചത്... അതുകൊണ്ട് തന്നെ പ്ലസ് ടു സയൻസ് (english)എത്തിയപ്പോൾ സത്യം പറഞ്ഞ ഞാൻ വല്ലാതെ പെട്ടുപോയ പോലെ തോന്നി... ഒന്നും ഫോളോ ചെയ്യാനോ മനസിലാക്കാനോ.. എന്തിന് ടീച്ചേഴ്സിനോട് ഒരു ഡൌട്ട് പോലും ചോയ്ക്കാൻ എനിക്ക് പറ്റിയില്ല.... പിന്നെ പിന്നെ ഇംഗ്ലീഷ് മനസിലാക്കാൻ കഴിയാത്തത് പഠനത്തിൽ തന്നെ ഒരു അലസത ആയിതീർന്നു .... പതിയെ പതിയെ എഴുതിയ exam എല്ലാം പൊട്ടി തുടങ്ങി.... പത്താം ക്ലാസ്സിൽ വരെ ക്ലാസ്സിൽ ഫസ്റ്റ് അല്ലേലും അത്യാവശ്യം പെർഫോമൻസ് ചെയ്ത എനിക്ക് പ്ലസ് one ഒരു ഭീകരന്തരീക്ഷം ആയി മാറി🥴🥴.... എന്തിന് സ്കൂളിൽ പോകാൻ തന്നെ മടി ആയർന്നു (ഞാൻ അത്യാവശ്യം തടിയനും ആയിരുന്നു അതിന്റെ ഒരു body shaming എനിക്ക് ഉണ്ടായിരുന്നു😪 )അങ്ങനെ തട്ടി മുട്ടി, കോപ്പി ഒക്കെ അടിച്ചു plus one പാസ്സ് ആയി. പ്ലസ് ടു കുറച്ചൊക്കെ പഠിച്ചെങ്കിലും ഒരു ഗവണ്മെന്റ് കോളേജിൽ കോമേഴ്‌സ് വിഷയത്തിന് കയറാൻ ഉള്ള മാർക്ക് % പോലും ഉണ്ടായർന്നില്ല പ്രൈവറ്റിൽ പഠിക്കാൻ കാശും 🤧.... എന്റെ കൂടെ നടന്ന എന്റെ അതെ മാർക്ക് ഉള്ള ചങ്കിനു നാട്ടിലെ ഏറ്റവും നല്ല ഗവണ്മെന്റ് കോളേജിൽ തന്നെ ഫിസിക്സ്‌നു അഡ്മിഷൻ കിട്ടിയപ്പോ മാത്രമേ അവൻ reserved category ആണെന്ന് മനസിലായത്..... അങ്ങനെ അടപടലം 3G😬😬 കൂടെ ഉള്ളവർ ഒക്കെ പല വഴിയിൽ പോയി .... അവസാന പോംവഴി എൻട്രൻസ് കോച്ചിങ്.... അനങ്ങനെ റിപീറ്റ് ചെയ്തു.... കേൾക്കുന്ന കാര്യങ്ങൾ എല്ലാം പുതിയത് ആയിരുന്നു..... അവിടെയും എനിക്ക് നല്ല രീതിയിൽ ഫോളോ ചെയ്യാൻ പറ്റിയില്ല കാരണം കൂടെ ഉള്ളവർ ഒക്കെ 95%above mbbs മാത്രം കിട്ടാൻ വേണ്ടി വന്നവർ 😇..ഞാൻ ആണെങ്കിലോ 75%എവിടേലും കിട്ടാൻ വേണ്ടി വന്നവൻ 😅😅.... അത് അങ്ങനെ പോയി(കുറച്ചു കഷ്ട്ടപ്പെട്ടു ബട്ട് ഒന്നും ആയില്ല ☺️)...... പിന്നീട് ''എന്തിനാ പഠിക്കുന്നെ'' എന്ന ചോദിക്കുമ്പോൾ "പ്ലസ് two കഴിഞ്ഞു " എന്ന് പറയും പിന്നീട് അടുത്ത ചോദ്യം "അത് കയിഞ്ഞ് ഒന്നും ആയില്ലേ മോനെ" എന്ന് ആയിരിക്കും പിന്നീട് നാട്ടുകാരുടെ ചോദ്യങ്ങൾ വീട്ടുകാരുടെ ചോദ്യങ്ങൾ...... (ഇതൊക്കെ ബുദ്ധി ഉള്ളവർക്ക് പറഞ്ഞതാടാ ഉവ്വേ... 😏 എന്ന കമെന്റ് 😑) ഇതൊക്കെ കേട്ടു സഹികെട്ടു ഇവർക്കൊക്കെ മറുപടി കൊടുക്കണം എന്ന വാശിയിൽ വീണ്ടും റിപീറ്റിനു പോയ്(എവിടേലും കിട്ടിയാൽ പോരാ എന്നെ വാശിയിൽ😤).... അവിടെ എന്റെ മുന്നിൽ വീടോ നാടോ ഒന്നും ഉണ്ടായർന്നില്ല... പലരുടെയും മുഖങ്ങൾ മാത്രമായിരുന്നു മനസ്സിൽ (അത് ചിലപ്പോൾ എന്നെ കുറച്ചു അതികം സമയം പഠിക്കാൻ പ്രേരിപ്പിക്കും.. ) ബൈദുബായ്.. ഇപ്പോൾ ഞാൻ കേരളത്തിലെ തന്നെ നമ്പർ one ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ mbbs padikkunnu🤩🤩😘😘... Gys കുറച്ചു നീണ്ടു പോയ് എന്ന് തോനുന്നു എനിക്ക് പറയാൻ ഉള്ളത് നമ്മൾ ആരും ചെറുതല്ല ആരും വലുതും അല്ല 🥰🥰 നിങ്ങൾ സ്വപ്നം കാണൂ അത് യാഥാർഥ്യം ആക്കൂ...., 😍😘
സത്യത്തിൽ നിങ്ങൾ ഒരു സ്ത്രീയാണ് എന്ന് ഇപ്പഴാണ് മനസ്സിലായത് സൂപ്പർ മേഡം നിങ്ങൾ വളരെ ഉന്നത സ്ഥാനത്തിന് അർഹരാണ് ഒന്ന് നേരിട്ട് കണ്ട് തൊഴുവാൻ ആഗ്രഹമുണ്ട് 👍👍👍👍👍👍
അങ്ങനെ അല്ല.സ്ത്രീത്യത്തിനെ ബഹുമാണിക്കണം. പൊരുതി ഉണ്ടാക്കിയ വിജയം. മാഠത്തിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. അതുപോലെ എത്ര സ്ത്രീകൾ ചെയ്യുന്നുണ്ട്. അതിലാണ് കാര്യം. കെട്ടിയോൻ ആയിക്കോട്ടെ,മൂത്തമോൻ ആയിക്കോട്ടെ, മരുമക്കളുടെ കാര്യത്തിലാണെൽ പോലും വീട് നല്ലരീതിയിൽ നടന്നുപോകണം എന്നത് മനസ്സിൽ വെച്ചിട്ട് കൂലിപ്പണിയും കാര്യങ്ങളും ചെയ്യുന്ന ആൾക്കാരെ enikkariyaam😄. തിരിച്ചു വീട്ടിലേക്കു കാലുകുത്തുമ്പോളേക്കും തുടങ്ങും അതുമേടിച്ചില്ല ഇതുമേടിച്ചില്ല. മേടിച്ചാലും കളർ ശേരിയല്ല. ഓക്കേ...... അപ്പൊ മാറേണ്ടവർ കുടുംബം നോക്കുന്ന ആണുങ്ങൾ ആണെന്നും ഫൈനൽ ഡിസിഷന്. കൃത്യമായി നോക്കിയാൽ അറിയാം. ഏകദെസം 30'/. കൂടുതൽ മഠത്തിനെ പോലെ deutty yil മനസർപ്പിച്ചു ചെയ്യുന്നു. ബാക്കി കണക്കുനോക്കിയാൽ അറിയാം. കെട്ടിയോനെ ഒഴിവാക്കിയാലും അവന്ടെ പണത്തിൽ സുഗിക്കുന്ന പെണ്ണുങ്ങളെയും കണ്ടിട്ടുണ്ട്. ബാക്കി ഞാൻ പറയുന്നില്ല ....... പൂരിപ്പിച്ചോ.
ആനി ചേച്ചി എന്റെ സ്വിമ്മിംഗ് പൂൾ ഇലെ ടീച്ചർ ആയിരിന്നു (albatross swimming pool ) ആനി ചേച്ചി ശെരിക്കും ഒരു നല്ല ബോൾഡ് പേഴ്സൺ ആണ്. എസ് ഐ ആയത് ചേച്ചിടെ പരിശ്രമം കൊണ്ട് മാത്രമാണ്. Proud of you chechi ❤
വളരെ അധികം സന്തോഷം തോന്നുന്നു. നമ്മുടെ വർക്കലയിൽ ഒരു വനിതാ SI വന്നതിൽ. ആ കസേരയിൽ ഇരുന്നു കൊണ്ടു മാഡത്തിന്റെ ജോലി നന്നായി ചെയ്യുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മളെ പോലെ ഉള്ള സ്ത്രീകൾക്ക് എന്തും മനസു തുറന്നു പറയുവാനും അവരുടെ പ്രശ്നം പരിഹരിക്കാനും ഉള്ള കഴിവും മനസും ഉണ്ടാകട്ടെ.🌹🙏🙏🙏
എനിക് ഈ സാറിനെ നെരിട്ട് ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹം തോന്നുന്നു.. നടക്കൊ എന്നറിയില്ല.😍😍😍😍😍😍😍😍😍😍😍 എല്ലാവർക്കും എറ്റവും വലിയ ഒരു മത്ർകയാൻ സാർ...ബിഗ് സലൂട്ട്
ഭർത്താവ് തല്ലി, അടിച്ചു എന്നൊക്കെ പറഞ്ഞ് ഒരു നിമിഷത്തെ വികാരം കൊണ്ട് ആത്മഹത്യാ ചെയ്യാൻ കരുതുന്ന പെൺകുട്ടികൾ ഇതൊക്കെ കണ്ട് പഠിക്കണം... Big salute madam....
എത്ര എണ്ണം എന്നിട്ട് തൂങ്ങി ചത്തു.....🤣🤣... എപ്പോളും പറയും സ്ത്രീ സമത്വം ത്തെ പറ്റി പറയും...... എന്തേലും അവസ്ഥയിൽ മൂഞ്ചി പോകുമ്പോൾ പറയും സ്ത്രീ എന്നാ പരിഗണന തരണം എന്നു 🤣🤣🤣🤣
ഇങ്ങനെയാവണം ജീവിതം ഇതാവണം ജീവിതം ഇങ്ങനെ ആയിരിക്കണം ജീവിതം ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകട്ടെ പ്രിയ മേടത്തിന് ഹൃദയത്തിൻറെ ഉള്ളിൽ നിന്നും ബിഗ് സല്യൂട്ട്. നാട്ടിൽ വരുമ്പോൾ തീർച്ചയായും മാഡത്തിനെ വന്നു കാണുവാൻ ആഗ്രഹമുണ്ട് ദൈവം ധാരാളമായി മാഡത്തിനെ അനുഗ്രഹിക്കട്ടെ
നിങ്ങളാണ് യഥാർത്ഥ സ്ത്രീ... നിങ്ങളെകുറിച്ച് ഓർത്തു അഭിമാനം തോന്നുന്നു. പ്രശനങ്ങളെ അവസരങ്ങളായി കണ്ട് മുന്നേറിയ ധീര. പുതിയ തലമുറക്ക് ഒരുപാട് പ്രചോദനം ആവട്ടെ. ബിഗ് സല്യൂട്ട് sir...
അന്ന് ഉപേക്ഷിച്ചു കളഞ്ഞ അവനും ആറു മാസം പ്രായം ഉള്ള കുഞ്ഞിനെ പോലും തള്ളി കളഞ്ഞ് തെരുവിലേയ്ക്ക് തള്ളിയിറക്കിവിട്ട സ്വന്തം വീട്ടുകാരും ഇതൊക്കെ കാണുമ്പോൾ....🙏
@@jayasreejayasree525 അമ്മ നെടുവീർപ്പോടെ കാണും. ❤️മോൾ രക്ഷപ്പെട്ടു എന്ന്. ഭർത്താവിന്റെ വീട്ടുകാർക്ക് അസ്വസ്ഥത തോന്നും. മിക്കവാറും ആ നാറി കുഞ്ഞിനെ അവകാശം പറഞ്ഞു കൊണ്ട് അടുത്ത് കൂടാൻ ചെല്ലാൻ സാധ്യതയുണ്ട്. വരുമാനം ആയല്ലോ.
പരാജയം മാനിസിലാക്കി വിജയിച്ചു മനുഷ്യൻ. നമ്മൾ പണ്ട് എന്തു ചെയ്തു എന്നല്ല ഇന്നു ഇങ്ങനെ ആയി എന്നതാണ്. സർ പറയുന്നത് നമ്മുടെ വനിതാ കമ്മീഷൻ ഒന്നു മാനിസിലാക്കണം ആയിരുന്നു ആ സംസാരത്തിലുള്ള എളിമ ഇതാണ് ജീവിത വിജയം നമ്മൾ ഉന്നത സ്ഥാനത് എത്തുമ്പോൾ നമ്മൾ സാധാരണ കാരന്റെ ജീവിതം മറക്കരുത്. അതാണ് നമ്മുടെ s i പറഞ്ഞത്
പറയാൻ വാക്കുകളില്ല 🙏🙏ഏറ്റവും വലിയ മോട്ടിവേഷൻ ആണ് മാഡത്തിന്റെ ലൈഫ് സ്റ്റോറി😍✌️💯എല്ലാ ജനങ്ങളും ഇത് കാണാനും കേൾക്കാനും ഇടയാകട്ടെ.🙏ആത്മഹത്യാ വാർത്തകൾക്കും എല്ലാം ഒരു അറുതി ഉണ്ടാവട്ടെ🙏
ഇതൊരു പെൺ പുലിയാണെന്ന് മനസ്സിലാക്കിയവർ ആരൊക്കെ ഉണ്ട് പിന്നീട് 😂 കുറെ എടുത്ത് ന്യൂസ് കണ്ടു ഇപ്പോൾ ഈ വാർത്ത കണ്ടപ്പോഴാണ് മനസ്സിലായത് ഇതൊരു പെണ്ണ് പുലിക്കുട്ടി ആണെന്ന്
@@anusree611 അങ്ങനെ അല്ല സുഹൃത്തേ, നമ്മൾ face book scroll ചെയ്തുപോകുമ്പോൾ കുറേ കണ്ടിരുന്നു ഇത്, അപ്പൊൾ like അടിച്ചു വിട്ടു , കൊള്ളാം മിടുക്കൻ എന്ന് പറഞ്ഞു , ഈ news കണ്ടപ്പോൾ അണ് Full നോക്കിയത് അപ്പൊൾ അണ് details full മനസ്സിലായത്, പിന്നെ പെണ്ണുങ്ങൾക്ക് ഐപിഎസ് ആയി കൂടെ എന്നുള്ള ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല ഞാൻ അഭിമാനിക്കുന്നു അതിൽ, എൻറെ അമ്മ ഒരു പെണ്ണാണ് എൻറെ സിസ്റ്റർ ഒരു പെണ്ണാണ് എൻറെ വൈഫ് ഒരു പെണ്ണാണ്, ❤️ , എല്ലാ കമൻറ് ഒന്നും കയറി ഇങ്ങനെ റിപ്ലൈ കൊടുക്കേണ്ട കാര്യമില്ല എല്ലാവരും ഉദ്ദേശിക്കുന്നത് താൻ ചിന്തിക്കുന്നത് പോലെ ആയിരിക്കുകയില്ല 👍 അതുകൊണ്ടുതന്നെയാണ് ഇത് ഒരു "പെൺ പുലിയാണെന്ന്" വിശേഷിപ്പിച്ചത്
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് അവനവന്റെ കാര്യങ്ങൾ കൃത്യമായി ചെയ്താൽ മതി.. മറ്റുള്ളവരുടെ കാര്യത്തിൽ കൈകടത്തി സ്വയം നശിക്കരുത്. നിങ്ങളെ ഓർത്തു വളരെയേറെ അഭിമാനിക്കുന്നു . u r a roll model for every struggleres
@@jismayavijayan5118 Alla, Njan Advocate aanu. Njan Ekm practice cheytha samayam Annie Shiva was a probation inspector at Ekm Central Police Station. Case nte karyam okke aayi orupad thavana kandittund
ANNIE മലയാളി പൊളിയലേ 👍❤👇 എന്തൊക്കെയോ നേടി എടുക്കണം എന്നുണ്ട് പക്ഷേ മടിയാണ് സാറേ മെയിൻ വിഷയം ഒന്നിൽ ഒന്നു കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല എന്ന് ഒരു പാവം വർക്കല കാരൻ 🙏
ഈ കമന്റ് സെക്ഷനിൽ ഒരുവിധം എല്ലാം ആണാണെന്ന് തോന്നുന്നു പെണ്ണാണോ എന്നൊക്കെ ആണ്, ഈ പറയുന്നവരുടെ കോൺസെപ്റ്റിൽ എങ്ങനെ ആകണം സ്ത്രീ എന്നാണ്? ഒരാൾക്കു ഈ വസ്ത്രം, മുടി ഇങ്ങനെ വേണം എന്നൊക്കെ പറയുന്നത് എന്തൊരു കഷ്ടമാണ്, ഒരു വ്യക്തിക്ക് ഇഷ്ട്ടം ഉള്ള രീതിയിൽ വസ്ത്രം, ഹെയർ ഒക്കെ സെലക്ട് ചെയ്തൂടെ. അവരുടെ കഴിവിനെ അഭിനന്ദിക്കു.. മറ്റുള്ളവരുടെ വസ്ത്രദാരണവും, ഹൈർസ്റ്റെലും നോക്കിനടക്കാതെ
ആദ്യം തന്നെ മനോരമയോട് നന്ദി അറിയിക്കുന്നു. ഈ വീഡിയോ 5 മിനിറ്റ് നേരം ഇട്ടതിന്. അവർക്ക് പറയാൻ ഉള്ളത് മുഴുവൻ ഞങ്ങളെ കൊണ്ട് കേൾപ്പിച്ചതിന്. 👍
True👍.. ഈയിടെയായ് മനോരമയ്ക്ക് നല്ല മാറ്റം ഉണ്ട് 😁
👍🏻
Niji
ഏറെക്കുറെ 👍
You must deserve confirde ips
@@Ronyvargheseeapen 😢❤
ഇങ്ങനെ ഒരുപാട് പേരുണ്ട്. ഇവരുടെ കഠിനാധ്വാനമാണ് പിൻവാതിൽ നിയമനം വഴി നിങ്ങൾ തകർക്കുന്നത് 😞
😭😭😭
പോലീസ് പിൻവാതിൽ വഴി ഒരു നിയമനങ്ങൾ പോലും നടന്നിട്ടില്ല
👍🏻
@@Sreedhika01 അതേ. ...
Only കോപ്പിയടി...💊
CPO 😕
😶
സിനിമയിൽ കാണുന്ന വരേക്കാൾ വിധിയെ തോൽപിച്ച റിയൽ ഹീറോസ് ബിഗ് സല്യൂട്ട് 👍
ഇവരെ പോലെ ഉള്ളവരെ വേണം വനിതാ കമ്മീഷൻ പദവി കൊടുത്തു അംഗീകരിക്കേണ്ടത്..... എന്റെ അഭിപ്രായം.... അനുഭവം അറിവ് ഇതിൽ വലുത് എന്ത് വേണം സമൂഹമേ....perfect okk
💯 യോജിക്കുന്നു
100% യോജിക്കുന്നു
സത്യം ..... പക്ഷേ ഒരിക്കലും ചെയ്യില്ല ....
🔥🔥🔥
Yes
Insult ആണ് Aanie ജീവിതത്തിലെ ഏറ്റവും വല്യ investment 💪💪
അതേ 😍💪
Good go forward let its come whatever may be
Hard work aanee asset
100%ശരി ആണ്
കറക്റ്റ്
ഇതാണ് പെണ്ണ് ഇങ്ങനെ ആയിരിക്കണം പെൺകുട്ടികൾ. ഒന്നുമില്ലായ്മയിൽ നിന്ന് ഇത്രയും നേടിയ ഈ മാഡത്തിന് എന്റെ വക ഒരു Big salute
ഇത്ര ഇത്രയൊന്നും വരില്ലെങ്കിലും ചെറിയ ഒരു അനുഭവം ഞാനും പങ്കു വയ്ക്കാം...
ഞാൻ പ്ലസ് ടു വരെ മലയാളം മീഡിയമം ആണ് പഠിച്ചത്... അതുകൊണ്ട് തന്നെ പ്ലസ് ടു സയൻസ് (english)എത്തിയപ്പോൾ സത്യം പറഞ്ഞ ഞാൻ വല്ലാതെ പെട്ടുപോയ പോലെ തോന്നി... ഒന്നും ഫോളോ ചെയ്യാനോ മനസിലാക്കാനോ.. എന്തിന് ടീച്ചേഴ്സിനോട് ഒരു ഡൌട്ട് പോലും ചോയ്ക്കാൻ എനിക്ക് പറ്റിയില്ല.... പിന്നെ പിന്നെ ഇംഗ്ലീഷ് മനസിലാക്കാൻ കഴിയാത്തത് പഠനത്തിൽ തന്നെ ഒരു അലസത ആയിതീർന്നു .... പതിയെ പതിയെ എഴുതിയ exam എല്ലാം പൊട്ടി തുടങ്ങി.... പത്താം ക്ലാസ്സിൽ വരെ ക്ലാസ്സിൽ ഫസ്റ്റ് അല്ലേലും അത്യാവശ്യം പെർഫോമൻസ് ചെയ്ത എനിക്ക് പ്ലസ് one ഒരു ഭീകരന്തരീക്ഷം ആയി മാറി🥴🥴.... എന്തിന് സ്കൂളിൽ പോകാൻ തന്നെ മടി ആയർന്നു (ഞാൻ അത്യാവശ്യം തടിയനും ആയിരുന്നു അതിന്റെ ഒരു body shaming എനിക്ക് ഉണ്ടായിരുന്നു😪 )അങ്ങനെ തട്ടി മുട്ടി, കോപ്പി ഒക്കെ അടിച്ചു plus one പാസ്സ് ആയി. പ്ലസ് ടു കുറച്ചൊക്കെ പഠിച്ചെങ്കിലും ഒരു ഗവണ്മെന്റ് കോളേജിൽ കോമേഴ്‌സ് വിഷയത്തിന് കയറാൻ ഉള്ള മാർക്ക് % പോലും ഉണ്ടായർന്നില്ല പ്രൈവറ്റിൽ പഠിക്കാൻ കാശും 🤧.... എന്റെ കൂടെ നടന്ന എന്റെ അതെ മാർക്ക് ഉള്ള ചങ്കിനു നാട്ടിലെ ഏറ്റവും നല്ല ഗവണ്മെന്റ് കോളേജിൽ തന്നെ ഫിസിക്സ്‌നു അഡ്മിഷൻ കിട്ടിയപ്പോ മാത്രമേ അവൻ reserved category ആണെന്ന് മനസിലായത്..... അങ്ങനെ അടപടലം 3G😬😬
കൂടെ ഉള്ളവർ ഒക്കെ പല വഴിയിൽ പോയി ....
അവസാന പോംവഴി എൻട്രൻസ് കോച്ചിങ്.... അനങ്ങനെ റിപീറ്റ് ചെയ്തു.... കേൾക്കുന്ന കാര്യങ്ങൾ എല്ലാം പുതിയത് ആയിരുന്നു..... അവിടെയും എനിക്ക് നല്ല രീതിയിൽ ഫോളോ ചെയ്യാൻ പറ്റിയില്ല കാരണം കൂടെ ഉള്ളവർ ഒക്കെ 95%above mbbs മാത്രം കിട്ടാൻ വേണ്ടി വന്നവർ 😇..ഞാൻ ആണെങ്കിലോ 75%എവിടേലും കിട്ടാൻ വേണ്ടി വന്നവൻ 😅😅.... അത് അങ്ങനെ പോയി(കുറച്ചു കഷ്ട്ടപ്പെട്ടു ബട്ട് ഒന്നും ആയില്ല ☺️)......
പിന്നീട് ''എന്തിനാ പഠിക്കുന്നെ'' എന്ന ചോദിക്കുമ്പോൾ "പ്ലസ് two കഴിഞ്ഞു " എന്ന് പറയും
പിന്നീട് അടുത്ത ചോദ്യം "അത് കയിഞ്ഞ് ഒന്നും ആയില്ലേ മോനെ" എന്ന് ആയിരിക്കും
പിന്നീട് നാട്ടുകാരുടെ ചോദ്യങ്ങൾ വീട്ടുകാരുടെ ചോദ്യങ്ങൾ......
(ഇതൊക്കെ ബുദ്ധി ഉള്ളവർക്ക് പറഞ്ഞതാടാ ഉവ്വേ... 😏 എന്ന കമെന്റ് 😑)
ഇതൊക്കെ കേട്ടു സഹികെട്ടു ഇവർക്കൊക്കെ മറുപടി കൊടുക്കണം എന്ന വാശിയിൽ വീണ്ടും റിപീറ്റിനു പോയ്(എവിടേലും കിട്ടിയാൽ പോരാ എന്നെ വാശിയിൽ😤)....
അവിടെ എന്റെ മുന്നിൽ വീടോ നാടോ ഒന്നും ഉണ്ടായർന്നില്ല... പലരുടെയും മുഖങ്ങൾ മാത്രമായിരുന്നു മനസ്സിൽ (അത് ചിലപ്പോൾ എന്നെ കുറച്ചു അതികം സമയം പഠിക്കാൻ പ്രേരിപ്പിക്കും.. )
ബൈദുബായ്..
ഇപ്പോൾ ഞാൻ കേരളത്തിലെ തന്നെ നമ്പർ one ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ mbbs padikkunnu🤩🤩😘😘...
Gys കുറച്ചു നീണ്ടു പോയ് എന്ന് തോനുന്നു
എനിക്ക് പറയാൻ ഉള്ളത് നമ്മൾ ആരും ചെറുതല്ല ആരും വലുതും അല്ല 🥰🥰
നിങ്ങൾ സ്വപ്നം കാണൂ അത് യാഥാർഥ്യം ആക്കൂ...., 😍😘
Thanku chekuthan🥰🥰
👏👏👏👏
Pwoli bro 🔥🔥
Poli chetta appo nte dream.njn satisfy aakum
Ente chetta njan rerepeter aann
Big salute madam..
താങ്കൾ സമൂഹത്തിന് ഒരു എനർജിയാണ്..പ്രത്യേകിച്ച് സ്ത്രീകൾക്ക് .God bless you.
Yes.....
God bless you
ഇതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം നമ്മളെ കൊണ്ട് ചെയ്യാൻ പറ്റാത്ത കാര്യം ഒന്നും ഇല്ല ഞാനും നല്കുന്നു മേഡത്തിനു ഒരു ബിഗ് സല്യൂട്ട് 👍👍
ഇതുപോലെ ജീവിതാനുഭവം ഉള്ളവരെ വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആക്കു.. അവർക്ക് മറ്റു സ്ത്രീകളുടെ വിഷമം മനസിലാക്കാൻ സാധിക്കും....
Well said 👏
👍🏻👍🏻👍🏻
സത്യം 👌👌👌
ജോസഫയിൻ പോലെ ആകരുത്. ആക്കരുത്
Very correct
ഈ കഷ്ടപ്പാടിന് ഇടയിലും Si ടെസ്റ്റ് എഴുതി പാസ്സ് ആയെങ്കിൽ നിങ്ങൾ ആളൊരു സംഭവം തന്നെ...
Sathyam 👏
അതെ
Yes 💪
അതെ👍
Yes❤
സത്യത്തിൽ നിങ്ങൾ ഒരു സ്ത്രീയാണ് എന്ന് ഇപ്പഴാണ് മനസ്സിലായത് സൂപ്പർ മേഡം നിങ്ങൾ വളരെ ഉന്നത സ്ഥാനത്തിന് അർഹരാണ് ഒന്ന് നേരിട്ട് കണ്ട് തൊഴുവാൻ ആഗ്രഹമുണ്ട് 👍👍👍👍👍👍
കൈ ന്നനയാതെ മീൻ പിടിക്കാൻ കഴിയില്ല
എന്ന് തെളിയിച്ച പോലീസ് ഓഫീസർ
സൂപ്പർ
🔥
Kazhiyum
Valiya postil varan prarthikkunnu
@@rangorango9330 s chatha meen
ഇതൊക്കെ ആണ് പുതിയ തലമുറ കണ്ട് പഠിക്കേണ്ടത്. സല്യൂട്ട് സർ
medium
@@gopakumarkochuveettil1297 മീഡിയം അല്ല മാഡം
@@gopakumarkochuveettil1297 Madam
Pazhaya thalamrua padichal nth thalayil kerulle 😋
ഇവർ പുരുഷൻ ആണെന്ന് ആദ്യം തെറ്റിദ്ധരിച്ചവർ ഇവിടെ like അടി.
Ipozhum.. Viswasam ayittilla...
അങ്ങനെ അല്ല.സ്ത്രീത്യത്തിനെ ബഹുമാണിക്കണം. പൊരുതി ഉണ്ടാക്കിയ വിജയം. മാഠത്തിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. അതുപോലെ എത്ര സ്ത്രീകൾ ചെയ്യുന്നുണ്ട്. അതിലാണ് കാര്യം. കെട്ടിയോൻ ആയിക്കോട്ടെ,മൂത്തമോൻ ആയിക്കോട്ടെ, മരുമക്കളുടെ കാര്യത്തിലാണെൽ പോലും വീട് നല്ലരീതിയിൽ നടന്നുപോകണം എന്നത് മനസ്സിൽ വെച്ചിട്ട് കൂലിപ്പണിയും കാര്യങ്ങളും ചെയ്യുന്ന ആൾക്കാരെ enikkariyaam😄. തിരിച്ചു വീട്ടിലേക്കു കാലുകുത്തുമ്പോളേക്കും തുടങ്ങും അതുമേടിച്ചില്ല ഇതുമേടിച്ചില്ല. മേടിച്ചാലും കളർ ശേരിയല്ല. ഓക്കേ...... അപ്പൊ മാറേണ്ടവർ കുടുംബം നോക്കുന്ന ആണുങ്ങൾ ആണെന്നും ഫൈനൽ ഡിസിഷന്. കൃത്യമായി നോക്കിയാൽ അറിയാം. ഏകദെസം 30'/. കൂടുതൽ മഠത്തിനെ പോലെ deutty yil മനസർപ്പിച്ചു ചെയ്യുന്നു. ബാക്കി കണക്കുനോക്കിയാൽ അറിയാം. കെട്ടിയോനെ ഒഴിവാക്കിയാലും അവന്ടെ പണത്തിൽ സുഗിക്കുന്ന പെണ്ണുങ്ങളെയും കണ്ടിട്ടുണ്ട്. ബാക്കി ഞാൻ പറയുന്നില്ല ....... പൂരിപ്പിച്ചോ.
Double mask il adiyil ullath black aayapol ath thaadi aanenu thonum
രൂപവും ഭാവവും ശബ്ദവും പുരുഷന്റേത് തന്നെ
She is tomboy.
I like her attitude.
ഒരു ബിഗ് സല്യൂട്ട് മേടം 🙏🙏🙏നിങ്ങളെ പോലെയുള്ള സത്യസന്ധരായ ആളുകളെയാണ് ഇന്ത്യൻ പോലീസ് സർവീസിലേക്ക് വേണ്ടത് 🙏🙏🙏👋👋👋
ആനി ചേച്ചി എന്റെ സ്വിമ്മിംഗ് പൂൾ ഇലെ ടീച്ചർ ആയിരിന്നു (albatross swimming pool ) ആനി ചേച്ചി ശെരിക്കും ഒരു നല്ല ബോൾഡ് പേഴ്സൺ ആണ്. എസ് ഐ ആയത് ചേച്ചിടെ പരിശ്രമം കൊണ്ട് മാത്രമാണ്. Proud of you chechi ❤
ഞാനും ഇതേ അവസ്ഥയിൽ ആണ് മാഡം ഞാൻ തിരഞ്ഞെടുത്തത് അധ്യാപനം ആണ്. ഇന്ന് സംതൃപ്ഥയാണ് മോനും ഇപ്പോൾ ജോലി ആയി
ഇതാണ്.. ഡെഡിക്കേഷൻ..... ഒരു ഒറ്റ വാക്കിൽ ജീവിതമാണ് മാറിയത് 👍👍👍
Anisivakke 🙏🙏🙏🙏🙏🙏
ഇതൊക്കെയാണ് ജീവിതം. ഒരുപാട് കഷ്ടപ്പാട് ഉണ്ടായിട്ടും തളരാതെ നിന്നവർ. അക്ഷരം തെറ്റാതെ വിളിക്കാം "പെണ്ണ്". Big salute sir
ഇങ്ങനെ ആവണം പെണ്ണ് തോറ്റു പിന്മാറാത്ത ആ മനസിന് ഒരു ബിഗ് സല്യൂട് 🌹
മോശം പറഞ്ഞവരെക്കൊണ്ട് നല്ലത് പറയിപ്പിക്കണം 💪💪💪💪💪അഭിമാനം സഹോദരി 🤗തെറ്റിനെതിരെ പോരാടണം 💪
ആ നി മോളെ നീയാണ് സ്ത്രീ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ!
സിങ്കപ്പെണ്💪 അതും നമ്മുടെയ് നാട്ടിൽ 🔥Big salut🙏
മരിക്കാൻ പോകുന്നവർ ഇതൊക്കെ കണ്ട് ജീവിക്ക് ! ഇതാണ് അതിജീവനം😇🙏
👍
Kollaado kollaam. Athinte edaykkitt Keri paniyalle
@@Hi-py4ky കവി എന്താണ് ഉദ്ദേശിച്ചെ😁 ഈ comment ഒരു positive energy -ആയീട്ടാണ് ഞാൻ കാണുന്നെ😇🙏
@@Hi-py4ky nallathu parayuanum patule? Pine elavrum athmhathya cheyano?? Ororo vaanagal
@@Hi-py4ky ഇയാൾ നല്ല കാര്യമാ പറഞ്ഞെ, അതിന് നിങ്ങളെന്തിനാ Negative പറയുന്നെ !കഷ്ട്ടം !
ഇതൊക്കെ dislike അടിച്ചവന്മാർ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ തോൽവികൾ
വളരെ അധികം സന്തോഷം തോന്നുന്നു. നമ്മുടെ വർക്കലയിൽ ഒരു വനിതാ SI വന്നതിൽ. ആ കസേരയിൽ ഇരുന്നു കൊണ്ടു മാഡത്തിന്റെ ജോലി നന്നായി ചെയ്യുവാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്മളെ പോലെ ഉള്ള സ്ത്രീകൾക്ക് എന്തും മനസു തുറന്നു പറയുവാനും അവരുടെ പ്രശ്നം പരിഹരിക്കാനും ഉള്ള കഴിവും മനസും ഉണ്ടാകട്ടെ.🌹🙏🙏🙏
Styam
അത് അവരുടെ ഭർത്താവും സ്വന്തം വീട്ടുകാരും ആയിരിക്കും
@@PAJJUFAWAZ അതാണ്
പോലിസ് എന്തെന്ന് നേരിട്ടറിഞ്ഞവർ ഡിസ്‌ലൈക്ക് അടിക്കും ഞാനും അടിച്ചിട്ടുണ്ട്. അതിന് നീ വിളിച്ച പേര് ഒരു അലങ്കാരമായി സ്വീകരിക്കുന്നു
റയിൽവേ സ്റ്റേഷനിൽ കുട്ടിയുമായി കിടന്നിട്ടുണ്ടെന്നു പറഞ്ഞപ്പോൾ എനിക്ക് കഥ തുടരുന്നു എന്ന സിനമയും മമ്ത മോഹൻദാസിനെയും ഓർമ്മ വന്നു
ഇവളാണ് പെൺകുട്ടി.., '' .
ഇതു എല്ലാം പെൺകുട്ടികൾ ഒരു പാടം ആയിക്കോട്ടെ.👌ബിഗ് സല്യൂട്ട് മേടം 👌🌹🌹🌹🌹🌹
എനിക് ഈ സാറിനെ നെരിട്ട് ഒന്ന് കാണാൻ വല്ലാത്ത ആഗ്രഹം തോന്നുന്നു.. നടക്കൊ എന്നറിയില്ല.😍😍😍😍😍😍😍😍😍😍😍 എല്ലാവർക്കും എറ്റവും വലിയ ഒരു മത്ർകയാൻ സാർ...ബിഗ് സലൂട്ട്
ഞാൻ ഇന്ന് വർക്കല സ്റ്റേഷനിൽ പോയപ്പോൾ കണ്ടിരുന്നു
Poyi kandolu
Ithu ladyaaaa
@@josnajosu3794 ..അറിയാം
@@rafirafi3550 ഇപ്പോ നടക്കില്ല..ഞാൻ മലപ്പുറം ആണ്. .പിന്നെ കൊവിദ് അല്ലേ...എനിക്ക് 4 ചെറിയ കുട്ടികൾ ഉണ്ട്.
കണ്ടാൽ കെട്ടിപിടിച്ചു ഉമ്മതരണമെന്നുണ്ട് mam താങ്കൾ പിന്നിട്ട വഴികളിലൂടെ ഞാനും സഞ്ചരിച്ചിരുന്നു
Ennitooo
ഭർത്താവ് തല്ലി, അടിച്ചു എന്നൊക്കെ പറഞ്ഞ് ഒരു നിമിഷത്തെ വികാരം കൊണ്ട് ആത്മഹത്യാ ചെയ്യാൻ കരുതുന്ന പെൺകുട്ടികൾ ഇതൊക്കെ കണ്ട് പഠിക്കണം... Big salute madam....
ഞാൻ പറയാൻ ഉദ്ദേശിച്ച കമെന്റ്
Oo pinne... Avara sahacharyathil thaan aanenkilee avarde vedhana mansilaavu
@@fathimahiba1221
Sathyam
Ennallum bharthakan marku adikkathirikan pattilla!!
Enthoru eluppathil aan thalli odichu ennokke parayunnath
അന്ന് നാരങ്ങാ വെള്ളം കുടിച്ചിട്ട് പൈസ കൊടുക്കാത്തവന്മാര് dislike അടിച്ചിട്ടുണ്ട്😁
😂😂
😁😂
😂
Athu correct
😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ആണുങ്ങൾക്ക് ഒരു വിചാരം ഉണ്ട് അവർ ഇല്ലെങ്കിൽ പെണ്ണുങ്ങൾ ജീവിക്കില്ലെന്ന് അത് വെറുതെ ആണെന്ന് ഈ ജീവിതം നമ്മെ പഠിപ്പിക്കുന്നു
Ella aanungalum anganalla....
Excellent mam big salute🤝
എത്ര എണ്ണം എന്നിട്ട് തൂങ്ങി ചത്തു.....🤣🤣... എപ്പോളും പറയും സ്ത്രീ സമത്വം ത്തെ പറ്റി പറയും...... എന്തേലും അവസ്ഥയിൽ മൂഞ്ചി പോകുമ്പോൾ പറയും സ്ത്രീ എന്നാ പരിഗണന തരണം എന്നു 🤣🤣🤣🤣
അങ്ങനെ ചിന്തിക്കുന്ന സ്ത്രീകൾ ഇല്ലേ? അവർ ഇല്ലെങ്കിൽ ആണുങ്ങൾ ജീവിക്കില്ലേ?? എന്തായാലും നിങ്ങൾ പറഞ്ഞ പോലെ ചിന്ദിക്കുന്ന ആണുങ്ങളെ എനിക്ക് അറിയില്ല.
ചേച്ചി പൊന്നു പോലെ ഭാര്യ മാരെ നോക്കുന്ന ചേട്ടൻ മാരും und
ഇങ്ങനെയാവണം ജീവിതം ഇതാവണം ജീവിതം ഇങ്ങനെ ആയിരിക്കണം ജീവിതം ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആകട്ടെ പ്രിയ മേടത്തിന് ഹൃദയത്തിൻറെ ഉള്ളിൽ നിന്നും ബിഗ് സല്യൂട്ട്. നാട്ടിൽ വരുമ്പോൾ തീർച്ചയായും മാഡത്തിനെ വന്നു കാണുവാൻ ആഗ്രഹമുണ്ട് ദൈവം ധാരാളമായി മാഡത്തിനെ അനുഗ്രഹിക്കട്ടെ
ദുൽഖർ സൽമാന്റെ vikramadithyan സിനിമ പോലെ eth real hero 🙏👍
Dulquer just acted but this guy is real hero !
Dulquer verumm vali...😀😁😂 onnu podo
ഇങ്ങനെ വേണും ഇനിയുള്ള പെൺകുട്ടികൾ ഈ അവസ്ഥകൾ മനസ്സിലാക്കി ധൈര്യത്തോടെ ജിവിക്കണും ആശംകൾ
കണ്ടിട്ട് ഒരു ചുള്ളൻ ചെക്കനെപോലെ👍👍👍👍😀😀😀
Enikum thonni
Njaanum..
എനിക്കും അത് പോലെ തോന്നി
😂
😁🤣😅
*ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു വന്ന് ജീവിതത്തിൽ തളരാതെ ലക്ഷ്യസ്ഥാനത് എത്തിയ Sub inspector ക്ക് ഹൃദയത്തിൽ നിന്ന് oru salute......* 🥰❣️👍
സിനിമ പിടിക്കണം സാറേ..... ഇത്ര മോട്ടിവേഷൻ തരാൻ കഴിയുന്ന വേറെ ഒരു ജീവിതം കാണില്ല 😍
1:06 മുതൽ ഫോണിന്റെ വൈബ്രേഷൻ കേട്ട് വീട്ടിലെ വേറെ ഏതേലും ഫോൺ ആണോ എന്ന് തിരിഞ്ഞ പോയ ഞാൻ 😇
Njan call vannathaanenn Karuthi 😂
Me too
സത്യം 🤣🤣🤣🤣
Njn ipo poyi thirannathe ullu😁
ഞാനും 😂👍
ഇരുപതു മണിക്കൂർ പഠിക്കുക. എന്റെ ദൈവമേ.. ഞാനൊക്കെ അടുപ്പിച്ചു 2മണിക്കൂർ പഠിച്ചാൽ പിന്നെ 2ദിവസത്തേക്ക് ബുക്ക് തുറക്കില്ല 😄😄
Njanum
enka paathalum neee
Njanokke padikkarilla
😂😂😂
😂😂😂
ആനി സാറിന്റെ വാക്കുകൾ ഒരു പാട് പേർക് പ്രചോദനം ആവും ☺️
ഇതൊക്കയല്ലേ യഥാർത്ഥ മോട്ടിവേഷൻ സ്റ്റോറി 👍👍
ഈ പറയുന്ന നാട്ടുകാരിൽ പെടാതെ നോക്കുക എല്ലാവരും. നാട്ടുകാരുടെ എണ്ണം കുറച്ചേ പറ്റുള്ളൂ.
നിങ്ങളാണ് യഥാർത്ഥ സ്ത്രീ... നിങ്ങളെകുറിച്ച് ഓർത്തു അഭിമാനം തോന്നുന്നു. പ്രശനങ്ങളെ അവസരങ്ങളായി കണ്ട് മുന്നേറിയ ധീര. പുതിയ തലമുറക്ക് ഒരുപാട് പ്രചോദനം ആവട്ടെ. ബിഗ് സല്യൂട്ട് sir...
വർക്കലക്കാരുടെ അഭിമാനം, കേരളത്തിന്റെ യും. അഭിനന്ദനങ്ങൾ 💐
അന്ന് ഉപേക്ഷിച്ചു കളഞ്ഞ അവനും ആറു മാസം പ്രായം ഉള്ള കുഞ്ഞിനെ പോലും തള്ളി കളഞ്ഞ് തെരുവിലേയ്ക്ക് തള്ളിയിറക്കിവിട്ട സ്വന്തം വീട്ടുകാരും ഇതൊക്കെ കാണുമ്പോൾ....🙏
അത് കൊണ്ടാണല്ലോ അവർ ഇത് വരെ എത്തിയത്.ഇല്ലെങ്കിൽ ഒരു വീട്ടമ്മയായോ അല്ലെങ്കിൽ എന്തെങ്കിലും ചെറിയ ജോലിയും ചെയ്ത് ജീവിക്കില്ലായിരുന്നോ
വീട്ടുകാരെ കുറ്റംപറയാൻ പറ്റില്ല...
@@jayasreejayasree525
അമ്മ നെടുവീർപ്പോടെ കാണും. ❤️മോൾ രക്ഷപ്പെട്ടു എന്ന്.
ഭർത്താവിന്റെ വീട്ടുകാർക്ക് അസ്വസ്ഥത തോന്നും. മിക്കവാറും ആ നാറി കുഞ്ഞിനെ അവകാശം പറഞ്ഞു കൊണ്ട് അടുത്ത് കൂടാൻ ചെല്ലാൻ സാധ്യതയുണ്ട്. വരുമാനം ആയല്ലോ.
👍
@@sarvavyapi9439 ഭർത്താവ് വന്നാൽ അവനെ സ്റ്റേഷനിൽ കയറ്റി ഉരുട്ടി കൊല്ലണം
ഇതിന്dislike കൊടുത്തവൻ മാരെ നീയേക്കെ ലോക തോൽവി !!
Athe
Avaneyoke kathirikunnath corona ykum mele
കുറ്റം പറയാൻ പറ്റില്ല ബ്രോ, പ്രായം അയവരും യൂട്യൂബ് ഒക്കെ യൂസ് ചെയുണ്ട്, അവര്ക് ഇതൊന്നും അറിയില്ല.
ഞാനും ചിന്തിച്ചു ഏത് മൈരുകൾ ആണോ എന്തോ ഇതൊക്കെ🤬
Kuttikal ayirikum cheta cheythath 😝😝
വന്ന വഴി മറക്കാതിരിക്കുക.... പ്രത്യേകിച്ച് പൊതു ജനത്തോട്..
All the ബെസ്റ്റ് sir, 💖💖
Madam
Madam aanu
ജീവിതം പഠിപ്പിച്ച പാഠങ്ങൾ മറക്കാത്ത ധീരവനിതക്കു സല്യൂട്ട്, എന്നും നിരപരാധികൾക്കു തുണയാകട്ടെ
അഭിനന്ദനങ്ങൾ. പിൻവാതിൽ നിയമനം നടക്കുന്ന ഈ കാലത്ത് പരീക്ഷ എഴുതി പാസായതിന് 'സൂപ്പർ
ഒരാൾക്ക് ഒരു ലക്ഷ്യം ഉണ്ടങ്കിൽ തീർച്ചയായും... അത് കിട്ടും 🙏
അവർ അത്രയും വേദന അനുഫവിച്ചു.
Nakku ponnavatte🔥
കേരളത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി ഉയർന്ന ഒരു പോസ്റ്റിൽ ഈ മേഡത്തിനെ സർക്കാർ നിയമിക്കുക 🙂
Ningal medam ann paranjapolan njan ith oru sthee ann ann manasilakiyath
@@shifanathasni3489 😲🤭🤭
@@shifanathasni3489 peru kettitt manassilayille 🤨 news full kandlle😁
@@shifanathasni3489 സത്യം ഞാനും
Filim ആക്കണം ഈ ജീവിതം ഒരുപാട് പേർക് പ്രചോതനം ആവും.... അഭിപ്രായം ഉള്ളവർ like അടിക്ക്...
ഞാൻ മേരിക്കുട്ടി എന്ന സിനിമ ഇതുപോലെ ഉള്ളതാണ്
Yes
Yes. heroine parvathi aayal super aakum
മേഡം സൂപ്പർ ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥരെ ആണ് ഈ നാടിന് ആവശ്യം മേഡം ഇതിലും ഉയർന്ന പദവിയിലെത്താൻ പ്രാർത്ഥിക്കുന്നു
ഇതിന്റെ പകുതി എങ്കിലും വിവരവും സഹാനുഭൂതിയും ഉള്ള ഒരാൾ വനിതാ കമ്മീഷൻ അധ്യക്ഷ ആയെങ്കിൽ!
നാട്ടുകാര് സ്വന്തം കാര്യം നോക്കി നടന്നാ തീരാവുന്ന പ്രശ്നമേ ഇന്ന് ഉള്ളു... സത്യമല്ലേ.
പുരുഷനാണെന്ന് ആദ്യം കരുതി .ശബ്ദം പോലും .....
Yes
Sathym
Enikkum anganeya thonnyeth
Apo ithu aanu alle😯
@@vysakhmohan1793 ആനി എന്ന് ആണിന് peridillallo bro 😂😂
അഭിനന്ദനങ്ങൾ 🔥
കേരള പോലീസ് 🇮🇳
ബിഗ് സല്യൂട്ട് sir
സ്ത്രീകൾക് ഒരു ശക്തിയാണ് നിങ്ങളുടെ ലൈഫ് 👍
ഒരു ആൺകുട്ടിയെ പോലെ ഉണ്ട് കാണാൻ എനിക്ക് മാത്രം ആണോ അങ്ങനെ തോണിയെ
എനിക്കും അങ്ങനെ തോന്നി
Hair cut🙂
Athe enikkum thonnii...
ഞാനും കരുതി
Samsaravum.. Jeevitham aakum igne al
AKiyath
ഇതൊക്കെ യ ജീവിതം..... സാർ ബിഗ് ബിഗ് സല്യൂട്ട്
Sir Alla Mam anu
@@narayananravindranathan570 ithu lady aano 🤔
@@ajith4408 ya
എല്ലാവർക്കും role model ആകാൻ പറ്റിയ വ്യക്തിയാണ്, a big salute madam
പരാജയം മാനിസിലാക്കി വിജയിച്ചു മനുഷ്യൻ. നമ്മൾ പണ്ട് എന്തു ചെയ്തു എന്നല്ല ഇന്നു ഇങ്ങനെ ആയി എന്നതാണ്. സർ പറയുന്നത് നമ്മുടെ വനിതാ കമ്മീഷൻ ഒന്നു മാനിസിലാക്കണം ആയിരുന്നു ആ സംസാരത്തിലുള്ള എളിമ ഇതാണ് ജീവിത വിജയം നമ്മൾ ഉന്നത സ്ഥാനത് എത്തുമ്പോൾ നമ്മൾ സാധാരണ കാരന്റെ ജീവിതം മറക്കരുത്. അതാണ് നമ്മുടെ s i പറഞ്ഞത്
Madam, God bless
എദൊരു ആളുടെ വിജയത്തിന് പിറകിൽ ഒരുകഷ്ടപാട് ക്കാണൂം ബുദ്ധിമുട്ടില്ലാതെ വിജയിക്കാൻ ഒരിക്കലും സാദൃമല്ലാ
ഇതിൽ ഫോൺ വൈബ്രേഷൻ ആവുമ്പോൾ സ്വന്തം ഫോൺ ചെക്ക് ചെയ്തവർ ആരൊക്കെ 😂
Njan🤣🤣
ഞാൻ
Njan
😜
ഞാനും 😁
Salute......crct...point "" naattukar nthunvicharikkum"" is the ultimate.....problem..our state is facing right now..
Athine nattukare anno namukke chelavene tharunathe,nattukare my*** anneeee
Me too
Keralathile main prashnam naattukaar! Vere engum illa we prashnam. Mattulla ellavarum avarude kudumpatheppatti maathrame chindilkarullu pakshe, ivide naattukaarkkanu pradhanyam. Athu maattiyittu swantham familikkuvendi jeevikkanam, support kodukkanam.
ഇതൊക്കെ ആണ് വലിയ പ്രചോദനം എന്തും നേടി ഇടുകാം എന്നു ഉള്ള ഉദാഹരണം ബിഗ് സല്യൂട്ട് 💙👍
നമിക്കുന്നു ആ നിശ്ചയദാർഡ്യതിന്. Great. തീർച്ചയായും ആഗ്രഹം സാധിക്കാൻ ദൈവം അനുഗ്രഹിക്കും 🙏🙏🙏
ആത്മഹത്യകളുടെ നാട്ടിൽ നിന്നു൦ ആത്മബലത്തിന്റെ കഥ ,നൂറ് നൂറ് ആശ൦സകൾ .
Correct
Sub Inspector Anni madam. The great motivation.🌹🌹🌹🙏🙏🙏🙏. പ്രയത്നിച്ചാൽ ഫലം കണ്ടെത്താം എന്ന് തെളിയിച്ച വനിത. അഭിനന്ദനങ്ങൾ. സല്യൂട്ട് സല്യൂട്ട്
പറയാൻ വാക്കുകളില്ല 🙏🙏ഏറ്റവും വലിയ മോട്ടിവേഷൻ ആണ് മാഡത്തിന്റെ ലൈഫ് സ്റ്റോറി😍✌️💯എല്ലാ ജനങ്ങളും ഇത് കാണാനും കേൾക്കാനും ഇടയാകട്ടെ.🙏ആത്മഹത്യാ വാർത്തകൾക്കും എല്ലാം ഒരു അറുതി ഉണ്ടാവട്ടെ🙏
ohhh you made my day..!!! വിക്രമാദിത്യൻ സിനിമയിലെ ആ മാസ്സ് inspiration ..!!!💖💖
എന്തങ്കിലും പ്രശ്നങ്ങൾവരുമ്പോൾ ആദ്മഹത്യ പോംവഴിയായി കാണുന്ന (ആണായാലും. പെണ്ണായാലും )ഒറ്റവാക്ക്. കണ്ടുപഠിക്കണം ഈ ഓഫീസറെ. ബിഗ് സല്യൂട്ട്. മാഡം
ഞാനൊരു ഏഴാം ക്ലാസ് കാരനാണ് എന്റെ ബിഗ് സല്യൂട്ട് ഹൃദയം നിറഞ്ഞ സല്യൂട്ട്
മോളെ ഒഴിവു് സമയത്ത് നമ്മുടെ സഹോദരിമാർക്ക് ക്ലാസ് എടുത്ത് കൊടുക്കണെ
ഇതൊരു പെൺ പുലിയാണെന്ന് മനസ്സിലാക്കിയവർ ആരൊക്കെ ഉണ്ട് പിന്നീട് 😂 കുറെ എടുത്ത് ന്യൂസ് കണ്ടു ഇപ്പോൾ ഈ വാർത്ത കണ്ടപ്പോഴാണ് മനസ്സിലായത് ഇതൊരു പെണ്ണ് പുലിക്കുട്ടി ആണെന്ന്
Athentha penninu kuzhappam? Ithra chirikkanum 😠
@@anusree611 true.. Sugar coated patriarchy😂
@@anusree611 അങ്ങനെ അല്ല സുഹൃത്തേ, നമ്മൾ face book scroll ചെയ്തുപോകുമ്പോൾ കുറേ കണ്ടിരുന്നു ഇത്, അപ്പൊൾ like അടിച്ചു വിട്ടു , കൊള്ളാം മിടുക്കൻ എന്ന് പറഞ്ഞു , ഈ news കണ്ടപ്പോൾ അണ് Full നോക്കിയത് അപ്പൊൾ അണ് details full മനസ്സിലായത്, പിന്നെ പെണ്ണുങ്ങൾക്ക് ഐപിഎസ് ആയി കൂടെ എന്നുള്ള ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല ഞാൻ അഭിമാനിക്കുന്നു അതിൽ, എൻറെ അമ്മ ഒരു പെണ്ണാണ് എൻറെ സിസ്റ്റർ ഒരു പെണ്ണാണ് എൻറെ വൈഫ് ഒരു പെണ്ണാണ്, ❤️ , എല്ലാ കമൻറ് ഒന്നും കയറി ഇങ്ങനെ റിപ്ലൈ കൊടുക്കേണ്ട കാര്യമില്ല എല്ലാവരും ഉദ്ദേശിക്കുന്നത് താൻ ചിന്തിക്കുന്നത് പോലെ ആയിരിക്കുകയില്ല 👍 അതുകൊണ്ടുതന്നെയാണ് ഇത് ഒരു "പെൺ പുലിയാണെന്ന്" വിശേഷിപ്പിച്ചത്
@@Radiosociety0192 Hey Mr. You just replied to the girl's comment because you have sugar and feminism in mind. 😂
Feminichikal വന്നു കുറക്കുന്നുണ്ടല്ലോ
ഇത്രയും ത്യാഗങ്ങൾ സഹിച്ച് ജീവിതം സുന്ദരമാക്കിയ മാഡത്തിന് ബിഗ് സലുട്ട്🤝👍
😍.. ഒട്ടേറെ ക്രൈം വാർത്തകൾക്കിടയിൽ ഇത്തിരി ആശ്വാസം kittunnath ഇങ്ങനെത്തെ news കാണുമ്പോഴാണ്.... മ്മടെ വർക്കലയുടെ അഭിമാനം...... Proud of u ma'am ❣️❣️
പറഞ്ഞത് 100% ശരിയാണ്.. നമ്മുടെ സമൂഹതിന്റെ ചിന്താഗത്തിയാണ് മാറേണ്ടത്...
ഈ ചേച്ചിയെ കണ്ടാൽ ഒരു ബിഗ് സല്യൂട്ട് കൊടുക്കണമെന്ന് എനിക്ക് മാത്രമാണോ തോന്നിയത്?
🤔
Chechi alla madam
Heartfelt salute you great madam 🌷🌷 എന്തു കേട്ടാലും ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന
പെൺകുട്ടികൾക്കായി
ഈ വാർത്ത സമർപ്പിക്കുന്നു??
Si യെ കണ്ടാൽ പെണ്ണാണെന്ന് തോന്നുന്നില്ല എനിക്ക് മാമാത്രമാണോ അങ്ങനെ തോന്നിയത് ഇനിയുള്ള ജീവിതം സന്തോഷത്തിൽ കഴിയട്ടെ ഗുഡ് ബ്ലെസ് uu
പെണ്ണ് ആണോ 🙄
Haircut cheytonda ..
Pennu aanu
traans...
😂enikkum
Ladies, Education is the key to independence!
വനിതാ കമ്മീഷൻ അധ്യക്ഷ ആകാൻ ആഗ്രഹിക്കുന്നവരെ ഇങ്ങനെ ഉള്ളവരെ വിളിച്ചു ആറുമാസം ക്ലാസ്സ് കൊടുക്കണം....
നിറ കണ്ണോടെ ഒരായിരം സല്യൂട്ട് 🌹🌹🌹🌹💐💐💐💐👍👍👍
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് അവനവന്റെ കാര്യങ്ങൾ കൃത്യമായി ചെയ്താൽ മതി.. മറ്റുള്ളവരുടെ കാര്യത്തിൽ കൈകടത്തി സ്വയം നശിക്കരുത്. നിങ്ങളെ ഓർത്തു വളരെയേറെ അഭിമാനിക്കുന്നു . u r a roll model for every struggleres
she is a humble person. i know her personally when she was a probation officer at EKM CEntral PS.
Police il ano?
@@jismayavijayan5118 Alla,
Njan Advocate aanu. Njan Ekm practice cheytha samayam Annie Shiva was a probation inspector at Ekm Central Police Station. Case nte karyam okke aayi orupad thavana kandittund
@Daily updates ** yah she is a woman😌❤️
@Daily updates ** she is a mother of a baby boy too.
കുട്ടികൾ എന്നും നാളെയുടെ പ്രതീക്ഷകൾ ആണ് 🙏🙏
നിങ്ങളാണ് മാഡം യഥാർത്ഥ പെണ്ണ്
മേടത്തിനു ഒരു big salute
ANNIE മലയാളി പൊളിയലേ 👍❤👇
എന്തൊക്കെയോ നേടി എടുക്കണം എന്നുണ്ട് പക്ഷേ മടിയാണ് സാറേ മെയിൻ വിഷയം ഒന്നിൽ ഒന്നു കോൺസെൻട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല എന്ന് ഒരു പാവം വർക്കല കാരൻ 🙏
ഡിസ്‌ലൈക്ക് കിടക്കുന്നു ക്രിമിനൽസ് ആണോ 🌹🌹🌹🌹🌹🌹
Njan dislike adichat Kerala criminals inod ulla verupp kond matram
Dislike ചിലപ്പോ വേറെ ചാനലുകാർ ആയിരിക്കും പറയാൻ പറ്റൂല
അസൂയക്കാർ
@@manojperumarath8217 Onn poda myre
@@edwin3447 poda poore
അഭിനന്ദനങ്ങൾ ഇന്നി മേടം IPS ആവണം Anni IPS
വാക്കുകൾ കേട്ടു കണ്ണ് നിറഞ്ഞു പോയി ബിഗ് സല്യൂട്ട് മേഡം 👍👍👍🙏🙏🙏
ഈസഹോദരിക്ക്ഒരുവലീയസലൂട്ട്
Bigsalute
സഹോദരിനല്ലപേരടുക്കണം
ഈ കമന്റ് സെക്ഷനിൽ ഒരുവിധം എല്ലാം ആണാണെന്ന് തോന്നുന്നു പെണ്ണാണോ എന്നൊക്കെ ആണ്, ഈ പറയുന്നവരുടെ കോൺസെപ്റ്റിൽ എങ്ങനെ ആകണം സ്ത്രീ എന്നാണ്? ഒരാൾക്കു ഈ വസ്ത്രം, മുടി ഇങ്ങനെ വേണം എന്നൊക്കെ പറയുന്നത് എന്തൊരു കഷ്ടമാണ്, ഒരു വ്യക്തിക്ക് ഇഷ്ട്ടം ഉള്ള രീതിയിൽ വസ്ത്രം, ഹെയർ ഒക്കെ സെലക്ട് ചെയ്തൂടെ. അവരുടെ കഴിവിനെ അഭിനന്ദിക്കു.. മറ്റുള്ളവരുടെ വസ്ത്രദാരണവും, ഹൈർസ്റ്റെലും നോക്കിനടക്കാതെ
Perfectly said
Yes!
Sound anindethu pole thonni
@@watermelonsugar817 അത്കൊണ്ട് എന്താണ് പ്രശ്നം എന്നാണ് എന്റെ ചോദ്യം
Ithu thanne ane aa madam paranjath...alukal enth karuthum....enth parayum ennu nokkial munnottu pokan budhimuttayirikkum enn...
ജീവിതത്തെ പൊരുതി തോൽപിച്ച Anni Shiva ക്കു big salute
ജയിക്കണം, ഞാൻ ആരാണ് എന്ന് സമൂഹത്തിന് കാണിച്ചു കൊടുക്കണം എന്ന വാശി. അതാണ് ഈ കാണുന്നത്.
ജീവിതത്തോടും നാടിനോടും പോരാടി നേടിയ ഇൻസ്‌പെക്ടർക്ക് big സല്യൂട്ട്
ഒന്ന് കാണാൻ വല്ലാതെ ആഗ്രഹം സിനിമയെ വെല്ലുന്ന യാഥാർഥ്യം ഒന്ന് കാണാൻ പറ്റുമോ സഹോദരി
Enikkum valiya agraham
അല്ലേലും ഈ നാട്ടുകാരെ കൊണ്ടു തോറ്റു 😆😆😆