പുളി ഒന്നും ഒരു വിഷയമേ അല്ല 😂 ഓറഞ്ച് ജ്യൂസ്‌ ❌ ഓറഞ്ച് അച്ചാർ ✅😋|Family vlog

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 140

  • @sobha9075
    @sobha9075 6 месяцев назад +22

    ലിയോകുട്ടനോടുള്ള അമ്മയുടെ സ്നേഹം ഒരുപാടു സന്തോഷം തോന്നി അവൻ അമ്മ എന്തു പറഞ്ഞാലും അവന് ഇഷ്ടമാണ് അതു പോലെ എന്തു കൊടുത്താലും അവൻ കഴിക്കും എന്നാലും ഓറഞ്ചഅച്ചാർ അവൻ കഴിച്ചപ്പോൾ അവന്റെ മുഖം കണ്ട് ഒരുപാടു ചിരിച്ചു ലൈക്കകുട്ടി അവൾ നല്ല ആക്റ്റീവാണ് ഓറഞ്ച് കൊട്ട എടുത്തിട്ടുള്ള ആ വരവുകണ്ടാൽ ലൈക്ക മോൾ സൂപ്പർ ആണ് രണ്ടു മക്കളും ഭാഗ്യം ചെയ്ത മക്കളാണ് സ്നേഹമുള്ള നിങ്ങളുടെ അടുത്ത അവർ എത്തിപ്പെട്ടത് അച്ചാർ സൂപ്പർ ആണേ 🙏🙏🙏

  • @മിനി1966
    @മിനി1966 6 месяцев назад +11

    ഗ്രാമാന്തരീക്ഷത്തിൽ ലിയോയും ലെയ്ക്കയുമായുള്ള നിങ്ങളുടെ സന്തോഷകരമായ ജീവിതം കാണുമ്പോൾ ഞങ്ങളുടെ മനസിന് എന്തെന്നില്ലാത്ത സന്തോഷം ഉണ്ട്. ലിയോയും ലെയ്ക്കയും ഇപ്പോൾ ഞങ്ങളുടെയും ജീവിതത്തിൻ്റെ തത ഭാഗമായതുപോലെ 'വിഷമങ്ങൾ ഉണ്ടാകുമ്പോൾ മനസിന് ഒരാശ്വാസമാണ് നിങ്ങളുടെ വീഡിയോകൾ 'ഇപ്പോൾ എനിക്ക് ഒരു കവിതാ ശകലം ആണ് ഓർമ്മ വരുന്നത്. നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിൻപുറം നന്മകളാൽ സമൃദ്ധം

  • @remasabu1945
    @remasabu1945 6 месяцев назад +7

    ലൈക്ക ഒരുപാടു ബുദ്ധിയുള്ളവളാണ് അവൾ തന്നെയാണ് മിടുക്കി

  • @safiyasafiyakm8661
    @safiyasafiyakm8661 6 месяцев назад +9

    ലിയോ ലെയ്ക്കാ മുത്തുമണികൾ❤❤ അച്ചാർ തിന്ന ലിയോ ലെയ്ക്കാ😂😂😂

  • @LincyRajeesh-x9v
    @LincyRajeesh-x9v 6 месяцев назад +7

    അമ്മയുണ്ടാക്കിയ അച്ചാർ കലക്കി.. ലിയോ കുട്ടന് പുളിച്ചിട്ടു മുഖമൊക്കെ മാറി 👍👍👍

  • @Rajalekshmi-h4u
    @Rajalekshmi-h4u 6 месяцев назад +2

    Ithu naranga vellampol pizhinju juce idam achar idam uppitu unakku use cheyyam

  • @smithasuresh4684
    @smithasuresh4684 6 месяцев назад +5

    Ith cheru naranga ano.aanel tholi manja kazharavum.nnitt acharittal kaipu kurayum❤

  • @manjuvk8011
    @manjuvk8011 6 месяцев назад +8

    Ente chakkara makkals

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 6 месяцев назад +1

    Narangha achar suuuper 👍😋. Athu first onnu aavi ketiyal kayapu curachu curaum,softum aavum. Leokuttan taste nokiyapol😂😂😂 pavam Leokuttan ♥️♥️♥️🙏🙌

  • @sumakt6257
    @sumakt6257 6 месяцев назад +2

    പുളി ആയാലും മധുരം ആയാലും 😂leo 🦁 chiyoooo no problem 😂😂laika kutty im always busy making burrows 😂😂..so sweet twosome..❤ them..mam is a smart and an excellent hard working cook.. God bless

  • @PriyaPriya-x2i2y
    @PriyaPriya-x2i2y 6 месяцев назад +1

    ലിയോ കുട്ടാ ലൈക മോൾ മിസ്സ്‌ യു 😘😘😘സൂപ്പർ 👌👌👌❤❤❤❤

  • @KRiSHNA-yi1jw
    @KRiSHNA-yi1jw 6 месяцев назад +2

    Thumbnail kandapo vaayil vellam vannu..😋 Pinnae last Leokuttan achhaar taste cheyth nokyitt avante face lae aa pulichha expression kandapo oru doubt thonni ...🤔Sherikkum aunty dae ee acchhaar nalla pulipp indaayrnno???Veetlae ellarum orange achhaar chorinte koodae kootti kazhicho ??😊 Atho edth kalanjo???🤩

    • @leolaikaus1219
      @leolaikaus1219  6 месяцев назад +1

      ചിരിക്കേണ്ട നല്ല സൂപ്പർ അച്ചാർ ആയിരുന്നു ☺️

    • @KRiSHNA-yi1jw
      @KRiSHNA-yi1jw 6 месяцев назад +1

      ​@@leolaikaus1219Mm..😇👌

  • @sunitharadha2148
    @sunitharadha2148 6 месяцев назад +5

    സൂപ്പർ ആയിട്ട് ഉണ്ട് 👍👍.leo &laika ❤❤

  • @windyday8852
    @windyday8852 6 месяцев назад +1

    Chechi ippo nannayi cooking vlog cheyunnundallo..😊
    Oranges/naranga murikkunnathinu munpu appachebil vachu aavi kayattiyaal tholi kurachu soft aakum.

    • @leolaikaus1219
      @leolaikaus1219  6 месяцев назад

      താങ്ക്സ് ❤️❤️❤️

  • @ReenaRaghavan-qo2rc
    @ReenaRaghavan-qo2rc 6 месяцев назад +6

    ലിയോ കുട്ടാ❤

  • @rejinidaniell5445
    @rejinidaniell5445 Месяц назад

    Paavam Leo, enthu koduthaalum kazhikkum

  • @rafisblog7169
    @rafisblog7169 6 месяцев назад +2

    എൻ്റെ കൊച്ച്❤❤❤❤

  • @UshaGopidas-s3o
    @UshaGopidas-s3o 6 месяцев назад +5

    പാവം ലിയോ. പുളിച്ചു. പാവം

  • @divyavijoy669
    @divyavijoy669 6 месяцев назад +2

    Muttathulla ahh iron bar eaduthu mattane ,Apakadam undakkum , please take care , Love from Kuwait ❤❤❤Lio😘and Laika ❤

    • @thechottuzvlog50
      @thechottuzvlog50 6 месяцев назад

      എന്ത് iron bar. മനസിലായില്ല

  • @mediamedia9694
    @mediamedia9694 6 месяцев назад +1

    ചേട്ടായി കഥ പറഞ്ഞു nice ആയി അച്ചർ ഇപ്പോൾ തീർക്കും

  • @sindhumanoj6917
    @sindhumanoj6917 6 месяцев назад

    Ñinngalude veedum chuttupadum
    Avakku kalikkanum oadanum ethra sthalam
    ❤❤❤❤❤❤❤orange achar

  • @malavikaskrishnannair989
    @malavikaskrishnannair989 6 месяцев назад +2

    ലൈകെ കുടുതൽ വീട് പണി ഒക്കെ ചെയുന്നു അവനോട് കുറച്ചു കൂടി സ്നേഹം കൊടുക്കണം. ലിയോ യോടെ മാത്രം കുടുതൽ സ്നേഹം മാത്രം കാണിക്കുന്നത് പോലെ ❤.

  • @vineethak3298
    @vineethak3298 6 месяцев назад +1

    ചേച്ചി നാരങ്ങ കുറച്ച് നേരം തിളച്ച വെള്ളത്തിൽ ഇട്ടു വെച്ചിരുന്നേൽ നന്നായിട്ടുണ്ടാകും 🥰

  • @ancypratibha
    @ancypratibha 6 месяцев назад

    Leokkuttan kadumuda kadumuda Pearapple thinnalloo...😂😂❤❤🎉🎉

  • @vineethak3298
    @vineethak3298 6 месяцев назад +3

    ഞാൻ എടുത്തോളാം അമ്മേ 🥰ലിയോ ചേട്ടനെ കൊണ്ട് ജോലി ചെയ്യിപ്പിക്കല്ലേ ലൈക്ക മോള് 🥰

  • @anaghamohan5529
    @anaghamohan5529 6 месяцев назад +1

    പുളിയുള്ള അച്ചാർ കഴിച്ചപ്പോൾ ലിയോ കുട്ടൻൻ്റെയും Laika കുട്ടിയുടെയും മുഖ ഭാവങ്ങൾ കാണാൻ നല്ല രസമായിരുന്നു ❤❤❤❤❤❤❤❤❤❤😂😂

  • @giri21575
    @giri21575 6 месяцев назад +4

    Leokutta, laikamole❤❤❤

  • @MK123.79
    @MK123.79 4 месяца назад

    ലൈക ഇഞ്ചി മാന്തി വാ 😅😂😂❤❤

  • @amritab5333
    @amritab5333 6 месяцев назад

    Beautiful ❤Video Dileep chettan & family.

  • @Bg06379
    @Bg06379 6 месяцев назад

    👍👍വീഡിയോ leokutta ❤️❤️❤️❤️😂😂😂Laikakutty 🥰🥰🥰🥰🥰🥰

  • @MayaRajesh-un7ui
    @MayaRajesh-un7ui 6 месяцев назад

    രണ്ടു പൊന്നോ മനകൾക്കും ❤️❤️❤️❤️❤️❤️❤️

  • @lazybun_india5134
    @lazybun_india5134 Месяц назад

    .. it will taste good after 2 months... with curd rice

  • @annammaeyalil4702
    @annammaeyalil4702 6 месяцев назад +23

    അതു നിങ്ങൾ ലെയ്കയെ ശകലം പോലും കെയർ ചെയ്യുന്നില്ല. കൊടുക്കുമ്പോൾ രണ്ടു പേർക്കും ഒരുപോലെ കൊടുക്കണം. നിങ്ങൾ എപ്പഴും ലിയൊയെയാണു കൂടുതലും കെയർ ചെയ്യുന്നതും സ്നേഹം കൂടുതൽ കാണിക്കുന്നതും. മ്റുഗമാണെങ്കിലും ലെയ്ക ലിയൊയെക്കാൾബുദ്ധിയുള്ളതും ആക്ടീവും ആണ്. ലെയ്കാക്കു അതു നന്നായി ഫീൽ ചെയ്യുന്നുണ്ട്,അതാണ് അതവിടെ നിന്നും പലപ്പോഴും മാറി പോകുന്നത്.😢ശരിക്കും എനിക്കു പോലും സങ്കടം വന്നു ലെയ്കാ മാറി പോയപ്പോൾ.

    • @sobhadaniel2802
      @sobhadaniel2802 6 месяцев назад +3

      സത്യം

    • @sobhadaniel2802
      @sobhadaniel2802 6 месяцев назад +3

      എപ്പോഴും ലീയോയെ മാത്രമേ കെയർ ചെയ്യുന്നത്

    • @sajijp7067
      @sajijp7067 6 месяцев назад +3

      ലൈക്കയുക്ക്.ബുദ്ധിയുണ്ടന്നുകൊണ്ട്.കാര്യമില്ല.സ്നേഹാം.കൊടുത്തു.ലിയോക്കുട്ടൻ.അതിനെ.മറികടക്കും..ലിയോജന്റൽ.ആണ്..അഞ്ചു.മിനിട്ട്.വിഡിയോകാണുന്നതുപോലല്ല.നേരിൽ.ഇടപഴക്കുമ്പോൾ.ലിയോയെ.ആരും.ഇഷ്ട്ടപട്ട്ട്.പോകും

    • @kanmani439
      @kanmani439 6 месяцев назад +1

      ഞാൻ ഇത് എത്ര വട്ടം പറഞ്ഞെന്ന് അറിയാമോ.ഒരുപോലെ സ്നേഹിക്കാൻ കഴിയില്ലെങ്കിൽ പിന്നെ എന്തിനാരുന്നു.... 😔

    • @mediamedia9694
      @mediamedia9694 6 месяцев назад +5

      Athu🌹ശരിയല്ല sir ലേയ്ക ഭയങ്കര ആക്റ്റീവ് ആണ് എപ്പോളും അവൾക്കു അര് യിലെങ്കിലും തന്നെ കളിച്ചു എൻജോയ് ചെയ്തു നടക്കും പക്ഷെ ലിയോ അവന്റെ ലോകം അവന്റെ അച്ഛനും അമ്മയും ആണ്. അവൻ തന്നെ കളിക്കണോ ഒന്നും പോകില്ല രണ്ടും പേരും തുല്യ സ്നേഹം ആണ് avarku😂 പക്ഷെ നമ്മൾ കാണുമ്പോ അങ്ങനെ തോന്നുന്നത് ലിയോ അവൻ അവരുടെ അടുത്തുന്നു മാറില്ല അതാ

  • @varshapai7438
    @varshapai7438 6 месяцев назад

    😃
    Nalla kudumbini ente bindu chechi.. 🙏 💐
    Nalla video kandu orupadu santhosham 😊

  • @shalatesamson5134
    @shalatesamson5134 6 месяцев назад

    Muthumanikaley Chakkara Umma 🥰🥰❤️❤️

  • @seemarajan533
    @seemarajan533 5 месяцев назад +1

    നേരത്തെ ഭയങ്കര സന്തോഷം ആയിരുന്നു നിങ്ങളുടെ vdo കാണാൻ. പക്ഷെ ഇപ്പോൾ വിഷമം ആണ്.. കാരണം ലിയോയെ മാത്രം ആണ് സ്നേഹം കൂടുതൽ കാണിക്കുന്നത്. ലെയ്ക മോൾ പാവം. കുഞ്ഞിനെ പരിഗണന കുറവ് ആണ്. അവൾ ആണ് ബുദ്ധി ഉള്ളവളും, മിടുക്കിയും. പാവം 😰മോൾ

  • @sherryjohn8072
    @sherryjohn8072 6 месяцев назад +1

    Achar 👍👍👍👌👌👌

  • @saifunnisap.v9477
    @saifunnisap.v9477 6 месяцев назад

    Chandune tholpikaan aavilla makkalee Lio Laika.❤❤❤❤❤

  • @sreejasanthakumar4449
    @sreejasanthakumar4449 6 месяцев назад

    Amma super❤
    Acha evide😊

  • @sobhav390
    @sobhav390 6 месяцев назад

    So sweet chakkara ❤

  • @Mr-Master-uh3pj
    @Mr-Master-uh3pj 6 месяцев назад +3

    ❤❤❤❤❤

  • @Lakshmi-rl5ff
    @Lakshmi-rl5ff 6 месяцев назад +1

    Leokutta ummmmaaa laikamole umma❤❤❤❤❤❤

  • @shalatesamson5134
    @shalatesamson5134 6 месяцев назад

    Pani edukkan midukkiyanu Laika kutty muthey Chakkara Umma 🥰🥰❤️❤️

  • @moosapandikadavath6683
    @moosapandikadavath6683 Месяц назад

    Orange alla ....lemon aanu.

  • @rajeshtennyson6026
    @rajeshtennyson6026 5 месяцев назад

    പുളിരസം ഉള്ള സാധനങ്ങൾ മൺചട്ടിയിൽ വേണം പാകം ചെയ്യുവാൻ ' !

  • @PrabhaSasi-t4v
    @PrabhaSasi-t4v 23 дня назад

    പാവം കൊച്ച്

  • @gayathrisoman4731
    @gayathrisoman4731 6 месяцев назад

    Hai Acha 💕💕💕Leokutta💕💞💞💞Laika 💕💞💞💞and family 💕💞💞💞

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 6 месяцев назад +3

    😂😂😂❤❤❤❤

  • @jancyshaise3839
    @jancyshaise3839 6 месяцев назад

    പാവം ലക്കേം സ്നേഹിക്കു 🥰🥰q

  • @MolammaSaji-w9m
    @MolammaSaji-w9m 6 месяцев назад

    Liyokuttan and Laikakutty super ❤❤❤❤❤❤❤❤❤❤

  • @rafisblog7169
    @rafisblog7169 6 месяцев назад

    പാവം അച്ചാറും കഴിച്ച്😂😂😂😂 ലിയോക്കുട്ടൻ്റെ ഇരുപ്പ്❤❤❤

  • @harnisabu1297
    @harnisabu1297 6 месяцев назад

    Leokuttanum ammede lechukuttym chakkara muthukal😘😘😘😘😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nandan9390
    @nandan9390 6 месяцев назад +1

    Super 👍

  • @susheelapr4261
    @susheelapr4261 6 месяцев назад +1

    Laika Leo ❤❤❤❤

  • @vrindapalat4556
    @vrindapalat4556 2 месяца назад

    ലയ്ക്ക സൂപ്പർ

  • @treesachacko2189
    @treesachacko2189 6 месяцев назад

    Hink edu more tasty aagum

  • @sajithasuby8394
    @sajithasuby8394 6 месяцев назад

    മുത്തുമണികളെ ❤❤❤

  • @sijojoseph9650
    @sijojoseph9650 6 месяцев назад +1

    Chechi 🙏🙏🙏🙏

  • @rekhaaugustine2851
    @rekhaaugustine2851 6 месяцев назад

    മക്കൾ ❤

  • @gracyberli7104
    @gracyberli7104 6 месяцев назад

    അച്ചാർ ഇട്ടാൽ അടിപൊളി ടേസ്റ്റാണ

  • @vijilvk1221
    @vijilvk1221 6 месяцев назад

    നാരങ്ങ അച്ചാർ സൂപ്പർ 👍😃👍

    • @leolaikaus1219
      @leolaikaus1219  6 месяцев назад

      നാരങ്ങ അല്ല ഓറഞ്ച് ❤️

  • @reshmivasanthiamma8758
    @reshmivasanthiamma8758 6 месяцев назад

    പാവം ലിയോ😂😂❤❤❤

  • @faizafami6619
    @faizafami6619 6 месяцев назад

    Acharinu nallenna aanu nallathu

  • @AnnAA_Xd_009
    @AnnAA_Xd_009 6 месяцев назад

    😮😊 tasty 😋 full time pass 😅

  • @Reshmi-zv7lu
    @Reshmi-zv7lu 6 месяцев назад

    Leokuttan Laikakutty😘😘😘

  • @sijojoseph9650
    @sijojoseph9650 6 месяцев назад

    Chechi cash Kure kittantu alle

  • @lathap2
    @lathap2 6 месяцев назад +1

    Very nice video 🙏😂😊❤❤❤🙏👍👌🙏👌👌👌👌🙏

  • @jojoji-th7wm
    @jojoji-th7wm 6 месяцев назад

    ലിയോ പാവം അല്ലെ 🎉🎉🎉🎉🎉

  • @manjujacob9664
    @manjujacob9664 6 месяцев назад

    Leo ammayuda makan ❤you, laika ❤you

  • @binduprakash6801
    @binduprakash6801 6 месяцев назад

    ഓറഞ്ച് അച്ചാർ .........❤❤❤

  • @bindusaji1689
    @bindusaji1689 6 месяцев назад +3

    ദിലീപ് ചേട്ടൻ മിറാക്കിൾ ഫ്യൂട്ടി തിന്നു അതാ

  • @marigold333
    @marigold333 6 месяцев назад

    😂 ലിയോ പുളി എങ്ങിനെ

  • @CensorGuru
    @CensorGuru 6 месяцев назад

    😂😂😂laika mol pinagiyo

  • @susheelapr7715
    @susheelapr7715 3 месяца назад

    💝💝💝💝💝

  • @sijivinod9987
    @sijivinod9987 6 месяцев назад

    Super💞💞

  • @sakeenav9784
    @sakeenav9784 6 месяцев назад

    🤣🤣🤣🤣🤣പാവം ലിയോ കുട്ടൻ ലൈക്കപെണ്ണേ

  • @jayashreesudhakaran7863
    @jayashreesudhakaran7863 6 месяцев назад +1

    😂😂😂

  • @aru2279
    @aru2279 6 месяцев назад

    Faithful children

  • @JosephJohn2698
    @JosephJohn2698 6 месяцев назад +1

    കിനാറുമുണ്ടല്ലോ വീട്ടിൽ

  • @CensorGuru
    @CensorGuru 6 месяцев назад

    Ayyo. Liyo 😂😂😂😂mugam nokkiye

  • @lathakrishnan4998
    @lathakrishnan4998 6 месяцев назад

    Super 😂😂😂😂😂

  • @yadhukrishnan5985
    @yadhukrishnan5985 6 месяцев назад +1

    😂😅😊❤

  • @geojoy5825
    @geojoy5825 6 месяцев назад +1

    ഇത് അച്ചാർ ഇടുമ്പോൾ പുളിക്കൊപ്പം കഴിപ്പും കൂടി ഇല്ലേ
    പണ്ട് ഇത് വീട്ടിൽ അച്ചാർ ഇട്ടതാ അന്ന് ഒരു പ്രാവശ്യം മാത്രമേ ടേസ്റ്റ് ചെയ്തുള്ളൂ അതോടെ മതിയായി

  • @treesachacko2189
    @treesachacko2189 6 месяцев назад

    Full hink podich edu.

  • @surajrs7165
    @surajrs7165 6 месяцев назад

    💞💞💞

  • @shynasanthosh1389
    @shynasanthosh1389 6 месяцев назад

    ❤️❤️❤️leo, laika❤️❤️❤️❤️❤️

  • @sandhyavinod5879
    @sandhyavinod5879 6 месяцев назад

    ലിയോ ലെയ്ക😘😘😘😘😘

  • @karthikeyanr5641
    @karthikeyanr5641 6 месяцев назад

    🥰🥰🥰🥰❤️❤️❤️

  • @sicily7027
    @sicily7027 5 месяцев назад

    😂

  • @ansuyababu2594
    @ansuyababu2594 6 месяцев назад

    ❤️❤️❤️❤️❤️❤️

  • @anaghap5766
    @anaghap5766 6 месяцев назад

    Doginu puli ullathu kodukaruth

  • @JayamolUdhayan
    @JayamolUdhayan 6 месяцев назад

    അച്ഛനും അമ്മയും എന്ത് കൊടുത്താലും മക്കൾ കഴിക്കു😂😋

  • @anniebabu8931
    @anniebabu8931 6 месяцев назад

    ഉലുവാ വെണ്ടെ ?

    • @leolaikaus1219
      @leolaikaus1219  6 месяцев назад

      ഉലുവ ഇട്ടല്ലോ

    • @anniebabu8931
      @anniebabu8931 6 месяцев назад

      @@leolaikaus1219 ok കണ്ടില്ല thank you.

  • @JayaChippi-ft3dt
    @JayaChippi-ft3dt 6 месяцев назад

    Leo kuttane acharinte teastnokiyathe mukam angumari laikakutti❤

  • @BinuSojappan
    @BinuSojappan 6 месяцев назад

    അമ്മ കൊടുത്താൽ ലിയോ കുട്ടൻ എന്തായാലും തിന്നും അവൻ അത്ര ഇഷ്ട്ടം ആണ് അമ്മേ

  • @aru2279
    @aru2279 6 месяцев назад

    Avoid giving them food with garlic,onions or garlic and salt.

  • @ushaanilkumar4792
    @ushaanilkumar4792 6 месяцев назад

    ലൈകക്ക് കുറച്ചു കൂടി സ്നേഹം കൊടുക്കണം.

  • @nalinimanohari2345
    @nalinimanohari2345 6 месяцев назад

    പുളിയുള്ള fruits ഡോഗ്സിന് പാടില്ല.... Pls mind it

    • @sayjen123
      @sayjen123 3 месяца назад

      athupole chocolate vishaMANU AVARKU

  • @ghoshrav
    @ghoshrav 6 месяцев назад +4

    ഇത് ഒരു ചെറിയ തരം ഓറഞ്ച് ആണ്.ഇത് വെറുതെ തിന്നാനെ പറ്റുള്ളു. വേറെ ഒരു കാര്യത്തിനും കൊള്ളില്ല

    • @thechottuzvlog50
      @thechottuzvlog50 6 месяцев назад +1

      അച്ചാർ ഇടാം, ജൂസ് ഉണ്ടാക്കാം.

  • @aliceajay8207
    @aliceajay8207 6 месяцев назад

    Don’t give them apple seeds it’s toxic for them!