തോട്ടട പെൺകുട്ടിയുടെ മരണം; കണ്ടെത്തിയത് അപൂർവ അമീബ, പകർന്നത് വെള്ളത്തിൽ നിന്നും | Amoeba

Поделиться
HTML-код
  • Опубликовано: 23 июн 2024
  • തോട്ടട പെൺകുട്ടിയുടെ മരണം; കണ്ടെത്തിയത് അപൂർവ അമീബ, പകർന്നത് വെള്ളത്തിൽ നിന്നും -ചികിൽസ നടത്തിയ ഡോക്ടർ സംസാരിക്കുന്നു
    #Amoeba #Death #Kannur
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 40

  • @sureshkishore
    @sureshkishore 11 дней назад +34

    Enthina AA kuttiyude reels kanikkunathu

  • @lion8264
    @lion8264 14 дней назад +73

    ഇതൊക്കെ അനേഷിക്കാൻ ചെയ്യാൻ ആർക്ക് നേരം...കടല പോലെ കുറെ വകുപ്പ് ഉണ്ട്.. വെറുതെ ഇരുന്നു ശമ്പളം വാങ്ങാൻ വേണ്ടി... എത്രയോ പേർ ദിവസവും കുളത്തിലും മറ്റും കുളിക്കുന്നുണ്ട്.. ഇത് ഗൗരവം ആയിട്ട് കാണേണ്ട പ്രശ്നം തന്നെ ആണ്... പണ്ട് കാലത്ത് മിക്ക ആളുകളും കുളം.. അരുവികൾ ആണ് ആശ്രയിച്ചിരുന്നത്.. അന്ന് ഒന്നും ഇല്ലാത്തത് ഇപ്പോൾ ഉള്ള കുളങ്ങളിലും മറ്റും സംഭവിക്കുന്നുണ്ടെങ്കിൽ അത് ഗൗരവം നിറഞ്ഞ കാര്യം തന്നെ ആണ്.. തീർച്ചയായും ഇതിനെ പറ്റി പഠനം നടത്തി അനേഷിക്കണം... 🙏🌹... 👹

    • @sanjosilvester7487
      @sanjosilvester7487 13 дней назад +1

      Yes

    • @niya143
      @niya143 12 дней назад

      ഇത്‌ സ്വിമ്മിംഗ് പൂളിൽ നിന്നാണ്

  • @natureisgod307
    @natureisgod307 11 дней назад +5

    സ്വിമ്മിംഗ് പൂളിൽ കുളിച്ചു കഴിഞ്ഞു പരിചയമുള്ള ഒരു ചേച്ചി പിറ്റേ ദിവസം തന്നെ മൂക്ക് വഴി അമീബ തലച്ചോറിൽ എത്തിയത് മൂലം അത്യാസന്ന നിലയിൽ ആയി എങ്കിലും രക്ഷപ്പെട്ടു. പക്ഷെ ഈ മോൾക്ക്‌ പറ്റിയില്ലല്ലോ എന്നോർക്കുമ്പോ 😢അവർക്കു അന്ന് വൈകിട്ട് തലവേദന, വോമിറ്റിങ്, പിന്നെ ചെവിയിൽ നിന്ന് ബ്ലഡ്‌ പൊടിഞ്ഞു

  • @lijishaa3041
    @lijishaa3041 9 дней назад +4

    Ee kutty ente relative anu. Avalude achanum , achane sahodharanum sahodharikum koodi ival ota penkutty ayirunu. Aviduthe situation vallatha situation anu. 😢😢😢

  • @inku_inna
    @inku_inna 9 дней назад +5

    Why showing her reels...Pavam

  • @Simplepencildrawings
    @Simplepencildrawings 9 дней назад +3

    Swimming pools are mushrooming but not everyone is maintaining it well, but still using.

  • @fathimathulndnn3
    @fathimathulndnn3 12 дней назад +3

    Rauf sir♥️

  • @seethakr4794
    @seethakr4794 13 дней назад +33

    കിണറ്റിൽ ഈ അമീബ ഉണ്ടാകുമോ അറിയാത്തത് കൊണ്ടാണ് plz reply

    • @lion8264
      @lion8264 13 дней назад +7

      ഉണ്ടാകാൻ ചാൻസ് ഉണ്ട്.... അളവും കാര്യങ്ങളും അറിയാവുന്നവരോട് ചോദിച്ചിട്ട് ക്ലോറിൻ ഉപയോഗിക്കുക പിന്നെ പ്രശ്നം ഇല്ല.... ആരോഗ്യ പ്രവർത്തകരോട് ചോദിച്ചതിന് ശേഷം മാത്രം.. 👍... 👹

    • @ItachiUchiha-qp8kf
      @ItachiUchiha-qp8kf 13 дней назад +3

      Rare aan എന്നാലും തള്ളി kalayan patilla

    • @alora9829
      @alora9829 13 дней назад +3

      Yearly chlorine cheyuvannel undavilla. Athpole sunlight kinnaril kittunadengilum. Ith ella idatgilum varilla. Athpole ellavareyum affectum cheyilla.

    • @sajnarahman8278
      @sajnarahman8278 11 дней назад

      ​@@lion8264 vellam eduth test cheyyan koduthal manassilakum kananavillallo

  • @bhuvaneshwarikk9657
    @bhuvaneshwarikk9657 13 дней назад +21

    ആ സ്വിമ്മിങ് പൂളിൽ ദക്ഷിണ മാത്രമാണോ നീന്തിയത്? അതിൽ കുളിച്ച് / ഇറങ്ങിയ വേറെ ആർക്കും അമീബ യുടെ കാരണം തലവേദന തുടങ്ങിയവ കാരണം മരണം സംഭവിച്ചില്ല 🤔 അതായത് കുളത്തിലെ വെള്ളം കാരണം ആണെങ്കിൽ വേറേയും ചിലർക്കെങ്കിലും ഈ പറയുന്ന ലക്ഷണങ്ങൾ കാണാമല്ലോ?!! നന്ദി 🙏🙏

    • @XUserbaijan743
      @XUserbaijan743 13 дней назад +7

      കോഴിക്കോട് 5 വയസ്സ് കാരി മരിച്ചപ്പോഴും കൂടെ കുളിച മറ്റു കുട്ടികൾക്കു കുഴപ്പം ഒന്നുമില്ലായിരുന്ന്

    • @vrindhavrindha6839
      @vrindhavrindha6839 13 дней назад +13

      സുഹൃത്തേ രോഗ പ്രതിരോധശേഷി കുറവുള്ളവരിലേക്ക് ഇത് പെട്ടന്ന് bhadhikkum

    • @molusmolus7515
      @molusmolus7515 13 дней назад +3

      ഇത് കുറെ ഉണ്ടാകില്ല ജലത്തിൽ മണ്ണിരയെ പുഴുവിനെ കണ്ടെന്നു കരുതി മൊത്തം അത് ഉണ്ടാകുമോ.
      ഇത് മഞ്ഞ പിത്തവും മറ്റും വരുത്തുന്നത് പോലെ അല്ല. വളരെ അപൂർവം അയെ ഉണ്ടാകു . അത് കൊണ്ട് മട്ടുള്ളവർക് പ്രശ്നം വന്നില്ല. അത് ആ കുട്ടിക്ക് ഉള്ള മരണ യോഖം ആയിരുന്നു

    • @anittapellissery
      @anittapellissery 13 дней назад +2

      Depends upon the immunity power of individuals

    • @saraelizebeth706
      @saraelizebeth706 13 дней назад +4

      അമീബ ഉള്ള വെള്ളത്തിൽ കുളിച്ചാൽ രോഗം വരണമെന്നില്ല രോഗം വരണമെന്നില്ല. മൂക്കിലൂടെ വെള്ളം കയറുമ്പോഴാണ് അമീബ തലച്ചോറിൽ എത്താൻ സാധ്യതയുള്ളത്.

  • @muhammedyaseen9468
    @muhammedyaseen9468 9 дней назад

    Ithin vendaa precautions okke paranju kodukkan arellum paranjaarunnel kolllarunn...

  • @sivan8224
    @sivan8224 14 дней назад +12

    അത്യപൂർവ്വം ഒന്നും അല്ല ഈ അമീബിയ, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്റുകളിൽ (പ്രത്യേകിച്ച് ഹോസ്പിറ്റലുമായി ബന്ധപ്പെട്ട വെള്ളം ട്രീറ്റ്‌ ചെയ്യുന്ന സിസ്റ്റത്തിലും), കൂളിംഗ് ടവറുകളിലും ഒക്കെ ഈ അമീബിയ ഉണ്ടാവാം.

    • @Batannan
      @Batannan 13 дней назад +1

      അത്‌ naegleria fowleri ഇത്‌ അത്‌ പോലെ വേറൊരു amoeba ആണ്

    • @ameshmohan4902
      @ameshmohan4902 13 дней назад

      Pottatharam parayathe irikk myree😡😡

  • @dileepchandran4323
    @dileepchandran4323 13 дней назад

    😢

  • @ags8965
    @ags8965 9 дней назад

    Paavam kutty😢

  • @VaisNav-yc4hw
    @VaisNav-yc4hw 12 дней назад +1

    Ee kuttik ethra day cheriya eduthu ithh spread akkan

  • @Deepa-vv8mu
    @Deepa-vv8mu 11 дней назад +1

    Pipe vellavum ingane avaallo

  • @SanthoshVP-jx8cw
    @SanthoshVP-jx8cw 10 дней назад +2

    Aa kuttiyude reels kaanikkalle kandittu 😢😢😢😢😢😢

  • @RRA230
    @RRA230 12 дней назад

    എന്താണ് സംഭവിച്ചത് എന്ന് ദൈവത്തിന് അറിയാം മൂന്നാറല്ലേ സ്ഥലം 😏

    • @hether8152
      @hether8152 7 дней назад

      poyi ninte veetil choikk

  • @user-ll8cy9et5g
    @user-ll8cy9et5g 12 дней назад

    😢

  • @alfamathew4385
    @alfamathew4385 11 дней назад

    😢