what are the Best 10 martial arts,Combat sports

Поделиться
HTML-код
  • Опубликовано: 10 сен 2024
  • My favorite list of best combat sports useful for self defence

Комментарии • 471

  • @iruthala9839
    @iruthala9839 Год назад +20

    കളരിപ്പയറ്റ് ആണ് ഏറ്റവും best . ആയൂർവേദവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നതും കളരിപ്പയറ്റിന്റെ ഗുണമാണ്. കളരിപ്പയറ്റ് അറിയുന്ന ഒരാൾക്ക് ജിംനസ്റ്റിക്ക് പഠിക്കുന്നത് വളരെ ഗുണകരം ചെയ്യുന്ന ഒന്നാണ്.

    • @saraths6842
      @saraths6842 10 месяцев назад

      Aayurvedam തന്നെ pseudoscience ആണ്. Its not proven for anything..

    • @jaganachu4606
      @jaganachu4606 2 месяца назад

      4martial arts onnu cherunnathanu kungfu ella tharathil nookiyalum ee lookhathu unbreakable aaya humans aanu shaolin masters

    • @sneky4447
      @sneky4447 Месяц назад

      Kalari padichite valiyil poyi prashnam ondakkan poyaaal adie kond varum

  • @Jayarajdreams
    @Jayarajdreams 2 года назад +24

    Wing chun, കളരി, thai chi , muay thai. ഏറ്റവും ഇഷ്ടപ്പെട്ട നാലെണ്ണം

    • @shaolin7426
      @shaolin7426 2 года назад

      ruclips.net/video/I-VQLp83jU4/видео.html

    • @aswathigopinathan4663
      @aswathigopinathan4663 Год назад +1

      Wing chung🔥kalari🔥

    • @VivekVivek-kv9eb
      @VivekVivek-kv9eb 7 месяцев назад

      Bro fighting patiya Martial arts etha?

    • @Jayarajdreams
      @Jayarajdreams 7 месяцев назад

      @@VivekVivek-kv9eb കളരി സെൽഫ് defence നു ഏറ്റവും ബെസ്റ്റ് ഓപ്ഷൻ ആണ് ,thai chi അത്ര പോര , muay thai dangerous ആണ് . ഒരു ഇടിയ്ക്ക് ആള് കാഞ്ഞൂ പോയാല് പെട്ട് , കളരി win chun ആണ് defence നു ബെറ്റർ . കളരിയില് എല്ലാം ഉൾപ്പെടുന്നു . കളരിയില് മറ്റ് വിദ്യകളില് ഇല്ലാത്ത സ്പെഷ്യൽ മർമ വിദ്യ തന്നെയാണ് . വളരെ അപകടം പിടിച്ച മരമങ്ങള് മുതല് lite വെർഷൻ വരെയുണ്ട് . kung fu , കരാട്ടെ യില് ഒക്കെ കാണുന്ന പോലെ കറങ്ങി തിരിഞ്ഞു ചാടിയുള്ള സ്റ്റൈലൻ ഫൈറ്റ് കളും കളരിയില് ഉണ്ട് . കളരി വളരെ fluent ആണ് . കളരി യെ ഏത് ഫോമിലേക്കും പരിവർത്തനം ചെയ്യാൻ കഴിയും , ഏത് അഭ്യാസം പടിച്ചവനോടും കളരി പ്രയോഗിക്കാം . ലോക്ക് , ഒഴിവ് എന്നിങ്ങനെ സ്പെഷ്യൽ പ്രയോഗങ്ങള് മറ്റു വിദ്യകളില് ചില ഭാഗം മാത്രമേ വരുന്നുള്ളൂ . . ശരിക്കും disiplne ആണ് എല്ലാത്തിലും

    • @Shivaji-jz4nx
      @Shivaji-jz4nx 7 месяцев назад

      Shavolin kugfu
      Moi tai
      Kalari
      ഇതു മിക്സ്‌ ചെയ്തു പടിക്കു

  • @soundofbamboo2269
    @soundofbamboo2269 2 года назад +25

    ചൂണ്ട് മർമ്മം നോക്ക് മർമ്മം എന്നിവ ഫേക്ക് അല്ല.... മോഡേൺ അയോദ്ധന കലപോലെ ഉള്ള കളരി മാത്രമേ താങ്കൾ കണ്ടിട്ടുള്ളൂ.. അതിന്റെ കുഴപ്പം ആണിത്.... പക്ഷേ തനിക്കറിയാത്ത ചില കളരികൾ ഉണ്ട്.. ഇന്നും ചിലരുടെ കൈവശം ഉണ്ടത് ചില ആഭിചാര സേവകൾ ചെയ്തിട്ട് മാത്രമാണ് അവ പഠിപ്പിക്കുന്നത് പോലും.. അടിതട പഠിക്കുമ്പോൾ ഉണ്ടാകുന്ന ചതവുകൾ, അല്ലാതെ വീണുണ്ടാവുന്ന ചതവ് ഉളുക്കുകൾ പോലും രോഗിയുടെ ശരീരത്തിൽ തൊടാതെ വെറും മണ്ണിൽ നാട്ടിനിർത്തിയേക്കുന്ന തൂണിൽ എണ്ണതേച്ചു അതിൽ മാത്രം തിരുമ്മി സുഖപെടുത്തുന്ന വ്യക്തികൾ ഇപ്പോളും ഉണ്ട്.. തനിക്കൊക്കെ അറിയാവുന്നത് സർട്ടിഫിക്കറ്റ് കൊടുക്കുന്ന കളരി മാത്രം 🙂🙂 ആരുടേയും കുറ്റമല്ല നിങ്ങളോക്കെ അതേ അംഗീകരിക്കൂ.. ഇത്തരം പണി അറിയാവുന്നവരുടെ മുൻപിൽ മുട്ടിടിക്കും....
    കുത്തുന്ന കത്തിയുടെ,, അരുവായുടെ,, വാളിന്റെ, മൂർച്ചയുള്ള ഭാഗത്ത് പിടിച്ചു അതു പിടിച്ചു വാങ്ങുന്നവരും ഉണ്ട് ഇപ്പോളും അതും ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്..... അതുകൊണ്ട് നിങ്ങൾക്കു അറിയാൻ മേലാത്തത് ഒന്നും ഇല്ലന്ന് പറയണ്ട ആവശ്യം ഉണ്ടോ ❓️❓️ . അറിയാവുന്ന കരാട്ടെ പോലുള്ളവയിൽ കൈവെച്ചാൽ പോരെ ❓️ 🙂🙂🙂🙂🙂🙂

    • @freshmindsfreshthinks2484
      @freshmindsfreshthinks2484 Год назад +1

      True but ippol kalaripayattu show kk vendi mathram padipikkunna sthalangalanu.

    • @hulkman5927
      @hulkman5927 11 месяцев назад

      Ithe evidenna padikan pattane

    • @user-vz5kw4sn6b
      @user-vz5kw4sn6b 4 месяца назад

      Ningal angane kanditutengil a guruvine parijaipefuthitharumo

    • @naveenudayan7039
      @naveenudayan7039 3 месяца назад

      ഇതരം നോക്കു മർമവും ചൂണ്ട് മർമവും അറിയാവുന്ന വെക്തികൾ അതായത് എത്രാം കഴിവുള്ള വെക്തികൾ എന്ത് കൊണ്ട് ലോകം അറിയാതെ പോയി 🤣🤣🤣🤣

    • @anub80
      @anub80 2 месяца назад

      details undel edu..we need proof.. njan kalari padichitu ullatha..

  • @MrFaisalkalliyan
    @MrFaisalkalliyan 3 года назад +96

    നിങ്ങൾ. പറയാത്ത. എന്നാൽ. ഒളിമ്പിക്സിൽ. ഉള്ള. ഒരു. ആയോധന. കല. ഉണ്ട്. അതാണ്. എനിക്ക്. ഇഷ്ട്ടം. അതാണ്. TAEKWONDO

  • @hrishikeshvasudevan521
    @hrishikeshvasudevan521 2 года назад +38

    Actually best martial art എന്ന് ഒരു സംഭവം ഇല്ല
    Practice ചെയ്യുന്ന ആളെ പോലെ ഇരിക്കും
    Only better martial artist
    No better art

    • @alishan021
      @alishan021 2 года назад +3

      Correct 👍🏻.

    • @princesudarsan3408
      @princesudarsan3408 2 года назад +2

      Absolutely correct.

    • @nichalnath3331
      @nichalnath3331 2 года назад +1

      💯

    • @mahinindia9130
      @mahinindia9130 Год назад +4

      Bruce Lee paranjath pole
      1000 adavukal ariyunna alekkal 1 adav 1000 thavana practice cheyth expert Aya alan bettar enn

  • @Warrior22118
    @Warrior22118 3 года назад +67

    കളരി ഇഷ്ട്ടം ❤

    • @fightreal6519
      @fightreal6519  3 года назад +3

      കളരി എനിക്കും ഇഷ്ടം പക്ഷെ best അല്ല 😊

    • @Warrior22118
      @Warrior22118 3 года назад

      @@fightreal6519 OK

    • @suniln1418
      @suniln1418 3 года назад +1

      @@fightreal6519 ബെസ്റ്റ് അല്ല പറയാൻ കാരണം...

    • @Hunter-jw5qu
      @Hunter-jw5qu 3 года назад

      👍👍

    • @Hunter-jw5qu
      @Hunter-jw5qu 3 года назад

      🔥🔥🔥🔥

  • @shaheenullanam8546
    @shaheenullanam8546 2 года назад +11

    Karate 💪💪💪💪❤💥💥

  • @thejasthejas2915
    @thejasthejas2915 Год назад +16

    Kalaripayattu was the mother of martial its amaxing ❤️❤️

    • @user-np1yf5jx9h
      @user-np1yf5jx9h Год назад

      Self difence padikumpozhekum mookil pallu varum 😂

    • @saraths6842
      @saraths6842 10 месяцев назад

      Who said it bro.. There was mallayudha, pancration before kalaripayattu

  • @adhithyanj6406
    @adhithyanj6406 2 года назад +7

    Bruce Lee Is Best💥😘

  • @amaludayan4475
    @amaludayan4475 Месяц назад

    Practice makes a perfect in every Martial arts...

  • @muhammedalthaf6599
    @muhammedalthaf6599 3 года назад +12

    Muya thai and mma ❤️

  • @hussainaralip.s
    @hussainaralip.s 3 года назад +11

    Karate🥋💥

  • @therodandreel2556
    @therodandreel2556 11 месяцев назад +2

    എല്ലാത്തിന്റെയും മദർ എന്ന് പറയുന്നത് നമ്മുടെ കളരി, അടിമുറൈ ഇതൊക്കെ അല്ലേ 😍😍❤❤

    • @saraths6842
      @saraths6842 10 месяцев назад

      Alla mallayudha, pankration

  • @jskakaratetraingcenterveng6462
    @jskakaratetraingcenterveng6462 3 года назад +9

    വളരെ നന്നായി അവതരിപ്പിച്ചിരിക്കുന്നു ബ്രോ.... മാർഷ്യൽ ആർട്സ് കളെ പറ്റിയുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു..... എല്ലാവിധ ആശംസകൾ

  • @aswin.s5372
    @aswin.s5372 3 года назад +7

    Kick boxing ❤❤

  • @abhinavsuresh7848
    @abhinavsuresh7848 3 года назад +10

    ❤karate&kalari❤

  • @soudhanp551
    @soudhanp551 3 года назад +2

    Kalari, taekwondo, muay thai, kung fu ishtam

  • @user-dc6zd1sd2m
    @user-dc6zd1sd2m 3 года назад +15

    Mma fight ഉയിർ ❤❤

  • @skullrexgaming5083
    @skullrexgaming5083 8 месяцев назад +3

    Kalarippayattu padikkunnavar like

    • @techandvlogmaster364
      @techandvlogmaster364 2 месяца назад

      Eanikk padiikana mennund eavda nalla center eann arinjooda

  • @scrazyvlogyt4564
    @scrazyvlogyt4564 2 года назад +5

    I am Kung fu student🔥

  • @muhammedshafeeq7828
    @muhammedshafeeq7828 3 года назад +10

    Taekwondo is best martial art of world❤

  • @alishan021
    @alishan021 2 года назад +10

    Taekwondo, krav maga, systema, pencak silat, capoeira, wing chun എന്നിങ്ങനെ ഇനിയും കുറെ നല്ല martial arts ഉണ്ട്.

    • @sbcartoonchannel7980
      @sbcartoonchannel7980 2 года назад

      Hapkido entga

    • @shaolin7426
      @shaolin7426 2 года назад

      ruclips.net/video/I-VQLp83jU4/видео.html

    • @alishan021
      @alishan021 2 года назад

      @@sbcartoonchannel7980south korean martial art aan. joint lock, throwing, kicking, grabbing okke und. RUclips il search cheythokk.

    • @sbcartoonchannel7980
      @sbcartoonchannel7980 2 года назад

      @@alishan021 ethanu hapkidoyude prathekatha allengil enthanathu.pinne taekondoyude prathekatha entha

    • @alishan021
      @alishan021 2 года назад

      @@sbcartoonchannel7980 അതല്ലേ മുകളിൽ പറഞ്ഞത്.

  • @dheenadhayalan1445
    @dheenadhayalan1445 2 года назад +2

    My best rankings
    1.pencak silat
    2.muay thai
    3.boxing
    4.krav maga
    5.jit Jitsu

  • @deepabaiju3874
    @deepabaiju3874 2 года назад +7

    Kalaripayattu Is Very useful Martial Arts

    • @sneky4447
      @sneky4447 Месяц назад +1

      Kalari padichite street poyi fight chaiyan patila

    • @albinjohnson6243
      @albinjohnson6243 19 дней назад

      Karanm?​@@sneky4447

  • @akhilt.v2860
    @akhilt.v2860 3 года назад +5

    Muay thai💪💪

  • @babumltr3634
    @babumltr3634 3 года назад +15

    Wushu ആണ് ചൈനീസ് യുദ്ധ കല 👍👍

    • @fightreal6519
      @fightreal6519  3 года назад

      Never ഒരിക്കലും അല്ല 😊

    • @Vinu538
      @Vinu538 3 года назад +2

      @@fightreal6519 Bro enik ettavum isttam kung fu aan. Chinesekaar Aan kung fu undaakiyath

    • @vishnuvk1421
      @vishnuvk1421 2 года назад

      @@Vinu538 ഫൗണ്ടർ of shaolinkungfu ബോധിധർമ്മൻ ആണ്

    • @shaolin7426
      @shaolin7426 2 года назад +1

      @@fightreal6519 Wushu
      WU എന്നാൽ മിലിറ്ററി
      SHU എന്നാൽ ആർട്ട്‌
      WUSHU എന്നാൽ മിലിറ്ററി ആർട്ട്‌.. WAR ART എന്നിങ്ങനെ അർത്ഥം
      ZHONGGOU WUSHU എന്നത് കുങ്ഫുവിന്റെ യഥാർത്ഥ നാമം

    • @saraths6842
      @saraths6842 10 месяцев назад

      ​@@Vinu538in chinese kung fu means any skill

  • @vibithamg-gv6vh
    @vibithamg-gv6vh Год назад +4

    Kung fu ഫാൻസ്‌ 🔥🔥🔥🔥

  • @pathuma6578
    @pathuma6578 2 года назад +5

    Muay Thai best stand up fight

  • @abumedia786
    @abumedia786 2 года назад +14

    നടൻ തല്ല് in Kerala നമ്മട style വിട്ടൊരു കളിയുമില്ല 😁😁

    • @Batmanleotra
      @Batmanleotra Год назад +1

      Ath ninakkk 🫴💨

    • @Flamo66638
      @Flamo66638 Год назад +2

      Angott chenn kodutha mathi Martial arts nannayi padichavante otta punch mathi ee confidence okke maran😂

  • @vipeshlumiere7901
    @vipeshlumiere7901 3 года назад +4

    Taekondo🔥🔥

  • @Here_we_go..557
    @Here_we_go..557 3 года назад +4

    MMA🔥

  • @smabin2161
    @smabin2161 2 года назад +3

    Kung fu 💥🔥🔥🔥🔥🔥🔥🔥🔥

  • @shortclipmaster1234
    @shortclipmaster1234 2 месяца назад +1

  • @sajannelson3075
    @sajannelson3075 3 года назад +4

    Nokkumarmam undu marma vidhya padikkanam

  • @Sam-13695
    @Sam-13695 6 месяцев назад

    Hey Man " there is no superior martial arts: only superior martial artists"

  • @Rahul-MMA
    @Rahul-MMA Год назад +2

    Kram vaga - The brutal deadly martial art

    • @aneeshvarghese3321
      @aneeshvarghese3321 2 месяца назад

      ബ്രോ ..... kram vaga.... അല്ല ..... KRAV - MAGA.... ഇസ്രായേൽ.. മാർഷൽ ആർട്ട്‌.....

  • @vasivlogs5766
    @vasivlogs5766 4 года назад +1

    Full Support

  • @ThekkanKalari
    @ThekkanKalari 4 месяца назад +1

    കളരി ഉയിർ..❤

  • @salmanfaree
    @salmanfaree 4 года назад +2

    Good information

  • @ajaychandran9474
    @ajaychandran9474 3 месяца назад

    Kyokushin Karate ❤

  • @shafeeque1758
    @shafeeque1758 Год назад +1

    ബ്രൂസ്‌ലി ചെയ്ത പോലെ ചെയ്യാണെങ്കിൽ അതായിരിക്കും ഏറ്റവും നല്ല അഭ്യാസം,
    മാത്രമല്ല ഒരുപാടു അറിഞ്ഞിട്ട് കാര്യമില്ല, അറിയുന്നതിന് നന്നായി practice ചെയ്തവർക്കാണ് കോമ്പറ്റിഷൻ ൽ പിടിച്ചു നിൽക്കാൻ പറ്റു

  • @vasivlogs5766
    @vasivlogs5766 4 года назад

    Nice👍👌

  • @bindhumanoj6631
    @bindhumanoj6631 3 года назад +5

    Karatte orange belt aanu njan

  • @sketchpen7076
    @sketchpen7076 5 месяцев назад +1

    മുത്തായി 🤗💞ഞാൻ കടിക്കുന്നത് 👍

  • @suhailsholy1096
    @suhailsholy1096 2 года назад +1

    I likes,
    Wu,shu
    Capueira
    Win chung
    Kung'fu
    Teakwondo

  • @naseef76889
    @naseef76889 3 года назад +6

    ബ്രോ Shaolin Temple പഠിക്കാൻ പോകാൻ പറ്റുമോ?

    • @muhammadabdullah.t7386
      @muhammadabdullah.t7386 3 года назад

      Shaolin tumbl alla bro shaolin kung fu

    • @saraths6842
      @saraths6842 3 года назад +1

      @@muhammadabdullah.t7386 shaolin temple is in china..

    • @mujeebnk6608
      @mujeebnk6608 3 года назад

      Aahh pokan patum online vazhi apply cheyyanam ... athinu request vannal pokan patum

    • @fightreal6519
      @fightreal6519  3 года назад +1

      സിനിമ കണ്ട് മാത്രം martial arts നെ വിലയിരുത്തല്ലേ ബ്രോ 🥰

    • @alavukvk8656
      @alavukvk8656 3 года назад

      @@muhammadabdullah.t7386 മണ്ട ഓന് പറഞ്ഞത് ചൈനയിലെ കുങ്ഫു വുഷു വിങ് ചുങ് തുടങ്ങി നിരവധി അഭ്യാസം പഠിപ്പിക്കുന്ന അക്കാദമിയെ കുറിച്ചാണ് ഷാവോലിൻ ടെമ്പിൾ 😄😄😄

  • @nanduhari8396
    @nanduhari8396 2 года назад +2

    Kyokushin ❤️

  • @pradeepkrishanan5950
    @pradeepkrishanan5950 3 года назад +4

    KALARIPAYATTU

  • @jishnukp755kp6
    @jishnukp755kp6 3 года назад +3

    Taekwondo avide

  • @adithyaanil861
    @adithyaanil861 2 года назад +2

    Taekwondo uyir ❤❤

  • @Jeswal-yr3ft
    @Jeswal-yr3ft 6 месяцев назад

    Best 3 martial arts are krav maga ,muay thai ,silat

  • @shaji30may1975
    @shaji30may1975 3 года назад +4

    ബോക്സിങ്ങിനെ ആയോധന കലയായി കാണാൻ കഴിയില്ല.........വളരെ സിമ്പിൾ ആയി പഠിക്കാൻ പറ്റുന്നതാണ് മുആത്തായി കൂടാതെ വളരെ ഫലപ്രദവുമാണ് .......ഇത് എന്റെ അനുഭവത്തിൽ നിന്നും പറയുന്നുതാണ്

    • @sabithp7135
      @sabithp7135 3 года назад +1

      Simple alla macha

    • @saraths6842
      @saraths6842 3 года назад

      Njn 2 years ayit muay thai anu padikkunnath.. സിമ്പിൾ ആണെന് ആരു പറഞ്ഞു.? Punhes, kick, clinch, teeps, throws, elbows ellam padich varumbozhekum കുറച്ചു ടൈം ആകും.. Pinne boxing is the oldest and most celebrated martial arts.. പൊട്ടത്തരം പറയാതെ

    • @kiranamal492
      @kiranamal492 2 года назад

      Aadhyam iyal poyi boxing padikk appo thiriyum Athinte kaduppam

  • @afthash6313
    @afthash6313 3 года назад +3

    Muay thai 👍

  • @vineethps6777
    @vineethps6777 3 года назад +11

    കളരി ഇഷ്ടം

  • @pranavpp5789
    @pranavpp5789 4 года назад +2

    Poliii

  • @mavo9295
    @mavo9295 2 года назад +8

    🕉️കളരി🔱

  • @jomonvargheese6526
    @jomonvargheese6526 3 года назад +2

    Kalari payattu & kungfu . Filipins kaali I like

  • @Soulsurfer369
    @Soulsurfer369 3 года назад +3

    Nice video bro. You could have mentioned Gama Pehalwan while talking about wrestling..You could have also mentioned adi murai, angampora, silat and bokator as well..🙂

    • @fightreal6519
      @fightreal6519  3 года назад

      Yeah, thank you ❤. And also i forgotten to mention teak won do as well and many more but it's okay coz not so important 😊

    • @sbcartoonchannel7980
      @sbcartoonchannel7980 2 года назад

      @@fightreal6519 eikido entha

    • @sbcartoonchannel7980
      @sbcartoonchannel7980 Год назад

      @@fightreal6519 wrestling power ano

  • @ngs1202
    @ngs1202 3 года назад +4

    Kyokushin Karate 💪

  • @josephgaming4718
    @josephgaming4718 Месяц назад

    mma ❤

  • @Zion-Jerusalem
    @Zion-Jerusalem 2 года назад +12

    ഇതൊന്നും അത്ര മാരകമല്ല... ലോകത്തിലെ തന്നെ ഏറ്റവും deadly ആയിട്ടുള്ള fight ആണ് ചേട്ടനും അനിയനും തമ്മിലുള്ള തലയിണ വെച്ചുള്ള അടി... 🤣🤣🤣🤣

  • @sachins388
    @sachins388 Год назад

    Super story 👍👍

  • @krishnanog9621
    @krishnanog9621 12 дней назад

    Boxing

  • @sajijoseph390
    @sajijoseph390 3 года назад +7

    കൂട്ടുകാരാ മാർഷൽ ആർട്ട് മാത്രമല്ല ഏതൊരു കായിക കലയാണെങ്കിലും നല്ല ആരോഗ്യം വേണം... നേരേ മറിച്ച് ആരോഗ്യം കുറഞ്ഞവന്, വലിപ്പം കുറവുള്ളവർക്ക്, വലിപ്പവും ആരോഗ്യവും കൂടുതലുള്ളവനെ ജയിക്കാൻ പറ്റുന്നതാണ് അഭ്യാസം.. ആയുധവുമായി വരുന്നവനെ എങ്ങനെ ജയിക്കാം.?അതാണ് വിദ്യ..... അതറിയാവുന്നവനാണ് മിടുക്കൻ.... അല്ലാതെ ഒപ്പത്തിനൊപ്പം ഉള്ളവർ എന്നാ ഗുസ്തി പിടിക്കാൻ? അതോടൊപ്പം ആരോഗ്യവും ശരീര സൗന്ദര്യവും നിലനിർത്താൻ ആധുനിക വ്യായാമവും..അതാണ് വേണ്ടത്... വരൂ....

  • @allensaji7548
    @allensaji7548 3 года назад +3

    Kalaripayattu.....

  • @nikhil87834
    @nikhil87834 3 года назад +2

    BJJ ❣

  • @sulthanmubarak2335
    @sulthanmubarak2335 3 года назад +4

    Korean.Taekwondo.
    Ath evidy.top fight Ulla oru kalayann ath

  • @manafkt4365
    @manafkt4365 3 года назад +4

    Muay thai 🔥

  • @anandukrishnan1204
    @anandukrishnan1204 3 года назад +1

    sanda...Wushu♥️

  • @bindhumanoj6631
    @bindhumanoj6631 3 года назад +4

    Kalari super aanu

    • @fightreal6519
      @fightreal6519  3 года назад +1

      Super aanu but nowadays practical alla 🥰

    • @BEAST-cv1nb
      @BEAST-cv1nb Год назад

      @@fightreal6519 ntha bro mansilyila

  • @kannan6927
    @kannan6927 2 года назад +3

    Bruce Lee ananthe kala.athu kazhicheyulu vereyendhum.

  • @houseofdramas9819
    @houseofdramas9819 3 года назад +2

    Mma uyir ❤️

  • @bla_ck_hea_rt6801
    @bla_ck_hea_rt6801 3 года назад +2

    Jeet kune do (JKD)
    Muay thai

  • @alishaanil2783
    @alishaanil2783 3 года назад +8

    Takewondo ❤️

  • @cheguthantekotta4393
    @cheguthantekotta4393 2 года назад +2

    Kalari uyir

  • @arunkp1911
    @arunkp1911 3 года назад +8

    Bro Boxing Martial Art അല്ല Game ആണ്

    • @saraths6842
      @saraths6842 3 года назад +1

      Boxing is the oldest and most celebrated martial art.. Martial ആർട്ട്‌ എന്നുള്ളതിന്റെ അർത്ഥം ആയോദന കല ennnau.. Angane nokkanengi kickboxing, muay thai oke combat sport thanne anu also mma.. But these are martial arts

    • @fightreal6519
      @fightreal6519  2 года назад +1

      You are right. Ee video kond Ente udhesham manasilayallo. Athre ullu 🥰

  • @vipinammu4688
    @vipinammu4688 2 года назад +1

    Muaythai 💪💪

  • @vishnu4271
    @vishnu4271 2 года назад +1

    Kalari payyatt😍💥

  • @nithilbabu5323
    @nithilbabu5323 2 года назад +1

    Kyokushin 🔥🔥

  • @sngaming8235
    @sngaming8235 3 года назад +1

    Kunfu my best

  • @santhoshchunda
    @santhoshchunda 3 года назад +6

    taekwondo evide bai?

    • @zekpsmdtr4762
      @zekpsmdtr4762 3 года назад

      Veruthe aanu

    • @taekwondoloversksd....446
      @taekwondoloversksd....446 3 года назад

      ആ ചങ്ങായി ക്ക് അറിയില്ല ന്ന് തോന്നുന്നു

    • @koduveli0.787
      @koduveli0.787 3 года назад

      @@zekpsmdtr4762 respect all martial art

  • @bigbbbb4731
    @bigbbbb4731 3 года назад +3

    Ee kalari ninna ellam martial arts indayathhhh...

  • @KishorkumarKishorjumar
    @KishorkumarKishorjumar 4 месяца назад

    Yess all martial arts mathar namal ulla kalari figts and varma kali

  • @manumahendran6798
    @manumahendran6798 3 года назад +2

    Kalariyude cheriyabhagam matramane ee lokathile ella kalakalum athane ellarum manassilakkedath

    • @saraths6842
      @saraths6842 3 года назад

      Muay thai is not a part of kalaripayattu.. Only kungfu, karate

  • @itzme8055
    @itzme8055 4 года назад +3

    Bro oru doubt chodikuvane real shaolin inn evdelum undo arelum nammude pandathe pole traditional kungfu padipikunavar undo ini shaolin fake anenn thonitund karamam bruce lee padichath wing chun style ayirunnu shaolin alla

    • @fightreal6519
      @fightreal6519  4 года назад

      Shaoiln inn palasthalathayi vyapichu kidakkukayanu. Nammal discovery channel il kanunnapole temple il practice illa . Ath show kk vendiyanu pala section open akkunnath.

    • @fightreal6519
      @fightreal6519  4 года назад

      Bruce lee padicha wing chun nekkalum nallath shaolin or dragon kungfu aanu

    • @itzme8055
      @itzme8055 4 года назад +2

      @@fightreal6519 athinod yogipp illa bro because streef fightinum bakki fast okke wing chun aan

    • @fightreal6519
      @fightreal6519  4 года назад +1

      Mmm bruce lee jet lee jacky movies kand വിലയിരുത്തുന്നവർക്ക് അങ്ങനെ തോന്നും . But റിയാലിറ്റി നിങ്ങൾ മനസിലാക്കിയതല്ല .

    • @acrobaticsunknown6063
      @acrobaticsunknown6063 3 года назад

      @@itzme8055 Bruce Lee padichathu wing chun kung fu maatram alla. Jeet kune do undu pinne tai chi

  • @suhailsholy1096
    @suhailsholy1096 2 года назад +1

    And, silat. 😊

  • @smj9553
    @smj9553 4 года назад +1

    👌👌👌

  • @ayishahaneen3234
    @ayishahaneen3234 4 года назад +6

    മാഷാഅല്ലാഹ്‌ 👍

  • @salmanulfaris8479
    @salmanulfaris8479 4 месяца назад

    Suggestion: ningal prepare cheyyu vedio cheyunathinu munne...

  • @sreeragkr6599
    @sreeragkr6599 2 года назад +1

    Kung fu 🔥☯️

  • @shotokankarate5428
    @shotokankarate5428 3 года назад +2

    ആയോധനകലകളെക്കുറിച്ച് വിഡ്ഢിത്തം നിറഞ്ഞ വിവരണം,,, നിയമങ്ങൾ വെച്ച് മത്സരം നടത്തുന്ന ഗെയിംമാണ് ഏറ്റവും മികച്ച ആയോധന കലയെന്ന് വിലയിരുത്തുന്നത് തന്നെ വിഡ്ഢിത്തം,, കഷ്ടം,,

  • @Jayarajdreams
    @Jayarajdreams 2 года назад +1

    Wing Chun , Thai chi you missed

  • @mhmmdrabeeh1597
    @mhmmdrabeeh1597 2 года назад +1

    Wing chun🔥🔥

  • @user-pj6jf4it2z
    @user-pj6jf4it2z 3 года назад +2

    Ithill pencak silat evide

  • @d.k.s.b.a8587
    @d.k.s.b.a8587 3 года назад +3

    Taekwondo ille 😭

  • @faslan710
    @faslan710 4 года назад +2

    👍🏼👍🏼

  • @scopegamerff1622
    @scopegamerff1622 3 года назад +1

    Kalari

  • @vishnu__kuttu___ss
    @vishnu__kuttu___ss 2 года назад +1

    Kalari ishttam ❤❤❤

  • @muhammedmurshid9887
    @muhammedmurshid9887 3 года назад +5

    U are mistaken.
    Ninakk martial arts na kurich onnum ariyillaaa.
    Ariyillankil Edina kurich onnum parayarud.
    (The mother of martial arts .kalari)

    • @vishnuvk1421
      @vishnuvk1421 3 года назад +1

      ന്റുപ്പൂപ്പാക്ക് ആന ണ്ടാർന്ന്... ഇതിലുണ്ട് നിനെക്കുള്ള മറുപടി

    • @adarsht7113
      @adarsht7113 3 года назад +1

      Correct aa bro kalari payattu no 1 athil ellam thannae padippikkunnundu ayodhana kalayudae maathav

  • @adhii3970
    @adhii3970 3 года назад +1

    Karate and kalari