സുരേഷ്‌ഗോപി നടനാണ്.. പ്രതിഫലം വാങ്ങി പോയാൽ മതി.. പക്ഷേ I About Suresh Gopi

Поделиться
HTML-код
  • Опубликовано: 5 окт 2024
  • സുരേഷ്‌ഗോപി നടനുമാണ്.. പ്രതിഫലം വാങ്ങി തന്നെ പ്രസംഗിക്കണം.. പക്ഷേ...
    #sureshgopi #bjp #keralabjp #narendramodi #thrissur
    #mm001 #me001

Комментарии • 643

  • @sav157
    @sav157 3 месяца назад +278

    പാവങ്ങളെ സഹായിക്കാൻ മാത്രം അറിയാവുന്ന സുരേഷ് ഗോപി സാറിന് ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @madhusudananmanghat8451
    @madhusudananmanghat8451 3 месяца назад +119

    സാജൻ സാറുടെ സഭ്യമായ ഈ ശൈ ലിയാണ് മറുനാടനെ വ്യത്യസ്തമാക്കുന്നത്... സത്യം സത്യമായ്.... 👍👍👍👍

  • @prasanthambalayilvlogs9777
    @prasanthambalayilvlogs9777 3 месяца назад +125

    സുരേഷേട്ടാ തൃശ്ശൂരിന് അന്താരാഷ്ട്ര ലെവലിൽ കൊണ്ടുപോകണം. വികസനത്തിന് ഹബ്ബ് ആക്കണം❤❤❤

  • @Lathashanmugan
    @Lathashanmugan 3 месяца назад +98

    സുരേഷ് ഗോപിക്ക് ആയുരാരോഗ്യം ഉണ്ടാകട്ടെ

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 3 месяца назад +204

    മാപ്രകൾ ചൊറിയട്ടെ. അവരുടെ ചൊറിച്ചിലാണ് സുരേഷേട്ടനെ ഇത്രമാത്രം വളർത്തിയതും ശക്തനാക്കിയതും.

  • @ThankammaPJ
    @ThankammaPJ 3 месяца назад +76

    SGയ്ക്ക് കേരളത്തിൻ്റെ CM ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ നല്ല അഭിപ്രായങ്ങൾ മനസ്സാവരിക്കാൻ ഇടയാകട്ടെ അഭിനന്ദനം ആശംസകൾ നേരുന്നു.

    • @flowers_comedy-.
      @flowers_comedy-. 3 месяца назад +1

      Urapayum sambhavichallo janangal therumanich kazhinjallo kurach masangale ollu

    • @sivasankarankrishnan6888
      @sivasankarankrishnan6888 3 месяца назад

      ഈശ്വരക്രപയാൽ നല്ലത് വരം

  • @vygamelodies7785
    @vygamelodies7785 3 месяца назад +44

    ആ പ്രതിഫലം പാവങ്ങൾക്ക് ആണല്ലോ കിട്ടുന്നത് ഓർക്കുമ്പോൾ കൂടുതൽ സന്തോഷം തോന്നുന്നു.SG ❤

  • @mahadevanraman3003
    @mahadevanraman3003 3 месяца назад +66

    ഇങ്ങനെയുള്ള പ്രതിഫലം മുഴുവൻ trust ഇല് പോവും, അത് അർഹത പെട്ട വർക്ക് കിട്ടും, 🙏👍

  • @thirdeye...297
    @thirdeye...297 3 месяца назад +53

    Mr. സാജൻ സാർ... മുൻപ് പറഞ്ഞത്
    വളരെ ശരിയാണ്....ഇപ്പോൾ പറയുന്നതും... വളരെ ശരി തന്നെ... 👌🏻👍🏻👏🏻👏🏻

  • @paanchajanyam7903
    @paanchajanyam7903 3 месяца назад +34

    കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം പാവപ്പെട്ടവർക്ക് കൊടുക്കാനുള്ള ആ മനസ്സ് എല്ലാവർക്കും ഉണ്ടാവില്ല. അഭിനന്ദനങ്ങൾ സുരേഷ് ഗോപി.

  • @lathacv7658
    @lathacv7658 3 месяца назад +46

    സത്യത്തിൻ്റെയും, നീതിയുടേയും ഭാഗത്ത് നിൽക്കുന്ന താങ്കൾക്ക് ഒരു big salute🙏🙏🙏

  • @manojeappen5138
    @manojeappen5138 3 месяца назад +170

    തൃശൂരിൻ്റെ എം.പിയാണെങ്കിലും ഞങ്ങൾ കൊല്ലം കാരുടെ നന്മയും സ്നേഹവും സഹാനുഭൂതിയും ഒത്തിണങ്ങിയ ഒരു നല്ല മനുഷ്യൻ'❤❤❤❤

    • @Sp_Editz_leo10
      @Sp_Editz_leo10 3 месяца назад +8

      കൊല്ലകാർ നന്മ ഉള്ളവർ ആണ് പ്രളയം വന്നപ്പോൾ ഒന്നും നോക്കാതെ ബോട്ടുകളും എടുത്തു പോയി ആ നാടിന്റെ പുത്രൻ ആണ് suresh ഗോപി കൊല്ലവും കുറെ നാൾ ഇതു പോലെ കടുത്ത ആക്രമണം നേരിട്ട് suresh ഗോപിയും കടുത്ത ആക്രമണം നേരിട്ട് എന്നാൽ തൃശൂർ കാർ കൈപിടിച്ച് ഉയർത്തി നന്ദി തൃശൂർ.

    • @johnsonkv314
      @johnsonkv314 3 месяца назад

      Mukesh also from Kollam

    • @SunilThiyya
      @SunilThiyya 3 месяца назад

      ഇലക്ഷൻ കഴിഞ്ഞ് റിസൾട്ട് വരുന്നത് വരെ എവിടെയായിരുന്നു

    • @Sp_Editz_leo10
      @Sp_Editz_leo10 3 месяца назад +1

      @@manojeappen5138 സുരേഷ് ഗോപി സിപിഎം ലോ കോൺഗ്രസ് ലോ ആയിരുന്നു എങ്കിൽ എവിടെ നിന്നാലും ജയിക്കും തൃശൂർ 3 ആം തവണ വരെ നിൽക്കേണ്ടി വന്നു ജയിക്കാൻ കൊല്ലത്തു നിർത്തിയില്ലല്ലോ പ്രതാപനും prema ചന്ദ്രനും തമ്മിൽ കരുതിരിയും വിളക്ക് തിരിയും പോലെ വെത്യാസം ഉണ്ട്.

  • @sreekumaris7858
    @sreekumaris7858 3 месяца назад +209

    സുരേഷ് ഗോപി സാറിനെ
    പോലെ 10 പേരുണ്ടെങ്കിൽ
    നമ്മുടെ കേരളം രക്ഷ പ്പെട്ടേനെ

    • @ajithpv5874
      @ajithpv5874 3 месяца назад +4

      സത്യം ആണ്. ആളുകൾ ഉണ്ട് പക്ഷെ ആർക്കും ചെയ്യാൻ കഴിയുനില്ല 😊

    • @philipthomas9777
      @philipthomas9777 3 месяца назад +2

      പിണറായിയില്ലേ 😜

    • @lillygeorge8788
      @lillygeorge8788 3 месяца назад

      Ellavarum Swantham Keesa Veerpikan Nokkunnu

    • @kathalan162
      @kathalan162 2 месяца назад +1

      😂😂😂😂 എന്തിനു drama കോവിയെപ്പോലെ ജനങ്ങളെ സിനിമ ഡയലോഗ് പറഞ്ഞു പറ്റിക്കാനോ..

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 3 месяца назад +100

    പറയാനുള്ളത് പറഞ്ഞിട്ട് പോയി സുരേഷേട്ടൻ. അല്ലാതെ ഇന്നത്തെ കപടരാഷ്ട്രീയക്കാരുടെ കൂട്ടല്ല, പോക്കറ്റ് വീർപ്പിക്കാനല്ല കാരുണ്യ പ്രവർത്തനങ്ങൾക്കാണ്. Sureshettan💪💪💪

  • @indiramenon9955
    @indiramenon9955 3 месяца назад +41

    വളരെ നല്ല അഭിപ്രായം കേട്ടപ്പോൾ കണ്ണനിറഞ്ഞു പോയി സുരേഷ് ഗോപി തീച്ചയായും ഇത് കേൾക്കണം. തൃശ്ശൂർക്കാരുടെ മനസ്സാണ് മുനാടൻ പറഞ്ഞത് തൃശ്ശൂർ ക്കാർക്ക് പ്രതിനിധി വേണ്ട സുരേഷ് ഗോപി തന്നെ വേണം.ഉപേക്ഷിക്കരുത്

  • @ajayank.s.sreedharan1763
    @ajayank.s.sreedharan1763 3 месяца назад +23

    ഒരു മധ്യമ പ്രവർത്തകൻ ഇങ്ങനെ വേണം അങ്ങയുടെ ഉപദേശം എന്നും ഉണ്ടാവണം നന്മയുടെ ഉപദേശം ആണ്

  • @shylakb9164
    @shylakb9164 3 месяца назад +32

    സാജൻ സർ നല്ലൊരു മാധ്യമ പ്രവർത്തകനാണ്, തെറ്റുകൾ എല്ലാം ചൂണ്ടി കാട്ടുന്നത് നല്ലൊരു മാധ്യമ പ്രവർത്തനമാണ്. മുൻപത്തെ വീഡിയോ ഞങ്ങൾ തൃശൂർ കാർക്ക് നല്ല ഇഷ്ട്ടമായി, കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്തു തന്നെ കൊടുക്കണം👍👍👍Thanks Sajan Sir 👍👍👍

  • @rajeshhari9828
    @rajeshhari9828 3 месяца назад +29

    കേരളത്തിന്റെ കഷ്ടകാലം കുറച്ചെങ്കിലും മാറ്റാൻ സഹായിച്ച തൃശൂരിലെ നല്ലവരായ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ 🙏🙏

    • @sarobala6204
      @sarobala6204 3 месяца назад +1

      ഇത് കണ്ട് വിവരം ഉള്ളവർ അനുകരിക്കട്ടെ ❤❤

  • @sudhasundaram2543
    @sudhasundaram2543 3 месяца назад +21

    സാർ പറഞ്ഞതിൽ ഒരു തെറ്റുമില്ല ആ ഉപദേശം നല്ലതിനുതന്നെയാണ് എന്നേ അദ്ദേഹം വിചാരിക്കുകയുള്ളു👍👍👍👍👍👍👍

  • @remesanc9532
    @remesanc9532 3 месяца назад +33

    സാജൻ പറഞ്ഞത് 100% വും ശരിയാണ്

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    മറുനാടൻ സുരേഷ് ഗോപിക നല്ലതിന് വേണ്ടിയാണ് പറയുന്നത് ഒരു അത് സുരേഷ് ഗോപിക്ക് മനസ്സിലാകുമെന്ന് കരുതുന്നു❤❤❤❤

    • @flowers_comedy-.
      @flowers_comedy-. 3 месяца назад +1

      Rande perum onnikendavar thanne anu sg sir ne keralam nenjilettikazhijallo shajaneyum

    • @Achuthan0559
      @Achuthan0559 3 месяца назад

      തീർച്ചയായും, സുരേഷ് ഗോപി സാർ നല്ലതായിട്ടുത്തന്നെ മറുനാടൻ്റെ വാക്കുകൾ കാണുകയുള്ളൂകാണുകയുള്ളൂ.

  • @renjithkumar2573
    @renjithkumar2573 3 месяца назад +59

    ഷാജൻ ചേട്ടൻ പറയുന്നത്ത് 100 % ശരിയാണ്.❤❤❤❤

  • @sav157
    @sav157 3 месяца назад +370

    സുരേഷ് ഗോപി സാർ കേരളത്തിൻറെ പാവങ്ങളെ സഹായിക്കുന്ന മുഖ്യമന്ത്രി ആകണമെന്ന് ആഗ്രഹമുള്ളവർ ❤❤❤

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai 3 месяца назад +4

      റിയൽ ഗോഡ് ❤❤

    • @johnsonkv314
      @johnsonkv314 3 месяца назад

      Is there any duplicate God?

    • @salameranholi
      @salameranholi 2 месяца назад

      തൃശൂർ കിട്ടിയത് കൊണ്ട് അവിടെയുള്ള അസംബ്ലി കിട്ടുമെന്ന് കരുതുന്നത് മൗട്യമാണ്
      അങ്ങിനെ കിട്ടണമെങ്കിൽ അവിടം മുഴുവൻ സ്ഥാനാർഥി ആവേണ്ടി വരും

  • @ratheeshmohan1020
    @ratheeshmohan1020 3 месяца назад +298

    പുള്ളിക്കാരന്റെ വീട്ടിലേക്കുകൊണ്ടുപോകാനല്ല കാശുചോദിക്കുന്നത്. പാവങ്ങൾക്കുവേണ്ടിയാണ്

    • @pushparaj.o8117
      @pushparaj.o8117 3 месяца назад +16

      സത്യം

    • @rsn61252
      @rsn61252 3 месяца назад +7

      Very true, he is helping too many people. He needs money for that

    • @kadeejahira664
      @kadeejahira664 3 месяца назад +3

      ഇത് വളരെ തെറ്റാണ്. ഒരുപക്ഷേ അയാൾ പത്തുവർഷം ചിലവാക്കിയത് തിരിച്ചു പിടിക്കാനാവും ആയിരിക്കും

    • @anil4910
      @anil4910 3 месяца назад

      മലദ്വാർ ടീംസ് അങ്ങനെ ചിന്തിക്കുന്നതിൽ അതിശയമില്ല 😜​@@kadeejahira664

    • @RR-tc1se
      @RR-tc1se 3 месяца назад

      അത് പക്ഷേ ജനപ്രതിനിധി ആയിക്കൊണ്ട് ഇരുന്ന് പറ്റില്ല

  • @dhanalakshmik9661
    @dhanalakshmik9661 3 месяца назад +10

    ഷാജൻ സാറിന് അഭിനന്ദനങ്ങൾ 🙏 സതൃസന്ധമായ വാക്കുകൾ ആണ് ഷാജൻ സാറ് പറയുന്നത് ❤ നന്മ മാത്രം ആഗ്രഹിക്കുന്ന എസ്സ് ജിക്ക് ഭഗവാൻ്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏 നന്മകൾ മാത്രം ഉണ്ടാകട്ടെ 🙏

  • @PrasoonPRASOON-l9k
    @PrasoonPRASOON-l9k 3 месяца назад +36

    ഷാജൻ സാറിനുള്ള മറുപടിയല്ല അത് സുരേഷ് ഗോപിയെ ചൊറിയുന്ന മാപ്രകൾക്കുള്ളതാണ്

  • @unniunnikrishnan2591
    @unniunnikrishnan2591 3 месяца назад +44

    സത്യം സത്യമായി പറഞ്ഞു. 👌

  • @gowriscooktube7574
    @gowriscooktube7574 3 месяца назад +13

    സാജൻസാർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് സാധാരണക്കാരായ ജനങ്ങളുടെ മനോവികാരങ്ങൾ മനസ്സിലാക്കുന്ന നല്ലൊരു മാധ്യമപ്രവർത്തകനാണ് അതു പോലെ തന്നെSG യോടു ള്ള ആത്മാർത്ഥ സ്നേഹം🙏

  • @SURESHTVM-bp8pw
    @SURESHTVM-bp8pw 3 месяца назад +40

    SG തൃശൂരിൽ മാത്രം സഹായിക്കുക മറ്റ് 19 ജില്ലയിൽ കുത്തികൊടുത് ജയിപ്പിച്ചവർ അവരുടെ കയ്യിൽ നിന്ന് വേടിക്കുക

    • @satheeshnavaneetham4163
      @satheeshnavaneetham4163 3 месяца назад +1

      അവിടെ യും sg യെ ഇഷ്ടപ്പെടുന്നവർ ഉണ്ട് സഹോ...എല്ലായിടത്തും sg ക്കു മത്സരിക്കാൻ ആകില്ലല്ലോ..😒മത്സരിച്ചിരുന്നു എങ്കിൽ ഈ രീതിയിൽ ആണ് കാര്യങ്ങളുടെ പൊക്ക് എങ്കിൽ എല്ലായിടത്തും വിജയിക്കുന്ന സാഹചര്യം ഉണ്ടായാലും അൽഭുത പെടാൻ ഇല്ല...ഒരു മാസം കൊണ്ട് തന്നെ അങ്ങേരുടെ ഇംപാക്ട് ഇരട്ടി ആക്കി വർധിച്ചിട്ടുണ്ട്...

    • @prasannasomarajan7004
      @prasannasomarajan7004 3 месяца назад +1

      സഹായം തൃശൂർ കാർ വാങ്ങി എടുത്തോ but എല്ലാജില്ലകളിലും ബിജെപിയെ സ്നേഹിക്കുന്നവർ. Bjp ക്ക്‌ പ്രെതീഷയോട് ഓട്ട് ചെയ്ത വർ ഒരുപാട് ഉണ്ട്. സുരേഷ് ഏട്ടൻ ജയിക്കാ ൻ വേണ്ടി പ്രാർത്ഥന യും വഴിപാടും ചെയ്തവർ ഉണ്ട് അത് ആരും അവഗണിക്കരുത്.

    • @JAYARAJKG-fh9oz
      @JAYARAJKG-fh9oz 3 месяца назад

      19 ജില്ലയോ? അപ്പോൾ കേരളത്തിൽ ആകെ 20 ജില്ല ഉണ്ടോ?

    • @sarathkumar-oh7qz
      @sarathkumar-oh7qz 3 месяца назад

      💯💯 കറക്റ്റ് 👍🏻👍🏻

    • @sarathkumar-oh7qz
      @sarathkumar-oh7qz 3 месяца назад

      ​@@satheeshnavaneetham4163അവിടെയും ബിജെപി സ്ഥാനാർഥികൾ ഉണ്ടായിരുന്നു - ഇത്തവണ bjp യ്ക്ക് നല്ല സ്ഥാനാർഥികൾ ആയിരുന്നു

  • @balachandranm.b3888
    @balachandranm.b3888 3 месяца назад +4

    ഞാൻ മറുനാടനേയും സുരേഷ്ഗോപി സാറിനേയും ഒരുപോലെ സ്നേഹിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്യുന്ന ആളാണ് അതുകൊണ്ട് നിങ്ങൾ തമ്മിൽ ഒരു ഭിന്നത ഉണ്ടാവുന്നത് വേദനാജനകമാണ്

  • @haridashari8169
    @haridashari8169 3 месяца назад +66

    ഒരു അഭിപ്രായം
    സാറിന്റെ വാർത്തകേട്ട് ആയിരിക്കില്ല ആ മറുപടി ❤

    • @StudioOman
      @StudioOman 3 месяца назад +7

      പറയാൻ പറ്റില്ല k സുരേന്ദ്രന് സാജനോട് ദേഷ്യം ഉണ്ട്. സുരേഷ് ഗോപിയെ പിരി കയറ്റി വിടാൻ അവൻ ശ്രമിക്കും. K സുരേന്ദ്രന് എന്ത് ബിജെപി.

    • @haridashari8169
      @haridashari8169 3 месяца назад

      @@StudioOman
      സുരേന്ദ്രനെ മാറ്റിയാൽ
      രക്ഷപ്പെടും തീർച്ച

    • @haridashari8169
      @haridashari8169 3 месяца назад +1

      റിയാസിനുള്ള മറുപടി എന്നാണ് മറ്റൊരു വാർത്ത കേട്ടത്

  • @rajamohanan-gl5sq
    @rajamohanan-gl5sq 3 месяца назад +27

    ആരുടേയും നല്ല ഉപദേശങ്ങൾ കേൾക്കുന്നതിൽ തെറ്റില്ല. നന്മയേ ഉണ്ടാകു.

  • @ashakumarir7563
    @ashakumarir7563 3 месяца назад +17

    മറുപടി ആയാലും കുഴപ്പമില്ല..... ഇടക്ക്... ഇങ്ങനെ ഓർമിപ്പിക്കുന്നത് നല്ലതാണ്

  • @MuraliPoyikayil
    @MuraliPoyikayil 3 месяца назад +20

    100% സത്യം

  • @sijogeorge4536
    @sijogeorge4536 3 месяца назад +37

    സുരേഷ് ഗോപിയെ കേരളത്തിന്റെ രക്ഷകനാക്കണം. ഷാജൻ അതിനുവേണ്ടി സുരേഷ് ഗോപിയെ കുറിച്ച് എല്ലാ ദിവസവും വീഡിയോ ചെയ്യണം..... പ്ലീസ്...... 🙏

  • @meenasuresh7751
    @meenasuresh7751 3 месяца назад +2

    അദേഹത്തിന്റെ നന്മക്കു വേണ്ടിയാണ് മറുനാടൻ ഇത് പറഞ്ഞത് എന്ന് മനസ്സിലാക്കാനുള്ള ബുദ്ധി സുരേഷ് ഗോപിക്ക് ഉണ്ടാകട്ടെ. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @isispharma-c5q
    @isispharma-c5q 3 месяца назад +22

    Well said.. Sajan Sir🙏👍
    അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കുറ്റമറ്റതാവട്ടെ...
    കൂടെ നിന്ന് ചെവി കടിക്കുന്നവരെ മനസ്സിലാക്കാൻ അദ്ദേഹത്തിന് ദൈവം കഴിവ് നൽകട്ടെ... നമ്മൾ അദ്ദേഹത്തിന് ഹൃദയത്തിൽ കൊടുത്ത ഒരു സ്ഥാനമുണ്ട്... അത് കളങ്കപ്പെട്ടു പോകാതിരിക്കട്ടെ... ♥️♥️

  • @josepjohn1142
    @josepjohn1142 3 месяца назад +11

    ഇദ്ദേഹം...പാർട്ടിയിൽ...ഇറങ്ങുന്നതിനു....മുമ്പ്.....തന്നെ
    ഒരു...നല്ല...മനസ്സിന്....ഉടമയാണ്....നല്ലത്...വരട്ടെ....

  • @radhakrishnan7192
    @radhakrishnan7192 3 месяца назад +2

    Yes you are right

  • @jayakrishnanparappurath1760
    @jayakrishnanparappurath1760 3 месяца назад +13

    Appreciate Sajan Sir. This is a very good advice.

  • @jaytee6373
    @jaytee6373 3 месяца назад +26

    കൈക്കൂലിയൊന്നും അല്ലല്ലോ ചെയ്യുന്ന ജോലിക്കുള്ള കൂലി അല്ലെ.. നിലപാടുകൾ ഗംഭീരം.. 🤝

  • @satheesachandrans3596
    @satheesachandrans3596 3 месяца назад +1

    വളരെ ശരിയാണ് തൃശ്ശൂരിന്റെ കാര്യം പ്രത്യേകം പരിഗണിക്കണം

  • @shajipg1577
    @shajipg1577 3 месяца назад

    Welldone Mr shajan, നിങ്ങളുടെ അഭിപ്രായം നല്ലതിനാണെന്ന് തീർച്ചയായും മിനിസ്റ്റർ പോസിറ്റിവ് ആയി മനസിലാക്കി പ്രവർത്തോക്കുമെന്ന് വിശ്വസിക്കുന്നു 👍

  • @thulasidaskalathil5902
    @thulasidaskalathil5902 3 месяца назад +3

    Correct 💯

  • @premnavasthachonam3201
    @premnavasthachonam3201 3 месяца назад +9

    ❤ അഭിനയരംഗത്ത് എന്നതു പോലെ മന്ത്രിയെന്ന നിലയിലും അദ്ദേഹം ശോഭിയ്ക്കട്ടെ❤❤❤

  • @padmanabhanthazhemalayanta9298
    @padmanabhanthazhemalayanta9298 3 месяца назад +3

    Mrn Sajan you are pefectly right.

  • @appusbhaskar4052
    @appusbhaskar4052 3 месяца назад +3

    Great Video , Sri.Shajan , Congratulations.

  • @sukumarivinod3138
    @sukumarivinod3138 3 месяца назад

    ẞhajan Sir, you are absolutely right 👍 100%❤

  • @nirmalag8019
    @nirmalag8019 3 месяца назад +1

    മറുനാടൻ ഇത്രയും കരുതലോടെ നോക്കുന്ന മറ്റൊരു വ്യക്തികളും ഇല്ല, ഇതു സുരേഷ്‌ഗോപി എന്ന പച്ചയായ മനുഷ്യ സ്നേഹിയോടുള്ള ആദരവ് എല്ലാകാലവും നിലനിൽക്കാൻ ആഗ്രഹിക്കുന്ന താകാം, കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി sir നു ആശംസകൾ നേരുന്നു, ഒപ്പം മറുനാടൻ സാജൻ sir നു നന്ദിയും അറിയിക്കുന്നു

  • @bindurnair9695
    @bindurnair9695 3 месяца назад +3

    Good suggestion

  • @MiniA-h9l
    @MiniA-h9l 3 месяца назад +18

    Chettaaa..sprrrrr...👃👃👍👍👍❤️❤️❤️🔥🔥🔥👌👌👌

  • @naseembanu8652
    @naseembanu8652 3 месяца назад +1

    Absolutely right Mr shajan sir, my hearty congratulations

  • @somanathan5737
    @somanathan5737 3 месяца назад +3

    Shajan sir parangathe 100%correct ❤ ❤ ❤

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 3 месяца назад +4

    .... നല്ല ഉപദേശം ആർക്കും സ്വീകരിക്കാം അത് ഗുണമേ ചെയ്യൂ

  • @mohananm143
    @mohananm143 3 месяца назад +2

    സാർ താങ്കൾ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ് അറിയിക്കേണ്ട കാര്യങ്ങൾ അറിയിക്കുക തന്നെ വേണം

  • @sanalkumar3808
    @sanalkumar3808 3 месяца назад +2

    ഗുഡ് 🙏

  • @sureshunnithan1383
    @sureshunnithan1383 3 месяца назад

    താങ്കൾ വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു. ഒന്നും തെറ്റായി പറഞ്ഞില്ല. വിട്ടുപോകാൻ സാധ്യതയുള്ള പല കാര്യങ്ങളും ചെയ്യാൻ ഇത്തരം ഓർമ്മപ്പെടുത്തലുകൽ ഉപകാരപ്രഥമായിരിക്കും.

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 3 месяца назад +5

    Super

  • @schoolalpy7299
    @schoolalpy7299 3 месяца назад +2

    👍

  • @jacobpoulose5276
    @jacobpoulose5276 3 месяца назад +2

    Well said

  • @jayeshmvjayesh8964
    @jayeshmvjayesh8964 3 месяца назад +1

    🙏

  • @jacobgeorge7831
    @jacobgeorge7831 3 месяца назад +2

    🙏👍

  • @krishnansyamkumar5118
    @krishnansyamkumar5118 3 месяца назад +1

    Dear agajan sir,Really you are great super very good, supe super .. ❤❤❤❤ God bless you Air.

  • @ananthasivans2404
    @ananthasivans2404 3 месяца назад +2

    Nalla advice aanu Shajan paranjathu.Nallathiney SG swkarickathirickilla
    Dr.N.Gopakrishnan sir ithupiley kurey sathyam thurannu paranjittundu.Innu Adheham nammodoppam illa ennu oru vishamam undu.Jai Hind🇭🇺

  • @ramachandrank9499
    @ramachandrank9499 3 месяца назад +2

    സാർ,
    ഇങ്ങനെ ഒരു പോസ്റ്റ്‌ ഇറക്കി ജനങളുടെ കൺഫ്യൂഷൻ മാറ്റിയത് നന്നായി...
    പിന്നെ ഇങ്ങനെ ഒരു അഭിപ്രായം ഇതിലൂടെ പറഞ്ഞത് വളരെ നന്നായി...
    SG എന്തായാലും മാറ്റങ്ങൾ വരുത്തും ഇത് കേട്ടുകൊണ്ട്.. ഉറപ്പാണ്
    ഇങ്ങനെ ഒരു ആശയം പറഞ്ഞതിന് വളരെ നന്ദി...
    എല്ലാ ജില്ലാ ഓഫീസിലെയും പരാതി whatsup നമ്പർ കൂടെ കൊടുക്കേണ്ടത് അത്യാവശ്യം ആണ്... പ്രത്യേകിച്ച് തൃശൂർ ഓഫീസിലെ... നേരിട്ട് പരാതി കൊണ്ടുവന്നാൽ തീർച്ചയായും വാങ്ങി അസിസ്റ്റന്റ് നെ എൽപ്പിക്കാവുന്നത് ആണ് 🙏🌹🙏

  • @amalps-zd9bx
    @amalps-zd9bx 3 месяца назад +3

    👌👌👌

  • @sanjusanju9581
    @sanjusanju9581 3 месяца назад

    മിസ്റ്റർ ഷാജൻ ഞാൻ നിങ്ങളുടെ ചാനൽ സ്ഥിരമായി കാണുന്ന ഒരാളാണ്, നിങ്ങളുടെ നയങ്ങൾ വലിയ ശധമാനം ശരിയാണ്. ഈ പറഞ്ഞ ഓരോ വാക്കുകളും സുരേഷ് ഗോപി കേൾക്കണം എന്നും പ്രാർത്ഥിക്കുന്നു. എന്റെ രാഷ്ട്രീയം മാത്രമല്ല അതിന് കാരണം ഇനിയെങ്കിലും നന്മകൾ ഉള്ള ഒരു നാളായെ വാർത്തെടുക്കാൻ ഇതുപോലെയുള്ള കുറെ നല്ല ഭരണാതികൾ രാഷ്ടീയ ചിഹ്നങ്ങൾ നോക്കാതെ നല്ല വ്യക്തികളിലേക്ക് ചെന്ന് ചേരാൻ ഇനിയുള്ള തലമുറക്കും ആകട്ടെ. അതിന് നിങ്ങളെ പോലെ ഉള്ള നല്ല മാധ്യമപ്രവർത്തകർ ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sreekala8887
    @sreekala8887 3 месяца назад +2

    👍👍

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 месяца назад +9

    സെൽഫിഷ് ആയിട്ടുള്ള സൂപ്പർസ്റ്റാർ ഉള്ള നാട്ടിൽ ജനങ്ങൾ സുരേഷ്‌ജി ഒപ്പും റിയൽ ഗോഡ്.

  • @sebastianka7373
    @sebastianka7373 3 месяца назад

    Shajan sr very meaningful tok.l appreciate your goodwill.

  • @ArjunAjeesh-q3b
    @ArjunAjeesh-q3b 3 месяца назад

    Agree to u r opinion

  • @BalachandranK-c4p
    @BalachandranK-c4p 3 месяца назад

    Off course ❤🌹

  • @SreedeviPk-bj3xy
    @SreedeviPk-bj3xy 3 месяца назад

    Thankyou

  • @sreejithasunilsreejithasun4796
    @sreejithasunilsreejithasun4796 3 месяца назад +2

    Shajan sr പറഞ്ഞത് corect

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 3 месяца назад

    Yes

  • @shabeenbalan7392
    @shabeenbalan7392 3 месяца назад +2

    Satham shajen sir

  • @uthamanmavelitharaolu7954
    @uthamanmavelitharaolu7954 3 месяца назад

    Yes.Thanks.

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 3 месяца назад

    👏👏

  • @pradeepmahadeva3129
    @pradeepmahadeva3129 3 месяца назад

    നന്ദി നമസ്കാരം 🙏

  • @reshmaraju3483
    @reshmaraju3483 3 месяца назад +1

    ❤❤❤

  • @priyeshchembra839
    @priyeshchembra839 3 месяца назад

    💯

  • @qsaihat5308
    @qsaihat5308 3 месяца назад

    Shajan Sir, Absolutely correct 💯👍🙏

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 месяца назад

    നന്മയുടെ തന്നെ എല്ലാം ❤❤

  • @Happylifekerala
    @Happylifekerala 3 месяца назад +3

    ഉപദേശം വേണ്ട എന്ന് പറഞ്ഞത് മറുനാടനോട് തന്നെയാണ്, പക്ഷെ മറുനാടൻ പറഞ്ഞത് ആത്മാർത്ഥ കൊണ്ടാണ് എന്ന് SG മനസിലാക്കാൻ ശ്രമികുക. ..

    • @flowers_comedy-.
      @flowers_comedy-. 3 месяца назад +1

      Purake vannu madhyamangal endho chodhichirunnu adhenu marupadi koduthadhanu

  • @krishnakumark8109
    @krishnakumark8109 3 месяца назад +1

    Continue your criticism. Full support.

  • @sunilnair2281
    @sunilnair2281 3 месяца назад +1

    Sir your opinion is good.

  • @shibugeorge876
    @shibugeorge876 3 месяца назад

    ശരി ആയ അഭിപ്രായം ❤️

  • @sobhav390
    @sobhav390 3 месяца назад

    Big salute Sir 🙏

  • @JAYARAJANP-b4p
    @JAYARAJANP-b4p 3 месяца назад

    Correct

  • @manikandannair7885
    @manikandannair7885 3 месяца назад +1

    നല്ല റിപ്പോർട്ട്‌ 🙏🙏👍

  • @dhanalakshmik9661
    @dhanalakshmik9661 3 месяца назад +4

    ജനങ്ങളുടെ ഒരു നല്ല മനസ്സുള്ള നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു നല്ല ജനനായകന് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🙏 കൂടുതൽ ഉയരങ്ങളിലേക്ക് എത്താനുള്ള വഴി ഭഗവാൻ ദീർഘായുസ്സ് ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤

  • @shinuram6579
    @shinuram6579 3 месяца назад

    സത്യം 👍👍

  • @kpcspillai8430
    @kpcspillai8430 3 месяца назад

    Excellent suggestions Shajan.. SG should have the main office at Trichur and safalites reps at four zones.. Otherwise he will finf it counter productive...Advice from añy corner should be welcomed

  • @shabu.kumarshabu5288
    @shabu.kumarshabu5288 3 месяца назад +1

    Beautiful world ..

  • @Mohan-mq6xi
    @Mohan-mq6xi 3 месяца назад

    Very true Shajans comment🙏

  • @subrahmanianmp6509
    @subrahmanianmp6509 3 месяца назад +4

    മറുനാടന്റെ നിർദ്ദേശം കൃത്യമാണ്

  • @renilsekhar8977
    @renilsekhar8977 3 месяца назад +1

    People like you should always criticise him always to make him perfect sir. Keep going..

  • @preethisuresh1142
    @preethisuresh1142 3 месяца назад

    താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്

  • @user-mre40n
    @user-mre40n 3 месяца назад +5

    ഇത് ജനങ്ങളുടെ ഉപദേശം ആയി കണ്ടാൽ മതി. ജനങ്ങൾ പറയാൻ ആഗ്രഹിക്കുന്നത് മറുനാടൻ പറയുന്നു എന്ന് മാത്രം. Keep it up🎉🎉🎉

  • @ramesantv8168
    @ramesantv8168 3 месяца назад

    👍🏾👍🏾👍🏾👍🏾🥰🥰🥰🥰കറക്റ്റ്