#Nanari

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #NannariSarbath#Nannari#Naruneendi
    Contact Anjalijithin90@gmail.com
    Soda sarbath= • #Sarbath||Soda sarbath...
    നല്ല നാടൻ നന്നാറി സിറപ്പ്‌
    നന്നാറിസിറപ്പ് ഈസിയായി വീട്ടിൽ ഉണ്ടാക്കുന്ന വീഡിയോ കാണാനായി ഈ ലിങ്ക് ഒന്ന് ക്ലിക്ക് ചെയ്താൽ മതി. • #Nanari#Paalsarbath Na...
    റെസിപ്പി
    നന്നാറി100ഗഗ്രാമ കാഴുകി ചതച്ചു എടുക്കണം,3 ലിറ്റർ വെള്ളത്തിൽ നന്നാറി ചതച്ചത് ചേർത്ത് 30മിനിട്ടു തിളപ്പിക്കാം മീഡീയം ഫ്ളയിംല്.1/2kg പഞ്ചസാര ഒന്ന് കാരമലൈസ് ചെയ്ത് അൽപം വെള്ളം ചെത്തു ബ്രൗൺ കളർ ആക്കി എടുക്കുക.നോർമൽ 1/2 kg പിന്നെയും ചേർക്കുക. ഇങ്ങനെ ആക്കിയില്ലെങ്കിലും നോർമൽ പഞ്ചസാര പാനി ആക്കിയാലും മതി.ഇനി തിളച്ചുകൊണ്ടിരിക്കുന്ന നന്നാറി വെള്ളത്തിലേക്ക് 4ഏലക്കാ പൊടിച്ചു ചേർക്കുക പഞ്ചസാരപ്പാനി മിക്സ് ചെയ്തുകൊടുക്കുക.നന്നായിഇളക്കി 30 മിനിട്ടു ആയാൽ ഇറക്കി തണുപ്പിച്ചു കുപ്പികളിൽ ആക്കി ഫ്രിഡ്‌ജിൽ സൂക്ഷിക്കാം.ഈ ചൂടിൽ കുടിക്കാൻ പറ്റിയ ഒരു ഡ്രിങ്ക് ആണ് നന്നാറി ഇട്ട വെള്ളം,സർബത്തു,ജ്യൂസ് എല്ലാം

Комментарии • 791

  • @SK-lo4ez
    @SK-lo4ez 5 лет назад +53

    നല്ല ഗുണ്ടപ്പൻ സംസാരം.നല്ല രസമുണ്ട് കേൾക്കാൻ😍😍

  • @vijayasena7520
    @vijayasena7520 4 года назад +7

    സിറപ്പിനേക്കാൾ മധുരം സംസാരത്തിന് ' സ്വന്തO ആരോ പറഞ്ഞു തരുന്ന പോലെ
    Super
    ഞങ്ങ കൊച്ചീക്കാർ
    നറു നീണ്ടി ഏന്ന പറയും ഇതിന്

  • @ajithkattippara9168
    @ajithkattippara9168 5 лет назад +69

    കേൾക്കാൻ ഇഷ്ട്ടപെടുന്ന സംസാരം. പൊളിച്ചു

  • @rameesharinu7556
    @rameesharinu7556 5 лет назад +17

    നന്നാരി എനിക്ക് വളരെ ഇഷ്ടമാണ് . ഉണ്ടാക്കിനോകണം 😊

  • @roshinp831
    @roshinp831 5 лет назад +4

    ഞാൻ ചെയ്തു കൈ നൈസ് ആയി ഒന്ന് പൊള്ളി..... സർബത്ത് പൊളിച്ചു. ഇനിയും വീഡിയോ ഇടണം ട്ടോ.... കട്ട വെയ്റ്റിംഗ്

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  5 лет назад +1

      Ayyooo polii tu epo engane neerunnundo kuravayo 😍😍😍😍

    • @roshinp831
      @roshinp831 5 лет назад +2

      @@anjalisfoodcourtmalayalam6 കുറവ് ഉണ്ട്.. ചേച്ചി കാരണം എനിക്ക് ഒരു പ്രൊപോസൽ വന്നു.. അയൽവാസി കുട്ടി. ഫുൾ കോമഡി ആണ്.. 😊

  • @jpsworld108
    @jpsworld108 4 года назад +2

    ഞാൻ ആദ്യം ആയി ആണ് അഞ്ജലിയുടെ ചാനൽ കാണുന്നത്.
    നന്നായിട്ടുണ്ട് അവതരണം.
    നന്നാറി പുറത്ത് നിന്നും വാങ്ങിക്കുമ്പോൾ ശരീരത്തിൽ ദോഷം വരുത്തുന്ന പല രാസ വസ്തുക്കൾ ചേർക്കുന്നുണ്ട്
    വീട്ടിൽ ഉണ്ടാക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവില്ല.
    എല്ലാ ആശംസകളും നേരുന്നു

  • @habiliya2603
    @habiliya2603 4 года назад +3

    Manju variyarude soundum,samsaaravum.athe pole thanneyund. Kellan nalla rasam.sarbath undakiyath supper👍👍👍

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 года назад +1

      Aha aadhyamaayi engane kelkkunathu tto , Thrissur ayondavum e samsaram 😁😁😁 Thankyou.....😍😍😍👍

  • @sinisfoodcourt9824
    @sinisfoodcourt9824 5 лет назад +5

    Super aayitundatoo dear.. Ee choodu kalathu valare nalathanuu... 👌👍😍

  • @sijibiju1233
    @sijibiju1233 5 лет назад +4

    Njan adyamayittanu nannari enoru sadanathe kurichu kelkunnathu. Try cheyyam ketto. Anjusine kanan cute ayittund 😁

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  5 лет назад

      E kadayilokke sarbathu kudikkarile apo oru syrup ozhikkille madhuram ullathu athanne ethu 😂😂😂👍

    • @sijibiju1233
      @sijibiju1233 5 лет назад +1

      Aaaaa sheriya 😁

  • @mftvlogs3956
    @mftvlogs3956 5 лет назад +2

    Superatto anjali cheche paripadi onnu undakkannonnu theerumanichu tto thanks too much avatharanam orupad istayi tto

  • @shamtlshaknr1305
    @shamtlshaknr1305 2 года назад +4

    വളരെ നല്ല സംസാരം കേട്ടിരിക്കാൻ തന്നെ നല്ല സുഖമുണ്ട്

  • @abdulhameedmather1709
    @abdulhameedmather1709 7 месяцев назад

    Nannayittu. Ennu parayunnathinte saamgathyam visadeekarillaamithil pathinaayiram prayogam kazhinjittundu

  • @PramodKumar-bi1yx
    @PramodKumar-bi1yx 5 лет назад +5

    Kidu avatharanam....Nalla gundappan recepie...

  • @Prajink69
    @Prajink69 4 года назад +2

    Njangalum undaakki chechee... Kurachu madhuram kuranju poyi☺️
    But poli saanam,🔥🔥

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 года назад

      Athu eni naranga cherkkubol venda panchasara cherthal mathi tto 😍😍😍😍😍👍saralya..😊Thankyou dear...

  • @11_Real_Life_Story
    @11_Real_Life_Story 3 года назад +3

    മുത്തേ ഒരുപാട് ഇഷ്ട്ടമായി ട്ടോ 👍👍

  • @shhhkk693
    @shhhkk693 4 года назад +4

    സംസാരം കൊള്ളാട്ടോ 👍👍👍🌹🌹
    അ ഗുണ്ടാപ്പൻ കഷ്‌ണം വിടല്ല ചേച്ചി അവനെ കൈകാര്യം ച്യ്യ 😀😀😀😀

  • @StarCochin
    @StarCochin 3 года назад

    ഇത് കൊള്ളാലോ....വളരെ ഇഷ്ടപ്പെട്ടു... നല്ല ഐഡിയ.... ഇത് കുറെ കുടിച്ചിട്ടുണ്ട്... പക്ഷേ എങ്ങനെ ഉണ്ടാക്കാം എന്നത് ഒരു ചോദ്യചിഹ്നം ആയിരുന്നു... ഈ വേനൽ കാലത്ത് വളരെ ഉപകാരപ്രദമായ വീഡിയോ.... Congrats.. good effort....

  • @asharafksckm834
    @asharafksckm834 5 лет назад +10

    നല്ല ശബ്ദം. സർബത്തും കൊളളാം

  • @sadiqwandoor9849
    @sadiqwandoor9849 4 года назад +1

    ഇത് കണ്ടൂ ഇനി ഉണ്ടാക്കി നോക്കട്ടെ nyz voice

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 года назад

      Undakki nokkubol panjasaara layini mathram undakkiyal mathi tta palarkkum pankasara karikubol kayppu varunnindu atha paranje 🙂😁nannari thilappichu veakkuka pinne sugar karikkande layini akki edukkuka appol e prashnam varilla

  • @Southernmenuz24
    @Southernmenuz24 5 лет назад +15

    Super aayittund da😍 vegam camera ku front il va tta😍😘

  • @MJRIDER
    @MJRIDER 4 года назад +2

    Tks for ഷെയർ അടിപൊളി 🤗🤗🤗🤗👍👍👍👍👍
    Sprt തിരിച്ചും പ്രതിഷികുന്നു 🤗🤗🤗🤗

  • @johnypp6791
    @johnypp6791 Год назад +1

    നല്ല വീഡിയോ നല്ല സംസാരം.. 🥰👍👌

  • @sudhasudha6429
    @sudhasudha6429 4 года назад +1

    Cherunaranga neerum koodi chertal super aayirikkum

  • @mydream8569
    @mydream8569 5 лет назад +4

    Thank you Cheachi...

  • @maneesh6013
    @maneesh6013 2 года назад

    Samsaram kollam , nalla Gundappan kashanangal prayogam super

  • @shajujohnkanjirathingal511
    @shajujohnkanjirathingal511 5 лет назад +3

    സംഭവം തകർത്തുട്ടോ....👍

  • @shereenashinas4034
    @shereenashinas4034 4 года назад

    എന്തൂട്ടാ വീഡിയോ പൊളിച്ചൂട്ടോ.. നന്നാറിണ്ടാക്കാൻ പഠിപ്പിച്ചതിന് താങ്ക്സ് ണ്ട് ട്ടോ... ഗുണ്ടപ്പനായിട്ടുണ്ട്

  • @user-pv3ws9xy3d
    @user-pv3ws9xy3d 4 месяца назад +1

    Samsarathe pattiyallallo abiprayam parayendath

  • @mansoorkallingalmansoorkal3844
    @mansoorkallingalmansoorkal3844 4 года назад +1

    Avatharanam kidu vaaa tto

  • @hari7536
    @hari7536 Год назад +1

    Thank you

  • @souravgireesh4338
    @souravgireesh4338 4 года назад +1

    Gundappan orupaad ishtayi

  • @user-bc7yy4ub2t
    @user-bc7yy4ub2t 5 лет назад +3

    Kundappan😝😝😝😝😝😝😝😝chechiuday samsaram poliaan samsaram ishtapettavar like👍👍👍👍👍👍

  • @Ruchibhedangal
    @Ruchibhedangal 5 лет назад +1

    Ahaa...super Anjali...👌😍njanum nannari vaangi vachatundu video edukanayitu...ente reeti kurachu different anu..njan kadayilnum vaangare ella nannari syrup...veetil tanne easy ayi undacam hygienic ayitu 👍...

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  5 лет назад +1

      അതാണ് നല്ലതും😍kazhinja varsham njan easy ayi undakunnathu kanichirunnu sugar syrup akkittu ethu mix aakunnathu 😍👍

  • @user-wu9mw2tr6g
    @user-wu9mw2tr6g 5 лет назад +3

    വെരി ഗുഡ് താങ്ക് യൂ സിസ്റ്റർ

  • @herbalworld5690
    @herbalworld5690 5 лет назад +4

    സംസാരം നല്ല രസായിട്ടുണ്ട് ട്ടാ..

  • @Sonumahanking007
    @Sonumahanking007 3 года назад +1

    സംസാരം കേൾക്കാൻ നല്ല രുചി ഉണ്ട്😘

  • @rohithkaippada1190
    @rohithkaippada1190 4 года назад +2

    നല്ല സംസാരം ചേച്ചി 👌👌

  • @actoraswin2334
    @actoraswin2334 4 года назад +1

    Thanks sister

  • @achugreeshma3941
    @achugreeshma3941 3 года назад

    ചേച്ചി ഞാൻ സർബത്ത് കട യിടാൻ പോവുകയാണ് നിങ്ങൾ ടെ വീഡിയോ ഉപകാരം മായി

  • @safamarwa3666
    @safamarwa3666 5 лет назад +2

    Thanks tta sound super

  • @Recipes3minutes
    @Recipes3minutes 5 лет назад

    Superayito.. Choodinu valare nallatha..👌👌😍

  • @user-bc7yy4ub2t
    @user-bc7yy4ub2t 5 лет назад +3

    Chechi ETH supper aan

  • @ashrafpppallippadam3702
    @ashrafpppallippadam3702 5 лет назад +1

    ഒരു നമ്പൂതിരി voice look നമ്പൂതിരിയാണോ സൂപ്പർ voice

  • @khunjimanukhunjimanu7989
    @khunjimanukhunjimanu7989 4 года назад +1

    Thanks

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 2 года назад +3

    കൊള്ളാം 👍🌹❤🥰😍😘

  • @ZaaliKitchenBySahala
    @ZaaliKitchenBySahala 5 лет назад +5

    Aha.. Supper😘👍

  • @entertainmentchannel4409
    @entertainmentchannel4409 5 лет назад +5

    നല്ല അസൽ തൃശൂർ ഭാഷ
    പൊളിച്ചൂട്ടാ.....

  • @prakashtp7941
    @prakashtp7941 4 месяца назад

    നന്നാറി ഇഷ്ടം ഇല്ലെങ്കിലും അത് ഉണ്ടാക്കിയ ആള്ളെ ഇഷ്ടമായി

  • @geethamukundaraghavan7360
    @geethamukundaraghavan7360 3 года назад +2

    Healthy syrup recipe.... Thank you so much. Very good presentation.

  • @manojshiva5235
    @manojshiva5235 5 лет назад +1

    Thanks chechi

  • @sharon485
    @sharon485 Год назад +2

    Super aan nannari evide ninna kittuka

  • @nishapramod90nishapramod25
    @nishapramod90nishapramod25 4 года назад

    Enthusiasm rasamanu chechiyude
    Samsaram adipoli pinneyum pinneyum kelkkan thonnunnu

    • @nishapramod90nishapramod25
      @nishapramod90nishapramod25 4 года назад

      Type cheythapol thetti first word sorry tto

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 года назад

      അതു സാരല്യ 😁😁😁 സപ്പോർട്ട് ഉണ്ടാവണം ട്ടാ കുറേ വീഡിയോസ് ഉണ്ട് താത്പര്യണ്ടെങ്കിൽ കണ്ടുനോക്കുക 😍😍😍😍😍😍

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  4 года назад

      Thankyou dear😍😍😍

  • @sharathkumar3190
    @sharathkumar3190 4 года назад +2

    Great madam
    Some people's are adding Egg to this syrup making making Vedio mainly sudapi cooking channels
    If there is a vegitarian or Sabarimala devotees mistakenly had egg mixed nanari means very bad they unknowingly having this

  • @binduanilkumar7549
    @binduanilkumar7549 4 года назад +2

    പുതിയ ആളാണ്‌ട്ടോ ഞാൻ.. sub ചെയ്തുട്ടോ.. നല്ല സംസാരം.. 👍

  • @navaneethkr3253
    @navaneethkr3253 5 лет назад

    Super njan ith undhakinoki super

  • @anjumanu7226
    @anjumanu7226 5 лет назад +2

    innu thanne undakkum.sambavam kayyilund😍😍😍photo okkk undallo.ipola clearayi mukam kaanunne.eny payye photo okk maati videosilum varatte.eny chammalaanu naananu ennonnum parayanda.ellaronnu kaanatenne.

  • @mftvlogs3956
    @mftvlogs3956 5 лет назад

    Uppakk ini jnan nannaari veettil undaakki kodukkum uppa krishi chaith vanna nannariya kudikka thanks tto uppakk oru bottle vagubo 60_70 rupa varum orupad thanks

  • @asilvaanil
    @asilvaanil 5 лет назад +1

    Kalakki anjuse....nalla manam

  • @preethap2676
    @preethap2676 4 года назад +2

    സംസാരം കേട്ടു കേട്ട് ഞാൻ അങ്ങ് subscribe ചെയ്തു ട്ടോ

  • @praseena.m.g8520
    @praseena.m.g8520 5 месяцев назад

    Super

  • @bibin537
    @bibin537 4 года назад +2

    Hi, please add boiling water instead of warm water to melted sugar syrup, which is lot safer

  • @rahnant4372
    @rahnant4372 5 лет назад +2

    കലക്കി പൊളിച്ചു കുട്ടാ😉😉😉😉😘😘😘😘😘😘

  • @MRTipTuber
    @MRTipTuber 5 лет назад

    വളരെ ആവിശ്യം ഉള്ള വീഡിയോ ആണല്ലോ നന്ദി, ഈ നന്നാറി എല്ലാം അങ്ങാടി കടയിലും കിട്ടുമോ

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  5 лет назад

      Pinnalla 😍😍😍😍

    • @MRTipTuber
      @MRTipTuber 5 лет назад +1

      @@anjalisfoodcourtmalayalam6 പക്ഷെ സോഡാ വേണ്ടേ, പച്ചവെള്ളത്തിൽ പറ്റുമോ കലക്കാൻ

    • @MRTipTuber
      @MRTipTuber 5 лет назад +1

      @@vis6335 Ok bro.. Tnx

  • @abhilashabhilash4185
    @abhilashabhilash4185 4 года назад

    നന്നയിട്ടുണ്ട്... ട്ടോ... പൊളിച്ചു... ട്ടോ.. അടിപൊളി... ട്ടോ....

  • @shihabelkm
    @shihabelkm 5 лет назад

    Avatharanam adipoli

  • @spotreagan2424
    @spotreagan2424 4 года назад +2

    Nice chachi

  • @Shaji1969
    @Shaji1969 5 лет назад +1

    ഇതു കൊള്ളാല്ലോ..

  • @Letcomes
    @Letcomes 3 года назад +3

    I try it super

  • @shezuksgd711
    @shezuksgd711 5 лет назад +1

    Nannariyaa...idhendh saadhanm...nammale kasgodnnm inganthe saadhanm illalopa

  • @KK-cd6mn
    @KK-cd6mn 4 года назад +2

    നല്ല ഗുണ്ടപ്പ സംസാരം

  • @mubasheer5566
    @mubasheer5566 4 года назад +2

    സൂപ്പർ

  • @IndianMomInLondon
    @IndianMomInLondon 5 лет назад +1

    ippozhalle e sweet voicente ale kandatu😀sunderikutty😘😘recipe superb👌👌

  • @m.c8180
    @m.c8180 4 года назад +1

    പുതിയ ഒരു അറിവാണ് ചേച്ചി..
    ഇതു നമുക്ക് മറ്റുള്ളവർക് സെയിൽ ചെയ്യാൻ പറ്റുമോ..
    റിപ്ലൈ....

  • @ansilashmil15
    @ansilashmil15 5 лет назад +1

    Voice super

  • @sajimampad1970
    @sajimampad1970 3 года назад +2

    സൂപ്പർ ഉണ്ടാക്കി നോക്കട്ടെ

  • @siyamohdkk7753
    @siyamohdkk7753 5 лет назад

    Nannayittundtto

  • @RajiSMenon
    @RajiSMenon 4 года назад +2

    Nice dear

  • @rajanmp2253
    @rajanmp2253 5 лет назад +2

    കലക്കി പൊളിച്ചൂ ട്ടോ

  • @manumanojmanoj4178
    @manumanojmanoj4178 4 года назад +1

    അടിപൊളി

  • @SS-ty8yc
    @SS-ty8yc 5 лет назад +2

    Super......

  • @rajuvv3538
    @rajuvv3538 3 года назад +2

    തൃശൂർ ഭാഷ ഇഷ്ടം..

  • @ajeenamanaf9983
    @ajeenamanaf9983 5 лет назад +1

    super.

  • @mfaizalva
    @mfaizalva 5 лет назад

    Presentation nannayitund.
    Njan Nannari idavittu 2-3 thavana thilappichu. Taste cheythappol kaipu rasam, ee kaipu maran entha cheyya. Sugar syrup add aakeetilla. Sugar Add cheythal OK akumo

    • @anjalisfoodcourtmalayalam6
      @anjalisfoodcourtmalayalam6  5 лет назад

      Athil kurachu maatti panjasara paani chetholu baakki ullathilum angane cheyyoo tta pinne e kayppu ullathu paal sarbathu undakkan nallatha kayppu ariyilla 👍👍🙂

  • @muhammadmusthafa8118
    @muhammadmusthafa8118 Год назад

    കാണുമ്പോൾ തന്നെ കുടിക്കാൻ തോന്നുവാ

  • @SamsiKL14
    @SamsiKL14 5 лет назад

    സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @subaireriakulsm9151
    @subaireriakulsm9151 5 лет назад

    അടിപൊളി ഇഷ്ടപ്പെട്ടു

  • @sarovskumar6636
    @sarovskumar6636 2 года назад +1

    Gangans narunedi sarbath recipe anoo or soda sarbath recipe anoo

  • @jobinkarett1438
    @jobinkarett1438 5 лет назад +1

    പൊളിച്ചു ട്ടാ !!!

  • @badhushabanu8650
    @badhushabanu8650 4 года назад

    നല്ലാ അവതാരണം

  • @jannathp7397
    @jannathp7397 4 года назад

    ഇനി edu പോലെ ഉണ്ടാക്കണം താങ്ക്സ്

  • @sayoojev539
    @sayoojev539 4 года назад

    Good sound. Clear video. നല്ല അവതരണം

  • @SweetKitchenSK
    @SweetKitchenSK 5 лет назад +1

    Super ayitund👍👍

  • @latheefettumana5916
    @latheefettumana5916 5 лет назад +1

    Very good congrats

  • @johnsaji8281
    @johnsaji8281 3 года назад +2

    നല്ല അവതരണം 👍👍

  • @babunatarajan2530
    @babunatarajan2530 2 года назад

    സൂപ്പർ മോളെ

  • @sajithasalam1236
    @sajithasalam1236 3 года назад

    Super sound👍👍👍👍

  • @vijimol4575
    @vijimol4575 5 лет назад +1

    Ente. Anjalikuttye Kanan ethra glamour aanu

  • @abubackerpt4488
    @abubackerpt4488 5 лет назад

    അവതരണം സൂപറാ കിടു

  • @abdurahimankaripurathpara2866
    @abdurahimankaripurathpara2866 4 года назад +1

    super

  • @q-entertainment376
    @q-entertainment376 5 лет назад

    Chechinte വോയിസ്‌ പൊളിയാ