ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബ്ലഡ് പ്രഷർ ജീവിതത്തിൽ വരില്ല | Blood Pressure Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഒരു മരുന്നും കുടിക്കാതെ വീട്ടിലിരുന്ന് ബ്ലഡ് പ്രഷർ മാറ്റിയെടുക്കാം.
    ഇനി കാലാകാലം മരുന്നു കുടിച്ച മുഷിയണ്ട!
    ജീവൻറെ വിലയുള്ള അറിവ് എല്ലാവർക്കും ഷെയർ ചെയ്യുക.
    ബ്ലഡ് പ്രഷർ കുറയാനും നിയന്ത്രിക്കാനുമുള്ള വീട്ടിലിരുന്ന് ചെയ്യാൻ പറ്റുന്ന 5 മാർഗ്ഗങ്ങൾ വിശദീകരിക്കുന്നു
    Dr.ബാസിൽ യൂസുഫ്
    Dr.Basil's ഹോമിയോ ഹോസ്പിറ്റൽ,
    പാണ്ടിക്കാട്, മലപ്പുറം ജില്ല
    9847057590
    high blood pressure,
    high blood pressure control,
    blood pressure control,
    high blood pressure diet,
    high blood pressure malayalam,
    blood pressure control tips,
    രക്തസമ്മർദ്ദം,
    ഉയർന്ന രക്തസമ്മർദ്ദം, BP,
    രക്തസമ്മര്ദ്ദം കുറയ്ക്കാന്,
    AROGYAM, arogyam,
    arogyam malayalam,
    Hypertension,
    heart disease,
    Dr Basil Yousuf,

Комментарии • 1,4 тыс.

  • @aboobackerpanola6328
    @aboobackerpanola6328 7 месяцев назад +94

    ബാസിൽ സാറെ, ഭാഷയുടെ പേരിൽ താങ്കളെ കുറ്റം പറഞ്ഞ കൂഷ്മളന്മാർക്ക് വയറുനിറച്ചു കൊടുത്തതിൽ അഭിനന്ദനങ്ങൾ

    • @anisu319
      @anisu319 5 месяцев назад +3

      Cortect

    • @mollymani8895
      @mollymani8895 15 дней назад

      കശ്മാലൻമാർ

  • @JayadevSundaram-rz3iv
    @JayadevSundaram-rz3iv 7 месяцев назад +135

    മനസ്സ് നിറഞ്ഞു ഡോക്ടർ. നിങ്ങളെ പോലെയുള്ളവർ നാടിനു അഭിമാനം ആണ് ❤

  • @sabirabasheer921
    @sabirabasheer921 8 месяцев назад +138

    സാധാരണക്കാരുടെ Doctor. വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചു. May Allah bless you

  • @lalyjoseph1493
    @lalyjoseph1493 7 месяцев назад +308

    ഇതുപോലെയുള്ള ഡോക്ടർമാരെയാണ് ജനങ്ങൾക്കാവശ്യം 👍👍👍

  • @yahootharayankandathil7557
    @yahootharayankandathil7557 9 месяцев назад +127

    വളരെ അധികം സന്തോഷം തോന്നി ഈ വിഡിയോ കണ്ടപ്പോൾ dr ക്ക് ഹൃദയം കൊണ്ട് നന്ദി ❤

  • @shanliya907
    @shanliya907 3 месяца назад +11

    മറ്റുള്ള ഡോക്ടർസ് പറയുന്നതിനേക്കാൾ വളരെ വ്യക്തമായി മനസ്സിലായി നിങ്ങളുടെ ഭാഷ.. 👍👍👍❤️നിങ്ങൾ ഇതേ ഭാഷയിൽ തന്നെ ഇനിയുള്ള എല്ലാ വീഡിയോസും ചെയ്യുക.. മറ്റുള്ളവർക്ക് ഇനിയും അറിവ് പകർന്ന് നൽകുക 👍 ഡോക്ടർക്ക് ദീർഘായുസ്സും ആരോഗ്യവും റബ്ബ് എന്നും നൽകട്ടെ... (ആമീൻ 🤲)❤️

  • @meerarani6418
    @meerarani6418 7 месяцев назад +145

    മരുന്നില്ലാതെ രോഗം മാറ്റാൻ പറഞ്ഞു തരുന്ന ഡോക്ടർ ആരായാലും ദൈവം ആണ് 🙏🙏🙏

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam 7 месяцев назад +5

    • @safwansanu2138
      @safwansanu2138 7 месяцев назад +6

      നല്ല ഡോക്ടർ അങ്ങനെ ഒരു ഡോക്ടർ മാറും പറഞ്ഞു തരില്ല

    • @lalut.g.9187
      @lalut.g.9187 4 месяца назад

      Nallam dr ennum messagidane🙏

  • @sureshksureshk3686
    @sureshksureshk3686 2 месяца назад +11

    ഇതാണ് സാധാരണക്കാരന്റെ ഡോക്ടർ 👍 ബിഗ് സല്യൂട്ട് സർ 🙏

  • @valsalanair9532
    @valsalanair9532 9 месяцев назад +125

    ഒത്തിരി നല്ല കര്യംങ്ങൾ പറഞ്ഞു തന്നതിന് നന്ദി ഉണ്ട് ഡോക്ടർ.

  • @MrCHITHRAN
    @MrCHITHRAN 9 месяцев назад +79

    Sir കിടിലൻ 👌ദൈവാനുഗ്രഹം കൊണ്ട് എനിയ്ക് ഇപ്പോൾ ആണ് ഈ വീഡിയോ കാണാൻ സാധിച്ചത് 🙏. വളരെ അധികം സന്തോഷം തോന്നുന്നു. കൂടുതൽ ആളുകൾ ക്ക് വീഡിയോ കാണുവാൻ ആയിട്ട് ഉള്ള അനുഗ്രഹം സർവേശ്വരൻ അനുഗ്രഹിക്കട്ടെ, sir പറഞ്ഞു തന്ന ഓരോ കാര്യങ്ങളും ജീവിതത്തിൽ സാധിക്കട്ടെ 🙏.

    • @drbasilpandikkad1632
      @drbasilpandikkad1632 8 месяцев назад +1

      😊

    • @rathnacm2149
      @rathnacm2149 8 месяцев назад

      Ipùo​@@drbasilpandikkad1632

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam 8 месяцев назад

      😊❤

    • @nishagireesh9224
      @nishagireesh9224 2 месяца назад

      Dr ende hussinu Bp und 140/96 anu ith kooduthal ano tablet kazhikkano nalla thadiyund dr pls reply sir

    • @Asia29276
      @Asia29276 Месяц назад

      ഉപകാരം ഉള്ള വിഡിയോ നന്ദി നമസക്കാരം

  • @silvyantony92
    @silvyantony92 7 месяцев назад +40

    ലളിതമായ വിവരണം
    മാനസിക പിരിമുറക്കം കുറക്കുക
    നല്ല Tips ആണ്.
    ❤❤

  • @Jideshdaniel4084
    @Jideshdaniel4084 7 месяцев назад +27

    ❤❤🙏 ഇന്നത്തെ കാലത്ത് ഇത്തരം ഡോക്ടർമാർ വളരെ കുറവാണ്. ഈ ഡോക്ടർ ആയിരത്തിൽ ഒരുവൻ ❤❤

  • @bijimanithomas5378
    @bijimanithomas5378 4 месяца назад +6

    വളരെ വ്യക്തമായി സാധാരണകാർക്ക് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ അവധരിപ്പിച്ച ഡോക്ടറിന് നന്ദി

  • @thresiammathomas5197
    @thresiammathomas5197 7 месяцев назад +46

    സാറിനെ ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ നല്ല മെസ്സേജ്

  • @limeshmarar1
    @limeshmarar1 12 дней назад +3

    ബാസിൽ സാർ, വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു, സാധാരണക്കാരന് മനസിലാവുന്ന രീതിയിൽ തന്നെ❤

  • @binugeorge3748
    @binugeorge3748 17 дней назад +4

    നല്ല സൗമ്യ നായ ഡോക്ടർ, അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @user-gf1bn4ps7f
    @user-gf1bn4ps7f 9 месяцев назад +41

    അസ്സലാമു അലൈക്കും
    നല്ല അവതരണം
    ഇനിയും അറിവിനെ
    പറഞ്ചി തരാൻ അള്ളാഹു ആ യസ്സും ആരോഗ്വവും നൽകട്ടെ ആമീൻ

  • @shihabudheencj8818
    @shihabudheencj8818 7 месяцев назад +20

    മാഷാ അള്ളാ സമൂഹത്തിന് ഉപകാരപ്പെടുന്ന ഇത്തരം വീഡിയോകൾ ഇനിയും ചെയ്യുക❤

  • @AbdulRafeeq-cq3ie
    @AbdulRafeeq-cq3ie 2 месяца назад +12

    നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ പകുതി രോഗം പോവും താങ്ക്യു സർ .. പണത്തിനു ആർത്തിയില്ലാത്ത മനുഷ്യ സ്നേഹയി

  • @nazarpunnapra3656
    @nazarpunnapra3656 4 месяца назад +5

    ഇതുകേട്ടപ്പോൾത്തന്നെ മനസുതണുത്തു...ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ....

  • @pvmathewmathew1279
    @pvmathewmathew1279 7 месяцев назад +41

    നന്ദി ഡോക്ടർ
    വളരെ ഉപയോഗമുള്ള പ്രായോഗിക നിർദേശങ്ങൾ പരമാവധി ലളിതമായി അവതരിപ്പിച്ചു..
    കൂടുതൽ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു.

  • @sreekumarpg4632
    @sreekumarpg4632 18 дней назад +3

    വളരെ നന്നായി കാര്യങ്ങൾ വിശദീകരിച്ചു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹

  • @latheefmahiri4325
    @latheefmahiri4325 7 месяцев назад +14

    നല്ല അറിവ് - നല്ല അവതരണം. നല്ല ഭാഷാശൈലി - അല്ലാഹു ബറകത്ത് ചെയ്യട്ടെ

  • @sobhasuresh6466
    @sobhasuresh6466 2 месяца назад +7

    എനിക്ക് സാറിന്റെ വീഡിയോ കേൾക്കാൻ വലിയ ഇഷ്ടം ആണ് നാടൻ ഭാഷ യാണ് വേഗം മനസിലാവും

  • @HamzaPk-n5w
    @HamzaPk-n5w Месяц назад +4

    മനുഷ്യ നന്മക്കുതകുന്നതായുള്ള അങ്ങയുടെ നിർദേശങ്ങൾ സ്വാഗാറ്റർഹമാണ്. മാഷാ അല്ലാഹ്

  • @JishaCm-jj8bm
    @JishaCm-jj8bm 4 месяца назад +6

    കുറച്ചു ദിവസമായിട്ട്. കാണുന്നില്ല.. സാർ. പറയുന്ന. ഓരോ. കാര്യവും. സത്യമാണ്. 👍👍👍🙏🙏🙏❤️❤️❤️

  • @__love._.birds__
    @__love._.birds__ 7 месяцев назад +27

    നല്ല ത് പറയുന്നത് കൊണ്ടാണ് ❤❤❤താങ്ക്സ് ഡോക്ടർ

  • @deva.p7174
    @deva.p7174 20 дней назад +3

    Sir വളരെ നന്നായി ട്ടുസാധാരണ ക്കാർ ക് മനസ്സിലാക്കി തന്നതിന് നന്ദി. വളരെ ഉപകാരപ്രദം ആയിരുന്നു വീഡിയോ. 🙏❤❤❤

  • @fcycle2665
    @fcycle2665 7 месяцев назад +19

    നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു tank you ഡോക്ടർ

  • @salybenny5420
    @salybenny5420 Месяц назад +1

    ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. നല്ല ടോക്ക്!!🙏ദൈവാനുഗ്രഹം നിറഞ്ഞ ഡോക്ടർ!!!രോഗിയുടെ ജീവന് വില കൊടുത്തു പറഞ്ഞു തരുന്ന നല്ല ഡോക്ടർ. ജ്ഞാനവും വിവേകവും നിറഞ്ഞ വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി!!🙏🙏🙏🙏💯💯💯💯

  • @zeenathsidhikh8972
    @zeenathsidhikh8972 4 месяца назад +5

    അൽഹംദുലില്ലാഹ് നല്ല കൃത്യമായ അവതരണം വളരെ ശെരിയാണ് ഡോക്ടർ പറഞ്ഞത് അല്ലാഹ് അനുഗ്ഗ്രഹിക്കട്ടെ 🤲🏻jazakkaallaah khaira 🤲🏻

  • @faisalpt7154
    @faisalpt7154 2 месяца назад +8

    പറയുന്നവർ പറയട്ടെ സാർ ധൈര്യമായി വീഡിയോ ചെയ്യൂ

  • @JasieenaJasi-br2tw
    @JasieenaJasi-br2tw 8 месяцев назад +37

    സാധാരണക്കാർക്ക് മനസിലാക്കാൻ പറ്റിയ ഡോക്ടർ

  • @user-bp3rh1sx2u
    @user-bp3rh1sx2u 8 месяцев назад +8

    കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ട്

  • @radhakrishnanc4732
    @radhakrishnanc4732 2 месяца назад +5

    നല്ല നിർദ്ദേശങ്ങൾ ലളിതമായി പറഞ്ഞു തന്നു.
    വളരെ നന്ദി

  • @user-lk5pk7rk8u
    @user-lk5pk7rk8u 7 месяцев назад +12

    വളരെ നന്ദി ഡോക്ടർ ഇത്രയും നല്ല അറിവുകൾ പകർന്ന് നൽകിയതിന്❤❤❤❤❤❤

  • @chndranvcvc448
    @chndranvcvc448 Месяц назад +2

    സാറിൻ്റെ ഭാഷ വളരെ ഇഷ്ടപ്പെട്ടു. ഞാൻ സാറിൻ്റെ എല്ലാ പരിപാടിയും ശ്രദ്ധിച്ചു കേൾക്കാറുണ്ട്. അധിക ഡോക്ടേസ്സും ഒരു കഷണം മലയാളം 2 കഷണം ഇഗ്ലീഷും പറയും പക്ഷെ ഒന്നും ജനത്തിനു മനസിലാകില്ല -

  • @IbrahimIbrahim-kn3je
    @IbrahimIbrahim-kn3je 7 месяцев назад +4

    നല്ല അവതരണം ഏതൊരു സാധാരണ ആൾക്കും മനസിലാകും വിധം വളെരെ ലളിതമായും എന്നാൽ ഗൗരവം ഒട്ടും ചോരാതെയും പറഞ്ഞു തന്നു... സമകാലിക ജീവിതത്തിൽ അസുഖം വരാതെ ശരീരത്തെ എങ്ങനെ സംരക്ഷിച്ചെടുക്കാമെന്ന് dr സത്യ സന്ധമായി ജെനങ്ങൾ ഈ പാത പിൻതുടരണമെന്ന് വളെരെ ആത്മാർഥമായി ബഹുമാനപെട്ട dr വിശദീകരിച്ചു തന്നു.. വളെരെ നന്ദി dr ❤️❤️❤️❤️

  • @user-zs2cr5bj4d
    @user-zs2cr5bj4d 7 месяцев назад +13

    നല്ല ഡോക്ടർ... Good
    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @Prabhakaran-xj1cg
    @Prabhakaran-xj1cg 7 месяцев назад +3

    നന്ദിയുണ്ട് ഡോക്ടർ സാറെ ഞാനൊന്ന് ഉൽസാഹിച്ചു നോക്കട്ടെ സാറ് പറഞ്ഞ മാതിരി ചെയ്യാൻ പറ്റുമൊ എന്ന്❤️

  • @dirarputhukkudi9049
    @dirarputhukkudi9049 Месяц назад +1

    വളരെ വിനയം നിറഞ്ഞ.. ലളിത മായ.. ഭാഷ.. വിമർശിക്കുന്നവർ... ചിലകാതെ... പോട്ടെ... സാർ... മൈൻഡ്.. ചെയ്യണ്ട... 🙏🙏🙏... 👍👍👍...❤❤❤❤

  • @swopnaswopna4334
    @swopnaswopna4334 9 месяцев назад +19

    സാറെ സംസാരം നല്ല രസമുണ്ട്. ❤നല്ല MSg ആണ് നൽകിയത്thanks,👍

  • @rejimoan5883
    @rejimoan5883 17 дней назад +1

    നന്നായി ഡോക്ടർ കാര്യങ്ങൾ വിശദീകരിച്ചു.. തീർച്ചയായും ഇത് പിന്തുടരും

  • @sasidharank-sp9nm
    @sasidharank-sp9nm 6 месяцев назад +6

    മനുഷ്യപ്പറ്റുള്ള മലയാളിയായ ഡോക്ടർ.... സൂപ്പർ 🙏🙏🙏🙏

  • @RajendranVayala-ig9se
    @RajendranVayala-ig9se 3 месяца назад +2

    പ്രിയ Dr. താങ്കൾക്ക് ഹൃദയ അഭിവാദ്യങ്ങൾ - ഇനിയും തുടരുക -

  • @haseebahaseeba8105
    @haseebahaseeba8105 7 месяцев назад +9

    Thanks dr nalla arivukal ❤❤❤❤❤❤❤❤ valre santhosham

  • @selinselin2513
    @selinselin2513 2 месяца назад +2

    സർ ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടം ആയി 👍

  • @saralaviswam843
    @saralaviswam843 7 месяцев назад +6

    എല്ലാ രോഗങ്ങളും മനോജന്യങ്ങളാണ്. Thank u doctor for sharing ur knowledge. 🙏🏿

  • @firoskhan5525
    @firoskhan5525 4 месяца назад +2

    സാർ പറഞ്ഞതെല്ലാം ശരിയാണ്. സാറിന്റെ ഉപദേശത്തിന് ഞാൻ നന്ദി പറയുന്നു.❤

  • @jamesk.j.4297
    @jamesk.j.4297 7 месяцев назад +10

    നല്ല ഡോക്ടർ. നന്ദി 🌹

  • @iqbalikku1193
    @iqbalikku1193 6 месяцев назад +2

    ഇത് പോലുള്ള dr ആണ് വേണ്ടത് കൊറേ വീഡിയോ നോക്കിയതിന് ശേഷം ആണ് dr വീഡിയോ കണ്ടത് മറ്റു dr വീഡിയോ കണ്ട തന്നെ ബിപി കുടി മേരിക്കും tnshn അടിച്ചിട്ട് thank dr 😍

  • @prasadks411
    @prasadks411 6 месяцев назад +3

    എപ്പോഴും ജന ഹൃദയം കിഴടാക്കിയ Dr, 🙏

  • @gopinathansamassya1765
    @gopinathansamassya1765 2 месяца назад +1

    ❤❤സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന ഉപകാരപ്രദമായ ഒരു പ്രഭാഷണം. അഭിനന്ദനങ്ങൾ. 🎉🎉

  • @nirmalav.s4065
    @nirmalav.s4065 Месяц назад +3

    ഡോക്ടർ
    ഒരു പാടു നന്ദി

  • @zannuvlog9073
    @zannuvlog9073 Месяц назад +1

    ഇതുപോലുള്ള ഭാശയിൽ തന്നെ സംസാരിച്ചാൽ മതി എല്ലാവർക്കും മനസിലാവുന്ന രീതിയാണ്👍👍👍

  • @moideenkunjihaji
    @moideenkunjihaji 9 месяцев назад +15

    നന്ദി നല്ല കാര്യo പറഞ്ഞു തന്ന ഡോക്ടക്കു 100 നന്ദി

  • @sandeepsarma3649
    @sandeepsarma3649 Месяц назад +1

    വളരെ സന്തോഷം ബാസിൽ ഡോക്ടർ.ലളിതമായി പറഞ്ഞു തന്നു. 🌷

  • @kunhammadk3657
    @kunhammadk3657 9 месяцев назад +11

    വളെരെ നന്ദി Dr:

  • @santhakrishnan7096
    @santhakrishnan7096 5 месяцев назад +6

    പാവങ്ങളെ രക്ഷിക്കാനുള്ള ഒരു ഡോക്ടറാണ്👍🙏🙏

  • @umfahad2268
    @umfahad2268 7 месяцев назад +12

    Very good. Thank you doctor.

  • @manassinu1391
    @manassinu1391 9 месяцев назад +6

    നന്ദിയുണ്ട് സാറേ എല്ലാം പറഞ്ഞതന്നദിൻ സാറിന്തെ ഭാഷ കേൾക്കാൻ നല്ല രസമുണ്ട് thank u

  • @sheilakallil6356
    @sheilakallil6356 9 месяцев назад +9

    Thank you Doctor. Super information nd very well spoken.

  • @farookp.u9080
    @farookp.u9080 2 месяца назад +1

    നിങ്ങളുടെ വീഡിയോ. ഒരുപാട് ഇഷ്ടപ്പെടുന്നു. താങ്ക്യൂ ഡോക്ടർ ❤️

  • @lailasherinwayanad9658
    @lailasherinwayanad9658 8 месяцев назад +6

    എല്ലാരെയും തൃപ്തിപ്പെടുത്ത് മുന്നോട്ട് പോണം എങ്കിൽ ഒരുപാട് ബുദ്ധിമുട്ടാണ് നമ്മളെ പരിഗണിക്കുന്ന ഒരാൾ മാത്രം ഉണ്ടായാൽ മതി അതുതന്നെ നമ്മുടെ വലിയൊരു സന്തോഷം അതുകൊണ്ട് മറ്റുള്ളവരുടെ കമന്റ് കേട്ടിട്ട് അത് മൈൻഡ് ചെയ്യേണ്ട ആദ്യമായിട്ട് താങ്കളുടെ വീഡിയോ കാണുന്ന ഒരു വ്യക്തിയാണ് സാറേ മറ്റുള്ളവരെ തൃപ്തിപ്പെടുത്ത് മുന്നോട്ട് ഒരുക്കം ഒരാൾക്കും അങ്ങനെ ഒരു ജീവിതം തരുകയില്ല അതുകൊണ്ട് അതൊന്നും ശ്രദ്ധിക്കേണ്ട

  • @muhammedhashim1373
    @muhammedhashim1373 9 месяцев назад +5

    ഇങ്ങളെ way of speaking aan highlight ❤👍

  • @user-bn1fs2un6i
    @user-bn1fs2un6i 7 месяцев назад +11

    Thank you Doctor ❤❤🙏🙏🙏

  • @mathewmj6478
    @mathewmj6478 2 месяца назад +2

    ഹോട്ടൽ ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും പൂർണ്ണമായി ഒഴിവാക്കണം ഭക്ഷണത്തിന് രുചി കൂടാൻ ഇവയിൽ എല്ലാം ഉപ്പു കൂടുതലാണ്

  • @Sc-ht4qg
    @Sc-ht4qg 9 месяцев назад +5

    DR. വളരെ ഉപകരമായി
    ❤️❤️❤️❤️❤️

  • @salamvk615
    @salamvk615 7 месяцев назад +2

    നല്ല ഡോക്ടർ ഇങ്ങനെ ആവണo കടിച്ചാൽ പൊട്ടാത്ത ഇoളീഷ് കൊണ്ട്
    രോഗികൾ നട്ടം തിരിയുകയാണ് 🌹

  • @latheefmuhammed3404
    @latheefmuhammed3404 7 месяцев назад +4

    ലളിതമായ സംസാരം ഉപകാരപ്രദമായ വിഷയം

  • @suryanarayanan4589
    @suryanarayanan4589 Месяц назад +1

    വളരെ നന്ദി ഡോക്റ്റർ !അമ്പതു വർഷം മുമ്പേ ഒരാശുപത്രിയും ഡോക്റ്ററും എങ്ങും കാണാനില്ലായിരുന്നു. മെഡിക്കൽ ഷോപ്പ് ഒട്ടും ഇല്ലായിരുന്നു. ഈ അലോപ്പൊതി വിഭാഗം വരുകയും അതെന്തോ മഹാസംഭവമാണെന്ന് ധരിച്ച് അവയ്ക്കടിമയാകുന്ന കേരള ജനത ഓർക്കണം. ഈ അമ്പതുകൊല്ലം മുമ്പേ ആയിരക്കണക്കിന്ന് വർഷങ്ങളായിട്ട് നമ്മുടെ എത്രയോ പൂർവ്വികർജനിച്ചു മരിച്ചു. രോഗമൊന്നുമില്ലാതെ. രോഗത്തിൻ്റെ പേരിൽ കൊള്ളയടിക്കാതെ. സാത്വികഭക്ഷണവും ഈശ്വരവിശ്വാസവും സത്സ്വഭാവത്തിന്നും... കൂട്ടുകൂടാൻ നമ്മൾ തയ്യാറല്ലാത്ത കാലത്തോളം രോഗത്തിൻ്റെ പേരിൽ ജനത ചൂഷണം ചെയ്യപ്പെടും.
    ഡോക്റ്റർക്ക് ഒരുപാട് ആശംസകൾ!

  • @NRKUMAR1972
    @NRKUMAR1972 7 месяцев назад +3

    Excellent Description..Well done Doctor.....Thank you.....subscribed also....

  • @salimnalloor8324
    @salimnalloor8324 7 месяцев назад

    WELL DONE MY DEAR DOCTOR.... CONGRATULETION.. ആ മാനുഷികതയുടെ മുന്നിൽ തലകുനിക്കുന്നു ഒരു ഡോക്ടറെ കാലും മലപ്പുറത്തിന്റെ CONTRIBUTION മനസ്സിൽ ആക്കുന്നു

  • @RasheedaAli-vx8ny
    @RasheedaAli-vx8ny 9 месяцев назад +4

    നല്ല അവതരണം നന്ദി

  • @user-cq6sq1so5k
    @user-cq6sq1so5k 9 месяцев назад +3

    Sir നല്ല അറിവു പറഞ്ഞു തന്നതിനു നന്ദി

  • @salhasanha1656
    @salhasanha1656 Месяц назад +2

    എനിക്ക് 30 വയസ്സ് ഞാൻ ഗർബിണി ആയിരുന്നു ആ സമയത് പ്പെട്ടന്ന് BP വന്ന് കുട്ടിക്കും ബാധിച്ച് ഏഴാം മാസത്തിൽ പ്രസവിച്ച് കുട്ടി മറിച്ചു ഇപ്പോൾ 29 ദിവസമായി ഇപ്പോഴും BP കുറഞ്ഞിട്ടില്ല 140-80 ഉണ്ട്

  • @mujeebrahman8226
    @mujeebrahman8226 7 месяцев назад +4

    Thank you ഡോക്ടർ

  • @NishaPrabhash-f9p
    @NishaPrabhash-f9p 4 дня назад

    ഇങ്ങനെയുള്ള അറിവുകൾ തന്നതിന് വളരെ നന്ദിയുണ്ട് സർ ❤

  • @binukumar4333
    @binukumar4333 7 месяцев назад +3

    Very informative and usefull video. God bless you sir.

  • @BinduM-sw5ee
    @BinduM-sw5ee 16 дней назад

    👍👍 വളരെ നന്ദിയുണ്ട്.. കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്നതിന്

  • @premalatha1929
    @premalatha1929 7 месяцев назад +4

    എന്റെ അമ്മക്ക് ബിപി യുണ്ട് എന്ന് ടെൻഷൻ ആയിരിക്കുമ്പോഴാണ് ഇത്‌ കേട്ടത് 🙏🙏🙏💐😊

    • @DrBasilsHealthTipsMalayalam
      @DrBasilsHealthTipsMalayalam 7 месяцев назад

      😊

    • @saleemkps3080
      @saleemkps3080 7 месяцев назад

      ഇന്നലെ നോക്കിയപ്പോൾ എനിക്ക് BP യുള്ളതായി കണ്ടു. 150/90.വീട്ടിൽ വച്ചു തന്നെയാണ് നോക്കിയത്. അലോപ്പതി ഡോക്ടറെ സമീപിച്ചാൽ സ്ഥിരം മരുന്ന് വേണ്ടിവരുമല്ലോ എന്ന് ചിന്തിക്കുകയായിരുന്നു.അപ്പോഴാണ് എൻ്റെ ശിഷ്യൻ്റെ തന്നെ വീഡിയോ കാണുന്നത്.

  • @abdulsalam2040
    @abdulsalam2040 7 месяцев назад +5

    Good health tip 😊

  • @ihsanmuhammad6559
    @ihsanmuhammad6559 Месяц назад

    വളരെ ലളിതമായ രീതിയില്‍ പറഞ്ഞു തന്ന ഡോക്ടര്‍ക്ക് നന്ദി

  • @ganganbeenapk5311
    @ganganbeenapk5311 7 месяцев назад +3

    ബ്ലഡ് പ്രഷർ നോർമൽ ആയിരിക്കും പക്ഷെ സോഡിയം കുറയുകയും കൂടുകയും ചെയ്യുന്ന അസുഖം ഒട്ടു മിക്ക ആളുകളും കാണുന്നു അതിന്റെ കാരണം എന്താണ്

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 7 месяцев назад +6

    ഡോക്ടർ പറഞ്ഞത് ശരിയാണ്....വർക്ഔട് ചെയ്യുമ്പോഴും ടെൻഷൻ അടിക്കലാണ്‌ എന്റെ മെയിൻ പ്രോബ്ലം.... 🤣🤣🤣

  • @jameelathangal198
    @jameelathangal198 3 месяца назад

    നന്ദി ഡോക്ടർ വളരെ ഉപകാരപ്രദമായ ഒരു അറിവാണ് പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @kumargopinath5653
    @kumargopinath5653 7 дней назад +1

    Thank u Doctor for your valuable information ❤

  • @chandrikad5296
    @chandrikad5296 9 месяцев назад +5

    Very good informations .Thank you sir 🙏

  • @sachusello7546
    @sachusello7546 4 месяца назад

    വളരെ നല്ല അവതരണം. ശെരിക്കും മനസിലാക്കി എടുക്കാൻ പറ്റി താങ്ക് you ഡോക്ടർ

  • @suharasuhararm4466
    @suharasuhararm4466 9 месяцев назад +3

    Thankyu doctor 😊

  • @sajithapksajithapk8903
    @sajithapksajithapk8903 3 месяца назад +2

    വളരെ നന്ദി സാർ

  • @abumusfira3416
    @abumusfira3416 9 месяцев назад +11

    Control blood pressure,
    1. Minimise Tension
    2. Excesice
    3. Food control
    4. Sleep comfortably
    5. Avoid liquor

    • @saleemkps3080
      @saleemkps3080 7 месяцев назад

      great 👍 This is the summary

  • @ibraheempm.ebrahim2386
    @ibraheempm.ebrahim2386 25 дней назад

    വളരെനന്ദി യുണ്ട് 👍
    ഡോക്ടർ, ഒരുസൽകർമ മാണ് ചെയ്തത്.

  • @lisyjames8886
    @lisyjames8886 9 месяцев назад +3

    Thank you doctor

  • @user-dq8kg9ix4u
    @user-dq8kg9ix4u 8 месяцев назад +1

    നാടൻ ശൈലിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി

  • @sheebaharis6608
    @sheebaharis6608 3 месяца назад +1

    നന്നായിട്ടുണ്ട് dr. Thankyou

  • @safdarhashmim255
    @safdarhashmim255 6 месяцев назад

    സാധാരക്കാർക്ക് മനസ്സിലാവുന്ന രീതിയിലുള്ള അവതരണം വളരെ നന്ദി -

  • @ssasidharannair564
    @ssasidharannair564 Месяц назад

    Absolutely good advice to contain blood pressure. But it lapses advice to those who have kidney problems at least in lower range of infection I.e near 2. Kindly give some light on it.

  • @satheeshagney3419
    @satheeshagney3419 Месяц назад

    40 vayasulla oru pravasiyanu BP yude marunnu kazhikkunnund ithu njn innanu kanunnathu innu muthal njn Doctor parangapole Onnu life style Matti nokkan pova ipo ente BP level 150/110 Njn oru masm ente life style change cheythu kazhingu veendum varam Thanku Doctor

  • @sheikhaskitchen888
    @sheikhaskitchen888 9 месяцев назад +2

    അടിപൊളി വീഡിയോ ആണ് കേട്ടോ ഈ വീഡിയോ നിങ്ങൾക്ക് നന്ദി നമസ്കാരം