മിടുക്കരായ കുട്ടികൾക്ക് ആദ്യം അഭിനന്ദനങ്ങൾ. പക്ഷെ അഭിപ്രായം വ്യത്യസ്തം വ്യക്തിപരം. ബ്രിട്ടീഷ് രാജ് കാലത്ത് ഇവിടെ സാധാരണക്കാരായ ജനത്തെ ഭരിക്കുന്നതിനായി നിർമിച്ച ബുറോക്രസിയുടെ പതിപ്പാണ് ഇന്നും നിലവിലുള്ളത്. ബ്രിട്ടീഷ്കാർ ഇവിടൊരു പുതിയ അധികാര വർഗത്തെ സൃഷ്ടിച്ചു അവർക്ക് പാവപെട്ടവരെ അറിയില്ലായിരുന്നു.. അതുപോലെ തന്നെയാണ് ഇന്നത്തെ സിവിൽ സർവീസും.പഠിപ്പ് മാത്രം തൊഴിലാക്കിയ സമൂഹത്തെ അറിയാത്ത തൊട്ടടുത്ത വീട്ടിലെ ദാരിദ്ര്യം പുസ്തകത്തിൽ മാത്രം അറിഞ്ഞ ഒരു മിഡിൽ ക്ലാസ്സ് ഇനി എലൈറ്റ് അപ്പർ ക്ലാസ്സ് ആയി മാറുന്നതിനു വേണ്ടി സിവിൽ സർവീസ് പ്രവേശിക്കുന്നു.,പണവും അധികാരവും ഈ രണ്ടു ചോദനകളാണ് ഇതിന് പിന്നിൽ. ഒരു പാവപെട്ട (പിന്നാക്ക) വിഭാഗക്കാരൻ സിവിൽ സർവീസ്ൽ അപൂർവമാണ്. യഥാർത്ഥത്തിൽ മുതിർന്നവരുടെ ഈ അധികാര ഭ്രമയുഗം എത്രെയെത്രെ bright ബ്രെയിൻ ആണ് നശിപ്പിക്കുന്നത്. മികച്ച അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ ശാസ്ത്രജ്ഞൻ, എഞ്ചിനീയർ, ഡോക്ടർ ആവേണ്ട ഇവർ മൂന്നാം കിട അധികാര രാഷ്ട്രീയ ഗുണ്ടകളുടെ താളത്തിനൊത്തു തുള്ളാൻ വിധിക്കപ്പെട്ടവരെന്ന് തിരിച്ചറിയുമ്പോഴേക്കും ഈ കുട്ടികളുടെ നല്ല കാലം കഴിഞ്ഞിരിക്കും
Njan oru complaint district magistrate nu eviction u koduthu high court order ullatha eviction grant cheyyan district magistrate nu adhikaram undennu. Aa orderum njan produce cheytu. Athonnum nokkathe talli kaiyyil tannu. Oru pavapetta alude life anu poye. Ini njan ithum kondu high courtil ponam. Collectorate il kondu oru petition ittal tirinju polum nokkilla. Govt salary vangi kure kazhiyumbol oru update um kanilla. Ningal paranja pole superb professionals or corporates avendavara ivarokke.
Result vannappo njan orth enthkond oru സാധാരണ കാരൻ്റെ മകൻ അല്ലെങ്കില് മകൾ ഈ മേഖലയിൽ ശോഭിക്കുന്നില്ല... എല്ലാം അപ്പനും അമ്മയും Govt ഉദ്യോഗസ്ഥർ high class family... ശരിക്കും ജനങ്ങളെ സേവിക്കാൻ ഉള്ള താൽപര്യം കൊണ്ടാണോ ഇവർ civil service തിരഞ്ഞെടുക്കുന്നത്.... അല്ലാ എന്നു് 100% ഉറപ്പാണ് പ്രത്യേകിച്ചു CBSE പുസ്തക പുഴുക്കൾ സ്വന്തം വീട്ടില് ഉള്ളവരുടെ മാനസികാവസ്ഥ പോലും അവർ മനസ്സിലാക്കുന്നില്ല.... മാനുഷിക മൂല്യങ്ങൾ പരിഗണിക്കുന്നവർ ആയിരിക്കണം ഇങ്ങിനെ ഉള്ള service oriented life il വരാൻ 😢😊
മംഗ്ളീഷ് വായിക്കുന്നത് ച്ഛർദിക്കുന്നത് പോലെ വരും അതുകൊണ്ട് മുഴുവൻ വായിക്കാൻ വയ്യ ഒന്നുകിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ്.. ഞാൻ കഴിവുള്ള ആ കുട്ടികളെ ബഹുമാനിച്ചു തന്നെയാണ് പറഞ്ഞിട്ടുള്ളത്.പിന്നെ ഒരു കാര്യം വായിച്ചു അതിൽ പറഞ്ഞിരിക്കുന്നത് മനസ്സിലാകാത്തവരോട് എന്തുപറയാൻ.ജ്ജ് പോ മോളെ നിന്നെയല്ല
നമ്മളെ പോലെ സ്റ്റേറ്റ് syllabus പഠിച്ച ആർക്കും കിട്ടിയില്ലേ... Cbse,Well settled ഫാമിലി,ഒന്നാം ക്ലാസിൽ ഒന്നാം റാങ്ക് , പത്താം ക്ലാസിൽ റാങ്ക്,+2,ഡിഗ്രി റാങ്ക്, parents govt employees, എല്ലാ സൗകര്യങ്ങളും, എല്ലാവിധ സപ്പോർട്ട് സിസ്റ്റം,study materials ... ഇവർക്കൊന്നും കിട്ടിയില്ലെങ്കിലെ അത്ഭുതം ഉള്ളൂ.. ഇതൊന്നും ഇല്ലാതെ പാസ്സ് ആയ ആരെങ്കിലും ഉണ്ടോ??.?? Motivation തരാൻ സാധാരണക്കാരന്...
Oru doubt ithe kuttii thanne LEAD IAS padichu enn parayunn As an aspirant be frank to all bcoz Nale ee suggestion kett illatha cash oppich oru institute join cheythitt class porengil Pna regret adichitt karyamundo Around 1 to 2L aakum fee financially weak aayitt Ulla oru kuttik ith koduth nalla oru institute padikande So be frank I agree scholarship und but hostel fee?
@@kunjuzzeditzz6001 ahda ath ariyam Njn ath alla udheshicha Kure perda pic pala institute advertising nn use cheyunund ith vare 1 kutti polum selected aavatha theere experience kuranja institute Lead & Fortune is ok but bakkii
എല്ലാ സൗകര്യങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ... നിങ്ങൾക്കു ഒരു ഉത്തരവാദിത്യം മാത്രമേ ഉള്ളൂ... നന്നായി പഠിക്കുക എന്ന്... Congrats... പക്ഷെ നമ്മുടെ സാധാരണക്കാരുടെ മക്കൾക്കൊക്കെ ഇവിടെ എത്തിച്ചേരണമെങ്കിൽ അതൊരു ബാലികേറാമല ആണ്
@@kunjuzzeditzz6001 ആരാ പറഞ്ഞത്... എനിക്കും ഇതുപോലെ ആകണമെന്ന് ലക്ഷ്യമുണ്ടായിരുന്നു... പക്ഷെ... ഒരു പോയിന്റിൽ ഞാൻ അത് ഉപേക്ഷിച്ചു... കാരണം... വീട്ടുകാർ പട്ടിണികിടന്നു മരിക്കണ്ട എന്ന് വിചാരിച്ചിട്ട്... അന്ന് മറ്റൊരു ഓപ്ഷനും ഉണ്ടായിരുന്നില്ല... ജോലി ചെയ്ത് കുടുംബം പോറ്റുക എന്നായിരുന്നു ഞാൻ priority കൊടുത്തത്...
വെറും തോന്നൽ മാത്രം. എത്രയോ കുട്ടികൾ കഠിനമായ (സാധാരണ കുടുംബത്തിലെ) പരിശ്രമത്തിലൂടെ ഉയരങ്ങൾ കീഴടക്കുന്നു.ഇന്നത്തെ സാഹചര്യത്തിൽ സഹായിക്കാൻ ധാരാളം സംഘടനകൾ ഉണ്ട് .
പ്രതിസന്ധികളിൽ നിന്നു വന്ന വിദ്യാർഥികൾ കുറവാണോ കേരളത്തിലെ റാങ്ക് കാരിൽ.. എല്ലാ സൗകര്യത്തിലും മികച്ച വിദ്യാലയത്തിലും CBSE ICSE നിലവാരത്തിലും എല്ലാം കൊണ്ടും സ്പൂൺ ഫീഡിങ് പോലെ സകല ചുറ്റുപാടുകളും ഉള്ള കുട്ടികൾ മാത്രമേ ഉള്ളോ.. ഗ്രാമങ്ങളിൽ തീര ദേശങ്ങളിൽ ആദിവാസി ഊറുകളിൽ നിന്നു ഒന്നും ഇല്ലേ കുട്ടികൾ..
Spoon feeding aayathukonde aanelle IAS ne rank kittye .. ithrayum vivaram ilatha manushyan.. thande makkale cbse de oru question paper cheyaan koduthu nokku.. appo avar parayatte athe spoon feeding type questions anno nne.. bahuboori baakam parents 8th standard ne state syllabus il konducherkkunathe enthina ?? 10th cbse il mark undegil oru preshnam ilallo.. mark kittaan vendi alle state kke maarane .. cbse il mark kuravum .. 10th state il full A+ kittunathe egane ?? Exam easy aayathukonde kondalle..
Avr kashtapet padich oru nilayil ayi..thaan ivda valavntem video noki avr thattam ittatundon noki irik...India oru democratic country anu..ivda ororthar avravrk ishtamula dress dharikm..athil neyonm abhiprym parynda..ini ne ath qn cheytha ninte peril high courtil writ file cheyan vara patum..fundamental rights violation anu ne cheyuna...athkond swantham karym noki jeevicho sudheeshe ....vivarm ilenkl public ayt ath kanikatha irika..
നല്ല ഫാമിലി, congratulations sister 🌹🙏
Great, congratulations 🎉
അഭിനന്ദനങ്ങൾ
അഭിനന്ദനങ്ങൾ. ഉയരങ്ങൾ കീഴടക്കട്ടെ 👏👏👏
Congrats🌹🥰🥰🌹🌹
Congratulations molu❤❤❤❤❤
Best wishes for your good work.
Congrats for your achievements
Congratulations🎉🎉
Congratz 🎉🎉🎉👌👌👌👌God bless you ❤
Proud of you ❤
❤
സൂപ്പർ
Congratulations 🎉
Congrats molu 👏 👏 👏
Congratulations ❤
Congrats ❤
Congrats🎉
Super super..congratulations
Kasturi, congratulations. All the very best in your future endeavours. Nayanar IRS
Congratulations...
Cngratulatiions മോളെ. Proud
Congrats Mol❤🎉
Congratulations
❤❤❤❤
Divya s ayyare pole thonnunnu
Congrats.
🙏🙏🙏👍👍👍
👍👍
👏👏👏🙌
👏👏👏
❤
😍
😮
മിടുക്കരായ കുട്ടികൾക്ക് ആദ്യം അഭിനന്ദനങ്ങൾ. പക്ഷെ അഭിപ്രായം വ്യത്യസ്തം വ്യക്തിപരം. ബ്രിട്ടീഷ് രാജ് കാലത്ത് ഇവിടെ സാധാരണക്കാരായ ജനത്തെ ഭരിക്കുന്നതിനായി നിർമിച്ച ബുറോക്രസിയുടെ പതിപ്പാണ് ഇന്നും നിലവിലുള്ളത്. ബ്രിട്ടീഷ്കാർ ഇവിടൊരു പുതിയ അധികാര വർഗത്തെ സൃഷ്ടിച്ചു അവർക്ക് പാവപെട്ടവരെ അറിയില്ലായിരുന്നു.. അതുപോലെ തന്നെയാണ് ഇന്നത്തെ സിവിൽ സർവീസും.പഠിപ്പ് മാത്രം തൊഴിലാക്കിയ സമൂഹത്തെ അറിയാത്ത തൊട്ടടുത്ത വീട്ടിലെ ദാരിദ്ര്യം പുസ്തകത്തിൽ മാത്രം അറിഞ്ഞ ഒരു മിഡിൽ ക്ലാസ്സ് ഇനി എലൈറ്റ് അപ്പർ ക്ലാസ്സ് ആയി മാറുന്നതിനു വേണ്ടി സിവിൽ സർവീസ് പ്രവേശിക്കുന്നു.,പണവും അധികാരവും ഈ രണ്ടു ചോദനകളാണ് ഇതിന് പിന്നിൽ. ഒരു പാവപെട്ട (പിന്നാക്ക) വിഭാഗക്കാരൻ സിവിൽ സർവീസ്ൽ അപൂർവമാണ്. യഥാർത്ഥത്തിൽ മുതിർന്നവരുടെ ഈ അധികാര ഭ്രമയുഗം എത്രെയെത്രെ bright ബ്രെയിൻ ആണ് നശിപ്പിക്കുന്നത്. മികച്ച അധ്യാപകൻ, ഗവേഷകൻ, എഴുത്തുകാരൻ ശാസ്ത്രജ്ഞൻ, എഞ്ചിനീയർ, ഡോക്ടർ ആവേണ്ട ഇവർ മൂന്നാം കിട അധികാര രാഷ്ട്രീയ ഗുണ്ടകളുടെ താളത്തിനൊത്തു തുള്ളാൻ വിധിക്കപ്പെട്ടവരെന്ന് തിരിച്ചറിയുമ്പോഴേക്കും ഈ കുട്ടികളുടെ നല്ല കാലം കഴിഞ്ഞിരിക്കും
Njan oru complaint district magistrate nu eviction u koduthu high court order ullatha eviction grant cheyyan district magistrate nu adhikaram undennu. Aa orderum njan produce cheytu. Athonnum nokkathe talli kaiyyil tannu. Oru pavapetta alude life anu poye. Ini njan ithum kondu high courtil ponam. Collectorate il kondu oru petition ittal tirinju polum nokkilla. Govt salary vangi kure kazhiyumbol oru update um kanilla. Ningal paranja pole superb professionals or corporates avendavara ivarokke.
Result vannappo njan orth enthkond oru സാധാരണ കാരൻ്റെ മകൻ അല്ലെങ്കില് മകൾ ഈ മേഖലയിൽ ശോഭിക്കുന്നില്ല... എല്ലാം അപ്പനും അമ്മയും Govt ഉദ്യോഗസ്ഥർ high class family... ശരിക്കും ജനങ്ങളെ സേവിക്കാൻ ഉള്ള താൽപര്യം കൊണ്ടാണോ ഇവർ civil service തിരഞ്ഞെടുക്കുന്നത്.... അല്ലാ എന്നു് 100% ഉറപ്പാണ് പ്രത്യേകിച്ചു CBSE പുസ്തക പുഴുക്കൾ സ്വന്തം വീട്ടില് ഉള്ളവരുടെ മാനസികാവസ്ഥ പോലും അവർ മനസ്സിലാക്കുന്നില്ല.... മാനുഷിക മൂല്യങ്ങൾ പരിഗണിക്കുന്നവർ ആയിരിക്കണം ഇങ്ങിനെ ഉള്ള service oriented life il വരാൻ 😢😊
മംഗ്ളീഷ് വായിക്കുന്നത് ച്ഛർദിക്കുന്നത് പോലെ വരും അതുകൊണ്ട് മുഴുവൻ വായിക്കാൻ വയ്യ ഒന്നുകിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ്.. ഞാൻ കഴിവുള്ള ആ കുട്ടികളെ ബഹുമാനിച്ചു തന്നെയാണ് പറഞ്ഞിട്ടുള്ളത്.പിന്നെ ഒരു കാര്യം വായിച്ചു അതിൽ പറഞ്ഞിരിക്കുന്നത് മനസ്സിലാകാത്തവരോട് എന്തുപറയാൻ.ജ്ജ് പോ മോളെ നിന്നെയല്ല
നമ്മളെ പോലെ സ്റ്റേറ്റ് syllabus പഠിച്ച ആർക്കും കിട്ടിയില്ലേ... Cbse,Well settled ഫാമിലി,ഒന്നാം ക്ലാസിൽ ഒന്നാം റാങ്ക് , പത്താം ക്ലാസിൽ റാങ്ക്,+2,ഡിഗ്രി റാങ്ക്, parents govt employees, എല്ലാ സൗകര്യങ്ങളും, എല്ലാവിധ സപ്പോർട്ട് സിസ്റ്റം,study materials ...
ഇവർക്കൊന്നും കിട്ടിയില്ലെങ്കിലെ അത്ഭുതം ഉള്ളൂ..
ഇതൊന്നും ഇല്ലാതെ പാസ്സ് ആയ ആരെങ്കിലും ഉണ്ടോ??.??
Motivation തരാൻ സാധാരണക്കാരന്...
Sreedhanya IAS interview nokku
@@varshabvikraman1232 ath oral allae ullu ,vere arenkilum undo
Undalo..safna ias..mridhul irs..mridhul state syllabus padich vanntan frst tym clear akiya...
Pb nooh IAS,pb salim IAS state schoolila padichath..
Middle class family
@@varshabvikraman1232 ee varshathe list il ille nna chothichath
Oru doubt ithe kuttii thanne LEAD IAS padichu enn parayunn
As an aspirant be frank to all bcoz
Nale ee suggestion kett illatha cash oppich oru institute join cheythitt class porengil
Pna regret adichitt karyamundo
Around 1 to 2L aakum fee financially weak aayitt Ulla oru kuttik ith koduth nalla oru institute padikande
So be frank
I agree scholarship und but hostel fee?
Upsc orupad stages ile...mains writing series oka chilpo paladuthunm nammal edukm..nte chechi last yr upsc clear cheythathn...chechi prelims padichth fortuneil ninnan.. interview coaching edukan kurch naal delhil poyarnu..mains fortuneum lead iasm kooda anu nokiya...basics muthale venam nalloru peer gp venamen undenkl fortune arkm nallath...upsc nthanen aryan patum...pinne prelims kazhinj mainsino interviewno oka additional clsses venamenkl vera institute online ayt kooda cheym..alnkl fortune thanna mathiyaavm..
@@kunjuzzeditzz6001 ahda ath ariyam
Njn ath alla udheshicha Kure perda pic pala institute advertising nn use cheyunund ith vare 1 kutti polum selected aavatha theere experience kuranja institute
Lead & Fortune is ok but bakkii
എല്ലാ സൗകര്യങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ... നിങ്ങൾക്കു ഒരു ഉത്തരവാദിത്യം മാത്രമേ ഉള്ളൂ... നന്നായി പഠിക്കുക എന്ന്...
Congrats...
പക്ഷെ നമ്മുടെ സാധാരണക്കാരുടെ മക്കൾക്കൊക്കെ ഇവിടെ എത്തിച്ചേരണമെങ്കിൽ അതൊരു ബാലികേറാമല ആണ്
Ividathe most ias officersum middle class,lower middle class family nnu aanu
Angna onnm ilado..ellarem kond patm..but ee negtve mentaltyod kooda irikatha iruna mathi...
@@kunjuzzeditzz6001
ആരാ പറഞ്ഞത്... എനിക്കും ഇതുപോലെ ആകണമെന്ന് ലക്ഷ്യമുണ്ടായിരുന്നു... പക്ഷെ... ഒരു പോയിന്റിൽ ഞാൻ അത് ഉപേക്ഷിച്ചു... കാരണം... വീട്ടുകാർ പട്ടിണികിടന്നു മരിക്കണ്ട എന്ന് വിചാരിച്ചിട്ട്... അന്ന് മറ്റൊരു ഓപ്ഷനും ഉണ്ടായിരുന്നില്ല... ജോലി ചെയ്ത് കുടുംബം പോറ്റുക എന്നായിരുന്നു ഞാൻ priority കൊടുത്തത്...
വെറും തോന്നൽ മാത്രം. എത്രയോ കുട്ടികൾ കഠിനമായ (സാധാരണ കുടുംബത്തിലെ) പരിശ്രമത്തിലൂടെ ഉയരങ്ങൾ കീഴടക്കുന്നു.ഇന്നത്തെ സാഹചര്യത്തിൽ സഹായിക്കാൻ ധാരാളം സംഘടനകൾ ഉണ്ട് .
പ്രതിസന്ധികളിൽ നിന്നു വന്ന വിദ്യാർഥികൾ കുറവാണോ
കേരളത്തിലെ റാങ്ക് കാരിൽ..
എല്ലാ സൗകര്യത്തിലും
മികച്ച
വിദ്യാലയത്തിലും
CBSE
ICSE
നിലവാരത്തിലും
എല്ലാം കൊണ്ടും
സ്പൂൺ ഫീഡിങ് പോലെ
സകല ചുറ്റുപാടുകളും ഉള്ള കുട്ടികൾ മാത്രമേ ഉള്ളോ..
ഗ്രാമങ്ങളിൽ
തീര ദേശങ്ങളിൽ
ആദിവാസി ഊറുകളിൽ
നിന്നു ഒന്നും ഇല്ലേ
കുട്ടികൾ..
Civil service coaching chilavulla parupadi aanu
True
Crrct
CBSE spoon feeding onnumalla
Spoon feeding aayathukonde aanelle IAS ne rank kittye .. ithrayum vivaram ilatha manushyan.. thande makkale cbse de oru question paper cheyaan koduthu nokku.. appo avar parayatte athe spoon feeding type questions anno nne.. bahuboori baakam parents 8th standard ne state syllabus il konducherkkunathe enthina ?? 10th cbse il mark undegil oru preshnam ilallo.. mark kittaan vendi alle state kke maarane .. cbse il mark kuravum .. 10th state il full A+ kittunathe egane ?? Exam easy aayathukonde kondalle..
തട്ടമിടെ ടീ
Ninte veetil ullore kurich aadyam chinthiku...aa kochinte karyam aval nokikolum....etrem nalla positionil kashtapettu padichu kittiya kochine polum mathathinte peril veruthe vidaruth kashtam thanne
@sudeesh .......... കുടു൦ബത്തീന്ന് ആരെയെങ്കിലും ഇതു പോലെ ആക്കീട്ട് തട്ടമിട്ടോ.....
കഷ്ടം. എത്ര സിമ്പിൾ. ഹംബിൾ ആണ് കുട്ടി. അതാണ് ആ കുട്ടിയുടെ തട്ടം
Ee parayunna aal ellaam quran il ullathe pole cheyunnavannano?? Nigalude veettil ullavar lipstick.. hair colour use cheyathavaraano.. thaan aadyam poyi thanne sheri akke.. enitte mathi sadhaachaaram nadathaan
Avr kashtapet padich oru nilayil ayi..thaan ivda valavntem video noki avr thattam ittatundon noki irik...India oru democratic country anu..ivda ororthar avravrk ishtamula dress dharikm..athil neyonm abhiprym parynda..ini ne ath qn cheytha ninte peril high courtil writ file cheyan vara patum..fundamental rights violation anu ne cheyuna...athkond swantham karym noki jeevicho sudheeshe ....vivarm ilenkl public ayt ath kanikatha irika..
👍👍👍😂
Congratulations 🎉
Congratulations 💕👍
Congratulations 👍
❤❤❤
Congratulations
❤
Congratulations
Congratulations