Prawns ബിരിയാണി ഇത്രയും ചുരുങ്ങിയ ingredients ഉം സമയം കൊണ്ട് ഉണ്ടാക്കിയപ്പോൾ | prawns biriyani

Поделиться
HTML-код
  • Опубликовано: 6 окт 2024
  • PRAWNS BIRYANI
    INGREDIENTS:
    For the masala:
    •Prawns - 30-35nos.
    •Kashmiri chilly powder
    •Turmeric powder
    •Coconut oil
    •Onion(thinly sliced) -3
    •Ginger(crushed) -1tblspn
    •Garlic(crushed) -1tblspn
    •Green chillies(crushed) -1tblspn
    •Tomatoes -3
    •Lemon juice
    •Salt
    •Corriander leaves
    For the rice:
    •Jeerakashala rice
    •Water (1.5cup for 1cup rice)
    •Ghee
    •Cinnamon
    •Cloves
    •Cardamom
    •Bay leaf
    •Cashews
    Lucknowi Biryani
    • Woow, ബിരിയാണിക്ക് സുഗ...
    *Chicken Fried Rice*👇🏻
    • Restautant style Fried...
    *Mixed Vegetable Biryani*👇🏻
    • ബിരിയാണി നമ്മൾ പലതും ക...
    *Garam masala*👇🏻
    • Video
    *Rawther Biriyani*👇🏻
    • രണ്ടു ദിവസം കഴിഞ്ഞ ടേസ...
    *Kalyana Beef Biryani*👇🏻
    • Video
    *Kalyana Chicken Biryani*👇🏻
    • Video
    *Fish Dum Biryani*👇🏻
    • ഈ Fish Dum ബിരിയാണി കഴ...
    *Mutton Dum Biryani*👇🏻
    • Video
    For Restaurant consultations/collabs & business enquiries...
    *Contact*👇👇
    Instagram: / shameemsap
    Facebook: / shameemsap
    #chefshameem #prawnsbiriyani #biriyani

Комментарии • 936

  • @-90s56
    @-90s56 4 года назад +115

    അനൗഷ്‌ കുട്ടിയെ ഞാൻ ഈ ചാനലിന്റെ ഫുഡ്‌ ഇൻസ്‌പെക്ടർ ആയി തിരഞ്ഞെടുത്തിരിക്കുന്നു സുഹൃത്തുക്കളെ. ഇന്നത്തെ ചെമ്മീൻ ബിരിയാണി കിടുക്കി ഇക്ക 👌😋

    • @ChefShameemsVarieties
      @ChefShameemsVarieties  4 года назад +6

      Koshichaa....hehe nammukku angine aakaam alle...thanks alot dear ❤

    • @alinaj5860
      @alinaj5860 4 года назад +2

      Ee jinnu ividem vanno😂

  • @shihabmuhammad3304
    @shihabmuhammad3304 4 года назад +2

    Superb.... ഏത് ആൾക്കും വീട്ടിൽ അത്യാവശ്യം ഉള്ള ingredients... അത് നല്ല ഒരു കാര്യമാണ്. ഒന്ന് try ചെയ്യാമെന്ന് വെച്ചാൽ ചേരുവ ഇല്ലാത്തതു കൊണ്ടു ബുദ്ധിമുട്ടില്ല

  • @mininair6593
    @mininair6593 4 года назад +38

    കുട്ടിക്ക് എരിവൊന്നും feel ചെയ്യുന്നില്ല .അവനും നല്ലയൊരു cook ആകുമെന്ന് തോന്നുന്നു .ഫുഡിന്റെ taste ആസ്വദിക്കാനുള്ള കഴിവുണ്ട് .Anoush വലുതാകുമ്പോൾ എന്ത് proud feel ഉണ്ടാകും അവന്റെ appa എത്ര നല്ല cook ആണെന്ന അറിയുമ്പോൾ .ഒരു നല്ല സ്വാതന്ദ്ര്യദിനം ആശംസിക്കുന്നു Shameem

    • @ChefShameemsVarieties
      @ChefShameemsVarieties  4 года назад +3

      Hi mini, hehe...thanks alot dear ❤....thirichum ashamsikkunnu😍😍😍

  • @Ageorge6922
    @Ageorge6922 4 года назад +2

    ഇന്ന് 15 നോയമ്പ് തീർന്നു...ഞാൻ ലഖ്‌നൗവി ബിരിയാണി ഉണ്ടാക്കി നോക്കി....എല്ലാർക്കും ഇഷ്ടമായി....മല്ലിയില, പുതിനയില , ടൊമാറ്റോ , ഒന്നും ഇല്ലാതെ എങ്ങനെ ബിരിയാണി ഉണ്ടാകും എന്നായിരുന്നു എന്റെ സംശയം...നല്ല correct flavour....😊👍👍👍ഇത് ഇത്ര നന്നാകും എന്ന് എന്റെ സങ്കല്പത്തിൽ പോലും ഇല്ലായിരുന്നു. ഈ ചാനൽ ഇത്ര നന്നാകുന്നത് നല്ല tasty റെസിപ്പികൾ കുറഞ്ഞ ഐറ്റംസ്‌ കൊണ്ട് innovative ആയി അവതരിപ്പിച്ചു കാണിക്കുന്നത് കൊണ്ടാണ്...😊💐💐💐...ഇന്നത്തെ റെസിപ്പി ഞാൻ ഒന്ന് ഉണ്ടാക്കിയിട്ടു comm. ഇടാം...

    • @ChefShameemsVarieties
      @ChefShameemsVarieties  4 года назад

      Anu....aaaha kazhinjaa...then try all pending recipes.... thanks dear for trying...🥰😍❤😍

    • @Ageorge6922
      @Ageorge6922 4 года назад +1

      @@ChefShameemsVarieties 😊👍💐

  • @binjee7753
    @binjee7753 4 года назад +10

    Tried it ......really yummy biriyani 😋😋Great recipe genuine presentation👍👍👍

  • @user-xj1yt2go5k
    @user-xj1yt2go5k 3 года назад +3

    ഞാൻ ആദ്യമായി ഉണ്ടാക്കിയ ബിരിയാണി ഷമീംക്കയുടെ ചെമ്മീൻ ബിരിയാണി. അടിപൊളി മക്കളേ ഭയങ്കര taste ആയിരുന്നു😋😋. ആദ്യമായി ഉണ്ടാക്കിയ recipie തന്നെ success ആകാൻ സഹായിച്ച ikkaak big thankss 😍

  • @jaleelkhanabdulkhan2628
    @jaleelkhanabdulkhan2628 4 года назад +3

    ഫുൾ ഡ്രൈ ഫ്രൈ ചെയ്താൽ പ്രോൺസ് വേറൊരു രുചി ഫീൽ ചെയ്യാറുണ്ട്..... nice dear

    • @ChefShameemsVarieties
      @ChefShameemsVarieties  4 года назад +2

      Sha khan....yes..fry cheythaalum yumm aaan...thanks dear 😊 😍🥰

  • @ThisisAathira
    @ThisisAathira 4 года назад +1

    ഒരുപാട് കാത്തിരുന്ന റെസിപ്പി ആണ്.. ഉറപ്പായും ട്രൈ ചെയ്യും!! ഷമീം വളരെ നന്നായി സിമ്പിൾ ആയി ആണ് പറഞ്ഞു തരുന്നത് 👍👍👍

  • @Linsonmathews
    @Linsonmathews 4 года назад +31

    ചെമ്മീൻ ചാടിയാൽ ചട്ടിയോളം
    പിന്നെ ചാടിയാൽ ഷെമീസ് ഇക്കയുടെ ചട്ടില് 😋
    എജ്ജാതി റെസിപ്പി ഇക്കാ👌❣️

    • @fathimanoorah6996
      @fathimanoorah6996 4 года назад

      Chemmen chadiyal muttolam ..pinneyum shaadiyaalaaa..chatteel 😍

    • @Linsonmathews
      @Linsonmathews 4 года назад +1

      @@fathimanoorah6996 ആ ചട്ടിയാണ് ദേ.. ഇവിടെ കാണുന്നത് 😊

    • @ChefShameemsVarieties
      @ChefShameemsVarieties  4 года назад

      Linson...hehe...🥰😍thanks alot dear ❤

  • @hasnap.p9778
    @hasnap.p9778 4 года назад +7

    Prawns fridgel irippund... in shaa Allah try cheyd nokkanam😊❤️

  • @cookingexperiment2716
    @cookingexperiment2716 4 года назад +3

    മോന്റെ part കാണുമ്പോ mind cool ആവുന്നു.... ഭയങ്കര santhosham..... masha allah 💞💞💞

  • @Shah207-sph
    @Shah207-sph 4 года назад +1

    Njn try cheythu...super aayi vannu..nalla taste nd...kaanaanm rasamundaarnnu...thnku

  • @bindupramode3226
    @bindupramode3226 4 года назад +11

    Hi Shameem, biriyani undakkunnengil athu Shameemntethu thanne undakkanam..... veronninum ee taste illa... ithum try cheyyum sure 👍... ente molu parayum biriyani aanengil Shameeminte recipe mathinnu... thanks a lot nd God bless u

  • @Ziyasrecipes
    @Ziyasrecipes 3 года назад +2

    Ma Sha Allah. Nigalude mutton biriyani nanudaki. Vineed shreenivasan chodicha matton biriyani. Enduparayana sooper taste. Romansiyya agotu nikum. Onnumparayanilla. Ikka parayunnapole thanne undakanam nalla taste thanneyund . Kuranja ingredients kond nalla taste biriyani. Pakshe ikka parayunna pole thanne undakiya madi. Innu njan prawn biriyani undakan povanu. Undakiyittu parayatto .

  • @afick1920
    @afick1920 4 года назад +35

    Ikka super ആയിട്ടുണ്ട്. പിന്നെ മോൻക്ക് food കൊണ്ടുക്കുമ്പോൾ ബിസ്മി പറയണ ട്ടോ.....

  • @nathiya99
    @nathiya99 3 года назад +1

    Bro..., I tried today,, it s osm... really delecious...
    Thank u so much... for ds wonderful recepie....

  • @maryjeny8092
    @maryjeny8092 2 года назад +3

    delicious🥰🤤🤤🤤I definitely try this biryani.. thank you so much...
    Njn try cheydhu super yummy prawns biryani thank you ikka ...🥰 please upload more recipes...

  • @shinythomas4044
    @shinythomas4044 3 года назад +1

    Njangal recipe try cheythu.... adipoliyaanu....thanks for the recipe....

  • @berry_colorz
    @berry_colorz 3 года назад +3

    I tried today and it came out really well. Yummy 😋. Thank you for this easy recipe :)

  • @rashmishinod947
    @rashmishinod947 4 года назад +1

    ഓരോ റെസിപ്പി യും ഡിഫറെൻറ് എല്ലാം സൂപ്പറും... മാഷാ അല്ലാഹ് 😍

  • @tasteland8517
    @tasteland8517 4 года назад +9

    Recipie യെ ക്കാൾ ഏറെ ഇപ്പൊ അനൗഷ്‌ മോനെ കാണാൻ ആണ് വീഡിയോ open ആക്കുന്നത്. 🥰🥰😘😘

  • @nourinsmehndi8798
    @nourinsmehndi8798 2 года назад +1

    Oh My Goodness.... Tried it...Yummmmy recipe....perfect ingredients....... ഇതുവരെ ഉണ്ടാക്കിയ prawns ബിരിയാണിയെക്കാൾ super tasty....got so much appreciation.... ഞാൻ പറഞ്ഞു credit goes to Chef Shameem എന്ന് 😂

  • @shinyjoseph840
    @shinyjoseph840 4 года назад +4

    Great recipe. Made this Prawns Biryani. Awesome taste. Thank you for the recipe.

  • @virun684
    @virun684 3 года назад +2

    TRY CHEYTH NOKKI...... SUPER AAHNU... INN NJANGAL INDAKKI👍👍👍

  • @thamannakabirkk5912
    @thamannakabirkk5912 4 года назад +6

    Ithra nannait oro recipeum explain cheyth tharuna oral ☺️👌thanku for sharing the recipes ..pinne mutton biriyani try cheythu adipoli ahyernu ithe vare indakeet illa ith pole oru biriyani athrekym taste ahyernu ...ellaarum oru doubt um illathe try cheyka super ahn

  • @CookeryChords
    @CookeryChords 3 года назад +1

    Bhaiyude cooking videos adipoli .mikacha nilavarathil pala reethiyilulla pachakam.suuuuuuper

  • @safeenakhalid7599
    @safeenakhalid7599 4 года назад +5

    I was waiting for this recipe.. thank u💐👍

  • @abhilashthankappan6980
    @abhilashthankappan6980 3 года назад

    Ipol aanu kandethu... Very simple preparation aanu .. big prawns kittumbol try cheyunundu..

  • @haseenasha7047
    @haseenasha7047 4 года назад +6

    കാത്തിരുന്ന ബിരിയാണി സൂപ്പർ ആയി വന്നല്ലോ 👌😋അല്ലെഗിലും എന്താ സൂപ്പർ aavathathu
    ടേസ്റ്റി രാജാ ഷെമീംക 👏💪👌 നമ്മളെ കണ്ണൂർ ഷെഫ് 🤲🙌

  • @muhammedsabir1665
    @muhammedsabir1665 4 года назад +1

    ഷെമീം ക്കാ biriyani കിടുവായിട്ടുണ്ട്. Insha allah എന്തായാലും try cheyyum.

  • @farhanakabeer4137
    @farhanakabeer4137 4 года назад +3

    Ella recepie llum ndhellum variety undavumm 😊prawns biriyani my favourite 😋😋

  • @zairabathoolsheza5970
    @zairabathoolsheza5970 4 года назад +2

    Thank you ikka. Ente biriyani nannayath Ingale recipe follow cheythappolaaa.. 😍😍😍

  • @liyanas9214
    @liyanas9214 3 года назад +3

    I tried it today and it was awesome ❤ Sadharana prawns biriyaniyil orikalm prawnsinte flavour verillaa.. Pakshe ete angane allaa😌Ellarm dhayryayi indakiko💥👌💪 Its superb😍❤

  • @Mystylevlog27
    @Mystylevlog27 4 года назад +1

    Adipoliy biriyani njan try cheythu ellavarum try cheyth noku itz 👌👌😋

  • @fathimathsafakp4545
    @fathimathsafakp4545 4 года назад +2

    Njan inn undakki..From kannur👍👍

  • @rahuloves007
    @rahuloves007 4 года назад

    Shameemkkaa.. ഇന്ന് ഉച്ചയ്ക്ക് ഞാൻ ഈ style biriyani try ചെയ്തു. ശെരിക്കും amazing flavours. ഒരു രക്ഷയുമില്ലാത്ത taste..
    ഒരുപാടു ഐറ്റംസ് ഇല്ലാതെ simple ആയ എന്നാൽ വളരെയേറെ tasty ആയിട്ടുള്ള ബിരിയാണി.
    പിന്നെ ജീരകശാല rice പാകം കറക്റ്റ് ആവാറുണ്ടായിരുന്നില്ല എനിക്ക്‌. എപ്പോഴും വേവ് കുറയും.
    പക്ഷെ ഇക്കാടെ recipes കണ്ടു ചെയ്യുമ്പോൾ perfect ആയി കിട്ടുന്നുണ്ട്.. ശെരിക്കും soft ആയി കിട്ടും rice..
    ഇക്കാടെ പ്രത്യേകത എന്താണ് വെച്ചാൽ ഓരോ കാര്യവും വലിച്ചുനീട്ടാതെ പറഞ്ഞു മനസ്സിലാക്കി തരും..
    Hatsoff for the efforts and dedication❤❤❤❤

  • @അയ്യപ്പൻനായർ90s

    എന്റെ ഏറ്റവും ഇഷ്ടപെട്ട ബിരിയാണി.. അനൗഷ്‌ സൂപ്പർ ആണ്.. ബിരിയാണി അടിപൊളി.. 😋😋😋

  • @sarathomas5724
    @sarathomas5724 4 года назад +2

    Tried this today,it came out very well .
    Everyone liked it.

  • @afeefaafeefamt4134
    @afeefaafeefamt4134 4 года назад +5

    Ytb skip cheyd kanatha ore oru channel😍

  • @anujohns4600
    @anujohns4600 4 года назад +1

    Its hard to think of a biriyani with lots of chilly powder and that too without garam masala.. As you are saying it I m sure it is gonna be excellent.. I m trying his recipes and too happy about it.. This will be another favorite one!
    Reddish prawn biriyani... Bon appetit.

  • @mazinabdulraoof2708
    @mazinabdulraoof2708 4 года назад +10

    7 th ലോഞ്ചിൽ നിന്ന് starter aayi prawn oru special കഴിച്ചിരുന്നു, പറ്റുമെങ്കിൽ അതൊന്നു ചെയ്തു kaanikkane

  • @hibahibooz7307
    @hibahibooz7307 4 года назад +2

    Oh suprrrr anallo kanumbol thanneariya enthayalum inshaallah try 👍👍😋😋😋

  • @muhammedismail2328
    @muhammedismail2328 4 года назад +3

    Ente ponnuooo...kidu😋😍...ingde flatil maathralla ivide kitti smell😍...Thursday kaanichirunnel innale thanne indaakiyenne...😔
    Ikka biriyaaninte names parayumbo kayyil ennunnath vellathil kaanaayirunnu😀...in sha allah try it soon...

    • @ChefShameemsVarieties
      @ChefShameemsVarieties  4 года назад

      Naina...hehe...thanks alot dear ❤..Thursday pattiyilla....haaa athu kandu alle..njan ardelum comment expect cheythirunnu..athu naina aaayi😍🥰😍

    • @muhammedismail2328
      @muhammedismail2328 4 года назад

      @@ChefShameemsVarieties 😁😀😍pnnallaa

  • @myhappykitchen8025
    @myhappykitchen8025 4 года назад +1

    ഞാൻ ആദ്യമായാണ് കാണുന്നത്
    നല്ല അവതരണം അതിലേറെ രുചിയും 😋😋

  • @hamnashameer7390
    @hamnashameer7390 4 года назад +3

    Mandhi preparation pls

  • @suneeran1762
    @suneeran1762 4 месяца назад

    ഈ അതേ പോലെ follow ചെയ്തു ഞാൻ ഇന്ന് ചെമ്മീൻ ബിരിയാണി ഉണ്ടാക്കി ma sha allah പറയാതിരിക്കാൻ വയ്യ super tast ആയിരുന്നു ഞാൻ നന്നായി food ഉണ്ടാക്കുന്ന ആളാണ് എന്നാലും ഒന്നും ചേർക്കാതെ ഇത്രയും നന്നായി ചെമ്മീൻ ബിരിയാണി ഉണ്ടാക്കാൻ പറ്റുമോ എന്ന് സംശയം ഉണ്ടായിരുന്നു. ഷമീമിന്റെ chicken വെച്ചുള്ള ഒന്ന് രണ്ട് recipe ഉണ്ടാക്കിയപ്പോൾ ആള് കൊള്ളാമല്ലോ എന്ന് തോന്നി 👍 അപ്പോൾ തന്നെ subscribe ചെയ്തു shameem നല്ലൊരു chef ആണ് ട്ടോ 👍കൂടാതെ സംസാരവും ചിരിയും കുഞ്ഞുമോന് വാരികൊടുക്കുന്നതും എല്ലാം ഇഷ്ട്ടമായി 🥰 ഇപ്പോൾ mon കുറച്ച് വലുതായി കാണും 3 വർഷം മുൻപ് ഇട്ടതാണല്ലോ ഈ recipe.

  • @rahuloves007
    @rahuloves007 4 года назад +3

    നാളെ shameemkkade style prawns biriyani❤
    ഇതുവരെ മറ്റൊരു style ആണ് ചെയ്തിരുന്നെ.. നാളെ ഇതാകാം 😍😍

  • @ribinantony8118
    @ribinantony8118 4 года назад +1

    Prawns briyani kandal thane ariyam nale ruchiyayirikumene
    Pine shameem ikkayude Briyani akumbol super ayirikum😋😋😍😍

  • @sanaabdulla4800
    @sanaabdulla4800 4 года назад +3

    Njan inn ummanod paranitr ulu chemeen biriyani thunan muttin enn 😂😂 edhane try cheydh nokm .. In Sha Allah 🥰

  • @husnachrchr9017
    @husnachrchr9017 4 года назад +1

    Beef roast innale undaakki...adipoliyaayi..ithiri erivu kuudippooyi..ennalum superb aayirunnu..thank u

  • @ribzcosmos1986
    @ribzcosmos1986 4 года назад +3

    Ikkante neighbour ayal madyarunnu😪

  • @ishamolinshamol8082
    @ishamolinshamol8082 4 года назад +2

    Super biriyani 🤤🤤 chicken biriyani undakki innale nalla test undayirunnu 😍😍

  • @arunpbabu
    @arunpbabu 4 года назад +1

    Thanks Especially Your Presentations and cooking

  • @noushijasi
    @noushijasi 4 года назад +1

    Masha Allah....Adipwoli biriyaani....Superaayinu..Nhan try cheythu😋😋👏👌

  • @anitat003
    @anitat003 4 года назад +2

    Anoush inn ishtam aayi,,,so enthayalum undakum,,,very nice presentation and all your recipes are awesome...

  • @zahramazinzahramazin6106
    @zahramazinzahramazin6106 4 года назад +3

    Chemeen biriyani ithrayum different ayitt first time kanunne.spr.anoush Mashallah😍😍........

  • @angelinaagnal3983
    @angelinaagnal3983 4 года назад +1

    Anoushnn eppozhum nalla variety and tasty recipes try cheyanulla
    The most lovely thing I like in anoush is that his innocent smile avasaram kittunundallo
    Super recipe

  • @shabana..861
    @shabana..861 4 года назад +1

    Innale njan kannur kallyana beef biryani undakeetoo ntha parayua super super tastayirunnu sathyam oaranjal thikanjilla..thanks und to ithrem nalloru easy tasty rcp share cheytheynu❤❤❤

  • @naduusvlog6177
    @naduusvlog6177 4 года назад +1

    Oru variety prawns biriyani anu ethu.anne pole starters nu simple ayi indaakaan pattiya yummy biriyani Thanks shemeemkka 😋

  • @shereenasaif1675
    @shereenasaif1675 4 года назад +8

    സ്വന്തം കുടുംബം പോലെ
    എല്ലാ വിധ നന്മകളും നേരുന്നു

  • @shabanamehnas8380
    @shabanamehnas8380 6 месяцев назад

    Thanks a lot for d receipe I tried it today and it’s delicious.my husband & son really enjoyed it !❤

  • @afnansvlog
    @afnansvlog 4 года назад +1

    Kandit vaayil vellam vanni. Super biriyani.anoush kazhikkunnadh kandu vayarum niranju

  • @andrewaiden7966
    @andrewaiden7966 4 года назад +1

    anoushi kunjinte tasting kaanan anu etom resam.. luvs the way he eats food..🥰😍

  • @rasiyamuhammed9372
    @rasiyamuhammed9372 4 года назад

    ഇക്കാ ഇന്നാണ് ഞാൻ e ചെമ്മീൻ ബിരിയാണി undakkiyathu.. മാഷാഅല്ലാഹ്‌, ഒരു രക്ഷയുമില്ല.. കിടു കിടു കിടു 👍👍👍👍👍👍👍👍ഇക്കയ്ക്കും കുടുംബത്തിനും നന്മകൾ മാത്രം ഉണ്ടാകട്ടെയെന്നു prarthikkunnu. 😍😍😍

  • @jaseelajaleel8992
    @jaseelajaleel8992 4 года назад +1

    My fav chemmin biriyani..... nan 1 step masala kodkullu... thalassery allrum angnaya chyyal thonunu... nan thalassery anu ketto...... anooshinte kalla chiri.... masha allahhhh.... nywy thanks for yr recipe

    • @ChefShameemsVarieties
      @ChefShameemsVarieties  4 года назад

      Jaseela....ende mattu biriyani okke songle layer maathre ullu...ithu lfavour keraan vendiyaa and nannayi mix aavanum vendiyaa double koduthe...🥰😍❤

  • @jinnintemalagha7550
    @jinnintemalagha7550 4 года назад +3

    Woow..Masha Allah... Yummy 👌
    Theerchayayum try cheyunund👍
    Anoush ulladitholam video ottum long aavilla tto 😘😘
    Masha Allah..makkalanu
    Allahu Khairum Barkathum tharatte 🤲

    • @ChefShameemsVarieties
      @ChefShameemsVarieties  4 года назад

      aaha try cheythaal ariyikku...hehe, insha allah......ameen😍🥰❤

  • @suhararizwin5146
    @suhararizwin5146 4 года назад +1

    Masha allah kidilan prawns biriyani....... kure prawns biriyani recipe nan kanditund but adhil ninn different ayi..... shameemkas touch ulla super recipe.... prawns nte thala edunadh adhyayita kanune ....shameemde all biriyani recipes nan try chaithutund inshaallah ethum try chaiyanam.

    • @ChefShameemsVarieties
      @ChefShameemsVarieties  4 года назад

      Sheji...evide aayirunnu...thabks alot dear 😍🥰😍

    • @suhararizwin5146
      @suhararizwin5146 4 года назад

      @@ChefShameemsVarieties Nan evidathanne und shameemka ....thanks a lot for ur care....Nan shameemkade ummas special mutton cury undaki masha allah Nannai vannu nalla taste undayirunu.....ummadath ente salam parayanam.....thanksum.....

  • @fasnafahad7734
    @fasnafahad7734 4 года назад +1

    Tried Prawns biriyani. Chemmente nalla flavour. Head potion add cheithath kondavum ithre flavour nn thonnunu. fry cheitha chemmenkk masala itt vazhattumpol ulla aa smell, Uff 😋😋. Usually njan cheyyumpol ithre soft undavarilla. But ith nalla soft aann.

  • @shabanashabab2998
    @shabanashabab2998 4 года назад

    Nan try chayithu husbandum makkalum nallathu pole kazhichu. Avarkka nallathu pole ishtam ayi. Ty 😃 so much for the recipe.

  • @sajinjalal2829
    @sajinjalal2829 4 года назад +1

    Shemeeminte mutton biriyaniyum beef biriyaniyum try cheythu enthu parayanamennu ariyilla athrakkum tastyayirunnu thanks😋😋😋

  • @rameeskalarikandy3699
    @rameeskalarikandy3699 4 года назад +1

    My fevrte biriyani ann chemeen adipoliyayitund ikka theerchayayum njn undakum inshallah 😍

  • @nihalahameed3221
    @nihalahameed3221 4 года назад +2

    Mouth watering😋nxt tim keema recipe cheyumo ikka☺

  • @viratspillai1707
    @viratspillai1707 4 года назад +1

    Hai bro.... today I tried ur prawns biriyani......no words to say...it tastes awesome fabulous ....... can't express.....dat much taste....
    We used to make prawns biriyani before also...but always thinking something we need to change in recipe...I was searching for better one....and finally I got the best recipe..
    Everyone should try dis one....must try....u r great chef bro....
    Thank you so much..
    With love naina

  • @Safeena7861
    @Safeena7861 4 года назад +2

    Ningalde fish,mutton, beef, chicken kalyana biriyanikaloke try cheydu. Ellam super aayinu. Next prawns cheyanam insha Allah. Thank you 😍

  • @aswathyachus1335
    @aswathyachus1335 3 года назад

    One day i made it and it was super. Today i am making it for 12 peoples... 🙂🙂🙂 The dish was super tasty... Thanks for d recipe... Waiting for todays result... Thanks ikka....

  • @rujilariyaz5365
    @rujilariyaz5365 Год назад

    ഞാൻ ചെയ്തു.. Masha allah pwoli 👍🏻

  • @mehzamurshid1001
    @mehzamurshid1001 4 года назад +2

    Aiwaaa...sathym paranal naan chothikaan irikukayayirunu.....😍....in sha allah aduth thanne try cheyyum...anoush monuuu🥰🥰

  • @reyahmohasin898
    @reyahmohasin898 3 года назад +1

    Nice,njaan try cheythu,poli ann

  • @anagha378
    @anagha378 3 года назад +1

    Njn ee prawns biriyani try cheythu tto...& it came out really really well. Thankyou for sharing 💙💙💙

  • @Artncraftsc4
    @Artncraftsc4 4 года назад +1

    Super
    Anouchunnu sherikkumishtaayi
    Boradikkulla njaghalk lle vave

  • @aneeshaa7745
    @aneeshaa7745 3 года назад

    Inu prawns biriyani try cheythite ulu baki enthum👌👌👌

  • @anuthomasmanjaly5088
    @anuthomasmanjaly5088 2 года назад

    Tried ..yummy..thank you for the simple recipe.

  • @fathimathulnaja1308
    @fathimathulnaja1308 3 года назад

    Chemmen iripund enu e respy thane 👍 undaki kayinal teste ariyikaam

  • @shabana..861
    @shabana..861 4 года назад +1

    Inshaa allah meen kittate nnit try cheyth nokkatoo

  • @aneesaanee7039
    @aneesaanee7039 4 года назад

    Wait ച്യ്ത റെസിപ്പി.... thank u.... nthayalum try chynm... in shaa allah....

  • @muhammedmammu183
    @muhammedmammu183 4 года назад +1

    Prawns masala chappathi kuti thinnanam supper😋👍

  • @steffyaldrin8811
    @steffyaldrin8811 4 года назад +2

    Am watching ur.. Mainly to see ur babyy...😍😍😍

  • @PrincessSherr
    @PrincessSherr 4 года назад +1

    Maasha Allah Baarakallah Anoush vaava. May Allah protect him from evil eyes. Aameen

  • @emilybinny5101
    @emilybinny5101 4 года назад +1

    Ikka pwliii Anushte smile kando very cute

  • @amisha7510
    @amisha7510 4 года назад +1

    Chemmeen biriyani unddakanamennu vijaarichirikaaynum idu thanne trycheyyaam

  • @FairoosaVp
    @FairoosaVp 6 месяцев назад

    Mashallah Niglde cooking poliya

  • @faizanaz7376
    @faizanaz7376 4 года назад +2

    In sha allah .👍👍ഇത് പോലെ try ചെയ്യണം

  • @akhilaashraf1303
    @akhilaashraf1303 4 года назад +1

    anoush baby nde dress okke adipoliya...being a prawns lover will definitely try this..thanks chef

  • @shemeemanoufal7099
    @shemeemanoufal7099 4 года назад +1

    Prawns biriyani super👌👌
    Ennenkilum garlic chicken recipe share cheyyo..orupaad recipes kandittudenkilum shameemkkante recipe follow cheyyan njangal okke confident ann

  • @jithasanthosh7071
    @jithasanthosh7071 Год назад

    ഞാൻ ട്രൈ ചെയ്തു അടിപൊളി ആയിരുന്നു

  • @kalpanasreenivas7688
    @kalpanasreenivas7688 4 года назад +1

    Superb ikkah very less masala but a tasty one... Thank u ikkah

  • @fouziyajafer6006
    @fouziyajafer6006 3 года назад

    ഗരം മസാല വേണ്ടെന്ന് ചോദിക്കാൻ പോവ്വായിരുന്നു.. അപ്പഴേക്കും പറഞ്ഞു 😃
    Perfect 👍👍

  • @aryajayaprakash7924
    @aryajayaprakash7924 4 года назад +2

    Tried this.. Yummy.😋😋Thank you for this 😍😍

  • @tips6776
    @tips6776 4 года назад +2

    Chachuneyum kodi video il koottanam. Anoushuuu😍😘😘😘😘

  • @suchithrakpkp9908
    @suchithrakpkp9908 4 года назад +2

    Tried this recipe. It was really sprrr. Thank you