Это видео недоступно.
Сожалеем об этом.

15. വ്യാഴം വക്രഗതിയില്‍ ധനുവിലേക്ക് പകര്‍ന്നതിന്‍റെ പ്രായോഗികത ഫലനിരൂപണത്തില്‍

Поделиться
HTML-код
  • Опубликовано: 29 июн 2020
  • വക്രഗതി ഗ്രഹങ്ങളില്‍- ജ്യോതിഷത്തിന്‍റെ രഹസ്യതത്വങ്ങള്‍
    ഭാഗം 15

Комментарии • 36

  • @prasad9822
    @prasad9822 4 месяца назад +1

    വളരെ നല്ല അറിവാണ് പ്രണാ മം

  • @ravisankart924
    @ravisankart924 9 месяцев назад +1

    വിലപ്പെട്ട അറിവുകൾ നൽകിയതിനു നന്ദി
    ഉദാഹരണ സഹിതം വ്യക്തമാക്കിയാൽ കൂടുതൽ ഉപകാരപ്പെടും

  • @user-ev9qx2si5v
    @user-ev9qx2si5v 4 месяца назад +1

    🙏

  • @uma3122
    @uma3122 3 года назад +2

    വക്ര വ്യാഴം ത്തെ കുറിച്ച് അനേഷിച്ചു നടക്കുക യായിരുന്നു... നല്ല അവതരണം ആയിരുന്നു... എന്റെ യും വക്ര വ്യാഴം ആണ്, അതിന്റെ ദശ യുടെ സമയത്ത് ആണോ വക്ര ത്തിന്റെ ഗുണം കിട്ടുന്നത്, അല്ലെകിൽ ആ ദശയുടെ പകുതി ആകുമ്പോൾ ആണോ. എന്റെ 9ൽ ധനു വിൽ നിൽക്കുന്നവക്ര വ്യാഴം ആണ്.അതിന്റെ ഫലം പിന്നോക്കo ആണ് ന്നു പറഞ്ഞത് കൊണ്ട് ഒരു വിഷമം.👍👍

  • @radhakrishnankn411
    @radhakrishnankn411 4 года назад +1

    Very good. At this moment very informative. Specially regarding their power during Vakram. Thanks u sir

  • @shiburamakrishnan1360
    @shiburamakrishnan1360 4 года назад +1

    നല്ല ക്ലാസ്സ്‌ തുടരട്ടെ

  • @salgunanastrologer5946
    @salgunanastrologer5946 4 года назад +2

    ഗംഭീരം

  • @prakasanp6056
    @prakasanp6056 2 года назад +1

    Sir what about Sani vakram. Because Sani vakram will change if it is within 30 degree the Star lord . And if it is in the verge of it's sign say 29 degree or starting then only it will move to next sign .Am I correct. Sir pl explain. Sir your class is excellent

  • @srimonguruji3999
    @srimonguruji3999 4 года назад +1

    നന്നായി സർ... നല്ല ക്ലാസ്സ്‌🙏👍🌷🌹💐

    • @chandrakumarmullachery3900
      @chandrakumarmullachery3900  4 года назад

      നന്ദി.. താങ്കള്‍ ഈ ചാനല്‍ Subscribe ചെയ്തെന്ന് കരുതുന്നു ♥♥♥

  • @mageshkumar7325
    @mageshkumar7325 4 года назад +1

    Very Accurate

  • @karthikakrishna9672
    @karthikakrishna9672 4 года назад +1

    Good class

  • @kumardinesh4272
    @kumardinesh4272 4 года назад +1

    Very informative..Thank u, Sir

  • @ushanair4304
    @ushanair4304 4 года назад +1

    Thank you sir

  • @kgrenterpriseserode5202
    @kgrenterpriseserode5202 4 года назад +2

    താങ്കളുടെ എല്ലാ പോസ്റ്റും കാണുന്നുണ്ട്. അടുത്തത് നീചത്തെ/ഉച്ചത്തെ പറ്റി പറയാൻ മനസ്സുണ്ടാവണം

  • @akhilvm5311
    @akhilvm5311 4 года назад +1

    😊😊😊👍👍👍

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 4 месяца назад

    എന്റെ ഗുരു വക്രം ആണ് ഇടവത്തിൽ 7 ഡിഗ്രിയിൽ. ഒൻപതിൽ നിക്കുന്നു.. അപ്പോൾ വക്രഫലം ഉച്ചബലം നൽകുമോ? അംശകം മീനത്തിൽ ആണ് ഗുരു..

  • @krishnakumargopalapillai383
    @krishnakumargopalapillai383 4 года назад +1

    Vyazhamattom rohinikke enganeyanu 1965 March 10 11.30 am mavelikara

    • @chandrakumarmullachery3900
      @chandrakumarmullachery3900  4 года назад +1

      എല്ലാ രോഹിണി നക്ഷത്രക്കാര്‍ക്കും വ്യാഴത്തിന്‍റെ മാറ്റം ഒരുപോലെയല്ല സ്വാധീനിക്കുന്നത്.
      ഓരോരുത്തരുടേയും അഷ്ടവര്‍ഗ്ഗം, ഗ്രഹസ്ഥിതി,അംശകസ്ഥിതി മുതലായത് കൊണ്ട് ഇത് വ്യത്യസ്തങ്ങളായിട്ടാണ് അനുഭവിക്കുന്നത്. കൂടാതെ നടപ്പുദശ മുതലായതും കൂടി പരിഗണിച്ച് വേണം ഇത് നിരൂപണം ചെയ്യാനായിട്ട്.
      youtube ല്‍ തന്നെ ഒരു Live വീഡിയോയിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ ഇത്തരം വ്യക്തിപരമായ സംശയങ്ങള്‍ക്ക് മറുപടി തരാന്‍ ശ്രമിക്കാം...
      ഇത്തരം സംശയങ്ങളുള്ളവര്‍ അവരവരുടെ സംശയങ്ങള്‍ ഇതില്‍ അറിയിക്കുക...ശേഷം ഒരു ദിവസവും സമയവും മുന്‍കൂട്ടി നിശ്ചയിച്ച് ഒരു ലൈവ് വീഡിയോ നടത്താം...

  • @anilajames8788
    @anilajames8788 4 года назад +1

    സർ വക്രത്തിൽ ഉള്ള ഗ്രഹം നീചത്തിൽ അംശിചാൽ എങ്ങനെ ഫലം പറയും?

    • @chandrakumarmullachery3900
      @chandrakumarmullachery3900  4 года назад

      വീഡിയോ മുഴുവന്‍ കണ്ടില്ല എന്ന് തോന്നുന്നു..മനസ്സിലാക്കാന്‍ ഒന്നുകൂടി വിശദമായി കാണുക.. താങ്കള്‍ക്ക് അത് മനസ്സിലാകും.. ഇല്ലെങ്കില്‍ തുടര്‍ വീഡിയോയില്‍ ബാക്കി കൂടി പറയാം

  • @aneesiadileep5503
    @aneesiadileep5503 4 года назад +1

    സർ അപ്പോൾ വക്രമൗഡ്യം വരുമ്പോൾ .പിന്നോക്കം വലിഞ്ഞു മൗഢ്യം മാറുമോ.

    • @chandrakumarmullachery3900
      @chandrakumarmullachery3900  4 года назад +2

      ഇല്ല. വക്രവും മൗഢ്യവും വ്യത്യസ്ത തലങ്ങളില്‍ തന്നെ കാണണം.

    • @chandrakumarmullachery3900
      @chandrakumarmullachery3900  4 года назад +1

      അതിനെ പറ്റി അധികം വൈകാതെ ഒരു വീഡിയോ പോസ്റ്റ് ചെയ്യാം ...
      Subscribe ചെയ്തിട്ടില്ലെങ്കില്‍ subscribe ചെയ്യാന്‍ മറക്കല്ലേ

    • @aneesiadileep5503
      @aneesiadileep5503 4 года назад +1

      Thank U sir subscribe cheythu.

  • @rineesal795
    @rineesal795 4 года назад +1

    kakidakam 9 degree vakram vyazham

    • @chandrakumarmullachery3900
      @chandrakumarmullachery3900  4 года назад +1

      വ്യക്തമായി പറയൂ ജീ

    • @rineesal795
      @rineesal795 4 года назад +1

      @@chandrakumarmullachery3900 chetta karkidakam rashiyil vyazham 9 degree vakram 16 degree chandran 0 degree ketu onnu parayu etta doshamano etta

    • @chandrakumarmullachery3900
      @chandrakumarmullachery3900  4 года назад

      അത് മാത്രം നോക്കി ഫലത്തെ നിശ്ചയിക്കരുത്.

    • @rineesal795
      @rineesal795 4 года назад +1

      @@chandrakumarmullachery3900 ettan paranna pole bhudhan meenathil 29 degree vakram anu

  • @teslamyhero8581
    @teslamyhero8581 4 года назад +1

    ഈ വക്രഗതി എന്ന് പറയുന്നത് ശാസ്ത്രീയമായി തെറ്റല്ലേ? സൗരയൂഥത്തിലെ മുന്നോട്ടു കറങ്ങി കൊണ്ടിരിക്കുന്ന ഒരു ഗ്രഹം എപ്പൊഴെങ്കിലും പിന്നോട്ട് കറങ്ങുമോ?

    • @chandrakumarmullachery3900
      @chandrakumarmullachery3900  4 года назад +2

      സൂര്യോദയവും അസ്തമയവും ശത്രുമിത്രാദികളും എല്ലാം സയന്‍സ് എന്ന അര്‍ത്ഥത്തില്‍ ശാസ്ത്യീയമല്ല.. കഥമമൂര്‍ത്തസ്യ കാലസ്യ മൂര്‍ത്തത്വമുച്യതേ എന്നത് മുതല്‍ പഠിച്ചാല്‍ അത് മനസ്സിലാക്കാന്‍ സാധിക്കും... ഇവിടെ ഭൂമിയിര്‍ നിന്നുമുള്ള ദൃശ്യാനുഭവമാണ് പരിഗണിക്കുന്നത്