Это видео недоступно.
Сожалеем об этом.

വക്രം മൗഢ്യം പ്രായോഗികമായി ചിന്തിക്കുമ്പോൾ| Vakram Moudyam(Astrology)

Поделиться
HTML-код
  • Опубликовано: 21 сен 2023
  • വക്രം മൗഢ്യം പ്രായോഗികമായി ചിന്തിക്കുമ്പോൾ ആശങ്കകൾ പൊതുവെ മാറ്റപ്പെടും. പലരും ഇതിന്റെ പേരിൽ വല്ലാതെ തെറ്റിദ്ധരിക്കപ്പെടുകയാണ്.

Комментарии • 31

  • @chandrababu365
    @chandrababu365 10 месяцев назад +3

    നമസ്കാരം ടീച്ചർ 🙏🙏. വക്രം,മൗഢ്യം, ഇവയെ കുറിച്ചുള്ള ശരിയായ ധാരണ ഉദാഹരണ സഹിതം ഒരിക്കൽ കൂടി കാട്ടി തന്നതിന് നന്ദി.

  • @user-et4fy2wb2d
    @user-et4fy2wb2d 9 дней назад +1

    സാറിനെ അപമാനിക്കാൻ ആണോ?. നിങ്ങളുടെ ആഗ്രഹം

  • @vimalsachi
    @vimalsachi 10 месяцев назад

    Thank u madam for example video with DOB & Time 🙏🇮🇳

  • @preetharavi703
    @preetharavi703 10 месяцев назад

    Mam good❤ ethupolulla vediokal eniyum pradeeshikkunnu❤

  • @sooryakrishna7204
    @sooryakrishna7204 10 месяцев назад

    നമസ്തേ മാഡം
    നല്ല post ആയിരുന്നു.
    ❤❤❤

  • @gopalkrishnan1630
    @gopalkrishnan1630 7 месяцев назад

    Venus moudyam and getting aspect of Jupiter since there is a gap of 20 degrees. Only benefit of Venus is that it is in pushkara navansam. His gajakesari yogam is also doubtful because lagnam is thulam so guru and moon are avayogi planets. Moreover moon in 6 th then how succeed in Venus and moon dasa?

  • @Chakki2222
    @Chakki2222 10 месяцев назад

    Madam penkuttiyude jathakathil karkidaga lagnam ettam bavathil Aquarius sign combust Mercury,sun wat will be effect. Jupiter,shani in tenth house Aries sign

  • @JithinPrakash-qk7sk
    @JithinPrakash-qk7sk 10 месяцев назад +1

    Very good madam 👍

  • @gopalkrishnan1630
    @gopalkrishnan1630 7 месяцев назад

    Venus not getting an aspect of Jupiter due wide gap of degrees

  • @amanika980
    @amanika980 10 месяцев назад

    Madam penkuttiyude jathakathil karkidaga lagnathinte ettam bavathipan aaram bavathipan Jupiter,shani patham bavathil medathil aanengil penkuttiyude jathakathil mosham aavumo

  • @jolyr7724
    @jolyr7724 10 месяцев назад

    🙏

  • @user-jp2ph8fy4v
    @user-jp2ph8fy4v 10 месяцев назад

    വിശാഖം ഈ കാര്യത്തിൽ ഉൾപ്പെടുമോ 🙏

  • @ushaunnikrishnan1658
    @ushaunnikrishnan1658 10 месяцев назад

    Medical astrology vivarikamo?

  • @ranjithh4428
    @ranjithh4428 10 месяцев назад

    👏👏👏

  • @jyothirmayiastrology6502
    @jyothirmayiastrology6502 10 месяцев назад

    🙏👍👍🙏

  • @archanav738
    @archanav738 6 месяцев назад

    Sani vakram vyazam moudyam aayal phalam enthanu

    • @dharma9953
      @dharma9953 25 дней назад

      അത് പറയാൻ അറിയില്ല 😂

  • @sabusreeragam
    @sabusreeragam 10 месяцев назад +2

    എനിക്ക് ബുധൻ നീചത്തിലാണ്.. എന്റെ വിദ്യാഭ്യാസം പോയി

    • @LovelyDalmatianPuppies-rj3zo
      @LovelyDalmatianPuppies-rj3zo 3 месяца назад

      Enthayi

    • @dharma9953
      @dharma9953 25 дней назад

      കേരളത്തിലെ ജ്യോതിഷികൾ എല്ലാം ഒരു കണക്കാണ്. ഇവരും

  • @shakthravlogs3036
    @shakthravlogs3036 2 месяца назад

    എൻറെ ഗ്രഹനിലയിൽ ശുക്രൻ 11 മൗഢും തിൽ ആണ്ഈ പറഞ്ഞതൊന്നും ബാധകമായി വരുമില്ല എന്ന് പറയുന്നത്

  • @user-jp2ph8fy4v
    @user-jp2ph8fy4v 10 месяцев назад

    അങ്ങനെ പറയരുത് ❤️

  • @kumarivijayakumar117
    @kumarivijayakumar117 10 месяцев назад +1

    Ante മോന് ബുധന് വക്ര മൗഢ്യം ഉണ്ട് എന്ന് ജാതകത്തിൽ.കണ്ട് അവൻ്റെ വിദ്യാഭ്യാസം പോളിടെക്നിക് വരെ ഉള്ളൂ

  • @Apoorvatwo
    @Apoorvatwo 4 месяца назад

    അപ്പോൾ ഇതിൽ ദോഷമൊന്നുമില്ല എന്നാണോ... പിന്നെ എന്താണ് ദോഷം .

    • @dharma9953
      @dharma9953 25 дней назад

      അത് പറയാൻ ഇവർക്ക് അറിയില്ല.

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 3 месяца назад

    നിങ്ങളുടെ അവതരണം കൊള്ളില്ല

    • @thrikkarthikavision
      @thrikkarthikavision  3 месяца назад +1

      കൊള്ളില്ലെങ്കിൽ നിങ്ങൾ ഇനി കാണരുത്. കാണാൻ താത്പര്യമുള്ളർ അസംഖ്യമുണ്ട്. ദയവായി താങ്കൾ കാണാതിരിക്കുക.

    • @LovelyDalmatianPuppies-rj3zo
      @LovelyDalmatianPuppies-rj3zo 3 месяца назад

      @@thrikkarthikavision ok🙏🙏🙏🙏🙏