ജാതകത്തിൽ.....ബുധൻ വക്രനായാൽ നിങ്ങൾ ഇങ്ങനെ ആയിരിക്കും ..!

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ജാതകത്തിൽ.....ബുധൻ വക്രനായാൽ നിങ്ങൾ ഇങ്ങനെ ആയിരിക്കും ..!
    ഒരു ജാതകത്തിൽ ബുധൻ വക്രനാകുന്നത് സൂര്യനിൽ നിന്നും 5, 6, 7, 8, 9 ഭാവങ്ങളിൽ ബുധൻ നിൽക്കുമ്പോൾ ആണ് . ആശയ വിനിമയം, വ്യാപാരം, ബുദ്ധി കണക്കു മുതലായവയാണ് ബുദ്ധന്റെ കാരകത്വങ്ങൾ . അപ്പോൾ ബുധൻ ഒരു ജാതകത്തിൽ വക്രനാകുമ്പോൾ ഈ പറഞ്ഞ കരകത്വങ്ങൾക്കു വ്യത്യസ്തമായീ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും
    Retrograde Planets in Horoscope - Mercury
    Mercury is the planet of Communication, Intelligence, Trading, Accounts, Media etc., If Mercury is Retrograde in your Horoscope, what will be the impacts and how will you behave, this video explains all.
    Personalized Consultations:
    umediavirtual@gmail.com
    WhatsApp: 0091 7907754291
    Facebook: U Media - Spiritual and Astro Channel
    Please subscribe our channel and click the notification bell for updates on Spirituality and Astrology

Комментарии • 5

  • @vishnushankar2211
    @vishnushankar2211 2 года назад

    🙏

  • @Harikrishnan-sj8pj
    @Harikrishnan-sj8pj 2 года назад

    എന്റെ ലഗ്നം മേടം ആണ് ബുധൻ കന്നിയിൽ ഉച്ചത്തിൽ ആറാം ഭാവത്തിൽ വക്രനായി മൗദ്യത്തോട് കൂടി നില്കുന്നു കൂടെ സൂര്യനും ശുക്രനും ഉണ്ട് നല്ല ഭലത്തെ തരുമോ

  • @AshaRani-vd8qg
    @AshaRani-vd8qg 2 месяца назад

    ബുധനും രവിയും ഒരിടത്തു നിന്നാൽ എന്താണ് ഫലം

    • @UMediaAstro
      @UMediaAstro  2 месяца назад

      ബുധാദിത്യ യോഗം. അറിവ്, ബുദ്ധി,, നേതൃ പാടവം .

  • @ShaajiTn
    @ShaajiTn 2 года назад +1

    തിരുമേനി പറയുന്നത് എല്ലാം ഇൻഫെർമേറ്റീവ് ആണ് ....