ശംഭോ ശങ്കരാ! ഓരോരോ ക്ഷേത്രത്തിനും ഓരോ കഥയുണ്ടാവും. നാം അറിയുന്നത് എത്ര കുറച്ചു മാത്രം. വളരെ നന്ദി!🙏🙏🙏👌👌 ഇനിയും ഭംഗിയായി ക്ഷേത്ര വിശേഷങ്ങൾ പങ്കിട്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടേ.
ഉദ്ദേശം 48 വർഷങ്ങൾക്ക് മുന്പ് ഞാനും എന്റെ സുഹൃത്തുംകൂടി പലപ്പോഴും കയറി പോയി കണ്ടിട്ടുള്ളതാണ് ഈ ക്ഷേത്രം. അന്ന് അതിന്റെ മുകളിൽ നിന്നും നോക്കിയാൽ വിശാലമായ നെൽപ്പാടങ്ങൾ മനോഹരമായി പട്ടുവിരിച്ചതുകാണാമായിരുന്നു. ഇന്നതൊന്നും കാണ്മാനില്ല.
നമഃശിവായ 🙏 ക്ഷേത്രം പരിചയപ്പെടുത്തിയതിനു നന്ദി. തിരുമേനിയുടെ സ്വത:സിദ്ധമായ നിഷ്കളങ്കതയോടു കൂടിയ വിവരണം ഐതിഹ്യത്തിലെ സത്യത്തെ പറഞ്ഞറിയിക്കുന്നു. ദീപുവിന് വിവരണത്തിന്റെ ഭാഷ കുറച്ചുകൂടി നന്നാക്കുകയാണെങ്കിൽ ഒന്നു കൂടി മധുരോദാരവും ഭക്തി സാന്ദ്രവും ആയേനെ... ഈശ്വരാധീനമുണ്ട്... മനസ്സു കൂടി വെച്ചാൽ സാധിക്കും... 😊🙏
It was only after talking with Thirumeny,that I came to know that there is such a pond.As it was night, it was not possible to know the current condition of the pond
വീട്ടിൽ കോളസ്ട്രോളും പിടിച്ചിരിക്കുന്ന സ്ത്രീ പുരുഷന്മാര്ക്ക് നടന്നു പോയി ദർശനം നടത്തിയാൽ രണ്ടു പ്രയോജനങ്ങൾ ഉണ്ട് ഒന്ന് പരസ്പരം കാണാം രണ്ടു വ്യായാമം മൂന്ന് ദൈവാനുഗ്രഹം
നല്ലൊരു episode ആയിരുന്നു .നല്ല ക്ഷേത്രം
ഈ വഴിപാടിനെ കുറിച്ച് ആദൃമായിട്ടാണ് കേൾക്കുന്നത് 🙏🙏🙏🙏🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🙏🙏🙏🙏
🙏🙏🙏
ശംഭോ ശങ്കരാ! ഓരോരോ ക്ഷേത്രത്തിനും ഓരോ കഥയുണ്ടാവും. നാം അറിയുന്നത് എത്ര കുറച്ചു മാത്രം. വളരെ നന്ദി!🙏🙏🙏👌👌 ഇനിയും ഭംഗിയായി ക്ഷേത്ര വിശേഷങ്ങൾ പങ്കിട്ടാൻ ഈശ്വരൻ അനുഗ്രഹിക്കട്ടേ.
🙏🙏
മം കയറുമ്പോൾ ഉള്ള ശ്വാസം വലി ഒന്ന് നിർത്താമോ? അരോചകം തന്നെ!
മല കയറുമ്പോൾ
@@gopinathanmeenedath8342 ശ്രദ്ധിക്കാം 🙏🙏
@@gopinathanmeenedath8342 👍
ഓം നമഃ ശിവായ 🙏❤️👍
🙏🙏
ഓം നമഃ ശിവായ 🔥🔥🙏🙏🙏🔥
🙏🙏🙏
OmNammasivaya🐏🐏🐏🐏🐏🐕🐕🐕🐀🐀
🙏🙏🙏
Nalla ശക്തിയുള്ള ക്ഷേത്രം. അങ്ങേക്ക് നന്ദി. നന്നായിവരട്ടെ എന്റെ kutti🖐️😊
🙏🙏നന്ദി
Om namah shivaya
🙏🙏
Adipoli
🙏
ഓം നമഃ ശി വാ യ നമഃ 🙏🙏🙏🙏🙏🙏🙏🙏
🙏🙏
Good job brother God bless you
🙏🙏നന്ദി
മനോഹരം....
ആകാശകാഴ്ചകൾ അതിമനോഹരം....
ഓം ഹ്രീം നമശിവായ:
🙏 🙏 🙏
🙏നന്ദി
Best natural view
🙏🙏thank you
Best efforts to know keralam
🙏thank you
എല്ലാം തന്റെ നിയോഗം
🙏🙏 നന്ദി
ഉദ്ദേശം 48 വർഷങ്ങൾക്ക് മുന്പ് ഞാനും എന്റെ സുഹൃത്തുംകൂടി പലപ്പോഴും കയറി പോയി കണ്ടിട്ടുള്ളതാണ് ഈ ക്ഷേത്രം. അന്ന് അതിന്റെ മുകളിൽ നിന്നും നോക്കിയാൽ വിശാലമായ നെൽപ്പാടങ്ങൾ മനോഹരമായി പട്ടുവിരിച്ചതുകാണാമായിരുന്നു. ഇന്നതൊന്നും കാണ്മാനില്ല.
👍🙏
Good video bro..!
Thank you 🙏
🥰🥰
🙏🙏
ഓം നമഃ ശിവായ നമഃ
🙏🙏
🙏👌
🙏🙏
🙏👍🏻
🙏🙏
👌👌✌️✌️
🙏🙏 thank you
🙏
🙏🙏
😍😍😍😍😍
🙏🙏
നമഃശിവായ 🙏
ക്ഷേത്രം പരിചയപ്പെടുത്തിയതിനു നന്ദി.
തിരുമേനിയുടെ സ്വത:സിദ്ധമായ നിഷ്കളങ്കതയോടു കൂടിയ വിവരണം ഐതിഹ്യത്തിലെ സത്യത്തെ പറഞ്ഞറിയിക്കുന്നു.
ദീപുവിന് വിവരണത്തിന്റെ ഭാഷ കുറച്ചുകൂടി നന്നാക്കുകയാണെങ്കിൽ ഒന്നു കൂടി മധുരോദാരവും ഭക്തി സാന്ദ്രവും ആയേനെ... ഈശ്വരാധീനമുണ്ട്... മനസ്സു കൂടി വെച്ചാൽ സാധിക്കും... 😊🙏
അങ്ങയുടെ വിലയേറിയ അഭിപ്രായത്തിന് നന്ദിയുണ്ട്.. കൂടുതൽ ശ്രദ്ധിക്കാം 🙏🙏🙏
🙏🙏🙏🙏
🙏🙏
Any kolams nearby
Yes🙏🙏
🙏🙏🕉️
🙏🙏
Can we bathe In that kolam
It was only after talking with Thirumeny,that I came to know that there is such a pond.As it was night, it was not possible to know the current condition of the pond
Can you please find out.we intend to visit on the way to Sabarimala
I will give you Thirumeny's number
@@dipuparameswaran thank
🙏🙏
ചൂലും കയറും ഇവിടുന്ന് കിട്ടുമോ (ക്ഷേത്രം വക കൊടുക്കുമോ
നമ്മൾ കൊണ്ടുവരണം 🙏🙏
ഇത് നമ്മുടെ ഹരിശങ്കർ തിരുമേനിയല്ലേ?
നാടൻ പശുക്കളുടെ തമ്പുരാൻ?
🙏ഹരിശങ്കർ തിരുമേനി
വീട്ടിൽ കോളസ്ട്രോളും പിടിച്ചിരിക്കുന്ന സ്ത്രീ പുരുഷന്മാര്ക്ക് നടന്നു പോയി ദർശനം നടത്തിയാൽ രണ്ടു പ്രയോജനങ്ങൾ ഉണ്ട് ഒന്ന് പരസ്പരം കാണാം രണ്ടു വ്യായാമം മൂന്ന് ദൈവാനുഗ്രഹം
😄😄🙏🙏
Thazhe you'll aware nokku sahodhara
🙏
തടി കുറക്കുക
🙏🙏
ശ്വാസം മുട്ടുന്നു
😄😄🙏🙏
🙏👍👍🙏
🙏🙏
അടിപൊളി
🙏🙏 thank you
😍😍😍🥰🥰🥰🥰
🙏🙏