Rasoole Rasoole Asharaful...!Mappila song by Dr.Ks ചിത്ര ( malabar media )

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 190

  • @omkaruvarakunduomkaruvarak4540
    @omkaruvarakunduomkaruvarak4540 4 года назад +303

    [ എന്റെ രചനയാണെന്ന് വിനീതമായി അറിയിക്കുന്നു ]

    • @rajinaabu7648
      @rajinaabu7648 3 года назад +10

      👌👌👌👌👌👏👏👏👏

    • @noufalnoufal8521
      @noufalnoufal8521 3 года назад +8

      എന്റെ ബാല്യത്തിൽ ഞാൻ എപ്പഴും കേൾക്കാറുള്ളത്.. ഇന്ന് വീണ്ടും കേൾക്കുമ്പോൾ 38

    • @sslmank8375
      @sslmank8375 3 года назад +10

      കരുവാരകുണ്ട് അഭിമാനം 😍😍😍

    • @aboobackert.s2505
      @aboobackert.s2505 2 года назад +17

      ഇത്രയും നല്ല രചന നടത്തിയ നിങ്ങൾക്കു പ്രതിഭലമായി അള്ളാഹു സ്വർഗം നൽകട്ടെ

    • @MrShaques
      @MrShaques 2 года назад +5

      Mashallah Mubarak

  • @aboobackert.s2505
    @aboobackert.s2505 2 года назад +30

    ഇങ്ങനെ എഴുതാൻ കഴിയുന്നത് മഹാഭാഗ്യ മാണ്, അത് ചിത്ര ചേച്ചിപ്പാടികേൾക്കുന്നതും

  • @venua2423
    @venua2423 4 года назад +39

    ചിത്ര ചേച്ചിയുടെ ഗാനം എക്കാലത്തും സൂപ്പർ... 👌👌👌👌👌

  • @salahudeenm8989
    @salahudeenm8989 Год назад +18

    അള്ളാഹ് റസൂലെ ചിത്ര ചേച്ചിയുടെ ശബ്ദത്തിന് ഈ മധുരം ഒട്ടും കുറയാതിരിക്കട്ടെ

  • @sabeenasabi4793
    @sabeenasabi4793 3 года назад +13

    ചിത്ര ചേച്ചി യുടെ സോങ്ങ് സൂപ്പർ

  • @haranyakrishna3844
    @haranyakrishna3844 Год назад +14

    എനിക്ക് ചിത്ര ചേച്ചിയുടെ ശബ്ദം വളരെ ഇഷ്ടമാണ് ❤️

    • @AbdulHakkim-sl6xu
      @AbdulHakkim-sl6xu Год назад

      💕🙏💕

    • @salimkh2237
      @salimkh2237 9 месяцев назад

      കോടിക്കണക്കിന് ജനം ഇഷ്ടപെടുന്ന ശബ്ദം.❤

  • @nadeeranazar1413
    @nadeeranazar1413 2 года назад +6

    Chithra uda. Pattu.. Kelukan... Appozum nalla rasamanu

  • @KadeejaA-bu7he
    @KadeejaA-bu7he 16 дней назад

    അൽഹംദുലില്ലാഹ് ദുനിയാവിലെ ആക്രമണം ഗുണങ്ങൾ കേൾക്കാൻ സമാധാനമുള്ള പാട്ടുകൾ

  • @sajidbabu9714
    @sajidbabu9714 2 года назад +18

    O M കരുവാരക്കുണ്ട് മാഷിന്റെ (കുഞ്ഞാക്ക) ആയിരക്കണക്കിന് ഹിറ്റ് ഗാനങ്ങളിൽ ഇത് ഒന്ന് മാത്രം.ആയുരാരോഗ്യസൗഖ്യംനേരുന്നു.

  • @madeena114
    @madeena114 Год назад +8

    ❤❤❤❤❤❤❤❤❤❤
    റസൂലേ.. റസൂലേ
    അഷ്‌റഫുല്‍ ഹല്‍ഖ് റസൂലേ
    അന്ത്യ ദൂതരെ റസൂലേ....
    അഹമദ് നബിയെ റസൂലേ..
    യാ റബ്ബി സ്വല്ലി അലാ മുഹമ്മദ്
    മുന്‍ജില്‍ ഖലാഇഖ് മിന്‍ ജഹന്നം
    മുന്‍ജില്‍ ഖലാഇഖ് മിന്‍ ജഹന്നം
    (റസൂലേ..)
    എന്നു കാണും ഞാനെന്റെ
    മുത്തുനബിയെ.. മുത്തുനബിയെ..
    എന്റെ ഖല്‍ബിലെ തങ്ക-
    തിങ്കളൊളിയെ.. തിങ്കളൊളിയെ..
    മദ്ഹ് ചൊല്ലി തന്നു ഉമ്മ
    അല്‍ അമീനാം തങ്ങളെ
    മനസിലോതി പൊന്നു ബാപ്പ
    ആറ്റലിന്‍ ഗുണങ്ങളെ.. ആറ്റലിന്‍ ഗുണങ്ങളെ..
    പൂതി നെഞ്ചിലേറെയുണ്ട്
    റൗള കാണുവാന്‍.. റൗള കാണുവാന്‍..
    (റസൂലേ..)
    അന്ന് മഹ്ശറ കൊടും
    വന്‍സഭയില്.. വന്‍സഭയില്..
    ചെന്ന് കാണും ഞാന്‍ തിരു
    ഹൗളിന്‍ മുമ്പില്.. ഹൗളിന്‍ മുമ്പില്..
    ഹൗളുല്‍ കൗസര്‍ കോരിയെനി-
    ക്കേകിടണെ സയ്യിദി.. ഏകിടണേ സയ്യിദീ..
    ഹഖിന്‍ വിധിയാല്‍ ശഫാഅത്ത്
    കനിയനെ മുഹമ്മദീ.. കനിയനെ മുഹമ്മദീ..
    ഹാജതുള്ളിലേറെയുണ്ട്
    റൗള കാണുവാന്‍.. റൗള കാണുവാന്‍..
    (റസൂലേ..)

    • @latheefmusliyar7629
      @latheefmusliyar7629 10 месяцев назад

      റസൂലേ..അഷ്റഫുൽ ഖൽക് റസൂലേ

  • @kunjalikk5486
    @kunjalikk5486 4 года назад +12

    Chithra Chechi song super ✔️✔️✔️

  • @jasminenizar606
    @jasminenizar606 Год назад +10

    സൂപ്പർ എന്നും ഈ സോങ് കേട്ടു ഉറങ്ങാറ്

  • @thajinushihab1986
    @thajinushihab1986 3 месяца назад +9

    ആരൊക്കെ ആണ് മുസ്‌ലിംസ് ലൈക്‌ പ്ലീസ്. ഞാൻ മുസ്‌ലിം ആണ് 😊

  • @jkmusicviolin8955
    @jkmusicviolin8955 3 месяца назад

    Super...സംഗീതം അമൃത വർഷി ണി യിലൂടെ പെയിതിറങ്ങി... 🎻👍🏻👍🏻വെരി ഗുഡ് ലിരിക് സ്.🙏🏻....

  • @rkbasheer1183
    @rkbasheer1183 Год назад +4

    Dear OMK
    I am one of ur fan.
    This lyrics also beautifull -
    When Chithra Chahi sung this ...no words....she is a special singer in India.

    • @muhammedismail2576
      @muhammedismail2576 4 дня назад

      Super.song.nice.voice.god.bess.all.of.you.heart.touchig.song

  • @naseerkv7287
    @naseerkv7287 Год назад +5

    Wooow 👍👍👍👍👍👍

  • @saidalavi.p3655
    @saidalavi.p3655 Год назад +4

    OMK....ur lines super

  • @moosamct8169
    @moosamct8169 Год назад +3

    റസൂലെ റസൂലെ മുഞ്ചിൽ ഖലാഇഖ് മിഞ്ചഹന്നം.മർഹബ 🌹🌹❤️❤️

  • @serajseraj590
    @serajseraj590 Год назад +3

    Seraj song super 👌

  • @ahmedadil1030
    @ahmedadil1030 2 месяца назад +2

    Best song ever❤❤

  • @swadhashukriya2700
    @swadhashukriya2700 Месяц назад +1

    Good nice

  • @edvpedvp210
    @edvpedvp210 2 года назад +2

    Chejyuda a Pugre pole manoharaman a mappelapatt 🌹🌹🌹🌹🌹👍

  • @hameedpattani6948
    @hameedpattani6948 Месяц назад

    അഭിനന്ദനങ്ങൾ ഒ എം കരുവാരകുണ്ട് 🌹🌹🌹

  • @kpkkthangal
    @kpkkthangal Месяц назад

    റെജിയിതാവിനും ഗായികക്കും അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤

  • @SajuRahi
    @SajuRahi 11 дней назад

    Super chechi❤🎉😊

  • @VinurajVp
    @VinurajVp Год назад +1

    സൂപ്പർ സോങ്ങ്

  • @abbasalikk-el3yd
    @abbasalikk-el3yd Месяц назад +1

    Ya allah

  • @shafeervps2661
    @shafeervps2661 9 месяцев назад +1

    My favorate song ❤❤❤❤❤

  • @SajnaPzr
    @SajnaPzr 9 месяцев назад +1

    സൂപ്പർ song

  • @ashrafkottikkal2527
    @ashrafkottikkal2527 Год назад +4

    Mashaallha 👌

  • @shabisiru6018
    @shabisiru6018 5 лет назад +7

    Masha allah...

  • @shijucm2814
    @shijucm2814 4 года назад +5

    Super video👌👌👌👌

  • @princesagar1598
    @princesagar1598 Месяц назад

    Mashallah mashallah❤️

  • @AjithMvMv
    @AjithMvMv 3 месяца назад +1

    Superb song

  • @hashimkt1748
    @hashimkt1748 10 месяцев назад +1

    💚super.

  • @sujisuji254
    @sujisuji254 4 года назад +7

    Masha allah

  • @prabhakaranthathamangalam9676
    @prabhakaranthathamangalam9676 Год назад +4

    super song i love

  • @arvindarvindsingh9985
    @arvindarvindsingh9985 4 года назад +5

    Super

  • @josephchacko7177
    @josephchacko7177 Год назад +3

    Ithuvaraypadiyathilsuppersong

  • @fathimam1143
    @fathimam1143 2 года назад +5

    Superb

  • @jamee813
    @jamee813 Год назад +1

    അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ranjithkk9910
    @ranjithkk9910 4 года назад +4

    Good video

  • @rronlineteaching744
    @rronlineteaching744 4 года назад +3

    സൂപ്പർ 👌👌👌👌

  • @aayishanesrin5065
    @aayishanesrin5065 Год назад +3

    Masha allah super allah bless chithira chechi

  • @nizarkc7261
    @nizarkc7261 5 лет назад +12

    മാഷാ അല്ലാഹ്... മാസ്മരികം...

  • @Lulumarjan-w9t
    @Lulumarjan-w9t 9 месяцев назад

    Habbeebeeee❤❤❤

  • @ismailr.k4691
    @ismailr.k4691 2 года назад +2

    Ethu original song arabic aanu. Abdul muhasin al mahna enna Gayakan paadiyadanu. Awafi ...ennu thudangunna gaanamanu.

  • @rronlineteaching744
    @rronlineteaching744 3 года назад +3

    അടിപൊളി

  • @shafisj2002
    @shafisj2002 Год назад +2

    ഈ ഗാനത്തിൻ്റെ രചയിതാവ് ഒറ്റമാളിയേക്കൽ (Om) കുടുംബത്തിൽ പെട്ടതങ്ങളാണ്, എൻ്റെ .തറവാടിൻ്റെ അടുത്ത് ആണ്. OMതങ്ങളുടെ വീടും

  • @saidalavip9998
    @saidalavip9998 Год назад +2

    No.1.haihai

  • @kunjumonpk9419
    @kunjumonpk9419 Год назад +1

    സൂപ്പർ

  • @sabeenasabi4793
    @sabeenasabi4793 3 года назад +5

    How sweet😍😍

  • @salahudeenm8989
    @salahudeenm8989 Год назад +9

    ഇത് മാപ്പിള പാട്ടല്ല Devotional song ആണ് വേറെ . ആര് പാടിയാലും ഇത്രയും ഭംഗിയാകില്ല

  • @Basheer-i7y
    @Basheer-i7y 6 месяцев назад +1

  • @abdussaleemtp
    @abdussaleemtp 5 месяцев назад +1

    Om the. Great

  • @MohammedsuhailAMohammeds-fy6ik
    @MohammedsuhailAMohammeds-fy6ik Год назад +7

    Beautiful voice masha allah

  • @KhaderKk-t5z
    @KhaderKk-t5z Год назад

    സൂപ്പർ

  • @UnniKrishnan-nz1fi
    @UnniKrishnan-nz1fi Год назад +2

    ❤️❤️👍🏻

  • @muhamedfaizalfaizal1259
    @muhamedfaizalfaizal1259 Год назад +1

    Super 👌👌👌👌👌Super

  • @afsalnadukandynadukandy2483
    @afsalnadukandynadukandy2483 Год назад +3

    ❤❤👍

  • @ikkuikku577
    @ikkuikku577 5 лет назад +4

    Soooperb

  • @shamnadshoukathali9909
    @shamnadshoukathali9909 4 месяца назад

    Super song

  • @josephchacko7177
    @josephchacko7177 Год назад +2

    Chithrapadiyapattilverisupper

  • @Althaf-m7v
    @Althaf-m7v 2 месяца назад +2

    നല്ല ഇണം

  • @MusicMediaAlappuzha
    @MusicMediaAlappuzha 4 года назад +4

    👍

  • @xchvcvvchvvcancomehxccan8508
    @xchvcvvchvvcancomehxccan8508 4 года назад +6

    Chithra chechi song adipoli

  • @murshidmk8337
    @murshidmk8337 6 месяцев назад +1

    😘🖤🥰

  • @JaseenaT-o5m
    @JaseenaT-o5m Год назад +4

    ❤❤❤❤❤❤❤

  • @SaifulHafiz007
    @SaifulHafiz007 Год назад

    Poothiyullilereyund roula kaanuvaan❤

    • @malabarmedia6902
      @malabarmedia6902  11 месяцев назад

      പടച്ചവൻ സാധിപ്പിച്ചു തരട്ടെ ആമീൻ

  • @SumiMol-yq7xr
    @SumiMol-yq7xr 4 месяца назад +2

    Who watch on 2024❤️❤️❤️

  • @rronlineteaching744
    @rronlineteaching744 4 года назад +3

    Super song 👌👌

    • @dkdileep8008
      @dkdileep8008 4 года назад +2

      ഇത്തരം ഗാനങ്ങൾ കേൾക്കുമ്പോൾ എനിക്കും ഒരു മുസ്സൽ മാനായി
      ജീവിക്കാൻ അതിയായ ആഗ്രഹം

    • @malabarmedia6902
      @malabarmedia6902  4 года назад

      Thanks

    • @afidahfiroz3703
      @afidahfiroz3703 3 года назад

      @@dkdileep8008 MashaAllah

    • @ayishakutty4388
      @ayishakutty4388 2 года назад

      alhamdulillah super

  • @riyasanu8177
    @riyasanu8177 5 лет назад +10

    How sweet...!! 😍

  • @hussainkk5469
    @hussainkk5469 Месяц назад

    ❤❤❤

  • @ismailkerala7471
    @ismailkerala7471 2 года назад +3

    👍👍👍👍👌👌👌

  • @ummershamee5194
    @ummershamee5194 Год назад +4

    Who watch 2023❤👐

  • @bvskitchen1045
    @bvskitchen1045 2 года назад +3

    👌👌👌

  • @husainthenkara5467
    @husainthenkara5467 4 года назад +9

    Who watch on 2020🤙😃❤???

  • @gafoor.n.kgafoor2635
    @gafoor.n.kgafoor2635 3 года назад +4

    മാഷാ allah

  • @sadhiqnelloli4510
    @sadhiqnelloli4510 Год назад +2

    👍👍👍💐💐💐💐

  • @shajahanshajahan348
    @shajahanshajahan348 2 года назад +3

    Good

  • @AbdulHakkim-sl6xu
    @AbdulHakkim-sl6xu Год назад +6

    ഹൃദയസ്പർശം❤

  • @RoSe-oo6pq
    @RoSe-oo6pq Год назад +1

    ❤👍👍

  • @SumiMol-yq7xr
    @SumiMol-yq7xr 4 месяца назад +2

    ഇതിന്റെ കരോക്കെ വിത്ത് ലിറിക്‌സ് കിട്ടാൻ ഉണ്ടോ

    • @Yes0069
      @Yes0069 23 дня назад

      ലുലു മാളിൽ ഉണ്ട് പറഞ്ഞു കേട്ടു 😔

  • @ishaquepananilathpananilat7716
    @ishaquepananilathpananilat7716 Год назад +2

    👍🔥👍👍🔥🔥

  • @AbdulMajeed-oy2jc
    @AbdulMajeed-oy2jc 5 лет назад +4

    👍👍👌

  • @ashrafmohd6084
    @ashrafmohd6084 Год назад +2

    How sweat

  • @MuhammedSafeer-q2d
    @MuhammedSafeer-q2d Месяц назад

    الحمد لله

  • @jainulabdeenks7160
    @jainulabdeenks7160 Год назад +2

    😄👌👍❤🌹🙋🏼‍♂️

  • @kvfoods6724
    @kvfoods6724 Год назад

  • @RosinaKunnathiyil
    @RosinaKunnathiyil Год назад +2

    S

  • @aamifoodsvlogs7449
    @aamifoodsvlogs7449 6 месяцев назад +1

    2024

  • @xchvcvvchvvcancomehxccan8508
    @xchvcvvchvvcancomehxccan8508 4 года назад +2

    Malabar media super channel

  • @XvHe-y5i
    @XvHe-y5i Год назад +1

    لا منج الحلاءق منج الخلاءق زين😊

  • @RosinaKunnathiyil
    @RosinaKunnathiyil Год назад +2

    Kelkanda pareeamma

  • @RosinaKunnathiyil
    @RosinaKunnathiyil Год назад +1

    Amma n janaaminahospitaliuna😭

  • @raghavanchaithanya9542
    @raghavanchaithanya9542 Год назад +1

    Rasoolerasoole

  • @AbdulHameed-t8n
    @AbdulHameed-t8n 5 месяцев назад +1

    Hi👍👍👍👍

  • @safalfassaludeen8438
    @safalfassaludeen8438 Год назад +2

    🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲

  • @saidalavip9998
    @saidalavip9998 Год назад +1

    Ayss100.a

  • @mnivlgs
    @mnivlgs 2 года назад +2

    സൂപ്പർ