Ummante Kaladi Padilanu... l Kanavu l K S Chithra

Поделиться
HTML-код
  • Опубликовано: 16 сен 2024
  • Song : Ummante Kaladi Padilanu...
    Album : Kanavu (Mappilappattukal)
    Lyrics : P K Haleema Beevi
    Music : Bappu Velliparambu, Vinod Kozhikode
    Singers : K. S. Chithra
    Mixed & Mastered at KRISHNA DIGIDESIGN, Chennai
    Engineering : Vinu Nair
    CD Marketed by: Manorama Music
    Label : Audiotracs
    Facebook : / kschithraofficial
    Twitter : / kschithra
    Instagram : / kschithra
    TikTok : / kschithra
    RUclips : / +kschithra
    RUclips : / +audiotracs

Комментарии • 633

  • @thehollyhel
    @thehollyhel 2 года назад +101

    ഞാനൊരു മനുഷ്യനാണ്. ഈപാട്ട് കേൾക്കാൻ വല്ലാത്തൊരു ഫീൽ ആണ് പെറ്റ അമ്മയെ കുറിച്ച് വർണിക്കാൻ ഇതിലും മികച്ച വരികൾ ഇല്ല

  • @kgsivaprasad2356
    @kgsivaprasad2356 2 года назад +137

    ഉമ്മയെന്നാൽ... അമ്മ... എന്നാൽ അത് ആര് പാടിയാലും... സ്വന്തം അമ്മ അല്ലെങ്കിൽ ഉമ്മ... അത് ഒത്തിരി മഹത്തരം തന്നെ... എന്റെ പൊന്നു ചിത്ര എത്ര ഭംഗിയായിട്ടാണ് ഉമ്മയെക്കുറിച്ച് പാടിയത്... നമോവാകം ചിത്രേ... നമോവാകം...!!! 🙏

    • @user-ee7vm2uq8b
      @user-ee7vm2uq8b 2 года назад +3

      ഇംഗ്ലീഷിൽ മമ്മി അറബിയിൽ ഉമ്മ മലയാളത്തിൽ അമ്മ കർണാടകത്തിൽ കന്നഡ ഭാഷയിൽ തായി എന്നു വിളിക്കുന്ന നമ്മുടെ അമ്മ ഉമ്മ അമ്മയ്ക്കൊരുമ്മ

    • @referefe3983
      @referefe3983 2 года назад

      Sathyam

    • @nasuihakm2683
      @nasuihakm2683 Год назад

      @@user-ee7vm2uq8b GH

  • @ashokkumarashok7750
    @ashokkumarashok7750 Год назад +76

    ചിത്രച്ചേച്ചിയുടെ പാട്ട് കേൾക്കുമ്പോൾ എന്റെ അമ്മയെ ഓർക്കുന്നു.... ആത്മാവിന് നിത്യശാന്തി നേരണേ ഭഗവാനെ.....

  • @Straightpath5009
    @Straightpath5009 Год назад +176

    എന്റെ ഉമ്മ മരണപെട്ടതാണ്,, ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കണ്ണുകൾ നിറയും,,, അല്ലാഹ് എന്റെ ഉമ്മായുടെ കബറിടം വിശാലമാക്കണേ,, 🤲🤲🤲 ആമീൻ

  • @Iamlegend005
    @Iamlegend005 2 года назад +72

    മാതാപിതാക്കളെ ഉപേക്ഷിച്ച മനസ്സ് കല്ല് പോലെ ആയ ആളുകൾ ഈ പാട്ട് കണ്ണ് അടച്ചിട്ട് ഒന്ന് കേട്ട് നോക്കണം.. പിന്നെ ഒരിക്കലും അവന്‍ അവരെ ഉപേക്ഷിക്കില്ല

    • @ajwaaju8644
      @ajwaaju8644 8 месяцев назад +1

      ക ഗവ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു അതാ ഞാൻ അങ്ങനെ പറഞ്ഞത് കൊണ്ട് അല്ലേ

  • @shanmedia1616
    @shanmedia1616 Год назад +61

    ഉമ്മ. ഉപ്പ ഈ ലോകത്ത് അവരെക്കാൾ വലുതായി ഒന്നും ഇല്ല. ഇന്ന് കൂടെ ഇല്ലങ്കിലും. ജീവനാണ് എനിക്ക് എന്നും. അവരുടെ കബർ വിശാലമാക്കി കൊടുക്കണേ റബ്ബേ.. ആമീൻ

  • @inshayaseen9484
    @inshayaseen9484 Год назад +186

    ഉമ്മയെ ഇഷ്ടമുള്ളവർ ഉണ്ടെങ്കിൽ കമന്റ് ലൈക് ചെയ്യൂ

  • @FathimaRana772
    @FathimaRana772 2 года назад +73

    ആയീരം പോറ്റുമ്മ വന്നാൽ സ്വന്തം പെറ്റുമ്മയായിടുമോ ..എത്ര മനോഹരമായ വരികൾ . മലയാളത്തിൻറെ വാനം പാടി ചിത്ര ചേച്ചിയുടെ മനോഹരമായ ശബ്ദം

    • @smallangeles8653
      @smallangeles8653 2 года назад

      👍🏻👍🏻

    • @shahid695
      @shahid695 4 месяца назад

      ബട്ട്‌ pottumma oru umma thannneya

  • @mohammedshafeeqkk274
    @mohammedshafeeqkk274 3 года назад +311

    ഈ പാട്ട് കേൾക്കും ബോൾ.. കണ്ണുനീരാണ്. എന്റെ ഉമ്മ ഇന്ന് ഇല്ല. ഖബർ സ്വർഗം നൽകട്ടെ. Aameen

  • @sajjadmusthafa9665
    @sajjadmusthafa9665 4 года назад +110

    *എപ്പൊ കേട്ടാലും കണ്ണ് നിറയും* 🥺❤️❤️

  • @thasneemshahnaz4530
    @thasneemshahnaz4530 3 года назад +147

    ഉമ്മയെ പറ്റി ഒരു പാട്ട് പാടാൻ പറഞ്ഞാൽ ഈ പാട്ടാവും മനസിലേക്ക് ആദ്യമെത്തുക😘😘😘

  • @akmakm1234
    @akmakm1234 3 года назад +49

    ഇങ്ങനെ ഒരു പാട്ട് എഴുതിയ ബാപ്പുവെള്ളിപ്പറമ്പ്നെ ഞമ്മൾ മറക്കാൻ പാടില്ല ഇതിന് സംഗിതം നൽകിയ ആളെ എനിക്ക് അറിയില്ല അരായാല്ലും ഞമ്മൾ അദേഹത്തേയും ഒർക്കണം💯💯

  • @basheervp512
    @basheervp512 3 года назад +73

    ഉമ്മ .....അമ്മ...പ്രപഞ്ചത്തിൽ പകരം വെക്കാനില്ലാത്തത്....

    • @shamsudeenm5193
      @shamsudeenm5193 3 года назад +1

      Yes Brother Allahu Hredhayangale Sneha Sagaramaakkatte Ummaye Marakkaruth

    • @mohan7856
      @mohan7856 3 года назад +1

      Umma umma all the lines are great

    • @khadeejahamsa3225
      @khadeejahamsa3225 3 года назад +4

      ഉമ്മ എന്റെ എല്ലാം എല്ലാം ആണ്

    • @mohan7856
      @mohan7856 3 года назад

      @@khadeejahamsa3225 ummante kalpadathinadiyilaanu sawrgam

  • @sanuahammed888
    @sanuahammed888 2 года назад +38

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ഇത്

  • @shakircholayilshakirshakir3397
    @shakircholayilshakirshakir3397 Год назад +16

    എന്റെ ഉമ്മയും ഉപ്പയും ഈ ലോകത്തു നിന്നും യാത്രയായി ഈ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണ് നിറയും എന്റെ ഉമ്മ യെയും ഉപ്പയെയും സ്വർഗ്ഗത്തിൽ കടത്തണേ റബ്ബേ

  • @amminichankaramchath5306
    @amminichankaramchath5306 Год назад +9

    ബാപ്പു വെളിപ്പറമ്പിളിന്റെ അഭിനന്ദനം എനിക്കും ഒരിക്കൽ കിട്ടി

  • @sumisaadhivlog
    @sumisaadhivlog Месяц назад +1

    ഇന്ന് എൻ്റെ ഉമ്മ ബാപ്പ ഉമ്മുമ്മ ഉമ്മുപ്പ ആരും ഇല്ല ഒന്ന് കാണാൻ കൊതിയായി യാ റബേ ഹബർ വിശാലമാക്കനെ😢😢😢

  • @mohammedkutty4763
    @mohammedkutty4763 Год назад +7

    എന്റെ ഉമ്മ ഇന്ന് ഇല്ലാ മരിച്ച്‌ ഒരു വർഷം തികയുന്നു എപ്പയും ഈ ഗാനം കേൾക്കുമ്പോൾ സങ്കടമാണ് എന്റെ ഉമ്മാക്ക് നീ സ്വർഗം കൊടുക്കണെ റബ്ബേ

  • @mohammedkoyamp9363
    @mohammedkoyamp9363 3 года назад +86

    എപ്പോൾ കേട്ടാലും കണ്ണുകൾ നിറയും കവിളുകൾ കടലായി മാറും ❤️❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏🙏🙏🙏 ചിത്ര chechik ഒരായിരം നന്ദി

  • @shezariyasriyas2250
    @shezariyasriyas2250 3 года назад +112

    ഇത് കേട്ടാൽ സത്യമായിട്ടും പ്രാന്ത് പിടിച്ച സങ്കടമാണ് 😢😢😢😢😢😢😢😢😢😢😢മിസ്സ്‌ ma mom &dad

  • @zai12372
    @zai12372 Год назад +12

    *സ്നേഹക്കാവാണു… ഉമ്മ, സഹനക്കടലാണു…* ❤❤

  • @nifalvettom9449
    @nifalvettom9449 Год назад +5

    ഈ പാട്ട് മറ്റൊരു ശബ്ദത്തിൽ സങ്കൽപ്പിക്കാൻകഴിയില്ല.

  • @jithusaju2502
    @jithusaju2502 3 года назад +11

    Oru aayus muzhuvan nanni paranjal theeratha aazhakkadalannu UMMA........ AMMA...... anna vaku

  • @ratheeshvelumani3391
    @ratheeshvelumani3391 3 года назад +29

    ചിത്രമ്മ ❤❤കേൾക്കുമ്പോൾ സങ്കടം ആവുന്നു ഈ പാട്ട് മനസ്സിൽ ഒരു വേതന

  • @mohammedirshad8843
    @mohammedirshad8843 Месяц назад +1

    ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലത്തേക്ക് തിരിച്ചു പോകും. 1994 ൽ വീട്ടിൽ നിന്ന് കേട്ടത് ഇപ്പോഴും ഓർമ്മ വരും 😢

  • @purpleworld3096
    @purpleworld3096 3 года назад +41

    സൂപ്പർ സോങ്ങ് എത്രകേട്ടാലും മതിവരില്ല

  • @vkphussain3147
    @vkphussain3147 Год назад +9

    അമ്മയെ കുറിച്ച് വർണിക്കാൻ ഇതിലും മികച്ച വരികൾ ഇല്ല

  • @vinodav3742
    @vinodav3742 4 года назад +56

    Extreme of feeling, expressions and the brim of perfection🙏🏼, only this legend named Chithra can do this...

  • @shanusanu9346
    @shanusanu9346 3 года назад +27

    ഭൂമിയിലെ സ്വർഗം അത് നമ്മുടെ ഉമ്മയാണ്

  • @sonumoloos9954
    @sonumoloos9954 2 года назад +6

    👌enty mol nalloonam paadum ee song chithra chechiyuday voice keettu padichadhaanu Ella maadhapidhaakalkum dheergayusu nalgsttay

  • @rjcookingcreations8643
    @rjcookingcreations8643 3 года назад +22

    എത്ര കേട്ടാലും മതിയാവില്ല ഉമ്മച്ചിയെ miss ചെയ്യുന്നു 😘
    ഈ പാട്ടിനും 👎ഡിസ്‌ലൈക്കോ

  • @shereefshabnashereefshabna362
    @shereefshabnashereefshabna362 3 года назад +31

    കണ്ണ് നിറയും കേൾക്കുമ്പോൾ ❤❤❤

  • @Aladeen_supreme
    @Aladeen_supreme 2 месяца назад +3

    ഉമ്മാന്റെ കാലടിപ്പാടിലാണ്
    സുവർഗം ഓർത്തോളീ
    ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ
    അമിഞ്ഞപ്പാലിൻ മധുരം
    ഇന്നു മറക്കാമോ..
    അമിഞ്ഞപ്പാലിൻ മധുരം
    ഇന്നു മറക്കാമോ..
    ആയിരം പോറ്റുമ്മ വന്നാൽ
    സ്വന്തം പെറ്റുമ്മയായിടുമോ
    ഉമ്മാന്റെ കാലടിപ്പാടിലാണ്
    സുവർഗം ഓർത്തോളീ
    ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ
    താലോല പാട്ടുകൾ പോലെ
    മറ്റൊരു പാട്ടുണ്ടോ..
    താരാട്ടാൻ ഉമ്മയെ പോലെ
    വേറൊരു കൂട്ടുണ്ടോ..
    (2 പ്രാവശ്യം)
    ഉമ്മാന്റെ മടിത്തട്ട്
    സ്വർഗീയ പൂന്തട്ട് ..
    ഉമ്മാന്റെ മടിത്തട്ട്
    സ്വർഗീയ പൂന്തട്ട്
    സ്നേഹക്കാവാണ് ഉമ്മ
    സഹനക്കടലാണ്..
    സ്നേഹക്കാവാണ് ഉമ്മ
    സഹനക്കടലാണ്..
    ഉമ്മാന്റെ കാലടിപ്പാടിലാണ്
    സുവർഗം ഓർത്തോളീ
    ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ
    കണ്ണുള്ളോർക്കൊന്നും
    കണ്ണിന് കാഴ്ചകളറിയൂല..
    കരളിമ്പ പെറ്റുമ്മാനെ
    വാങ്ങാനൊക്കൂല..
    (2 പ്രാവശ്യം)
    ഏറെ പൊറുക്കാനും
    എല്ലാം സഹിക്കാനും
    ഏറെ പൊറുക്കാനും
    എല്ലാം സഹിക്കാനും
    മനസ്സുറപ്പുള്ളോര് ഉമ്മ
    മധുരക്കനിയാണ്..
    മനസ്സുറപ്പുള്ളോര് ഉമ്മ
    മധുരക്കനിയാണ്..
    ഉമ്മാന്റെ കാലടിപ്പാടിലാണ്
    സുവർഗം ഓർത്തോളീ
    ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ
    അമിഞ്ഞപ്പാലിൻ മധുരം
    ഇന്നു മറക്കാമോ..
    അമിഞ്ഞപ്പാലിൻ മധുരം
    ഇന്നു മറക്കാമോ..
    ആയിരം പോറ്റുമ്മ വന്നാൽ
    സ്വന്തം പെറ്റുമ്മയായിടുമോ..
    ഉമ്മാന്റെ കാലടിപ്പാടിലാണ്
    സുവർഗം ഓർത്തോളീ
    ഉദി മതിയാം മുത്ത്‌ മുഹമ്മദിൻ
    തൂമൊഴി ഉള്ളിലുറച്ചോളീ

  • @abdulharis961
    @abdulharis961 3 года назад +23

    ഉമ്മയുടെ വേർപാട് തീർത്ത വിടവ് ,സഹിക്കാവുന്നതിലും അപ്പുറം ഞാൻ അക്ഷരാർത്ഥത്തിൽ കരഞ്ഞു പോയി ഈ ഗാനം കേട്ടപ്പോൾ

  • @maluttybabulusworld1545
    @maluttybabulusworld1545 3 года назад +34

    I love chithramma. Super കേട്ടാലും കേട്ടാലും മതിയാവാത്ത സ്വരം

  • @jabbu83
    @jabbu83 Месяц назад +1

    എന്റെ മദ്രസ്സ പഠന കാലത്തു നബിദിനത്തിനു പടിയിട്ട് first കിട്ടിയ പട്ടാണ് അന്നു തോട്ടു ഇന്ന് വരെ ഈ ഗാനം എന്റെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല ❤
    ചിത്ര ചേച്ചി 😍

  • @suneshambadi2146
    @suneshambadi2146 3 года назад +11

    എന്തൊരു രസം 2021🤩🤩

  • @Javad2706
    @Javad2706 2 года назад +5

    തലോല പാട്ടുകൾ പോലെ മറ്റൊരു പാട്ടുണ്ടോ.....ആ ഒരു വരി കേൾക്കാൻ എന്താ രസം അതും slow ആയിട്ട്☺️☺️☺️

  • @NARUT611
    @NARUT611 2 года назад +6

    ഞാൻ ഒന്ന് കരയട്ടേ.....ഉമ്മാ.... വാപ്പാ.... ഒറ്റക്കാണ് ..... വരും ഒരു നാൾ❤️💚❣️😭

  • @shuhaibshaabzz282
    @shuhaibshaabzz282 2 года назад +8

    Wow 👏 one of best vocalist chitra maam e song arum paadiyalam itra avulla that's chitra maam

  • @subwaysurfgamer1667
    @subwaysurfgamer1667 2 года назад +3

    Chechiiiiii...... Polichadukki👌

  • @thahiranaduvakkattil7518
    @thahiranaduvakkattil7518 Год назад +6

    ഉമ്മ ... ഏറ്റവും വലിയ അനുഗ്രഹം

  • @Shd_hhh2628
    @Shd_hhh2628 2 года назад +8

    അർത്ഥവത്തായ പാട്ടാണ് ഇത്
    ചിന്തിക്കുന്നവന് 😍

    • @NARUT611
      @NARUT611 2 года назад

      ഒന്ന് കരയട്ടേ.....

    • @subeenafasil6639
      @subeenafasil6639 2 года назад

      Nala,song,chithra,chechi,poli,

  • @sumirajesh18
    @sumirajesh18 2 года назад +5

    Njan e paattu fast time kelkkunnath supar song👏👏👍👍👌👌👌

  • @dwarakamai4677
    @dwarakamai4677 4 года назад +51

    Die heart fans of chithra Amma hit like... 🥰🥰🥰
    And Ramzan Mubarak to all Muslim brothers..

  • @RuksanaFaruq-fe4ir
    @RuksanaFaruq-fe4ir 8 месяцев назад +2

    E song kelkumbol endagilum feeling varunavar undo❤

  • @mansoorp935
    @mansoorp935 3 года назад +15

    ചിത്രചേച്ചിന്റെമധുരമാർന്ന സൗണ്ട് 😍😍

  • @ichuriyas4485
    @ichuriyas4485 2 года назад +7

    Endoru voice masha alla

  • @alpyvlog3415
    @alpyvlog3415 4 года назад +14

    Umma ummma ummmma❤️❤️❤️

  • @shirassalim6493
    @shirassalim6493 29 дней назад +1

    ഈ പാട്ടു കേട്ടു കേട്ടു കരഞ്ഞു, കണ്ണീർ ഇല്ല ഇനി കരയാൻ, മിസ്സ്‌ യൂ ഉമ്മി

  • @jayendran8506
    @jayendran8506 Год назад +2

    Chithrachachiyude soundile. Patt super

  • @ismayilkp7893
    @ismayilkp7893 3 года назад +5

    Chithra chechi sukham tanne alle eid mubarak ashamsakal nalla nalla pattukal iniyum chechi padanam thank you

  • @aayisha.h8289
    @aayisha.h8289 4 года назад +6

    Super song chithrachechi

  • @ABDvahid
    @ABDvahid Год назад +7

    رب اغفر لي ولوالدي وارحمهما كما ربياني صغيرا واجزهما بالإحسان إحسانا وبالسيئات عفواً وغفرانا

  • @fabinamuhammed1993
    @fabinamuhammed1993 2 года назад +5

    Ethra kettalum mathivaratha ganavum shabdavum😍

  • @thasnishameer57
    @thasnishameer57 3 года назад +263

    2021 ee patt kelkunnavarundo🥰

    • @faleelamusthafa6631
      @faleelamusthafa6631 3 года назад +8

      ഇത് എപ്പോളും കേട്ട് കൊണ്ടിരിക്കും 😍😍

    • @basheerpk5225
      @basheerpk5225 3 года назад

      👍👌🌹

    • @jasmink.u2799
      @jasmink.u2799 3 года назад +1

      oF - cOuRse😏🥰🙌

    • @ali786ktk
      @ali786ktk 3 года назад +1

      ഞാൻ പാടിയത് ഒന്ന് കേട്ടു നോക്കണേ

    • @riyasriyas1493
      @riyasriyas1493 3 года назад +1

      Ys

  • @nihalponnu2011
    @nihalponnu2011 3 года назад +21

    എനിക്ക് ഒരു പാട് ഇഷ്ടാ

  • @jomyfrancis3732
    @jomyfrancis3732 Год назад +4

    Beautiful Song 😍😍😍😘👏👏👏👌

  • @ameenameen7750
    @ameenameen7750 3 года назад +17

    Legend ❤️

  • @haranyakrishna3844
    @haranyakrishna3844 Год назад +13

    എനിക്ക് ചിത്ര ചേച്ചിയുടെ ശബ്ദം വളരെ ഇഷ്ടമാണ് ❤️❤️

  • @asharafcholaan6653
    @asharafcholaan6653 2 года назад +4

    ഹൃദയ സ്പർശിയായ ഗാനം 🙏🙏🙏

  • @azmina5557
    @azmina5557 2 года назад +5

    Maasha Allah Beautiful song

  • @moosap4801
    @moosap4801 3 года назад +28

    2021 കേൾക്കുന്നവരുണ്ടോ
    എങ്കിൽ 👍piz

  • @duamariyam932
    @duamariyam932 2 года назад +133

    2022 ലും ഈ പാട്ട് കേൾക്കുന്നവർ ഇവിടെ കമോൺ.....

    • @alluvlogs8135
      @alluvlogs8135 2 года назад +2

      വന്നൂട്ടോ

    • @duakanzdiwakanz1549
      @duakanzdiwakanz1549 2 года назад +1

      🤗🤗

    • @muhammadsolih7915
      @muhammadsolih7915 2 года назад +1

      16:8:2022

    • @inshairshana5559
      @inshairshana5559 2 года назад +2

      ഞാൻ 🤚

    • @NARUT611
      @NARUT611 2 года назад +1

      മരിക്കാൻ പോണ വഴി.... വാട്ട്സ് ആപ്പ് .....ഉമ്മാ വാപ്പാ

  • @user-fv6tt8ju1s
    @user-fv6tt8ju1s Год назад +1

    Thalola pattukal pole mattoru pattundo..... Tharattan ummaye pole mattoru koottundo... True words 👍

  • @genovevasotitrova2825
    @genovevasotitrova2825 3 года назад +3

    Ha this muslim song , this lovley.
    We should support friendship between religious.
    Sh have precher energy. Respect

  • @fathimanoushad4976
    @fathimanoushad4976 3 года назад +5

    Super song ❤️❤️❤️......I love you ummi.......

  • @abdulgafoorgafoor3287
    @abdulgafoorgafoor3287 7 месяцев назад +1

    Super chithra chechi nannayi paadi ee paattu kettappol ummane orthupoyi padachavan ummante khabar vishalamakkatte swargapoonthoppakate ennu praathikkunnu🎉🎉🎉❤❤

  • @shajinashajahan9855
    @shajinashajahan9855 3 года назад +8

    My Favourite song 💞💞💞

  • @sufisameer7866
    @sufisameer7866 2 года назад +4

    2022 il kelkunnavarundo??
    Enkil ivide like adi....
    Super super song .
    Valare arthavathaya varikal ....

  • @jaanuslove.7528
    @jaanuslove.7528 3 года назад +15

    നല്ല മനോഹരമായ സോങ് 👍

  • @shankollam2150
    @shankollam2150 3 года назад +192

    ചിത്ര ചേച്ചി നിങ്ങൾ മുസ്ലിം അല്ല ഹിന്ദു അല്ല ക്രിസ്ത്യൻ അല്ല നിങ്ങൾ ആണ് മലയാളി 💜💜💥💥

  • @NiceNice-xg7se
    @NiceNice-xg7se Год назад +1

    Chithrachechiyude manohara gaanangal.. pravaasathinte virahangalkkidayil pathivaayi kelkkaarundaayirunnu.. manassonnu thanuppikkaan maappilappaattukalkkentho prathyeka kazhivullapole.. Abhinandanangal.. ❤❤❤

  • @rasiyasalim1726
    @rasiyasalim1726 3 года назад +4

    എനിക്ക് നല്ല ഇഷ്ടമാണ് ചിത്ര ച്ചേച്ചി സൂപ്പർ ആണ്🥰😘😘😘😘

  • @baseerbaseer7568
    @baseerbaseer7568 2 месяца назад +1

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @a.h9005
    @a.h9005 2 года назад +5

    അമ്മക്ക് ,
    6 നൂറ്റാണ്ട് എന്ന് കുറച്ചുപേർ കളിയാക്കുന്ന പ്രവാചകൻ കുടുത്ത പ്രാധാന്യം മറ്റുള്ള ആരെങ്കിലും കൂടുത്തിട്ടിട്ടുണ്ടോ എന്ന് ചിന്തിക്കുക.

  • @deivanaiks690
    @deivanaiks690 2 года назад +6

    My favorite one Malayalam song mom 💓 love you chitra amma

  • @vasanthapriya1902
    @vasanthapriya1902 4 года назад +18

    Love you so much chithuma ❤ chithuma ❤ chithuma ❤ chithuma ❤ chithuma ❤

  • @Shadhaa-k1o
    @Shadhaa-k1o 3 года назад +4

    ഉമ്മ♥️

  • @Galaxies944
    @Galaxies944 2 года назад +4

    My Micha( My mother)and My Umma (Grandmother)😘😘😘😘♥️♥️🤲🤲

  • @azeezmannarkad4678
    @azeezmannarkad4678 2 года назад +8

    ഈ പാട്ട് കേട്ട് ഒരു പാട് കരഞ്ഞു കാരണം ഉമ്മ ഇല്ലാത്ത എനിക്ക് എന്റെ ഉമ്മയാണ് തോന്നിചേച്ചി അമ്മെ

  • @rajanirajani2250
    @rajanirajani2250 2 года назад +6

    😍😍😍😍

  • @shihabmukkam2477
    @shihabmukkam2477 3 года назад +3

    Super chechi

  • @mohamedpena6839
    @mohamedpena6839 8 месяцев назад +2

    ❤chiithraji

  • @najamajeed6632
    @najamajeed6632 3 года назад +3

    Adipoli 👍👍👍👍🤩🤩

  • @subaidamajeed4083
    @subaidamajeed4083 3 года назад +3

    Super aing💕👍💗💖

  • @Beinganangel
    @Beinganangel 3 года назад +4

    ❤ഉമ്മ 🥰

  • @faleelamusthafa6631
    @faleelamusthafa6631 3 года назад +8

    വല്ലാത്തൊരു സോങ്!ചിത്ര ചേച്ചിയും കൂടി ആവുമ്പോൾ ഒഹ്ഹ്ഹ്ഹ്ഹ് വല്ലാത്തൊരു ഫീൽ 😍😍😍😍

  • @venua6061
    @venua6061 2 года назад +5

    ചിത്ര ചേച്ചിയുടെ പാട്ട് എത്ര കേട്ടലും മതിവരില്ല😘

  • @jamshidajasneer720
    @jamshidajasneer720 4 месяца назад +1

    👍👍👍❤️❤️❤️❤️

  • @faisalparappothil6520
    @faisalparappothil6520 2 года назад +2

    Super 👍👍👍👍👍👍🔥🔥🔥🔥

  • @ashrafsumaiya4471
    @ashrafsumaiya4471 2 года назад +7

    ചിത്ര ചേച്ചി നല്ല വോയിസ്‌ adipoli👍❤👌👌👌

  • @anas.k1518
    @anas.k1518 2 года назад +1

    കണ്ണൂള്ളോർക്കൊന്നും കണ്ണിന്റെ ...
    ജീവിച്ചിരിക്കുമ്പോൾ ഉമ്മയെ സ്നേഹിക്കുക.--.

  • @zeroonemediahouse8412
    @zeroonemediahouse8412 3 года назад +2

    മനസിൽ നിറയും

  • @KunhiNarayanan-y9j
    @KunhiNarayanan-y9j 25 дней назад

    ഇഷ്ടപെട്ട പാട്ടാണ്..ഇടയ്ക്കിടെ കേൾക്കും.... പിന്നെ റേഡിയോവിൽ മറ്റൊരു മനോഹര ഗാനം കേട്ടു... വെള്ളാരം കു ന്നിറങ്ങി വാനിലമ്പിളി.............. പൂമാനക്കിളി .. വരികൾ ഓർക്കുന്നില്ല....ആരെങ്കിലും ആൽബത്തിന്റ പേര് ഇതിൽ കുറി ക്കുമോ....

  • @anwarsadique4266
    @anwarsadique4266 2 года назад +2

    സൂപ്പർ

  • @Jamsheel
    @Jamsheel 3 года назад +3

    Super song great feelings

  • @smkings9981
    @smkings9981 3 года назад +4

    👍👍😍😍

  • @baitalcakecarrefour9370
    @baitalcakecarrefour9370 Год назад +1

    Bappu velluparampinte mahathaya rachana 🥰

  • @asmabic189
    @asmabic189 2 года назад +2

    👍👍😍😍🔥