ഭദ്രകാളീ ഭക്തയ്ക്ക് ഉണ്ടായ അനുഭവം! | Jyothishavartha
HTML-код
- Опубликовано: 6 фев 2025
- ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha
🙏🙏അമ്മേ.. ദേവി..... സത്യം... എനിക്കും ഉണ്ടായത ഒരു അനുഭവം...അതിനു ശേഷമാ ഞാൻ കൂടുതൽ അടുത്തതും പ്രാർത്ഥിക്കാൻ തുടങ്ങിയതും.... അന്ന് തൊട്ടു എന്റെ life change ആയി... 🙏എന്റെ അമ്മ......ആരാണെലും മനസ് തുറന്നു ഭക്തിയൊടേം സ്നേഹത്തോടെ പ്രാർത്ഥിച്ചാൽ മാത്രം മതി... ദേവി നമ്മടെ ഒപ്പം ഉണ്ടാകും.... 🙏🙏❤
അമ്മ അനുഗ്രഹിക്കണ 🙏🙏🙏🙏
അമ്മേ ശരണം 🙏🙏🙏
Amme narayana pranamam chachi 🙏🙏🙏
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരമാര ഭദ്രകാളി ക്ഷേത്രം പ്രസിദ്ധമാണ് പരമാര അമ്മ ശക്തിയുള്ള ഭദ്രകാളി ക്ഷേത്രം ആണ് പരമാര അമ്മ
Amme Narayana
Devi Narayana
Lakshmi Narayana
Bhadre Narayana
Amme Saranam 🌸🙏
Ammesaranamdevisaranam
🙏🙏🙏🙏
വെട്ടിക്കാവ് ഭഗവതി 🙏🏻
മുൻപൊക്കെ രാത്രി നേരം ആകാശത്തുകൂടെ 'പൊട്ടിച്ചൂട്ട് '(തീ കത്തി പോകുന്നത് ) കണ്ടിട്ടുണ്ട് എന്ന് അച്ഛന്റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്, ദേവി അടുത്തുള്ള മാരിയമ്മൻ കോവിലിലേക്ക് പോകുന്നതാണത്രേ! ഇന്നുള്ളവർ അത് ഫോസിലിലെ ഗന്ധകം കത്തുന്നതാണെന്ന് പറയും.
അവിടുത്തെ വെടിക്കെട്ട് കെങ്കേമമായിരുന്നു. പെട്രോളിയം കമ്പനികൾ വന്നതോടെ ഇല്ലാതായി.
നമ്മുടെ നാടിന്റെ ദേവി വെട്ടിക്കാവിലമ്മ 🙏🏻
🙏🙏🙏🙏♥♥♥♥
🙏🙏🙏
🙏🙏🙏
🙏🙏🙏🙏