ഇതിനൊരു തലക്കെട്ട് കൊടുക്കാമോ? | boche | boby chemmanur

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇതിനൊരു തലക്കെട്ട് കൊടുക്കാമോ?

Комментарии • 276

  • @nissarahsan
    @nissarahsan 2 месяца назад +3

    സ്വന്തം മറന്ന് സഹായഹസ്തം ചെയ്യുന്ന മഹാനാണ് ബോച്ചേ അതിലുപരി ആ ഓട്ടോ സുഹൃത്ത് അണ്ണാ നിങ്ങളൊക്കെയാണ് ഈ ദൈവത്തിൻ്റെ സ്വന്തം നാട്ട് ഭരിക്കാൻ അർഹതയുള്ളവർ❤❤❤ നന്ദി നന്ദി ഒരായിരം നന്ദി

  • @rajagopalank1661
    @rajagopalank1661 Год назад +69

    ബോച്ചേ താങ്കളോട് എനിക്ക് വീണ്ടും വീണ്ടും അപിമാനം തോന്നുന്നു കാരണം ഇവിടെ 50നായിരും രൂപ കയ്യിലുണ്ടെങ്കിൽ അച്ചുകൊടിയുള്ളതുപോലെയാണ് ആളുകളുടെ നടപ്പ് അപ്പോൾ എത്രയോ കോടികളുടെ ആസ്തിയുള്ള താങ്കൾ ഇത്ര സിംമ്പിളായി നടക്കുകയും സാധാരണക്കാരുടെ കൂടെ ഇടപഴകുകയും ചെയ്യുന്നത് കാണുമ്പോൾ 🥰🙏

    • @thanhappanmk6780
      @thanhappanmk6780 Месяц назад

      ആപാക്ക് വള്ളി വേണ്ടായിരുന്നു (അപമാനം

    • @rajagopalank1661
      @rajagopalank1661 Месяц назад

      @@thanhappanmk6780 തനിക്ക് എന്ത് ദ്രോഹം ചെയ്താടോ ആ മനുഷ്യൻ ഒരുപാട് പേർക്ക് ഉപകരിയായ ബോച്ചേയെ അപമാനിക്കാൻ നാണമില്ലേ? താൻ എത്ര പേർക്ക് ബോചയെ പോലെ സഹായം ചെയ്തിട്ടുണ്ട്? ഒരാൾക്ക് ഒന്നും കൊടുക്കുകയുമില്ല കൊടുക്കുന്നവനെ കുറ്റം പറയാൻ നടക്കുന്ന ഓരോ ജന്മങ്ങൾ 🤔കഷ്ടം

  • @latheef969
    @latheef969 4 месяца назад +12

    ഇന്നത്തെ സൂപ്പർ താരങ്ങളെ ക്കാൾ സൂപ്പർ താങ്കളാണ❤❤❤❤

  • @Nanovolg
    @Nanovolg Год назад +65

    എന്നും സാധാരണക്കാരോടൊപ്പം സാധാരണക്കാരനായി സ്വന്തം ബോച്ചെ...

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc 4 месяца назад

      എന്തിര് മനുഷ്യൻ ആണ് ഈ ആളുടെ ആയുസ് ബീറ്റ് കൊടുക്കട്ടെ ഈ നാട്ടിൽ വേണം നിങ്ങളൊക്കെ

  • @thomasjoseph3242
    @thomasjoseph3242 Год назад +14

    “Boche “ എളിമയുടെ രാജാവ്! King of kings 😂😂

  • @assivlog6715
    @assivlog6715 5 месяцев назад +21

    മനുഷ്യത്വം മനസ്സിലാക്കിയ മനുഷ്യൻ

  • @hemandkp6381
    @hemandkp6381 4 месяца назад +3

    ഉദരനിമിത്തം ബഹുകൃത വേഷം - ഹൈടെക് യാചകർ😅😅ബോച്ചേ നിങ്ങൾ ഹീറോ😅😅😅❤❤

  • @hashizcutz
    @hashizcutz 4 месяца назад +5

    മലയാളി സമൂഹത്തിന് പ്രതീക്ഷയായി..
    അച്ഛാ.. ബോച്ചേ.. പീച്ചേ ഹേ!

  • @arunpaulac
    @arunpaulac Год назад +25

    ഡിയർ ബൊച്ചേ
    താങ്കൾ കുറച്ചു കാലം പിച്ചക്കാരനായി ജീവിക്കു ഒരു ചേഞ്ച് ഒക്കെ ആർക്കാണ് കാണാൻ ആഗ്രഹമില്ലാത്തത്. ❤️😀🙏

    • @akkkk4362
      @akkkk4362 Год назад +2

      ഡ്രസ്സ് മാറ്റേണ്ട അത് പിച്ചകാരൻ്റെ തന്നെ ആണ്... മുടിയും ഓക്കെ... ഒരു മാസം കുളിക്കാതെ ഇരുന്നാൽ മതി 😂😂😂😂 തമാശ ആണ് കേട്ടോ ആരും അസഭ്യം പറയരുത്

    • @sajan5555
      @sajan5555 Год назад

      @@akkkk4362 മുകളിൽ കണ്ട കമന്റിന് ഞാൻ മനസ്സിൽ വിചാരിച്ചു എഴുതാൻ തുടങ്ങിയ കമന്റ്. നീ എത്രയോ ദിവസം മുൻപ് ഇട്ടു.. 👌👌👌🌹🌹🌹

    • @musicourtlyr5374
      @musicourtlyr5374 4 месяца назад +1

      ഒരു പിച്ചക്കാരന് പിച്ച കൊടുക്കാത്ത നീ എന്നെ പോലെ ആൾക്കാരുടെ മുന്നിൽ യാചാകാൻ ആയി കുറച്ചു ദിവസം ജീവിക്കേണ്ടി വരട്ടെ.

    • @amko2010
      @amko2010 4 месяца назад +2

      കൈഞ്ഞ ആഴ്ച പിച്ചക്കാരൻ ആയി കേരളത്തിൽ മുഴുവൻ നടന്നത് നീ കണ്ടില്ലേ

    • @shylap7196
      @shylap7196 4 месяца назад

      ​@@akkkk4362😂

  • @ibrayipk2063
    @ibrayipk2063 15 дней назад

    ബോച്ചേ ഞാൻ നിങ്ങളെ സമ്മതിച്ചിരിക്കുന്നു എനിക്ക് ഇ
    Bochetea program വളരെ ഇഷ്ടമായി. എനിക്കും അതിൽ നിന്ന് സമ്മാനം ലഭിച്ചിട്ടുണ്ട്
    Thank you boche..❤❤😊😊

  • @santhoshkumarm4438
    @santhoshkumarm4438 11 месяцев назад +17

    സമർത്ഥനയാ ബിസ്സിനസ്സ് കാരൻ

  • @bhuvaneshwarikk9657
    @bhuvaneshwarikk9657 Год назад +11

    " പരോപകാരം ഇദം ശരീരം" 🙏🙏👌👍👍
    നന്ദി 🙏🙏

  • @RithishKumar-ge1qv
    @RithishKumar-ge1qv 4 месяца назад +7

    ഒന്നും പറയാനില്ല
    തമ്പുരാൻ പറഞ്ഞത് പോലെ
    കണ്ണുള്ളവർ കാണട്ടെ കാതുള്ളവൻ കേൾക്കട്ടെ ....
    God bless you

  • @user-bo8fr2fc9w
    @user-bo8fr2fc9w 4 месяца назад +1

    ബോച്ചേ നിങ്ങൾ ആണ് ദൈവം പാപങ്ങളുടെ കണപ്പെട്ട ദൈവം

  • @gireesanunni9067
    @gireesanunni9067 4 месяца назад +1

    Sir BOCHE you are the right Man God bless you

  • @harickunnathchekunnath3081
    @harickunnathchekunnath3081 Год назад +2

    Boche you are great man to help poor people Thanks

  • @sheenap8847
    @sheenap8847 4 месяца назад +1

    ബോച്ചേ കീ........................ ജയ് 🌹🌹❤❤❤❤🙏🙏🙏

  • @suhaibwandoor9827
    @suhaibwandoor9827 4 месяца назад +1

    വെല്ലുവിളികൾ നേരിടാൻ boche തന്നെ താരം ❤❤

  • @HabeebRahman-qw1ue
    @HabeebRahman-qw1ue 4 месяца назад +1

    Mr BOCHE I APPRECIATE YOU
    THANNE THANE TALTHUNNAVAN OYARATHA PADUM JESUS MAYBE BLESS YOU OKAY THANKS
    K A HABEEB RAHAMAN ROWTHER PALAKKAD BHARAT 🇮🇳✅

  • @p.s.gopalakrishnan922
    @p.s.gopalakrishnan922 5 месяцев назад +1

    A great personality, helping the needy🙏❤

  • @iloveindia1076
    @iloveindia1076 9 месяцев назад +5

    ഒറ്റ ധർമക്കാരനും ഒരു രൂപപോലും കൊടുക്കരുത്, എന്റെ വീട്ടിൽ ഇത്പോലെ ഒരു സ്ത്രീ ഭിക്ഷ യ്ക്ക് വന്നൂ, ഞാൻ പറഞ്ഞു ഈ മുറ്റം മുഴുവൻ അടിച്ചുവാരി തന്നാൽ നൂറു രൂപ തരാം എന്ന് പറഞ്ഞപ്പോൾ തെറി വിളിച്ചിട്ട് പോയി

    • @jasnabanu5535
      @jasnabanu5535 5 месяцев назад

      Ivideyum sambavichittund joli cheydal kooli tharann paranjappo theri

    • @hayy1900
      @hayy1900 4 месяца назад

      അടിച്ചു വാരി യാൽ 500രുബ ആണ് കൂലി വീട്ടിലെ മുഴുവൻ ജോലി എടുത്താൽ 900കൂലി

  • @josethomas6799
    @josethomas6799 Год назад +2

    Abhilash You are Great. Really Love You.

  • @venugopal.pvenugopal.p9115
    @venugopal.pvenugopal.p9115 Месяц назад +1

    ഇതിന് ഒരു തലക്കെട്ട് എന്ന് പറയാൻ ഒന്നുമില്ല കാരണംഎല്ലാവർക്കും മനസ്സിലാകും പണം തന്നെയാണ് വലുത് അതിൽ നമുക്ക് എന്ത് പ്രവർത്തി വേണോ നടത്താം പക്ഷേ അത് നല്ലതായിരിക്കും ബഹുമാനപ്പെട്ട ബോബി ചെമ്മണ്ണൂരിനെ പോലെ മനസ്സാക്ഷിയുള്ള ആള്‍ക്കാരുടെ ബുദ്ധിമുട്ട് അറിയുന്ന ഒരു വ്യക്തി ആയിരിക്കണം

  • @ushaashokan187
    @ushaashokan187 4 месяца назад +1

    Sir എന്നെയും കുടുംബത്തെയും ഒരു ജോലി തന്നു സഹായിക്കാമോ കടം കൊണ്ട് ആത്മഹത്യ വക്കിൽ ആ കാലു പിടിക്കുന്നു

  • @thomasshine5751
    @thomasshine5751 Год назад +1

    ❤️😍🥰nanma niranje oru jeevikkum maalaga 🙏🙏👏👏

  • @wayanadwildroots
    @wayanadwildroots 7 месяцев назад +2

    ഞാനും ഒരു boche fan ആണ് ❤️❤️❤️

  • @BijuLalitha
    @BijuLalitha 4 месяца назад

    "WONDERFUL MOMENTS OF BOBY WITH THE COMMON PEOPLE!! "👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @user-ov7vi3ge7j
    @user-ov7vi3ge7j 4 месяца назад +22

    ബോച്ചേ നിങ്ങളാണ് ഇപ്പോൾ കേരളത്തിലെ ഹീറോ

  • @MUHAMMEDPKPK-gp2lt
    @MUHAMMEDPKPK-gp2lt Год назад +1

    Boche you own a big heart. I cannot measure its width and depth.

  • @shijuvijayan1178
    @shijuvijayan1178 4 месяца назад

    Sir salute you always you are angel of this world

  • @skk1048
    @skk1048 Год назад +1

    Endina sir e ingane thangal swantham viddi agunned? Thangalude PanAm kand chilar onnum mindilla pakshe ellavarkum ariyam thangal cheyyunnad parasyathin vendi mathram.

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 3 месяца назад

    Anekku a cheryeshttapattu veedu gaptteum gadekaadumaanu angelum manasu neracha cherey

  • @KmKujimon-yv6ui
    @KmKujimon-yv6ui 4 месяца назад

    Boche sr ningal Ella varodum orupole perumarunnu vip ennulla bhavamilla bochek

  • @tanmayarenjini6158
    @tanmayarenjini6158 22 дня назад

    Boche is agreatman aayushman bhava also he is good person ❤

  • @kirankarthik2915
    @kirankarthik2915 Год назад +1

    People's are not separated by their cast..
    Separated by what they doing...

  • @mohammedkp9114
    @mohammedkp9114 Год назад +1

    Good man god bless you

  • @sheebamathew2687
    @sheebamathew2687 Год назад

    Boche waiting for your kindness we the inmates of Peter and Paul Happy Home 🙏

  • @JoseTJ-lj3lx
    @JoseTJ-lj3lx 19 дней назад

    Ithinte thalakkittu kodukkanano paranjath.

  • @ashrafceeyam9292
    @ashrafceeyam9292 Год назад +2

    "Boche Heart power house "

  • @nowshadsalima9178
    @nowshadsalima9178 11 дней назад

    കാത്തിരികുന്ന കണ്ണുകളെ നാനയ്കല്ലെ നാദാ.......

  • @abidaernakulam3243
    @abidaernakulam3243 4 месяца назад +1

    ലോകത്ത് പാവപെട്ടവർക്കും രോഗികൾക്കും വലിയ സഹായി ആണ് ഉപകാരിയാണ് പക്ഷേ നല്ല ഒരു ഡ്രസ്സ് ഇട്ട് കാണാൻ എത്ര നാൾ കാത്തിരിക്കണം ???

  • @pradeepjacob329
    @pradeepjacob329 4 месяца назад

    Boche you are Great.

  • @achyutdas2032
    @achyutdas2032 Год назад

    May God bless you abundantly and a long life 🙏

  • @mohandas6573
    @mohandas6573 4 месяца назад

    Sir 🙏🙏🙏🙏🙏❤️❤️❤️❤️❤️God bless you 🙏

  • @jayakrishnan5236
    @jayakrishnan5236 Год назад +4

    Boche the King...... Excellent Human being.❤🙏🙏🙏

  • @user-tp5ug1pg8t
    @user-tp5ug1pg8t Год назад +1

    Bocha u is my super hero ❤
    Big fan of u

  • @omanamani-mb1ki
    @omanamani-mb1ki 3 месяца назад

    താണവrum...vyadhithau.........ponpeedhamവിലസുന്നു❤

  • @nanduandchikambavlogs4872
    @nanduandchikambavlogs4872 Год назад +3

    🌹👏🙏🙏👏👏👏Boche being human👏🙏🙏

  • @sajeevnair5459
    @sajeevnair5459 3 месяца назад

    Bro ana kanyakumari ayu but Kuwait undayirinni jan piccha addukukayanu sir pattumegikil help chechayo

  • @nisara2177
    @nisara2177 4 месяца назад

    Boche thankalane eppoyathe hero

  • @sarammasara2370
    @sarammasara2370 4 месяца назад

    Chetta Ningale compeny yil Enikkoru Joly threvo. Enikkoru veedundakkan vendiyaa. Baadaga veetilan thamasam

  • @abrahammathew4684
    @abrahammathew4684 4 месяца назад

    Don't have the habit of giving. Only received.

  • @aneesabdusalam1552
    @aneesabdusalam1552 4 месяца назад

    Boche sir... the real hero

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 Месяц назад

    , "കൈത്തും ദുരത്തു,
    കനിവുള്ള സ്വപ്നം "

  • @spsivakumarJD25
    @spsivakumarJD25 4 месяца назад

    Boche the real hero

  • @k.m.kerala3116
    @k.m.kerala3116 Год назад

    തലയിൽ കെട്ടാണെങ്കിൽ ഓകെ.ഇതാ പിടിച്ചോ.*പാവപ്പെട്ടവൻ എപ്പോഴും പണക്കാരന്റെ പാദസേവകൻ*

  • @user-ow6ib7rs2f
    @user-ow6ib7rs2f 4 месяца назад

    Bochy God bless you

  • @Sajeesaji
    @Sajeesaji Год назад +3

    ഫിക്ഷ ക്കാരൻ ചേട്ടൻകലക്കി

  • @user-fz8gk1mb3k
    @user-fz8gk1mb3k 4 месяца назад

    Great very great best man

  • @user-ob3fq7dc2j
    @user-ob3fq7dc2j Месяц назад

    Very Good dear

  • @binupillai4929
    @binupillai4929 Год назад

    Chemmanur jewellers top ile aalu ee paravathilu kaanumbum sangadam ondu

  • @chalapuramskk6748
    @chalapuramskk6748 Год назад +1

    Charity begins at home.spending own money for the poor.

  • @saifunnisasaifunnisa-rr9bv
    @saifunnisasaifunnisa-rr9bv 2 месяца назад

    Pavangalude manasarinja manushya

  • @Bpositive5464
    @Bpositive5464 3 месяца назад

    Bochayen oru cinimayil ennanu abhinayikuka?

  • @vishnuvishu4238
    @vishnuvishu4238 Год назад

    Thanks

  • @zakariyacp6918
    @zakariyacp6918 4 месяца назад

    Greate man of God

  • @ajayakumar5617
    @ajayakumar5617 4 месяца назад

    പാവങ്ങളുടെ രാജകുമാരൻ അല്ല രാജാവ് നട്ടുരാജാവ് ഒരേഒരു രാജാവ്

  • @Pramodpanekattu
    @Pramodpanekattu Месяц назад

    സാറാണ് ഈ കേരളത്തിലെ ഹീറോ

  • @user-yq6vd3ul8p
    @user-yq6vd3ul8p 6 месяцев назад +1

    Supar nice

  • @sajeevnair5459
    @sajeevnair5459 3 месяца назад

    Sir jan kudichuu pitttavum onnu help cheyyanam

  • @cap.delvin
    @cap.delvin Год назад

    Paachuvum-kovaalanum

  • @Mullasserys
    @Mullasserys 3 месяца назад

    ബോച്ചേയ്ക്കു തുല്യം ബോച്ചേ മാത്രം !
    Only boche is equal to boche!

  • @dhananjayanpilakkal9510
    @dhananjayanpilakkal9510 Год назад

    Congratulations

  • @aadhiaambal823
    @aadhiaambal823 4 месяца назад

    സാർ എന്റെ മോൾക്ക് പുറത്തു പോയി പഠിക്ൻ ആഗ്രഹം ഉണ്ട് ബികോം 50%മാർക്ക്‌ ഉള്ളു അപ്പൻ ഇല്ല മക്കളെ വളർത്തി പക്ഷെ ഈ ആഗ്രഹം എനിക്ക് ചയ്തു കൊടുക്കൻ പറ്റുന്നില്ല ഹെല്പ് ച്യ്മോ 🙏🏻

  • @gopakumar.n8791
    @gopakumar.n8791 2 месяца назад

    പണി വേണ്ട അണ്ണാ. സ്വാതന്ത്ര്യം ആണ് വലുത്.

  • @aju805
    @aju805 Год назад +4

    ഇത് ഇയാളെ മാർക്കറ്റിംഗ് ആണ്

    • @johnsondaniel8366
      @johnsondaniel8366 Год назад

      എന്ത് ആയാലെന്താ ഭായ് ആയിരക്കകണക്കിന് ആൾക്കാർ അദ്ദേഹത്തിലൂടെ പണി എടുത്ത് ജീവിക്കുന്നു അന്തസായി 🌹അതാണ്

  • @Gk60498
    @Gk60498 5 месяцев назад

    How to enjoy life?

  • @dreamcatcher6491
    @dreamcatcher6491 Год назад +3

    ഇത് ബോചെയുടെ സ്ക്രിപ്റ്റാണ് 😂😂

  • @renukatp1422
    @renukatp1422 4 месяца назад

    ധന്യമീ ജീവിതം.

  • @beemashameer4404
    @beemashameer4404 Год назад +2

    എൻറെ മോൾ ബി സി എ പഠിച്ചു കഴിഞ്ഞ് ഒരു ജോലി കൊടുക്കാൻ പറ്റുമോ സർ അവളുടെ വിദ്യാഭ്യാസ യോഗ്യത അനുസരിച്ച്

    • @hameedperiya4120
      @hameedperiya4120 Год назад

      Contact me

    • @RajeshKumar-li9kw
      @RajeshKumar-li9kw Год назад

      ഇപ്പം കിട്ടും വെറും ഷോ ആണ് ഇതൊക്കെ.... പാവങ്ങളെ പറ്റിക്കാൻ പറ്റും....

  • @SheejaS-fs2jn
    @SheejaS-fs2jn 4 месяца назад

    സുധീർ..❤❤❤❤❤❤❤❤❤❤❤.

  • @nowshadsalima9178
    @nowshadsalima9178 11 дней назад

    മശാ അള്ള മഷാ അല്ല good man

  • @MalathiSrai
    @MalathiSrai Год назад +1

    Enthan ithokke

  • @MuhammadAdhilvk-uj1du
    @MuhammadAdhilvk-uj1du Месяц назад

    കാലം പോയ പോക് 😅😅😅😅😅😅

  • @vayshak9331
    @vayshak9331 2 месяца назад

    ദൈവം രക്ഷിക്കട്ട

  • @Shema-mi3jm
    @Shema-mi3jm 4 месяца назад

    Super❤

  • @Keerthana9946
    @Keerthana9946 Месяц назад

    ഭഗവത് സേവ ചെയ്യുന്ന
    ഭഗവാൻ !....

  • @gibinao4316
    @gibinao4316 Год назад

    KoOdikal ulla oru pavam manushnte manaCe enthu pavam ane...enal munne Vanna pecha karano

  • @rjhome8113
    @rjhome8113 4 месяца назад

    ദൈവ ദൂതൻ 👍

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv Год назад

    Bocha Bobby Love you❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @nasarwayanad7052
    @nasarwayanad7052 Год назад

    ഇവരാണ് പാവങ്ങൾ

  • @rameshar4046
    @rameshar4046 21 день назад

    I ❤ ബോബി 🙋

  • @user-hl4xv4wi5w
    @user-hl4xv4wi5w 4 месяца назад

    അറിഞ്ഞുകൊടുക്കണം ഭിക്ഷ

  • @saifunnisasaifunnisa-rr9bv
    @saifunnisasaifunnisa-rr9bv 2 месяца назад

    Nanmayude nirakudam

  • @rasheedak9332
    @rasheedak9332 4 месяца назад

    Boche KingOFKing

  • @celeenap.j.4543
    @celeenap.j.4543 4 месяца назад

    VeryNice

  • @josinbaby792
    @josinbaby792 Год назад

    Nice....

  • @binoyej9473
    @binoyej9473 4 месяца назад

    പാവങ്ങളുടെ പടത്തലവൻ

  • @uthamannjuthaman2875
    @uthamannjuthaman2875 11 месяцев назад

    Bhranthante leelaavilaasangal

  • @Ancy81992
    @Ancy81992 4 месяца назад

    സാറേ ഞാൻ എന്റെ മോള് ഭർത്താവിന് ഒരു ജോലി കൊടുക്കുമോ അവൻ കാർപെന്റർ ആണ് ഷാർജയിലെ രണ്ടുവർഷം ഉണ്ടായിരുന്നു അങ്ങനെ കിട്ടിയില്ല അതുകൊണ്ട് അവനിപ്പോൾ ഉള്ളത് നാട്ടിലാണ് വല്ലപ്പോഴും കൂടിയേ ജോലിയുള്ളൂ സാർ എന്തെങ്കിലും ഒരു ജോലി കൊടുക്കുക🙏🙏