മങ്കൂവകൊക്കോ

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ഇടുക്കിജില്ലയിൽ കൊന്നത്തടി പഞ്ചായത്തിൽപ്പെട്ട പ്രദേശമാണ് മങ്കൂവ: അടുത്ത ടൗൺ മുരിക്കാശ്ശേരി:
    കൊക്കോ. ശാസ്ത്രീയനാമം:തിയൊബ്രോമ കൊക്കോ (Theobroma cacao). ചോക്കലേറ്റ് നിർമ്മിക്കുന്നതിനുള്ള പ്രധാന അസംസ്കൃതവസ്തുവാണ്.കേരളത്തിൽ ഏറ്റവുമധികം ഗുണനിലവാരമുള്ള കൊക്കോ ഉൽപ്പാദിപ്പിക്കുന്ന സ്ഥലമാണ് ഇടുക്കിയിലെ മങ്കുവ.
    ഇവിടുത്തെ ജൈവകർഷകർ ഉൽപ്പാദിപ്പിക്കുന്ന കൊക്കോ ശേഖരിച്ച് ബൽജിയത്തിലേക്കാണ് കൊണ്ടുപോകുന്നത്.
    ബെന്നി പാടശ്ശേരീൽ - 94008 29319

Комментарии • 16