ധാരാളം ഇസ്രായേലീ സമൂഹം മദ്ധ്യേഷ്യയിലേക്കും പുരാതന ഇന്ത്യയിലേക്കും കുടിയേറ്റം നടത്തിയിരുന്നു, വടക്കേ ഇന്ത്യയിലെല്ലാം ഹിബ്രു , അരാമിക് ഭാഷ സംസാരിച്ചിരുന്ന ധാരാളം ആളുകളുണ്ടായിരുന്നു, ശ്രീബുദ്ധന്റെ വംശം പോലും ഇസ്രായേലീ വംശമാണെന്ന് പറയപ്പെടുന്നു . കാലക്രമേണ അവരെല്ലാം അതാതിടങ്ങളിലെ വിശ്വാസവും സംസ്കാരങ്ങളും ആയി കൂടിച്ചേർന്നു. വടക്കേ ഇന്ത്യയിലെല്ലാം അവര് നിരവധി പടയോട്ടങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്..
ഈ ഒരു കാര്യം നന്നായില്ലേ... നമ്മുക്ക് നോക്കി വായിക്കണം എങ്കിൽ അങ്ങിനെ ഇനി ജോലി ചെയ്യുമ്പോൾ ഹെഡ് സെറ്റ് വച്ചു കേൾക്കാം.. എനിക്കിത് നല്ല ഐഡിയ ആയി തോന്നുന്നു
കേരളത്തിലെ ജൂതർ Part. 2
ruclips.net/video/1HMaxQxd3f8/видео.html
Good effort . wish you all the best for your future videos especially Part 2
പാർട്ട് 2 ഉണ്ടാകും 😌
Happy Christmas 🎉🎉🎉
Same to you!
👍
😊 waiting
I know this book
മച്ചാനെ നല്ല ഐഡിയ....
U can get more details from the. Book. Judha bharatham Dr. Abraham. Benher. Minerva bookstall trissur
Thanks sir ❤️
👍🏻 happy Christmas
Same to you!
Same to you!
❤❤❤❤❤❤
വെയ്റ്റിങ്.... ബുക്ക് വായിച്ചതും ആ അക്ഷരങ്ങൾ കാണിച്ചതും നന്നായി..
Pls share their food costume dressing malayalam prayers pls
അത് ഒരു വീഡിയോ ആയി ചെയ്യുന്നുണ്ട്
ധാരാളം ഇസ്രായേലീ സമൂഹം മദ്ധ്യേഷ്യയിലേക്കും പുരാതന ഇന്ത്യയിലേക്കും കുടിയേറ്റം നടത്തിയിരുന്നു, വടക്കേ ഇന്ത്യയിലെല്ലാം ഹിബ്രു , അരാമിക് ഭാഷ സംസാരിച്ചിരുന്ന ധാരാളം ആളുകളുണ്ടായിരുന്നു, ശ്രീബുദ്ധന്റെ വംശം പോലും ഇസ്രായേലീ വംശമാണെന്ന് പറയപ്പെടുന്നു . കാലക്രമേണ അവരെല്ലാം അതാതിടങ്ങളിലെ വിശ്വാസവും സംസ്കാരങ്ങളും ആയി കൂടിച്ചേർന്നു. വടക്കേ ഇന്ത്യയിലെല്ലാം അവര് നിരവധി പടയോട്ടങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്..
വംശം ആണെന്ന് പറയപ്പെടുന്നു ഇത് തന്നെ ഒരു നുണയുടെ തുടക്കം ആണ്...
അതൊക്കെ ചുമ്മാ ആളുകൾ പറഞ്ഞു വിടുന്നതാ... ബുദ്ധൻ ജൂത വംശം അല്ല.. താങ്കൾക്ക് ഇന്ത്യൻ വംശം എന്ന് പറയുന്നതിൽ അഭിമാന കുറവ് ഉണ്ടോ
ആപ്പുറത്തെ വീട്ടിലെ ചേട്ടന് നല്ല ഗ്ലാമർ ആണെന്നും പറഞ്ഞു സ്വന്തം അച്ഛനെ മാറ്റി പറയുന്ന ടീം ആവല്ലേ
Nice 🎉 happy Christmas
Same to you
Enthina vaayichu kelppickunnathu enthemkilum ariyaamenkil paranjaal pore
ഈ ഒരു കാര്യം നന്നായില്ലേ... നമ്മുക്ക് നോക്കി വായിക്കണം എങ്കിൽ അങ്ങിനെ ഇനി ജോലി ചെയ്യുമ്പോൾ ഹെഡ് സെറ്റ് വച്ചു കേൾക്കാം.. എനിക്കിത് നല്ല ഐഡിയ ആയി തോന്നുന്നു
👍