ദിവ്യ ഉണ്ണിയെ തൊടാൻ പേടിയാണോ? ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചുപോയി

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 51

  • @whiterose05
    @whiterose05 4 дня назад +15

    ഞാൻ ഈയിടെയാണ് ഈ channel കണ്ടു തുടങ്ങിയത്. കണ്ട videose എല്ലാം അവതരണ ശൈലി കൊണ്ട് മികച്ചു നിൽക്കുന്നു. ഓരോ you ട്യൂബ്ഴ്സിന്റെ വീഡിയോ തുറക്കാൻ പറ്റില്ല. തെറിയഭിഷേകമാണ്. അങ്ങനെ തെറി വിളിച്ചാലേ വിമർശനമാകു എന്നാണ് അവരുടെ വിചാരം. പക്ഷെ താങ്കളുടെ വീഡിയോയിൽ എന്താണോ ഉദ്ദേശിക്കുന്നത് ആ feel കേൾക്കുന്നവരുടെ ഉള്ളിലും ഉളവാകും. മാന്യമായ കേട്ടിരിക്കാൻ തോന്നുന്ന അവതരണം. 👏👏👏👏👏👏👏👏..

    • @mayasvlog8700
      @mayasvlog8700  4 дня назад

      @@whiterose05 ഒത്തിരി നന്ദി..ഒരു നല്ല വാക്ക് പറഞ്ഞതിന്....❤️❤️🙏🥰🤗

    • @mayasvlog8700
      @mayasvlog8700  4 дня назад

      @@MujeebT-m8i ഓഹോ...😄

    • @G63zz
      @G63zz 4 дня назад +1

      അതെ നല്ല മാന്യമായ അവതരണം ആരെയും വെറുപ്പിക്കുന്നില്ല❤❤❤

  • @shylasimon8215
    @shylasimon8215 4 дня назад +13

    ഈ ദിവ്യ ഉണ്ണിക്ക് എന്തിന്റെ കേടായിരുന്നു. ആരുമറിയാതെ കാര്യം നടത്തി പോകാം എന്നായിരിക്കും കരുതിയത്. ഉമ തോമസ് വീണതുകൊണ്ട് കള്ളിയെല്ലാം വെളിച്ചത്തായി. ഗിന്നസ് റെക്കോർഡ് കിട്ടാൻ വേണ്ടി ഇങ്ങനെയൊരു പേക്കൂത്ത് നടത്തേണ്ട കാര്യമില്ലായിരുന്നു.

  • @majithashajar3159
    @majithashajar3159 2 дня назад +1

    സത്യം

  • @shylasuresh3679
    @shylasuresh3679 3 дня назад +2

    നല്ലവനായ ഉണ്ണി ദിവ്യ നല്ല കാര്യം സ്വന്തം കാര്യത്തിന് വേണ്ടി മലയാളികളെ മൊത്തം പറ്റിച്ച് അതാണ് നമ്മുടെ ഉണ്ണി 🤣🤣

  • @ajnasbashir5714
    @ajnasbashir5714 4 дня назад +9

    തട്ടിപിന് ഇവർക്ക് guiness record കൊടുക്കണം..

    • @mayasvlog8700
      @mayasvlog8700  4 дня назад

      Hi..👏

    • @mayasvlog8700
      @mayasvlog8700  4 дня назад

      @@MujeebT-m8i ഇനി മുജീബിൻ്റെ കമൻ്റിനു ഞാൻ മറുപടി തരില്ല..നിങ്ങൾക്ക് ആൾക്കാരെ മനസ്സിലാക്കാൻ പറ്റുന്നില്ല..വെറുതെ തോന്നുന്നത് എഴുതി വിടുന്നൂ

  • @SainathaVSShami
    @SainathaVSShami 4 дня назад +6

    ഇവിടെ നിന്നാൽ പ്രശ്നം ആകും വിചാരിച്ചു ഓടിയതാവും 🤣

  • @ranipsadasivan7445
    @ranipsadasivan7445 4 дня назад +10

    ദിവ്യ ഉണ്ണിക്ക് ശരിക്കും നിർത്താൻ ചെയ്യാൻ വയ്യ പ്രസവിച്ച് പ്രസവിച്ച അവരുടെ കച്ചവടം തീർന്നു ഇനിയും ഇത്തരം തട്ടിപ്പ് മാത്രമാണ് അവരുടെ ആശ്രയം അവർക്കും വേണ്ടേ കുറച്ച് കാശ് കഷ്ടം പാവം കള്ളി പൂച്ച ഇതുപോലെയാണ് പല കള്ളികളും തട്ടിപ്പ് ചെയ്യുന്നത് പറയുന്നവർ കുറ്റക്കാരും ആകും എന്നാൽ പറയാതെ വയ്യ ഇവളെക്കാൾ നല്ല നൃത്തകരുണ്ട് ഈ നാട്ടിൽ എന്നിട്ടാണ് ഈ പട്ടിണി കോലത്തെ കൊണ്ടുവന്നത്

    • @mayasvlog8700
      @mayasvlog8700  4 дня назад +1

      റാണി ഇപ്പൊൾ you ട്യൂബിൽ പ്രസക്ത ആയല്ലോ.......ദീപ്തി കാരണം.....അങ്ങനെ ഒരു ഗുണം ഉണ്ടായി റാണിക്ക്...🤭

    • @mayasvlog8700
      @mayasvlog8700  4 дня назад

      @@MujeebT-m8i ആര് പറഞ്ഞു..ഒന്നായി എന്ന്....ഞാൻ ആരുടെയും പക്ഷം പിടിക്കുന്നില്ല..

    • @BinduAnil-z7u
      @BinduAnil-z7u 4 дня назад +2

      ആഹാ എവിടെ നോക്കിയാലും ഉണ്ടല്ലോ ചേച്ചി

  • @Shafeek-r8c
    @Shafeek-r8c 4 дня назад +1

    ❤❤❤

  • @mohammedkutty781
    @mohammedkutty781 4 дня назад +2

    സൂപ്പർ ചുന്ദരി മായകുട്ടി❤️

  • @SainathaVSShami
    @SainathaVSShami 4 дня назад +5

    പാവം അത് ഒരുഭാഗത് ഇരുന്നതാണ്, ഏതോ ഒരു ആൾ എണീപ്പിച്ചു 😨

  • @AshrafKm-kg9oi
    @AshrafKm-kg9oi 3 дня назад +1

    യഥാർത്ഥ പ്രതി അമേരിക്കയിൽ എത്തിയിരിക്കുന്നു അവരുടെ രോമത്തിൽതൊടാൻ പറ്റിയിട്ടില്ല അമേരിക്കയിൽ ഇരുന്നു കൊണ്ട് എന്റെ രോമത്തിൽ തൊടാൻ പറ്റുകയില്ല എന്ന മെസ്സേജ് കൊടുത്തിരിക്കുന്നു സഹോദരി ഭാരത നാട്യം എന്ന മഹത്തായ കലയെ കൊള്ള അടിച്ച ദിവ്യമാർക്കു എതിരെ ഒരു ചെറുവിരൽ അനക്കാൻ പറ്റാത്ത നോക്ക് കുത്തികൾ ഉള്ള കാലത്തോളം ഇനിയും ഒരു പാട് ദിവ്യ മാർക്കു പാവപെട്ടവരെ കൊള്ള അടിക്കാൻ കേരളത്തിന്റെ മണ്ണ് ഇനിയും ബാക്കി

  • @vasanthiram5789
    @vasanthiram5789 4 дня назад +2

    🤔🤔🤔🤔❤❤❤❤

  • @SomanP-p2b
    @SomanP-p2b 3 дня назад +1

    ഗിന്നസ് ബുക്കിൽ പേര് വരും എന്ന് പറഞ്ഞതിൽ അവരെ നമ്മൾ കുറ്റം പറയരുത് കാരണം അവർ ഉദ്ദേശിച്ചത് പറ്റിക്കപ്പെടുന്ന മലയാളികളുടെ പേര് ഗിന്നസ് ബുക്കിൽ വരും എന്നായിരിക്കും കാരണം ഏറ്റവും കൂടുതൽ പറ്റിക്കപ്പെടുന്നത് മലയാളികൾ ആണല്ലോ അപ്പൊ അവർക്ക് വേണ്ടി പുതിയ രീതിയിൽ ഒരു പറ്റിക്കൽ നടത്തി നോക്കിയതാവും അതിൽ അവർ വിജയിച്ചു

  • @vikramannair8886
    @vikramannair8886 2 дня назад

    നാട്ടുകാരെ പറ്റിച്ചു ഞങ്ങടെ ഉമേച്യേ ആശുപത്രിയിൽ ആക്കി റെക്കോർഡ് വാങ്ങി ദിവ്യ ഉണ്ണി അമേരിക്ക യിലേക് കടന്നു. വിടരുത് ഇങ്ങനെ യുള്ള സാധനങ്ങളെ.

  • @josephsalin2190
    @josephsalin2190 3 дня назад +2

    ഇതിൽ ഒരു നീല dress ഒന്നുമില്ലാതെ ഒരു പുരുഷനും കളിക്കുന്നുണ്ടായിരുന്നു.

  • @Niya-z1z
    @Niya-z1z 3 дня назад +1

    ഇനി എന്ത് പറത്തി ട്ടെന്താ കാര്യം വാങ്ങേണ്ടതും വാങ്ങി അവർ പോയില്ലേ
    ഇവിടെന്തെ ഫെയ്മസ് നർത്തകർ എന്ന് പറന്ന് നടന്ന വർ ഫുളായി
    പറഞ്ഞിട്ട് കാര്യമില്ല
    അഹംങ്കാരം പിടിച്ച കുറച്ച് നർത്തകർ ഉണ്ട് കേരളത്തിൽ
    അവർക്കിട്ടി കിട്ടിയതാണ് ഇത് നന്നായി . സന്തോഷം,

  • @bhavayamik1240
    @bhavayamik1240 4 дня назад +1

    Maya saree kku mathram oru kodi nalppathu lekshathiladhikam pattichu

  • @shahinabeevis5779
    @shahinabeevis5779 4 дня назад +1

    ഉമ്മാതോമസ് mla യെ ഉരുട്ടിയിട്ട് ദിവ്യ ഉണ്ണിയുടെ തട്ടിപ്പ് വെളിച്ചത്തു കൊണ്ടുവന്ന ദൈവത്തിനു ഈ അപകടം ഒഴിവാക്കാമായിരുന്നില്ലേ

  • @f20promotion10
    @f20promotion10 4 дня назад +3

    എന്തേ എനിക്ക് ഇത്തരം തട്ടിപ്പ് മുമ്പ് തോന്നിയില്ല😮

  • @rajeshnair-gx7eg
    @rajeshnair-gx7eg 3 дня назад

    Mam, Divya Unni is not part of empezzle of money of this event, which you the people wringly saying without verify the facts, but in facts the organizers who are icreated an huge profit on this event, dont forget you have no right to blame any individual without knowing the actual facts !

  • @Jafar-b6e
    @Jafar-b6e 4 дня назад +3

    ആന കട്ടവൻ കള്ളനല്ല അടക്ക കട്ടവൻ കള്ളൻ ഇതിപ്പോ ആനയേ കട്ടവരല്ലേ

    • @mayasvlog8700
      @mayasvlog8700  4 дня назад

      🤭

    • @mayasvlog8700
      @mayasvlog8700  4 дня назад +1

      @@MujeebT-m8i ഞാൻ ആണോ.... ഓന്ത്

    • @Jafar-b6e
      @Jafar-b6e 4 дня назад +1

      @@mayasvlog8700 ഞാൻ ഉദേശിച്ചത് ദിവ്വ്യ ഉണ്ണി ആൻഡ്‌ പാർട്ടി ആനകള്ളന്മാർ

    • @mayasvlog8700
      @mayasvlog8700  4 дня назад

      @@Jafar-b6e okk💕💕

    • @mayasvlog8700
      @mayasvlog8700  4 дня назад

      @@MujeebT-m8i എനിക്ക് ഒരു നിലപാട് ഒള്ളു.....പല സ്വഭാവം കാണിക്കാറില്ല......പിന്നെ എന്തിനു ഓന്ത് എന്ന് വിളിക്കുന്നു.......

  • @omanaasokan5346
    @omanaasokan5346 3 дня назад +1

    Evle vilchuveruthanam a nirkoliyaundaullo nattil vera arum elle e dance paduchu ethre pen kuttikal vaziyatharmy pandoke padikunnathu sinima nadiyakanalla school thalithi kalikum penne athu upashikum eppol ellerkum sinmayil veranam athra thanne motham karlam motham thattippu thenne😮

  • @riyak5143
    @riyak5143 4 дня назад +1

    ❤❤❤

  • @josephsalin2190
    @josephsalin2190 3 дня назад +2

    ഇതിൽ ഒരു നീല dress ഒന്നുമില്ലാതെ ഒരു പുരുഷനും കളിക്കുന്നുണ്ടായിരുന്നു.