കണ്ണുനിറഞ്ഞും കെട്ടിപ്പിടിച്ച് കരഞ്ഞും;ഷാഫിപറമ്പിലിന് കണ്ണീരോടെ പാലക്കാടിന്റെ യാത്രയയപ്പ്‌

Поделиться
HTML-код
  • Опубликовано: 8 окт 2024
  • കണ്ണുനിറഞ്ഞും കെട്ടിപ്പിടിച്ച് കരഞ്ഞും; ഷാഫി പറമ്പിലിന് കണ്ണീരോടെ പാലക്കാടിന്റെ യാത്രയയപ്പ്‌
    Shafi parambil, Vadakara, Palakkad, Loksabha election 2024

Комментарии • 93

  • @rojanantony8360
    @rojanantony8360 7 месяцев назад +53

    കേരളരാഷ്ട്രീയ ത്തിലെ എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള നേതാവ് ഷാഫിക്ക വടകരയിൽ വമ്പിച്ച ഭൂരിപക്ഷം നേടി വിജയിക്കും ഇക്കയെ പോലുള്ളവരെയാണ് ഇ നാടിനാവശ്യം 💙💙💙💙💙💙

  • @msnairnair2258
    @msnairnair2258 7 месяцев назад +84

    ഉമ്മൻ ചാണ്ടിക്ക് ശേഷം ഇതാ ഒരു നേതാവ് കോൺഗ്രസ്‌ പാർട്ടിയിൽ 🥰🥰🥰

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 7 месяцев назад

      ഉമ്മൻ ചാണ്ടിയുടെ അരുമ ശിഷ്യനല്ലേ അങ്ങനെയേ വരൂ

  • @dhdn3515
    @dhdn3515 7 месяцев назад +68

    ഇങ്ങനെ ആവണം നേതാവ് 😍😍😍😍😍

  • @siddharthks3223
    @siddharthks3223 7 месяцев назад +82

    ഇതാണ് കോൺഗ്രസ് രാഷ്ട്രീയം❤️

  • @thomaskovoor2751
    @thomaskovoor2751 7 месяцев назад +30

    പാലക്കാടിന്റെ മുത്ത് ഇനി വടകരക്ക് സ്വന്തം. ഷാഫിക്ക 💕💕💕💕🇮🇳🇮🇳🇮🇳🇮🇳

  • @ashrafkk4680
    @ashrafkk4680 7 месяцев назад +43

    ഇതാണ് നേതാവ് ❤❤

  • @VascoxEdits
    @VascoxEdits 7 месяцев назад +17

    Welcome to വടകര ❤️🤚

  • @mallupagan
    @mallupagan 7 месяцев назад +20

    എന്തോന്ന് മനുഷ്യന്‍ ആടെ ❤❤❤
    BJP അനുഭാവി ആണെങ്കിലും ഷാഫിക്ക ഒരു പ്രസ്ഥാനം ആണ്... he's a 💎 love you 3000 ഇക്കാ

  • @ayishanv
    @ayishanv 7 месяцев назад +23

    നേതാവ് 🔥🔥🔥ഷാഫി 💚

  • @AlikvAli-r4d
    @AlikvAli-r4d 7 месяцев назад +8

    ഇതാണ് നേതാവ് അവിടെ കൂടിയവരുടെ ഓരോരുത്തരുടെയും പേര് വിളിച്ചു കൊണ്ടാണ് അവരുമായി സംസാരിക്കുന്നത് വിശേഷങ്ങൾ ചോദിക്കുന്നതും അങ്ങനെയുള്ള ഒരു നേതാവിനെ ആർക്കാണ് വിട്ടു പിരിയുമ്പോൾ സങ്കടം ഇല്ലാതിരിക്കുക സ്നേഹം അത് കൊടുത്താലേ തിരിച്ചുകിട്ടും ❤

  • @shavafshapu1192
    @shavafshapu1192 7 месяцев назад +9

    ഞങ്ങൾ വടകരക്കാർ
    ഷാഫിക്കയെ വിജയിപ്പിക്കും

  • @noushad2378
    @noushad2378 7 месяцев назад +15

    ഷാഫി 🔥💪

  • @aneeshttaneeshtt7085
    @aneeshttaneeshtt7085 7 месяцев назад +20

    ഇതുപോലെ ഒരു നേതാവ് ഇപ്പോൾ സിപിഎംയിൽ ഉണ്ടോ

  • @suneerp5275
    @suneerp5275 7 месяцев назад +22

    Real leader ❤

  • @roshi2551
    @roshi2551 7 месяцев назад +11

    വടകരയിലും അങ് വിജയിക്കും

  • @arshaarsha2223
    @arshaarsha2223 7 месяцев назад +2

    3500 വോട്ട് 60000 വോട്ട് എനിക്ക് ചിരി വന്നു ഇത് കണ്ട്പ്പോൾ പാലക്കാട്ട്ക്ക് തന്ന് തിരിച്ച് വിടാണം അവിടെ ആൾക്ക് വേണ്ടി വടകരക്കാർ തിരിച്ച് വിടാണം

  • @Alliswell-jz9ft
    @Alliswell-jz9ft 7 месяцев назад +43

    ഇതാണ് യഥാർത്ഥ കോൺഗ്രസ്‌ നേതാവ് ഹിന്ദുവിനെ മുസ്ലിം നെയും ക്രിസ്ത്യൻ നെയും എല്ലാവരെയും ഒരുപോലെ ചേർത്ത് പിടിക്കാൻ കഴിയുന്നവൻ ഇങ്ങനെ ഉളവർ ഇനിയും ഉയർന്നു വരട്ടെ 🇮🇳 വർഗീയത സപ്പോർട്ട് ചെയ്യുന്നവർ തുലയട്ടെ

  • @VascoxEdits
    @VascoxEdits 7 месяцев назад +8

    കടത്താനാടൻ മണ്ണിലേക്ക് സ്വാഗതം ❤

  • @abdulgafoorv9522
    @abdulgafoorv9522 7 месяцев назад +4

    ഷാഫി ❤️
    ഇതാണ് നേതാവ് ✋🇮🇳💪💙

  • @Angelstoryes
    @Angelstoryes 7 месяцев назад +1

    സാരല്ല ഉടനെ തിരിച്ചുവരും അവിടെ തോൽക്കാൻ വേണ്ടി പ്രാർത്ഥിക്കൂ.

  • @umeranvary869
    @umeranvary869 7 месяцев назад

    ജനങ്ങളിൽ നിന്ന് അകന്ന് പേടിച്ച് അകലങ്ങളിലൂടെ നടന്ന് നീങ്ങുന്ന രാഷ്ട്രീയമേനികൾ പുഷ്പവൃഷ്ടികൾ കൊണ്ട് ചുമക്കുമ്പോൾ ജനങ്ങളോട് ഒട്ടിനിൽക്കുന്ന ഈ ഒരു മനുഷ്യനിൽ ജനങ്ങൾ കണ്ണ് നീർ വൃഷ്ടി നടത്തി യാത്രയാക്കുന്നു😢

  • @bijujayadevan5661
    @bijujayadevan5661 7 месяцев назад

    ഉമ്മൻചാണ്ടിക്ക് പകരക്കാരൻ ഷാഫി❤🇮🇳

  • @SıbıGeorge-n9s
    @SıbıGeorge-n9s 7 месяцев назад

    Shafi ikka uyir

  • @ishakemerald469
    @ishakemerald469 7 месяцев назад

    ഇതാണ് ഷാഫി ❤

  • @JithinJames-wh8wb
    @JithinJames-wh8wb 7 месяцев назад +1

    Ethannu sneham❤❤❤❤ umman chandiku shesham ethu pole oru nethavu undavunnathu keralathil vargiya shakthikalku kadannu varan sadhikillaa

  • @aliaskarnbr
    @aliaskarnbr 7 месяцев назад +2

    ഭാവി കുഞ്ഞൂഞ് ❤️❤️❤️❤️❤️❤️❤️

  • @adiladil54186
    @adiladil54186 7 месяцев назад

    നല്ല ഭാവി ഉള്ള നേതാവ് ആണ് ഷാഫിക്ക

  • @justinesteephen4942
    @justinesteephen4942 7 месяцев назад +2

    Shaafi 💙 💙 💙 💙 💙 💙 💙

  • @HarisMp-c5t
    @HarisMp-c5t 7 месяцев назад

    ❤❤❤❤❤shafiii

  • @swalahthirurangadi4669
    @swalahthirurangadi4669 7 месяцев назад

    Shaafi 🎉🎉🎉

  • @lamanindian210
    @lamanindian210 7 месяцев назад

    ഒരു ജനനേതാവ് എങ്ങനെയാകണമെന്ന് മറ്റുള്ളവർ ഷാഫിയിൽ നിന്നും കണ്ടു പഠിക്കട്ടെ

  • @shanmd4930
    @shanmd4930 7 месяцев назад +1

    കോൺഗ്രസ്‌ ന്റെ ചുണകുട്ടി ❤️

  • @PRAJA_2.0
    @PRAJA_2.0 7 месяцев назад +26

    വടകരക്കാർ അറിയാൻ ഞങ്ങൾ പാലക്കാടിന്റെ സുൽത്താനെ നിങ്ങളുടെ അടുത്തേക്കയക്കുന്നു നിങ്ങൾ സംരക്ഷിക്കുകയും വിജയിപ്പിച്ച് പാർലമെന്റിലേക്കയക്കുമെന്നുള്ള പ്രതീക്ഷയോടെ 😢 😢 😢

    • @vipinkrisnat6205
      @vipinkrisnat6205 7 месяцев назад +2

      എപ്പ തോറ്റ് തുന്നം പാടി എന്ന് ചോദിച്ചാൽ മതി.

    • @ayishanv
      @ayishanv 7 месяцев назад +2

      ഷാഫിക്ക 🔥🔥🔥🔥🔥

  • @RasheedaEdavanamkunn
    @RasheedaEdavanamkunn 5 месяцев назад

    Shafikkaaaa👍👍👍👍👍

  • @mohammedpl461
    @mohammedpl461 7 месяцев назад +6

    അപ്പുറത്ത് ആളുകുറഞ്ഞു എന്നും പറഞ്ഞു..അടിമ ഷീറ്റ് ചെമ്പ് കോവി കിളി പോയി..പാവം പിടിച്ച സ്തൃകളുടെ മെക്കട്ട് കേറുന്നു..ആട്ടിപായിപ്പിക്കുന്നു ! ഇപ്പുറത് കലർ പില്ലാത്ത സ്നേഹം നൽകി പാവം പിടിച്ച സ്ത്രീകൾ കെട്ടി പിടിച്ചു യാത്രയാകുന്നു..!

  • @muhammedshameeracm9405
    @muhammedshameeracm9405 7 месяцев назад +1

    Shafikk💙💙🔥🔥🔥🔥

  • @RatheeshVarghese-wl4gn
    @RatheeshVarghese-wl4gn 7 месяцев назад +1

    Njan oru cpm karana pakshe Shafi bro uyir ❤❤❤❤❤❤❤

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 7 месяцев назад +1

    ഷാഫി ഉമ്മൻ ചാണ്ടി സാറിന്റെ അരുമ ശിഷ്യനാണെന്ന് ജീവിതം കൊണ്ട് തെളിയിച്ചു

  • @Saverepublic-w5i
    @Saverepublic-w5i 7 месяцев назад

    ഷാഫി ഇഷ്ടം

  • @akshiak2169
    @akshiak2169 7 месяцев назад +1

    വിഷമിക്കണ്ട നല്ല ഭൂരിപക്ഷത്തിൽ തോറ്റു തന്നെ പാലക്കാട് വരും 😊

  • @insighter67
    @insighter67 7 месяцев назад

    കരയാതെ വൈകാതെ തിരിച്ചു വരും

  • @paulyjose4900
    @paulyjose4900 7 месяцев назад

    ARRmm❤

  • @SynergyEdutech
    @SynergyEdutech 7 месяцев назад +6

    ആരും കരയണ്ട ഞാൻ പാലക്കാട്ടേക്ക് തന്നെ തിരിച്ചു വരും ഷാഫി പറമ്പിൽ. 👍

  • @appukuttan6466
    @appukuttan6466 7 месяцев назад +1

    Only show

  • @hotpepper9547
    @hotpepper9547 7 месяцев назад +11

    വടകരക്കാരെ ഷാഫിക്കയെ tholpikkallee😪😪😪😪

    • @sunisubuvarietys9241
      @sunisubuvarietys9241 7 месяцев назад

      അത് ഞങ്ങൾ ഏറ്റു

    • @sathishkumar-rq9hy
      @sathishkumar-rq9hy 7 месяцев назад +2

      പേരാമ്പ്രയിൽ ഇപ്പോഴും നേരം വെളുക്കാത്ത കുറച്ചു പേരുണ്ട്ട്. പിണറായിയുടെ വലയിൽ വീണവർ

  • @46anas4646
    @46anas4646 7 месяцев назад +1

    ൻ്റമ്മോ😂

  • @naufalkalappattil870
    @naufalkalappattil870 7 месяцев назад +4

    Next kerala cheif minister

  • @sebastianyohannan4286
    @sebastianyohannan4286 7 месяцев назад +6

    Ayyo shafi pokalle 😂😂😂

  • @sebastianyohannan4286
    @sebastianyohannan4286 7 месяцев назад +2

    Shafi chandiyude shishyan

  • @rajeshalikkal
    @rajeshalikkal 7 месяцев назад +6

    അയ്യോ ഷാഫിക്ക് പോവല്ലേ അയ്യോ ഷാഫിക്ക് പോവല്ലേ😂

  • @adarshvm151
    @adarshvm151 7 месяцев назад +1

    Ethada ethu engane karayanne😂😂

  • @vishnuvijayan1759
    @vishnuvijayan1759 7 месяцев назад +5

    ശ്രീനിവാസനെ ഓർമ വന്ന് 😂😂 അച്ഛാ പോവല്ലേ അച്ഛാ പോവല്ലേ 😂

  • @vishnuvichu1849
    @vishnuvichu1849 7 месяцев назад +1

    Shafikka❤❤❤❤

  • @SREYAS2931
    @SREYAS2931 7 месяцев назад +2

    Congress office poyi choycha😂 pine engane alle marupadi varu...

  • @gopakumar9518
    @gopakumar9518 7 месяцев назад +6

    സിറിയയിൽ യുദ്ധം ചെയ്യാൻ പോവ്വാ ഇനി കാണാൻ പറ്റിയില്ലെങ്കിലോ

  • @ManojMs-zt5nk
    @ManojMs-zt5nk 7 месяцев назад +1

    വെറും നാടകം

  • @abdullahkutti8556
    @abdullahkutti8556 7 месяцев назад +8

    സാരമില്ല കുഞ്ഞങ്ങളെ കരയല്ലെ ഞമ്മളെ ഷഫീക്ക മത്സരിക്കാൻ പോയതല്ലെ
    അത്ര വിഷമം ഉണ്ടെങ്കിൽ ശൈലജ ടീച്ചർ വിജയിക്കാൻ പ്രാർത്ഥിക്ക് 😜

  • @bobansvlog5883
    @bobansvlog5883 7 месяцев назад

    നിങ്ങളുടെ വിഷമം കാണാൻ വയ്യ 😢, അത് കൊണ്ട് ഞങ്ങൾ വടകരക്കാർ അങ്ങേരെ അങ്ങോട്ട് തന്നെ തിരിച്ചു അയക്കും, ഉറപ്പ്, ആരും വിഷമിക്കണ്ട 😂😂ഇമ്മാതിരി PR work 😂, ആ ഉറങ്ങാത്ത ചേച്ചിക് ആരെങ്കിലും ഒരു ഗുളിക കൊടുക് pls 😂😂

  • @loveeachother7624
    @loveeachother7624 6 месяцев назад

    Aurum karayanda vadakarayil ninn badramaayi thirichu varum payayapole

  • @Tony_Montana659
    @Tony_Montana659 7 месяцев назад +2

    Last election just won by 3000 votes... Like ommen what he did for the palakkad, any unit for 100 people job...... This is congress iuml drama...... What use sending as MP...... Kerala works on sentiment 😂

  • @SirajArur
    @SirajArur 7 месяцев назад

    എനിക്ക് വോട്ടുണ്ടെങ്കിൽ ഞാൻ നിങ്ങൾക്ക് ചെയ്തേനെ

  • @sabeersabeersabhana
    @sabeersabeersabhana 7 месяцев назад +2

    കഴിഞ്ഞ നിയമസഭയിൽ ഇലക്ഷനിൽ കളിച്ച അതേ നാടകം...... ഓടരുത് അമ്മാവാ ആളുമാറി.... നാടകത്തിൽ അഭിനയിച്ചവർക്ക് അണ്ണൻ പൈസ തരും..... നാടകം കണ്ട് കരഞ്ഞ എല്ലാവർക്കും അണ്ണനെ ഇലക്ഷൻ കഴിഞ്ഞാൽ തിരിച്ചു തരാം.....😆 എല്ലാവരും വണ്ടിക്കൂലി കറക്റ്റ് വാങ്ങിച്ചോണം അല്ലെങ്കിൽ അണ്ണൻ മുങ്ങും

  • @nihalp680
    @nihalp680 7 месяцев назад

    Oru mla k ithilum upari nth venam

  • @rajeshalikkal
    @rajeshalikkal 7 месяцев назад +4

    ഇങ്ങനെ കരയുന്നതിന് ഞങ്ങൾക്ക് ഫീസ് 1000 രൂപ കൂടെ കൂടുതൽ തരണം😂

    • @ayishanv
      @ayishanv 7 месяцев назад +3

      കരയാൻ പൈസ കൊടുക്കുന്നത് ബിജെപി

  • @kannannair2618
    @kannannair2618 7 месяцев назад

    😂😂😂😂😂😂😂😂

  • @Adarshsreedevi
    @Adarshsreedevi 7 месяцев назад +1

    Hamas shafi🤣

  • @sajithsajith7105
    @sajithsajith7105 7 месяцев назад +6

    😂😂😂😂 onnu poday

  • @SureshaRagavan
    @SureshaRagavan 7 месяцев назад

    Poyapole varumallo .pinne Thani.

  • @abdulmusthaq4891
    @abdulmusthaq4891 7 месяцев назад

    Partta chankan edpolle avan kaizilla

  • @RN-ed7uj
    @RN-ed7uj 7 месяцев назад

    Ennittano kazhinja election il 2 boothile mathram vote kondu jayichathu.. muzhuvan palakkadukare represent cheyyallr.. ningal okke ayalvakkakar asvum..oro udayippukal

  • @sajeevankk101
    @sajeevankk101 7 месяцев назад

    Verum suresh gopi nayar kaala hashmi paniyedukunnundu

  • @DaliyaDaliya-rl7gj
    @DaliyaDaliya-rl7gj 7 месяцев назад

    ആരും കരയണ്ട അവൻ തോറ്റു അപ്പിയിട്ട് തിരിച്ചു വരും 🤣🤣🤣

  • @venup1946
    @venup1946 7 месяцев назад +1

    Congress Zero😂😂😂

  • @krishnakumar-wn1xf
    @krishnakumar-wn1xf 7 месяцев назад

    Pkd kannadi panchayathile c p m votu marukuthy jayicha m l a shafi. 😜

    • @anjaha3660
      @anjaha3660 7 месяцев назад +1

      ഷാഫി പറമ്പിൽ ❤❤❤

  • @ShantiKraj-lx5cn
    @ShantiKraj-lx5cn 7 месяцев назад +1

    Palakkad votarmare theettam thinnuno

  • @madhavank1245
    @madhavank1245 7 месяцев назад

    Ayyo achha pokalle😂😂😂😂

  • @jaseelshaareekad987
    @jaseelshaareekad987 7 месяцев назад

    Magane madagi varu 😅

  • @vijunivs
    @vijunivs 7 месяцев назад +1

    നിൻെറ ഭർത്താവണോടീ അയ്യാൾ അയ്യേ...

  • @Adarshsreedevi
    @Adarshsreedevi 7 месяцев назад

    100%ivan vadakarayil pottum🤣

  • @praveengeorge3867
    @praveengeorge3867 7 месяцев назад

    കോൺഗ്രസ്‌ ഇപ്പോൾ ഫുൾ നാടകം കളി ആണല്ലോ 😂😂😂
    കണ്ണീർ സീരിയൽ തോറ്റുപോകും 😁😁😁
    ഷാഫി തോൽക്കും കൂടെ മുരളിയും 😁😁