എന്റെ ജീപ്പ് കോമ്പസിനോടുള്ള പ്രേമം ഓരോ ദിവസവും കൂടി വരികയാണ്-ബാലഗോപാൽ പറയുന്നു| Rapid fire Episode 4

Поделиться
HTML-код
  • Опубликовано: 29 окт 2024
  • ഉപയോഗിക്കുന്ന വാഹനത്തെക്കുറിച്ചുള്ള സത്യസന്ധമായ അഭിപ്രായം നിങ്ങളോടു ചോദിക്കുകയാണ് റാപ്പിഡ് ഫയർ എന്ന ഈ തുടരൻ വിഡിയോയിൽ.വാഹനത്തെക്കുറിച്ച് മാത്രമല്ല,സർവീസ്,ഡീലർഷിപ്പിലെ എക്സ്പീരിയൻസ് എന്നിവയും വഴിയിൽ കണ്ടു മുട്ടുന്നവരോട് നമുക്ക് എല്ലാ ആഴ്ചയിലും ചോദിച്ചു നോക്കാം..Episode:3
    Shop for the trendiest and most comfortable innerwear & leisurewear for Men, Women & Kids exclusively from: www.vstar.in/
    Instagram: / vstarindiaofficial
    Facebook: / vstarindiaofficial
    Twitter: VS...
    RUclips: / @vstarcreations9847
    LinkedIn: / v-star-creations-pvt-ltd
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : / fairfuture_over. .
    RUclips : ruclips.net/user/ch....
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    RUclips* / heromotocorp
    Instagram* ....
    Facebook* / heromotocorp. .
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #MalayalamReview #MalayalamAutoVlog #VStar #InnerWear #AutomobileDoubts #RapidFire #TataMotos #Honda #Maruti #JeepCompass

Комментарии • 501

  • @sreeninarayanan4007
    @sreeninarayanan4007 Год назад +68

    എർട്ടിഗയുടെ ആള് ഈ എപ്പിസോഡ് മുഴുവൻ സംസാരിച്ചാലും കെട്ടിരിക്കും 👌👌

  • @shemeermambuzha9059
    @shemeermambuzha9059 Год назад +348

    എർട്ടിഗ കസ്റ്റമർ എന്തു സൗമ്യനായ ഒരു മനുഷ്യൻ❤

    • @ananda7693
      @ananda7693 Год назад +18

      Veettil terror ayirikku😂

    • @Kalaidoscope666
      @Kalaidoscope666 Год назад +5

      Adipoli manushayam

    • @Heisenberg.1917
      @Heisenberg.1917 Год назад +22

      Oru 350ms delay und

    • @sajeerakkal563
      @sajeerakkal563 Год назад +1

      സൗമ്യനായാ വെക്തിയാണോ നല്ല വെക്തി 🙄🙄🙄 മിണ്ട പൂച്ച കലം ഉടക്കുമെന്നാണല്ലോ

    • @georgechacko8063
      @georgechacko8063 Год назад +1

      Adyaapakaen
      Kalaakaaren.
      Soumyaen

  • @cristiasno
    @cristiasno Год назад +62

    എർട്ടിഗയിൽ വന്ന ആ മനുഷ്യൻ എത്ര സൗമ്യനാണ് 😻

  • @aneeshpillai9292
    @aneeshpillai9292 Год назад +77

    ഇന്നത്തെ എപ്പിസോഡിൽ സൗമ്യനായ മനുഷ്യൻ ഓഫ് ദി ഡേ എർട്ടിഗ യിൽ വന്ന ശാന്തനായ അദ്ധ്യാപകൻ.. 😄

  • @nibrazabubaker
    @nibrazabubaker Год назад +20

    Ertiga ചേട്ടൻ ഇഷ്ടം. വളരെ ആലോചിച്ച് ആവശ്യമുള്ളത് മാത്രം അതും clear and crisp ആയിട്ടുള്ള സംസാരം👍🏻

  • @aneeshpillai9292
    @aneeshpillai9292 Год назад +37

    സൗമ്യൻ ആയ പ്രൊഫസർ 😄😄🙁ഇദ്ദേഹത്തെ കണ്ടപ്പോൾ നമ്മളെയൊക്കെ കോളേജിൽ പഠിപ്പിച്ച പ്രൊഫസെഴ്സിനെ ഓർത്തുപോയി 😄

  • @fousulhuq14
    @fousulhuq14 Год назад +78

    ഈ segment stop ആക്കരുത്.
    ചെറു കാറുകൾ ഉള്ളവരോടും ചോദ്യങ്ങൾ ചോദിക്കണം

  • @gopal_nair
    @gopal_nair Год назад +45

    How calm is the Ertiga person 😀👍

  • @irshadtm9670
    @irshadtm9670 Год назад +20

    എർട്ടിഗ ഓണർ ശെരിക്കും radio യിൽ നല്ല ശബ്ദത്തിൽ സംസാരിക്കുന്ന ആളുകൾ ഉണ്ട് അതേപോലെ ഉണ്ട് 👌🏻

  • @hamraz4356
    @hamraz4356 Год назад +25

    The calmness of the ertiga owner❤️ also he is a professor

  • @sanjusajeesh6921
    @sanjusajeesh6921 Год назад +24

    Ertiga owner സൗമ്യനായ മനുഷ്യൻ..🥰

  • @sreejeshk1025
    @sreejeshk1025 Год назад +16

    How soft, calm and humble Ertiga customer..

  • @manu.monster
    @manu.monster Год назад +13

    എനിക്കും ഒരുപാട് ഇഷ്ട്ടമുള്ള വണ്ടിയാണ് jeep കോമ്പസ് പൊളി look ആണ് സർവീസ് കോസ്റ്റ് കേട്ടപ്പോൾ ഇഷ്ട്ടം അല്പം കുറഞ്ഞു

    • @sajeerakkal563
      @sajeerakkal563 Год назад +1

      അതാണ് എന്റേം പ്രോബ്ലം 😢😢

  • @jijesh4
    @jijesh4 Год назад +8

    ആർക്കും വാഹനത്തെ കുറിച്ച് ഒരു പരാതിയും പറയുവാനില്ല ബൈജു ചേട്ടന്റ ചോദ്യത്തിനു കട്ടക്ക് മറുപടി നൽകുന്നു എല്ലാവരും സ്ഥന്തം വാഹനത്തെ കുറിച്ച് നല്ലത് മാത്രം ആർക്കും ഒരു പാതിയും ഇല്ല👍👍👍

  • @gopal_nair
    @gopal_nair Год назад +25

    22:54 വളർന്ന് വരുന്ന തലമുറയിൽ പ്രതീക്ഷ അർപ്പിക്കുന്ന ബൈജു ചേട്ടന് ഇരിക്കട്ടെ ഒരു ലൈക്ക് ...❤️❤️❤️👍

  • @visaganilkumar8076
    @visaganilkumar8076 Год назад +25

    നല്ല segment ❤️ ബൈജു ചേട്ടാ... 🔥🔥 Real-time ആയിട്ട് വാഹനങ്ങളെകുറിച്ചും service ഉം എല്ലാമായിട്ട് 🔥

  • @jacobgeorge9244
    @jacobgeorge9244 Год назад +5

    ഞാനോടിച്ചിട്ടുള്ള ഏറ്റവും സംതൃപ്തമായ വാഹനം ,ജീപ്പ് ഗ്രാണ്ട് ചെറോക്കിയാണ്.... സൂപ്പർ

  • @giriprasaddiaries4489
    @giriprasaddiaries4489 Год назад +8

    ചേട്ടൻ കണ്ട് പിടിക്കുന്ന എല്ലാ ആളുകളും അവരവരുടെ വാഹനത്തിൽ സന്തുഷ്ടരാണ്. 👌👍

  • @baijutvm7776
    @baijutvm7776 Год назад +7

    ERTIGA യുടെ ഉടമയ്ക്ക് ഡബ്ബ് ചെയ്തിരിയ്ക്കുന്നത് നടൻ വിനീത് ശ്രീനിവാസൻ ആണോ... ചേട്ടൻ Cute ആണ് 🥰😍

  • @nisarvkm9910
    @nisarvkm9910 Год назад +5

    എന്ത് സൗമ്യനായ ഒരു മനുഷ്നാണ് ആ ഏർട്ടിഗയുമായി വന്നത്

  • @harikrishnanmr9459
    @harikrishnanmr9459 Год назад +3

    മെലിനകുട്ടി so cute👌.ഇന്ന് എല്ലാം വലിയ വാഹനങ്ങൾ ആയി പോയി എന്നാലും കുഴപ്പം ഇല്ല പരിപാടി കൊള്ളാംബൈജു ചേട്ട.അടുത്ത തവണ hatchback owners ന്റെ അഭിപ്രായം കിട്ടിയാൽ നന്നായിരുന്നു

  • @salisali8079
    @salisali8079 Год назад +6

    ഓരോരുത്തരുടേയും അഭിപ്രായങ്ങളിലൂടെ കൂടുതല്‍ വണ്ടികളെ കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്നു ❤️

  • @jayanp999
    @jayanp999 Год назад +5

    ബൈജുവേട്ടന്റെ
    സുഹൃത്തുക്കളെ എല്ലാം
    എല്ലാ ആഴ്ചയിലും
    ഞങ്ങൾക്ക് പരിചയപ്പെടാം

    • @lajipt6099
      @lajipt6099 Год назад

      Tata യുടെ Service നെ കുറിച്ച് custemerce നോട് ചോദിച്ചാൽ സത്യം മനസിലാക്കാം

  • @gopal_nair
    @gopal_nair Год назад +6

    06:43 പിള്ളാരെ പിടുത്തക്കാരെ പോലെ നമ്മൾ നിൽക്കുവാണെന്ന്.. #Just Baiju Chettan Things 😀😀😀

  • @jitheeshudayan
    @jitheeshudayan Год назад +35

    Tata ക്ക് ആണ് ഏറ്റവും കൂടുതൽ സർവീസ് സെന്റർ complaints പൊതുവെ കേൾക്കുന്നത് അപ്പോൾ ടാറ്റാ കസ്റ്റമേഴ്‌സിനെ കൂടുതൽ ഉൾപ്പെടുത്തിയാൽ കറക്റ്റ് വിവരം അറിയാമായിരുന്നു ✌️

    • @mohammedbasheer2133
      @mohammedbasheer2133 Год назад +5

      ഇടിച്ചാൽ കയ്യും കാലും പൊടിയാതെ രക്ഷപ്പെടുന്നതും വാഹനത്തിൽ കിടന്ന് അൽഫഹാം രൂപം ആവാത്തത് കൂടുതലും ടാറ്റ വണ്ടികളിൽ ആണ്

    • @jitheeshudayan
      @jitheeshudayan Год назад +14

      @@mohammedbasheer2133 നല്ല വണ്ടി ഇറക്കിയാൽ മാത്രം പോരല്ലോ നല്ല after sales സർവീസ് കൂടി കൊടുക്കണ്ടേ, അതാണ് കവി ഉദ്ദേശിച്ചത് 🥳

    • @muhammedgamer1896
      @muhammedgamer1896 Год назад

      Tata improve avunutund chila service center mathrame parashnam ollu mg yude service an vendath Kure per complaints parayund

    • @bmw867
      @bmw867 Год назад

      @@muhammedgamer1896 ha ha😀 jeep MG Tata uses same engine 😙😙😙

  • @vikassaidalavisubi8452
    @vikassaidalavisubi8452 Год назад +3

    Baiju etta ... from the bottom of the heart... nice segment... ottum bore adippikunilla eenu matram alla irunnu enjoy cheythu kanaanum pattunnu...

  • @munnathakku5760
    @munnathakku5760 Год назад +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 🌹♥️4 മത്തെ എപ്പിസോഡ് രാത്രിയിൽ കാണുന്ന ലെ ഞാൻ 🙋‍♂️എർട്ടിക ചേട്ടൻ സൂപ്പറാ..നല്ല പെരുമാറ്റം... സംസാരവും 😍👍👏എല്ലാവരും നല്ല രീതിയിൽ അൻസാർ തന്നു.. 👏😍👍ബൈജു ചേട്ടാ 🙏നിങ്ങൾ പുലി 😍👍😘👏🌹♥️

  • @aromalullas3952
    @aromalullas3952 Год назад +2

    ഈ സീരിയസിലെ ഫസ്റ്റ് MG Hector വീഡിയോ ആണ് ഇത്. കണക്ടിവിറ്റിയുടെ കാര്യത്തിൽ ഒരു വിപ്ലവം സൃഷ്ടിച്ച വണ്ടിയാണ് MG Hector ❤️

  • @sajeerakkal563
    @sajeerakkal563 Год назад +3

    ഞാനും ഒരു jeep brand lover ആണ് ❤❤merdian ആണ് ലക്ഷ്യം, insha allha

  • @arundas2932
    @arundas2932 Год назад +31

    ചില മനുഷ്യർ എന്ത് സൗമ്യർ ആണല്ലേ... Ertiga ചേട്ടൻ... ഇന്നാള് ജീപ്പിൻ്റെ കൂടെ ഗിഫ്റ്റ് കിട്ടിയില്ല എന്ന് പറഞ്ഞ ചേട്ടനൊക്കെ 😀

  • @pinku919
    @pinku919 Год назад +5

    Happy to see the customers are happy. Nice to see that corolla guy who thinks diff.

  • @moideenpullat284
    @moideenpullat284 Год назад +1

    Kayinja 3 aaayichayayi njan valare santhoshathode kanunna onnan rapid firenna new segment...valare ishttaaayi eee oru paripadi chettA👍👍👌👌👌👌👌

  • @madhavam6276
    @madhavam6276 Год назад +3

    ഇന്നത്തെ താരം Ertiga ചേട്ടൻ 🥰🥰🥰
    Jeep 👎

  • @yadu2020
    @yadu2020 Год назад +2

    ഈ rapid fire എപ്പിസോഡ് നിർത്തരുത്. പഴയ വാഹനങ്ങളും, കമ്പനി നിർത്തിയ വാഹനങ്ങളും എല്ലാം പോരട്ടെ.. 👍👍

  • @sunilyesodharan
    @sunilyesodharan Год назад +4

    User experience നല്ല പ്രോഗ്രാം ആണ് 👍👍👍🌹

  • @Hishamabdulhameed31
    @Hishamabdulhameed31 Год назад +2

    Happy to be part of this family 🥰🤩🤩

  • @suryajithsuresh8151
    @suryajithsuresh8151 Год назад +4

    I am sure that, these types of contents will helpfull for all Customers..

  • @shyam4all766
    @shyam4all766 Год назад +1

    ആ എർട്ടിഗ കസ്റ്റമറിന്റെ സ്റ്റുഡന്റസ് ആരെങ്കിലും ഇവിടെയുണ്ടോ ❤

  • @ravindranvm9316
    @ravindranvm9316 Год назад

    ഞാൻ 3 വർഷം jeep compass ഉപയോഗിച്ചു. മൂന്നു പ്രാവശ്യം ഈ വണ്ടി വഴിയിൽ നിന്നു. കൊല്ലൂർ വെച്ച് വഴിയിൽ നിന്നു. അടുത്ത സർവീസ് സെന്റർ 240 KM ദൂരത്തുള്ള HUBLY യാണ്. ലോറിയിൽ കയറ്റി കൊണ്ട് പോയി. അടുത്ത പ്രാവശ്യം വഴിയിൽ കുടുങ്ങി. വീണ്ടും ലോറിയിൽ കയറ്റി കോഴിക്കോട് സർവീസ് സെന്ററിൽ കൊണ്ട് പോയി. ഒരു SPARE PART കിട്ടാൻ ഒരു മാസം കാത്തിരുന്നു.
    വിശ്വസിച്ചു കുടുംബത്തോടൊപ്പം പോകാൻ പറ്റാത്ത വണ്ടി. കിട്ടിയ വിലക്ക് വിറ്റു

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Год назад +2

    നല്ല പരിപാടിയാണ്, കൊച്ചിയിൽ മാത്രം നില്ക്കരുതെന്ന അപേക്ഷയാണ് .

  • @shameermtp8705
    @shameermtp8705 Год назад +2

    Fourth Episodes of Rapid Fire 🔥. Customers say it’s feedback clearly and truly.
    Much, Much useful for fresh car buyers.

  • @sammathew1127
    @sammathew1127 Год назад +5

    Corolla Altis Diesel ⛽️. .. is such a smooth car ❤️❤️❤️
    I wish if it's parts were easily available.. I would have bought that car.. its very good ❤️❤️❤️

  • @harikumar-uz6lt
    @harikumar-uz6lt Год назад +2

    എർട്ടിക ബ്രോ nice voice and a gentleman

  • @sreejithnnair6956
    @sreejithnnair6956 Год назад

    താങ്കളുടെ ഈ പരിപാടി വളരെ നല്ല നിലവാരം പുലർത്തുന്നുണ്ട് ആശംസകൾ👍

  • @sarathps7556
    @sarathps7556 Год назад +2

    Friday episode must aayit kanan thonnum nice anu different people difrent vehicle diff opinion good bijuvettan👍👍👍👏👏👏

  • @aromalkarikkethu1300
    @aromalkarikkethu1300 Год назад +3

    Happy to be part of this family ♥️♥️♥️

  • @arun2133
    @arun2133 Год назад +2

    Good episode. Try to include taxi drivers and commercial vehicles if possible.

  • @gbponnambil
    @gbponnambil Год назад +3

    The Jeep owner was awesome 👍

  • @sreeharishan1236
    @sreeharishan1236 Год назад +1

    One of the finest series baiju cheta..as a regular viewer hope more segments like this..best wishes 🎉🎉

  • @akashak00
    @akashak00 Год назад +1

    Ertiga Automatic full option upayogikunna enikum ithe abhiprayam thanne... Breezaku vendi kaathirinnu ishtapettilla... Xl6 six seater... Ertiga book cheythu 5 masam kaathirinnu appol vere dealershipil book cheythu one week kondu vandi thannu... Ertiga is perfect... 360 camera big missing aanu full option aayitum.. wireless Android Auto ippo puthiya updatilude kitty..

    • @HaiKrish
      @HaiKrish Год назад

      Did you Connect android auto in wireless mode?

    • @akashak00
      @akashak00 Год назад +1

      @@HaiKrish yes.. working perfectly...

  • @mathewvj8055
    @mathewvj8055 Год назад +1

    Happy to be a part of this family 😊❣️

  • @kurishgo8pm109
    @kurishgo8pm109 Год назад +3

    ആ മൈക്ക് ഈ സെഗ്മെൻ്റ് തീരും മുന്നേ ആരെങ്കിലും കൊണ്ട് പോകും ,,,,,😄😄😄😄

  • @atnvlogs333
    @atnvlogs333 Год назад

    Ertiga owner sound and way of talking superbbb. ❤️🔥🔥🔥🔥🔥🔥

  • @shaheedmavully834
    @shaheedmavully834 Год назад +5

    Ertiga bro...nice..

  • @Mr_John_Wick.
    @Mr_John_Wick. Год назад

    ഇന്ന് കണ്ട എല്ലാ ആൾക്കാരും വളരെ നല്ല behaving....♥️♥️♥️

  • @pksahad---pk
    @pksahad---pk Год назад +2

    Happy to be part of this family..❤

  • @JITINJOSEPH17
    @JITINJOSEPH17 Год назад

    Ertiga owner sound so soothing. Perfect for visual and radio media.

  • @afsalps2966
    @afsalps2966 Год назад

    good one....
    നോട്ടിഫിക്കേഷൻ വന്ന സമയത്ത് തന്നെ
    വീഡിയോ കാണണം എന്നാണ് ആഗ്രഹം പക്ഷേ ജോലിസമയത്ത് ആയതുകൊണ്ട്്
    വൈകിയാണ് കാണാൻ കഴിയുന്നത്😢😢

  • @sreenadhmohanan9242
    @sreenadhmohanan9242 Год назад +6

    ബൈജു ചേട്ടാ ടൂവീലർ കൂടി ഉൾപ്പെടുത്തു നല്ല വണ്ടി ഏതാനും നല്ല സർവീസുകൾ എവിടെ കിട്ടും എന്നുകൂടി അറിയാൻ പറ്റുമല്ലോ...

  • @vabeeshchathoth5690
    @vabeeshchathoth5690 Год назад +1

    എർട്ടിഗ യിൽ വന്ന ആളുടെ സൗണ്ട് വിനീത് ശ്രീനിവാസൻ ന്റെ ലുക്ക് ഫഹദ് ഫാസിൽ ന്റെ 👍

  • @gopal_nair
    @gopal_nair Год назад +7

    11:22 Jeep Compass വൈപ്പർ ബ്ലേഡ് മാറ്റാൻ 5400 രൂപയോ ?.... ജഗതി ചേട്ടൻ പറഞ്ഞ പോലെ ,,, "ഞാനൊരു പണക്കാരൻ അല്ലെങ്കിൽ പിച്ചക്കാരൻ ആയി പോയേനേ" ...😂😂😂😂

  • @vinoymonjoseph1650
    @vinoymonjoseph1650 Год назад +1

    Happy to be part of this family

  • @amithtomy1602
    @amithtomy1602 Год назад

    The jeep owner was really honest. As a jeep user what I felt and what I wanna say is said really honestly by the owner.

  • @nithinareekkara6519
    @nithinareekkara6519 Год назад +3

    Pavam oru professor... Ingerude students lucky avum

  • @rens403
    @rens403 Год назад +1

    Its not wiper blade issue sir. Its the glass rough after a lot of wipes. Put a little car polish cream on a soft cloth nd apply ur windshield glass after 10 mints clean within a gud cloth. Finished u never get tht sound again....if again persist then ur blade holder stick may bend..

  • @Prnzz
    @Prnzz Год назад +2

    Ertiga owner perumattam👌👌👌

  • @tppratish831
    @tppratish831 Год назад +2

    The best part of Maruti is it's service cost which is very low as compared to other companies. Also you can find dealers from Kashmir to Kanyakumari.

  • @prasanthpappalil5865
    @prasanthpappalil5865 Год назад +1

    Jeep polulla valare vilakoodiya vahanam medikkumbol service cost expensive thanne aayirikkum
    Toyota mathram aanu athinorapavadham

  • @shonesabu8239
    @shonesabu8239 Год назад +1

    Super 👍 excited for new episodes

  • @praveenpravi2234
    @praveenpravi2234 Год назад +1

    Byju sir what meaning quteredject enngine and six su pension

  • @paulbaboo9189
    @paulbaboo9189 Год назад

    I have 2012 skoda laura stock condition to review. Please let me know if u want to review😊

  • @mallupagan
    @mallupagan Год назад +9

    ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒരെണ്ണം...
    #Jeep_Compass 🚙

    • @puntoevo
      @puntoevo Год назад

      👍 💯

    • @sivanandk.c.7176
      @sivanandk.c.7176 Год назад

      സ്വപ്നങ്ങൾ നല്ലതാണ്.

  • @sarinaw2640
    @sarinaw2640 Год назад

    Oru comfort drivinginu venda avar aagrahikunna oru maarenda driving habbit koode chodikku baiju chetta....

  • @BoazPunnorpilly
    @BoazPunnorpilly Год назад +1

    Ertiga customer kollam. Nalloru manushyan ❤️

  • @yatheendrantv5670
    @yatheendrantv5670 Год назад

    Baiju ചേട്ടാ... ഒരു request ഉണ്ട്...
    സംസാരിക്കുമ്പോൾ 2 പേരും റോഡിൽ നിൽക്കാതെ footpath use ചെയ്യാൻ നോക്കൂ... Safety ആവും 2 പേർക്കും... വണ്ടികൾ ചീറി പാഞ്ഞാണ് പോകുന്നത്..

  • @dematriculous
    @dematriculous Год назад

    baiju chetta kayil kettiyirikkuna watch ethanu??

  • @lijik5629
    @lijik5629 Год назад +1

    Ertiga customer is very simple person.

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 Год назад

    ലൈക് & കമന്റ്സ് ചോദിച്ചുവാങ്ങുന്നതിൽ തെറ്റുള്ളതായി തോന്നുന്നില്ല.
    ഒരുവാക്കിൽ കിട്ടുന്നത് എന്തിന് ഒഴിവാക്കണം ❤

  • @Make9633
    @Make9633 Год назад

    Vegam 1 million adicha mathi my brother vere sent chaiythu i10 grand 2023 models car te video sir itte review ile

  • @anandkozhencherry
    @anandkozhencherry Год назад

    Kanjavu kothiyans Ithokie kandu padikette, Baiju’s question is crisp and clear! 👍

  • @nitheshnarayanan7371
    @nitheshnarayanan7371 Год назад

    Service ine kurichu mention cheyyunnathu valare useful aanu

  • @sreenatholayambadi9605
    @sreenatholayambadi9605 Год назад +1

    എർട്ടിക ചേട്ടൻ പൊളി ❣️

  • @najafkm406
    @najafkm406 Год назад

    Saumyanaaya vekthikk V Star koduthu vitta Athi saumyanaaya Baiju cheattante ee poli segment kidu👌👌👌👌

  • @vinodtn2331
    @vinodtn2331 Год назад

    വളരെ ഉപകാര പ്രഥമായ വീഡിയോ 😍🙏

  • @shafimammootty2159
    @shafimammootty2159 Год назад +2

    ഒരു പാവം പ്രൊഫസർ ഫസ്റ്റ് കസ്റ്റമർ
    ഇനി കോളേജിൽ ആളു പുലി ആണോ എന്തോ 😍

  • @nixonfrancisxavier1506
    @nixonfrancisxavier1506 Год назад

    This segment is absolutely superb.

  • @TheKooliyadan
    @TheKooliyadan Год назад

    ആകെ എർട്ടിഗ മാത്രം സാധാരണക്കാരുടെ വണ്ടി....
    ബാക്കി എല്ലാം അപൂർവ ഇനങ്ങൾ.....
    അനാവശ്യം.....

  • @surajcastro808
    @surajcastro808 Год назад

    Hi Baiju, why Saju Kurup's conversation is always coming in all vlogs in the starting? Please check..

  • @b4u132
    @b4u132 Год назад

    Katta waiting ആയിരുന്നു ✌🏻

  • @sinojganga
    @sinojganga Год назад

    ഇതുകൊണ്ട് എല്ലാ place ൽ service center reviews നമുക്ക് അറിയാൻ സാധിക്കും

  • @amaljith4047
    @amaljith4047 Год назад +1

    Ertiga person made me his fan🥰

  • @Sudin_Joy
    @Sudin_Joy Год назад +1

    My favourite Jeep ❤️ but service cost is little bit high

  • @ajinrajiritty7185
    @ajinrajiritty7185 Год назад +1

    Ertiga customer nalla oru manushyan😂

  • @starclinical2359
    @starclinical2359 Год назад

    CHETA I FOLLOW UR PROGRAM VERY INTERESTING FOR AUTOMOBILE INDUSTRY THANK YOU...

  • @greenart3696
    @greenart3696 Год назад +1

    Ertiga man poli interview 👍👍

  • @sharathas1603
    @sharathas1603 Год назад

    Super segment 👌pakka review ene parajal etane 👍👍

  • @thomaskuttychacko5818
    @thomaskuttychacko5818 Год назад +4

    എന്തൊക്കെ പ്രശ്നങ്ങൾ പറഞ്ഞാലും മാരുതി ഇന്ത്യക്കാരുടെ ഒരു വികാരം തന്നെയാണ്....🥰🥰

    • @kochinmusikzone3440
      @kochinmusikzone3440 Год назад

      അങ്ങിനെ ഒരു ബ്രാൻഡ് ഇപ്പോൾ ഇല്ല എന്നു മാത്രം.. Suzuki.. മാത്രമേയുള്ളു

  • @adarshpraveen9111
    @adarshpraveen9111 Год назад

    Baiju Maruti Zen estilo review you have done before. Please send me the link

  • @ajeeshpks
    @ajeeshpks Год назад

    Nice peoples ...specially the first man..

  • @sureshkumar-qi6cz
    @sureshkumar-qi6cz Год назад

    Ennanu Kozhikkottekku irangunnathu ?